1:43 നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചു🤔.. ഒരു ബിസിനസ് തുടങ്ങാനുള്ള ബുദ്ധിയൊക്കെ ഉള്ള ആൾ അല്ലെ... നല്ല വിദ്യാഭ്യാസം ഉണ്ട്... പിന്നെ എന്തുകൊണ്ട് പോലീസിനെ അറിയിച്ചില്ല?.. നിയമപരമായി മുന്നോട്ട് പോയില്ല? പിന്നെ കുത്തി വെക്കാനുള്ള മയക്കുമരുന്ന് എവിടെ നിന്ന് കിട്ടി? കൊല്ലാനുള്ള പ്ലാൻ നേക്കാൾ എളുപ്പത്തിൽ ചതി മനസ്സിലാക്കിയപ്പോൾ വേറെ എന്തിക്കെ വഴികൾ ഉണ്ടായിരുന്നു സത്യം ആർക്കറിയാം....
@Ponnu886328 күн бұрын
Police avark koot nilkilla
@razanworld6627Ай бұрын
ഇങ്ങനെ ഉള്ളവളെ സഹായിക്കരുത്... കൊന്നിട്ട് എല്ലാവർക്കും അങ്ങനെ പറഞ്ഞാമതിയല്ലോ
@Boo-wv7qdАй бұрын
ആണോ എന്നിട്ട് ഒരു അറബിയുടെ മകനെ കൊന്നവനെ രക്ഷിക്കാൻ 30 കോടിയിൽ അധികം രൂപ ഉണ്ടാക്കിയതും ഈ നാട്ടിൽ തന്നെയല്ലേ. ഓ അത് മുസൽമാൻ ആയതോണ്ട് ആവും ളേ
@remyakishore2133Ай бұрын
ഉള്ള ജോലി ചെയ്തു കിട്ടുന്ന വരുമാനത്തിൽ കഴിഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലാരുന്നു🙏
വിവരം ഇല്ലേ.. നിന്നക് ഒകെ ഒരു കയ്ച്ചപ്പാടും ഇല്ല ... ചെറിയ ചിന്താഗതി ടീംസ്.. കോടീശ്വരി ആവനം എന്നാ ചിന്ത തെറ്റ് അല്ല നല്ല vayikk ആണേൽ ഓക്കേ അല്ല എങ്കിൽ ഇതുപോലെ ഇരിക്കും അത്രെ ഉള്ളു
@Dhileep-f7wАй бұрын
എടൊ ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് നിമിഷക് അറിയുമോ
@vimeshkannan3970Ай бұрын
ആർത്തി കൊണ്ട് സംഭവിച്ചത് അല്ലെ 🥴
@Dhileep-f7wАй бұрын
@vimeshkannan3970 എന്താടോ ഇത്, ബെസ്റ്റ് കമന്റ്.. ആർത്തി കൊണ്ടാണെന്നോ.. എടൊ. ആര്ക്കായാലും, ലൈഫിൽ പണം ഉണ്ടാകണം എന്നുള്ള വിചാരം ഉണ്ട്.. നിമിഷക്കും അത് ഉണ്ട്,, , അത് കൊണ്ടാണല്ലോ അവൾ വിദേശത്തു ജോലിക്കു poyath... അവിടെ അവൾ എക്സ്ട്രാ ഒരു ബിസിനസ് തുടങ്ങി, അതിൽ എന്താ തെറ്റ്, ആണ് യമൻ ഇവളെ ചതിച്ചതിനു, ഇവൾ എന്ത് പിഴച്ചു.. എടൊ പണം ഉണ്ടാകണം എന്നുള്ള മനോഭാവം കൂടുതൽ ഉള്ളത് തെറ്റൊന്നുമല്ല.. വിഡ്ഢിത്തം പറയല്ലേ
@adhnanmohammed09Ай бұрын
നല്ല സൂപ്പർ സ്ക്രിപ്റ്റ്. മാനവും മര്യാദയും ഉണ്ടെങ്കി ഇങ്ങനെ മെഴുകി സ്ക്രിപ്റ്റ് ഉണ്ടാക്കരുത്. തലാലിന്റെ സപ്പോർട്ട് കിട്ടാൻ വേണ്ടി തന്നെയാണ് വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. അത് നിമിഷ അറിഞ്ഞോണ്ട് തന്നെയാണ് ഉണ്ടാക്കിയത്. അവരുടെ 2 വർഷം മുൻപുള്ള ഓഡിയോ ഇപ്പോളും റിപ്പോർട്ടർ ചാനലിൽ ഉണ്ട്. മയക്കുമരുന്ന് കൊടുത്ത് പണി പാളി എന്ന് തോന്നിയപ്പോൾ ആണ് തൊട്ട് താഴെയുള്ള ഫ്ലാറ്റിൽ താമസിച്ചിരുന്ന സഹപ്രവർത്തക ഹനാനിനെ നിമിഷ വിവരം അറിയിക്കുന്നത് എന്നും ഇരുവരും ചേർന്നാണ് മൃതദേഹം വെട്ടി നുറുക്കി ജല സംഭരണിയിൽ ഇട്ടത് എന്നും നിമിഷയുടെ മൊഴിയുണ്ട്. അതിന് ഇമ്മാതിരി ന്യായീകരണം വേണ്ട. ആരായാലും തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം.
