എല്ലാം 100% ശരിയാണ്.. ഒരു കാര്യത്തിൽ വിത്യാസം ഉണ്ട്. ഉള്ളിൽ പ്രതികാരം വച്ച് മറ്റുള്ളവരോട് ചിരിച്ചു സംസാരിക്കാറുണ്ട്. പക്ഷെ കുറെ സംസാരിക്കുമ്പോൾ ആ പ്രതികാരം ഒക്കെ പോകും.
@akhilap19925 жыл бұрын
Me to
@jayalekshmi44704 жыл бұрын
Sathyam 100 percent
@krishnadaspv39964 жыл бұрын
ഞാൻ പ്രതികാരം മനസ്സിൽ വെച്ച് നന്നായി സംസാരിക്കാറുണ്ട്. പക്ഷെ അവസരം കിട്ടിയാൽ ശരിക്കും ഉപയോഗിക്കും.
@darsanaravi81794 жыл бұрын
Njaanum ithpole thanneyaaa
@vijayalekshmi29574 жыл бұрын
100 shathamanavum shariyane thirumeni 🙏🙏🙏🙏
@ratheeshkarulai28244 жыл бұрын
ഇത്രകാലമത്രയും ആയില്യം നക്ഷത്രത്തിനെ കുറിച്ച് പറഞ്ഞിട്ടുള്ളവരിൽ കൃത്യതയോടെ പറഞ്ഞതിന് നന്ദി
@unnikrishnankakkat97684 жыл бұрын
താങ്കൾ പറഞ്ഞ 9 കാര്യങ്ങളിൽ 7 കാര്യങ്ങളും 100% ശരിയാണ്. ഉപകാര സ്മരണ വളരെ അധികം വെച്ചു പുലർത്തുന്ന ആളാണ് ഞാൻ. ഉള്ളിൽ വൈരാഗ്യം വെച്ച് പുറത്തേക്ക് ചിരിച്ചു കാണിക്കുന്ന സ്വഭാവം തീരെ ഇല്ല. വൈരാഗ്യം വന്നാൽ അവരെ അവഗണിക്കുന്ന സ്വഭാവമാണ്.
@rajimolraju37994 жыл бұрын
100% ശരി യാണ് ഞാൻ ഒരു ആയില്യ നക്ഷത്ര കാരിയാണ്
@ganeshmoola4473 жыл бұрын
Correct
@നമ്മുടെഅമ്മ-സ6ത3 жыл бұрын
രണ്ടുമൂന്നു കാര്യം ഒഴിച്ച് ബാക്കിയെല്ലാം സത്യസന്ധമായ കാര്യങ്ങളാണ് ഉപകാരസ്മരണ വളരെ അധികം ഉള്ള ആളാണ് ഞാൻ അതുപോലെതന്നെ വൈരാഗ്യവും എൻറെ ഉള്ളിൽ വെച്ച് പെരുമാറില്ല എവിടെ അനീതി കണ്ടാലും പൊട്ടിത്തെറി കാറുണ്ട് . കോപം മാറ്റുവാനായി ഈശ്വരാരാധന ചെയ്യുകയാണ് ഞാൻ ഇപ്പോൾ സാർ പറഞ്ഞത് ഒരുപരിധിവരെ സത്യമാണ് ഈ നക്ഷത്രക്കാരെ പോസിറ്റീവ് ചിന്തയിലേക്ക് നയിക്കാൻ സാറിൻറെ വീഡിയോ ഒരുപാട് സഹായിക്കും താങ്ക്യൂ സാർ
@karunakarankc7253 Жыл бұрын
അങ്ങേ പറഞ്ഞ കാര്യങ്ങൾ വളരെ സത്യമായിട്ടുള്ള കാര്യങ്ങൾ തന്നെയാണ് ഞാൻ ഒരു ആയില്യം നക്ഷത്രക്കാരനാണ് എന്റെ അനുഭവങ്ങൾ എനിക്ക് സലാക്കി തന്നിട്ടുള്ള അറിവുകൾ തന്നെയാണ് താങ്കൾ പറഞ്ഞു തന്നതും ഇതിൽ ഞാൻ വിശ്വസിക്കുന്നു
@deepudeepzzz6115 жыл бұрын
താങ്കൾ പറഞ്ഞ മുഴുവൻ കാര്യങ്ങളും ശരിയാണ്. സ്വഭാവത്തിൽ മാറ്റം വരുത്താൻ ശ്രെമിക്കുന്നുണ്ട്. പക്ഷെ കഴിയുന്നില്ല
I really appreciate your predictions. I was born in this star . MOST OF PREDICTIONS ARE 💯 RIGHT
@mercysunny54562 жыл бұрын
തിരുമേനി പറഞ്ഞ കാര്യങ്ങൾ 5 ഒഴിച്ച് ബാക്കി കൃത്യം മാണ് വളരെ നന്ദി🙏🙏🙏👌👌👌👌👍🌹🌹🌹
@satheeshchandran64332 жыл бұрын
ഞാൻ സ്നേഹിക്കുന്ന വ്യക്തി ആയില്യം ആണ് ഈ പറഞ്ഞത് എല്ലാം എനിക്ക് നന്നായി കണക്ട് ചെയ്യാൻ സാധിക്കുന്നു എല്ലാം 💯ശരി ആണ്
@herohero47074 жыл бұрын
100% correct really helpful video Expect this type of videos more which help us to make ourselves better.
