ഈശോയെ അങ്ങേ കൈക്കൊള്ളുവാൻ.. | Fr. Antony Urulianickal CMI | Kester | Holy Angels Music USA |

  Рет қаралды 16,691

HOLY ANGELS MUSIC USA

HOLY ANGELS MUSIC USA

Күн бұрын

Пікірлер: 20
@jojojoseph6542
@jojojoseph6542 5 ай бұрын
ഈശോയെ അങ്ങേ കൈക്കൊള്ളുവാൻ, ഒരുങ്ങി വരുന്നിതാ ഞാൻ (2) യോഗ്യത എന്നിലില്ല, ശ്രേഷ്ടമായൊന്നുമില്ല... എന്നാലുമെന്നുള്ളിൽ നീ വരണേ ഈശോ എന്നുള്ളിൽ എഴുന്നള്ളണേ... ഈശോയെ അങ്ങേ കൈക്കൊള്ളുവാൻ, ഒരുങ്ങി വരുന്നിതാ ഞാൻ ..... ബലവാനേ, പരിശുദ്ധനെ അമർത്യനെ, അതിനാഥനെ (2) ആത്മാവിൽ വാണിടാനായ് എന്നിൽ എഴുന്നള്ളണേ...(2) പൂക്കൾ വിതറിയ പാതയില്ല, തൂവിരിപ്പില്ലെൻ്റെ നാഥാ(2) എങ്കിലും സ്നേഹത്തിൻ പൂക്കൾ വിതറി, ഞാൻ നിന്നെ സ്വീകരിക്കാം (2) ബലവാനേ, പരിശുദ്ധനെ അമർത്യനെ, അതിനാഥനെ (2) ആത്മാവിൽ വാണിടാനായ് എന്നിൽ എഴുന്നള്ളണേ...(2) പാദങ്ങൾ കഴുകിടുവാനും, അഭിഷേകം ചെയ്തിടുവാനും (2) വെള്ളവും തൈലവും ഇല്ലെന്നാലും, ഉള്ളതെൻ കണ്ണീരു മാത്രം (2) ഈശോയെ അങ്ങേ കൈക്കൊള്ളുവാൻ, ഒരുങ്ങി വരുന്നിതാ ഞാൻ യോഗ്യത എന്നിലില്ല, ശ്രേഷ്ടമായൊന്നുമില്ല... എന്നാലുമെന്നുള്ളിൽ നീ വരണേ ഈശോ എന്നുള്ളിൽ എഴുന്നള്ളണേ... ഈശോയെ അങ്ങേ കൈക്കൊള്ളുവാൻ, ഒരുങ്ങി വരുന്നിതാ ഞാൻ ..... ബലവാനേ, പരിശുദ്ധനെ അമർത്യനെ, അതിനാഥനെ (2) ആത്മാവിൽ വാണിടാനായ് എന്നിൽ എഴുന്നള്ളണേ...(2)
@joseyjoseph2800
@joseyjoseph2800 9 ай бұрын
Supper👍🏻👍🏻👍🏻👍🏻 like sweet music. Nice songs keep it up.
@GeorgeGloria
@GeorgeGloria 3 жыл бұрын
നന്നായിരിക്കുന്നു.
@nicelinmary3884
@nicelinmary3884 3 жыл бұрын
Beautiful 🙏🙏
@hectorlewis5017
@hectorlewis5017 3 жыл бұрын
So beautiful 🙏 very prayerful song music lyrics singing and mix👌
@sajn._
@sajn._ 7 ай бұрын
Supper song🎉🎉❤❤❤
@learnwithevamarias3960
@learnwithevamarias3960 2 ай бұрын
What a devine song 🎵🙂‍↕️🙂‍↕️🙏🏻🙏🏻
@anjumathew464
@anjumathew464 3 жыл бұрын
Thank you for the lyrical video 😍😍🙏🏻🙏🏻
@NorbertOfficial
@NorbertOfficial 3 жыл бұрын
❤️❤️❤️❤️❤️❤️❤️
@devassycherian3912
@devassycherian3912 3 жыл бұрын
Thank you🌹so much Father. V. beautiful song.
@Drawbi
@Drawbi 8 ай бұрын
❤️❤️❤️❤️👍🏼👍🏼👍🏼👍🏼👍🏼
@shibuchilambattuserijoseph3428
@shibuchilambattuserijoseph3428 3 жыл бұрын
Super
@jithujohn97
@jithujohn97 3 жыл бұрын
❤️🥰
@achsahbabu3106
@achsahbabu3106 3 жыл бұрын
❤️
@brittoseb
@brittoseb 3 жыл бұрын
🙏
@VargheseAnthony
@VargheseAnthony 6 ай бұрын
Beautiful song … please upload karaoke without Chorus … thanks and God bless 🙏
@_ni._sha
@_ni._sha 8 күн бұрын
🤍🤍🤍
@HOLYANGELSMUSICUSA
@HOLYANGELSMUSICUSA 3 жыл бұрын
Here is the minus track link kzbin.info/www/bejne/p5LWl3RjhK6Erqs
@SayeeJoseph
@SayeeJoseph 2 ай бұрын
Super
Eeshoye Ange Kaikkolluvan..
7:16
HOLY ANGELS MUSIC USA
Рет қаралды 80 М.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
(OFFICIAL) ATHMAVAM DAIVAME VARANE | KESTER LATEST HIT SONG| Malayalam Devotional Song
7:14
Spiritual Revival Ministry UAE
Рет қаралды 10 МЛН
DAIVA SNEHA PARAMYAM.. SAKALA SAUBHAGYANGALUM MUDICHOODIDUM SABHAYIL...
5:47
HOLY ANGELS MUSIC USA
Рет қаралды 24 М.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН