Yellow Neer Dosa | Chena Thoran |Ladys Finger Theeyal | Netholi Thoran | Vlog | Salu Kitchen

  Рет қаралды 401,877

Salu Kitchen

Salu Kitchen

Күн бұрын

Пікірлер: 881
@sinan.k.m.5653
@sinan.k.m.5653 2 жыл бұрын
സമീറത്ത ഫുഡ്‌ ഉണ്ടാകുന്നത് കണ്ടിരിക്കാൻ നല്ല രസമാണ്
@Charlotte_Knott
@Charlotte_Knott 2 жыл бұрын
എന്റെ അഭിപ്രായത്തിൽ ഇത്ത സ്ഥിരം വീഡിയോ ഇടണം എന്നാണ്. നമ്മുടെ വീട്ടിലുള്ള ഒരാളെ ഒരു ദിവസം കണ്ടില്ലേൽ എന്തോ പോലെ അല്ലേ ❤️❤️❤️
@sulfisulfi9179
@sulfisulfi9179 2 жыл бұрын
🤫
@febnahameed9343
@febnahameed9343 2 жыл бұрын
സത്യം 👍👍👍
@subaidasubaida9910
@subaidasubaida9910 2 жыл бұрын
സത്യമാണ് എനിക്ക് ഇതാന, എന്നും കാണാൻ തോന്നും
@meharbana2937
@meharbana2937 2 жыл бұрын
Enikum thonnarund
@fousiyafousi7442
@fousiyafousi7442 2 жыл бұрын
എനിക്കും
@Fimitha
@Fimitha 2 жыл бұрын
Innu entu undaakkanam nu aake vattakumbo ithade chanel edutu nokkum .....nalla ideas 💡 kittum...thanks itha .....
@monceekochanthony7639
@monceekochanthony7639 2 жыл бұрын
When I see ur cooking I feel cooking is very easy
@salukitchen
@salukitchen 2 жыл бұрын
easy aanu...cookinine ishtapettaal mathi👍❤️❤️
@ffsorts1753
@ffsorts1753 2 жыл бұрын
Chena cut cheyth strainerilekk mattuka.kay kond thodathe wash cheyyuka.chena muricha kay 1/2manikkur kazhinje wash cheyyaavu.(steel knife use cheyyuka).ithoke shreddichal choriyilla
@redrosevlog9753
@redrosevlog9753 2 жыл бұрын
മാഷാ അള്ളാ ഇതാ ഞങ്ങൾ ഇവിടെ ചേന കറി വെക്കുമ്പോൾ ആദ്യം ചേനയുടെ ഒരു ചെറിയ കഷ്ണം അടുപ്പിലേക്ക് ഇട്ടുകൊടുക്കും എന്നാ കൈ ചൊറി ഇല്ല എന്നാണ് എന്റെ ഉമ്മ പറയാറുള്ളത് ഞാൻ അതുപോലെ ചെയ്യും എനിക്ക് അപ്പോൾ കഴിച്ചോ അറിയാറില്ല ഇത്താടെ വീഡിയോ ഒക്കെ കാണാറുണ്ട് അടുത്ത വീഡിയോയ്ക്ക് വെയിറ്റ് ചെയ്യുന്നു ഇൻഷാ അള്ളാ ♥️♥️♥️
@deepsJins
@deepsJins 2 жыл бұрын
Chena cut cheythu kazhinju njan ice cube vachu kayil rub cheyyum. I find it effective. 💕
@lathanandakumar6674
@lathanandakumar6674 2 жыл бұрын
ഇത്തയുടെ പാചകം കാണാൻ തന്നെ ഒരു രസമുണ്ട്. എന്താണ് നാരതുംകായ. ഇതുവരെ കേട്ടിട്ടില്ല. പിന്നെ വല്ലപ്പോഴും സൽമാന്റെ vedeo call എങ്കിലും കാണിക്കണേ.ചേന ഒരു കഷ്ണം അടുപ്പിലിട്ടാൽ ചൊറിയില്ല. ഞങ്ങൾ ചേനത്തോരന്റെ കഷ്ണം തീരെ ചെറുതായിട്ടാണ് അരിയുന്നത്
@salukitchen
@salukitchen 2 жыл бұрын
salu ipol jolithirakkaayathukondaa video idaathe
@Dancing_Delights
@Dancing_Delights 2 жыл бұрын
Narthanga tamil word anu ivide ganapathy naranga enn parayum
@nasha_101
@nasha_101 2 жыл бұрын
Oru vedioil thanne orupadu recepie kanilkunna ithante reethi 😍😍
@salukitchen
@salukitchen 2 жыл бұрын
❤️❤️❤️
@aliyaansar9921
@aliyaansar9921 2 жыл бұрын
