yeshuve nee enikkai | Madhu Balakrishnan |Fr Thadevus Aravindath | LIVE MUSIC CONCERT

  Рет қаралды 36,222

Songs For Christ Production

Songs For Christ Production

Күн бұрын

Пікірлер: 73
@clementt3715
@clementt3715 Жыл бұрын
എക്കാലവും എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ക്രിസ്ത്യൻ ഗാനം
@RAJAN_THARAYASSERY
@RAJAN_THARAYASSERY Күн бұрын
Lyrics: യേശുവേ നീയെനിക്കായ് ഇത്രയേറെ സ്നേഹമേകാന്‍ അടിയനില്‍ യോഗ്യതയായ് എന്തു കണ്ടു നീ... സ്നേഹമേ നിന്‍ ഹൃദയം ക്ഷമയുടെ സാഗരമോ നന്മകള്‍ക്കു നന്ദിയേകാന്‍ എന്തു ചെയ്യും ഞാൻ... 1.മനഃസ്സുഖമെങ്ങുപോയി എനിക്കല്ല ശാന്തിതെല്ലും നിമിഷസുഖം നുകരാന്‍ കരളിനു ദാഹമെന്നും കദനങ്ങളേറും നേരം തിരഞ്ഞില്ല നിന്നെ നാഥാ പകയുടെ തീക്കനലായ് മുറിവുകളേറിയെന്നില്‍ ഈശോ പറയൂ നീ ഞാന്‍ യോഗ്യനോ.... (യേശുവേ..) 2.നിരന്തരമെന്‍ കഴിവില്‍ അഹങ്കരിച്ചാശ്രയിച്ചു പലരുടെ സന്മനസ്സാല്‍ ഉയര്‍ന്നതും ഞാന്‍ മറന്നു അടച്ചൊരു കോട്ടപോലായ് ഹൃദയത്തിന്‍ വാതിലെന്നും എളിയവര്‍ വന്നിടുമ്പോള്‍ തിരക്കിന്‍റെ ഭാവമെന്നും ഈശോ പറയൂ നീ ഞാന്‍ യോഗ്യനോ... (യേശുവേ..)
@iinnet007
@iinnet007 9 ай бұрын
One of the touching music compositions of Sri. Violin Jacob (late), of Anjanam Album.
@dollymathew2340
@dollymathew2340 Жыл бұрын
Very good Madhu Sitting relaxed in chair n singing No others do that It’s so effortless n nice Praise the lord
@subhachachu8406
@subhachachu8406 3 жыл бұрын
Oh my God.... Thanku Jesus... 20 വർഷത്തിന് ശേഷം പിന്നെയും ഈ സോങ് കേട്ടപ്പോൾ.... ഒരുപാടു ഓർമ്മകൾ തന്ന പാട്ട്
@gracypunnoose5141
@gracypunnoose5141 Жыл бұрын
Congrats Madhu. Super. ഇത്ര മനോഹരമായി padan എങ്ങനെ കഴിയുന്നു?എന്തൊരു feel.
@sajimalancharuvil9912
@sajimalancharuvil9912 Ай бұрын
Excellent work💯💯 🙏🙏🙏🙏🙏👍👍👍💕💕
@anishmathew8495
@anishmathew8495 2 жыл бұрын
Great musician..Violin Jacob. RIP
@RaniRani-xt9rg
@RaniRani-xt9rg 9 ай бұрын
മനസ്സ് തണുപ്പിക്കുന്ന ഒരു പാട്ടു നന്മകൾ മാത്രമേ വരൂ 🙏♥️🥰♥️🙏
@marychakkalackal6076
@marychakkalackal6076 Жыл бұрын
Thank you Madhu Balakrishnan
@meezansa
@meezansa 2 жыл бұрын
ആൽബം :- അഞ്ജനം ............ (2018) ഗാനരചന ✍ :- ഫാ തദേവൂസ് അരവിന്ദത് ഈണം 🎹🎼 :- വയലിൻ ജേക്കബ് രാഗം🎼:- ആലാപനം 🎤:- മധു ബാലകൃഷ്‌ണൻ 💗💜💜💗💗💜💜💗💜💜💗💜💜💗💜💜 അ ......ആ....ആ...ആ... യേശുവേ നീയെനിക്കായ്.... ഇത്രയേറെ സ്നേഹമേകാന്‍....... അടിയനില്‍ യോഗ്യതയായ്..... എന്തു കണ്ടു നീ....?? സ്നേഹമേ നിന്‍ ഹൃദയം..... ക്ഷമയുടെ സാഗരമോ..........?? നന്മകള്‍ക്കു നന്ദിയേകാന്‍........ എന്തു ചെയ്യും ഞാന്‍....... അ ......ആ....ആ...