ഇങ്ങനെ നരകത്തിന്റെ വിവരണമാണ് ആളുകൾ ക്ക് നന്നായി പറഞ്ഞു കൊടുക്കേണ്ടത് സ്വർഗ്ഗത്തിന്റെ വിവരണം കേൾക്കുമ്പോൾ ആളുകൾ തെറ്റ് കൂടുകയാണ് എത്നും അള്ളാഹു പൊർക്കും പിന്നെ അവിടെ ചെന്നാൽ എല്ലാ വിധ സുഖ സൗകര്യങ്ങളും അപ്പോൾ ഇവിടെയും അവിടെ യും സ്വർഗ്ഗം കഴിവ്വതും നരകത്തിന്റെ വിവരണമാണ് ആളുകൾ ക്ക് നന്നായി പറഞ്ഞു കൊടുക്കേണ്ടത് പണ്ട് ഉസ്താദുമാർ അധികവും നരകത്തിന്റെ വിഷയം വല്ലാതെ പറഞ്ഞിരുന്നു അന്ന് തെറ്റും കമ്മിയായിരു ന്നു ഇപ്പോൾ ഉസ്താദുമാർ അധികവും സ്വർഗ്ഗ വിവരണം ആണ് പറയുന്നത് ആളുകളുടെ തെറ്റും കൂടുതൽ ആയി നമ്മളെ അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ
@davoodf86803 жыл бұрын
Aameen
@rasiyaalavi8603 жыл бұрын
Aameen
@nousha8523 жыл бұрын
Ok
@lailapaloli38583 жыл бұрын
@@zeyan9580 ഒന്നു അറിയണം നാരകവും സർകവും സത്യമാണ്
@MuhammedAli-qy3ns2 жыл бұрын
ആമീൻ
@user-nw3ux8qp2d3 жыл бұрын
ഭീകരമായ നരകത്തിന്റെ ശിക്ഷയിൽ നിന്നും നമ്മെ എല്ലാവരെയും അള്ളാഹു കാത്ത് രക്ഷിക്കട്ടെ.. ആമീൻ
@moideenkarathoor94763 жыл бұрын
اٰمین
@davoodf86803 жыл бұрын
Aameen
@safvanpulikkal39553 жыл бұрын
Ameen
@ashrafpnlm11143 жыл бұрын
Ameeen
@rafseenarafsi79773 жыл бұрын
آمين
@nadiyap1274 Жыл бұрын
നാഥൻ നമുക്കെല്ലാവർക്കും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ,,, ആമീൻ,,, നരകാഗ്നിയിൽ നിന്നും നമ്മെ അവൻ കാത്തു രക്ഷിക്കുമാറാകട്ടെ,,,ആമീൻ 🤲🏻
@moideenkarathoor94763 жыл бұрын
പരലോകത്തെ പറ്റി ചിന്തിക്കുന്നവർക്ക് ഒരു പാട് ഉപകാരപ്പെടും ചിന്തിക്കുന്നവർക്ക് ദുർഷ്ട്ടാന്തമുണ്ട്
@lailapaloli38583 жыл бұрын
@@zeyan9580 No 🤨
@yoonusazr3 жыл бұрын
@@zeyan9580 നീ വിചാരിക്കുന്നുവോ ലോകം താനെ പൊട്ടി മുളച്ചത് ആണ് എന്ന് നീ എന്ന മനുഷ്യ ജന്മം താനെ പൊട്ടി ഉണ്ടായത് എന്ന് എങ്കിൽ തീർച്ചയായും മനസ്സിലാക്കുക അല്ലാഹു ഒന്നിലും അശ്രദ്ധ നെല്ല .
@hamid70583 жыл бұрын
നല്ല പ്രസംഗം, ഒരു പാട് ഒരുപാട് ചിന്തയ്പ്പിക്കുന്നുന്ന 👌👌 അല്ലാഹു ഇവർക്ക് ആരോഗ്യവും ആഫിയത്തും പ്രദാനം ചെയ്യട്ടെ.. Aammeeen
@nousha8523 жыл бұрын
Sgdjgdd
@nousha8523 жыл бұрын
.
