Ayathul kursi enik anubhavamulla oru nalla marunnan usthadinte duayil enneyum ente kudumbathineyum ulpeduthanam
@kadeejapk43184 жыл бұрын
Very good inspiring speech. Subhanallah അൽഹംദുലില്ലാഹ് .ഈ ഉസ്താദ് മൂലം വളരെ നല്ല അറിവാണ് ലഭിച്ചത്.Allahu വേ ഉസ്താദിനും നമ്മൾക്കും Allahu വിന്റെ മാർഗത്തിൽ ഇബാദത്ത് ചെയ്തു ജീവിച്ചു ഈമാൻ ലഭിച്ചു മരിക്കാൻ തൗഫീഖ് ചെയ്യണേ .ആമീൻ
@subairnp43724 жыл бұрын
Mashallah
@suharaskitchen45954 жыл бұрын
Aameen
@mariyambeegum22754 жыл бұрын
അള്ളാഹു അക്ബർ. ജീവിതത്തിൽ പകർത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ.
@subairnp43724 жыл бұрын
ആമീൻ
@ramlath24374 жыл бұрын
Mariyam Beegum ameen 😊
@rahemtkctkc44944 жыл бұрын
ഞാൻ പതിവായി ഓതാറുണ്ട് എനിക്ക് ഇതിന്റെ ഗുണം ഞാൻ അനുഭവിച്ചിട്ടുണ്ട് എല്ലാവരും പതിവാക്കുക
@mansupp19374 жыл бұрын
നിങ്ങൾ ഓതിയാൽ നിങ്ങൾക്ക് നല്ലത്.
@subairk30594 жыл бұрын
Ok alhamthu lilla
@subairk30594 жыл бұрын
@@mansupp1937 mm
@Mubeenakt182 жыл бұрын
Sathyammm
@basheeralam46414 жыл бұрын
ഞങ്ങളുടെ സുൽത്താൻ ബഹുമാന്യനായ അബ്ദുൽ നാസർ മഅദനി ഉസ്താദ് കഴിഞ്ഞാൽ ഞാൻ ഇഷ്ടപെടുന്ന ഉസ്താദ് ആണ് ഉസ്താദ് സിംസാറുൽ ഹഖ് ഹുദവിയെ
@anesnida64957 жыл бұрын
മത പ്രഭാഷണ രംഗത്ത് വോറിട്ട പ്രസംഗം മനസിനെ ഇരുത്തി ചിന്തിപ്പിക്കുന്ന പ്രസംഗം ഉസ്ത്താദിന് അള്ളാഹു ആ ഫിയ്യത്തും ആരോഗ്യവും നൽകമാറകട്ടെ ആമീൻ എല്ലാവരും ദുഅ യിൽ ഉൽപെടുത്തുക
@afnavip38716 жыл бұрын
anes nida @
@fathimathnisha80306 жыл бұрын
Aameen
@abulsnet6 жыл бұрын
anes nida aameen...
@sharafusharafu79256 жыл бұрын
Sharafu
@saibunneesama92536 жыл бұрын
തീർച്ചയായും ഇത് വേറിട്ടൊരു ശബ്ദം തന്നെയാണ്.അൽഹംദുലില്ലാഹ്
ആയത്തുൽ കുർസിയുടെ ആശയം എത്ര പ്രാവശ്യം കേട്ടാലും സന്തോഷം ആണു എന്നും എന്തിനും ഏതിനും ഓതുന്നതാണ് ആയത്തുൽ കുർസിയ്യ് എന്ത് വന്നാലുമായതുൾ കുർസിയ്യ് മതി ഇത് കേൾക്കാൻ എനിക്ക് ഇഷ്ടമാണ് അല്ലാഹുവേ ഇത് രണ്ടും മതി റബ്ബേ ആമീൻ.
@muhyideenfaysi7274 жыл бұрын
അല്ലാഹു ഉസ്താദിന് ദീർഘായുസ് നൽകട്ടെ
@swafawafavlog50764 жыл бұрын
Ameeen
@nasarkasim70214 жыл бұрын
امين
@nashimr7273 жыл бұрын
Mashaallah👍👌
@everydayinhawaii17094 жыл бұрын
Njan ustadinte speech ishtappedunnu.. Ustadinte fan aanu njan.