@sreekanthdamodaran85904 ай бұрын
വളരെ നല്ല സംസാരം.
@ramyamanu12444 жыл бұрын
എല്ലാം ശരിയാണ് ഒന്ന് ഒഴിച്ച്.. പ്രതികാരം. അത് ഞാൻ ചിന്തിക്കാറില്ല.. എല്ലാവരെയും സ്നേഹം കൊണ്ട് പെരുമാറും..
@santhoshak84893 жыл бұрын
Santhosjha
@santhoshak84893 жыл бұрын
😁
@presannakumariv60444 жыл бұрын
തിരുമേനീ പറഞ്ഞ 8 കാര്യങ്ങല്ലം വളരെ ശരിയാണ് വളരെ മുൻപ് ഇത്തരം കാര്യങ്ങൾ അറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി നന്നായി ജീവിക്കാമായിരുന്നു.
@sarathkumarjcb68135 жыл бұрын
തിരുമേനി പറഞ്ഞത് അഞ്ചല്ല ഒൻപതു കാര്യങ്ങളും കിറുകൃത്യം. 🙏🙏🙏
@manoharan79595 жыл бұрын
നമസ്കാരം താങ്കൾ പറഞ്ഞ് കുറേ കാര്യങ്ങൾ സത്യമാണ് മറ്റുള്ളവ ശ്രദ്ധിക്കാത്തത് ആവാം എന്തായാലും ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി നമസ്കാരം
@sari82154 жыл бұрын
സാർ പറഞ്ഞത് 100% ശെരിയാണ്... ഈ പറഞ്ഞത് എല്ലാം എനിക്ക് ഉണ്ട്... എന്റെ ജീവിതത്തിൽ ഈ പറഞ്ഞത് പോലെ ഒരു സമാധാനവും ഇല്ല... പിന്നെ എന്നും വീട്ടിൽ കലഹം മാത്രം...ഭർത്താവിന്റെ വീട്ടുകാരുടെ സ്വഭാവം ശെരിയല്ല അത് പറഞ്ഞാൽ ഭർത്താവ് അവരോട് ചോദിക്കപോലും ഇല്ല അത് കൊണ്ടുതന്നെ ഭർത്താവ് നേർക്ക് നേരെ നിൽക്കുമ്പോഴേ എന്തേലും പറഞ്ഞു വഴക്കിടുന്ന സ്വഭാവമാണ് എനിക്ക്.. സാർ ആയില്യം നാളുകാർക്ക് ഇപ്പോ കണ്ടകശനി അല്ലെ ഈ ദോഷങ്ങൾ മാറാൻ എന്തൊക്കെയാണ് ചൈയ്യേണ്ടതു pls പറഞ്ഞു തരാവോ എന്തൊക്കെ വഴിപാടുകളാണ് ചൈയ്യേണ്ടതു
@greeshmavibigreeshmavibi64144 жыл бұрын
ശരി ആണ് പറഞ്ഞത്. ദേഷ്യം വന്നാൽ കൈയിൽ നിന്ന് പോകുന്ന ത് ആണ് പിന്നെ പറഞ്ഞത് ഓർത്തു കരയുകയും ചെയ്യും... സ്വന്തം വീട്ടുകാർ പോലും ഒറ്റപെടുത്തും അവരുടെ ചീത്ത യും കേൾക്കണം കല്യാണം അടുത്ത പ്പോൾ എന്റെ സ്വഭാവതെ പറ്റി എല്ലാവർക്കും നല്ല പേടി ആയിരുന്നു... കിട്ടിയ ആൾ... നല്ല ക്ഷമ യും ദേഷ്യം വന്നാൽ എന്നെ പോലെ തന്നെ ആണ് അതു കൊണ്ട് എന്നെ നന്നായി അറിയാം.. ചെറുപ്പം മുതൽ എന്നെ കാണുന്നവരെ കാളും എന്റെ ഹസ്ബൻഡ് എന്നെ ഒരു പാട് സ്നേഹിക്കു ന്ന കാരണം ലൈഫിൽ പ്രോബ്ലം ഇല്ല എന്നാലും മാസമാധാനം നഷ്ടപെട്ടു കൊണ്ട് ഇരിക്കും.. ദേഷ്യം കാരണം
