ചട്ടികൾ മേശപ്പുറത്ത് നിരത്തി വെച്ചത് കാണാൻ നല്ല ഭംഗിയുണ്ട്. 👌 സൂപ്പർ കറികളും😋😋👍
@salukitchen2 жыл бұрын
🙏🙏🙏🥰🥰
@fousiyaom21432 жыл бұрын
ഞാൻ വയനാട് ചോർ കറി എല്ലാം അടുപ്പിൽ മണ് ചട്ടിയിൽ ആണ് വെക്കൽ
@anjithaanju67212 жыл бұрын
മോര് കറി സൂപ്പർ 😍😍😍 Single reciepe നെ ക്കൾ നല്ലത് ഇങ്ങനത്തെ ലഞ്ച് ഡിന്നർ വിഭവങ്ങൾ ആണ് 👍👍👍👍
@sabithashihab1952 жыл бұрын
Suppar കറി കൾ സൂ പ്പർ സംസാരം ചട്ടികളും സൂപ്പർ. എനിക്കും ഉണ്ട് ഇത്താ ചെറിയ ചട്ടികൾ കാണുമ്പോൾ വാങ്ങാൻ ഉള്ള പ്രാന്ത്. 20 ചട്ടികൾ ഉണ്ട് .. വീട് ഫോർട്ട് കൊച്ചി . ഇത്താടെ എല്ലാ റെസിപ്പികളും സൂപ്പറാണ് ട്ടോ . എല്ലാ വീഡിയോസും കാണാറുണ്ട്👌👌👌💯💯💯😋😋🤲🤲🤲
@suchitrasuchitrakp63902 жыл бұрын
പാചകത്തിൻറ സ്വാദ് ഇരട്ടിയാക്കുന്ന സംസാരം എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤️ പാചകവും വാചകവും👍
@elizabethabraham33662 жыл бұрын
Pongacham oonum alla Sameera,athu nammal aviduthe experience parayunathu nammude santhosham.bahuganam pala vidham.I like to hear all stories so I often see ur video.
@leenanoronha10152 жыл бұрын
Vachakam😁
@salukitchen2 жыл бұрын
🥰🥰🥰
@nisashahir78672 жыл бұрын
@@elizabethabraham3366 a
@ilmushazarm46452 жыл бұрын
Hi താത്ത
@sarithamanoj25412 жыл бұрын
കൂർക്ക കടുക് വറുത്തു കഴിഞ്ഞ് കുറച്ച് ചെറിയ ഉള്ളി ചതച്ചത് ഇട്ടാൽ നല്ല Taste ഉണ്ടാവും. എല്ലാ ഐറ്റംസും സൂപ്പർ. എല്ലാം ഒന്നിച്ച് ചെയ്യുന്നത് കാണാൻ നല്ല രസമുണ്ട്.
@satheeshkumarjanardhanan16542 жыл бұрын
എന്റെ ഭർത്താവിന് പാവയ്ക്ക യുഠ മോര് കറി, രസം ഇവ ഇഷ്ടമാണ്.ഞങൾ കൊല്ലം ജില്ലയിൽ ആണ് താമസം.👍👍👍👍🙏🙏🙏🥰🥰🥰
@lathab.s45112 жыл бұрын
Chatti pranth unde pakshe onnu randu pravishyam chatti potti kariyil mix ay ngal ariyathe kazhikkukayum cheyuthu Kure chatti vangi vachitundu karikal Ellam super kandppol kazhikkan thonnunnu
@mayarajeevan13952 жыл бұрын
എല്ലാം സൂപ്പർ ആണ് കേട്ടോ കൂർക്ക എനിക്കും ഒത്തിരി ഇഷ്ടം ആണ് ഞാൻ കോഴിക്കോട് ജില്ലയിൽ കിഴക്ക് ഭാഗത്ത് വയനാട് പോകുന്ന വഴി ഇതിലെ പോകാൻ ഞങ്ങൾക്ക് എളുപ്പം കഴിയും ഇത്ത യുടെ രസം ഇഷ്ടമായി
@rabiyasworld19842 жыл бұрын
എവിടാ ഞാൻ ആ side ആണ് ☺️
@nusrathabid23362 жыл бұрын
