ഇത് ക്രിസ്ത്യൻ ആളുകളെക്കാൾ മറ്റു മതസ്ഥരുടെ ചങ്കിൽ കയറിയതാണ് ഈ പാട്ടു ഞാൻ ഒരു ഹിന്ദുവാണ് 😍😍😇😇എന്തോ വല്ലാത്തൊരു ഫീലാ
@julieanu62834 жыл бұрын
U r right
@dhanyakkdhanyakk93133 жыл бұрын
സത്യം
@keralamusic43603 жыл бұрын
Christian, mattu matham ennu onnum illa music ishtamulla ellavardem chunkil kayarum😊
@littleangels60703 жыл бұрын
Podi
@littleangels60703 жыл бұрын
Sorry
@im.krish.4 жыл бұрын
പണ്ട് ഏഷ്യാനെറ്റ് പ്ലസ് ൽ ദൈവസംഗീതം എന്നൊരു പ്രോഗ്രാം ഉണ്ടായിരുന്നു. അതിൽ Daily കേട്ടിരുന്ന song ആണിത്😍 #Nostu😇 Love Jesus🙏❤️
@jobyjoby96684 жыл бұрын
Xhjjoonml🤑
@mariammasebastian12104 жыл бұрын
@@jobyjoby9668 uùl not 70098lyoo
@riyarathesh59464 жыл бұрын
Sathyam still favourite
@vinodtm76954 жыл бұрын
രാവിലെ❤️❤️❤️❤️,,അതൊരു പ്രത്യേക feel ആയിരുന്നു
@rakhikukku29874 жыл бұрын
Feel😍😍😍😍 nostu❤️
@Redbellworld924 жыл бұрын
ഏഷ്യാനെറ്റ് പ്ലസ്....... 6am..... ദേവസംഗീതം...... 90's kids life...... hit like
@rajeevnair40404 жыл бұрын
Sathyamm mikkapolum undakumarunn
@alanksaneesh39494 жыл бұрын
Satyam satyam
@jsdream67954 жыл бұрын
Right brother🤗🤗
@arjunlakshman2664 жыл бұрын
ഇതൊക്കെ മറക്കാൻ പറ്റുമോ 😍❤️🎶🎶🎶🎵☺️
@ananthantbabu71754 жыл бұрын
Pinnalla
@ThePetVlogsByRahul3 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ മനസ് ശെരിക്കും relax ആകും, പഴയ കുറെ ഓർമ്മകൾ....,,
@josephfrancis14893 жыл бұрын
Asianet new live
@devunandhu33723 жыл бұрын
Sathyam
@amaljagadeesh23853 жыл бұрын
Anikum
@MR_MALAyALI_7773 жыл бұрын
സത്യം 😌
@chiripoorammalayalam46793 жыл бұрын
@@josephfrancis1489 8ik⁰u
@sreehari22873 жыл бұрын
സംഗീതത്തിന് മതം ഇല്ലെന്നു തെളിയിച്ച ഒരു ഗാനം ❤️
@aparangot3 жыл бұрын
👍🙏
@shezonefashionhub46822 жыл бұрын
അല്ലേലും സംഗീതത്തിന് ജാതിയും മതവും ഒന്നും ഇല്ല
@reshmalal6583 Жыл бұрын
Mm
@sivatheja62443 ай бұрын
Jesus doesn't have any religion ❤
@ChristurajanSherley2 ай бұрын
സം ശീതത്തിന് മത് o ഈ ല്ലെന്നു തെളിയിച്ചി
@sruthimoljose51423 жыл бұрын
കൈ വിടല്ലേ നാഥാ തള്ളിടല്ലേ ദേവ പ്രാണന്റെ പ്രാണൻ യേശുവേ.......... ❤🙏🙏
@aniyammasibichen71343 ай бұрын
Lirics
@tharakrishna53564 жыл бұрын
ദൈവമേ...11 വർഷങ്ങൾ കഴിഞ്ഞോ ഈ പാട്ട് ഇറങ്ങിയിട്ട്..😳😳 നമുക്കൊക്കെ ഒരുപാട് പ്രായമായല്ലോ..stiil fvrt🥰🥰🥰🥰🥰🥰🥰🥰🥰
@alphinjose4233 жыл бұрын
Its more thn 11 years
@shaijushaiju80583 жыл бұрын
Mee too
@jilbin21392 жыл бұрын
💯❤️
@binilthomas66402 жыл бұрын
ഇത് ഞാനും ഓർത്തു
@vaishanvvishnu75352 жыл бұрын
😀😀😀
@sportstourer27782 жыл бұрын
ഇത് പോലെ തന്നെ എന്റെ അമ്മുമ്മയെ കൈ പിടിച്ചു ഏല്പിച്ചിട്ടാണ് എന്റെ അമ്മയും പോയത്. I really miss my mom. ഇപ്പോൾ അമ്മുമ്മക്കും പ്രായം ആയി... ഞാൻ ശെരിക്കും ജീവിതത്തിൽ ഒറ്റക്ക് ആയ പോലെ തോന്നുവാണ്.. 🙏 ദൈവമേ എന്നെ ഈ ശിക്ഷയിൽ നിന്നും രക്ഷികേണമേ 🙏🙏😢😥
@snehajohnson1285 Жыл бұрын
Jesus christ will always there with you dear..Don't feel that you are alone.