Neerdosa best combination coconut 🥥 with sharkara one spoon gee mix it's very testy One more chicken curry 🍛👌 Super breakfast, lunch,adipoli
@salukitchen
@salukitchen 2 жыл бұрын
👌❤️❤️
@muhammedasjed1027
@muhammedasjed1027 2 жыл бұрын
Mashaallha പലതരം വിഭവങ്ങൾ എല്ലാം സൂപ്പർ ചിലതൊക്കെ ചെയ്യാറുണ്ട് നല്ല റെസിപികൾ ചേന അടുപ്പിൽ ഒരു കഷ്ണം ഇട്ടാൽ choriyyailla
@betsygilead2877
@betsygilead2877 2 жыл бұрын
Wow Superb Itha entha naarathin kay ennu paranjal entha naaranga aanno njangal kettittupolumilla🙄
@jubinashiju6455
@jubinashiju6455 2 жыл бұрын
inghane venam ithaa.breakfast lunch dinner compo .appo ithu nokki anghu cheythamathi .full day🥰🤩
@shereenariyasayaan5254
@shereenariyasayaan5254 2 жыл бұрын
Masha allahh...എടമുട്ടം ഭാഗം കണ്ണൻ അയല.
@shaniba7787
@shaniba7787 2 жыл бұрын
ഇത്താനെ കണ്ടാൽ നല്ലൊരു positive vibe aanu😘😘😘😘😘
@salukitchen
@salukitchen 2 жыл бұрын
🙏🙏😍😍
@richuanu9603
@richuanu9603 2 жыл бұрын
Love you 😚💟 ithaa
@abhinavsunil3970
@abhinavsunil3970 2 жыл бұрын
വെണ്ടയ്ക്ക പച്ചടി സൂപ്പർ ആണ്. സാമ്പാർ മുളക് എന്നാണ് ചില സ്ഥലതു പറയുന്നത്
@maluskitchen9396
@maluskitchen9396 2 жыл бұрын
Chena choriyathirikkan thilacha vellathilekk chena ittal madhi Eg: vellam thilappichitt chena cutt cheyyan thudagiyal madhi , pinne ithante vedio skip cheyyaaathe thanne kand irunn povum 👍
@jisha6587
@jisha6587 2 жыл бұрын
മീൻ വറക്കണതിൽ അല്പം മല്ലിപൊടിയും, നാരങ്ങാനീരും കൂടി ചേർത്ത് വറത്താൽ Super ആണ്.
@shehanashehnu1278
@shehanashehnu1278 2 жыл бұрын
ഞങ്ങടെ ഇവിടെ ഈ മീനിന് വറ്റ എന്നാണ് പറയുക. പിന്നെ ഇത്താടെ വീഡിയോസ് എല്ലാം ഇഷ്ടമാണ് കാണുമ്പോൾ ഒരു ഉത്സാഹമാണ് 😍♥️
@devikalekshmir2915
@devikalekshmir2915 2 жыл бұрын
Aunty chena cut chaiythitt kazhukiyal mathi... Aadhyame kazhukunnathkonda choriyunnath... Vellam thottal chenayil kai thodalle.. Cut chaiyth kazhinju ari vaarkunnathpole kazhukiyaa mathiii. Athallenkil chena vekkunnathvare choriyum.. Vekumbole chorichil maaruu
@zeenathskitchen3443
@zeenathskitchen3443 2 жыл бұрын
Ella foodum. Ishtayi koottathil manimanipolulla. Samsaram. Soooooper
@salukitchen
@salukitchen 2 жыл бұрын
Thank you dear🙏😊
@cacatteanita4415
@cacatteanita4415 2 жыл бұрын
Pasta is my favorite dear. Thank you.
@nishisartofcooking1612
@nishisartofcooking1612 2 жыл бұрын
Njan ithade ellam videos kaanal aanu ipo pani..valare oru energy aanu ithade samsaram kelkumbo thanne..and recipes okke super aanu..ellarkum ndaakan pattunna items aanu..athaanu ettavum highlight...ithade pandathe bread pudding recipe ippozhum njan ndaakum...
@salukitchen
@salukitchen 2 жыл бұрын
Thank you dear 💖💖💖
@husnachrchr9017
@husnachrchr9017 2 жыл бұрын
Thondan mulaku veedukalil undakarund (malappuram)....but tvm le pole market l available alla....
@sooryaanvivlog138
@sooryaanvivlog138 2 жыл бұрын
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് എല്ലാം അടിപൊളി റെസിപ്പി നീർ ദോശ എന്തായാലും നാളെ തന്നെ ഉണ്ടാക്കും
@salukitchen
@salukitchen 2 жыл бұрын
👍👍💗
@himashaji2722
@himashaji2722 2 жыл бұрын
ചേന കഷ്ണം അടുപ്പിൽ ഇട്ടാൽ മതി ചൊറിച്ചിൽ ഉണ്ടാവില്ല 🥰
@jeseenahameed4860
@jeseenahameed4860 2 жыл бұрын
Athyam aayi aan inn vidio kandath mashallah super 😍🥰
@alphonsakuniyil8482
@alphonsakuniyil8482 2 жыл бұрын
മീൻ പൊരിക്കുന്നതിൽ കുറച്ചു ഇഞ്ചി വെളുത്തുള്ളി വേപ്പില ചേർത്ത് അരച്ച് ചേർത്ത് കൂടെ
@malathydeepu2914
@malathydeepu2914 2 жыл бұрын
I enjoy watching you cook all your dishes they look yummy You are a true inspiration for me
@shamilapk8107
@shamilapk8107 2 жыл бұрын
food recipes എല്ലാം അടിപൊളിയാ മാഷാ അള്ളാഹ് എനിക്ക് ഏറ്റവും ഇഷ്ടമായത് Lunch ആണ് .എന്താ ഇത്താ നാരത്തിൻ കായ എന്ന് പറഞ്ഞാൽ ഒന്ന് പറയാമോ ?
@sabeenasabi1802
@sabeenasabi1802 2 жыл бұрын
Chenayude tholibagam murich gas aduppil theeyil vechal chorichil undavilla. Try cheid noku itha
@kukkuandmombynasiyanijaz
@kukkuandmombynasiyanijaz 2 жыл бұрын
Pasta കണ്ടിട്ട് തന്നെ കഴിക്കാൻ തോന്നുന്നു 👍🏻😍😍😍
@muhammedramees6522
@muhammedramees6522 2 жыл бұрын
👍👍👍👍
@its_aq1b193
@its_aq1b193 2 жыл бұрын
Fish curry +neer dosa..beef fry +neer dosa..mutta roast+neer dosage Elam nalla combinations aanu
@ziyasworld
@ziyasworld 2 жыл бұрын
Ente ithaa... Ningalde vlog orikalpolum skip cheyyathe njan kandirunnpovarundttoo.. Enth rasayittanu cook cheyyunnath.. Enthoru curry undakumpolum ath kanumpol appo thanne undakan thonarund. Mikapolum njn undakarum und. Ithane onnu kananam ennum samsarikanam ennum othiri agraham undttoo. Mashaallah 🥰
@salukitchen
@salukitchen 2 жыл бұрын
Inshaallah👍
@ziyasworld
@ziyasworld 2 жыл бұрын
@@salukitchen 🥰🥰
@shabeebamp8210
@shabeebamp8210 2 жыл бұрын
Kai choriyatirikkan chena toli kalayumpol toliyude oru piece aduppil vechu kathichal mathi.
@superskings3170
@superskings3170 2 жыл бұрын
Ithaa ngade samsaram enik othiri ishttaa,,enth vekthamayittaa ooronnum parayunnathu
@salukitchen
@salukitchen 2 жыл бұрын
👍😍😍
@marygrace312
@marygrace312 2 жыл бұрын
ഇത്രയും പെട്ടന്ന് എങ്ങനെ ഫുഡ്‌ ഉണ്ടാക്കാൻ സാധിക്കുന്നു 👍👏❤ ഞാൻ ചെന്നൈ പട്ടണത്തിൽ ആണ് അതുകൊണ്ട് ആ ഗ്രീൻ chilli ഒന്നും ഇവിടെ കിട്ടില്ല സൂപ്പർ ഫുഡ്‌ ഐറ്റംസ് വായിൽ വെള്ളം വരുന്നു 😂😍
@fathimanazer7198
@fathimanazer7198 2 жыл бұрын
Very simple and delicious dishes Masha allah
@salukitchen
@salukitchen 2 жыл бұрын
🙏🙏❤️
@arsalaayshavlogs3366
@arsalaayshavlogs3366 2 жыл бұрын
മാഷാ അല്ലാഹ് ഇത്ത എത്രപെട്ടെന്നാണ് എല്ലാ വിഭവങ്ങളും ഉണ്ടാക്കുന്നത് 👌
@meharbana2937
@meharbana2937 2 жыл бұрын
Ellam super ayirunu, വെണ്ടയ്ക്ക കൊണ്ട് മെഴുക്കു പുരട്ടി ആണ് എനിക്കിഷ്ടം
@salukitchen
@salukitchen 2 жыл бұрын
👍😋
@fayasrasheed5616
@fayasrasheed5616 2 жыл бұрын
We get a positive energy from your vlog
@ilonggaINAustralia
@ilonggaINAustralia 2 жыл бұрын
Amazing recipe! watching from Australia :)
@jijiajikichus7871
@jijiajikichus7871 2 жыл бұрын
Chechi, എല്ലാം ഇഷ്ടായി നരകത്തുകാ എന്താണെന്നു മനസ്സിൽ ആയില്ല, ചേച്ചിയുടെ day in my life cheyumo പുതിയത് വീടും മുഴുവൻ ഒന്ന് കാണിക്കുമോ
@samiyasuha1845
@samiyasuha1845 2 жыл бұрын
Chena cut cheida sesam kai use cheyyade wash cheid edtal madi... Cut cheyyunnadini mumb wash cheyyan padilla samithha😍😘
@subaidabecker4891
@subaidabecker4891 2 жыл бұрын
Seasons thava vgichu athinnu vaitte kuravanu alle athintta bagil seel undavumo pls reply
@aishaabdulkhader5958
@aishaabdulkhader5958 2 жыл бұрын
I liked all your recipes 👌👌😋 Masha Allaaah
@rubynigli4511
@rubynigli4511 2 жыл бұрын
Sameera,muringakayum vendakayum onnichu ittal muringakaya vegam cook akumo..🤔
@sabeenasabe2266
@sabeenasabe2266 2 жыл бұрын
എന്തുപറയാനാ ഇത്താത്ത എല്ലാം ഒരുപാട് ഇഷ്ടായി ലഞ്ച് അടിപൊളി
@UwithmeAsi
@UwithmeAsi 2 жыл бұрын
കണ്ടപ്പോൾ തന്നെ കഴിക്കാൻ തോനുന്നു 😋😋
@aswini1608
@aswini1608 2 жыл бұрын
Thrissur Aa meen paraya aayala paraaa eanna🥰
@rishinmohammed876
@rishinmohammed876 2 жыл бұрын
തേങ്ങാ പാലും, പഞ്ചസാരയും.... Super taste aan
@shamilasalim8667
@shamilasalim8667 2 жыл бұрын
Itha..veedinte back sidel nirmichirikunna aa wash basin kollamm. Nalla usefull aaayirikum👍
@fsrecipivlog4503
@fsrecipivlog4503 2 жыл бұрын
ചേന പെട്ടൊന്ന് വേവിക്ക അല്ലെങ്കിൽ ചെറിയൊരു pease അടുപ്പിലേക്കിട്ടൽ മതി itha എന്നാ chorichilundavilla
@rani-ut3bb
@rani-ut3bb 2 жыл бұрын
Sameera, kayyilu vellom aakat vegam chena cut cheyyuka,kannappelekku eduka,pipe nte chuvattil vechu kayilu kond chuttichu kazhukuka,vegam kazhiyum,kai adhikam choriyulla
@renybiju1000
@renybiju1000 2 жыл бұрын
ഉള്ളം കയ്യിലു thattiyalum choriyilla Kazhukumbol nammuda skinnil thattathae nokiyal മതി
@minnu1538
@minnu1538 2 жыл бұрын
നാളെ രാവിലെ ഇത്താടെ നീർദോശയും....... പാസ്ത യും.......... ഇത്താനെ എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് ട്ടോ 😘
@salukitchen
@salukitchen 2 жыл бұрын
🙏🙏👍😍😍
@sathiaprabhajayaraj5857
@sathiaprabhajayaraj5857 2 жыл бұрын
Chena valare cherudhai arinjemanjapodiyum uppum puratti varuthedukkum kuttikalkke eshta😀
@gayathrifashiondesign1952
@gayathrifashiondesign1952 2 жыл бұрын
Need dosa with kara chatney ...chenayude chorichil maran pulivellam kayyil thechal chorichil marikittum.....
@srividhyavenugopal5006
@srividhyavenugopal5006 2 жыл бұрын
Hi itha njan first time anu coment idunnath Ellam kaanarund Nalla variety dishes anu Ellam cheyyunnath oru padu thanks njan try cheyyarund Nalla teasty foods 🙏
@jayanthisharmila6276
@jayanthisharmila6276 2 жыл бұрын
സുലുത്ത ചേന നമ്മൾ മുറിയ്ക്കാൻ തുടങ്ങുമ്പോൾ ഒരു കുഞ്ഞു കഷ്ണം കത്തുന്ന അടുപ്പിലോ ഗ്യാസിലോ ഇട്ടാൽ കൈ ചൊറിയില്ല ചേന വെന്താ ചൊറിയില്ല ബൈ ബിരിയാണി സൂപ്പർ
@abhinavsunil3970
@abhinavsunil3970 2 жыл бұрын
Narathumka എന്താണ് acharano. മനസിലായില്ല
@salukitchen
@salukitchen 2 жыл бұрын
Athe
@eslytube1120
@eslytube1120 2 жыл бұрын
എല്ലാം അടിപൊളി വിഭവങ്ങൾ👍🏻👍🏻👍🏻
@reejarajeevan3581
@reejarajeevan3581 2 жыл бұрын
Ellam super chopperum egg boilerum avidunnu vargiyatha ethu companyudeyanennu koodi paranju tarumo
@nabeelbilu1118
@nabeelbilu1118 2 жыл бұрын
എന്റേ പാജക ഗുരു സമീതാ ❤❤❤❤ ഇത്താടെ ഒരു വിധം റെസിപിയു० ഞാൻ ട്രൈ ചെയു०
@hamseenaanoof4398
@hamseenaanoof4398 2 жыл бұрын
Breakfast ingane njanum undakarund,karivepilakoodi cherkum,ente monk valare ishtamulla onnanu
@minarisan4391
@minarisan4391 2 жыл бұрын
Bayankara simple aayitan paraya bayankara ishta
@salukitchen
@salukitchen 2 жыл бұрын
🥰🥰
@rekhajose2428
@rekhajose2428 2 жыл бұрын
Alla recipeum othiri eshtavayi ethaude samsaram kelkkan othiri eshtava
@samiyasuha1845
@samiyasuha1845 2 жыл бұрын
Cut cheyunna samayath kail vellam irikkan padilla wash cheyyumbol oru spoon vecchi wash cheidal madi kai... Ottum vellam tech avan padilla dry ayit cut cheyyanam
@haseenaazeez9496
@haseenaazeez9496 2 жыл бұрын
Ithayude speciel biriyani undakki, sooper😋😋
@mirsasworld1264
@mirsasworld1264 2 жыл бұрын
Sameeratha igal supper aanto.....ithane. Nearil kaanan.....othri kothiund
@sebisworld3036
@sebisworld3036 2 жыл бұрын
Salumma kand kand ippo regular viewer aay… ella divasom pazhayath aayalum videos edth kaanal aan padhiv.. lots of love to you and your family… ❤❤
@salukitchen
@salukitchen 2 жыл бұрын
Thank you🙏🥰
@jgeorgegeorge4936
@jgeorgegeorge4936 2 жыл бұрын
Narathumka endha
@subisubisubi1565
@subisubisubi1565 2 жыл бұрын
supper cukking vlogokke kanan enikk nalla ishta pinne nhan chena murichal angine choriyarilla puli vellathil kai kayukiyal chorichil marum
@ajipauly9224
@ajipauly9224 2 жыл бұрын
Recipies ellam super. Egg boiler price ethra?
@nazarchozhimadathil875
@nazarchozhimadathil875 2 жыл бұрын
ചേന തോരൻ ആണ് എനിക്ക് ഇഷ്ടം 👍👍
@zainbuilders4829
@zainbuilders4829 2 жыл бұрын
ഇത്ത നാരത്തും കായ് എന്താണ് അറിയില്ല 😀വെണ്ട വറുത്തത് ആണ് ഇഷ്ടം ഇത്ത ഞാൻ മീൻ വറുക്കുമ്പോൾ ഇഞ്ചി. വെളുത്തുള്ളി. വലിയജീരഗം അരച്ചത് ചേർക്കും ഞാൻ ചേന അറിയുമ്പോൾ കൈ നനക്കാറില്ല അരിപ്പയിലിട്ടാണ് കഴുകാറ് ഇങ്ങനെ ദോ ശ ഉണ്ടാകും ദോ ശ കല്ലിൽ അല്ല ചീന ചട്ടിയിൽ ആണ് ഉണ്ടാകാറ് ഇന്നത്തെ എല്ലാ റെസിപ്പിയും സൂപ്പർ 👌👌🌹🌹
@raheemahameed1341
@raheemahameed1341 2 жыл бұрын
നമ്മുടെ ഇവിടെ കട്ഗപാര എന്നാണ് ചോനവറ്റിക്കാറുണ്ട് തോങ്ങ ഇടാറില്ലയിരുന്നു ഇനി ഉണ്ടാക്കുമ്പോൾ തോങ്ങ ചോർത്തുനോക്കണം എനിക്കും പയഴരിതിയിൽ ഭക്ഷണം പാകം ചെയ്യാനാണ് താൽപര്യം പപ്പടം എനിക്കും ഇഷ്ടമാണ്
@parvathi2k
@parvathi2k 2 жыл бұрын
Loved ur vlog tdy... Enikyum pappadum ishtama aunty
@navasibrahimkutty4941
@navasibrahimkutty4941 2 жыл бұрын
Hi സമി ഇത്ത sukhamano എന്തെക്കെ പറഞ്ഞാലും ഇത്ത പൊളിയാ നിങ്ങള വീഡിയോക് വേണ്ടി കാത്തിരിപ്പ നോട്ടി ഫിക്കേഷൻ കാണുബോൾ സമാദാനം... ഒന്നിരാടം കഴിയുമ്പോൾ ആണല്ലോ വീഡിയോ ഇടുന്നത് എന്നാലും കുഴപ്പമില്ല ഇത്ത എന്നും വീഡിയോ ഇടണേ നിങ്ങള കാണുമ്പോൾ തന്ന ഒരു സന്തോഷ മാണ്... 😍😍😍ഞാൻ amina സ്ഥലം കൊല്ലം....
@shameelajamshid9768
@shameelajamshid9768 2 жыл бұрын
Hi ethaa. Sugamallee... Anik neerdhosha ishattamaan athin koode meencurry aanishttam.... Pinna njagalde nattil ayalapara ann ee meeinu paraya... ചേന മുറിക്കുമ്പോൾ ഗ്ലൗസ് ഇട്ടാൽ മതി... വെണ്ടയ് ക്കാ ഫ്രൈ ചെയ്താൽ അടിപൊളിയാ... ചേന തോരൻ ഫസ്റ്റ് ടൈമാ ഇങ്ങനെ കാണുന്നത്.. എനിക് ഡിന്നർ ആണ്‌ ഇഷ്ട്ടയത്ത്..... 👍👍😊😊😊😊
@salukitchen
@salukitchen 2 жыл бұрын
Athoke paadalley😃😃
@shameelajamshid9768
@shameelajamshid9768 2 жыл бұрын
Oru thamashakkn ethande chodhyagalk eghane answer chayyuthe😊
@umaibanusp8131
@umaibanusp8131 2 жыл бұрын
Fish kayam purattumpol veluthulli use cheyilee...Nala taste indakum .pastha polichu
@mayarajeevan1395
@mayarajeevan1395 2 жыл бұрын
Super പിന്നെ വെണ്ടക്ക, മുരിങ്ങക്ക വെച്ച് തീയൽ ആണോ ഉണ്ടാക്കിയത്
@salukitchen
@salukitchen 2 жыл бұрын
👍👍
@ourworld3470
@ourworld3470 2 жыл бұрын
Chena thilakkumbol tanne chorichilu pokum apo chena murikumbol tanne chena vevikanulla vellam tilakkan vecha mathi apo vekam athilek idallo apo chorichil pokum
@rishatp5441
@rishatp5441 2 жыл бұрын
ചേന അറിയുമ്പോൾ ഒരു പീസ് തീയുള്ള അടുപ്പിലേക് ഇട്ടാൽ മതി ചൊറിയില്ല . എല്ലാ റെസിപ്പീസും ഇഷ്ട്ടമായി എന്നും vdo കാണാറുണ്ട് 👌
@jeseenahameed4860
@jeseenahameed4860 2 жыл бұрын