@lailapaloli38583 жыл бұрын
@@zeyan9580 No.
@hussenkizhakken94652 жыл бұрын
റബ് നീയും മാത്രം ഞങ്ങൾക്കു വേറെ ആരു ഇല്ല കുറ്റങ്ങൾ പൊറുത്തു തരണം ആള്ള 👍ആമീൻ
@tkkadeeja47142 жыл бұрын
മാഷാ അള്ളാ നരകം കാണിക്കുക പോലും ചെയ്യരുത് അള്ളാ സ്വർഗ്ഗത്തിൽ ആക്കണേ അള്ളാ
@bakkarkuttykutty31223 жыл бұрын
Dear sir great topic and talk. Almighty Allahahu (swt) bless you and your family and all the Muslim ummah. Wish you all the best.
@mubarisk95873 жыл бұрын
അല്ലാഹു നമ്മെയെല്ലാം നരകത്തിൽ നിന്നും കാത്തു രക്ഷിക്കട്ടെ. ആമീൻ
@nisakunjimonvlogs98203 жыл бұрын
Aameen
@lailapaloli38583 жыл бұрын
Aameen
@SajithaPp-fw9kc2 ай бұрын
Aameen
@sadiquema58913 жыл бұрын
അള്ളാഹു നമ്മെ കാത്തുരക്ഷിക്കട്ടെ..... ആമീൻ
@lailapaloli38583 жыл бұрын
@@zeyan9580 😡😠😡😡
@Abdullatheef-wq7et3 жыл бұрын
അല്ലാഹുവിനെ ഭയന്നു ജീവിക്കുക അല്ലഹുവിന്റ് കോടദിൽ ഏ ത്തിയാൽ ഒരു രക്ഷയും ഇല്ല നരകത്തെ തൊട്ട് അല്ലഹു കാത്തുരക്ഷിക്കട്ടെ ആമീൻ
@anasar56372 жыл бұрын
Mashaallha ⭐ mashaallha
@saidalavikp75292 жыл бұрын
Aameen ya rabal alameen Ma sha allah 👍 Alhamdulillah Good speech👍 Supar
اللهم ارحمني يا أرحم الراحمين റമദാനിൽ ആമീൻ പറച്ചിൽ ഒഴിവാക്കി ആവർത്തിച്ച് ഏറ്റ് പറയുന്ന ഒരു പ്രാർഥനയാണിത്. അള്ളാഹുവിന്റെ ആസ്മാഉൽ ഹുസ്ന മുൻനിർത്തി ചോദിച്ചാൽ തീര്‍ച്ചയായും ഉത്തരം തരാം എന്നത് അള്ളാഹു വിന്റെ വാഗ്ദാനം ആണ്. وَلِلَّهِ ٱلْأَسْمَآءُ ٱلْحُسْنَىٰ فَٱدْعُوهُ بِهَا അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, ആ അർത്ഥത്തിൽ ഈ പ്രാര്‍ത്ഥനയെ കാണുമ്പോ ഇത് റമദാനിലെ ആദ്യ പത്ത് ദിനങ്ങൾ ഉറക്കം തൂക്കി ആമീൻ പറഞ്ഞോ യാന്ത്രികമായി ഏറ്റ് പറഞ്ഞു എണ്ണം തീകച്ചത് കൊണ്ടോ പ്രത്യേകിച്ച് ഒരു ഗുണവും കിട്ടുമെന്ന് തോന്നുന്നില്ല. കാരണം. റഹ്മത്തിനെ ചോദിക്കുന്നതോടൊപ്പം