ഈ പാട്ട് ഞാൻ എന്റെ പള്ളിയിലെ നാൽപതു മണി ആരാധന പള്ളിയിൽ നടക്കുമ്പോൾ ആദ്യദിനത്തിലെ ദിനം പാടിയ ദിവ്യ കാരുണ്യ സ്വീകരണ ഗീതം അതിപ്പോൾ ഓർക്കുമ്പോൾ സന്ദോഷം ഉണ്ട് എന്നാൽ അതോടൊപ്പം സങ്കടവുമുണ്ട് ഈ സമയത്തു എന്റെ ചാച്ചൻ (എന്റെ അപ്പുപ്പൻ ), എന്റെ ഇന്നസെന്റ് ഏട്ടൻ എന്റെ കൂടെ ഉണ്ട് ആയിരുന്നു ഇന്ന് അവർ കർത്താവിനോപ്പം ഈ പാട്ട് കേൾക്കുമ്പോൾ നിഷ്കളങ്കരായ എന്റെ ചാച്ചനെയും, എന്റെ ഇന്നസെന്റ് ഏട്ടനെയും ഒത്തിരി miss ചെയ്യുന്നു ഒപ്പം ഈ 2അവസ്ഥയ്ക്കും ശേഷം കേൾക്കുമ്പോ ഒത്തിരി സന്തോഷം ഉണ്ട് ചാച്ചനും, ഇന്നസെന്റ് ഏട്ടനും കൂടെ ഉള്ള പോലെ
@vimildavarghese78403 жыл бұрын
Pincy ❤️
@prijithayesudas61293 жыл бұрын
Super.... ഒരു നിമിഷം ദൈവത്തിന് അടുത്ത ണെന്ന് തോന്നിപ്പോയി .....
@thomaskurian883 Жыл бұрын
Old is gold very nice beautiful collection, good lovely singing super mole your voice is very great, thank you so much molu god bless congratulations ❤
@vinayashiju11833 жыл бұрын
Pincy ചേച്ചി സൂപ്പർ ❤❣️😍നന്നായി പാടി 💜💞
@minnumaria45273 жыл бұрын
Pincy superb 😘😘
@adarshta73163 жыл бұрын
Pincy chechiiii 😍❤️
@sarangmusicfactory56823 жыл бұрын
Very good.... Pincy
@nimmibenny18383 жыл бұрын
😍😍🤗🤗
@rithuelizabeth26263 жыл бұрын
❤
@ashajishnuappuponnu75503 жыл бұрын
Super
@lisyvincent70993 жыл бұрын
Very nice. She is singing from her heart without any cinematic style. May God bless her and the whole team behind this song, abundantly!