@cimycamillus1976 Жыл бұрын
Jesus Christ loves you ❤🙏
@varshanandhan5535 Жыл бұрын
You re not alone nalloru life kittum pray god there always with you😊
@resmijohnson56339 ай бұрын
ഈശോ കൂടെ ഉണ്ട്🥰🥰 🫂🫂
@ALWYNPRAKASH-u4q3 ай бұрын
Nalloru life kitti🙏
@sadhugamer31054 жыл бұрын
എന്റെ അമ്മ ഒരു മാലാഖ ആണ്. ഇതുപോലെ എനിക്ക് സങ്കടം വരുമ്പോൾ ഓക്കേ ഈ പാട്ട് പാടിതരും... അമ്മ ചെറുപ്പത്തിൽ പറഞ്ഞ ഓരോ കാര്യങ്ങളും എന്നും ഞാൻ വിശ്വസിക്കാറുണ്ട് നുണ പറയുമ്പോൾ ഈശോ എല്ലാം കാണുന്നുണ്ട് നോക്കിക്കോ അത് എപ്പോഴും എന്റെ മനസ്സിൽ ഉണ്ട്... love you അമ്മ...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Vishnuvichu123454 жыл бұрын
Amma ❤️💞💞❤️
@amalaugustine66894 жыл бұрын
🥰🥰
@jeenasaji43033 жыл бұрын
😍🥰
@fakeyt463 жыл бұрын
😭😭😭😭
@Blessy1653 жыл бұрын
ýyyyeeesss
@jithuaravind54285 жыл бұрын
ഞാൻ ക്രിസ്താനി അല്ലാ but ഈ song വല്ലാതെ ഉള്ളിൽ ഒരു നീറ്റൽ ഉണ്ടാക്കുന്നു
Nostalgia ...ശരിക്കും... പണ്ട് രാവിലെ ഏഷ്യാനെറ്റ് പ്ലസ്സിൽ ഇടുമായിരുന്നു... സ്കൂളിൽ പോകാൻ ചോറ് പൊതിയുമ്പോൾ.... ഈ പാട്ട് കേൾക്കും.... ആ കാലമൊക്കെ ഇനി കിട്ടില്ലല്ലോ...really miss....😥
@adithianmr38053 жыл бұрын
Same feeling bro
@aneeshaammu25113 жыл бұрын
Sathyam
@vineethmadathil95113 жыл бұрын
😊😊
@the.valmont3 жыл бұрын
Same🥺
@ebinjoseph33213 жыл бұрын
Correct bro😍😍😍
@nikhilnandan37932 жыл бұрын
പണ്ട് രാവിലെ 6:30 ആകുമ്പോൾ ദേവസംഗീതത്തിൽ കേൾക്കുമ്പോൾ ഒരു പ്രതേക ഫീൽ ആണ് ഈ സോങ്ങിന്😍😍😍
@sreeraj41812 жыл бұрын
😍😍
@devinandhanaks5013 Жыл бұрын
Sathiyam❤️
@anoopkm2002 Жыл бұрын
Satyam🤗🤎
@nima971 Жыл бұрын
Sathyam♥️
@arunnatht.a1261 Жыл бұрын
❤
@vinuanniethomas4 жыл бұрын
എന്റെ അമ്മയെയും ഇതുപോലെ ഒന്ന് കാണാൻ എത്ര കൊതിച്ചിട്ടുണ്ട്.......
@saranghaekpop74524 жыл бұрын
Mm..
@sherrysherry40614 жыл бұрын
Mummykku anth patti cheatta
@vinuanniethomas4 жыл бұрын
@@sherrysherry4061 she went back to heaven wen I was 4 month old.....
@vinuanniethomas4 жыл бұрын
@Aashish Masih ya ...sure
@gvenugopal91834 жыл бұрын
😥
@l4ternmusiq6 жыл бұрын
*ഇത്ര വർഷം കഴിഞ്ഞിട്ടും ഞാൻ ഈ സോങ് കേട്ടു മടുത്തില്ല💕 പിന്നെയും പിന്നെയും കേൾക്കാൻ ആഗ്രഹിക്കുന്ന സോങ്😘* Really Love This💝
Am a Muslim... Lifil ethreyum daivikatha Ulla song njn vere kettittilllaaa.... What a lines😍
@liby67694 жыл бұрын
♥️
@cmknishanth4 жыл бұрын
Yeah bro
@smstan77324 жыл бұрын
❤️
@savagegirl63184 жыл бұрын
May lord bless you lot in the name of jesus the redeemer. Amen
@ashithac.a25124 жыл бұрын
🥰🥰
@manumangalassery64415 жыл бұрын
*ചില പാട്ടുകൾ ഇങ്ങന എത്ര വർഷങ്ങൾ കഴിഞ്ഞാലും തേടി തിരഞ്ഞ് വരും 2019 Dec*
@kuriakosepaul1124 жыл бұрын
2020 March 12
@manyamalu32104 жыл бұрын
2020 Dec
@manumangalassery64414 жыл бұрын
😃
@abhikallada13454 жыл бұрын
2020 Dec
@ullasullas55703 жыл бұрын
2021
@abhiraj1815 жыл бұрын
എനിക്ക് ഓർമയുള്ള കാലം മുതൽ ഇതുവരെ എന്റെ മനസ്സിൽ മായാതിരുന്ന ഗാനം. എന്റെ കുട്ടികാലത്തിൽ രാവിലെ എന്നും കേട്ടിരുന്ന പാട്ട്.
@suryamol565910 ай бұрын
2024 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤ love this song
@mariyalinson6 ай бұрын
Yes❤
@alphiamd20035 ай бұрын
Yes❤
@tomtgimy86684 ай бұрын
Yes I listened it today.. It brings a feeling that never goes away😥
@good.cook.and.nature3 ай бұрын
ഉണ്ട്
@jaza75552 ай бұрын
Ys. Instegram il jani kuttinte seeriyal kanditt orma vannathaa
@abhilashms48986 жыл бұрын
നല്ല തീം മികച്ച ശബ്ദം അതിനും മികച്ച സംഗീതം super.. 👌👌
@arjunku57476 жыл бұрын
I'm a Hindu But this song is very touching I used to listen for this song when I was a kid everyday in Asianet Plus channel........... Love you Jesus Christ 💖💖💖💖
@saransaran13085 жыл бұрын
Arjun Downey 👍👍
@loveancareanimalsandbirds88505 жыл бұрын
Love u jesus
@ctob22085 жыл бұрын
I'm triggered cause ur probably a Indian who likes thor cause he is the strongest
@jencydcouth27415 жыл бұрын
Are you Thor fan???
@nandakumar85465 жыл бұрын
ശരിയാ എത്ര കേട്ടാലും മതിവരാത്ത സോങ്..... വല്ലാത്ത ഫീലിംഗ്.....