അത് ലഭിക്കുന്നതിന് ഉള്ള യോഗ്യത നേടുക കൂടി വേണം. അതിന്റെ പല യോഗ്യത കളിൽ മർമ്മപ്രധാനമായ ഒന്ന് ഖുർആനുമായുള്ള ബന്ധം തന്നെ യാണ്. അത് ഓതുക യല്ല ആരെങ്കിലും ഓതുന്നത് കേട്ടാൽ പോലും നിശ്ശബ്ദത പാലിക്കുകയും കേൾക്കുന്ന പാരായണത്തിലേക്ക് ശ്രദ്ധ കൊടുക്കുകയും വേണം എന്ന് ഖുർആൻ. അത് നിങ്ങള്‍ക്ക് കാരുണ്യവാന്റെ കാരുണ്യം ലഭിക്കാൻ കാരണം ആകും. وَإِذَا قُرِئَ ٱلْقُرْءَانُ فَٱسْتَمِعُوا۟ لَهُۥ وَأَنصِتُوا۟ لَعَلَّكُمْ تُرْحَمُونَ ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം. പരിശുദ്ധ ഖുർആൻ നെഞ്ചോടു ചേർത്താലേ കാരുണ്യം ലഭിക്കൂ. കാരുണ്യം വിട പറയാൻ ഉള്ള തല്ല. നേടാൻ ഉള്ള താണ്. നിലനിർത്താൻ ഉള്ള ത് കൂടി ആണ്. അള്ളാഹു അവന്‍റെ കാരുണ്യത്തിന് അർഹരാകുന്ന വിശ്വാസികളിൽ നമ്മെ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ അഷ്റഫ് കരൂപ്പടന്ന.
മുസ്ലീങ്ങൾ ഇതു കേൾക്കാതെ പോകരുത് - All Muslims should listen this. Anil Kumar Ayyappan. - KZbin
@majeedmulla7863 Жыл бұрын
Army army
@mammadisapedo18133 жыл бұрын
കോയമാരുടെ വിശ്വാസ പ്രകാരം മഹാത്മാ ഗാന്ധിയും, ചാർളി ചാപ്ലിനും, ശ്രീ നാരായണ ഗുരുവും, ശ്രീ ബുദ്ധനും പോകുന്ന നരകത്തിലെ നിത്യ അന്തേവാസിയാകണം എനിക്ക്. മുഹമ്മദും, ഒസാമ ബിൻ ലാദനും കഴുത്തുവെട്ടി കാക്കാന്മാരും നിറഞ്ഞ കാക്കാൻ സ്വർഗ്ഗത്തിൽ എനിക്കു പോകാൻ അവസരമൊരുക്കരുതേ എന്റെ അല്ലാഹുവേ...
@askask92423 жыл бұрын
സ്വീകരിച്ചു, അതുപോലെ നടക്കട്ടെ.
@mammadisapedo18133 жыл бұрын
@@askask9242 ദാ അള്ളാഹു വന്നു.. ലാ ഇലാഹാ ഇല്ല തമ്പ്രാ...
@askask92423 жыл бұрын
Mammad, വരും ഇന്ഷാ അല്ലാഹ കോവിഡ് അതു വഴി വന്നാൽ.
@mammadisapedo18133 жыл бұрын
@@zeyan9580 പിന്നല്ലാ.. താൻ ഉണ്ടാക്കിയ ഭൂരിഭാഗം സൃഷ്ടികളേയും നരകത്തിൽ ഇട്ടു പൊരിക്കുന്ന ഒരു ദൈവത്തെ "കാര്യണ്യവാൻ" എന്നു വിളിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്?
@P.Shabeebudheen3 жыл бұрын
മനുഷ്യൻ അടിമയാണെന്ന കാര്യം മറക്കുന്നു ഒരു അടിമയുടെ കടമ എന്തെന്ന് മനസ്സിലാക്കുക യജമാനൻ എന്തു കൽപ്പിച്ചു അത് ചെയ്യുക എന്നുള്ളതാണ് അടിമയുടെ ബാധ്യത എന്നാൽ ഈ അള്ളാഹു (രാജാവ്/ലോക രക്ഷിതാവ്) ഒരുപാട് അവസരങ്ങൾ നൽകി ജീവൻ തൊണ്ടക്കുഴി എത്തും വരെ അവസരമുണ്ട് എന്നും ഉപദേശിച്ചു കൃത്യമായ ഒരു മാർഗരേഖയും അവതരിപ്പിച്ചു തീർന്നില്ല ഒരുപാട് ദൃഷ്ടാന്തങ്ങൾ പ്രകൃതിയിലും പ്രപഞ്ചത്തിലും അവൻ ഒരുക്കി മനുഷ്യൻ ബുദ്ധി കൊടുത്ത ചിന്തിക്കാൻ ആയി മനുഷ്യൻ ദുർബലനും വളരെ നിസ്സാരൻ ആണെന്നും തെളിയിക്കാൻ അവൻറെ (മനുഷ്യൻറെ) ശരീരവും ചില ദൃഷ്ടാന്തങ്ങൾ കാണിക്കുന്നു ശൈശവം/ബാല്യം/കൗമാരം/യൗവനം/വാർദ്ധക്യം എന്നിവയിലൂടെ ശരീരത്തിൻറെ വ്യത്യസ്ത അവസ്ഥകൾ ഇങ്ങനെയെല്ലാം ഉൽബോധിപ്പിച്ചു എന്നിട്ടും അള്ളാഹുവിനെ (രാജാധി കാരിയെ)അനുസരിക്കാത്ത ഒരടിമയെ എന്താണ് ചെയ്യുക നരകത്തിൽ കടക്കുമെന്ന് പറയുന്നത് അള്ളാഹുവിനെ നരകത്തിലിട്ട് രസിക്കാൻ അല്ല എന്നിട്ട് എങ്കിലും അടിമകൾ സ്വയം ബുദ്ധി ഉപയോഗിച്ച് ചിന്തിക്കട്ടെ എന്ന് കരുതിയാണ് ഇനിയും അവസരമുണ്ട് ഉപയോഗിക്കൂ.... പിന്നീട് ദുഃഖിച്ചിട്ട് കാര്യമില്ല 63 വയസ്സ് വിധിക്കപ്പെട്ട ഒരാൾ ഈ ഭൂമിയിൽ വെറും 23315 ദിവസത്തിനിടയിൽ മരിക്കാൻ സാധ്യതയുണ്ട് എത്ര ചെറിയ സംഖ്യ ആണത് ചിന്തിക്കു..... അള്ളാഹു വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ചെയ്യാൻ കല്പിച്ചിട്ടുള് 1നിങ്ങളെന്നെ (അള്ളാഹുവിനെ)അല്ലാതെ ആരാധിക്കരുത്/അവനിൽ ആരെയും പങ്കു ചേർക്കരുത് (ഇഹ്സാൻ(അല്ലാഹു എല്ലാം കാണുന്നു എന്ന ബോധം ഉണ്ടാവുക) 2 നമസ്കാരം നിഷ്ഠയോടെ ശ്രദ്ധ പൂർവ്വം അതിൻറെ മുറപ്രകാരം നിർവഹിക്കുക 3അനാവശ്യ കാര്യങ്ങളിൽ വ്യാപൃതരായി സമയം കളയരുത് 4. സ്വന്തം ഇച്ഛകളെ പിൻപറ്റരുത് (അല്ലാഹു നിഷിദ്ധമാക്കിയത് വർജിക്കുക / അള്ളാഹു അനുവദിച്ചത സ്വീകരിക്കുക ) 5പരലോകത്തിൽ/അവൻ വേദഗ്രന്ഥത്തിൽ (ഖുർആനിൽ)/അവൻറെ പ്രവാചകരിൽ /മലക്കുകളിൽ /ദൃഢമായി വിശ്വസിക്കുക 6 ദാനം നൽകുക /അനാഥകളെ ഇവയാണ് പ്രധാനമായും കൽപിച്ചിട്ടുള്ളത് മനുഷ്യൻ ശ്രമിച്ചാൽ സാധ്യമാവും തീർച്ച