എന്റെ പ്രിയപ്പെട്ട ഗാനം. എനിക്കു വേണ്ടി ആണോ എഴുതിയത് എന്ന് ചിന്തിച്ചു പോകും..
@sonia340510 ай бұрын
😂😂😂🎉😂😂😂😂😂😂😂😂😂😂😂😂😂🎉😂😂😂😂😂😂l😂😂o😂😂🎉l😂
@antonyvarkey55163 ай бұрын
Ayirikum
@jeevanvv343 Жыл бұрын
ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന്.....
@meezansa2 жыл бұрын
ആൽബം :- അഞ്ജനം ............ (2018) ഗാനരചന ✍ :- ഫാ തദേവൂസ് അരവിന്ദത് ഈണം 🎹🎼 :- വയലിൻ ജേക്കബ് രാഗം🎼:- ആലാപനം 🎤:- സുജാത മോഹൻ 💗💜💜💗💗💜💜💗💜💜💗💜💜💗💜💜 അ ......ആ....ആ...ആ... യേശുവേ നീയെനിക്കായ്... ഇത്രയേറെ സ്നേഹമേകാന്‍.... അടിയനില്‍ യോഗ്യതയായ്..... എന്തു കണ്ടു നീ....???? സ്നേഹമേ നിന്‍ ഹൃദയം... ക്ഷമയുടെ സാഗരമോ....... നന്മകള്‍ക്കു നന്ദിയേകാന്‍.... എന്തു ചെയ്യും ഞാന്‍....... അ ......ആ....ആ...ആ... മനഃസ്സുഖമെങ്ങുപോയി... എനിക്കില്ല ശാന്തിതെല്ലും... നിമിഷസുഖം നുകരാന്‍.... കരളിനു ദാഹമെന്നും...... കദനങ്ങളേറും നേരം...... തിരഞ്ഞില്ല നിന്നെ നാഥാ...... പകയുടെ തീക്കനലായ്..... മുറിവുകളേറിയെന്നില്‍..... ഈശോ പറയൂ...... നീ.. ഞാന്‍ യോഗ്യനോ.....?? യേശുവേ നീയെനിക്കായ്.... ഇത്രയേറെ സ്നേഹമേകാന്‍....... അടിയനില്‍ യോഗ്യതയായ്..... എന്തു കണ്ടു നീ... നിരന്തരമെന്‍ കഴിവില്‍.... അഹങ്കരിച്ചാശ്രയിച്ചു.... പലരുടെ സന്മനസ്സാല്‍..... ഉയര്‍ന്നതും ഞാന്‍ മറന്നു........... അടച്ചൊരു കോട്ടപോലായ്. ഹൃദയത്തിന്‍ വാതിലെന്നും...... എളിയവര്‍ വന്നിടുമ്പോള്‍..... തിരക്കിന്‍റെ ഭാവമെന്നും...... ഈശോ പറയൂ..... നീ- ഞാന്‍ യോഗ്യയോ.....??? യേശുവേ... നീയെനിക്കായ്.... ഇത്രയേറെ സ്നേഹമേകാന്‍....... അടിയനില്‍ യോഗ്യതയായ്..... എന്തു കണ്ടു നീ....എന്തു കണ്ടു നീ.... ?? ഉം...... ഉം..... ഉം....ഉം....
@rinisarageorge3611 Жыл бұрын
Thank you for the lyrics
@sheenasaluthomas80 Жыл бұрын
❤
@dinelachinju336110 ай бұрын
What a song ❤
@anniexavier41065 ай бұрын
Thankyou very much ❤
@jijijoy7138 Жыл бұрын
എത്രകേട്ടാലും മതി വരാത്ത ഗാനം. സൂപ്പർ.
@amj4031 Жыл бұрын
Athe❤
@greatjubinАй бұрын
ഈ പാട്ട് ഞാൻ എപ്പോൾ കേട്ടാലും കരയും.... ദൈവത്തിന്റെ സ്നേഹം ഉള്ളിൽ നിറയും... എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി കർത്താവെ... അവഗണനകളും ഒറ്റപ്പെടലുകളും നേരിടുമ്പോൾ, നിരാശ തോന്നുമ്പോൾ ഈ പാട്ട് കേട്ടാൽ യഥാർത്ഥത്തിൽ ദൈവം തന്ന അനുഗ്രഹങ്ങൾ ഓർമ വരും... ദൈവത്തോടുള്ള നന്ദിയും സ്നേഹവും ഉള്ളിൽ നിറയും...
@johnsonkochuthndil15915 ай бұрын
ഇത്പോലത്തെ പാട്ടും ഓർച്ചേസ്ട്രേഷനും ഇനി കാണിക്കാണൻ പറ്റില്ല