ആ... മനഃസ്സുഖമെങ്ങുപോയി... എനിക്കില്ല ശാന്തിതെല്ലും... നിമിഷസുഖം നുകരാന്‍.... കരളിനു ദാഹമെന്നും...... കദനങ്ങളേറും നേരം...... തിരഞ്ഞില്ല നിന്നെ നാഥാ...... പകയുടെ തീക്കനലായ്..... മുറിവുകളേറിയെന്നില്‍..... ഈശോ പറയൂ നീ ഞാന്‍ യോഗ്യനോ.....?? യേശുവേ നീയെനിക്കായ്.... ഇത്രയേറെ സ്നേഹമേകാന്‍....... അടിയനില്‍ യോഗ്യതയായ്..... എന്തു കണ്ടു നീ... നിരന്തരമെന്‍ കഴിവില്‍.... അഹങ്കരിച്ചാശ്രയിച്ചു.... പലരുടെ സന്മനസ്സാല്‍..... ഉയര്‍ന്നതും ഞാന്‍ മറന്നു........... അടച്ചൊരു കോട്ടപോലായ്. ഹൃദയത്തിന്‍ വാതിലെന്നും...... എളിയവര്‍ വന്നിടുമ്പോള്‍..... തിരക്കിന്‍റെ ഭാവമെന്നും...... ഈശോ പറയൂ നീ- ഞാന്‍ യോഗ്യനോ......??? യേശുവേ നീയെനിക്കായ്.... ഇത്രയേറെ സ്നേഹമേകാന്‍....... അടിയനില്‍ യോഗ്യതയായ്..... എന്തു കണ്ടു നീ....എന്തു കണ്ടു നീ.... ?? ഉം...... ഉം..... ഉം....ഉം....
@rajimenon5919
@rajimenon5919 3 жыл бұрын
Well sung soulful rendition by MADHU SIR. Bless the whole team & lyrics writer
@RaniRani-xt9rg
@RaniRani-xt9rg 7 ай бұрын
വാവേ 🙏♥️🥰🌹♥️🙏
@jinunj4586
@jinunj4586 2 жыл бұрын
ആമേൻ
@ambigavijayakumar260
@ambigavijayakumar260 Жыл бұрын
Good feel
@ratheeshkumar8615
@ratheeshkumar8615 4 күн бұрын
👍
@chrisfrancis7842
@chrisfrancis7842 Жыл бұрын
Immensely Blessed. What a singing and orchestration!
@mathewt-yh4il
@mathewt-yh4il 3 жыл бұрын
Madhu balakrishnan super
@vjnibin
@vjnibin Жыл бұрын
Great song by violin jacob sir
@sherlyfrancis8789
@sherlyfrancis8789 3 ай бұрын
നന്ദി മധു. ഗായിക സിസിലി, മനീഷ എന്നിവർ പാടിയതിനേക്കാൽ clear. താഴ്ത്തി പാടുന്നിടത് എന്താണ് പാടുന്നതെന്നു clear ആയിരുന്നില്ല. ഇപ്പോഴാണ് വാക്കുകൾ മനസ്സിലായത്. മധു റിലാക്സ് ചെയ്തു നന്നായി പാടി.
@SunuShaji-t8b
@SunuShaji-t8b Жыл бұрын
Super 👌
@bindhus1989
@bindhus1989 3 жыл бұрын
Amen appa
@georgematthai8012
@georgematthai8012 2 жыл бұрын
Thanks a lot for everyone involved in this beautiful song.
@johnkutty1485
@johnkutty1485 3 жыл бұрын
Very good
@rajinrajan7817
@rajinrajan7817 3 жыл бұрын
യേശുവേ നന്ദി
@kochumolshaji8172
@kochumolshaji8172 2 жыл бұрын
Mathusir Super👌👌👌
@ambigavijayakumar260
@ambigavijayakumar260 Жыл бұрын
Super
@thampyjohnjohn912
@thampyjohnjohn912 Жыл бұрын
Chummathe
@minititus7614
@minititus7614 Жыл бұрын
Amen 😍😍😍😍😍😍🙏🙏🙏🙏
@manjusajan7592
@manjusajan7592 11 ай бұрын
God bless madhu sir
@SS-kl5xk
@SS-kl5xk 2 жыл бұрын
Thank you Jesus...
@nimmylijo121
@nimmylijo121 Жыл бұрын
Praise the Lord 🙏🙏🙏
@priyanagasundaram5915
@priyanagasundaram5915 3 жыл бұрын
A beautiful classic that he first sang years ago. God bless
@sibiraju
@sibiraju 3 жыл бұрын
Blessed Song !!Beautiful lyrics!!God bless the entire team!!
@radhakollam8972
@radhakollam8972 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏Praise the lord 💞💞💞💞💞💞💞
@bijisunny6850
@bijisunny6850 3 жыл бұрын
Amen🙏