@ayshaashraf9699Ай бұрын
👍👍
@Dhileep-f7wАй бұрын
@@adhnanmohammed09 അല്ലെങ്കിലും തലാലിന്റെ സപ്പോർട്ട് കിട്ടാൻ വേണ്ടി നിമിഷ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാകുന്നു. കഷ്ടം തന്നെ, ഇവൾ വേറെ വിവാഹം കഴിച്ചു ഒരു മകളും ഉണ്ട്.. Real husband ഉണ്ടെങ്കിൽ പോലും, വേറെ എന്ത് ആവശ്യത്തിനായാലും, വേറെ ഒരാളുമായുള്ള വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാകാനുള്ള ഇവളുടെ mind സമ്മതിക്കണം. ഇവളുടെ husband ഇത് അറിയുന്നില്ലേ
@sallyissac9933Ай бұрын
Absolutely 👍
@saliniprasad9839Ай бұрын
Cottect
@adeenametcypj1122Ай бұрын
ഇത് സത്യമാണെങ്കിൽ criminal mind ഉള്ളവളാണ് നിമിഷ പ്രിയ
@youtubeyt3114Ай бұрын
മഹ് ദി ഉപദ്രവിച്ചെങ്കിൽ നിമിഷ എന്ത് കൊണ്ട് അവിടുത്തെ പോലീസിൽ പരാതിപ്പെട്ടില്ല? സ്ത്രീകളുടെ പരാധിക്കു മുൻഗണന ലഭിക്കുന്ന രാജ്യങ്ങളാണ് മുസ്ലിം രാജ്യങ്ങൾ
@446nazrin2 അല്ലാഹ് ഇക്കാക്ക് വകുപ്പെല്ലാം നന്നായി അറിയാമെല്ലോ 🤣🤣 ബാലാപീഠകനെ ആരാധിക്കുന്നതിലും ബേധം പോയി തുങ്ങി ചാകുന്നതാ ഹിക്ക 😁😁
@user-to3nv9hc9qАй бұрын
അപ്പോ സൗദി മലയാളിക്ക് വേണ്ടി ഇവിടെ പണപ്പിരിവ് നടത്തിയത് എന്തിനാണ് കോയ😅😅
@mr.Arindam2023Ай бұрын
As expected this type of comments from this community...this people should be kicked out of India
@shihabm9380Ай бұрын
അറബ് രാഷ്ട്രങ്ങളുടെ നിയമം നമ്മുടെ ഇന്ത്യയിലും വരണം
@ShintoVarghese-q9rАй бұрын
Onnu po Koya Modi ini irangoola 😅😅😅
@gifty.s7856Ай бұрын
Ayyooo vendeee
@joyhari1Ай бұрын
വേണ്ടേ വേണ്ട
@user-to3nv9hc9qАй бұрын
ഇന്ത്യൻ മുസ്ലിം ആളുകൾക്ക് ശരിയത്ത് നിയമം കൊണ്ട് വരണം😅😅😅
@sandeepa1300Ай бұрын
Enna angottt pokkud
@fisalpc4060Ай бұрын
കൈപിഴയല്ല അറിഞ്ഞ് കൊണ്ട് കൊന്നതാണ് വേദന തോന്നുന്നില്ല.
@joyubinajulio7006Ай бұрын
നിമിഷ പ്രിയ ആണ് അവനെ കൊന്നതെന്ന് കാട്ടറബികൾക്ക് ഇത് വരെ തെളിയിക്കാൻ സാധിച്ചിട്ടില്ല. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്ക പെടരുത്.