ഞാൻ ഇൻഷാ അല്ലാഹ് നാളെ ഇത് പോലെ ഉണ്ടാക്കും എനിക്ക് ഒരു പാട് ഇഷ്ടമായി കറികളും ഉണ്ടാക്കുന്ന രീതിയും
@remyaaneesh32362 жыл бұрын
ആദ്യം കണ്ടപ്പോൾ ചിക്കൻ മസാല പുരട്ടി വച്ചിരിക്കുകയാണെന്നാണ് വിചാരിച്ചതു പിന്നെ കണ്ടപ്പൊഴാ മീൻ ആണെന്ന് മനസിലായത് 💞 എല്ലാം സൂപ്പർ recipes ആണ് 🥰🥰
ഞങ്ങൾ കണ്ണൂർ ജില്ലകാർ മൺ കലം തന്നെയാണ് കൂടുതലും ഉപയോഗിക്കുന്നു
@sandhyaachu4912 жыл бұрын
പാചകം ചെയ്യുന്ന വിധം എല്ലാ അടിപൊളി ആണ് ആർക്കും ഇഷ്ടപ്പെടും. മൺചട്ടിയിൽ കറികൾ നല്ല രുചിയാണ് എങ്ങനെയാണ് ഇത് മയക്കി എടുക്കുന്നത്. ഒന്ന് പറഞ്ഞു തരണേ പ്ലീസ്
@mariamgeorge94272 жыл бұрын
ഞാനും ഒരു മഞ്ചട്ടി പ്രേമി ആണ്. എന്റേൽ നല്ല രീതിയിൽ collection ഉണ്ട് മൺചട്ടികൾ. എവിടെ കണ്ടാലും എനിക്ക് ഇഷ്ടമുള്ള ചട്ടികൾ വാങ്ങും. Your way of cooking is like me ♥️♥️♥️♥️
@lakshmilachuzz66832 жыл бұрын
ഇത്താ ഇന്നത്തെ കുക്കിംഗ് അടിപൊളി ഞാൻ ആലപ്പുഴ ചേർത്തല ആണ് കൂർക്കാ ഒരുപാട് വെള്ളം വേണ്ട പാകത്തിന് ഒഴിക്കു
@salukitchen2 жыл бұрын
👍👍
@jayashree33952 жыл бұрын
എനിക്ക് സമീറയുടെ പാചകം വളരെ ഇഷ്ടമാണ് ഞാൻ തിരുവനന്തപുരം ജില്ലക്കാരിയാണ് 👍👍👍
ഇത്താ ചോർമൺചട്ടിയിൽ ഉണ്ടാക്കിയാൽ നല്ല സ്വാത ണ്. അതും വിറകടുപ്പിൽ
@dilshasworld64532 жыл бұрын
ഇത്തയെ പോലെ എനിക്കും മൺചട്ടികളോട് ഭയങ്കര പ്രിയം ആണ്. ഞാനധികവും മൺചട്ടികളിലാ food ഉണ്ടാക്കൽ.. (മലപ്പുറം 🤩🤩)
@najeemahaneef12472 жыл бұрын
Masha allha sameeraya pole enikum chattiyl vekunnatha ishttm
@rahianser24172 жыл бұрын
ഇത്തയെ പോലെ ഞാനും എല്ലാം ഇപ്പോൾ ചാറ്റിയിലാണ് ഉണ്ടാക്കുന്നത്
@shifinshifi29112 жыл бұрын
ഞാൻ മലപ്പുറം ജില്ല ഇത്ത ചോറും കൂടെ മൺചട്ടിയിൽ വെക്കാമായിരുന്നു എന്നാൽ സൂപ്പർ
@afnasafnas96002 жыл бұрын
കൂർക്ക എന്തിനാ ഇത്ത വെള്ളം ഊറ്റി കളയുന്നെ അല്പം വെള്ളം തളിച്ചു വെച്ചാൽ ആവിയിൽ വേകും. അതിന്റെ ഗുണങ്ങൾ എല്ലാം പോയില്ലേ ഊറ്റിയപ്പോൾ. . നല്ല ചട്ടികൾ. മാഷാ അല്ലാഹ്. എനിക്ക് ഇഷ്ടമാണ് ചട്ടി. സൂപ്പർ കറികൾ. 👌😋😍
@anjuu77232 жыл бұрын
കൂർക്ക വേകാൻ സമയമെടുക്കും
@afnasafnas96002 жыл бұрын
@@anjuu7723 ഇല്ല വെള്ളം ഒഴിച്ചാൽ സമയം എടുക്കും . ഞാനും പണ്ട് വെള്ളം ഒഴികുമായിരുന്നു. അപ്പോൾ ഒത്തിരി സമയം വേണായിരുന്നു. വെള്ളം കുടഞ്ഞു ചെറിയ flamil വെച്ച് നോക്കിയേ നന്നായി വേകും.