@ponnachanpk1889
@ponnachanpk1889 3 жыл бұрын
Blood of jesus ❤️🔥🙏
@radharamkrishna235
@radharamkrishna235 3 жыл бұрын
Praise the Lord
@abhilashrasalam5833
@abhilashrasalam5833 Жыл бұрын
My favorite 💗
@vinodbhaskaran550
@vinodbhaskaran550 Жыл бұрын
God bless...
@sishirlima9458
@sishirlima9458 3 жыл бұрын
Beautiful song...God bless the entire team 👏👏
@RahulRaj-nx2lm
@RahulRaj-nx2lm 2 жыл бұрын
😍
@nibinjk6024
@nibinjk6024 3 жыл бұрын
Praise the lord🥰
@ponnachanpk1889
@ponnachanpk1889 3 жыл бұрын
Amen 🔥🙏
@tibigeorge7588
@tibigeorge7588 3 жыл бұрын
Super song 😍
@oo-sq3it
@oo-sq3it 3 жыл бұрын
Amen 🌹🌹🌹🌹👍🏻
@Grace-oz7xz
@Grace-oz7xz 2 жыл бұрын
One of my ever favourite song...!!
@radhikarkumar1646
@radhikarkumar1646 3 жыл бұрын
V. V. Good song
@dennythomas5965
@dennythomas5965 3 жыл бұрын
Blessed song ❤👍🙏
@matheweapen9362
@matheweapen9362 Жыл бұрын
❤️❤️❤️❤️❤️👍👍👍👍
@isaacmathai5396
@isaacmathai5396 3 жыл бұрын
Beautiful song
@veenasuni1149
@veenasuni1149 3 жыл бұрын
praise the lord
@beenakunju8528
@beenakunju8528 3 жыл бұрын
Amen hallelujah
@blessyjoseph454
@blessyjoseph454 3 жыл бұрын
Nice song
@kripasarajohn5101
@kripasarajohn5101 3 жыл бұрын
💕
@heloiskunjumon2169
@heloiskunjumon2169 3 жыл бұрын
Amen
@reenamaliakal8885
@reenamaliakal8885 Жыл бұрын
🙏🏿🙏🏿🙏🏿
@benksam
@benksam 3 жыл бұрын
God Bless you abundantly
@ponnachanpk1889
@ponnachanpk1889 3 жыл бұрын
Super❤️❤️
@mercy-v2i
@mercy-v2i 3 жыл бұрын
❤️❤️❤️
@binilabini1772
@binilabini1772 3 жыл бұрын
💟✝️💟
@nivysmenon7140
@nivysmenon7140 3 жыл бұрын
🥰🙏
@mariyaboban2620
@mariyaboban2620 3 жыл бұрын
😇😇😇
@rajanyohannan9359
@rajanyohannan9359 2 жыл бұрын
3
@renjuvarghese7586
@renjuvarghese7586 Жыл бұрын
@jintojoseph1632
@jintojoseph1632 2 жыл бұрын
Blessed Song ❤️
@roypeterdrum
@roypeterdrum Жыл бұрын
❤❤
@lini203
@lini203 3 жыл бұрын
Amen
@anishays8157
@anishays8157 3 жыл бұрын
Nice song
@jayasree6779
@jayasree6779 3 жыл бұрын
❤️🌹🌹🙏
@johnpallikunnath4039
@johnpallikunnath4039 11 ай бұрын
Very good song
@Manujoseph1688
@Manujoseph1688 9 ай бұрын
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Yeshuve Nee Enikkay | Madhu Balakrishnan | Fr. Thadevus Aravindath | Violin Jacob | Christian Songs
4:22
Nanni Yeshuve... Nanni Yeshuve | Sis. Persis John [Malayalam Christian Song]
14:17
Yeshuve Ninte Roopamee | V Nagel | Malayalam Christian Devotional Songs | Traditional Christian Song
9:18
Christian Devotional Manorama Music
Рет қаралды 1,3 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН