നിസ്കാരത്തിൽ ഓതുന്ന ഫാതിഹയുടെയും ദിക്റുകളുടെയും അർഥം അറിയാതെ നിസ്കരിക്കുമ്പോഴാണ് പല പല ചിന്തകളും വരുന്നത് , ആയതിനാൽ ഈ അർത്ഥമൊക്കെ പഠിച്ചു നിക്സരിക്കുമ്പോൾ മറ്റുപല ചിന്തകളും ഒഴിവാക്കാൻ പറ്റും, പഠിക്കാനും ഓർമ്മിക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ, ആമീൻ അല്ലാഹുവാണ് വലിയവൻ. الله أكبر 1. بسْم اللّه الرَّحْمـَن الرَّحيم പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ . 2. الْحَمْد للّه رَبّ الْعَالَمينَ സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു 3. الرَّحْمـن الرَّحيم പരമകാരുണികനും കരുണാനിധിയുമായവൻ 4. مَـالك يَوْم الدّين പ്രതിഫല ദിവസത്തിന്‍റെ ഉടമസ്ഥന്‍ 5. إيَّاكَ نَعْبد وإيَّاكَ نَسْتَعين നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു 6. اهدنَــــا الصّرَاطَ المستقيمَ ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ 7. صرَاطَ الَّذينَ أَنعَمتَ عَلَيهمْ غَير المَغضوب عَلَيهمْ وَلاَ الضَّالّينَ നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല ഇതിന് ഉത്തരം നൽകണേ أمين. 3) *റുകൂഇൽ*- سُبْحَانَ رَبِّيَ العَظيمِ وبِحَمْدِهِ '' എന്റെ മഹാനായ രക്ഷിതാ വിന്റെ പരിശുദ്ധതയെ ഞാൻ വാഴ്തുന്നു.'' 4)*ഇഅതിദാലിൽ*- سمع الله لمن حمده സ്തുതിച്ചവന്റെ സ്തുതി അള്ളാഹു കേട്ടു ശേഷം :رَبَّنَا لَكالْحَمْدُ مِلْءَ السَّمَاوَاتِ ومِلْءَ الْأَرْضِ و مِلْءَ مَا شِئْتَ مِنْ شَيْءٍ بَعْدُ ''ആകാശങ്ങൾ നിറയെയും ഭൂമി നിറയെയും, ശേഷം നീ ഉദ്ദേശിച്ച വസ്തുക്കൾ നിറയെയും സർവ സതുതിയും നിനക്കാണ്.'' 5)*സുജൂദിൽ* - سُبْحَانَ رَبِّيَ الأَعْلَى وَبِحَمْدِهِ " എന്റെ അത്യുന്നതാനായ രക്ഷിതാവിന്റെ പരിശുദ്ധതയെ ഞാൻ വാഴ്തുന്നു ." 6) *ഇടയിലെ ഇരുത്തതിൽ*- ربِّ اغفِر لي ، وارحَمني، واجبُرني، وارفَعني، وارزُقْني واهدِني، وعافِني، " എന്റെ നാഥാ , നീ എനിക്കു മാപ്പു നൽകേണമേ, എന്നോട് കരുണ കാണിക്കേണമേ , എന്റെ കുറവുകൾ പരിഹരിക്കേണമേ, എന്റെ പദവി ഉയർത്തേണമേ,എനിക്ക് ഭക്ഷണം നല്കേണമേ, എന്നെ നീ സന്മാർഗത്തിലാക്കേണമെ, എന്നെ നീ സാഫല്യത്തിലാക്കേ ണമേ." 7) *അത്തഹിയാത്ത്*- التَّحِيَّاتُ الْمُبَارَكَاتُ الصَّلَوَاتُ الطَّيِّبَاتُ لِلَّهِ، السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ، السَّلَامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ، أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ، وَأَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ എല്ലാ തിരുമുൽ കാഴ്ചകളും ബറകത്തുകളും നിസ്കാരങ്ങളും