YED ഇലക്ട്രിക്ക് സ്കൂട്ടർ |ഏറ്റവും കുറഞ്ഞ വിലയിൽ കിട്ടുന്ന | കരുത്തനായ ഇലക്ട്രിക്ക് സ്കൂട്ടർ |

  Рет қаралды 20,389

TIKTOKERS

TIKTOKERS

Күн бұрын

Пікірлер: 33
@KunjappanRocky
@KunjappanRocky Жыл бұрын
നല്ല സ്കൂട്ടർ, rate incredible
@arun5198
@arun5198 Жыл бұрын
നല്ല വണ്ടിആണ് ... ഇത്രയും വിലക്കുറവിൽ registration മോഡൽ കിട്ടില്ല ... നല്ല സർവീസ് ആണ് Yed 👍
@surendranrp-o1x
@surendranrp-o1x 4 ай бұрын
Lidhiyam battery vakkan pattumo ?
@radhakrishnanpp5566
@radhakrishnanpp5566 Жыл бұрын
ലെഡ് ആസിഡ് ബാറ്ററി വേഗത്തിൽ കേടുവരാൻ സാധ്യതയില്ലേ? അതിന് പെർമോമൻസും റേഞ്ചും കുറവായിരിക്കില്ലേ?ഏതായാലും ലിഥിയം ബാറ്ററി പോലെ തപ്പെടുത്തം ഉണ്ടാവില്ല എന്നത് ഒരു നല്ല കാര്യം തന്നെ. ഹബ്ബ് മോട്ടോർന് പകരം ബെൽറ്റ് ആയിരുന്നെങ്കിൽ കുറച്ചു കൂടി നന്നാക്കുമായിരുന്നു'
@sidhik2866
@sidhik2866 Жыл бұрын
ഈ വണ്ടി ചൈനയാണ്. ഇന്ത്യൻ made ആണെന്ന് കരുതി ആരും എടുക്കേണ്ട. വിഷയം ഇതുപോലെ വിലകുറച്ചു കുറച്ചു നല്ല kwalitty യിൽ ഇന്ത്യൻ കമ്പനികൾക്ക് വണ്ടി ഇറക്കാൻ കഴിയും പക്ഷെ അവർ ചെയ്യുന്നില്ല അത് മനസിലാക്കിയ ചൈന നമ്മുടെ നിരത്തിലേക്ക് ഇടിച്ചു കയറുന്നു. നമ്മൾ വാങ്ങി ഉപയോഗിക്കുന്നു. നമ്മുടെ രാജ്യത്തെ കമ്പനിക്കാർ നമ്മെ പിഴിഞ്ഞ് ചാറെടുക്കുന്നു. ഇതിനൊക്കെ പരിഹാരം കേന്ദ്രത്തിനു മാത്രമേ കഴിയു.
@mohammedhaneefanoori9743
@mohammedhaneefanoori9743 6 ай бұрын
Trissur dist showroom undoooo kunnamkulam and groovayoor
@SS-bu5ys
@SS-bu5ys Ай бұрын
എങ്ങനെയുണ്ട് yed
@Kuttuzxxx
@Kuttuzxxx 28 күн бұрын
Adipoli aanu 1 year aayi use cheyunnu no issues
@joshypk1623
@joshypk1623 2 ай бұрын
Ethra milege kittum
@shibugangadharanpillai520
@shibugangadharanpillai520 Жыл бұрын
നല്ല scooter ♥♥
@nikshpakshan123
@nikshpakshan123 7 ай бұрын
Lead ആസിഡ് പെട്ടന്ന് പോകും
@spressopirandhan7026
@spressopirandhan7026 7 ай бұрын
Bro 73k Bettery ???
@GopakumarK-q7x
@GopakumarK-q7x 11 ай бұрын
എവിടാ shop
@jayeshcr7686
@jayeshcr7686 Жыл бұрын
Good one😊😊
@deepudileepkumar6230
@deepudileepkumar6230 Жыл бұрын
@riyazazeez792
@riyazazeez792 Жыл бұрын
ഒറ്റ ചാർജിൽ എത്ര കിലോമീറ്റർ കിട്ടും എന്ന് വീഡിയോ യിൽ പറഞ്ഞില്ല 🤔
@kunjariyathomas910
@kunjariyathomas910 Жыл бұрын
Exshowroom price എത്രയാ?
@-aarav.kunjunni
@-aarav.kunjunni Жыл бұрын
👌👌👌
@healthgaurd886
@healthgaurd886 Жыл бұрын
കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ ബാറ്ററി ചാർജ് പോയി 24000ചലവായി 12000km ഓടിയുള്ള
@justinj2505
@justinj2505 Ай бұрын
ഈ model ഇപ്പൊ എത്രയാ വില?
@Kuttuzxxx
@Kuttuzxxx 28 күн бұрын
Lithium battery anaenkil 68 nu kittum
@robleps2412
@robleps2412 Жыл бұрын
Non. Registration details
@purushothaman5269
@purushothaman5269 Жыл бұрын
ഏറ്റവും നല്ല പ്രൈസ് 73000 രൂപ ! പക്ഷെ ബാറ്ററി ലെഡ് ആസിഡ് ജെൽ ആണ് ! ഒന്നര വർഷം കഴിഞ്ഞ് കംപ്ലയിന്റായാൽ 18000 വീണ്ടും മുടക്കണം !
@purushothaman5269
@purushothaman5269 Жыл бұрын
മോട്ടോറും, കൺവെർട്ടറും 3 വർഷം വാറണ്ടി പറയുന്നു ! പക്ഷെ ബോർഡിൽ കൺവെർട്ടർ വാറണ്ടി 1 വർഷം കാണിക്കുന്നു ! ഇതിലേതാ ശരി ?
@jumilam4078
@jumilam4078 9 ай бұрын
ഈ വണ്ടിക് നിങ്ങൾ ബാറ്ററി ലിതിയം അയോൻ ചെയ്തു തരുമോ?
@deepthimuraleedharan9133
@deepthimuraleedharan9133 Жыл бұрын
വാങ്ങാൻ ആഗ്രഹിക്കുന്ന സ്കൂട്ടർ
@balagovindanputhussery6133
@balagovindanputhussery6133 Жыл бұрын
Sure this scooter will be chinese made.
@satheeshkr
@satheeshkr Жыл бұрын
BYD ടെ ആരെങ്കിലുമാണോ ഇത്? Paid promotion... . കഷ്ടം ! ഇത്തരം cheap Chinese scrap കളെ promote ചെയ്യാതെ നല്ല Indian made brand കളെ പരിചയപ്പെടുത്തി കൂടെ..
@anur3913
@anur3913 10 ай бұрын
Remya number undoo
@tiktokers969
@tiktokers969 9 ай бұрын
description box nokku
@sureshdivakaran9064
@sureshdivakaran9064 Жыл бұрын
മോട്ടോർ പവർ 6000 വാട്ട്സ് എങ്കിലും വേണം ഹബ് മോട്ടർ ആകരുത് 130 വരെ റേഞ്ച് ഉണ്ടാവണം ഇങ്ങനെയുള്ള വണ്ടിയുടെ റിവ്യൂ ചെയ്യൂ അല്ലാതെ ചൈനീസ് സ്കൂട്ടറിനെ കുറിച്ച് എന്തിന് മിനക്കെടണം ഇന്ത്യയിൽ നിർമ്മിച്ചതാകണം
@samhq6666
@samhq6666 Жыл бұрын
ഈ വാഹനം വാങ്ങുന്നവരും ഓടിക്കുന്നവരും പൊട്ടിത്തെറിച്ച ഒരു തീഗോളമായി മാറാതിരിക്കാൻ വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കാം ദയവുചെയ്ത് വാങ്ങുന്നവർ വീട്ടിനകത്തു നിന്നും ബാറ്ററി ചാർജ് ചെയ്യരുത് കാരണം പൊട്ടിത്തെറിച്ചാൽ വാങ്ങിയ നിങ്ങൾ മാത്രമേ പോകൂ എന്തിനാ വീട്ടിൽ ഉള്ളവരെയും പരലോകത്തേക്ക് അയക്കുന്നത്🎉
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 182 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 13 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29