Taliparamba | Bus accident | തളിപ്പറമ്പിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഏഴാംമൈലിൽ ഇന്ന് രാവിലെ

  Рет қаралды 25,059

Sreeni Alakode

Sreeni Alakode

Күн бұрын

Пікірлер: 83
@abdulrasheedkadappadi7622
@abdulrasheedkadappadi7622 Ай бұрын
കാര്യങ്ങൾ തുറന്ന് പറയാൻ താങ്കൾ തന്നെ 🌹congrats
@shinas7929
@shinas7929 Ай бұрын
സ്കുട്ടി ഓടിച്ചു പോകുന്ന ലേഡീസിനെ കാണുമ്പോൾ ഇവർമാർ ഓണടിച്ചു പേടിപ്പിച്ചു വീഴുത്തും, എല്ലാവരും തുറന്നു പറയണം 👌👌
@hridhyasasidharan5128
@hridhyasasidharan5128 Ай бұрын
തളിപ്പറമ്പിൽ നിന്നും പയ്യന്നുരിലേക് ഒരു ദിവസം യാത്ര ചെയ്യേണ്ടി വന്നു. ന്റമ്മോ എന്തൊര സ്പീഡ് ആയിരുന്നു. അതും സർവീസ് റോഡിൽ ക്കൂടി.. ഞാൻ കണ്ടക്ടറോട് പറഞ്ഞു. ഗൗണിച്ചില്ല. ഞാൻ ഇടക്ക് പിലാത്തറ ഇറങ്ങി 😘നീല ബസിൽ യാത്ര തുടർന്നു....
@user-wwall
@user-wwall Ай бұрын
എത്രയോ വർഷമായി തുടരുന്നു ബസ്സുകാരുടെ ഈ തെമ്മാടിത്തം. ജീവനും കൊണ്ട് മറ്റ് ചെറിയ വാഹനങ്ങൾ ഓടി പോകുക .... ഇത് നിയന്ത്രിക്കാൻ ഒരു ഭരണകൂടമൊ ഒരു Police / RTO / ജില്ലാ പ്രാദേശിക ഭരണകൂടമൊ ഒരു ശ്രമവും നടത്തില്ല ഇത്ര നാളായിട്ടും ....... ഇനി നടത്തിയാലും ബസ് ഓട്ടം നിയന്ത്രിക്കാൻ കഴിയില്ല , പറ്റുമെങ്കിൽ ഇവരെ control ഓടിക്കാൻ പഠിപ്പിക്കുക അത് പൊതു ജനങ്ങൾക്ക് ബോധ്യം വരിക കൂടി ചെയ്യണം....
@vyshnavans6808
@vyshnavans6808 Ай бұрын
ഒന്ന് പോഡപ്പ
@SareenaMusthu
@SareenaMusthu Ай бұрын
മത്സര ഓട്ടം എല്ലാ ഡ്രൈവർമാരും നിർത്തണം 👍
@Nedheerali
@Nedheerali Ай бұрын
അങ്ങനെ നിർത്തണമെങ്കിൽ rto samayam നീട്ടികൊടുക്കണം പിന്നെ ട്രാഫിക് ബ്ലോക്ക്‌ അനദികൃത പാർക്കിംഗ് ഇതൊക്കെ കൊണ്ടാണ് മത്സര ഓട്ടം നടക്കുന്നത്
@abhiramvp7371
@abhiramvp7371 Ай бұрын
Nee ellam ent arinjitan ee malasara ootam enn parayune Ith sports alla athinu RTO kodutha running time und keralathile Ella bus number ath depend cheyit aan oodune, normal ayit nokia anel Over speed nte avshyam onnnum indavule but namale ivudathe road traffic angane allalo smooth ayit pova anel rto paranja time ne oodi ethan patum allel ivuda angane povan patiya road traffic allalo appo RTO kodutha time ne oodi etha Veera ntha vazi enn chettan onnn para chumma kidan dialogue adikand
@sheebageorge5198
@sheebageorge5198 Ай бұрын
ഒരുപാട് പേരുടെ ജീവനും കൈയിൽ പിടിച്ചാണ് പോകുന്നത് എന്ന് എന്നെങ്കിലും ഇവർ ചിന്തിക്കുമോ.