മറ്റു സൽകർമങ്ങളും എല്ലാം അല്ലാഹുവിനാകുന്നു. നബിയെ അങ്ങയുടെ മേൽ അല്ലാഹുവിന്റെ രക്ഷയും കരുണയും അനുഗ്രഹങ്ങളും ഉണ്ടാകട്ടേ. ഞങ്ങൾക്കും അല്ലാഹുവിന്റെ സജ്ജനങ്ങളായ അടിമകൾക്കും അല്ലാഹുവിൻറെ രക്ഷയുണ്ടാവട്ടെ. അല്ലാഹു അല്ലാതെ ആരാദ്യനില്ലെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു. തീര്ച്ചയായും മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ ദൂതനാണെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു. 8)*സ്വലാത്*- اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، فِي الْعَالَمِينَ إِنَّكَ حَمِيدٌ مَجِيدٌ " മുഹമ്മദ് നബി (സ) ക്കും കുടുംബത്തിനും നീ ഗുണം ചെയ്യേണമേ. ഇബ്രാഹിം നബിക്കും കുടുംബത്തിനും ഗുണം ചെയ്തത് പോലെ. മുഹമ്മദ് നബിക്കും കുടുംബത്തിനും നീ ബർകത്ത് ചെയ്യേണമേ. ഇബ്രാഹിം നബിക്കും കുടുംബത്തിനും ബർകത്ത് ചെയ്തത് പോലെ. ലോകരിൽ നിന്നും തീര്ച്ചയായും നീ പ്രകീർത്തനതിനു അർഹനും ഉന്നത പദവിയുള്ളവനുമാകുന്നു 9) *ദുആ*- اللَّهُمَّ اغْفِرْ لي مَا قَدَّمْتُ وَمَا أَخَّرْتُ، وَما أَسْررْتُ وَمَا أَعْلَنْتُ، وما أسفرت وَمَا أَنْتَ أَعْلَمُ بِهِ مِنِّي، أَنْت المقَدِّمُ، وَأَنْتَ المُؤَخِّرُ لا إله الا أنت اللَّهُمَّ إِنِّي أَعُوذُ بِكَ مِن عَذَابِ الْقَبْرِ وَمِن عَذَابِ النَّارِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ فِتْنَةِ الْمَسِيحِ الدَّجَّالِ അല്ലാഹുവേ ഞാൻ മുമ്പ് ചെയ്തതും പിന്നീട് ചെയ്ത് പോകുന്നതുമായ പാപങ്ങളെ എനിക്ക് നീ പൊറുത്തു തരേണമേ. രഹസ്യമായും പരസ്യമായും ചെയ്യുന്നതും അവിവേകമായി ചെയ്ത് പോകുന്നതുമായ പാപങ്ങളെ എനിക്ക് നീ പൊറുത്തു തരേണമേ .അവയെപ്പറ്റി എന്നേക്കാൾ നന്നായി അറിയുന്നവൻ നീയാണ് . നീയാണ് മുന്തിക്കുന്നവൻ. നീ തന്നെയാണ് പിന്തിക്കുന്നവൻ. നീയല്ലാതെ ഒരാരാധ്യനുമില്ല. അല്ലാഹുവേ ഞാൻ നിന്നോട് കാവൽ തേടുന്നു . ഖബർ ശിക്ഷയിൽ നിന്നും നരക ശിക്ഷയിൽ നിന്നും മരണത്തിന്റെയും ജീവിതത്തിന്റെയും ഫിത്‌നകളിൽ നിന്നും മസീഹുദ്ദജ്ജാലിന്റെ ഫിത്‌നകളിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു."
@majeedmajimon36444 жыл бұрын
വളരെയധികം ഷെരിയാണ് പറഞ്ഞത്
@abdulnazar86684 жыл бұрын
Athe
@Malta-mlt4 жыл бұрын
ഗുഡ്
@nooraabu32964 жыл бұрын
ഗുഡ് 👍👍
@navazummer83224 жыл бұрын
Thx
@noufalnbr76704 жыл бұрын
ഞാൻ ഒരു സുന്നിയാണ് പക്ഷെ ഉനൈസ് ഉസ്താദ് ന്റെ പ്രസംഗം വളരെ ഇഷ്ടം 👍👍👌 heat touching speach
@Goal20243 жыл бұрын
Njanum angane thanne
@mamangaming27123 жыл бұрын
അപ്പൊ നിങ്ങൾ മുസ്‌ലിം അല്ലേ?