Ithaa ellam adipolii 🥰
@athuminna8074
@athuminna8074 2 жыл бұрын
സിമ്പിൾ +adipoli +super =salu kitchen food 🥰🥰🥰🥰nannayittund ഇത്ത food.. Break fast try ചെയ്യാം 🥰
@najeemahaneef1247
@najeemahaneef1247 2 жыл бұрын
Masha allah
@sheenasheena8358
@sheenasheena8358 2 жыл бұрын
Choril salt idumo
@rajimilesh6005
@rajimilesh6005 2 жыл бұрын
ചോറു വേവിയ്ക്കുന്ന രീതി കൊള്ളാം എല്ലാ കുക്കറിലും ഇങ്ങനെ പറ്റുമോ
@sherlyjohn6758
@sherlyjohn6758 2 жыл бұрын
Ethayude food vlog kandirikan nalla rasam undu super
@salukitchen
@salukitchen 2 жыл бұрын
🙏🙏❤️
@saniyasalam9071
@saniyasalam9071 2 жыл бұрын
Roast allatha flour edukamo itha neerdoshk
@shijopaul5107
@shijopaul5107 2 жыл бұрын
Checheede vedio ottum boradippikkarillatto.. Ellam variety recipes aanu. Fish fry super and simple. Ellam superaatto...😊😊
@salukitchen
@salukitchen 2 жыл бұрын
😍😍
@retnakumaridas6749
@retnakumaridas6749 2 жыл бұрын
Chena thoranu kurachu koodi cheruthayi cut cheyyunnathalle nallathu
@sanusdream
@sanusdream 2 жыл бұрын
ചോറിലേക് ഉപ്പ് ഇടുമോ
@rythm4lisna
@rythm4lisna 2 жыл бұрын
Ellam super...ente makanu neer dosa white nalla ishtamanu..aa meeninu njgade ivide kannan ayila enna parayaa
@aneesaanoop4530
@aneesaanoop4530 2 жыл бұрын
Ee dosha nonstik panilallathe sadha dosha kallil undan patille itha... Njan nonstik items onnum use cheyarilla.. Pinne chena cut cheyana neram oru pees eduth adupil vecha mathi chena choodakumbo chorichil marumenna parayunnath njanum angana cheyarund
@anithamohan190
@anithamohan190 2 жыл бұрын
Your recipes are really good ma'am...I also like the way you say bye...really melodious 👌
@salukitchen
@salukitchen 2 жыл бұрын
🙏🙏😍😍
@saminashameem3149
@saminashameem3149 2 жыл бұрын
വെള്ളം തൊടാതെ മുറിക്കുക. എന്നിട്ടു ചേന കഴുകാനും spoon അരിപ്പ ഒക്കെ use ചെയ്യുക. വെള്ളം തൊടുമ്പോഴാണ് ചൊറിയുന്നത്
@finuchungam4590
@finuchungam4590 2 жыл бұрын
Ithante ella recipisum nalla rasaann👏🏻
@saphivelayudhan4702
@saphivelayudhan4702 2 жыл бұрын
ഹായ് ethha കുക്കിംഗ്‌ കണ്ടിരിക്കാൻ എനിക്കിഷ്ട്ടോട്ടോ ethhayuda 👌 മാജിക്കൽ കുക്കിംഗ്‌ ആണ് പെട്ടന്ന് വീഡിയോസ് thernnapola തോന്നും 👍👍👍
@Fouziya_muhammed
@Fouziya_muhammed 2 жыл бұрын
Chena angane tanne vekkar adilek velutulli idum nalla taste aan
Modus males sekolah
00:14
fitrop
Рет қаралды 19 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 1,8 МЛН
Modus males sekolah
00:14
fitrop
Рет қаралды 19 МЛН