@edakkarottu.ej.5277
@edakkarottu.ej.5277 Ай бұрын
സത്യം..... ഇത്തരക്കാർക്ക്.... എതിരെ നല്ല... നടപടി എടുക്കണം
@abdulsalamsalam2589
@abdulsalamsalam2589 Ай бұрын
ഇതിന് ഒരു പരിഹാരം പ്രൈവറ്റ് ബസ് പ്രസ്ഥാനം പാടെ ഒഴിവാക്കി കൊണ്ട്. കേരളത്തിൽ മുഴുവൻ KSRTC ബസിന് പെർമിറ്റ്‌ കൊടുക്കുക
@ajithat6261
@ajithat6261 Ай бұрын
ചില ബസുകാർക്ക് ഉണ്ട് സത്യം 👍👍
@Troxi07
@Troxi07 Ай бұрын
Speed governer വീണ്ടും കൊണ്ട് വരണം strict ആക്കണം അത് ഇല്ലാത്ത വണ്ടിക്ക് ഫിറ്റ്നസ് കൊടുക്കരുത് ,മത്സരം വേണ്ട റൂട്ടിൽ ഓടി എത്താൻ ടൈം adhust ആക്കി കൊടുക്ക aa. സമയത്തിൻ്റെ ഉള്ളിൽ കിട്ടുന്ന ആവശ്യത്തിന് ബസ് മാത്രം മതി ഒരു റൂട്ടിൽ അല്ലെങ്കിലും എന്തിനാണ് 1000 ബസ് എങ്ങനേലും ഇവറ്റകളെ നിലക്ക് നിർത്തണം😢
@ramupv
@ramupv Ай бұрын
ഒന്നും പറഞ്ഞിട്ട് കാര്യമില്ല. മോട്ടോർവാഹന വകുപ്പും, കുറെ ഇത്തിൾ കണ്ണി രാഷ്ട്രീയക്കാരും ബസ്സ് മുതലാളിമാരുടെ പോക്കറ്റില് ആണ്.
@salamibnu298
@salamibnu298 Ай бұрын
Try to avoid private buses maximum...
@KanakadasKM
@KanakadasKM Ай бұрын
Yes yes 💯-/-
@doublewarrior
@doublewarrior Ай бұрын
Pls choose ksrtc athakumbo break illand koyappam illa
@shyjudevasia9843
@shyjudevasia9843 Ай бұрын
രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ ബുദ്ധിമുട്ടുന്ന പാവം ബസ് തൊഴിലാളികൾ അവർക്കും ഒരു കുടുംബം ഉണ്ട്
@pprprifile9490
@pprprifile9490 Ай бұрын
Kootimuttikunnath aarku vendi Aalkare konnitto?
@johnat5101
@johnat5101 Ай бұрын
Aarantae Ammaku Pranth Vannal Kanan Nalla Chelu ,Ninaku Sambhavikumbozhum engine Thanne Parayanam.
@LathaSree-rq9wv
@LathaSree-rq9wv Ай бұрын
Engine kootiyidichal pavam thozhilalikadude budhimuttu theerumo Vere aaro kootimutticha poleyanallo comment.
@fathimathulshadiya9528
@fathimathulshadiya9528 Ай бұрын
Over speed👩‍🦯 Njanum indaayirunnu Busil....
@zavadadiraja8964
@zavadadiraja8964 Ай бұрын
porattam nadakkatte full sapport to channel
@abhishekabhi4427
@abhishekabhi4427 Ай бұрын
Private gundakal ann Avar end tenditeravm kalkkm
@IndiraKulangarath
@IndiraKulangarath Ай бұрын
ഈ ചുവന്ന l. S ബസ് ഭയങ്കരം സ്പീഡ് ആണേ. എനിക്ക് അനുഭവം ഉണ്ട് nhan ഒരിക്കൽ kanghd നിന്ന് വരുമ്പോൾ ഉണ്ടായ അനുഭവം. Nhan karivellor ഇറങ്ങി യാത്ര thirichhittund.