@Ayisha_SR2 жыл бұрын
Jjdjdjdjjdjfiritititu t to this time of the the best way that they can to this topic that you to trigger by to take this time the to this topic in sha the to be a part aakkikknlle to this post tout to much time of reading the to the to the same thing that has to offer to much time on this topic has the best of all the way the to do the to this time to much and to this time to the to this topic you think it t your thoughts and feelings and your thoughts that they have no the the to do it this year aayiii the the the the to the IT Post by to the same as that they can take t
@Ayisha_SR2 жыл бұрын
Fghugjtit ty for more ty for your time and
@sajee172 жыл бұрын
സുന്നി എന്നാൽ ഖുർആൻ സുന്നത് ഫോളോ ചെയ്യുന്നവർ ആണ്.. ഞാൻ സുന്നി ആണ് ek സുന്നി, Ap സുന്നി... മുസ്ലിം എന്ന് പറയുക..
@abdulnizar26164 жыл бұрын
നമ്മൾ നല്ല കാര്യങ്ങൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ നമ്മൾ കൂടുതൽ കൂടുതൽ നന്മയിലേക്ക് അടുത്തുകൊണ്ടിരിക്കുകയും മനസ്സിന് എപ്പോഴും ശാന്തിയും സമാധാനവും ആനന്ദവും ലഭിക്കുകയും ചെയ്യും. നമ്മൾ വല്ല തിന്മയും പ്രവർത്തിച്ചാൽ നമ്മുടെ പ്രവർത്തിയും ചിന്തയും പിന്നീട് തിൻമയിലേക്ക് അടുക്കുന്നത് കാണാം. മനസ്സിന് സ്വസ്ഥത നഷ്ടമാകുകയും അകാരണമായ ഒരു ഭയം എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും ചെയ്യും.
@sainabau.12854 жыл бұрын
മോനെ അറിവുകൾ പറഞ്ഞു തരുവാൻ അല്ലാഹു ധീർ ഗായുസ് നൽകട്ടെ ആമീൻ
@hafeezmohd96244 жыл бұрын
ആമീൻ
@abdulraheem97554 жыл бұрын
Sainaba Uസിയാസ്. Ameen
@riyasa9204 жыл бұрын
Aameen
@hibahb5094 жыл бұрын
ആമീൻ
@fathimarifa92934 жыл бұрын
آمين يا رب
@mohammedkutty94784 жыл бұрын
മക്കളേ നല്ലവണ്ണം ശ്രദ്ധിക്കണം ജീവിതത്തിൽ 🤲👆അള്ളാഹു തൗഫീഖ് ചെയ്യട്ടെ
എല്ലാം തെറ്റുകളും അല്ലാഹു പൊറുത്തു തരട്ടെ ..... ഈ ദുനിയാവ് വഞ്ചനയുടെ വിഭവമല്ലാതേ വേറോന്നുമില്ലാ ... വി.ഖു.
@babukanhirala30594 жыл бұрын
എനിക്കൊരു കടമുറി പോലുമില്ല, അല്ലാഹുവിന്റെ അറിവ് ശേഖരിക്കാൻ അള്ളാഹു നൽകിയ ബുദ്ധിയും കുറവാണ്, എന്നാലും നല്ലൊരു കരളുറപ്പുള്ള മനസ്സുണ്ട് അതിലേക്കു അല്ലാഹുവിന്റെ ഏതറിവും ഉൾകൊള്ളാൻ നിങ്ങൾ പ്രാർത്ഥിക്കുക....
@hashimmashhood59574 жыл бұрын
സഹോദര മനുഷ്യൻ്റെ എറ്റവും വലിയ പ്രത്യകതയാണ് ബുദ്ധി ചിന്തിച്ചു മനസ്സിലാക്കാൻ ദൈവം എത്ര ദൃശ്ട്ടതങ്ങൾ കണിച്ചു തന്നത് എന്നിട്ടും നാം എന്തുകൊട്ട് ചിന്തിച്ചു മനസ്സിലാക്കുന്നില്ല . കുറഞ്ഞ കാലം മാത്രം മണ് ഈ ഭുമിയിൽ ഞാനും താങ്കളും ചിവിക്കുന്ന മരണാനന്തരം എന്തു സംഭവിക്കുന്ന . കർമ്മഫലം സത്യം മണോ . തക്കൾ എല്ലാ മതവും തമ്മിൽ താരതമ്മ്യം ചെയ്ത് പടിക്കു എന്നിട്ട് സത്യം തിരഞ്ഞെടുക്കു റബ്ബ് നിങ്ങൾക്ക് ഹിദായത്ത് നിൽകട്ടെ... അമീൻ
@nafeessav75324 жыл бұрын
Aameen
@muhammedhisham75803 жыл бұрын
Aameen
@swalihmuhammed26043 жыл бұрын
ആമീൻ
@sathsab99314 жыл бұрын
സുബ്ഹാനല്ലാഹ്.. അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@abzhere073 жыл бұрын
അള്ളാഹു ദീർഘായുസ്സ് നൽകട്ടെ
@nooraabu32964 жыл бұрын
മാഷാഅല്ലാഹ് 👌👍
@faizanaboobacker57793 жыл бұрын
Masha Allah Jazakallahu khair
@user-nw3ux8qp2d4 жыл бұрын
ഇദ്ദേഹത്തിന്റെ പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@salimk49293 жыл бұрын
adipoli super Ustad TANK YOU
@thereisnogodexceptallah26064 жыл бұрын
വളരെ നല്ല ക്ലാസ്💓💓
@nisabeegum12542 жыл бұрын
Masha Allah🤲
@nasvancholayil4 жыл бұрын
Masha Allah nice speech Heart touching and precious speech.
@shamsheerasuribail1051 Жыл бұрын
Masha allah Barakallah👍 💯
@aboobackerms29204 жыл бұрын
നല്ല ക്ലാസ്👌👌
@adamanwaranwar36984 жыл бұрын
മാഷാഅല്ലാഹ്
@vaheedanassar36272 жыл бұрын
👍👏Keep it up, New Generation Muslims kooduthal Vazi thettunna samayam Aanu
ശരിക്കും ആഴ്ച യിൽ ഒരിക്കൽ മദ്രസയിൽ ഇങ്ങനെ ക്ലാസ് എടുക്കണം എന്നാൽ വളരെ നല്ല മാറ്റം നമ്മുടെ കുട്ടികൾ ക്കിടയിൽ ഉണ്ടാകും ഇങ്ങനെ ഒരു ക്ലാസ് എന്റെ കുട്ടികാലത്ത് കേട്ടിരു ന്ന കിൽ കുറെ തെറ്റി ൽ നിന്നെ ഗിലും മാറി നില്കുവാൻ കഴിയു മായി രുന്നു
@nafeessav75324 жыл бұрын
Dear brother in Islam ,ഈ തിരിച്ചറിവ് അല്ലാഹു തൗബയായി സ്വീകരിക്കും' ഇതാണ്. തൗബ - അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ,നിഷ്കളങ്കമായ പ്രാർത്ഥനയിൽ ഉൾപെടുത്തbമല്ലോ
@semisworld76214 жыл бұрын
Theerchayum
@bichus124 жыл бұрын
👍👍👍
@shahdamariyam12403 жыл бұрын
Katha yayi paranju kodukam nammude makkalku.
@mohammedm28034 жыл бұрын
ചില വാക്കുകൾ പെണ്ണിനെ ആണിൽ നിന്നും ആണിനെ പെണ്ണിൻ നിന്നും തെറ്റയ വഴി ൽ സഞ്ചരിക്കുന്നതിൽ നിന്ന് അകറ്റി
@abubakerabubaker31844 жыл бұрын
Alhamdulilah
@neemaina86053 жыл бұрын
Anth nalla class rabbaaa.... Makkala padachon kakkumarakattaaa....
@musthafamusthafa66924 жыл бұрын
Jazakallah khair
@gghhh14424 жыл бұрын
Thanks
@iibasidh54883 жыл бұрын
Ma sha Allah.Well and amazingly said! looking forward for more videos.
@mubarakmubuzzz49013 жыл бұрын
Maasha allah Va alaikkumsalaam....
@nazeemashihab25944 жыл бұрын
""MashaALLAH!! ThabarakALLAH!!""👌👍💐⭐""
@rahimuhammed4994 жыл бұрын
Mashaaallah...🌼🌼
@illiaskhanindian3154 жыл бұрын
Masha allah ❤️❤️❤️
@nazhahssurroundings85714 жыл бұрын
അല്ലഹു ആയുസും ആരോഗ്യം തന്നു അനുഗ്രഹിക്കട്ടെ
@ibrahimek7454 Жыл бұрын
ആമീൻ
@wardhdailyremainder57684 жыл бұрын
Very good speech !! 🌹🌹🌹🌹🌹🌹🌹
@zayan54704 жыл бұрын
Masha alh
@rukiyavu50142 жыл бұрын
100/'sheriyan
@ayshasiddique35414 жыл бұрын
Good messages.idu polulla speech ente teenagil kittiyirunnenkil .....
