കേരളത്തിൽ ഈ നിയമം ഉണ്ടായിരുന്നെങ്കിൽ പല രാഷ്ട്രീയക്കാരും മക്കളും സിനിമാക്കാരും വധശിക്ഷയ്ക്ക് വിധേയരായേനെ
@MUHAMMADFARHAN-en3on17 күн бұрын
സത്യം പീഡനങ്ങളും കുറഞ്ഞേനെ
@saleesworld916 күн бұрын
@@josephsalin2190 കേരളത്തിൽ ഈ നിയമം ഇല്ലാത്തോണ്ട് ആണ് ഇത്രയും കൊള്ളയും കൊലയും ഉണ്ടായത്
@MartinaThomas-s4g16 күн бұрын
😛😜😜🫠🫠🤣🥰🤑🤑
@ushas834915 күн бұрын
അവര് മാത്രമല്ല കുറെ എണ്ണം വധശിക്ഷ കിട്ടിയേനെ
@shanidkdr584915 күн бұрын
indiayil ennu para krisangi😂endhe parimidhi indo.manipurilum niyamam vannotte
@RoyVarghese-w4t17 күн бұрын
ഇന്ത്യയിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നത്തിൽ സുപ്രിം കോടതിയുടെ പങ്ക് ചെറുതൊന്നുമല്ല എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്😅
@sidheeqplanet17 күн бұрын
സത്യം 😅 ബൈക്ക് പെറ്റി, ഹെൽമെറ്റ് ഇതിനൊക്കെ നിയമം സ്ട്രോങ്ങ് 👍🏼 കൊലയാളക്ക് 😂 ബിരിയാണി, 😆 പൊറോട്ട, നൈചോറ്
@Govinda-Mamukoya17 күн бұрын
💯
@ramjiravdwx16 күн бұрын
ഏതെങ്കിലൊമൊക്കെ സിനിമ കണ്ടിട്ട്..indian നിയമത്തെ കുറ്റം പറയാതെ സുഹൃത്തേ
@muhammedjabir.j129410 күн бұрын
Then why the crime rate increasing@@ramjiravdwx
@sureshbabue93859 күн бұрын
ശിക്ഷ കൊണ്ട് കുറ്റകൃത്യങ്ങൾ ഇല്ലാതാവുമെങ്കിൽ ഗൾഫ് രാജ്യങ്ങളിലൊന്നും ഒരു കുറ്റവും ഉണ്ടാവരുത്. പ്രാകൃത ഗോത്ര നിയമം അനുസരിച്ചുള്ള ശിക്ഷാവിധികളല്ലേ അവിടെയുള്ളത്?
@Hyzin855faizu-so8bu19 күн бұрын
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആരാണെങ്കിലും ശിക്ഷിക്കപ്പെടട്ടെ
@vishnumukundan199517 күн бұрын
Abdul nazar madani.... Vijarana thadavukaran anu ..ayale thookil kollende!?!!!
@sidheeqplanet17 күн бұрын
@@vishnumukundan1995 എടാ പൊട്ടാ അത് മുസ്ലിം ആയത് കൊണ്ടാണ് ജയലിൽ കിടക്കുന്നത് തെളിവ് ഇന്നേ വരെ കിട്ടിയിട്ടില്ല എന്നാൽ മുസ്ലിം രാജ്യങ്ങൾ അങ്ങനെ അല്ല അവിടെ ഒരു ഹിന്ദു ടുറിസ്റ്റായി പോയാലും അവിടത്തെ ഒരു പൗരൻ അയാളെ കൊന്നാൽ അയാൾക്ക് വധശിക്ഷ നൽകും
@ShajiShaji-mv5ls17 күн бұрын
ടാ അയാൾ തെറ്റ് ചെയ്തു എങ്കിൽ ശിക്ഷിക്കണം ആ മനുഷ്യൻ തെറ്റ് ചെയ്തതായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല... പിന്നെ നീ എന്ത് കോപ്പാണ് ഇങ്ങനെ തള്ളുന്നത്.
@High-i9o17 күн бұрын
തെറ്റ് ചെയ്തവനെയാണ് ഇവർ കൊന്നത്....
@najeebnasky23617 күн бұрын
Endaa samshayam?@@vishnumukundan1995
@aaaak708520 күн бұрын
യമനിൽ മാത്രം അല്ല യൂറോപ്പിൽ പോലും അങ്ങിനെ വധശിക്ഷ ഉള്ള രാജ്യങ്ങളിൽ കുറ്റകൃത്യങ്ങൾ കുറയും
@julietangelanicetus521318 күн бұрын
Correct
@anoobmathew315817 күн бұрын
Europe Prishkritham anu Yemen aparaishkritham anu@@julietangelanicetus5213
@bjkreliable16 күн бұрын
തെറ്റിദ്ധാരണ മാത്രം. Statistics എടുത്ത് നോക്കൂ.
@aaaak708516 күн бұрын
@bjkreliable ചീന അടക്കമുള്ള ഒരു പാട് രാജ്യങ്ങളിൽ ഉണ്ട് അതിൻ്റെ ചിത്രങ്ങൾ സഹിതം കിട്ടും
@bjkreliable16 күн бұрын
@@aaaak7085 കുറ്റകൃത്യങ്ങൾ കുറയും എന്നുള്ളത് തെറ്റിദ്ധാരണ ആണ്.
@ReshmiVU19 күн бұрын
കേരളത്തിലും ഉണ്ടല്ലോ ക്രൂരകൃത്യം ചെയ്തു കൊടുക്കുന്നവർ ഇവരെയൊക്കെ ഇത് പോലെ ചെയ്തിരുന്നു എങ്കിൽ 🙏🙏🙏1 മത്തെ ആൾ ഗോവിന്ദച്ചാമി ആകണം 🙏🙏 ആ അമ്മ ആഗ്രഹിച്ചതുപോലെ ❤️❤️❤️❤️
എന്തിനാണ് ഈ സമയത്ത് ഇപ്രകാരം ഒരു വീഡിയോ. മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ട് പണം സമ്പാദിക്കുന്ന രീതി കഷ്ടം
@priyawarrier316018 күн бұрын
അവള് പിന്നെ എന്താണ് ചെയ്തത്
@soapjamal16 күн бұрын
യൂട്യൂബർ പണം സമ്പാദിക്കുന്നത് ഒന്ന് ചീഞ്ഞാൽ മറ്റൊന്നിനു വളം എന്ന് പറയുന്നത് പോലെ സ്വന്തം കൂടപ്പിറപ്പ് മരിച്ചാലും അതും എടുത്ത് വിഡിയോ ഇടും
@Brightarrow-i8x15 күн бұрын
നീ കൊണ്ടോടി @@priyawarrier3160
@shanavaskamal12 күн бұрын
swantam matam ayandarikkum jathy spirit tettu cheytal are ayalum vimarsikanam allate jathy nokky ayirikkarutu atanu oru nalla vekty cheyyendathu ok?
@rimshasraffi190617 күн бұрын
ശരിയാ ചേച്ചി നമ്മുടെ ഇന്ത്യയിലെ നിയമായിരുന്നെങ്കിൽ ഗോവിന്ദച്ചാമിയെപ്പോലെ നല്ല ഗ്ലാമർ ആയിട്ട് പുറത്തിറങ്ങി നടക്കായിരുന്നു 😢😮
@pattambiboy720919 күн бұрын
ഇ വാർത്തക്ക് എന്താണ് പ്രസക്തി നിമിഷയുടെ മാതാപിതാക്കൾ വാർത്ത കാണില്ലേ അവരുടെ മനോനില ഓർക്കാതെ ഇത്തരം വാർത്തകൾ തെറ്റല്ലേ മോചനത്തിന് ശ്രമിക്കുന്നുണ്ട ല്ലോ പിന്നെന്തിന് ഈ ക്രൂര vinotham😢
@shajis590119 күн бұрын
സ്വന്തം മകനെ 110 കഷ്ണങ്ങൾ ആക്കി വെട്ടി കൊലപ്പെടുത്തിയതിന്റെ മനോവേദന എത്രയായിരിക്കും
@priyawarrier316018 күн бұрын
മരിച്ചവന് കുടുംബം ഉണ്ട് അതറിയാമൊ
@darkkkbkue16 күн бұрын
@@priyawarrier3160 aryilla myree
@rafeeqpcrafeeqpc16115 күн бұрын
@@priyawarrier3160 ആ കുടുംബം അവൾക്ക് മാപ്പ് കൊടുത്താൽ അവൾ രക്ഷപ്പെടും
@adhithyaathi94497 күн бұрын
@@priyawarrier3160 Avarkk kelkan aano malayalam news. Have some empathy
@shanoobsalim456216 күн бұрын
മലയാളി നോറ്റോറിയസ് ക്രിമിനൽ ഒരു മനുഷ്യനെ കൊന്ന് വെട്ടിനുറുക്കി കഷണങ്ങൾ ആക്കിയ ഈ സൈക്കോ കില്ലർ നേ വെറുതെ വിടുന്നത് നാടിന് ഭീഷണിയാണ്
@Thashiiiiiii15 күн бұрын
Yes
@Brightarrow-i8x15 күн бұрын
സൗദി അറബിയെ അപ്പൊ കോടി വാങ്ങി നാണം ഇല്ലാത്തവന്മാർ
@thesolotraveler826119 күн бұрын
കൊലപാതകം ചെയ്ത പ്രതി ദയ അർഹിക്കുന്നില്ല
@harikrishnanps893819 күн бұрын
Abdul raheem rakshapaettallo allae sudappi
@SalimM-o9g17 күн бұрын
എംഎൽഎ ക്രൂരമാണ് 150 പീസുകൾ ആകും
@Brightarrow-i8x15 күн бұрын
അപ്പൊ റിയാദിൽ കിടക്കുന്നവനും അത് ബാധകം അല്ലെ
@pixart13714 күн бұрын
@@harikrishnanps8938ഇജ്ജ് അങ്ങനെ പറയരുത്.. ഇജ്ജ് വർഗീയം പറയുക ആണോ.. 😂
@sureshbabue93859 күн бұрын
ആ ഭീകരനിൽ നിന്നും സഹിക്കാവുന്നതിനും അപ്പുറം നേരിട്ടിരിക്കണം. അതുകൊണ്ടാവും ചെയ്ത് പോയത്. അല്ലെങ്കിൽ വിദേശത്ത് ജോലിക്ക് പോയ ഒരു പെൺകുട്ടി അങ്ങനെ ചെയ്യില്ല.
@gopalann462216 күн бұрын
ലവലേശം വേദന അറിയില്ല എന്ന് എങ്ങനെ മനസ്സിലായി
@anithaashok557016 күн бұрын
ഈ വാർത്ത കേട്ടപ്പോൾ അത് പറഞ്ഞവർക്ക് കുറ്റം. അന്യരാജ്യത്തെ നിയമങ്ങൾ അറിഞ്ഞിരിക്കാൻ ഇത് ഉപകാരമല്ലേ. അത് ചിന്തിക്കുന്നില്ല. ഇത് കേൾക്കുമ്പോൾ എങ്കിലും അന്യനാട്ടിൽ പോകുന്നവർ ചിന്തിക്കണം aa നാടിന്റെ നിയമം. അത് തെറ്റിച്ചാൽ ഉള്ള ദോഷം
@abdulazeezAbdulazeez.T16 күн бұрын
കൊലപാതകം അതിക്രൂരമാണ് ഓരോ ജീവനും.വിലയുണ്ട് അത് ചെയ്താൽ ശിക്ഷ അനുഭവിക്കണം പുരുഷനായാലും. സ്ത്രീ ആയാലും ചെയ്യുമ്പോൾ ശിക്ഷ കിട്ടില്ല എന്നാണോ ധരിച്ചത്
@vindinol5 күн бұрын
ചത്തവൻ പുണ്യാത്മാവ് ഒന്നും അല്ലല്ലോ... ഗത്യന്തരമില്ലാതെ ചെയ്യുന്ന ശിക്ഷയ്ക്ക് ഇളവ് ആകാം... നിങ്ങൾ ഇങ്ങനെ മതം നോക്കി സപ്പോർട്ട് ചെയ്യുന്നത് നിർത്തണം... കൊന്നയാൾ സ്വന്തം മതക്കാരനെങ്കിൽ പണപ്പിരിവും മറ്റും അല്ലെങ്കിൽ കുറ്റം പറച്ചിൽ
@josevarghese352019 күн бұрын
ഇങ്ങനെയൊരു വാർത്ത ചെയ്യാതിരിക്കുന്നത് ഉത്തമം
@NusrathNusratap8 күн бұрын
thettukal cheyyathirikkan nallathelle😊
@PurushothamanVt-td2uj7 күн бұрын
നിമിഷ പ്രിയ തോമസ് രക്ഷ പെടട്ടെ
@AchuAchuz-o9m15 күн бұрын
Ethupole niyamam evideyum varanam 😊😊😊
@SadiqPc-n4h15 күн бұрын
ഇവിടെ യും ഇങ്ങനെ ഉള്ള ശിക്ഷ വേണം
@Sssamma464014 күн бұрын
Eeshoye avale rekshikane 🙏🏻🥹
@shibuunni714919 күн бұрын
ഇതേപോലെ ഇന്ത്യയിലും വേണം എന്നാലോ തുല്യ നിയമമാകും
@paula.i16908 күн бұрын
ലോകത്തിലെ അതി ഭീകര രാജ്യങ്ങളിൽ മുന്നിൽ
@faisalme92016 күн бұрын
നമ്മുടെ നാട്ടിലും
@Seena-rn7td4 күн бұрын
Ee news kanunna veettukarude avastha😢😢😢😢😢😢😢😢😢
@swethachakki99617 күн бұрын
Aa sthree cheythath thet thanne.pakshe ithoke kelkumpol😢😢enganelum rakshapettote nu thonunu
@SAMMISSIONFORCE16 күн бұрын
Good
@IsmailAk-n5w19 күн бұрын
ഇദ് ഒരു വലിയ ശിക്ഷ അല്ല നമ്മുടെ ഇന്ത്യയിൽ ഇതിനെ കാളും ശിക്ഷ
@jithoshvarghese233015 күн бұрын
ഈ ചേച്ചി ക്കു നീതി ലഭിക്കണം കാരണം നിങ്ങളുടെ പെങ്ങൾ അമ്മ നിങ്ങൾ ഐകോട്ടെ ഇവിടെ അതൊന്നും ഇല്ല അവരുടെ അവസ്ഥ നിങ്ങൾക്കു വന്നിട്ടില്ല എല്ലാം വരുമ്പോ അറിയാം
@geniusmasterbrain421619 күн бұрын
നിമിഷപ്രിയ രക്ഷപ്പെടും 👍
@SaileshKSaileshK18 күн бұрын
Illa bro,,,ippo varunnadokke rumours aanu,,,avide niyamam nadappavum
@abdullatp779016 күн бұрын
No
@SaileshKSaileshK16 күн бұрын
@@abdullatp7790 rakshappedillaa,,,yaman niyamam. World strict laws aanu
@rejiibrahim751316 күн бұрын
Yes yemen love courage❤
@vijin.p.chandran16 күн бұрын
ഹൃദയത്തിന്റെ ഭാഗത്ത് വിടികൊണ്ടാൽ വേദന അറിയില്ല എന്ന് ആരാ കണ്ടുപിടിച്ചത്.
@yachuchanel62314 күн бұрын
നിഷ്കളങ്കമായ മുഖമുള്ള ആ കുട്ടി എങ്ങിനെയെങ്കിലും രക്ഷപെടട്ടെ
@sabumuringamattom79889 күн бұрын
How
@nishathrahim942820 күн бұрын
നിമിഷപ്രിയ ജയിൽ മോചിതയായി തിരികെ നാട്ടിൽ എത്തും.അതിനുള്ള വഴി ആ സഹോദരിയ്ക്ക് നീ കൊടുക്കണേ Allah 😢🙏🏼🙏🏼😢
@saleesworld920 күн бұрын
അവൾ ചെയ്ത തെറ്റ് എന്താ ണ് ന്ന് അറിയോ ഒരു മനുഷ്യ നെ കൊന്ന് വെട്ടി കഷ്ണങ്ങ ൾ ആക്കി ടാങ്കിൽ ഒളിപ്പിച്ചു
@shajis590119 күн бұрын
ഇത് അല്ലാഹുവിന്റെ നിയമത്തെ വെല്ലുവിളിക്കുന്നതാണ്.. കൊലയാളിയെ കൊല്ലുക എന്നതാണ് ഇസ്ലാമിക നീതി... ഒരു ജീവന് പകരം വയ്ക്കാൻ മറ്റൊന്നിനുമാവില്ല..
@Salim-l1b16 күн бұрын
ആമീൻ
@josephraju292516 күн бұрын
Athae athae natil ethi barthavinayum maklaiaiyum kollan super
@nishathrahim942816 күн бұрын
@@josephraju2925 താങ്കളൊക്കെ മനുഷ്യൻ ആണോ?? നിമിഷ ഇവിടുന്ന് ആരെയും കൊല്ലാൻ വേണ്ടി കൊട്ടേഷൻ ഏറ്റെടുത്ത് Yemen ൽ പോയതല്ല. ജീവിക്കാൻ വേണ്ടി പോയി. പക്ഷെ സാഹചര്യം അവളെ കൊലപാതകിയാക്കി. അവളെ ഒറ്റയ്ക്ക് കിട്ടിയപ്പോ നശിപ്പിക്കാൻ ശ്രമിച്ചവനെ എതിരിട്ട് ആരാരും ഇല്ലാതെ Yemen എന്ന അരക്ഷിതാവസ്ഥ ഉള്ള രാജ്യത്ത് ഒറ്റപെട്ടു. അതിൽ നിന്ന് രക്ഷെപ്പെടാൻ അവൾ ചെയ്തത് അവളെ തുറുങ്കിൽ ആക്കി. സാഹചര്യം ആണ് പാവം നിമിഷയുടെ ജീവിതം നശിപ്പിച്ചത്.അത് കൊണ്ട പറയുന്നത് അവൾ ജയിൽ മോചിതയാകും ആകണം എന്ന്. അതിനുള്ള വഴി അവളെ തേടി എത്തും 100% 💕😢🙏🏼🙏🏼
@anilraj187314 күн бұрын
ഇങ്ങനെ വേണം equality 🙄👍
@ismailhoigemohammad540516 күн бұрын
NALLA AVATHARANAM god bless you. NEW GENERAL KNOWLEDGE
@shaji939019 күн бұрын
Don't worry.... you will be free at last moment
@ArunShaji-j6x14 күн бұрын
യമനിലെ ശിക്ഷയെ ബഹുമാനിക്കണം
@arsPooram19 күн бұрын
ആ രാജ്യത്തിൻറെ നിയമമല്ല ആവശ്യമുള്ളവർ അനുസരിക്കണം
@Brightarrow-i8x15 күн бұрын
സൗദി അറബിയെ അപ്പൊ കോടി വാങ്ങി നാണം ഇല്ലാത്തവന്മാർ
@kunjakichu685414 күн бұрын
അവർ ചെയ്തത് പൊറുക്കാൻ പറ്റാത്ത തെറ്റാണ് പക്ഷെ എങ്ങനെയും അവരെ രക്ഷിക്കണം
@amalmuhammed289117 күн бұрын
എത്രയും വേഗം നടക്കട്ടെ
@eng924617 күн бұрын
ഓടട പാക്കിസ്ഥാനി ജിഹാദിമുറി മ്ലേച്ചാ'
@Brightarrow-i8x15 күн бұрын
എടാ സൗദി ഒരുത്തൻ കിടക്കുന്നല്ലോ അവന്റെ കാര്യമാണോ അവനും ഉടനെ വരില്ല ..അതുപോലെ ഇന്ത്യൻ ജയിലിൽ കിടക്കുന്ന തീവ്ര കൊയകളെ മൊത്തം തട്ടണം
@anoopcr74033 күн бұрын
പാവം നിമിഷ പ്രിയ,,,,, ഒരു ഒറ്റ ഇന്ത്യക്കാരൻ ഉണ്ടോ രക്ഷിക്കാൻ.... പാവം,.... വല്യ മനുഷ്യ സ്നേഹികൾ ഒക്കെ ഉണ്ട് ലോകത്തു 😢
@EbrahimP-v2c16 күн бұрын
അവിടെതെ നിയമം അവിടെ നമ്മൾ എന്തിന്ന് ചർച്ച ചെയ്യുന്നത്
@ksm52915 күн бұрын
❤❤❤❤❤❤
@majidaf44317 күн бұрын
നമ്മുടെ നാട്ടിലെ പോലെ കുറ്റം ചെയ്തു. പിന്നെ യും നമ്മോട് പല്ലിളി യ്ച്ചു നടക്കാൻ കഴിയില്ല. ശിക്ഷ അർഹിക്കുന്നു ഇവൾ. പെട്ടെന്ന് തന്നെ വിധി നടപവട്ടെ
@sachinsachu611117 күн бұрын
സൗദിയിൽ ഒരു കുട്ടിയെ കൊന്ന ഒരു മലയാളിയും ഉണ്ടല്ലോ... അവന്റെയും വധശിക്ഷ വേഗം നടപ്പാക്കട്ടെ... നിയമം എല്ലാവരും ഒരുപോലെയാണ്
@safeeraas525314 күн бұрын
@@sachinsachu6111 ഇങ്ങനേയും പൊട്ടൻമാരോ? അത് അബദ്ധവശാലാണ് എന്ന് ബന്ധുക്കൾക്കുവരെ ബോധ്യമായതുകൊണ്ടാണ് blood money അവർ വാങ്ങിയത്. അതുപോലെയാണോ ഒരാളെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കുന്നത്?
@pixart13714 күн бұрын
@@sachinsachu6111ഇജ്ജ് സംഘി ആണ് 😂.. വർഗീയം പറയുന്നു.. ഞമ്മന്റെ ആൾകാർക്ക് എതിരെ ഈ ദുനിയാവിൽ ആരു കുറ്റം പറഞ്ഞാലും ഓൻ സംഘി തന്നെ..ഞമ്മന്റെ ആൾക്കാരെ കുറ്റം പറയാനോ വിമര്സീക്കാനോ പാടില്ല..😂
@leenakomath978619 күн бұрын
Eppo ethu poleulla വീഡിയോ edanda avashyam undo?
@ambilyputhuparambil29655 күн бұрын
engane yulla shisha keralathilum venam
@arshadaluvakkaran67516 күн бұрын
Loving from aluva
@saleemktsali701816 күн бұрын
ഇന്ത്യ യിലും ഇത് പോലെ ഉള്ള നിയമം വേണം
@satheeshnair305316 күн бұрын
Implement the same in India Also.
@minisujith-fg2tt13 күн бұрын
ഈ വാർത്ത കേൾക്കേണ്ടി വരുന്ന അവരുടെ അമ്മ 😢
@rinucasper24817 күн бұрын
🙏🏼🙏🏼🙏🏼
@JoyPl-t4r20 күн бұрын
God Bless You
@fromearth745415 күн бұрын
Super 🎉❤ രാജ്യം
@jinujohn469714 күн бұрын
I am proud to be an Indian🇮🇳🇮🇳🇮🇳
@reenapv175812 күн бұрын
നിങ്ങൾ ഇ വാർത്ത പറയുമ്പോൾ നിമിഷക്ക് കേരളത്തിൽ ഒരു കുടുംബം ഉണ്ട് എന്ന് ഓർമ്മ വേണം
ഒരു പക്ഷേ അവർ മാപ്പ് കൊടുത്തേനെ.. നോർമൽ കൊല chyyededee anagail ബട്ട് ide😞സ്വന്ധം മകനെയേ തുണ്ട് തുണ്ടം ആക്കി വീട്ടിയിലേയ് 😢ade ഒരു ഫാമിൽക്ക് സഹിക്കാൻ പറ്റോ.. ഇൻഷൂല്ലാഹാ.. നോക്കിക്കോ അവൾക് മാപ്പ് കൊടുക്കുക്കും 5 പൈസ മോചനം പൈസ vaggikkandaa.. ഒരു അവരുടെ അഹുദരായ പോലെയ എന്ന് റിധയിൽ.. Enda മനസ് ആഗ്ന parayunnu😞
@gopalakrishnanpg332517 күн бұрын
Save nimisha priya
@ushas834915 күн бұрын
ഇതുപോലെ നമ്മുടെ രാജ്യത്ത് വന്നെങ്കിൽ കുറ്റ കൃത്യം കുറഞ്ഞേനെ
@annakochumol280817 күн бұрын
Save Nimisha 🥹🥹
@jaridmon893716 күн бұрын
സേവ് അല്ല ഷേവ്
@anoopkumar900616 күн бұрын
shave nimicha priya
@Brightarrow-i8x15 күн бұрын
@@anoopkumar9006 ഗോവിന്ദച്ചാമി നിന്റെ ആരാ
@pksanupramesh17817 күн бұрын
യമന്റെ രാജ്യമല്ലേ. ഉമ്മ വെക്കാൻ പറ്റില്ലല്ലോ 😂
@MuhammedK-z6m16 күн бұрын
ഇതാണൊ, തൂക്കിലേറ്റുന്നതാണൊ അതിക്റൂരം . ഹ്റ്ദയത്തിലേക്ക് നേരിട്ട് fire ചെയ്യുന്നതോടെ ആ സെക്കൻറിൽതന്നെ മരണപ്പെടില്ലെ. തൂക്കിലേറ്റുമ്പോഴത്തെ അവസ്ഥ ചിന്തിക്കാൻ പോലും വയ്യ 😢😢😢
@raviks267315 күн бұрын
In the old culture there was an automatic rifle?
@MoideenkuttyMoideen-te1eu16 күн бұрын
😢😢😢
@pixart13714 күн бұрын
ഇവരും വേണ്ടാത്ത ഓരോ കാര്യത്തിന് പോയത് കൊണ്ടല്ലേ.. ഒരു രാജ്യത്ത് പോയാൽ അതിനു അനുസരിച്ചു ജീവിക്കാൻ പഠിക്കണം.. അല്ലെങ്കിൽ നാട്ടിൽ തന്നെ നിന്ന് ജോലി നോക്കണം... ഇത് ക്യാഷ് ഉണ്ടാകാൻ എന്തോ എളുപ്പം വഴി നോക്കി അവസാനം പെട്ടു അത്ര തന്നെ..
@travelwithaskar15 күн бұрын
ഇന്ത്യയിലെ നിയമമല്ല, ലോകത്ത് എല്ലായിടത്തും എന്ന ഓര്‍മ വേണം. നിയമം നടപ്പിലാക്കുന്ന രാജ്യങ്ങളും ലോകത്തുണ്ട്.
@ashrafachuachu74837 күн бұрын
നിമിഷ പ്രിയ എന്ന സഹോദരി ഒന്നും സംഭവിക്കാതെ തിരിച്ച് വരട്ടെ ഇവരുടെ ഫോട്ടോ വെച്ച് പണം ഉണ്ടാക്കുന്ന തൻെറ ഈ പ്രവണത നന്നല്ല
@jojukarathrapoulose55898 күн бұрын
നിങ്ങൾ എന്തിനാണ ഇത്തരത്തിലുള്ള ന്യൂസുകൾ നൽകുന്നത് ഇത് ആ വീട്ടുകാർ കൂടി കാണില്ലേ.ഒരാൾക്ക് അതിഭീകരമായ ഒരു ശിക്ഷ ലഭിക്കുമ്പോൾ അതിനേക്കാൾ ഭീകരമായി ഇത്തരത്തിലുള്ള ന്യൂസുകൾ നൽകുന്നത് നിങ്ങളുടെ വിവരമില്ലായ്മ യാണ് കാണിക്കുന്നത് യമനിലെ വധശിക്ഷ ഏതു രീതിയിലുള്ളതുമാകട്ടെ സന്ദർഭത്തിന് യോജിച്ച വിധത്തിൽ ന്യൂസുകൾ നൽകാൻ വിവരം കാണിക്കുക.ആ കുടുംബത്തിന് ആത്മവിശ്വാസം നൽകാൻ നിങ്ങളുടെ വാർത്തകൾക്ക് സാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.കേരളം മുഴുവൻ ആ കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ ഇത്തരത്തിലുള്ള ന്യൂസുകൾ ഇടുന്നത് നിങ്ങളുടെ വിവരമില്ലായ്മ ചൂണ്ടിക്കാണിക്കുന്നു കഷ്ടം തന്നെ😢
@afizvlogs19 күн бұрын
ലവലേശം വേദന ഇല്ലാതെയോ 🙄🙄🙄🙄? അങ്ങനെയാണേൽ ശിക്ഷിക്കേണ്ട ആവശ്യമുണ്ടോ??
@ഖലീൽആഷിക്19 күн бұрын
വേദന എടുപ്പിക്കാനാണോ വധശിക്ഷ നടപ്പാക്കുന്നത് അങ്ങനെ ആണെങ്കിൽ ദിവസവും കയ്യിലെയും കലിലേയും ഒക്കെ നഗം പിഴുത്ത് കണ്ണിൽ മുട്ടുസൂചി കേറ്റി അണ്ടിയിലൂടെ ചൂട് ആകി പപ്പടം കുത്തി കുത്തി കേറ്റി ജീവിക്കാൻ അനുവദിച്ചാൽ പോരെ
@Danishpaul-s3b7 күн бұрын
So if you have money you can do anything. So blood money is king.
@MadeenaTravels-i5f15 күн бұрын
യമനിയെ വധിച്ചപ്പോൾ കാണാത്ത ക്രൂരത വധ ശിക്ഷയിൽ കാണുന്നതിൽ എന്തോ ഒരു ഒരു പൊരുത്തക്കേടുണ്ടോ
@aswins717616 күн бұрын
💘
@RajeshRajesh.gopinathan16 күн бұрын
നിമിഷ പ്രിയക്ക് പകരം ആ ശിക്ഷ എനിക്ക് തരാൻ പറ്റുമോ ആ ചേച്ചിയെ കാത്തിരിക്കാൻ ഒരു പാട് പേര് ഉണ്ട് ദൈവം ആ ചേച്ചിയെ രക്ഷിക്കും ഉറപ്പായും❤❤❤❤❤❤❤
@DeepaDeepa-uh9ok16 күн бұрын
..negalku..marikan....atharaku..isttamano......
@RajeshRajesh.gopinathan16 күн бұрын
ഞാൻ കാരണം ആ ചേച്ചിക്ക് ജീവൻ തിരിച്ചു കിട്ടുമെങ്കിൽ എന്റെ ജീവൻ കൊടുത്തിട്ടാണെങ്കിലും എനിക്ക് സന്തോഷമെ ഉള്ളു. 40 വർഷം ഞാൻ ഈ ഭൂമിയിൽ ജീവിച്ചുഎന്നെ കൊണ്ട് ആർക്കെങ്കിലും ഒരു ഉപകാരം ഉണ്ടാവണ്ടെ.ആ ചേച്ചിയെ കാത്തിരിക്കുന്ന ഒരു കുടുംബം ഉണ്ട് നാട്ടിൽ. എന്റെ ജീവൻ എടുത്തിട്ട് ആ ചേച്ചിടെ ജീവനും ജീവിതവും തിരിച്ചു കിട്ടുമെങ്കിൽ അതിനെക്കാൾ വലിയ ഒരു ഭാഗ്യം ഈ ജീവിതത്തിൽ ഇനി കിട്ടാനില്ല. ഞാൻ ഇത് ഒരു തമാശക്കോ നേരം പോക്കിനോ വേണ്ടി പറയുന്നതല്ലാ എന്റെ ജീവിതം കൊണ്ട് ഒരു കുടുംബം രക്ഷപ്പെടുന്നെങ്കിൽ രക്ഷപ്പെടട്ടെ പ്രാർത്ഥനകളോടെ
കേരളത്തിലെ ആഭ്യന്തരമന്ത്രി യെ ഒന്ന് അങ്ങോട്ട് അയക്കണം... എങ്ങനെ കുറ്റവാളികളെ, കൊലയാളി കളെ സംരക്ഷമിക്കണം എന്ന് അവിടത്തെ അധികാരികളെ പഠിപ്പിച്ച് കൊടുക്കും
@MohamedAli.v16 күн бұрын
എന്ത് അബദ്ധം പറ്റിപ്പോയി വിദേശകാര്യ മന്ത്രാലയം ഇടപെട്ട് പ്രശ്നം പരിഹരിക്കപ്പെടുന്നു
@jojojacob329416 күн бұрын
വധശിക്ഷ നടപ്പാവില്ല, അവർ തിരിച്ച് വരും.
@abdulgafoorkp781314 күн бұрын
ഇതിൽ എന്ത് ക്രൂരത. മനുഷ്യൻ ചെയ്ത് കൂട്ടുന്ന ക്രൂരതകൾക്ക് നല്ല ശിക്ഷ കിട്ടാത്തതിൻ്റെ ഫലമാണ് നമ്മുടെ നാടിൻെറ ഇന്നത്തെ അവസ്ഥ. ........ ബ്ലഡ് മണി എന്ന നിബന്ധന അറബ് രാജ്യങ്ങളിൽ മാത്രമേയുള്ളൂ എന്നിട്ടും അവരുടെ നിയമത്തിൽ ക്രൂരത കാണുന്ന നിങ്ങളുടെ കണ്ണുകൾക്ക് ആണ് കുഴപ്പം.
@VarkeyVarghese-p6h2 күн бұрын
I don’t think, she is so innocent !
@NazneensWorld-dv3qf15 күн бұрын
ആ സഹോദരി നിര പരാതി ആണോ എന്ന് അറിയില്ല എന്നാലും ഇനിയങ്കിലും ആരേയും വെട്ടിനുറുക്കി പോക്കറ്റിൽ ആക്കരുത്
@AbhilashAbhi-sz7ww16 күн бұрын
ക്രിമിനൽ പശ്ചാത്തലം ഇല്ലാത്ത ഒരാൾ മറ്റൊരാളെ കൊള്ളണമെങ്കിൽ എന്തെങ്കിലും കാരണം ഉണ്ടാകും, പിന്നെ അവന്മാർ കുറെ ക്യാഷ് അടിച്ചു മാറ്റിയിട്ടുണ്ട് അത് പോക്രിത്തരമല്ലേ
@nizamudeenpm576916 күн бұрын
വേദന അറിയാതെ മരിക്കും, അതൊരു ഇളവാണ്. വധശിക്ഷകൾ നടപ്പിലാക്കുമ്പോൾ പ്രതികൾ വേദന അറിയാതെ മരിക്കട്ടെ.
@yesudasd125016 күн бұрын
ഇന്ത്യയിലും ഇതേ നിയമം കൊണ്ട് വരണം
@saithalaviaji767115 күн бұрын
ഇന്ത്യയിൽ ജീവൻ കളഞ്ഞവന് മാപ്പ് കൊടുക്കുന്ന രീതിയുണ്ടോ.
@nizamnazar646917 күн бұрын
Electric കസേരയിൽ ഇരുത്തി കരിച്ചു കൊന്നിരുന്ന ഒരു ജനാധിപത്യ രാജ്യം ഉണ്ടർന്നല്ലോ....😂
@abhiramSpadmanabhan56319 күн бұрын
മറ്റുള്ളവരുടെ ചോര കുടിച്ച് ജീവിക്കുന്ന ചെന്നായ്ക്ക് ആണ്... മാപ്രകൾ... എങ്ങനെ തോന്നുന്നു ഇവർക്ക്😡😡😡
@btmirror16 күн бұрын
ഇത്തരം കാട്ടാള നിയമങ്ങൾ നടപ്പിലാക്കുന്ന രാജ്യങ്ങളിൽ ചേക്കേറുമ്പോൾ സൂക്ഷിക്കണം
@dontmove938111 күн бұрын
😂ഉംഫികോ
@chandrikaklgd492919 күн бұрын
നിമിഷപ്രിയ വിടിവിക്കപ്പെടും
@AnugrahaBabu16 күн бұрын
ഇന്ത്യയിലും ഈ ശിക്ഷ രീതി വരുമോ?
@abdulharisanchammile792716 күн бұрын
വധശിക്ഷ ഏത് നാട്ടിൽ ആയാലും ക്രൂരത തന്നെ എങ്ങനെ ആയാലും കൊല്ലുക തന്നെ താലോലിച്ചു ആയാലും ജീവൻ ബാക്കി വെക്കില്ല
@Jmeb202215 күн бұрын
എന്ത് കാരണം ആണെങ്കിൽ കൂടി ജീവൻ എടുക്കാൻ പാടില്ല
@sheeba297117 күн бұрын
ഒരു ജോലിയുണ്ടായിട്ട് പിന്നെ എന്തിനാണ് ഇങ്ങനെ പോകുന്നത് 😒😒
@anudasdptrivandrumbro390516 күн бұрын
ഇതുപോലെ ഒക്കെ തന്നെ UAEyileyum വധ ശിക്ഷ, പക്ഷെ ഒരു പിസ്റ്റൽ ഉപയോഗിച്ച് മാക്സിമം 3 ബുള്ളറ്റ് 👍🏻
@SreeDharan-w7w17 күн бұрын
Depend up on sharieth low there doing there dutty.its not a mistake.while going gulf we shoul relaise that.i mean while in rome .do has romans do but nimisha priya done mistake so poor lady she is suffering.we can pray thats all. I am sure she is not getting pice of mind because she like more mony.she forget about humanitty.
@muhammadumaibibrahim.kerala15 күн бұрын
ജിസിസി നിയമങ്ങൾ well 👍
@rightpath-mg7vs19 күн бұрын
തെറ്റ് ചെയ്‌താൽ കിട്ടേണ്ടത് കിട്ടണം
@Sarahere202514 күн бұрын
India's law and order is too bad and it's more helping the culprit rather than victim