@surabhisunil84652 жыл бұрын
Same പ്രോബ്ലം... എപ്പോഴും വഴക്ക് ആണ്. ഡിവോഴ്സ് വരെ എത്തി
@baijukmk13 жыл бұрын
100%ശരിയാണ് തിരുമേനി എന്റെ ഈ നെഗറ്റീവ് സ്വഭാവങ്ങൾ ഞാൻ മാറ്റം വരുത്തും
@drmeenaasokan10114 жыл бұрын
Prathikaram ഒഴിച്ചു ബാക്കി എല്ലാം very very correct. My hjsband ആണ് ആയില്യം.
@subibiju94174 жыл бұрын
അതേ ഇതിൽ പറഞ്ഞ പല കാര്യവും ശെരിയാണ്,, ഞാനും ആയില്ലിയം ആണ്..
@surajm.r87485 жыл бұрын
ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന ഒരാളുടെ സാർ പറഞ്ഞ അഞ്ചാമത്തെ സ്വഭാവം വളരെ ശരിയാണ്... അതൊരുപാട് വേദനിപ്പിക്കുന്നു
@aswathykrishna61932 жыл бұрын
ഉപകാരo chyitha ഒരാളെ ഇന്ന് വരെ മറന്നിട്ടില്ല marakkathum ഇല്ല ഒരിക്കലും അത് chyyilla
@bhakthavalsalanmadambath73954 жыл бұрын
സർ പറഞ്ഞതിൽ 5 പോയിന്റ് കളെക്കാൾ കൂടുതൽ ശരിയാണ് എന്റെ കാര്യത്തിൽ രണ്ടു വീഡിയോയും കണ്ടു വളരെ ശരി യായ പോയിന്റുകളാണ് സർ പറഞ്ഞത് നന്ദി നമസ്കാരം
@somewhereonearth11503 жыл бұрын
ഉപകാരസ്മരണ ഇണ്ട് അത് മാത്രം എന്റെ കാര്യത്തിൽ തെറ്റാണു ബാക്കി ഒക്കെ pakka💯💯💯
@satheeshchandran64332 жыл бұрын
ഇതിൽ ഒരു കാര്യം ഒഴിച് ബാക്കി എല്ലാം 100 ശതമാനം ശരിയാണ്. ഉപകാര സ്മരണ നല്ലത് പോലെ ഉള്ള വ്യക്തി ആണ് ഞാൻ സ്നേഹിക്കുന്ന ആള്
@Nandu-eb1oo Жыл бұрын
എല്ലാം 100% ശരിയാണ്
@nirmalaa45304 жыл бұрын
താങ്കൾ എല്ലാം നർമ്മത്തിലൂടെ പറയു/ന്നു അതു രസമാണ് കേൾക്കാൻ
@NathanNathan-s6v12 күн бұрын
എല്ലാം കൃത്യമാണ് തിരുമേനി.... 🙏🙏🙏🙏🙏
@Rosh6235-q4d5 жыл бұрын
👍👍🙏🙏🙏8 എണ്ണം ശരിയാണ് താങ്കൾ വളരെ കഴിവുള്ളവരാണ് Respect sir😍
@rajaniexamtips14374 жыл бұрын
സത്യമാണ് സർ- ഞാൻ കർക്കിടകത്തിലെ ആയില്ല്യമാണ്
@shyamalasethumadhavan1285 Жыл бұрын
Very true thirumeni. 👌🙏🏻
@vijayalekshmi13612 жыл бұрын
Sheriyannu
@shibishibipk39534 жыл бұрын
പ്രതികാരമോ പകയോ വച്ചു പുലർത്താറില്ല സാർ കുറെയേറെ കാര്യങ്ങൾ അങ്ങ് പറഞ്ഞത് ശരിയാണ് ഇതിലൊന്നും വിശ്വസിക്കാത്ത ആളായിരുന്നു ഞാൻ ഇതു കേട്ടപ്പോൾ കുറെയൊക്കെ വിശ്വസമാകുന്നു.
@krishnadas15124 жыл бұрын
Very good message and almost all points are 100% true.
@rajendraprasadmenon46856 ай бұрын
Absolutely right
@georgina115 жыл бұрын
Absolutely Right. I accept.
@santhoshkumarilike.2885 жыл бұрын
ശെരിക്കും സത്യം ആണ് സർ എന്റെ നാളും ആയില്യം
@niranjanakrooran92904 жыл бұрын
ഞാൻ ക്രിസ്ത്യാനിയാണ്, താങ്കൾ ഈ മേഖലയിൽ മിടുക്കനാണ് ഞാൻ വിശ്വസിച്ചു
@simimariathomas1104 жыл бұрын
Njnum
@JobinJobinJoseph-nc5vk Жыл бұрын
ഞാനും
@babudivakaran60042 жыл бұрын
Sir you are real hero , thanks 👍💕
@lashumi26364 жыл бұрын
താങ്കൾ പറഞ്ഞ ചില കാര്യം ശരിയാണ്, നന്ദി
@sajeevsajeev56612 жыл бұрын
100%ശെരിയാണ്
@shivan26595 жыл бұрын
എന്റെ കര്യത്തിൽ ഒന്നൊഴിച്ചു മറ്റെല്ലാം ശരി ആണ്. പ്രതികാരം..അതിനെക്കുറിച്ചു ചിന്തിച്ചിട്ടുപോലുമില്ല.
You are correct sir,,,please pray for me..now im very critical situation..
@subashchandraboss82864 жыл бұрын
What happened?
@wayofmusicmusic64994 жыл бұрын
സത്യമാണ്.. സത്യമാണ് 100% സത്യമാണ് സാർ....🙏🙏🙏
@tejasvvasudevan85294 жыл бұрын
True facts, sir, thank you, for the video, plz give us some remedies or any set of rules to follow so that it can bring a small changes in our thinking or mindset
@PradeepKumar-clr5 ай бұрын
Great 😊
@poojak68263 жыл бұрын
Prathikaram chathalm marakkan pattathe kidakkunnund valare sheri aan
@kadeejakk8041 Жыл бұрын
ശരിയാണ് സാർ
@saraladevi95604 жыл бұрын
സത്യം ഞാൻ ആയില്യം മാണ് എല്ലാം ശെരി
@presannakumariv60444 жыл бұрын
ആയിരം നന്ദി തിരുമേനി
@sureshkumar-bs6rx4 жыл бұрын
താങ്കൾ പറഞ്ഞതെല്ലാം വളരെ ശരി യാണ്
@parvathyvk71533 жыл бұрын
Sir superb 💯💯💯🙏🙏🙏
@ROBERT1980125 жыл бұрын
Free Open Minded lovely and friendly
@passionmedia0092 жыл бұрын
പ്രതികാരം അത് വിട്ടന്നുള്ളതാ .... 🔥🔥🔥
@akvlogs60442 жыл бұрын
10 are correct...I take special care to express gratitude...still i forget some important persons...fed up with this cosmic
@gracemaryedward61374 жыл бұрын
Sr. Very correct Thank you so much
@harisnarikkuni00132 жыл бұрын
Thanqu
@remasunitbabu35694 жыл бұрын
സത്യം. വളരെ നന്ദി സാർ.
@__the_king_of_diamond_eyez32743 жыл бұрын
Correct 👍
@sujathavalakkai55725 жыл бұрын
എന്റെ കാര്യത്തിൽ sir പറഞ്ഞത് 100% ശരിയാണ്
@leenaleena41435 жыл бұрын
എന്റെ വീട്ടിൽ ഒരു ആയില്യം ഉണ്ട് ഈ പറഞ്ഞതെല്ലാം ഹൺഡ്രഡ് പ്രസന്റേജ്ഉം സത്യമാണ്
@Pumpkin906273 жыл бұрын
Thanku🥰🙏🙏🙏
@AarusWorldd4 жыл бұрын
2020ലെ ആയില്യം നാളിനെ പറ്റി ഒന്ന് പറഞ്ഞു തരാമോ' തിരുമേനി
@rajeevannair98875 жыл бұрын
Many characteristics are true. Thanks for great advice to everyone born in Ayilam star.
