ഇതുപോലുള്ള മനോഹര ഗാനങ്ങൾ രചിക്കവാൻ ദൈവം കൃപ നല്കിയ k v ഐസക്ക് അങ്കിളിനായി ദൈവത്തെ സ്തുതിക്കുന്നു. ഒപ്പം ഈ ഗാനം ആലപിച്ച് അനശ്വരമാക്കിയ ജോർജ് സഹോദരന് അഭിനന്ദനങ്ങൾ.
@lalu.v.abrahamabraham4123 Жыл бұрын
നല്ല വരികളും നല്ല ആലാപനവും മനോഹരമായി ഓർഗസ്ട്രയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@jennybabu58662 күн бұрын
Awesome.. God bless..
@philipchandapilla78272 жыл бұрын
സഹോദരാ ജോർജ് നന്നായി പാടിയിട്ടുണ്ട്. കർത്താവ് അനുഗ്രഹിക്കട്ടെ.
@joshijoshi58713 күн бұрын
Amen🙏. Beautiful song. God blessings 👍
@SiniJeni-x6x3 күн бұрын
🎉🎉🎉
@marykutty57255 күн бұрын
Super God bless you 🙏🙏🙏🙏
@daisymathew46642 жыл бұрын
നല്ല വരികൾ. ഹൃദയ ത്തെ സ്പർശിക്കുന്ന ഗാനം. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@mariaj95312 жыл бұрын
God bless you
@ThankachanKj-fv7us2 ай бұрын
കർത്താവിന് സ് തോത്രം വളരെ ഇഷ്ടപ്പെട്ടു ദൈവം അനുഗ്രഹിക്കട്ടെ .
@varghesepothen54069 күн бұрын
വളെരെ ഹൃദ്യം 👍🏻♥️...
@joyjohnk63 Жыл бұрын
Simple and beautiful song of faith. Well sung.
@shaji6636 жыл бұрын
യേശുവേ നീ കൂടെവേ ഉണ്ടെന്നാകിലില്ലെനിക്ക് ഇല്ലൊരു ചഞ്ചലവും സാധുവിനെന്നും മണ്ണിൽ -2 നീ കൂടെ ഉണ്ടെന്നാകിൽ -3 ഇല്ലൊരു ചഞ്ചലവും -2 ഭാരങ്ങൾ പാരിതിങ്കൽ ഏറിടുന്ന ആ നേരവും രോഗങ്ങൾ ഓരോന്നായി വന്നിടും നേരത്തിലും-2 നീ കൂടെ ഉണ്ടെന്നാകിൽ -3 ഇല്ലൊരു ചഞ്ചലവും -2 ജീവിത കൈതാരിയിൽ കണ്ണുനീർ പാതകളിൽ കൂരുരിരുൾ ഏറിടും മുൾ പാത ആയിടിലും നീ കൂടെ ഉണ്ടെന്നാകിൽ -3 ഇല്ലൊരു ചഞ്ചലവും -2 സങ്കട സാഗരത്തിൽ വൻ തിര ഏറിടുമ്പോൾ ജീവിത നൗകയിൽ നീ അമരത്തു ഉറങ്ങുകയിൽ -2 നീ കൂടെ ഉണ്ടെന്നാകിൽ -3 ഇല്ലൊരു ചഞ്ചലവും -2
@veena5455 Жыл бұрын
god bless you ente daivam nallavan
@k.mdavid742311 күн бұрын
വളരെ അർത്ഥവത്തായ, ഭക്തിക്കൊത്ത ഭാവഗീതം. നല്ല ആലാപനം. നന്ദി.🎉🎉🎉❤❤❤🌹🌹🌹
@jmyboy2 жыл бұрын
Good singing George Bro. Issacc Sir nte paatukal ellam valare manoharamanu.
@kps77034 жыл бұрын
യേശു അപ്പൻ കൂടെ ഉണ്ടെങ്കിൽ കൂടെ ഉണ്ട് എന്തൊരാശ്വാസം
@jemimajacob51972 жыл бұрын
Praise the Lord!! God Bless 🙏🙏🙏🙏💐💐💐
@Priyaweslydallas7 ай бұрын
Beautiful singing🌹
@nishadileep14582 жыл бұрын
Super song
@hissheep30672 жыл бұрын
Praise God
@jollsmathew79014 жыл бұрын
Excellent lyrics and song . Super കൈപ്പേറിയ അനുഭവത്തിലൂടെ കടന്നുപോകുമ്പോഴും പാടി ആശ്വാസം കൊള്ളുവാൻ ഉതകുന്ന തരത്തിലുള്ള അർത്ഥം ഏറിയ ഗാനം
@sunilnarayanan28013 жыл бұрын
👌👌👌🌹🌹🌹aamen
@silhijacobsilhijacob30483 жыл бұрын
ആമേൻ 🙏🙏🙏💯👍
@binupaulkunnakkurudy58454 жыл бұрын
വരികളും സംഗീതവും ആലാപനവും ഓർക്കസ്ട്രയും വളരെ നന്നായിട്ടുണ്ട്.. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ..
@Diminutive_Photograps2 жыл бұрын
🙏🏻🙏🏻🙏🏻
@vijithaadithyaanandhu.18623 жыл бұрын
നല്ലൊരു ഗാനം ദൈവം അനുഗ്രഹിക്കട്ടെ..
@priyadiyapriyadiya314 Жыл бұрын
God Bless U ♥️♥️
@eldhoolippara64702 жыл бұрын
I don't know how many time I heard this marvelous this song.....blessings
@GhoshK.m9 ай бұрын
❤❤❤🎉🎉🎉sooper
@vijithaadithyaanandhu.18623 жыл бұрын
Sthothram🙏🙏🙏Amen🙏🙏🙏
@vanajavanaja1484 жыл бұрын
കർത്താവ് കൂടെ ഇരിക്കട്ടെ ദൈവസാന്നിധ്യം നന്നായി അനുഭവിക്കാൻ കഴിയുന്നു ബ്രദർ ,, ഷെമീർകൊല്ലം ,, കെസ്റ്റർ തുടങ്ങിയവരുടെ പാട്ടുകൾ എനിക്കിഷ്ടമാണ് കർത്താവ് അനുഗ്രഹിക്കട്ടെ 🙏🙏👌👌👌👌👏👏👏👏💯💯
@veena54552 жыл бұрын
Amen
@YeshuvinteSakshikal3 жыл бұрын
യേശു സഹോദരനെ അനുഗ്രഹിക്കട്ടെ!
@sebigeorgethekkudan92793 жыл бұрын
very very good song God bless you brother
@augustinekj97653 жыл бұрын
👍
@achumanju20953 жыл бұрын
nice song god blese yu
@silhijacobsilhijacob30483 жыл бұрын
ആമേൻ സ്തോത്രം 👍💐🙏🙏🙏
@moncychackochan4263 жыл бұрын
Amen Hallelujah 🙏 🙏 🙏 super
@elizebethsolomon56423 жыл бұрын
Super song🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@ghoshk.m82623 жыл бұрын
Super songs 👍👍👍
@molythomas68323 жыл бұрын
Excellent brother. Praise God Almighty
@ghoshk.m82623 жыл бұрын
Super 👍👍god bless you uncle
@girinnixon75193 жыл бұрын
❤❤❤❤
@jijugeorge15783 жыл бұрын
Super 💝
@musiccollector3 жыл бұрын
TOTALLY SPLENDID AND AWESOME! I have been listening to this repeatedly! This is one of my top favorite Malayalam spiritual songs. George's version is the best one on the planet. Nobody can sing as well as George except for Yesudas. Thank you, sir. May God bless you.
@davidsonneethu24194 жыл бұрын
Nalla song and singing.
@shibulukose78593 жыл бұрын
Nice song and singing
@Yuvasnehithan4 жыл бұрын
നല്ല ഒരു ഗാനം......ദൈവം അനുഗ്രിക്കട്ടെ.....
@atmajarekeshrekesh45914 жыл бұрын
Yes..our Jesus is always with us If he is with us no worries...
@jacobsaran89994 жыл бұрын
Well done
@manjuthimumanjuthimu99253 жыл бұрын
👍👍👍👍👍👍👍👍🙏🙏🙏🙏🙏
@philiposeputhenparampil693 жыл бұрын
Good Song. Thank you.
@beenajayan94943 жыл бұрын
Great music sar
@ravidran50296 жыл бұрын
ദൈവം അനുഗ്രഗിക്കട്ടെ .വരികളും സംഗീതവും അത്രക്കു നന്നായിട്ടുണ്ട് . അവിടുത്തെ നാമം മഹത്വപെടട്ടെ
@justroni774 жыл бұрын
Nalla oru song ' Ningalude voice nallatha pakshe bhayangara virazhalanne beauty pokuva ' nalla melody song anne ' pinne kandavan yeshudas kazhari varunnunde ' Padumbol kazhivathum sontham voice padan train chaiyanem ' Notes sredhikkanem ' Please song nashippikkallea Dezhavaye
@mamrecreationsbkkochi58085 жыл бұрын
good lyrics,singing and music as well, one of my favourite song . i praise God for my spiritual teacher and my intimate friends Br George and Bro Simon. my Prayers are wth u.
@jebyksimon77775 жыл бұрын
Excellent lyrics by K V Isaac appachan. Nice singing 🎶 by Br George.
@Gilgal71 Жыл бұрын
❤
@bijumon66855 жыл бұрын
Wow സുപ്പർ പ്രൈസ് the ലോർഡ്
@PVAriel4 жыл бұрын
Well rendered. Meaningful lyrics, great orchestration. Good bless you all 🙂😊 P V Secunderabad