@FaseelaFaseela-m8o
@FaseelaFaseela-m8o Ай бұрын
ഡ്രൈവർമാരെ അല്ല കുറ്റം പറയേണ്ടത്. സമയം നോക്കി പറഞ്ഞ്.വിളിച്ച് വെറുപ്പിച്ചു...ഒരു മിനിറ്റ് വൈകിയാൽ ചീത്ത വിളി.. തല്ല്...അല്ലെങ്കിൽ ഒരു മിനിറ്റു വൈകി ബേക്കിൽ വരുന്നവൻ്റെ സമയം. അവര് എടുത്തു എന്ന് പറഞ്ഞ്...മിഷിയൻ വാങ്ങി. അവരെ സമയം എടുത്ത് കസ്റ്റമർ കയറി എന്ന് പറഞ്ഞു. Aa ടിക്കറ്റ് വാങ്ങി വെക്കുന്ന കണ്ടക്ടർമാര് ഉണ്ട്....കണ്ടക്ടർമാരെ കൊണ്ട് ഓരോ പോയൻ്റിലും നിന്ന് ഈ ടൈമിൽ ഈ ബസ്സ് പോയി.. അവര് aa ടൈമിൽ വന്നു ആളെ എടുത്തു എന്ന് പറഞ്ഞു വിളിച്ചു വെറുപ്പിക്കൽ...പാവം ഡ്രൈവർമാര്...അവർക്ക് കൊടുത്ത സമയത്തിനുള്ളിൽ അവടെ എത്തണം..സൈൻ ചെയ്യണം ഇല്ലെങ്കിൽ..ചീത്തയും അടിയും എല്ലാം നേരിടണം...അവരെ എല്ലാ ആദ്യം ഈ സമയ പരിമിതി കെടുത്തവരെ. പിന്നെ മിനിറ്റിന് വേണ്ടി വെറുപികുന്നവരെ.... അദ്യം കൈകാര്യം ചെയ്യണം... അതിന് സ്റ്റാൻ്റിൽ നിൽക്കും 10.20 വാങ്ങി... സ്റ്റാൻ്റിൽ കയറിയ വണ്ടിയെ പറഞ്ഞു വിടാൻ...പിന്നെ ഓരോ സിക്നൽ...ഇറങ്ങി.വൈകി..എത്തി എന്നൊക്കെ പറഞ്ഞു...എല്ലാ ബസ്സിനും ഒരു സമയം നിശ്ചയിച്ചു കൊടുക്കണം...മൂട്ടിൽ മൂട്ടിൽ ബസ്സ് വേണ്ട 10 മിനിറ്റു ഇടവിട്ട്....കൊടുക്കണം...
@mdbasheer100
@mdbasheer100 Ай бұрын
പ്രൈവറ്റ് ബുസുകാരെ മര്യാത പഠിപ്പിക്കാൻ ഇനി നാട്ടുകാർ തന്നെ ഇറങ്ങേണ്ടി വരും, അടിച്ചു ശരിയാക്കണം
@Komban43
@Komban43 Ай бұрын
കെഎസ്ആർടിസി വേറെ ആരെങ്കിലും അത് നിൻറെ ആരെങ്കിലുമായിരിക്കും
@BabuRaj-in8yz
@BabuRaj-in8yz Ай бұрын
ഇവർക്കെതിരെ ശക്തമായി നടപടിയെടുക്കണം
@udayarajidukki8889
@udayarajidukki8889 Ай бұрын
ശ്രീനി ചേട്ടാ ഇത് ഇപ്പോഴും ഹൈവേ മാറിയില്ലേ
@Komban43
@Komban43 Ай бұрын
എല്ലാവർക്കും എന്തു വേണേലും പറയാം നിങ്ങൾ കാട്ടിക്കൂട്ടുന്നത് വലിയ കുറ്റങ്ങൾ ഒന്നുമല്ലല്ലോ😂
@varmagi7050
@varmagi7050 Ай бұрын
ചില കാറുകാർ ഏത്ര ഹോൺ പിന്നിൽ നിന്ന് കേട്ടാലും വഴിമറില്ല.മെല്ലെ പോകുന്ന വണ്ടിക്കാരൻ സൈഡ് ഒതുക്കിപോയാൽ ഇതുപോലെ ഓവർ സ്പീഡിൽ പോകേണ്ടിവരില അത് ചെറുവണ്ടി ആയലും വലിയവണ്ടി ആയലും
@devarajanss678
@devarajanss678 Ай бұрын
റോഡ് വളവ് ആണ് റോഡിലെ തുടർച്ചയായ ലൈൻ മുറിച്ച് ഓവർടേക് ചെയ്യുവാൻ പാടില്ല (ഓവർടേക് നിരോധിച്ച ലൈനാണ്.) എല്ലാ വാഹനങ്ങളും അമിത വേഗത തന്നെയാണ്. ട്രാഫിക് ലംഘനം
@akashachu9111
@akashachu9111 Ай бұрын
ഇപ്പോൾ പുതുതായി ഇറങ്ങുന്ന ബസുകൾക്കെല്ലാം 80 Kmtr വേഗത മാത്രമേ ഉണ്ടാകുകയുള്ളു 80 Km സ്പീഡ് കഴിഞ്ഞാൽ കട്ടാകും 75 km സ്പീഡിന് മുകളിൽ അവർക്ക് പോകാൻ കഴിയില്ല. അത് കൊണ്ട് അവർക്ക് സ്പീഡ് കണ്ട്രോൾ ചെയ്യാൻ സാധിക്കും. പഴയ ബസുകൾ ഇപ്പോഴും 100 - 120 ൽ പോകുന്നത് കൊണ്ടാണ് അപകടം സംഭവിക്കുന്നത്.
@sreejithpallikkara8
@sreejithpallikkara8 Ай бұрын
Ban Pink bus #banpinkbus
@shabasahammed8312
@shabasahammed8312 Ай бұрын
Enna yellow adikka🤟🏻
@doublewarrior
@doublewarrior Ай бұрын
Aa ennitt onn poyeda kunne ninte ellam thanthamar nokkitt nadannittilla pinne aan
@shuhaiba.p.1321
@shuhaiba.p.1321 Ай бұрын
Aaa last parnja bro parnja karyam valare shariyanu ... 👍
@rashidpk75
@rashidpk75 Ай бұрын
Valare shariyanu
@fousiyamv5904
@fousiyamv5904 Ай бұрын
👍🏻
@sharathtv5283
@sharathtv5283 Ай бұрын
നീ മിക്കവാറും അടി ഇരന്നു വാങ്ങും.... ഒരു അപകടം നടന്നപ്പോൾ ആളുകൾ രക്ഷാ പ്രവർത്തനം നടത്തുമ്പോൾ നീ വന്ന് വാചകം അടിക്കുന്നു.....
@shaibathp.m794
@shaibathp.m794 Ай бұрын
Businte per enthaan
@muhammedrafeeks1732
@muhammedrafeeks1732 Ай бұрын
Your correct
@shuhaiba.p.1321
@shuhaiba.p.1321 Ай бұрын
Ethra charcha cheythittum oru karyamilla... Bus owners swandhamayi vangicha roadil koodi avar ishttam pole pokum...nammal pavangal vazhi maari kodukkuka
@Komban43
@Komban43 Ай бұрын
നാട്ടുകാർ പണി നാട്ടുകാരനെ കാണിച്ചു തുടങ്ങി അപരാധം പറച്ചിൽ😂
@Komban43
@Komban43 Ай бұрын
സൗണ്ട് ഇട്ട ലൈറ്റ് ഓണാക്കി വോയിസ് രാജാവാണെന്ന് നിന്നോട് ആരും പറഞ്ഞു എന്നോട്😂
@EramullanArakkal-lq7yt
@EramullanArakkal-lq7yt Ай бұрын
Correct correct sar
@madthunder8935
@madthunder8935 Ай бұрын
bus name enna
@Ajay.k-ce1wq
@Ajay.k-ce1wq Ай бұрын
Aswin ,raindrops
@Komban43
@Komban43 Ай бұрын
വാടോ ഞങ്ങളെല്ലാവരും രാജാക്കന്മാരാണ്😂
@Kakkkapork
@Kakkkapork Ай бұрын
വേഗപുട്ട് ഉണ്ടാരുന്നു. അത് വണ്ടിക്കാൻ ഞങ്ങൾ എം വി ഡി ക്ക് കൈക്കൂലി തന്നു. അഴിച്ചു മാറ്റിക്കോളാൻ പറഞ്ഞു. നിങ്ങൾ ചത്താൽ ഞങ്ങൾക്ക് എന്താ. പിന്നെ ചെറു വണ്ടികൾ പകൽ ഓടേണ്ട. ബസ് കയറ്റിയിട്ടു നിങ്ങൾ പോയാൽ മതി. ഞങ്ങൾ തീറെഴുതി വാങ്ങിയ വഴിയാ.
@ayushrk7390
@ayushrk7390 Ай бұрын
KSRTC busum accident avinn inde athuumm ellooo ithh pollaa eduthhh post cheyyanm kettooo private bus drivermarkkuu family elloolooo indeee arayum kollanamn vicharechtt ellaa ravilla vittenn erangunnathh
@ShanidMP-dk5zz
@ShanidMP-dk5zz Ай бұрын
Awarkke time unde stoppekke etthan
@jumailahabeeb4248
@jumailahabeeb4248 Ай бұрын
മത്സര ഓട്ടം ആണ്
@shabasahammed8312
@shabasahammed8312 Ай бұрын
Angne parayallappa akee 2,3 minute gap ann illee appo oodi ethum vennoo eathittell yathra karude choryaum RTO thanneyann ee 2,3 minute gap thannath appo speed pokanee pattuuu
@Komban43
@Komban43 Ай бұрын
അവസാനം പറയുന്ന ആള് കേട്ടില്ല ഇത് സ്ഥിരം ആക്സിഡൻറ് ആണ് അല്ലാതെ പ്രൈവറ്റ് ബസ് മാത്രം ആക്സിഡൻറ് സ്ഥലം അല്ല മോനേ
@timeworld2640
@timeworld2640 Ай бұрын
എല്ലാം ഇരട്ട ചങ്കൻ മയം
@appuaadhi4774
@appuaadhi4774 Ай бұрын
ഡ്രൈവർക്ക് പരുക്ക് പോര കാലു മുറിക്കണം അപ്പോഴേ പഠിക്കു തെമ്മാടി ത്തരം
@KanakadasKM
@KanakadasKM Ай бұрын
Yes
@JoyisKR-iv5xh
@JoyisKR-iv5xh Ай бұрын
Prathikarichathinu ❤❤
@ibrahimcp4790
@ibrahimcp4790 Ай бұрын
paranjathu.sathiam
@thampanthamban4010
@thampanthamban4010 Ай бұрын
Overtake.overspeed.loud sterio
@Komban43
@Komban43 Ай бұрын
News maman😂
@WaheedKhan-s1x
@WaheedKhan-s1x Ай бұрын
Rajavenneda nee enth video eduthalum oru choppayuumilla
@latheeshlathiniyadh9400
@latheeshlathiniyadh9400 Ай бұрын
Ithaaraa ivarkk running time koduthath..MVD alle.? Avar aanu ithinu utharavaadi...
@Fairoosarashid
@Fairoosarashid Ай бұрын
🤷‍♀️
@abhiramvp7371
@abhiramvp7371 Ай бұрын
Nee ellam ent arinjitan ee malasara ootam enn parayune Ith sports alla athinu RTO kodutha running time und keralathile Ella bus number ath depend cheyit aan oodune, normal ayit nokia anel Over speed nte avshyam onnnum indavule but namale ivudathe road traffic angane allalo smooth ayit pova anel rto paranja time ne oodi ethan patum allel ivuda angane povan patiya road traffic allalo appo RTO kodutha time ne oodi etha Veera ntha vazi enn chettan onnn para chumma kidan dialogue adikand
@santhoshChakara
@santhoshChakara Ай бұрын
അതുകൊണ്ട് റോഡിലെ നിരപരാധികളുടെ ജീവൻ വെച്ചിട്ടാണോ കളിക്കേണ്ടത് ? നിൻറെ വീട്ടിൽ ആർക്കെങ്കിലും ഇത് സംഭവിച്ചാലും
@Komban43
@Komban43 Ай бұрын
Nee ara 😂
@Komban43
@Komban43 Ай бұрын
Ivar Valliya kuttakkaar 😢bonn poda😢
@HaiHai-yl1vx
@HaiHai-yl1vx Ай бұрын
Po poora
@WaheedKhan-s1x
@WaheedKhan-s1x Ай бұрын
Ninak vere Pani onnumilleda
@Muhammadfasil-nv4db
@Muhammadfasil-nv4db Ай бұрын
Nirthi poda nee ksrtc vidio cheyumo 1 minuttil രണ്ടും മൂന്നും bus ഇട്ടാൽ ഇങ്ങനെ tane ഉണ്ടാവും നീ ഇവർക്ക് കൊടുക്കുന്ന taime നെ കുറിച്ച് വിഡിയോ ചെയ്യു
@santhoshChakara
@santhoshChakara Ай бұрын
ഇങ്ങനെ തന്നെ ഉണ്ടാകും അല് . നിൻറെ വീട്ടിൽ ഉണ്ടാകുമല്ലോ അമ്മയും പെങ്ങളും , അവർക്കും ഇതേപോലെ സംഭവിച്ചാൽ നീ ഇങ്ങനെ തന്നെ പറയണം
@savadchandroth5544
@savadchandroth5544 Ай бұрын
🎉😂😂😂😂😂😂poapatty
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,2 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
Mom had to stand up for the whole family!❤️😍😁
00:39
Thaliparamba To Cherupuzha Bus Yathra Via Chapparapadavu, Thimiri
23:37
Yathra Visheshangal
Рет қаралды 21 М.
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,2 МЛН