@haridasan74545 жыл бұрын
Ellam carract ani sir
@seenasuneeth15625 жыл бұрын
Kureaa kaaryngl thettaanu
@prabavathiammakj90202 жыл бұрын
enikku77 വയസുണ്ട്. സർ പറഞ്ഞ എല്ലാം വളരെ ശരി ആണെന്ന് ഇത്ര നാളത്തെ അനുഭവത്തിൽ നിന്നും എനിക്ക് മനസിലായി. ആരോടും പ്രതികാരം ചെയ്യാറില്ല, പക്ഷെ മനസ്സിൽ കൊണ്ടുനടക്കും എന്നത് ഒരു സത്യം
@valsalaa80995 жыл бұрын
സത്യം ആണ് സർ, എല്ലാം കറക്റ്റ്
@subramanianst955210 ай бұрын
Thank you for your valuable guidance Sir. Whatever you narrated is absolutely right. I will try my best to correct it. Thank U Sir once again.
@ajithasanthoshsanthosh57014 жыл бұрын
100% correct sir
@sajidaameer3584 жыл бұрын
ഞാൻ ഈ നക്ഷത്രത്തിൽ ജനിച്ചു ഞാൻ വിശ്വസിച്ചു സ്നേഹിക്കുന്നവർ എന്തെങ്കിലും ചതി വഞ്ചന ചെയ്താൽ പ്രതികാരം ചെയ്തെ എനിക്ക് സമാധാനം ഉണ്ടാകൂ... പിണങ്ങി നിൽക്കാറില്ല എന്നാലും മനസ്സിൽ ആ വേദന എന്നും ഉണ്ടാകും.. അവരെയും അതുപ്പോലെ വേദനിപ്പിക്കേണം അത് എനിക്ക് ചെയ്തില്ലെങ്കിൽ മനസ്സ് കരയും.
@maneeshac.m19534 жыл бұрын
സത്യം ആണ്
@gokulgokulmv77404 жыл бұрын
വളരേ നല്ല വീഡിയോ ആണ് സിർ. നന്ദി.
@jishabutterfly89134 жыл бұрын
തിരുമേനി പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ് പക്ഷേ എല്ലാവരെയും അങ്ങോട്ട് സഹായിച്ചിട്ടുണ്ട് ഇങ്ങോട്ട് ഒന്നുമില്ല അത് കാരണം ഇപ്പോൾ ഗൾഫിൽ വരെ എത്തി🙏🙏🙏🙏
@albertkoottungal61904 жыл бұрын
വളരെ ശരിയാണ്
@livingmylifemydreams12264 жыл бұрын
Very correct ... Trying to make changes
@leelamani85244 жыл бұрын
Valare seriyanu sir
@balakrishnankv77174 жыл бұрын
Verygood
@rajan3338 Жыл бұрын
Thirumenee..ente makan AAYILLYAM aanu...BSc nurse aanu..SAUDIYIL ninnu PONNU...* UK yilekku pokaan vendi ***OET** padikkayaanu! jayikkaanum..UK yilekku pokaan kazhiyaanum praardhikkename!..
@lakshmiproveda26412 жыл бұрын
Good
@adishvlog83602 жыл бұрын
Super 👍👍👍
@jackdaniel82525 жыл бұрын
നല്ല അറിവുണ്ട്... സർ
@anilkumar.t.g79554 жыл бұрын
വീഡിയോ നന്നായി ബോധിച്ചു!👍🏻👍🏻😁😁😁😁
@amrithavishnu37125 жыл бұрын
എല്ലാം സത്യം ആണ് 🙏🙏🙏🙏🙏🙏
@rasheedtpm69205 жыл бұрын
Niyum?
@jishnusaseendran91863 жыл бұрын
Positive paranju kondulla vedio
@sreedevisaseedran94045 жыл бұрын
Ente nakshathram aayilyam aanu thirumeni paranjathu pakuthiyil kooduthalum correct aanu thank you sir