400 എപ്പിസോഡ് കുറച്ചുകൂടി ഭംഗിയാക്കാമായിരുന്നു ആ പാവത്തിന് ഫോണിൻ്റെ ടിസ്പ്ലേ പോയെന്ന് പറഞ്ഞപ്പോഴും കൂലിക്കാണ് 20 വർഷം കൊണ്ട് ഓട്ടോ ഓടിച്ചാണ്' കുടുംബം നോക്കുന്നെന്നും പറഞ്ഞപ്പോഴെങ്കിലും .... മനസ്സുകൊണ്ട് ഞാനോർത്തു.... നിങ്ങളദ്ദേഹത്തിനൊരു ഫോണോ, ഓട്ടോറിഷയോ വാങ്ങികൊടുക്കുമെന്ന്. ഈ കമൻ്റ് ഓമൈഗോഡിലെ പ്രിയപ്പെട്ടവർ വായിക്കുന്നെങ്കിൽ അദ്ദേഹത്ത്ൻ്റെ ജീവിതത്തിൽ വലിയൊരു മാറ്റം സംഭവിക്കാൻ ഈ പ്രോഗ്രാം ഒരു നിമിത്തമാകും...❤
@KrishSkm7 ай бұрын
സത്യം 🙏
@cooler61815 ай бұрын
ഞാനും അത് ആഗ്രഹിക്കുന്നു
@ravivarma64245 ай бұрын
സത്യം
@Maayakaazhchakal5 ай бұрын
Njanum
@anilachari14 ай бұрын
Yes
@shahir.m.i3939 ай бұрын
ഓട്ടോ ചേട്ടൻ ജീവിക്കാൻ വേണ്ടി..നല്ല.മനുഷ്യൻ.. ചേച്ചിക്കും അഭിനന്ദനങ്ങൾ
@vishnusabu51049 ай бұрын
വല്ലവന്റേം വണ്ടി കൂലിക്കു ഓടിക്കുന്നു എന്നും മൊബൈൽ ഡിസ്പ്ലേ ഒകെ പോയതാണ് എന്ന് പറയുന്ന കേട്ടപ്പോൾ ചിരി പോയിട്ട് ഒരു നീറ്റൽ തോന്നി. .പാവം 😢
@alihydertaj3459 ай бұрын
Really,, enikum അതുകേട്ടപ്പോൾ കണ്ണ് നിറഞ്ഞു....
@rukunuruku63498 ай бұрын
💯😮😐
@karthijean8 ай бұрын
Really. പാവം
@Mixedcontentvlogmalayalam8 ай бұрын
എനിക്കും വിഷമം തോന്നി😢
@Alanroy4148 ай бұрын
എനിക്കും ☺️😢😢
@shyamjithks41139 ай бұрын
ഒരു പാവത്തിനെ അര മണിക്കൂറോളം മുൾ മുനയിൽ നിർത്തി.. എല്ലാവർക്കും ഒരേ പോലെ മനക്കട്ടി ഉണ്ടാവണമെന്നില്ല.. ഇത് കണ്ടിട്ട് എനിക്ക് ചിരിയല്ല ആ മനുഷ്യന്റെ അവസ്ഥ കണ്ട് വിഷമമാണ് തോന്നിയത്..
@Sanipk-p9m2 ай бұрын
Sathyam😢
@drstrange8972 ай бұрын
സത്യം എനിക്ക് കരച്ചിൽ വന്നു ശരിക്കും 😢 താങ്ങാൻ പറ്റാത്ത ആളുകൾക്ക് പെട്ടെന്ന് അറ്റാക്ക് വന്നാൽ എന്ത്ചെയ്യും 🙏🏼 പടച്ചവനേ ആ കുടുംബത്തിൻറ അവസ്ഥ 🙄
@MEHBIN489 ай бұрын
എന്തിനാ ഇങ്ങനൊക്കെ prank ചെയ്യുന്നെ 🥴.. ആ പാവം ഓട്ടോക്കാരെന്റെ മാനസികാവസ്ഥ എന്തായിരിക്കും.. ഒരു നേരത്തെക്കാണെങ്കിൽ പോലും ഇങ്ങനൊന്നും ചെയ്യരുത്.. ഇത് prank അല്ല മാനസികമായി തളർത്തലാണ്.. അവർ വേദനിക്കാത്ത രീതിയിൽ ഫൺ ആയിട്ട് മാത്രം ചെയ്തൂടെ.. അങ്ങനെ നിങ്ങൾ മുമ്പ് ചെയ്തിട്ടുണ്ട്.. അങ്ങനെയുള്ളത് മതി 🙌🙌
@TruthSpeakersz9 ай бұрын
Ith orupad kaalam oodilla. It’s against law.
@akbarjannath82468 ай бұрын
ഇതൊക്കെ ഒരു ഫണ് ആയി എടുക്കു😊😊😊 സുഹൃത്തേ
@TruthSpeakersz8 ай бұрын
@@akbarjannath8246 Ith fun allalo. Kanunna namak fun arunu. Pullik fun allarunu.
@jojucheenickaltcr63728 ай бұрын
കോമെടി ഷോ അല്ലെ സേച്ചി അപ്പൊ ആ സെൻസിൽ എടുത്തു കൂടെ? അവസാനം ശ്വാസം തിരിച്ചു വരുന്നുണ്ടല്ലോ പിന്നെ എന്താ പ്രശ്നം 😕😕
@MEHBIN488 ай бұрын
@@jojucheenickaltcr6372 ആ സ്ഥാനത്തു നിങ്ങൾ ആണെങ്കിലോ??
@briljomanuelmullasseril9538 ай бұрын
പാവം മനുഷ്യൻ.. ആ ചേട്ടനു ഓട്ടോ മേടിച്ചു കൊണ്ടുക്കാൻ ഒരു ചെറിയ വിഹിതം ഞാനും തരാം.
@mja22393 ай бұрын
എത്ര തരും? നിങ്ങളുടെ ഏറ്റവും അടുത്ത ഓട്ടോ സ്റ്റാൻഡിൽ പോയി അന്വേഷിക്കുക മുതലാളിയുടെ ഓട്ടോ ഓടിച്ച് പ്രാരാബ്ധങ്ങളുമായി കഴിയുന്ന ആളെ സഹായിക്കുക.
@lalmohan4089 ай бұрын
ഇത്ര വേണ്ടായിരുന്നു 😪 പാവം നെഞ്ച് തടവിയപ്പോൾ കണ്ണ് നിറഞ്ഞു പോയി. അനിത mam സൂപ്പർ
@soumya-pilla9 ай бұрын
സത്യം ഇവന്മാർ എന്ത് കൊണ്ടു പണക്കാരെ കൊണ്ട് ഇങ്ങനെ ചെയ്യുന്നില്ല 😡😡പാവങ്ങളെ കൊണ്ടു ചെയ്കണേ 😡😡😡ഇത് നിർത്തണം പന്ന പരിപാടി 😡😡😡😡ജീവനെ ബാധിക്കുന്ന show
@Weekndxo4228 ай бұрын
But ivan aal ingne onnum alla enik ariya ivane njngalude evide ollatha thodupuzha kolani
കാട്ടിലെ രാജാവായ സിംഹം ആയിട്ട് പോലും നാട്ടിൽ വന്നു നമ്മളെ ചിരിപ്പിക്കുന്ന ഫ്രാൻസിസ് ചേട്ടൻ ❤
@harister8 ай бұрын
Chechi ithinekal valiya parivadi kandatha🥴
@ArafaDigitalMedia8 ай бұрын
😂ss,,,,,,,,,,,,
@b.a.chellappanrobinson56849 ай бұрын
പാവം ആ ചെറുപ്പക്കാരൻ വല്ലാതെ പേടിച്ചു. അനിത വല്ലാത്ത ഒരു ത്യാഗവും സഹിച്ചു. ഓട്ടോഡ്രൈവർമാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഈ പരിപാടിയിൽ നിന്നു കിട്ടുന്ന സന്ദേശം..അടിപൊളി.......
@AjmalBabu-m3e9 ай бұрын
എനിക്ക് ആ ചേട്ടന്റെ അവസ്ഥ കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി. അറ്റാക്ക് ഒന്നും വരാതെ ശ്രദ്ധിക്കണം നിങ്ങൾ. വീട്ടിൽ സുഖമില്ലാത്ത അമ്മയെ ഉള്ളു എന്നൊക്കെ പറഞ്ഞുകേട്ടപ്പോൾ ഞാൻ വിതുമ്പിപ്പോയി. എന്തെങ്കിലും സംഭവിച്ചി രുന്നാൽ ആ അമ്മ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@happinessonlypa6 ай бұрын
ആ പാവം ചേട്ടൻ ഓട്ടോ എങ്കിലും കൊടുത്താലേ കാണികൾക്ക് സന്തോഷം കിട്ടുള്ളൂ
@alihydertaj3459 ай бұрын
ഇത്രയും സാധുവായ ഒരു ഓട്ടോക്കാരനെ ആദ്യമായി കാണുന്നത് 😇
@FaisalMagnet8 ай бұрын
പാവം മനുഷ്യൻ😢പ്രാങ്ക് ആണെങ്കിലും സങ്കടം തോന്നി😢ആ മനുഷ്യൻ എത്രത്തോളം മാനസിക സംഘർഷം അനുഭവിച്ചിട്ടുണ്ടാകും
@ayasfaris28634 ай бұрын
അല്ലഹ് പാവം 😘😘. ആയുസ് ആരോഗ്യം നൽകട്ടെ ❤️❤️❤️
@AshrafKV-w4y2 ай бұрын
ആമീൻ 🤲🤲🤲🥲🥲🥲
@VargheseAntony-q5c9 ай бұрын
അദ്ദേഹം നെഞ്ച് തടവിയതുകണ്ടോ. കലികാര്യമാകരുതേ 😂
@vinsonthomas24499 ай бұрын
കളി കാര്യമാകരുത്
@KochumolJoseph-hb2cb9 ай бұрын
Pavam
@PARUKANNANKOLLAM9 ай бұрын
പുള്ളി ശരിക്കും വിയർത്തു കുളിച്ചു. അറ്റാക്ക് വരാഞ്ഞത് ഭാഗ്യം.. ഇത് ഇത്തിരി കൂടി പോയി.. 👎🏻👎🏻👎🏻
@renjinianil74859 ай бұрын
ആ പാവത്തിന്റെ ഒരു മാനസികാവസ്ഥ ഒന്ന് നോക്ക്
@chettalimajeed8 ай бұрын
നെഞ്ച് തടവിയപ്പോ കൈ വിരലുകൾ വിറക്കുന്നത് കണ്ടോ പാവം 😢
@Leninkleni9 ай бұрын
പാവം മനുഷ്യൻ... ഇങ്ങനെത്തെ അവസ്ഥ വരാതിരിക്കട്ടെ ഒരു ഓട്ടോ ഡ്രൈവർമാർക്കും...😮😮
@Cm-gt6bg9 ай бұрын
ഞാനൊന്ന് ചോദിക്കട്ടെ... ഇവന്മാർ എന്താ ഈ പാവം പിടിച്ച അന്നാന്നു ജോലി ചെയ്യുന്നവരെ മാത്രം പ്രാങ്ക് ചെയ്യുന്നേ......എന്തേ വമ്പന്മാരെ പ്രാങ്കാത്തെ😉
@DIY-hl2tl8 ай бұрын
തല പോകും 😂
@MuraliAkhi-if7mn8 ай бұрын
Nalla Pani kittum atha😂😂
@NihadNihad-h2e7 ай бұрын
അടിച്ചു മൂക്കാമണ്ട പൊളിക്കും അത് തന്നെ 😂😂
@Skkkkkkkkkujjjju-uk1eh7 ай бұрын
വിവരമറിയും അതാ
@basheerkutty60649 ай бұрын
ഓട്ടോ ചേട്ടൻ മരിച്ചാൽ ഒരു പക്ഷെ നിങ്ങൾ അയാളുടെ കുടുംബത്തോടെ എന്താ സമാധാനം പറയും ഇതു കടന്നാകയ്യായി പോയി 😭
@Wilson-Rosh9 ай бұрын
സത്യം
@elsyphilip60569 ай бұрын
Sathyam
@sreelatha67758 ай бұрын
സത്യം
@AshrafKV-w4y2 ай бұрын
സത്യം 🥲🥲🥲
@achayantespecial42479 ай бұрын
ആ മനുഷ്യന് ഒരു നാരങ്ങാ വെള്ളമെങ്കിലും മേടിച്ചു കൊടുക്കാമായിരുന്നു. സൂപ്പർ എപ്പിസോഡ്
@AnandApsara9 ай бұрын
അനിത, അഭിനയം ഇല്ല, ഒരു ഡoമ്മി
@shamsudeenaliyashams67139 ай бұрын
ഓട്ടോ ചേട്ടൻ.. നല്ല പേടിച്ചു. നെഞ്ച് തടവി. ഇത്രക്ക് വേണ്ടിയിരുന്നില്ല ആ ചേട്ടനോട്
@arunms5289Ай бұрын
Aa orange shirt itta chettan vanitu kurach koode cheyayrunu... Apozhekum cam alkar keri vanu
@vishnuhamsadhwanimix48709 ай бұрын
ആ ഓട്ടോഡ്രൈവർക്കു ഹാർട്ട് അറ്റാക്ക് വന്നിരുന്നെങ്കിൽ എന്തുചെയ്യുമായിരുന്നു.... 🤯🤯🤯ഇതുപോലുള്ള പരിപാടികൾ ചെയ്യുമ്പോൾ സൂക്ഷിക്കുക..... 🙏🙏🙏🙏
@muhdsahal639013 күн бұрын
Crct ,prank over avathe nokknm Chlork ngne react aavum enn pryan pattilla😢
@AnjuAnjuz-cw2tb9 ай бұрын
പാവം ആ ഓട്ടോ ചേട്ടൻ. പാവം തോന്നി എനിക്ക്.ആ ചിരി🥰❤️
@chekuthaangaming93739 ай бұрын
Enikkum😌😌😂
@deepakdezz53858 ай бұрын
Enikk oru jeevitham tharumo
@chekuthaangaming93738 ай бұрын
@@deepakdezz5385 ആഹ് പരിപ്പ് വേറെ കലത്തിൽ ഇട്ട് വച്ചോ... ഈ കലം എന്റെയാ 🤣🤣🤣
@AnjuAnjuz-cw2tb7 ай бұрын
@@deepakdezz5385 പോഡോ മുതുക്ക എനിക്ക് കല്യാണ പ്രായം ആയിട്ടില്ല😂🤭
@AnjuAnjuz-cw2tb8 күн бұрын
@@chekuthaangaming9373?😁?
@sijojohn16139 ай бұрын
ചേട്ടൻ നിഷ്കളങ്കൻ ആണ് പാവം അൽപ സമയം ശെരിക്കു പേടിച്ചു കാണും
@varun84078 ай бұрын
പ്രതീപ് മരുത സ്ക്രീനിൽ വരല്ലേ കുളം ആകും എല്ലാം…. ഇടപെടാൻ അറിയില്ല.. ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും മാത്രം സ്ക്രീനിൽ ഉണ്ടേൽ പൊളി❤❤❤
@abbaskb89419 ай бұрын
പാവം ഓട്ടോ ഡ്രൈവർ.. ശെരിക്കു പേടിച്ചുപോയി.. ഇത് രസകരമായ എപ്പിസോഡ് ആയിരുന്നു..😂
@rajeshkrishna41268 ай бұрын
എനിക്ക് ഇത് കണ്ട് ചിരി വന്നില്ല, ആളുടെ അപ്പോഴത്തെ മാനസികാവസ്ഥ അത് വന്നാലേ അറിയൂ.
@malu79469 ай бұрын
എല്ലാ മാസവും ഒരു ഷർട്ടെങ്കിലും വിറ്റുപോകുന്ന ഒരേ ഒരു കട : മെൻസ് വേൾഡ് ബാലരാമപുരം😂
@shibubabu41198 ай бұрын
😂😂
@muneery3377 ай бұрын
😂😂👌
@sandra-vfc5 ай бұрын
😂
@muhammadismayil71644 ай бұрын
😂😂😂😂
@ammuammoos202317 күн бұрын
😂😂😂😂
@sibintk59999 ай бұрын
എല്ലാ sunday യും യൂട്യൂബിൽ കേറിയാൽ ആദ്യം നോക്കുന്നത് Oh my god പുതിയ എപ്പിസോഡ് വന്നോ ന്നാണ് ❤
@prasadk60059 ай бұрын
ചാനൽ സബ്സ്ക്രൈബ് ചെയ്താമതി . 😊
@asilamasi72359 ай бұрын
എല്ലാ എപ്പിസോഡ് um കണ്ട ഞാന്‍ എല്ലാ vidha ആശംസകള്‍ nerunnu❤
@vineethpariyaram62268 ай бұрын
400 എപ്പിസോഡ് ആയില്ലേ.. ആ ഓട്ടോ ചേട്ടന് ഒരു ഓട്ടോ സ്വന്തം ആയി വാങ്ങി കൊടുക്കാമായിരുന്നു
@AnvarsajnaSaina6 ай бұрын
എന്തൊരു നിഷ്കളങ്കമായ ഒരു മനുഷ്യൻ പാവം.... എല്ലാരും പറഞ്ഞത് പോലെ അയാൾക്ക് ഒരു സഹായം ആയിരുന്നു കൊടുക്കേണ്ടത് ഡിസ്‌പ്ലൈ പോയ ഫോൺ വാടക ഔട്ടോ പാവം ചേട്ടൻ
@ദശമൂലംദാമു-സ2വ9 ай бұрын
ചേട്ടാ ഒരു മയത്തിൽ ഒക്കെ.. എന്തേലും പറ്റിപോയാൽ പിന്നെയാ പറഞ്ഞിട്ട് കാര്യം ഇല്ല..
@GOLDENSUNRISE-3699 ай бұрын
ഇത്തരം നടുക്കുന്ന സംഭവങ്ങൾ ചിലർക്ക് താങ്ങുവാൻ പറ്റില്ല. വളരെ സൂക്ഷിക്കണം
@loverboykn92989 ай бұрын
Absolutely right ✅️
@janco36189 ай бұрын
ചവറ പഞ്ചായത്ത് മെമ്പർ ആയിരുന്നിട്ടും ഒപ്പം കലയെ ഒരുപോലെ കൊണ്ടുപോകുന്ന ഞങ്ങളുടെ അനിത ചേച്ചിക്ക് അഭിനന്ദങ്ങൾ ❤❤👏🏼👏🏼
@renjith.p.chackoparackal24939 ай бұрын
ഇവരെ പോലുള്ളവർ പഞ്ചായത്ത് മെമ്പർ ആയതു ചവറക്കാരുടെ വിവരക്കേട് 😄
@mohanlalmohan62919 ай бұрын
Anitha Chavarayilano ipo member 👍. Nalla faviyulla kuttiya
@mansoorsalim37459 ай бұрын
Ippol avar member alla president ayi
@Ambadeez9 ай бұрын
ചേച്ചി ഏത് പാർട്ടി 🤔🤔
@akkumhmd78099 ай бұрын
Ath ethanavo favi ulla kutti @@mohanlalmohan6291
@dineshantg98969 ай бұрын
നാനൂറിന്റെ നിറവിൽനിൽക്കുന്ന ടീം അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ❤❤❤
@suminsnair3899 ай бұрын
Supper program aaanu Sabu, fransis,anitha 👏👏👏👏👏
@ASH03ASH9 ай бұрын
നിഷ്കളങ്കനായ ഓട്ടോ ചേട്ടൻ.....
@ALDealz9 ай бұрын
ലെ മനു. അവന്മാരെ ഒരെണ്ണത്തിനെയും വിടരുത്..😂😂👌🏼 സംഭവം ചീറി 👌🏼😂
@anilkumars52929 ай бұрын
അനിത നല്ല കഷ്ട പെട്ടു സൂപ്പർ 🙏🙏
@ypcathiruvanthapuram49868 ай бұрын
ഇങ്ങനെ ഉള്ള പരിപാടികൾ ദയവായി ചൈയ്യരുതേ ആ മനുഷ്യൻ എന്ത് വിഷമിച്ചു കാണും 😭
@muhammedsali78309 ай бұрын
പൈലറ്റ് ലൈസൻസുള്ള ഫ്രാൻസിസ് ചേട്ടൻ സൂപ്പർ
@yahiyav64359 ай бұрын
4000 എപ്പിസോഡ് ആകും ❤❤❤❤
@elementsindia56139 ай бұрын
Script നന്നായാൽ പ്രോഗ്രാം അടിപൊളി ആകും.. സ്ക്രിപ്റ്റിൽ നല്ല ഗവേഷണം വേണം.. ഇത് പോലെ.. 👍👍
@Malluair8 ай бұрын
sathyam
@sijilsichu92919 ай бұрын
നമ്മുടെ കൂട്ടുകാരനും ഇത് പോലെ ചെന്ന് ചാടിയതാണ് പൂജ കഴിഞ്ഞു വേസ്റ്റ് കളയാൻ വിളിച്ചതാ അത് ബോഡി പാർട്സ് ആയിരുന്നു എത്രനാള് കഴിഞ്ഞിട്ടാണ് വണ്ടി കോടതിയിൽ നിന്നും കിട്ടിയത്
@floki1189 ай бұрын
ഇതിന്റെ news ഒക്കെ ഉണ്ടോ
@binukumartv9 ай бұрын
ചങ്ക് പൊട്ടി ആണ് ആ മനുക്ഷ്യൻ നിൽക്കുന്നത് ഇത് കണ്ട് ചിരിക്കാൻ കഴിയില്ല
@sreekumarannair68249 ай бұрын
ഏറ്റവും നല്ലതായിരുന്നു എൻ്റെ സുഹൃത്തുക്കളെ പക്ഷേ ചിലപ്പോൾ വെട്ടിലായി പോകും എല്ലാവരുടെയും ഹൃദയ പ്രവർത്തനം ഒരു പോലെയായിരിക്കില്ലല്ലോ😂🕉️✌️🙏🚩🧡
@vinodka59029 ай бұрын
100 % ശരി
@MEHBIN489 ай бұрын
അതെ 👍ഇങ്ങനെയുള്ളതു നിർത്തലാകണം
@Juna1s9999 ай бұрын
അതൊക്കെ ശെരി കമന്റിന്റെ ഇടയിൽ എന്താ... ഒരു കാവി കോണകം കാണുന്നത് 🚩🧐🧐
@johnwick8839 ай бұрын
Sanghi😂
@floki1189 ай бұрын
@@Juna1s999പച്ച💚ഷഡി ഇട്ടാൽ കുഴപ്പം ഉണ്ടോ
@q2of4wg4c5 ай бұрын
നിഷ്കളങ്കനായ ഓട്ടോക്കാരൻ ചേട്ടാ ഒരുപാട് ഇഷ്ടമാണ്
@anjanaproductions88489 ай бұрын
Oh my god ഇനി കാണേണ്ട എന്ന് കരുതിയതാ.. But ഈ എപ്പിസോഡ് 🔥🔥🔥🔥
@renjurajan37479 ай бұрын
അതിഗംഭീര എപ്പിസോഡ് 👌👌👌 ക്ലൈമാക്സ് റിപീറ്റ് അടിച്ചു കണ്ടവർ ഉണ്ടോ....?? 😂😂😂😂😂
@Sanuasaru96699 ай бұрын
Pavam auto chettan😢
@latheefarnagar97099 ай бұрын
400ഉം കണ്ട ലോകത്തെ ആദ്യ മലയാളി ഞാനാണ്
@AmmuSyam-nk7mx9 ай бұрын
Good
@jithinsinghsingh15959 ай бұрын
ഞാനും.. സൂര്യ tv യിൽ ഇവരെ തരികിട എന്ന് പറയുന്ന പ്രോഗ്രാം ഉള്ളത് മുതലേ കാണുന്നുണ്ട് ഞാൻ
@MATHEWSJOHN-nr9op9 ай бұрын
Njaum undu.. 🤕
@shaijushaiju52569 ай бұрын
Baky ulavr endha pottanaa
@shaness1208 ай бұрын
Ini collector aakan Athu mathi 😅😅😅
@rajannarayanan27598 ай бұрын
എല്ലാവർകുമൊരു മുന്നറിയിപ് ചേച്ചി പെട്ടു super 🙏
@Home_Interior_Designs-yu5wi9 ай бұрын
പൊന്നോ അച്ചേട്ടൻ പേടിച്ചു പാവം അതിന്റെ ജീവൻ പോയി 😊😊😊❤
@Leo10__7 ай бұрын
അയാൾ ഒരു നല്ല വെക്തി ആണ്, പാവം 😊🙂
@kishor58636 ай бұрын
17:45 nalla chothyam😆
@renjith.p.chackoparackal24939 ай бұрын
അവതക്കാരിൽ ഒരാൾ മിണ്ടാതെ ഇരുന്നത് അടിപൊളി ആയിട്ടുണ്ട്. സാബു ചേട്ടൻ കീ ജയ്
@rejijohn27269 ай бұрын
അല്പം ഓവറായിപ്പോയി.... വല്ല അറ്റാക്കോ എന്തെങ്കിലും ഉള്ള വെക്തിആയിരുന്നെങ്കിലോ.... ആ കയ്യേറ്റശ്രെമാഭിനയം വേണ്ടായിരുന്നു....
@gireeshkumarviswambaran78379 ай бұрын
400എപ്പിസോഡ് തികക്കുന്ന ഓ മൈ ഗോഡ് ടീമിന് എന്റെ വക ഒരു കുതിരപവൻ ❤❤❤
@pramodnarayanan3909 ай бұрын
എല്ലാം കഴിഞ്ഞിട്ട് പ്രോഗ്രാം എന്നു പറഞ്ഞിട്ട് കാര്യമില്ല ഞനാണെങ്കിൽ ഇടി തരുമായിരുന്നു
@dileepkumarraveendran4179 ай бұрын
ഇടിമാത്രമല്ല. ഞാൻ ആ വീഡിയോയും അപ്‌ലോഡ് ചെയ്യിക്കില്ല. ഇടയ്ക്കു അയാൾ പറയുന്നുണ്ട് അയാളുടെ ഭാര്യമാതാവിന് സുഗമില്ലാതെ ഹോസ്പിറ്റലിൽ ആണെന്ന്. അന്നേരമാ അയാളെ ഇട്ട് കുറങ്ങു കളിപ്പിക്കുന്നെ.
@jalaludeenashik14079 ай бұрын
അനിത കലക്കി, ഇത്രയും സമയം ശോസം പിടിച്ചു കിടന്നല്ലോ അഭിനന്ദനങ്ങൾ ❤
@skanilkumar36309 ай бұрын
സൈക്കോപാത്തുകൾക്കും സാഡിസ്റ്റുകൾക്കും മാത്രം ആസ്വദിക്കാൻ കഴിയുന്ന പ്രോഗ്രാമുകളിൽ ഒന്ന്. മറ്റൊന്ന് വലിയ മുതലാളി 🤧
@abhiabhi-u7t4 ай бұрын
നല്ല ചേട്ടൻ കാണാനും സൂപ്പർ 👌🥰❤️
@hariprvk13388 ай бұрын
മഹാരാജാസ് കോളേജ് ൾ അസിസ്റ്റന്റ് പ്രൊഫസർ ആയിട്ടും, ഈ പരിപാടിക്ക് വേണ്ടി സമയം മാറ്റിവെച്ച, അനിത ചേച്ചിക്ക് അഭിനന്ദനങ്ങൾ
@NibinKL-017 ай бұрын
Onu po thayoli
@thulaseedharanthulasi94239 ай бұрын
ഈ എപ്പിസോഡിലും അനിതമാഡംതന്നെ താരം, എന്നാലും പാവം ഓട്ടോകാരൻ ചേട്ടന്റെ അവസ്ഥ കണ്ടിട്ട് സങ്കടം വന്നു, പാവം 🙏🙏അടിപൊളി എപ്പിസോഡ്.. അഭിനന്ദനങ്ങൾ ഓ മൈ ഗോഡ് ടീം 🙏🙏🥰🥰
@abhi_manu9 ай бұрын
അനിത.. കിട്ടുന്ന കാശിന് ആത്മാർത്ഥമായിട്ട് ജോലി ചെയ്യുന്ന സ്ത്രീ ❤️❤️
@അജ്മീറിൻനിലാവ്9 ай бұрын
ഈ വീഡിയോ ബഹുമാനപ്പെട്ട ഹൈക്കോടതി ബെഞ്ചിന്റെ മുമ്പാകെ ഞാൻ സമർപ്പിക്കുകയാണ് പ്രിയപ്പെട്ട ഹൈക്കോടതിയിലെ എല്ലാ ജഡ്ജിമാരും ഈ വീഡിയോയെ കുറിച്ച് ഒന്ന് വിലയിരുത്തണം വിലയിരുത്തിയിട്ട് ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യുന്നതിന് അനുമതിയുണ്ടോ ഇല്ലയോ എന്നുള്ളത് പൊതുജനങ്ങളെ അറിയിക്കണം അത് മാത്രമല്ല ഇവർക്കെതിരെ ശിക്ഷ നടപടിയും വേണം ഇതിന് സമാനമായ ഒരുപാട് വീഡിയോകൾ ചെയ്തിട്ടുണ്ട് ഇതൊരു ക്രിമിനൽ കുറ്റമായി പരിഗണിക്കുകയും വേണം ബഹുമാനപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർ നിയമപാലകർ അവരുടെ ശ്രദ്ധയിൽപ്പെടുന്ന ഈ വീഡിയോ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ മുമ്പാകെ നിങ്ങൾ എത്തിക്കണമെന്ന് വിനീതരും ഓരോ വ്യക്തിയുടെയും അഭിമാനം മുൻനിർത്തിക്കൊണ്ട് ഞാൻ അറിയിക്കുകയാണ് ദയവുചെയ്ത് ഹൈക്കോടതിയുടെ മുമ്പിൽ ഈ വീഡിയോ എത്തിക്കുകയും ബഹുമാനപ്പെട്ട ഹൈക്കോടതി ഇതിലുള്ള ശരിയും തെറ്റും മനസ്സിലാക്കി ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യുന്നത് എത്രമാത്രം അപമാനകരമാണ് എന്നും ഒരു വ്യക്തിക്ക് ഉണ്ടാകുന്ന മാനനഷ്ടത്തിന് എന്ത് പരിഹാരമാണ് നൽകുകയെന്നും അറിയേണ്ടതുണ്ട് പരിഹാസപൂർവ്വം ഒരുപക്ഷേ അവർ ചോദിക്കും നിങ്ങളാണോ ഇവിടത്തെ കോടതി സിനിമാക്കാർക്ക് മാത്രമാണോ ഇതെല്ലാം ചെയ്യാൻ പറ്റുന്നത് സിനിമക്കാർ നിയമവിധേയം ആയിട്ടാണ് ഇതെല്ലാം ചെയ്യുന്നത് സിനിമക്കാർ പരസ്പരം അറിഞ്ഞു കൊണ്ടാണ് ഓരോ കാര്യങ്ങൾ പറയുന്നതും ഓരോ കാര്യങ്ങൾ പ്രവർത്തിക്കുന്നതും എന്നാൽ നിങ്ങൾ അങ്ങനെയല്ല നിങ്ങൾ പൊടുന്നനെ ഒരാളെ അപമാനിക്കുകയാണ് ചെയ്യുന്നത് കോടതി അത് വിലയിരുത്തുക തന്നെ ചെയ്യും വക്രബുദ്ധിയുള്ളവർ അങ്ങുന്നെ എന്ന് വിളിക്കും അത് രാജഭരണകാലത്തെ ഉള്ളതാ അവർ പരിഹാസപൂർവ്വം സെക്രട്ടറിയേറ്റിന് മുന്നിൽ പോയി ഇരിക്കുക എന്നിവരെ പറയാൻ സാധ്യതയുണ്ട് അപ്പോൾ ഇവിടെയുള്ള നിയമപാലകരെയോ കോടതിയെയോ അവർ അനുസരിക്കുകയില്ല എന്നല്ലേ അവരുടെ ആ പ്രവർത്തിയിൽ നിന്ന് മനസ്സിലാക്കേണ്ടത് യാതൊരു മുന്നറിയിപ്പുമില്ലാതെ ഇവർ ചെയ്ത വീഡിയോകളിൽ മനം വേദനിപ്പിച്ച വേദനിച്ചവർ ഒരുപാടുണ്ട് വളരെ വലിയൊരു ഫൈൻ ഇവരിൽ നിന്ന് ഈടാക്കിക്കൊണ്ട് ആ മനം വേദന സംഭവിച്ച എല്ലാവർക്കും കൊടുക്കണമെന്ന് കൂടി ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ അഭ്യർത്ഥിക്കുകയാണ് വ്യക്തമായ പരിശോധനയ്ക്കുശേഷം നേരിട്ട് കോടതിയിൽ ഹാജരാകാൻ കഴിയാത്തത് കൊണ്ടും മറ്റു പല തടസ്സങ്ങൾ ഉള്ളതുകൊണ്ട് ആണ് ഇങ്ങനെ ഒരു അഭ്യർത്ഥന നടത്തുന്നത് പൊതു താൽപര്യ ഹർജിയായി പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു ഇവർ ഉണ്ടാക്കിയ ജനങ്ങളെ അപമാനിച്ചുണ്ടാക്കിയ ജനങ്ങളെ പറ്റിച്ചുണ്ടാക്കിയ ഈ വീഡിയോയിൽ നിന്ന് ഇവർക്ക് ലഭിച്ച ആനുകൂല്യങ്ങൾ ഒക്കെ ഹൈക്കോടതി റദ്ദ് ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു
@lallushanu9 ай бұрын
ഓ ശെരി സർ നീയാണല്ലോ ഇവിടുത്തെ കോടതി... എങ്കിൽ പിന്നെ സിനിമ എല്ലാം നിർത്താൻ പറ താൻ പോയിട്ട്....
@jala_jalaja8 ай бұрын
അങ്ങുന്നേ 😂😂😂
@reshmamrz49778 ай бұрын
സെക്രട്ടറിയേറ്റിന് മുമ്പിൽ പോയി ഇരുന്നോ ✊️
@gkdroid84608 ай бұрын
De Anna ethokke samuhathinu oru massage annu pass akkunne local prank show alla avar yearly experience ulla alakkar annu ...enthangilum cheythal nere vittolum koadthiyillekku ennale eviduthe govt emply party kkaru vallathu kannichal ennu oru mairum mindilla kasttam thanne mothalali
@EVIL_348 ай бұрын
Eneett poda pulle
@0074riyaskunjuKunju2 ай бұрын
ഓട്ടോ ചേട്ടൻ :നീ അവരെ പറഞ്ഞു മനസ്സിലാക്ക്.. ഞാൻ വക്കീലിനെ കൂട്ടി വരാം 😂😂😂😂
@pramodnarayanan3909 ай бұрын
അനിതയെ ഈ പ്രോഗ്രാമിൽ ശ്വാസംമുടാൻ പോലും സമ്മതിച്ചില്ല😊😊
@renjith.p.chackoparackal24939 ай бұрын
അത് നല്ലത് ആയിപോയി
@elsammajoy98178 ай бұрын
സമ്മാനം കുറഞ്ഞു പോയി...പാവത്തിന് ❤❤❤❤
@musthafaa77319 ай бұрын
ഈ എപ്പിസോഡ് ഇത്രയും സമയം ഓട്ടോറിക്ഷയിൽ ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തിയ അനിതയ്ക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് എപ്പിസോഡ് സൂപ്പർ അടിപൊളി 👌👌👌👌👌👌👌👌👌👌👌
@sreelallal93943 ай бұрын
Nalla nice prank pavam pedichu poyiii😊
@Rajesh-eb9sb9 ай бұрын
ബോധവൽക്കരണം നടത്തുന്ന ഓ മൈ ഗോഡ് അയാളെ കൊണ്ട് സിസ്സർ നിർബന്ധിച്ച് വലിപ്പിച്ചത് ശരിയാണോ!
@mohanankk45269 ай бұрын
Congratulations all the സൂപ്പർ team.. 👏👏😍👍
@robinsonrocky6759 ай бұрын
Anitha Sooooooooooper ❤❤❤❤🎉🎉🎉🎉❤❤❤❤
@majeedmajeed46439 ай бұрын
സംഭവം കലക്കി പക്ഷേ കുറച്ച് ഓവർ ആയോ എന്നൊരു സംശയം
@Chimban0007 ай бұрын
എല്ലാ എപ്പിസോഡുകളും മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ. പക്ഷെ ഈ എപ്പിസോഡ് കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി. ഈ ഓട്ടോ ചേട്ടനെ നേരിട്ട് കാണാൻ ഒരു ആഗ്രഹം 🙏. സത്യസന്ധനായ യഥാർഥ മനുഷ്യൻ ❤️
@shajichacko86709 ай бұрын
ആട്ടോറിക്ഷക്കാരുടെ ദുഃഖവും ബുദ്ധിമുട്ടും ജനങ്ങൾ കണ്ടില്ലേ
നിങ്ങളെല്ലാം കൂടി മനുഷ്യന്മാരെ കൊലക്ക് കൊടുക്കോ 😂😂😂😂😂
@manojkr93219 ай бұрын
മുല്ല പെരിയാർ ഡാമിലെ വെള്ളത്തിൻ്റെ അളവ് എടുക്കുന്ന ജോലി ഉള്ള ഫ്രാൻസീസ് ചേട്ടന് എങ്ങനെ സമയം കിട്ടുന്നു ഇത് പോലുള്ള എപ്പിസോഡ് ഉണ്ടാക്കുവാൻ..
@shahirsalahudeen96356 ай бұрын
Chechii polichhh
@devikasuresh36769 ай бұрын
Pavam njngade chettan🙂
@henialex52759 ай бұрын
സംഭവം ശേരിയാണ് but പൈസ എറിഞ്ഞാൽ 20 പേരും കൂടെ നിക്കും..20 പേര് ഇല്ലല്ലോ.... 🤣😂അതാണ് കലിയുകം.. ഇതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതു... Super.. Msg o my god.. 🙏🏻🙏🏻
@FfCc-u2f9 ай бұрын
ഇത് ദ്രോഹം ആണ് ഇങ്ങനെ എന്തിനാണ് സാമ്പത്ത് ഉണ്ടാകുന്നത് ഇത് പോലോത്തക്രൂരത ഒരിക്കലും ചെയ്യരുത് അദ്ദേഹം ഒരു മനുഷ്യ നല്ലേ
@akkusudhi91414 ай бұрын
ഇതിന് മുൻപ് കണ്ടിട്ടുള്ള പ്രാങ്ക് ഷോ കണ്ട് ചിരിച്ചിട്ടേ ഒള്ളൂ... ഈ വീഡിയോ കണ്ട് ചിരിച്ചു വന്നതേയില്ല സങ്കടം ആരുന്നു😢ലാസ്റ്റ് ആ ചേട്ടൻ ചിരിച്ചപ്പോ അറിയാണ്ട് പുഞ്ചിരി വന്നു☺️
@latheeflathu10489 ай бұрын
ഇത് കൊറച്ചു ഓവർ ആണ്.... അയാൾ എങ്ങാനും അറ്റാക്ക് ആയാൽ....
@albintsibichen79492 ай бұрын
Pavam chettan❤ njan Orth pullik attack verunu😅
@L4Lovecouple9 ай бұрын
ഫ്രാൻസിസ് ചേട്ടന് പുറത്താക്കിയത് നടപടിയിൽ പ്രതിഷേധം അറിയിക്കുന്നു.. നിങ്ങളുടെ നടപടി തിരുത്തുക. പ്രിയപ്പെട്ടവരെ. ഓ മൈ ഗോഡ് കലാകാരൻ ഫ്രാൻസ് ചേട്ടനെ ഈ പ്രോഗ്രാമിൽ നിന്നും പുറത്താക്കിയിരിക്കുന്നു എന്ന വിഷമം വാർത്ത അറിയാനിടയായി.. ആ നടപടി ഓ മൈ ഗോഡ്. ടീം പുനർ പരിശോധിക്കുക. പ്രോഗ്രാം നടത്തുന്ന ചാനൽ ഹെഡ്. ഫ്രാൻസ് ചേട്ടനെ തിരിച്ചു കൊണ്ടുവരാൻ നടപടിയെടുക്കുക. കഴിഞ്ഞകാലങ്ങളിൽ ഈ പ്രോഗ്രാം ഞങ്ങൾ കാണാനിടയായതും. ഫ്രാൻസി ചേട്ടൻ പോലുള്ള കലാകാരന്മാർ ഉള്ളതിനാലാണ്.
@ASH03ASH9 ай бұрын
ഫ്രാൻസിസ് ചേട്ടന് ജോലി കിട്ടി അമേരിക്കയിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിട്ടു അതാണ് ഇല്ലാത്തത്