ഉസ്ദാതെ എനിക്ക് വേണ്ടി ദുഹാ ചെയ്യുമോ.. എനിക്ക് 5 മക്കളുണ്ട് എന്റെ കല്യാണം കഴിഞ്ഞത് മുതൽ ഇന്നേദിവസം വരേ ഒരു അന്യപുരുഷൻ (അയൽവാസി )വ്യഭിചാരത്തിലേക്ക് വിളിക്കുന്നു... ഇന്നേ ദിവസം വരേ അല്ലാഹുവിന്റെ കാവൽ എനിക്കുണ്ടായി ഞാൻ അതിൽ നിന്നൊക്കെ അല്ലാഹുവിനോട് കാവൽ ചോദിച്ചു ചോദിച്ചു അല്ലാഹു എനിക്ക് കാവൽ തന്നു... അൽഹംദുലില്ലാഹ് പിന്നെയും പിന്നെയും എനിക്ക് പരീക്ഷണം ആണ്... എനിക്ക് ഇപ്പോൾ പേടിയാവുന്നു ജീവിക്കാൻ തന്നെ ദയവായി ഉസ്ദാത് എനിക്ക് വേണ്ടി ദുഹാ ചെയ്യണം ഏത് സദസ്സിൽ പോയാലും (അല്ലാഹു വനേ സത്യം ഞാൻ പറഞ്ഞത് ഹഖ് ആണ് )
@Madinah786635 жыл бұрын
അല്ലാഹുവിന്റെ കാവലുണ്ടാവട്ടെ... ആയത്തുൽ ഖുർസിയ്യ് അധികാരിപ്പിക്കൂ.. അത്യാദി പിശാജുകളിൽ നിന്നും പടച്ചോന്റെ കാവലുണ്ടാവും
@miscellaneousmix94995 жыл бұрын
Sahodari Ningal yethrayum pettenn ningalude Barthaavinodo Sahodarangalodo paranj athinn oru final theerumaanamaakuka...Keniyil veenu pokaruth. Allahu Kaakatte
Allahua makkaleyokke Enthu kastapettanu valarthunnad. Urakamilavha ninte ummaye Engane marakunnu. Ente arivillatha Samayath sambavicha karyanngal Marannu ini ente ummayum Vvappayum parayunnadpole. Allahua ellapereyum kakkane.
@fazalnaushad65066 жыл бұрын
MASHA ALLAH
@rebinsadik73847 жыл бұрын
ya alla....
@ashrafkooliyatt7747 жыл бұрын
അസ്സലാമുഅലൈക്കും
@shahinp8609 Жыл бұрын
അസ്തഹ്ഫിറ്ല്ലാഹിൽ അളീം
@rajilarasheed34744 жыл бұрын
MashaAllah!! Ee oru prabashannum mathram madhi old genaration&new genaration ullavaruyokke neraya margathilekku nayikkan..edhupole janngalku mannassikunna ulkkollan prerippikkunna prabashannum nadathunna usthad Simsarul huq hudvi ku ALLAHU nte anugrahangal labikkumarakatte(Aameen)
@kadaehaajpa93794 жыл бұрын
rajila rasheed e
@jasminziyad18673 жыл бұрын
Alhamdulilla
@shukoorjithu45854 жыл бұрын
Masha Allah 👍👍👍
@asa18716 жыл бұрын
നന്ദി പുതിയ അറിവ് തന്നതിന്
@maharunnizau72844 жыл бұрын
AsA 18 9
@hijasahammedhijas1444 жыл бұрын
ആയത്തുൽ ഖുർസിയ്യ്, എത്രമാത്രം ഗഹനമാണ് ഇലാഹായ റബ്ബേ ഉസ്താദിനേ ആ ഫിയത്തോടെ ദിർഘായുസ്സോടെ മുസ്ലിം ഉമ്മത്തിനായി നിരവധി കാലം സേവനം ചെയ്യാൻ തൗഫീഖ് നല്കണേ :ആമീൻ