@babyraj2691Ай бұрын
Kai പിഴ അല്ല എന്ന് നിനക്ക് എങ്ങനെ അറിയാം
@sonusurendran3735Ай бұрын
Njammante kotham alle😅
@behappyy8213Ай бұрын
@@joyubinajulio7006avalum koottuninna nurse um sammathichathanu
@lollipop2621Ай бұрын
@@joyubinajulio7006Body വെട്ടി നുറുക്കിയതോ
@NishaJayeshhАй бұрын
നീതി നടപ്പാവണം 👍
@Muhammad-ug9tdАй бұрын
ലോകത്തു നീതി നടപ്പാക്കാൻ എല്ലാ നല്ല മനസ്സുള്ളവരും ആഗ്രഹിക്കു❤❤❤
@ShukkoorMvpa-gn5irАй бұрын
മരിച്ചയാളെ പല കഷ്ണം ആക്കി അതാണ് വീട്ടുകാർ മാപ്പ് കൊടുക്കാൻ തയാറകാത്തത് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഒരു പക്ഷെ രക്ഷപെടാൻ കഴിഞ്ഞേനെ അറബികളുമായി കൂട്ട് കച്ചവടം നടത്തുമ്പോൾ ശ്രദ്ദിക്കണം അധികവും സ്വഭാവം മോശം ആണ്
@AshrafPR-w2bАй бұрын
Most of them are cheaters
@KashmakashhappyvlogsАй бұрын
Dat may b de reason 🎉🎉srangers ayi bisuness nadatadirikunadanu best also partnership bisuness cheyarudu 🎉🎉🎉
@Sakeerali643Ай бұрын
കൊലപാതകം ചെയ്തത് തന്നെ തെറ്റ് എന്നിട്ടു ആ ശരീരത്തോട് ചെയ്തത് വേറെ..... ഇതിനൊക്കെ വേണ്ടി വാദിക്കുനവർ 🤭🤭
@maheshchandran2171Ай бұрын
അവൻ puniya വാളൻ ആയിരുന്നോ
@vishakhvichu3777Ай бұрын
സത്യത്തിൽ ഞാനൊരു മതത്തിനെയും വിശ്വസിക്കുന്ന ആളല്ല പക്ഷേ ഈ കമന്റ് വായിച്ചപ്പോൾ എന്റെ മനസ്സിൽ വന്നത് ഇതൊരു മുസ്ലിം ആയിരിക്കുമെന്ന് പിന്നീടാണ് പേര് നോക്കിയത് ശരി തന്നെ. നിയമം നടപ്പാക്കണം എന്നാൽ അവിടെ നീതി ഉണ്ടാകണം നിയമം മാത്രം നടപ്പാക്കു നടത്തി ചില സമയങ്ങളിൽ നീതി കിട്ടാറില്ല. അറബ് രാജ്യങ്ങൾ എല്ലാം ഇങ്ങനെ തന്നെയാണ്. പിന്നെ ബുദ്ധൻ പറഞ്ഞത് പോലെ മനുഷ്യന്റെ ആഗ്രഹമാണ് എല്ലാ ദുഃഖത്തിനും കാരണം കിട്ടിയ ശമ്പളം വെച്ച് ജീവിച്ചു പോയിരുന്നെങ്കിൽ അവർക്ക് ഈ ഗതി വരില്ലായിരുന്നു
നിമിഷ പ്രിയ ആണ് അവനെ കൊന്നതെന്ന് കാട്ടറബികൾക്ക് ഇത് വരെ തെളിയിക്കാൻ സാധിച്ചിട്ടില്ല. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്ക പെടരുത്.
@Isha6413-x8bАй бұрын
അറിഞ്ഞില്ല,പാവം നിമിഷ വെറുതെ ജയിലിൽ കിടക്കുവാ ഒന്ന് പോ ചെക്കാ @@joyubinajulio7006
@shabir-p9rАй бұрын
എന്ത് സന്ദേശമാണ് നിങ്ങൾ കൊടുക്കുന്നത് ഇത് കേരളത്തിൽ ആയിരുന്നെങ്കിലോ ? വെറുതെ വിടണം എന്ന് പറയുമോ ? കൊലപാതകം ചെയ്തവർ കേരളത്തിൽ ആണെങ്കിലും വേറെ രാജ്യത്താണെകിലും ശിക്ഷ അനുഭവിക്കണം
@navasnava2332Ай бұрын
മയക്ക് മരുന്ന് കുത്തിവെച്ച അവൻ്റെ ശരീരം അവൻ തന്നെ വെട്ടി മുറിച്ച് വാട്ടർ ടാങ്കിൽ ഇട്ട്😂 എല്ലാം വിശ്വാസിച്ചു😂
@dibink6221Ай бұрын
😂😂😂😂😂
@railfankeralaАй бұрын
Apo ara vetti മുറിച്ചത്
@navasnava2332Ай бұрын
@railfankerala അവൾ തന്നെ അല്ലാതെ ആര്😀
@railfankeralaАй бұрын
@navasnava2332 😀😀
@floccinaucinihilipilification028 күн бұрын
😂😂🤣
@RekhaJapamaniАй бұрын
നാട്ടിൽ അവൾ അവനേയും കൊണ്ട് വന്നു കറങ്ങി നടന്നു. വയ്യാത്ത അമ്മയെപ്പോലും ഈ അലവലാതി കാണാൻ പോയില്ല...ഇപ്പോൾ അമ്മ മാത്രം പുറകെ നടക്കുന്നു.....
@Galaxy-pv5ukАй бұрын
Full കെട്ടുകഥ ആണല്ലോ
@ajileshps210826 күн бұрын
ശരിക്കും ഉള്ള കഥ എന്ത്
@kumarbiju2044Ай бұрын
തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കണം അങ്ങനെ എങ്കിൽ അവിടെ പോലീസിൽ പരാതി കൊടുക്കാമല്ലോ അല്ലാതെ ഇങ്ങനെ ചെയുന്നവളെ എന്തിന് രക്ഷിക്കണം തെറ്റ് ചെയ്തവരെ രക്ഷിക്കാൻ ശ്രമിക്കുന്നതും കുറ്റം തന്നെ ആണ്
@mohammedjaisal5272Ай бұрын
കൊലപാതകം മാത്രം ആയിരുന്നെങ്കിൽ ഇത്ര പ്രശ്നം ആകില്ലായിരുന്നു.സാമ്പാറിന് ന്യൂറിക്കിയത് പോലെ അറിഞ്ഞു. വാട്ടർ ടാങ്കിൽ ഒളിപ്പിച്ചു കടന്നു കളഞ്ഞു. ദൈവം രക്ഷിക്കട്ടെ എന്നു പ്രാർത്ഥിക്കാം.
@Rashi-p2qАй бұрын
എന്തിന് ഇവളെ ഒരിക്കലും രക്ഷ കിട്ടാതിരിക്കട്ടെ ഒരു ഭാർത്താവ് കുട്ടി ഉണ്ടായിട്ട് ഇവന്റെ കുടെ ജീവിച്ചത് പൈസക്ക് വേണ്ടി അല്ല അപ്പോൾ ഇവളെ കോല്ല ണം
@anilgeorge7088Ай бұрын
Good
@aaron.kgeorge934Ай бұрын
Jolly 2
@rajappank5760Ай бұрын
അവൻ കാണിച്ചത് എന്താണ് .?? ഇപ്പൊൾ അവൻ പുണ്യാളൻ . ബെസ്റ്റ് ഗവൺമെന്റ്
@sulfikerthajkollam6560Ай бұрын
അവൻ പുണ്യാളൻ അല്ലങ്കിൽ കൊല്ലാനുള്ള അധികാരം ഉണ്ടോ.
@sudheermanamkulath9890Ай бұрын
History lear first
@Music-j8h7uАй бұрын
ഒരാളെ കൊന്ന കഷ്ണങ്ങളാക്കി ഇവളാരാ
@remyakishore2133Ай бұрын
@@rajappank5760 ഒരാളുടെ ജീവൻ എടുക്കാനുള്ള അധികാരം ഒന്നും നമുക്കില്ല ആ വ്യക്തി എന്തുകാണിച്ചു എന്ന് പറഞ്ഞാലും, അവരുടെ നിയമങ്ങൾ സ്ട്രിക്ട് ആണെങ്കിൽ ആ മാർഗം നോക്കാതെ ഒരാളെ കൊന്നു കഷ്ണങ്ങൾ ആക്കുന്നതിനോട് യോജിക്കാൻ പറ്റുന്നില്ല 🙏
@PalatheefLatheefАй бұрын
യൂട്ടെബിലെ ഈ വാർത്ത കേട്ടിട്ടില്ല കോടതി ശിക്ഷ വിധിച്ചത് അന്വേഷണം വാദം പ്രതിവാദം എല്ലാം കഴിഞ്ഞ ശേഷമാണ് ജെഡ്ജ് ആയി ഇ രിക്കുന്നത് മണ്ണുണ്ണി അല്ലല്ലോ
@sanithavijayakumar1486Ай бұрын
ഒരു തരത്തിലും ദയ അർഹിക്കുന്നില്ല നിമിഷപ്രിയ.നഴ്സ്പഠിപ്പുള്ളവർക്ക് സ്വന്തം ക്ളിനിക് ഒക്കെ ആരംഭിക്കാൻ പറ്റുമോ എവിടെ യെങ്കിലു ഇത്? ഭർത്താവിനെ നാട്ടിലാക്കി യെമൻ പൗരന്റെ കൂടെ കൂട്ടുബിസിനസിന് നിന്നാൽ അവൻ അവളെ ഭാര്യ ആക്കാതിരിക്കുമോ? ഇവിടെയാണെങ്കൽ ഇതിലപ്പുറവും നടക്കും.പക്ഷേ ഒരാളെ കൊന്നാൽ ശിക്ഷയില്ല എന്ന് മാത്രം.