@sabithasabitha19124 жыл бұрын
മാഷാ അല്ലാഹ്
@neemaina86053 жыл бұрын
Yes....
@razina69403 жыл бұрын
Ma shaa allah
@suhrafathima50064 жыл бұрын
Bangin shesham nammal parayunna dua yude artham paranju tharvo aarengilum
@suhrafathima50064 жыл бұрын
Ende chodyathhin like alla answer aan vendad
@shamsulhudhaa44664 жыл бұрын
ബാങ്കിന് പ്രത്യുത്തരം ചെയ്ത ശേഷം അവന്‍ നബി(സ)യുടെ മേല്‍ സ്വലാത്ത് ചൊല്ലേണ്ടതാണ് اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ (مسلم:٣٨٤) ബാങ്കിന്റെ ശേഷം സ്വലാത്ത് ചൊല്ലി,ശേഷം നബി(സ)ക്കു വേണ്ടി ഇങ്ങിനെ പ്രാര്‍ത്ഥിക്കട്ടെ: اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاَةِ الْقَائِمَةِ، آتِ مُحَمَّداً الوَسِيلَةَ وَالْفَضِيلَةَ، وَابْعَثْهُ مَقَامَاً مَحمُوداً الَّذِي وَعَدْتَهُ (البخاري:٦١٤) *അർത്ഥം,* ഈ പരിപൂർണമായ വിളിയുടെ (ബാങ്കിന്റേ)യും ആസന്നമായ നമസ്കാരത്തിന്റേയും ഉടമസ്ഥനായ അല്ലാഹുവേ, മുഹമ്മദ് നബി ﷺക്ക് വസീല, ഫദീല എന്നീ പദവികൾ നൽകേണമേ! നീ വാഗ്ദാനം ചെയ്ത സ്തുത്യർമായ സ്ഥാനത്തേക്ക് അദ്ദേഹത്തെ നീ നിയോഗിക്കുകയും ചെയ്യേണമേ! നബി(സ) അരുളി : “ഇങ്ങിനെ ചൊല്ലിയ ആള്‍ക്ക് എന്‍റെ പരലോക ശുപാര്‍ശയായ ശഫാഅത് ലഭിക്കുന്നതായിരിക്കും.”
@suhrafathima50064 жыл бұрын
@@shamsulhudhaa4466 tq
@shamsulhudhaa44664 жыл бұрын
@@suhrafathima5006 നബി (സ) അരുളി : ആരെങ്കിലും നിങ്ങള്‍ക്കൊരു നന്മ ചെയ്തുതന്നാല്‍ നിങ്ങള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുക: جَزاكَ اللهُ خَـيْراً = ജസാക്കല്ലാഹു ഖൈര്‍ *അർത്ഥം*,,അല്ലാഹു താങ്കള്‍ക്ക് നല്ല പ്രതിഫലം നല്‍കട്ടെ. .. നബി (സ) അരുളി : അപ്പോള്‍ അത് ആ നന്മക്ക് അര്‍ഹിക്കുന്ന പ്രതിഫലം (പ്രശംസ) ആകുന്നതാണ്. അത് കേട്ടവന്‍ : “വഇയ്യാക്കും” (“നിങ്ങള്‍ക്കും”) എന്ന് മറുപടി പറയാവുന്നതാണ്
@bayismohammed23154 жыл бұрын
Very good message....really informative
@kpabava.67014 жыл бұрын
your Great Sir
@MRGAMER-bn8gc3 жыл бұрын
Athe urappanu Allah kakkum 🤲🤲🤲
@muhammedshameem37584 жыл бұрын
Very much useful speech
@sinumolanumon89394 жыл бұрын
Good information
@adhamnijas47884 жыл бұрын
Masha allaah.👌👌👌
@muhammedabdullapp69684 жыл бұрын
Nallla vakkkukal alhamdulillah☺
@harispp88434 жыл бұрын
Nice speach👌👌❤❤
@Firoskhanvlog35243 жыл бұрын
എല്ലാതരം ദിക്റിൻ്റെയും ദുആ യുടെയും അർഥം കിട്ടുന്ന ഏറ്റവും നല്ല app ഏതാണ്
ഇത് കേട്ടപ്പോൾ ഓർമ്മ വന്ന കാര്യം. ഈ വാഹനസൗകരൃമില്ലാത്ത സമയത്ത് ഒരു ചെറുപ്പക്കാരിയും അവളുടെ ഭർത്താവും എട്ട് മാസം പ്രായമായ അസുഖം പിടിച്ച് സീരിയസായ കുട്ടിയെ പത്ത് കിലോമീറ്റർ ദൂരെയുള്ള ആശുപത്രിയിൽ പോവുകയാണ്.സ്വന്തമായി വാഹനം ഉള്ള വർഅല്ല.വീട്ടിൽ നിന്ന് നൂറ് മീറ്റർ നടന്നപ്പോൾ ഭർത്താവ് വിദൂരത്തായ രണ്ടു മക്കൾ ഉള്ള ഒരു സ്ത്രീ അയാളെ വിളിച്ചു പറഞ്ഞു നീ ഇങ്ങോട്ട് പോരെ.അവൾ കൊണ്ട് പൊയ്ക്കോളും.അയാൾ ഉടനെ ആ സ്ത്രീ യുടെ വീട്ടിൽ പോയി.അവൾ ആശുപത്രിയിലേക്കും.അപ്പോൾ സമയം 12 മണി ആയിരുന്നു. അവൾ മടങ്ങി വന്നപ്പോൾ 6മണി കഴിഞ്ഞു. അവളുടെ വീട്ടിനടുത്ത് വെച്ച് അയാളെ കണ്ടു. Dr എന്തു പറഞ്ഞു എന്നയാൾ ചോദിച്ചതിന് അവൾ മറുപടിയും പറഞ്ഞു. ആ സ്ത്രീ അപ്പോൾ അവളോട് ചോദിച്ചു എന്താണ് ഇത്ര വൈകിയത് അവൻ ഇതുവരെയും ഇവിടെ യായിരുന്നു. ആ പെൺകുട്ടി ഇതിനുശേഷം മാനസികമായി മോശം സ്റ്റേജിലാണ്. ആറു മണിക്കൂർ ഇവർ എന്താണ് കുട്ടിയുടെ അസുഖം പോലും കാര്യമാക്കാതെ സംസാരിച്ചത്.സാധാരണയായി രാവിലെയും വൈകിട്ടും അയാൾ പതിവായി ആ സ്ത്രീ യുമായി ഒന്നും രണ്ടും മണിക്കൂർ ചിലവഴിക്കുന്നതാണ്.പക്ഷെ ഇങ്ങനത്തെ ഒരവസ്ഥയിൽ അവളെ വല്ലാതെ വിഷമിക്കുന്നു
@nafeessav75324 жыл бұрын
Dear brother, നല്ല പ്രഭാഷണം ദിവ്യാനുഗ്രഹം നേരുന്നു - ദിക്റ് എണ്ണ o കണക്കാക്കി ചൊല്ലാൻ റസൂലിൻ്റെ നിർദ്ദേശം ഉണ്ടോ? രാവിലെ 75 തവണ എന്ന് പറഞ്ഞല്ലോ വീഡിയോയിൽ -
@najmasalam32484 жыл бұрын
ഉണ്ട്. 100 വട്ടം എന്നാണു പറഞ്ഞത്. രാവിലെയും വൈകുന്നേരവും.
@jameelaharis65653 жыл бұрын
Add pablik riyal sppeech
@mahroofmahamood31894 жыл бұрын
🌹
@shameershameer15604 жыл бұрын
💯🌷🌷
@jafarm46733 жыл бұрын
Ok
@shafeequenm46023 жыл бұрын
ഇതിന്റെ ഫുൾ വീഡിയോ കിട്ടുമോ?
@abubakerabubaker31844 жыл бұрын
Insh Allah
@firossufaidasufaidath72452 жыл бұрын
Part 1... കാണുന്നില്ല...
@suha904 жыл бұрын
Aasaamiyude kadha 😍😍
@shereenasheri81584 жыл бұрын
👌👌👌👌👌
@soudhavaliyakath8452 жыл бұрын
.
@shakkeelam89993 жыл бұрын
ലാഇലാഹഇല്ലള്ളാഹു വഹ്ദഹു ലാ ശരീകലഹു ലഹുൽ മുൽക്കു വലഹുൽ ഹംദു യുഹ് യി വയുമീതു വഹുവ അലാ കുല്ലി ശയ്ഇൻ ഖദീർ എന്ന് ചൊല്ലുന്നത് തെറ്റുണ്ടോ ?