@Johnbibinjose5 жыл бұрын
രാവിലെ എഴുന്നേൽക്കുമ്പോൾ ഈ പാട്ടു കേൾക്കുമ്പോൾ കിട്ടുന്ന ഒരു feel ഉണ്ടല്ലോ .. അതു വരെ ലെവൽ ആണ്
@sreesreerag74303 жыл бұрын
പാട്ടുകൾക്ക് ഉള്ള ഒരു വലിയ പ്രേത്യേകത ആണ് നമ്മളെ പഴയ ആ കാലത്തേ ഓർമകളിലേക്ക് കൊണ്ടുപോകും.... ഈ പാട്ട് അതുപോലെ ആണ്. വലാത്ത ഒരു ഹാപ്പിനസ് ആണ് ഈ പാട്ട്.
@santomartin72945 жыл бұрын
ഇൗ പാട്ട് കേൾക്കുമ്പോൾ വേറെ ഒരു ഫീൽ തന്നെ കിട്ടും.........വർഷങ്ങൾക്കു ശേഷം ഇപ്പൊൾ കേട്ടപോളും ................
@sonymj16474 жыл бұрын
👍😔☺️
@kgpaulose43524 жыл бұрын
Tx. T
@vincyac14735 жыл бұрын
I'm a Hindu but i love Jesus.heart touching song
@uservyds Жыл бұрын
❤️❤️🙏🙏 gbu🙌🙌
@varshanandhan5535 Жыл бұрын
Metoo😊
@sujithas76214 жыл бұрын
2008-ൽ മിസ്റ്റിലും ഡ്യൂ ഡ്രോപ്പ്സിലും ഒരേപോലെ കേട്ടാസ്വദിച്ച പാട്ട് ... 90 kids ഓർമ്മയുണ്ടോ....
@sonymj16474 жыл бұрын
Pinnallaa Missing.. ☺️😔
@ajuthomas99552 жыл бұрын
Pinne athokke oru Kalam
@Dragon_lilly222 жыл бұрын
2k kids ഉം 😌 എനിക്ക് 8 വയസ്സ് അന്ന് 😌
@Titan-rl5kb Жыл бұрын
2k also
@h2ovloge5033 жыл бұрын
രാവിലെ 6.50 മണിക്ക് ഏഷ്യാനെറ്റ് പ്ലസിൽ ഈ ഗാനം കേട്ടുണരുമ്പോൾ ദൈവത്തിന്റെ.... ഒരു അനുഭൂതി ഉണ്ടാകുമായിരുന്നു.... Love u jesus ❤❤❤❤
@Sparta300sparta20 күн бұрын
Athea ❤❤
@imhary45795 жыл бұрын
ഈ പാട്ട് എന്റെ ഒക്കെ ചെറുപ്പം ഓർമ പെടുത്തുന്നു 🥰🥰🥰🥰
@sonymj16474 жыл бұрын
Aahdo Missing.. ☺️😔🥰
@ashlybabu70024 жыл бұрын
എന്ത് വിഷമം തോന്നിയാലും..... ഒറ്റപെട്ടതുപോലെ തോന്നിയാലും.... ഞാൻ ഈ പാട്ട് വന്നു കേൾക്കും. ഏത് പ്രതിസന്ധിയിലും ഈശോ എന്റെ കൂടെ ഒള്ളത് പോലെ ഒരു തോന്നൽ..... ❤️😞
@funentering31136 жыл бұрын
എന്ത് നല്ല പാട്ട് . ഇത് കേട്ടാൽ തന്നെ മനസ്സ് relax ആകും .
@zvnnsnsnn89915 жыл бұрын
Same to you
@sanupaul97843 жыл бұрын
കൈ വിടല്ലേ നാഥാ , തള്ളിടല്ലേ ദേവ... പ്രാണന്റെ പ്രാണനേശുവേ ♥️ പണ്ട് 7 മണിക്കുള്ള ക്രുബാനക്ക് പോകാൻ എണീക്കുന്നത് ഈ സോങ് കേട്ടാണ് ♥️♥️... ഇപ്പോഴും ഈ സോങ് കേൾക്കുമ്പോൾ അതെ ഫീൽ തരാൻ സാധിക്കുന്നു എന്നതാണ് ഈ സോങ് ന്റെ പ്രത്യേകത 😌♥️✨️
@ajaythankachanvlogs60912 жыл бұрын
ക്രുബാന അല്ലാട്ടോ.. കുർബാന അല്ലെങ്കിൽ ക്യുർബാന എന്നാണ്!!🥰✨
@rajeevnair40404 жыл бұрын
ദൈവത്തിനു മതമില്ല എന്നാണല്ലോ devotional hitsil one of my favorite♥️♥️
@nithinnarayan54895 жыл бұрын
യേശു നമ്മൾ അറിയാത്ത ആളൊന്നും അല്ലല്ലോ 🙂😍 #Nostu ♥️💖♥️
@jijojoseph40744 жыл бұрын
യേശു നമ്മളെയും അറിയാത്ത ആൾ അല്ല ബ്രോ god bless you & family amen 🥰🥰🥰🥰🥰
@musicworld..44574 жыл бұрын
good
@RodDop-us9ex3 жыл бұрын
Aara yeshu?...explain it yourself Nithin if you don't mind...
@julieanu62833 жыл бұрын
😉♥️👍
@sarithasaritha78362 жыл бұрын
Yeshu nammale ariyunnath pole mattarum nammale arinjittilla chetta, yeshuvine ariyanamenkil,anubhavikkanamenkil athinu bhagyam cheyanam ktto, praise the Lord,in the name of My Jesus, amen
@anandhumadhu15894 жыл бұрын
മതങ്ങൾ ഇല്ല... ഈ പാട്ടിനു 😍😍💞
@sijia62682 жыл бұрын
Njan oru Hindu. Pakshe athinekalum manushyan. Inn 1/ 5 /2022. 4:00am Sunday @ Edappally Church inte frontil irunn aake undarunna joliyum poii, ellaa vazhiyum adanju irikumbol kelkumbol undallo ith tharunnoru feel bhayankara relax, peacefull, hopefull ellaam kittunnu🙏🏾. Karthaav enne kai vidilla. Ithinu sakshyam njan nale vekkum. AMEN 🥰🙏🏾❤️
@Dracula33810 ай бұрын
Hope your prayers were heard!
@akshayaas774810 күн бұрын
Hi
@moviebits33609 күн бұрын
ബ്രോ ഇപ്പൊ എല്ലാം ഓക്കേ ആണോ
@spendwithmemalayalam95295 жыл бұрын
ഈ പാട്ട് എപ്പോഴൊക്കെ ശാലോമിൽ വരുന്നുണ്ടോ അപ്പോഴൊക്കെ ഞാൻ വിചാരിക്കും എന്റെ അമ്മയും ഇങ്ങനെ ഒരു മാലാഖയായി എന്നെ കാണാൻ വരുമെന്ന് 😔🥺😭
@thoolikathoolika93915 жыл бұрын
മോനേ...
@thoolikathoolika93915 жыл бұрын
മോനേ....കരയിപ്പിച്ചുകളഞ്ഞല്ലോ ....
@kuriakosepaul1124 жыл бұрын
💕💕 Ellavrum ivada thanne inndu
@sugeshn83824 жыл бұрын
God bls u dear
@albi66434 жыл бұрын
😢
@rakesh-fs2zk4 жыл бұрын
Oru hindu aya njan e pattu ishttapedunnu engil athinartham e paattu athimanoharamayi yesugeetham any... Pala thavana njan ithu kettukazhinju... Iniyum kelkkan thonunnu
@nandunk39156 жыл бұрын
Pandu devageetham asianetil ravile undavumbol ee song ndhayalum last song ayiit edudum...my favourite song 😘
@vaisakhvr69026 жыл бұрын
Njanum aa program inte name marannu poyi 'devageetham' ee comment kandapozha orma vanne, saturday ravile must aayit kandirunna program,z,❤
@IMNIDHIN5 жыл бұрын
Athe
@renjunath17004 жыл бұрын
yeah
@jobyjoby96684 жыл бұрын
🇻🇮🇻🇮🇻🇮🇻🇮🇻🇮cjlbklbnl
@unnikuttan41003 жыл бұрын
വർഷം 13 കഴിഞ്ഞിട്ടും കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ പറഞ്ഞു അറിയാക്കാൻ പറ്റാത്തല്ല ❤️🥰😘
@aswinravi58613 жыл бұрын
Sathyam.entha feel alle🥰❤😍
@meghamanikadan61522 жыл бұрын
Onnumariyathe prayathil ee song irangiyatha kandu kettu ishttapettu
@ABINSIBY904 жыл бұрын
സുജാതചേച്ചിയുടെ ഭാവാത്മകമായ ആലാപനം. ഈ പാട്ടിനു വല്ലാത്തൊരു ഫീലാണ്..ദൈവം നമ്മോടുകൂടെ ഓരോ നിമിഷവും ഓരോ സെക്കന്റും ഉണ്ടെന്നൊരു തോന്നൽ. മനസ്സു നിറച്ച ഗാനം. എത്ര കേട്ടാലും മതിവരില്ല ഈ സ്വർഗീയ സംഗീതം..
@ajayv.r17752 жыл бұрын
പണ്ട് ഞാൻ എന്നും രാവിലെ 6:30 ആകുന്ന സമയത്ത് എഴുന്നേൽക്കുന്ന നേരം കിരൺ ടിവിയിലും ഡിവോഷണൽ സോംഗ് പ്രോഗ്രാം ഉണ്ടായിരുന്നു. ആ പ്രോഗ്രാമിൽ ഞാൻ കേട്ടിട്ടുള്ള പാട്ട് ആണ് ഈ പാട്ട്. ഐ ലൈക്ക് ഇറ്റ് ദിസ് സോംഗ്.
@igl_kid3 жыл бұрын
ഇതു ഞാൻ UKG ൽ പഠിക്കുന്ന time ൽ ' We ' channel ലും ഏഷ്യാനെറ്റ് പ്ലസ് ലും കണ്ടിരുന്നതാണ് 😘😘😘😘😘😘😻😻😻😍😍 ( ഇപ്പോൾ nostu feel ചെയ്യുന്നു ) ഇപ്പോൾ ഞാൻ +2 ൽ ആണ്.... [ 2021 il കാണുന്നവരുണ്ടോ ]😇😇😇😇😇
@natgeomax38342 жыл бұрын
@@dude.462 ok bro. God bless you
@varshanandhan5535 Жыл бұрын
Endem cherupathithe an ipoo degree
@itsmecrazylechu6 ай бұрын
Same njnum..ipol njn clg 2nd year😔♥️enthpettaenna time pokunath
@amrutheshvr53642 жыл бұрын
ഇതിലെ മാലാഖ ഞങ്ങളുടെ കോളേജിലെ (മാർത്തോമാ കോളേജ് തിരുവല്ല ) മിസ്സാണ് ഷീബമിസ്സ്
@shalin826 Жыл бұрын
Full name entha?
@amrutheshvr5364 Жыл бұрын
ഷീബ പ്രശാന്ത്
@കിരൺ6 ай бұрын
Malaka alla mother inte spirit alle 😅
@arjundnair455Ай бұрын
@@കിരൺ Pure soul ആയതുകൊണ്ട് മരണശേഷം മാലാഖ ആയി. അതുകൊണ്ടല്ലേ ഇങ്ങനെയൊരു വേഷം.
@steninjoy4899Ай бұрын
@@amrutheshvr5364ippozhum undo avide
@aneeshantony11475 жыл бұрын
ഇത്രേം viewers ulla വേറെ oru devotional song മലയാളത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല 😀😘😘
@anuanil73764 жыл бұрын
Vere okke und... pakshe ithin oru prathyeka feela
@basiljohn54614 жыл бұрын
kzbin.info/www/bejne/nGjCY6eArZ2qlbc
@sreejapklm96413 жыл бұрын
സത്യം 👌👌👌👌👌
@Multi1SUNSHINE3 жыл бұрын
Tty67
@aswinravi58613 жыл бұрын
Hindu devotinal songs ❤😍🥰
@kirandaskd1204 жыл бұрын
രാവിലെ ഏഷ്യാനെറ്റ് പ്ലസിൽ കണ്ടാ ആ കാലത്തിലേക് എത്തുന്നു 🥰😍
യേശുവെ ഉടൻ തന്നെ എന്നെ പാപത്തിൽ നിന്ന് രക്ഷിക്കണമെ അപ്പാ . ആമ്മേൻ
@unnisibichan94774 жыл бұрын
എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തോന്നുന്നു എന്തോ അറിയില്ല.... 2020 കേൾക്കുന്നവർ ഉണ്ടോ?
@remithat97044 жыл бұрын
എന്റെ കുട്ടികാലം ഓർമ്മവരുന്നു 😊.. ഈ പാട്ട് കേൾക്കുമ്പോൾ പ്രേത്യേക ഒരു ഫീൽ ആണ് അന്നും ഇന്നും 😍💞
@aswinravi58613 жыл бұрын
Sathyam. Entha feel😍🥰
@aswinravi58613 жыл бұрын
Remitha ennano name
@aswani_chitra99652 жыл бұрын
ഈ album ഇറങ്ങിയിട്ട് 13 വർഷം♥ എനിക്ക് ഇപ്പോൾ 14 വയസ്സ് .എൻ്റെ കുട്ടിക്കാല൦ എന്നെ വളരെയധികം ഓർമ്മിപ്പിക്കുന്ന ഒരേയൊരു പാട്ട് ഇതാണ് 🤗. അന്നു൦ ഇന്നു൦ ഒരേ പ്പോലെ നില നിൽക്കുന്ന ഈ പാട്ടിന്റെ sawntharyam അത് ഒന്ന് വേറെ തന്നേ.. 🤗🤗🤗
@varshanandhan5535 Жыл бұрын
Enik 18
@abhinandhva1893 Жыл бұрын
19😌
@arjunwarrier4524 Жыл бұрын
22
@ambujakshanad3882 Жыл бұрын
പണ്ട് asianet plus ഇൽ രാവിലെ കേൾക്കാറുണ്ടായിരുന്നു. ഇത്ര വർഷങ്ങൾക്കു ഇപ്പുറവും ഒരിക്കലും മടുക്കാത്ത ഒരു ഗാനം. മതങ്ങൾക്ക് അതീതമായ ഗാനം.
@meezansa8 жыл бұрын
ആൽബം :-ജീവധാര............ ഗാനരചന ✍ :- സന്തോഷ് ജോർജ് ഈണം 🎹🎼 :- പ്രദീപ് ഈപ്പൻ തോമസ് രാഗം🎼:- . ആലാപനം 🎤:- സുജാത മോഹൻ 💗💜💜💗💗💜💜💗💜💜💗💜💜💗💜💜 നാഥാ നിന്നെ കാണാൻ... നിൻ പാദങ്ങൾ പുൽകാൻ.... നിൻ കൃപയിൻ ആഴം അറിയാൻ.. (2) നിഷ്‌ഫലം ജീവിതങ്ങൾ- എല്ലാം... നിസ്തുലമായ് പൂവണിഞ്ഞീടാൻ... (2) (നാഥാ..... ) കൈവിടല്ലേ നാഥാ തള്ളീടല്ലേ ദേവ പ്രാണന്റെ പ്രാണൻ യശുവേ (2) നിൻ സ്‌തുതി ഗീതം ഞങ്ങളുടെ നാവിൽ നിൻ ദിവ്യ വാഗ്‌ദാനങ്ങൾ ഞങ്ങൾക്കഭയം (2) (നാഥാ..... ) കൈകൾ തളരുംന്പോൾ കാൽകൾ തളരുംന്പോൾ ഏകാന്ത കാന്തരാകുംന്പോൾ (2) നിൻ സാന്നിത്യത്താൽ ഞങ്ങളുണർന്നീടാൻ നിൻ അറിവാലേ ഞങ്ങൾ ലക്‌ഷ്യം നേടിടാൻ (2) (നാഥാ..... )
@remyajubin27248 жыл бұрын
Nazeem S A o pullovers
@remyajubin27248 жыл бұрын
Kyi
@soniyathomas10708 жыл бұрын
Nazeem S A dxxsszza ivy fifths d t Mugged me rd scir
@shajijoseph42787 жыл бұрын
good.efishent.song
@ajupaul47497 жыл бұрын
Nazeem S A xx
@p.k.rajagopalnair21256 жыл бұрын
This song dedicated to the great Jesus Christ is undoutedly takes us close to him , and who do not like to go near to him, which is tantamount to moving towards God and getting blessed. Mind boggling song beautifully captured with a strong message- the message of love and compassion.
@jayasreeps72764 жыл бұрын
Iam. Hindu. But. Iam. Toutching. This. Song. Ilove. You. Jesus
@pashamlavanya93724 жыл бұрын
Love u Jesus
@Koyal-m8s6 жыл бұрын
We.... 😍channel...., രാവിലെ തന്നെ remoteum കെട്ടിപിടിച്ചിരിക്കും ഈ പാട്ടു കാണാൻ...
@thomasdavisdavis61806 жыл бұрын
Same to youuu
@sriyathekkote64285 жыл бұрын
Njaanum irunidund
@aktech81025 жыл бұрын
Njanum
@SS-vd9dk5 жыл бұрын
Ariyathe one-day kettatha.... Ah day ithuvare maranittilla.
@jeminjames52545 жыл бұрын
Ente kuttikala nostu
@Lekshmitalks3 жыл бұрын
Schoolil povan mudi okke kettikond nikumbo asianet plus plusil ee pattum varum... bhayankara nostuuuu
@advaith55013 жыл бұрын
Enitu epo ethreya age
@christopherjoseph50543 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ oru സുഖം തോന്നുന്നു വിഷമിച്ച മനസ്സ് ഇപ്പോ ബൈങ്കര happy ആയിട്ട് തോന്നുവാ തോന്നൽ alla സത്യം ആണ് ഒറ്റക്കല്ല കൂട്ടിനു ഈശോ ഉണ്ടെന്ന് oru തോന്നൽ ❤️❤️🥰🥰 i love you jesus you're my bestie
@juhivarun80674 жыл бұрын
എന്തോ ഒരു ഇഷ്ടമാണ് ഈ പാട്ടിനോട് കുട്ടികാലം ഓർമ്മവരും 🤩😪❤️
@sonymj16474 жыл бұрын
Aahdo.. 👍☺️😔
@reallifestory7523 жыл бұрын
അമ്മയുണ്ടായിട്ടും അടുത്തില്ലാത്ത ദുഃഖം കൂടുന്നു ഈ പാട്ടുകേൾക്കുമ്പോൾ ......സുജാത ചേച്ചിടെ വോയിസ് spr 2021 march 7
@SoumyaRajan-me9fw9 ай бұрын
Maybe I should have been a long way
@chinchubibichan73923 жыл бұрын
എനിക്ക് ഒരുപാട് സമ്മാനങ്ങൾ മേടിച്ചു തന്നെ പാട്ടാണ് ഇത്. Love this song very much ❤❤❤
@babyjohnson84017 жыл бұрын
Sujatha chacheyyyy.....beautiful voice. ....god bless you 😍
@Slicer4005 жыл бұрын
im a HINDU but i watch this song as it is so peacefull! i go to temples for fullfillment and i go to my neighbouring church for inner peace
@sonatestd20854 жыл бұрын
ICR BROCK rock it man , enjoy the best of all the worlds 👍👍
@ranijude53624 жыл бұрын
May God bless u
@amalraj91184 жыл бұрын
Good..may lord Jesus give u inner peace..
@kesiyasabu39604 жыл бұрын
വേണ്ടാട്ടോ
@aruntk19785 жыл бұрын
അതൊക്കെ ഒരു കാലം we😍tv
@sonymj16474 жыл бұрын
Aahdo.. Missing.. ☺️👍
@ramyapk51714 жыл бұрын
Dew drops
@sonymj16474 жыл бұрын
@@ramyapk5171 yeah ☺️
@andriyamarialijo16 күн бұрын
the fact i used to cry as a child listening to this... core memories✨
@jackrait10827 жыл бұрын
Terpujilah Allah dalam Kasih Yeshua..beautiful songs India.....keren...YBU ( Yeshua Bless You ) from Indonesia...
@anijaauglet66604 жыл бұрын
"പ്രാണന്റെ പ്രാണനേശുവേ"😍💕💕💕 LOVE U ISHOYE❤️❤️
@sravyaforever19285 жыл бұрын
We.. Channel.. Nostu.. ഇതു എന്നും കാണുമായിരുന്നു
@nidhinambrayathe61633 жыл бұрын
പണ്ട് ടീവി യിൽ വരുമ്പോഴും ഇപ്പോഴും ഇതെന്റെ പ്രിയ ഗാനം ആണ്, ഈ ചേച്ചിയുടെ ഭർത്താവ് എവിടെ, ഈ ചേച്ചി എങ്ങനെ മരിച്ചു എന്നൊക്ക ഞാൻ ഓർക്കാറുണ്ട്. This song is Blissfull.
@aiswaryanair62563 жыл бұрын
Njnum
@nidhinambrayathe61633 жыл бұрын
@@aiswaryanair6256 😊😊
@aleenaantonyantony98893 жыл бұрын
Athe njanum vichairikum😔
@nidhinambrayathe61633 жыл бұрын
@@aleenaantonyantony9889 😊😊
@simivibeesh82074 жыл бұрын
2020 ഈ പാട്ട് കേൾക്കാൻ വന്നവർ ആരെങ്കിലും ഉണ്ടോ??????
@BrightMinistry3 жыл бұрын
ആ കൊച്ചു കുട്ടിയുടെ പെർഫോമൻസ് വളരെ നന്നായിരുന്നു. ഈ വീഡിയോ ഹിറ്റ് ആയതിൽ ഒരു നല്ല പങ്ക് ആ കൊച്ചു കുട്ടിയുടെ പെർഫോമൻസ് ആണെന്ന് തോന്നുന്നു. 🙏🏻🙏🏻🙏🏻
@MaheshKumar-yx9vo3 жыл бұрын
Yes correct👍
@advaith55013 жыл бұрын
Aa cochu kutty epozum munbu supera, manujurukum kaalam serial ariyo
@advaith55013 жыл бұрын
Aa kochukutti epo suryawamsam serialil abinayikunu 20ayi age
@dramaworld49063 жыл бұрын
@@advaith5501yes
@dramaworld49063 жыл бұрын
മഞ്ഞുരുകും കാലം serial ൽ അഭിനയിച്ച ജാനികുട്ടി ആല്ലേ....
@Sinjunixon11 ай бұрын
ഞാനൊരു മുസ്ലിമാണ് പക്ഷെ ഈ ഗാനം വല്ലത്തെ ഇഷടമാണ്. ക്രിസ്ത്യൻ ഗാനങ്ങൾ വല്ലാത്ത ഒരു ഫിൽ ആണ്.
@cyruswest79865 ай бұрын
നിന്നെ അല്ലേ സെബാസ്റ്റ്യൻ പുന്നക്കൽ കുടഞ്ഞത്? 🤔
@anjanamanoj73 жыл бұрын
Vellathoru feela ullil. Njn oru hindu aanu nke ee song othiri ishtaa. Kunjarnnapol ketta songa asinetil. Athrek ishtaa ee song. Thalarnnu povumbol kekkan thonnum... 💓💓ee song kekkumbol oru positive energy kittum. Daivathod adukane polee..
@AjaykrishnapsAppu4 жыл бұрын
ഞൻ ഒരു ഹിന്ദു ആണ്.... പക്ഷെ ഈ sng okke കേൾക്കുമ്പോൾ 🥰 എന്തിനാണാവോ ഈ പാട്ടിനൊക്കെ ഇത്രേം ഡിസ്‌ലൈക്ക് adikkane...
@prasad-yc9dn4 жыл бұрын
എല്ലാവർക്കും നല്ലത് വരട്ടെ..നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ പറ്റട്ടെ..സ്വന്തം ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും🤗
@ebina52442 жыл бұрын
എന്തോ വല്യ കാര്യങ്ങൾക്കു വേണ്ടി വെയിറ്റ് ചെയ്യുന്ന പോലെ ഒക്കെ എനിക്ക് തോന്നും. കൂടെ ആരുമില്ല നമ്മൾ ഒറ്റക്കാണ് എന്നു തോന്നുമ്പോൾ ദൈവത്തിന്റെ ഒരു തണൽ ഒള്ളത് പോലെ 👍❤
@rajeeshek195125 күн бұрын
എന്റെ ഈശോ എത്ര മനോഹരമായ ഗാനം ഞാനും വ്യത്യസ്ത മതത്തിൽപ്പെട്ട ഒരാളാണ്..മതം പറയുന്നതല്ല എങ്കിലും പറയുന്നു❤.. ഈ പാട്ട് രക്ഷയില്ല..
@abinantony75252 жыл бұрын
Pande schoolil povan vende enekumbol ravile shalom tvil ee pattu kettu kond ready ayyi schoolil povunathe epozhu ente manasil oramyil und pandathe ente best favourite songsil listil olla pattu
@sajupaul764 Жыл бұрын
എനിക്ക് ഈ പാട്ടിൽ ഏറ്റവും ഇഷ്ടപ്പെട്ട വരികൾ കൈവിടല്ലേ നാഥ തള്ളിടല്ലേ ദേവ പ്രാണന്റെ പ്രാണനേശുവേ. Very meaning full lines I like this song very very much😍😍😍❤❤❤❤❤❤❤❤❤❤❤❤
@anoopkr13363 жыл бұрын
11 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു പണ്ട് സ്കൂൾ വിട്ടുവരുമ്പോൾ ടിവിയിൽ കണ്ട ഓർമ്മ ഇപ്പോഴും എനിക്കുണ്ട്............❤️❤️❤️❤️
@kunjulechu57322 ай бұрын
എത്ര വർഷം കഴിഞ്ഞാലും മനസ്സിൽ നിന്നും മാഞ്ഞു പോകാത്ത ഒരു പാട്ടാണ് ❤ഒരു ക്രിസ്ത്യൻ അല്ലെങ്കിൽ കൂടിയും ഇതു എപ്പോൾ കേൾക്കുമ്പോഴും എനിക്കുണ്ടാകുന്ന ഒരു സന്തോഷം അത് പറഞ്ഞറിയിക്കാൻ കഴിയില്ല.. അത്രക്കും ഇഷ്ടാ..❤❤❤
@ammusvlogs92033 жыл бұрын
Vvaikumneram schooolil poyit varumpol Kairali we channel il dewdrop enna prgrmil songg eppalum varuvarunu...... Felling nostuu...... Parayan vakkukal illa suprr 👌👌👌👌2021 il kaanunnavar undo😍
@sreeharim614 Жыл бұрын
2007, 8, 9 ടൈമിൽ ആണെന്ന് തോന്നുന്നു ഏഷ്യാനെറ്റ് പ്ലസ് ൽ രാവിലെ എണീക്കുമ്പോൾ കേക്കുന്ന പാട്ട് ഇതും പിന്നെ എന്നുണ്ണി കണ്ണാ പൊന്നുണ്ണി കണ്ണാ നീ എന്തെ വന്നില്ല.. എന്ന പാട്ടും. ഭയങ്കര നൊസ്റ്റാൾജിയ ആണ്. അന്ന് എനിക്ക് 11, 12 വയസ് ഇന്ന് 27. കാലം പോയ പോക്കേ.
Othiri memories tharunna Oru song..pandu Sunday classil pokuvan ravile ezhunnelkkumbol shalom TV il ee song undakum..ethum kandukondu ravile thanney puttum beefum kazhichu kondu oru pokkundu njanum chettanum palliyilekku..😘😘😘athokkey Oru kaalam thirichu varatha kaalam😘😘😥
@beelyrii13963 жыл бұрын
Sangadam varumbol ithu kelkum mind cool aavum positivity kittum. 🙏🙏❤️❤️
@Anna_94432 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആയത് എന്റെ ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് ഇതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും സങ്കടം വരും🥺🥺🙏🏻🙏🏻🙏🏻🙏🏻 പക്ഷേ നല്ല പാട്ട് 🥰🥰🙏🏻🙏🏻🙏🏻
@Anna_94432 жыл бұрын
Yes right
@Anna_94432 жыл бұрын
ശരിയാ പറഞ്ഞത്
@adwaithaddus49965 жыл бұрын
ഞാൻ ഒരു ഹിന്ദുവാണ്. അത് ഇവിടെ വിഷയമല്ല.. പണ്ട് ഞാൻ ഇത്രത്തോളം കേൾക്കാൻ കൊതിച്ച മറ്റൊരു devotional song ഇല്ലെന്ന് എനിക്ക് ഇറപ്പിച്ചു പറയാനാവും.. അന്ന് ആ പുലരിയിൽ WE ചാനലിൽ ഈ പാട്ട് കേൾക്കാൻ കാത്തിരിക്കുന്ന ഒരു ബാല്യമുണ്ടായിരുന്നു എനിക്ക്... എന്തൊരു ഫീൽ ..😍😍
@anaghaks85714 жыл бұрын
Satyam
@koshykattappana32982 жыл бұрын
സംഗീതാസ്വാദനത്തിന് ജാതി-മതത്തിന്റെ ഒരു അതിർവരമ്പുകളും ഇല്ലെന്നു തെളിയിച്ച, മനസ്സിൽ ഒരു കുളിരായി അനുഭവപ്പെടുന്ന, ഞാൻ കേട്ട ഏറ്റവും മികച്ച ഭക്തിഗാനം
കൊറോണ കാരണം ലോക്‌ഡോൺ സമയത്ത് കേൾക്കുന്ന ആരേലും ഉണ്ടോ 2020 ❤️
@proundtobeacomunist92474 жыл бұрын
Pod a potta
@vimalavimala19964 жыл бұрын
Igftkl
@anntreesajoshy13784 жыл бұрын
Mm und🙂
@josmijibi26064 жыл бұрын
Yesss
@greetiyavibes1234564 жыл бұрын
Enddd.
@thomasmathew80407 жыл бұрын
Depth of God's love is beyond words and human imaginations. All miracles are possible with Him. Love you Lord.
@devanr99448 ай бұрын
This is a master piece, പണ്ട് ഹൈ റേഞ്ച് ലൂടെ ഒക്കെ പ്രൈവറ്റ് ബസിൽ ഈ പാട്ട് ഒക്കെ കേട്ടോണ്ട് പോണം ❤️
@agapegodislove1323 жыл бұрын
ദൈവത്തിന്റെ അതി പരിശുദ്ധ നാമം വാഴ്ത്തപ്പെടുമാറാകട്ടെ
@purpleknight57194 жыл бұрын
That lady who played the grandmother is giving me ' real life bold mother in her 60s determined to stay strong to raise her granddaughter ' realness ...and I am living for it... such an impactful song . Love it even after all these years 🤩
@princelalu99704 жыл бұрын
2020 ൽ എത്തിയവർ ആരൊക്കെ 😍😍
@alicejhon13813 жыл бұрын
2021 il etthi
@vijeshvijayan417010 ай бұрын
ഈ പാട്ട് എന്റെ കുട്ടിക്കാലത്തെ ഓർമിപ്പിച്ചു , കണ്ണ് നിറഞ്ഞുകൊണ്ടാണ് ഇത് ഇപ്പൊ കണ്ടത് , എന്തോ ഒരു വിഷമം 😓
@seemakrishna29795 жыл бұрын
I am a Hindu but innum enikkum valiya ishta e pattu hert touch lover of Christian devotional songs
@syamaammukutty67443 ай бұрын
2024 ൽ കാണുന്നവര്‍ ❤
@sibykottavila4 жыл бұрын
"നാഥാ നിന്നെ കാണാൻ- Music & Orchestration - Pradeep Eapen Thomas ഞാൻ അറിയുന്ന പ്രദീപ് എന്ന സംഗീതജ്ഞനെപ്പറ്റി ചില വാക്കുകൾ !!!!! സംഗീതം കുട്ടിക്കാലം മുതലേ തന്റെ മനസ്സിനെ കീഴടക്കിയിരുന്നു എന്ന് പറയുന്നതിൽ തെറ്റില്ല . സ്‌കൂൾ കോളേജ് ജീവിതത്തിൽ അനേകം സംഗീത തത്പരരായ സുഹൃത്തുക്കളുമായുള്ള ബന്ധം അതിന് ഒരു ഉദാഹരണം മാത്രം .ഞങൾ ഒരേ ക്‌ളാസ്സിൽ പഠിക്കുമ്പോഴും വീണുകിട്ടുന്ന സമയമെല്ലാം സംഗീതം മാത്രമായിരുന്നു ഞങളുടെ വിഷയം ,ഓരോ ഗാനങ്ങൾ ചിട്ടപ്പെടുത്തുമ്പോഴും ഞങൾ അന്യോന്യം അവലോകനം ചെയ്തിരുന്നു, പ്രദീപ് ഒരു സഹപാഠിയും സുഹൃത്തും എന്നതിലുപരി നല്ല കഴിവുള്ള ഒരു സംഗീതജൻ ആണെന്ന് എനിക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു . 1995 ൽ ആദ്യമായ് എന്റെ വരികൾക്ക് സംഗീതം പകർന്നതും പ്രദീപ് ആണ് ."ആശ്വാസ ദായകൻ യേശുനാഥൻ " എന്ന ഗാനം കൊയറിനായി ചിട്ടപ്പെടുത്തിയത് ഇന്നും ഓർമയിലുണ്ട് . പ്രദീപ് ചെയ്ത പല ഗാനങ്ങളുടെ കോമ്പോസിഷൻ സമയത്തു൦ എന്നെ കൊണ്ട് പാടിച്ചിരുന്നു,ചിട്ടപ്പെടുത്തുന്ന ഗാനങ്ങൾക്ക് ജീവൻ കൊടുക്കുവാൻ പ്രദീപിന്റെ ഗിറ്റാറിലുള്ള വൈഭവം ദൈവദാനമാണ്. അതുപോലെ തന്നെ പ്രദീപ് തുടർച്ചയായി ദേവാലയത്തിൽ കൊയറിനായി ഗാനങ്ങൾ ചിട്ടപ്പെടുത്തുകയും ,ഗിറ്റാർ വായിക്കുകയുമൊക്കെ ചെയ്തിരുന്നത് ഓർമയിൽ വരുന്നു .സൗണ്ട് എഞ്ചിനീറിങ്, ഒര്കേസ്ട്രേഷൻ അങ്ങനെ സംഗീതത്തിന്റെ എല്ലാ മേഖലയിലും കഴിവ് തെളിയിച്ചു കഴിഞ്ഞു ഇതിനോടകം. "നാഥാ നിന്നെ കാണാൻ" എന്ന ഈ ഗാനത്തിന്റെ ഇൻസ്ട്രുമെന്റൽ (In his KZbin channel , address given below)കേട്ടപ്പോൾ അറിയാതെ പഴയകാല ഓര്മകളിലേക്ക്ക് ഞാൻ ഒന്ന് പോയി ,അപ്പോൾ തോന്നി എന്റെ അനുഭവം പങ്കുവയ്ക്കുന്നതാകും ഉചിതമായ ആദരം എന്ന് . ഒരുപക്ഷെ ആ കാലഘട്ടത്തിൽ 12 മില്ലിയനിൽ അധികം യൂട്യൂബ് വ്യൂവേഴ്സ് ലഭിക്കുന്ന ആദ്യ കാല ക്രിസ്ത്യൻ ഡിവോഷണൽ സോങ് ആകാം ഈ ഗാനം !! ദൈവം ആയുരാരോഗ്യവും എല്ലാ നന്മയും നൽകട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു !!! സസ്നേഹം, സിബി കോട്ടവിള For More details please subscribe to: @Pradeep Eapen Thomas : kzbin.info @Siby Kottavila Official - Related Links @Sneham Creations -kzbin.info/door/8RKpq0Upu8eE7NA7rDs-lg @Melodies Forever - kzbin.info/door/BHg7fu90CuuuH7yACiBdjQ @Siby kottavila - facebook.com/siby.kottavila @Siby Kottavila - soundcloud.com/siby-kottavila
@PradeepEapenThomas4 жыл бұрын
Thank Siby for bringing the Golden Memories back.God Bless
@AnandXP3 жыл бұрын
@@PradeepEapenThomas Great work Sir
@Jasmin-je6lp8 ай бұрын
Eppol kandalum sangadam varum ee patt .. but ee patti. Athra mathram arthamund ....❤❤❤❤