@cherrymalaysiaАй бұрын
🙋 'തലാൽ' ഒരു മലയാളിയും, കൊന്നുവെട്ടിനുറുക്കിയ 'നിമിഷ' ഒരു യമനി സ്ത്രീയുമായിരുന്നു എങ്കിൽ , വെട്ടിനുറുക്കിയ നിമിഷയെ രക്ഷിക്കാൻ നമ്മളെപ്പോലെ ഒരു യമനിയും മുതിരില്ല എന്നാണെനിക്കുതോന്നുന്നത് ,എല്ലാ ജീവനും ഒന്നല്ലേ സഹോദരേ .....!! ആ പണം ഉണ്ടെങ്കിൽ കിഡ്നി ട്രാൻസ്‌പ്ലാന്റ് ചെയ്യാൻ ഗതിയില്ലാതെ നമ്മുടെ ആശുപത്രികളിൽ കിടക്കുന്ന എത്രെയെത്ര പാവം രോഗികൾക്കു നൽകി, പല ജീവനുകളെ രക്ഷിച്ചെടുക്കാൻ കഴിയില്ലേ സഹോദരെ ...!!
@PathnamthittaАй бұрын
സത്യം ഒന്നിനു പകരം നൂറു കുടുബം രക്ഷപ്പെടും
@ismailks5315Ай бұрын
ന്യായീകരണ കഥ ആണല്ലോ ശരിക്കും എന്താ സംഭവിച്ചിട്ടുണ്ടാവുക 🙄
@anjusss598Ай бұрын
അത് അവർക്കെ അറിയുള്ളു
@mohammadbasheer121Ай бұрын
പ്രി സഹോദരി രക്ഷപ്പെടട്ടെ.. മാപ്പ് നൽകാനുള്ള സന്മനസ്സ് ആ കൊല്ലപ്പെട്ട സഹോദരന്റെ കുടുംബത്തിനുണ്ടാവട്ടെ എന്ന് എല്ലാവരും പ്രാർത്ഥിക്കുക.
@Akhil24kumar445Ай бұрын
Poda Patti orals konavke anthu maap avnta Jeevan vala illa avnta deadbody 110 piece aki athinode polam days kanichilla
@UsmannappiАй бұрын
കൊലക്ക് മാപ്പില്ല
@Music-j8h7uАй бұрын
ഒരാളെ വെട്ടി കഷണങ്ങളാക്കിയതിന് മാപ്പ് കൊടുക്കും
@Music-j8h7uАй бұрын
ഒരാളെ വെട്ടി കഷ്ണങ്ങൾ ആക്കിയതിന് മാപ്പ് കൊടുക്കും
@Suhail687Ай бұрын
@@Usmannappiമറ്റേ പുള്ളിയുടെ കാര്യത്തിൽ ഇതായിരുന്നില്ലല്ലോ നിലപാട്😡
@suharaazeez2838Ай бұрын
ഒരു ഫർത്താവ് ഉണ്ടായിരുന്നല്ലോ ഇനി ഇതും പറയും ഇതിൽ അപ്പുറവും പറയും അനുഭവിച്ചോ
@MiqdadPkАй бұрын
നിമിഷയ്ക്ക് പലവഴികളും ഉണ്ടായിരുന്നു തലാലുമായി പിന്മാറാൻ പക്ഷെ ഇവൾ ചെയ്തത് കൊടും ക്രൂരതയാണ് ഒരു മനുശ്യനെ ഇറച്ചി വെട്ടും പോലെ (125)കഷ്ണങ്ങളാക്കി നശിപ്പിക്കുമ്പോൾ ചിന്തിക്കണമായിരുന്നു. ഒരിക്കലും ഉൾകൊള്ളാൻ കഴിയാത്ത കൊലയാണ്.അതും അറബ് രാജ്യത്ത് ആൾ ഇപ്പോൾ ജീവനോടെ ഇല്ല അത്കൊണ്ട് പലക്കുറ്റങ്ങളും പറഞ്ഞു രക്ഷപ്പെടാനുള്ള മാർഗമാണ്. രിക്കലും ഇവളെ രക്ഷപ്പടുത്തരുത് ഇവൾക്കും കൊടുക്കണം തൂക്കുകയർ.. നിയമം ഒറ്റ വരയിൽ നടക്കട്ടെ വധ ശിക്ഷ നടപ്പിലാക്കട്ടെ.....
@Muhammad-ug9tdАй бұрын
നീതി നടപ്പാക്കട്ടെ!❤❤❤
@Radhakrishnan-d2mАй бұрын
അവർ ശിക്ഷ അർഹിക്കുന്നു
@kerala2023Ай бұрын
ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു നാട്ടിൽ പോയി ,എന്ത് കോടതി, ഏതു കോടതി😮😮😮
@shajip2992Ай бұрын
നല്ല രീതിയിൽ കഥ പറയുന്നുണ്ട്
@AbdulRaheem-dj6fq26 күн бұрын
വിഷം കുത്തിവെച്ച് കൊന്ന് ശവശരീരം വെട്ടിനുറുക്കി വാട്ടർ ടാങ്കിൽ തള്ളി. ഇത്രയേ ഉള്ളൂ ചെറിയ കുറ്റം!
@razanworld6627Ай бұрын
നിങ്ങളെ ഒക്കെ എന്തിനാ ഇവളെ സപ്പോർട്ട് ചെയ്യുന്നത്
@pabloo532629 күн бұрын
ശരിക്കും ഇവളെ എന്തിനാണ് രക്ഷിക്കുന്നത് 🙄🙄🙄 ഇനി ഇപ്പൊ ഇന്ത്യയിൽ ജയിലിൽ കിടക്കുന്ന കുറ്റവാളി കളെയും വെറുതെ വിടണം എന്ന് പറയോ...
@hafsathvpvaliyaparambath6417Ай бұрын
India gvt should involve in thoz seriously😢😢😢
@Dominic4453328 күн бұрын
--------🌹എന്തൊക്കെ ന്യായം പറഞ്ഞാലും ഇത് വളരെ ക്രൂരമായ ഒരു കൃത്യം ആയിരുന്നു. ഇതിൽ നമ്മൾ വിലപിക്കുകയോ, സഹായിക്കേണ്ടതോ, ഇടപെടേണ്ടതോ ഇല്ല. കേസിന്റെ നാൾവഴി പരിശോധിച്ചാൽ മനസ്സിലാകുന്നത് അതാണ് ---------
@anriya4053Ай бұрын
Ente mole konnittu rekshapedan അതു India അല്ല
@zohrazohramammu2869Ай бұрын
എവിടുന്നു കിട്ടി സ്ക്രിപ്റ്റ്....
@Muhammad-ug9tdАй бұрын
തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം അതാണ് നീതി ❤❤❤ നല്ല മനസ്സുള്ളവർക്ക് അത് അംഗീകരിക്കാൻ കഴിയൂ...
@anu_jvАй бұрын
റഹിമിന് അപ്പൊ ശിക്ഷ വേണ്ടേ?? ഓ അയാൾ കാഫിർ അല്ലലോലെ 🙄
@MohdJazeemАй бұрын
@@anu_jv എന്താ സംഭവം എന്ന് അറിഞ്ഞിട്ട് വരൂ 😂. അബദ്ധത്തിൽ സംഭവിച്ചതാണ് എന്ന് തെളിഞ്ഞിട്ടും അതൊന്നും അറിയാതെ പോലെ പോവുന്നത് അയാൾ മുസ്ലിം ആയതിന്റെ പേരിലാണോ😢
@anu_jvАй бұрын
@MohdJazeem അബദ്ധം എന്ന് തെളിയിച്ചാൽ പിന്നെന്തിനാണ് വധശിക്ഷയും മാപ്പും?? ഇതൊക്കെ വേറെ ആരോടേലും പറഞ്ഞു തള്ള് കോയ.. മുസ്ലിം ആയതു കൊണ്ട് മാത്രമാണ് നിങ്ങൾ റഹിമിനെ support ചെയ്തതെന്നു എല്ലാർക്കും അറിയാം.. അബദ്ധം പറ്റിയ ഒരാളെ ശരിയാ കോടതി ഇത്രയും വർഷം തടവിൽ വെക്കണമെങ്കിൽ അതെത്ര പൊട്ട ന്യായ വ്യവസ്ഥ ആണ് 🙄
@RazakTm-g6pАй бұрын
👍👍🙏
@Aboorazi-g2oАй бұрын
തള്ളച്ചിയാണല്ലോ.. നല്ല തള്ളുകൾ .. വൈറ്റ് വാഷിംഗ് സൂപ്പർ..😂 എത്ര കിട്ടി ? അതോ നസ്രാണി ചാനലാണോ?
@DREAMMEDIAEntertainmentАй бұрын
😄😄😄😄അവസാനം കള്ളം തള്ളി ആണേലും ശ്രെമിച്ചു നോക്ക്. ഒരു ജീവൻ കളഞ്ഞിട്ട് ആണേലും മറ്റൊരു ജീവൻ രക്ഷിക്കാൻ അല്ലേ. 18പ്ലാസ്റ്റിക് കവർ. അയ്യോ ബിരിയാണി പൊന്നോ
@ChandranPp-j1iАй бұрын
നിമിഷ നിരപരാധി ആണെങ്കിൽ ഈശ്വരൻ രക്ഷിക്കട്ടെ
@behappyy8213Ай бұрын
Paavam marikkan vendi cheythathalla…. Athond aayirikum veettukarkk onnu kaanan polum kodukkathe 72 pcs aaki murich water tank il thalliyath… avante shalyam kond swayam nilanilppinu vendi cheythavalayirunnu eniil orikkalum athrakum krooratha aaa deadbodyod kanikkillarunnu
@firosetm3138Ай бұрын
കുറ്റം ചെയ്ത വർ ശിക്ഷിക്കപെടണം
@ASWINTHOMAS007Ай бұрын
അയ്യോപ്പോ പാവം. അവന്റെ കൂടെ പൊറുതി ആയിരുന്നു എന്ന കാര്യം മാപ്ര അറിഞ്ഞില്ലേ?
@sunnyn395929 күн бұрын
കാശിനു വേണ്ടി മുറിയണ്ടി യെമനിയെ കെട്ടി😂 ഇപ്പോൾ കരഞ്ഞിട്ടെന്തു കാര്യം?
@BinduPV-q6sАй бұрын
കൊല്ലപ്പെട്ട ആളുടെ കുടുംബത്തിനു നീതി കിട്ടണം
@Sayeed-q5tАй бұрын
കുവൈറ്റിൽ കോടികൾ ലോണുകൾ... മലയാളികൾക്ക് നല്ല പേര് നഷ്ടപ്പെടുന്നു.
@siddiquedish885929 күн бұрын
ഇതുപോലെ ഇന്ത്യയിൽ നിയമം ഉണ്ടങ്കിൽ എത്ര ജീവനുകൾ ഇപ്പോഴും ജീവിച്ചിരുന്നേനെ ഇന്നും ഒരു വാർത്ത ഉണ്ട് കേരളത്തിൽ ഒരു അമ്മയെയും ഇരട്ട കുഞ്ഞുങ്ങളെയും കൊന്നിരിക്കുന്നു എന്ത് കുറ്റമാണ് ആ പിഞ്ചു കുഞ്ഞുങ്ങൾ ചെയ്തത്
@sab8282Ай бұрын
God will save her, people who commented are very truly living,think about her child,only thay nothing else
Yemen police and Judiciary onnum mandanmar alle he .e case okke avar nannayitu anveshichitu aayirikum death sentence okke kodutatu ..
@vijayannair470Ай бұрын
ദുരമുത്തൽ കരയും ഇത് ഇന്ത്യ അല്ല
@DavidAlex-k8zАй бұрын
കേരളത്തിലെ കോടതി അത് കണ്ടു പഠിക്കണം
@SheelaSheela-hu8bb29 күн бұрын
Help you nimisha priya
@Somarsovaz-if7pz28 күн бұрын
വിദേശത്ത് വെച്ച് എന്ത് ക്രൂരത ചെയ്താലും നമ്മൾ ന്യായീകരിക്കും, ഇതൊക്കെ കെട്ടു കഥകളാണ്..ഇതൊക്കെ തെളിയിക്കേണ്ടത് അവിടുത്തെ കോടതികളിലാണ്..ഇവിടെ വെളുപ്പിച്ചിട്ട് കാര്യമില്ല..
@atruthseeker4554Ай бұрын
പിന്നെ അവിടെ ഉള്ള നിയമം script ഇല്‍ shikshikkilla.. Poirnmaya തെളിവ് കിട്ടിയാൽ മാത്രമേ shikshikkoo
@rahmath573429 күн бұрын
Oru ഭർത്താവുണ്ടായിട് അവിടെ ബിസിനസ്സിന് വേണ്ടി അവന്റെ കൂടെ...😮
@ABDULRAZACEPPICADАй бұрын
ഇനി ഇപ്പൊ എന്നാ ചെയ്യും😢
@rejaniboban5985Ай бұрын
കുറ്റം ചെയ്തെങ്കിൽ ഷിഷിക്കണം, കൂടുതൽ ഭീകര ആയപ്പോൾ നാട്ടിൽ തിരിച്ചു പോകാമായിരുന്നു
@vishakhvichu3777Ай бұрын
എന്തുകൊണ്ടാണ് മുസ്ലിം നാമം ഉള്ളവർ മാത്രം ഈ നിമിഷക്കെതിരെ കമന്റ് ചെയ്യുന്നത് ഞാനും അറിയാതെ ഒരു സംഖ്യയായി പോവുകയാണോ.
@shafnadtk9608Ай бұрын
നി എത്ര കമന്റ് ഇട്ടു മുസ്ലിങ്ങൾ ക്കെതിരെ ഈ വിഡിയോയിൽ തന്നെ 5 ബാക്കിയൊ നി ഇങ്ങനെ മറ്റൊരു സമൂഹത്തോട് വെറുപ്പ് പറഞ്ഞു നിന്റെ ജീവിതം നശിക്കും അവരൊക്കെ happy ആയി ജീവിക്കുന്നു നിനക്ക് ജീവിതത്തിൽ ഉള്ള സന്തോഷ നിമിഷങ്ങൾ ആസ്വദിക്കാൻ കഴിയുന്നുണ്ടോ? ഉണ്ടാവില്ല ഉള്ളിൽ എപ്പോഴും വെറുപ്പ് അല്ലെ മറ്റൊരു സമൂഹത്തോട്
@ashrafhamza4912Ай бұрын
ഇവിടെ ഒരു ചെറിയ കുറ്റം ചെയ്താൽ മുസ്ലിമിന് എതിരെ പറയുന്ന മറുനാടൻ ഷാജാൻ ഇതിന് ഇറങ്ങാൻ കാരണം എന്താണ് ഒരു റഹീമിന് വേണ്ടി പിരിവു നടത്തിയപ്പോൾ കിട്ടിയ സംഖ്യ കണ്ടു ഞെട്ടി ഇപ്പൊ എന്തായി പൈസ എത്ര വന്നു ക്രിസ്ങ്ങികൾ ഒത്തു പിടിച്ചു നിരപരാധി ആണെങ്കി ആരും സഹായിക്കും
@albaraka824329 күн бұрын
എന്ത് കളവാണ് ചമച്ചുണ്ടാക്കുന്നത്. ജെസ്റ്റ് മയക്കുമരുന്ന് നൽകി, വെട്ടി നുറുക്കി വാട്ടർ ടാങ്കിലിട്ടു. അത്രമാത്രം
@Losteye-q1l28 күн бұрын
ഇവർ ഇ ശിക്ഷക്ക് അർഹയാണ്
@vinayankootteri-vs9ft28 күн бұрын
കഥ കൊള്ളാം, ചില കാര്യങ്ങൾ വിട്ടു പോയല്ലോ അവതരിക.
@RajeshMm-z4oАй бұрын
പാവം നിമിഷ രക്ഷപെടട്ടെ 😢🙏
@sreejeshbabupp8185Ай бұрын
എവിടെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നപോലെ . 😮
@Haseena_vmАй бұрын
ഇങ്ങനൊ ചെയ്തിട്ടുണ്ട കിൽ അവൾ ഇതിന് അർഹതയാണ് ഭയകരം പടച്ചവനെ ഇങ്ങനെ ഒക്കൊ ഒരു മനുഷ്യനൊച്ചെ യ്യാ പറ്റൊ
@sonam1380Ай бұрын
ഇതാണ് സത്യം എന്നതിന് എന്താ തെളിവ്
@SAMEERALI-m7dАй бұрын
കുറ്റ വാളി ആണെങ്കിൽ നീതി നടപ്പിലാവട്ടെ. നിര പരാധി ആണെങ്കിൽ രക്ഷപെടട്ടെ.
മരിച്ച ഓനെ പറ്റി, എല്ലാ സഹോദരൻ മാരും പഠിക്കണ്ടേ അപ്പോൾ 🤔🤔 ഏയ് വേണ്ടല്ലേ 🤣
@soorajkumar8664Ай бұрын
@@raakhi.r2683വേണ്ട 😏
@vimalvk5039Ай бұрын
@@raakhi.r2683വ്യഭിചാരിച്ചും പണം നേടാം എന്നുള്ള ചിന്ത തന്നെ ആണ് തെറ്റ് 👍
@MuhdAslam-m9iАй бұрын
അത്യാഗ്രഹം ആപത്ത്
@cani507Ай бұрын
Ithara പറയുന്നത് അത്യാഗ്രഹം ഇല്ലാത്ത ഒരു വിഭാഗം 😂😂😂
@sallyissac9933Ай бұрын
ഇതൊക്കെ നിന്നോട് പറഞ്ഞത് ആ കൊലപാതകിയാണോ😮😮
@noushadca589Ай бұрын
Kollanamenkil Athrayum Anubhavichittundakum
@hafsathvpvaliyaparambath6417Ай бұрын
Paavam ,she was helpless😢😢,pls try to help her
@remyakishore2133Ай бұрын
@@hafsathvpvaliyaparambath6417 കൊന്ന് കഷ്ണങ്ങൾ ആക്കാൻ അറിയാവുന്ന ആൾ ആണോ പാവം, ശരിക്കുള്ള പാവത്തിനെ അപ്പോൾ എന്തുപറയും, ആരാജ്യത്തെ നിയമം കർശനമാണെന്ന് അറിയാമല്ലോ അതിനെ എന്തുകൊണ്ട് ആശ്രയിച്ചില്ല ഈ പെൺകുട്ടി പകരം ഒരാളെ കൊന്ന് വാട്ടർടാങ്കിൽ ഒളിപ്പിച്ചു വെച്ചെക്കുന്നു 🙏
@jonnranni1921Ай бұрын
ഇപ്പോ അറബി നിയമം വേണ്ട .രക്ഷപ്പെടുത്തി ഇന്ത്യയിൽ കൊണ്ടുവരണം .🤣🤣🙏