ഇത്തയുടെ സംസാരം കേൾക്കാനും പാചകം കാണാനും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. എനിക്കും ഇഷ്ട്ടമാണ് മൺ ചട്ടിയിൽ പാചകം ചെയ്യാൻ. 😍😍😍
@salukitchen2 жыл бұрын
👌👌❤️❤️
@vaishnavvaigaprasad51782 жыл бұрын
ഞാനും ഒരു ചട്ടി പ്രാന്തി ആണ് എന്റെ കയ്യിലുംകുറച്ചു ചട്ടികൾ ഉണ്ട് തിരുവില്വാമലപാമ്പാടി ആണ് എന്റെ നാട്
@prabhapaneerperumal26262 жыл бұрын
👍👍👍👌👌👌 I am from chennai l always cook fish curry in mann chatti. You can get different types of mann chattis at Balaramapuram highway , near Trivandrum For Rasam receipe smash the tomato and cook ,it tastes very well
@beenap.i68712 жыл бұрын
എനിക്കും ചട്ടിയിൽ കറി വയ്ക്കാൻ ഇഷ്ടാമാണ് ബീന തൃശൂർ
@naseerashaju96282 жыл бұрын
ഇത്തയുടെ സംസാരം കേൾക്കുമ്പോൾ തന്നെ food കഴിച്ച പ്രതീതി ആണ്. 😊
@dilshadilu49172 жыл бұрын
Njanum or chati brandhiyan enikk orpad isttamayi
@aishusakkus9582 жыл бұрын
എനിക്കും ഇഷ്ടമാണ് മൺ ചട്ടി ഉപയോഗിക്കാൻ. എന്റടുത്തും ഉണ്ട് കുറെ ചട്ടികൾ. ഞാൻ വയനാട്ടിൽ ആണ്. ഇതന്റെ വീഡിയോ നല്ല ഇഷ്ടമാണ്
@shameelajamshid97682 жыл бұрын
Hi ഇത്താ.. അസ്സലാമുഅലൈക്കും.... ഞാൻ കാലിക്കറ്റ് ആണ്.... ഇന്നത്തെ ഊണ് അടിപൊളി ആയിട്ടുണ്ട്.... മോര് കറി റെസിപ്പി ആണ് എനിക് കൂടുതൽ ഇഷ്ടമായത്... ചട്ടി കളക്ഷൻ 👍👍👍👍
@Shahana-fouzy2 жыл бұрын
Super ithaa..... Gas aduppine pati oru video cheyyo ....nannaayitund....me also chatti braandhi....puttum kuti muthal dosha kalluvareyund
@cptly12952 жыл бұрын
നിങ്ങളുടെ പ്ലസ് പോയിന്റ് ആവർത്തന വിരസത ഇല്ല ബോറടിപ്പിക്കാദെ പറയുന്നുണ്ട്....വളരെ നല്ല അവതരണംഞാൻ വയനാട് ആണു കേട്ടോ
Enikum eshtamanu ഇത്തയെയും സംസാരരീതിയും എല്ലാം പിന്നെ കുക്കിങ്ങും njanum evida മൺചട്ടിയിലാണ് കൂടുതൽ പാചകം ചെയ്യാറുള്ളത് എന്റെ സ്ഥലം കൊട്ടിയം ആണ് ഇത്താ 🥰😍
@salukitchen2 жыл бұрын
Thank you 😊😊😍😍
@thanveerpasha46692 жыл бұрын
കറി സൂപ്പർ ആയി ഞാൻ katheeja nan kalpetta jamjoominthe aduthaan താമസിക്കുന്നത്
@asnabeegum1632 жыл бұрын
Oru energy aanu ithaye kanumbam😍🥰
@sindhu13662 жыл бұрын
ചട്ടി എന്റെയും favourate ആണ്. സൂപ്പർ. പട്ടാമ്പിയിൽ നിന്ന ചേച്ചി.
@mariyammajoseph33322 жыл бұрын
Koorka known as country pottato as well as Chinese pottato also. Very tasty and medicinal valued thing.
@sasinair77522 жыл бұрын
ഇത്ത വളരെ നല്ല communication, പാചകം വളരെ നല്ലത്, ഞങ്ങൾ മുംബൈയിൽ നിന്നും ഹാപ്പി ന്യൂസ് ഇയർ ഇത്ത, സംസാരം കേട്ടപ്പോൾ വളരെ പരിചയം പോലെ തോന്നി
Itha poliyanu വായിൽ വെള്ളം വരും ഇത്തയുടെ ഓരോ റെസ്പിയും 👌🏻😘
@meharinsworld12542 жыл бұрын
Crct love you itha
@ramsathsaif11502 жыл бұрын
എനിക്കും ഇത്തയുടെ സ്വഭാവം ആണ്, ഇങ്ങനെ ഉള്ള പാത്രങ്ങളോട് വളരെ ഇഷ്ട്ടം ആണ്, ചിരട്ട തവി , manpathrangal, ഇതെല്ലാം എവിടെ കണ്ടാലും വാങ്ങും, @ ആലപ്പുഴ
@sajilanoushad34412 жыл бұрын
Hi ഇത്താ ഞാൻ കണ്ണൂർ ജില്ലയിലെ മട്ടന്നൂർ ആണ് ട്ടോ ഇത്താ ന്റെ കുക്കിംഗ് എനിക്ക് ഭയങ്കര ഇഷ്ടാണ്. ഞാൻ പലപ്പോഴും ഉണ്ടാക്കാറുമുണ്ട്. ഇനിയും ഇത്താ ന്റെ സൂപ്പർ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു. എന്നെപോലെ യുള്ള തുടക്കകാർക് വളരെയധികം ഉപകാരപ്പെടുന്നുമുണ്ട്. All the best Allah bless u🌹🌹🌹
@roufyroufiya53472 жыл бұрын
പട്ടാളക്കാരും പ്രവാസികളും അവർ അവിടെ പോയകാര്യവും അവിടുത്തെ ഓരോ അനുഭവങ്ങളും എപ്പോഴും പറയും, അത് പൊങ്ങച്ചം കൊണ്ടല്ല, അത് ഒരു feel ആണ്.
@salukitchen2 жыл бұрын
Ningalude ee kaazhchappadaanu yenne paranjavarkkulla utharam.🥰🥰🥰🙏😍😍
@roufyroufiya53472 жыл бұрын
@@salukitchen hurreyyyy Salutha replied me🥰🥰🥰🥰
@abdulfathah27982 жыл бұрын
Say
@jgeorgegeorge49362 жыл бұрын
Koorka mezhukupurati vekumbam kurach thenga kothum,ithiri meet masala kudi cherthal taste kudum.iam from idukki
@muhammedasjed10272 жыл бұрын
റെസിപ്പി കൊള്ളാം സൂപ്പർ.. വല്ലാത്ത ഒരു എനർജി തന്നെ ഇത്താന്റെ റെസിപ്പി കാണുമ്പോൾ സൂപ്പർ സൂപ്പർ 👍👍❤
@artsworld52312 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് മണ്ണ് ചട്ടി അതിൽ കുക്ക് ചെയ്യാൻ ഇത്ത വീഡിയോസ് എല്ലാം സൂപ്പർ 🥰🥰🥰 എറണാകുളം
@zeenathk68282 жыл бұрын
Njangalude booster aanu sameeratha 🥰
@sreelathaknamboodiri40372 жыл бұрын
കൂർക്ക .വെള്ളത്തിലിട്ട് ചെറുതായി ചൂടാക്കുക തൊലി കളയാൻ എളുപ്പാണ് Mam
I am very much inspired by your videos ❤️❤️❤️❤️ lots of love.. Stay blessed 💐💐
@mayagopan6882 жыл бұрын
Chechisuper
@ridithrakesh89612 жыл бұрын
Chechi koorka thalenu nt vellathilittu vechal ravile tholi kalayan elupamanu. Try cheythu nokkane
@haseenasharafudheen96412 жыл бұрын
Superb 😍🥰👏👏👏👏👌 Assalamu alaikm. @ Salu kitchen. Nan aadhyam aayittanu ningade cooking vlog kaanunnath full aayitt. 😋 I am highly impressed with the simple dishes 👌 prepared in nadan style in my favourite manchatti 😍🤩. In sha Allah. Ellaam try cheyynm. Ningal udheshicha polee thanneyulla ..manchatty n iron kadai prandh keriya oraalaanu nanum . Trissur aanu veed, but residing in Qatar . Few months back I had come across your vlog on your iron vessels collection 🤗😇👌. Ughran aayittund . Rakthakuravullathinaal non stick ellaam maatti athilott shift cheyynm ennund . I liked your narration too . Keep up the good work 👏 🙌 Looking forward to learn more from your vlogs. 😊
Super recipe, Saudi yile കാര്യം patayunnathano പൊങ്ങച്ചം 😀എനിക്കു് manchatti യിൽ undakkunathanu eshttam,, എനിക്കും ഉണ്ട് കുറെ manchattikal... Go ahead with ur പൊങ്ങച്ചം.. ഐ like it 😄😄😄
സൂപ്പർ പാചകം.... ഇത്താ ഒരൽപ്പം പുളി ഒഴിചൂടെ കൈപ്പയിൽ...
@salukitchen2 жыл бұрын
👍
@binyjoy46762 жыл бұрын
I too love pots 😍👍🏻
@razeenaameerali83382 жыл бұрын
എനിക്കും മണ്ചട്ടിയിൽ പാകം ചെയ്യാൻ ആണ് ഇഷ്ടം.Masha Allah..കുറച്ചു സമയം കൊണ്ട് കുറെ വിഭവങ്ങൾ 👌👌👌👌
@momandmevolgsbyanjubabu98132 жыл бұрын
ഇത്ത ഒരു രക്ഷയും ഇല്ല അടിപൊളി 👍👍👍👍😍😍
@jaseelashanavas57782 жыл бұрын
😡anntha ithe anice ithreyum saanam cananda catto😡
@asharafb54632 жыл бұрын
ethade savalayita chamandi enn njan try cheythu.super
@fathimacm67772 жыл бұрын
Super episode 👌 👏 I also like para fish so much പാര മീനിനോടുള്ള ഇഷ്ടം എനിക്കും സൗദിയിൽ നിന്നും ഉടലെടുത്തതാണ്. I am from ernakulam
@Smile-sj5jz2 жыл бұрын
അങ്ങനെ പറഞ്ഞാൽ സ്രാവ് മീൻ ആണോ
@fathimacm67772 жыл бұрын
സ്രാവ് മീൻ അല്ല. വറ്റ എന്നും പറയും
@haseenasvlog9732 жыл бұрын
ഞാനും ഇങ്ങനെ തന്നെയാണ് ഭക്ഷണം ഉണ്ടാക്കുക എനിക്കും ഇങ്ങനെയുള്ള ചട്ടികൾ കുറേയുണ്ട് നോൺ സ്റ്റിക്ക് പാത്രങ്ങൾ ഒന്ന് ഞാൻ ഉപയോഗിക്കാറില്ല എനിക്കും നല്ല ഇഷ്ടമാണ് ഇങ്ങനെയുള്ള പാത്രങ്ങൾ
@gracysam6752 жыл бұрын
Every thing so nice. Nice presentation. I am Gracy from Baroda. Native Calicut. So I like to hear you, also to see ur cooking method. We migrated to Calicut from Kottayam.
@susanmanavalanmathen77362 жыл бұрын
Chattikal ellam super othiri eshtamay .chennai il anu stay cheyunnathu.othiri thanks.
@barbaraclare85202 жыл бұрын
I loved ur clay pot collection.. I do have some good collection too .. I am from mangalore but staying in Abudhabi
@salukitchen2 жыл бұрын
❤️❤️❤️
@nasihpullatblog54592 жыл бұрын
സൂപ്പർ ആയിട്ടുണ്ട്. ഒരുപാട് ഇഷ്ടായി മൺ ചാട്ടിയിലെ കരികൾ.
@shynicv89772 жыл бұрын
ഊണ് അടിപൊളി 👌👌👌👌👌ചട്ടി എല്ലാം സൂപ്പർ 👌👌👌👌
@jaheenajamal87792 жыл бұрын
നെല്ലിക്ക ഉപ്പിലിട്ട കുപ്പി നല്ല ഭംഗി യുണ്ട് ട്ടാ ഇത്താ....... കുറെ നാളായി ഞാൻ ഇത്താടെ വീഡിയോ സ് കണ്ടിട്ട്. തിരക്കായിരുന്നു ഇത്താ....
@sumagopalakrishnan35252 жыл бұрын
Same with me also. I also love cooking in mud vessels😊
@sumagopalakrishnan35252 жыл бұрын
From hyderabad
@vinaychandran63402 жыл бұрын
ഇത്ത കറികൾ സൂപ്പർ, കൂർക്ക നന്നായി കഴുക്കി വൃത്തിയാക്കി നമ്മുടെ കുക്കറി ലോ മൺച്ചട്ടിയിൽ കുർക്ക ഇട്ട്, ഉപ്പ് ഇട്ട് മുങ്ങി കിടക്കാവെള്ളം ഒഴിച്ച് പകുതി വേവിച്ച് വെള്ളം ഉറ്റി െഞക്കിയാൽ തോലി പോവും നല്ല വൃത്തിയായി കിട്ടും
@ashiklazim51452 жыл бұрын
Njanum oru chattipremiyan
@abcamj73402 жыл бұрын
എല്ലാം സൂപ്പർ 🔥 ഞാൻ ഇങ്ങനെ നാടൻ items ഉണ്ടാക്കുമ്പോൾ എല്ലാ കറികൾക്കും കൂടി വേണ്ടുന്ന താളിപ്പ് ഒരുമിച്ച് ഉണ്ടാക്കും. ഒന്നുകിൽ ആദ്യം ഉണ്ടാക്കി വെച്ച് ഓരോന്നിനും ചേർത്ത് കൊടുക്കും, അല്ലെങ്കിൽ എല്ലാ കറിയും വെച്ച് കഴിഞ്ഞിട്ട് last കടുവറുത് ഇടും. ഓരോ തവണയും വെളിച്ചെണ്ണ ഒഴിക്കുമ്പോ എണ്ണ വില ഓർത്തു ഒന്ന് നിക്കും. ഒരു തവണ ചെയ്യുമ്പോ അളവ് കൂടുതൽ ആണെങ്കിലും ഒരു തവണ ഓർത്താൽ മതിയല്ലോ.......😂😂😂💜frm kollam
@salukitchen2 жыл бұрын
👍👍👍😍
@abcamj73402 жыл бұрын
@@salukitchen 💙💙💙💙💙ഇത്താടെ reply ippo എന്നും കിട്ടാറുണ്ട് 🥰
@habeebajowhar94452 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ട്ടമാണ്.. മണ്ണ് ചട്ടി.... വയനാട്
@archanaachu52872 жыл бұрын
Officil anengilum notification vannal udane kandirikkum.. Super lunch👍👍
@marycb69232 жыл бұрын
എനിക്കും ചട്ടിയിൽ ഉണ്ടാക്കുന്നത് ഇഷ്ടമാണ്. കോഴിക്കോട് ആണ് സ്ഥലം
@SB03692 жыл бұрын
Chatti Pranthu mootha oraal, from USA. :) I love trying out your recipes and made the Chatti Choru for our first lunch in the new year. Even my North Indian husband licked the chatti clean. Thank you for your recipes that takes me back home.
Itha, I love the way u cook,show us, nd talk with us nd keep us engaged.... 😀..stay healthy nd positive always...love from pathanamthitta
@subaidaajas64912 жыл бұрын
Meen varutha chatti super Evidunna vangiyath
@vijayakumarinavaneethan38752 жыл бұрын
Hi ma'm so many dishes you prepare lovely and the mud pot you bought in vaya Nadu look so beautiful and the flower and fruit plants showing in your garden is also so nice. from Bangalore I'm tamilian to fully understand you can put English title, thanks
@salukitchen2 жыл бұрын
🙏🙏🥰🥰
@geethumol62932 жыл бұрын
ഒത്തിരി ഇഷ്ടം ആണ് ചട്ടി. ഞാൻ കോട്ടയം ആണ്... പുതുപ്പള്ളി
@anumathew42742 жыл бұрын
Hi chechi, I am from U.S and I love to see all your videos! I learned a lot from your videos! It is very mouth watering to see as you cook! Keep posting! If you can show more places in TVM that would be great because I used to live there during my childhood! 😋🤗
@naseemanasi12172 жыл бұрын
എനിക്ക് ഇഷ്ട്ട ണ്
@FathimaFathima-yi1um2 жыл бұрын
P
@mahendranvasudavan80022 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ സുന്ദരമായ അവതരണം. വളരുക വളർത്തുക ഭാവുകങ്ങൾ...
@salukitchen2 жыл бұрын
🙏🙏🙏🥰🥰
@karthikasreekumar23992 жыл бұрын
Whenever I miss trivandrum i watch ur videos and that tooo with family. Those who follow you knows u r very genuine.samsaram kelkan matram etra aaluk kanunnundenn ariyallo.keep going with full of spirit.God bless Katta support ❤️ ❤️ ❤️
@salukitchen2 жыл бұрын
🙏🙏🙏🙏🙏❤️❤️❤️
@sairanazar86082 жыл бұрын
Aslamualaikum sameera
@sairanazar86082 жыл бұрын
Adipoli. Soooooperb👌👍👌👍
@sairanazar86082 жыл бұрын
From Saudi Arabia
@downmastergaming4682 жыл бұрын
കോഴിക്കോട് കൂർക്കൽ എന്നാണ് പറയാ ഞാനും ചട്ടി പ്രേമി ആണ് എല്ലാം സൂപ്പർ ഇത്താ..
@irfanpalliyaliirfanpalliya5752 жыл бұрын
ഇത്താദ്ദേകട്ടാഫാനാണ് njan👍🏻👍🏻👍🏻
@salukitchen2 жыл бұрын
👍👍❤️
@firossufaidasufaidath72452 жыл бұрын
ചട്ടി ഞാനും ഉപയോഗിച്ച് അടുപ്പിൽ പാകം ചെയ്യാറുണ്ട്
@roufyroufiya53472 жыл бұрын
എറണാകുളത്ത് നിന്നും ഒരു മൺചട്ടി ഭ്രാന്തി 🖐🏻️
@moideenkt39602 жыл бұрын
ഇത്ത ഇങ്ങടെ വിഡിയോ എനിക്ക് വളരെ ഇഷ്ട്ടമാണ് മൺചട്ടി ഇഷ്ട്ടമാണ് വീട് കടുങ്ങപുരം
@sharafuabid58432 жыл бұрын
എനിക്ക് ഇഷ്ട്ടമാണ് മൺചട്ടികളിൽ പാചകം ചെയ്യാൻ. ത്രീശൂർ 👌👌👌👌👍👍👍👍
@zainbuilders48292 жыл бұрын
ഞാനും ഇങ്ങനെ മോര് കറി വെക്കാറുണ്ട് മൺ ചട്ടിയിൽ ഉണ്ടാകുന്നത് എനിക്കും ഇഷ്ട്ടമാണ് 👌👌പാവക്ക എനിക്കും ഇഷ്ട്ടമാണ് 👌👌എല്ലാ റെസിപ്പിയും സൂപ്പർ 👍👍
@jessinaph73132 жыл бұрын
ഞാനും ഒരു മൺചട്ടി പ്രേമിയാണ് ട്ടാ. വളാഞ്ചേരിയാണ് താമസം. സ്വദേശം എറണാകുളം . തൈര് ഒഴിച്ച കറിയിൽ ഞാൻ ചേമ്പും കൂടി ചേർക്കും . നല്ല combo ആണ് ട്ടാ .
@brightkovai52882 жыл бұрын
Hi sister. Enik ithu kaanumbol ente ammaye orma varunnu. I love these recipes
@ayisha_jasi2 жыл бұрын
എനിക്കും ഇഷ്ട്ടമാണ് മണ്ണ് ചട്ടിയിൽ ഉണ്ടാകുന്നദ് കണ്ണൂർ ഒരു ഹായ് പറയുമോ ആയിഷ
@rasheedapa7892 жыл бұрын
ഇത്തയുടെ റെസിപ്പീസ് ഒക്കെ സൂപ്പർ ആണ് ഭയങ്കര ഒരു എനർജി ആണ് ഇത്തയുടെ പാചകം കാണുമ്പോൾ ഞാൻ വയനാട് ഇനി ജാംജുമിൽ പോകുമ്പോൾ സെയ്മ് കുടം വാങ്ങണം