No video

ആയിരങ്ങളിൽ അത്ഭുതം പ്രവർത്തിച്ച ദിവ്യകാരുണ്യ ആരാധന..|Send your prayer requests as comments..

  Рет қаралды 37,820

FR. BIJIL CHAKKIATH MSFS

FR. BIJIL CHAKKIATH MSFS

Күн бұрын

#adoration#frbijilchakkiathmsfs #frbijilchakkiath#latest #frbijillatest#frbijil#koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
Follow Fr. Bijil Chakkiath MSFS ::
E-mail : directorcharisbhavan@gmail.com
KZbin : / frbijilchakkiathmsfs
Facebook : / bijilchakiathmsfs
Instagram : ...
WhatsApp : chat.whatsapp....
Telegram : t.me/frbijilch...

Пікірлер: 493
@user-bp5he7xu5q
@user-bp5he7xu5q 5 ай бұрын
എന്റെ മകന്റെ ജോലി മേഘലയിൽ ദിവ്യകാരുണ്യനാഥാ അനുഗ്രഹിക്കണമെ താഥാ
@peethambaradasleelamma209
@peethambaradasleelamma209 6 ай бұрын
ഇശോയേ എൻ്റെ മകക്ക് വയറിൻ്റെ എല്ലാ അസുഖങ്ങളും മരുന്നു കൊണ്ട് മറ്റിത്തരേണമേ കത്തിവെയ്ക്കാനുള്ള ഇടവരുത്തരുതെ
@georgemathew5174
@georgemathew5174 Жыл бұрын
1.എനിക്കും എൻ്റെ കുടുംബത്തിനും വചനം പഠിക്കാനും, വചനം പ്രഘോഷിക്കുവാനും ഉള്ള ക്രുപ തരണമേ., 2. എന്റെ കുടുംബം ദൈവഭക്തിയിലും വിശ്വാസത്തിലും ഒരുമിച്ച് ഒരു മനമോടെ പ്രാർത്ഥിക്കുവാനും ഉള്ള കൃപ തരണമേ. 3. ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും, കടബാധ്യത കളിൽനിന്നും, അസ്വസ്ഥതകളിൽ നിന്നും പൂർണ്ണ മോചനം നൽകി അനുഗ്രഹിക്കണമേ.
@user-bp5he7xu5q
@user-bp5he7xu5q 5 ай бұрын
എന്റെ മകന് ആന്തരിക സഖ്യം നൽകി അനുഗ്രഹിക്കണമെ ഈശോയേ നാഥ്യ
@veevere2280
@veevere2280 7 ай бұрын
മകന്റെ ജോലി എത്രയും വേഗം നൽകി അനുഗ്രഹിക്കണേ ഈ ശോയേ
@minimanoj8315
@minimanoj8315 Жыл бұрын
ജോലി ഇല്ലാതെ അന്യനാട്ടിൽ ജീവിക്കുന്ന എന്റെ സഹോദരന് നല്ലൊരു ജോലി ലഭിക്കാനായി പ്രാർത്ഥിക്കണേ
@Deepthy152
@Deepthy152 7 ай бұрын
Amen 🙏
@binduraju1255
@binduraju1255 6 ай бұрын
മറുനാട്ടിൽ ജോലിയില്ലാതെ ജീവിക്കുന്ന എൻ്റെ മകൾക്ക് ഇന്ന് ഇൻ്റർവ്യൂ ആണ് പ്രാർത്ഥിക്കണം.
@bennettom3333
@bennettom3333 Жыл бұрын
ഈശോയെ റ്റോമിന്റെ വിവാഹം വേഗം നടത്തി തരണമെ എനിക്ക് OET ക്ക് നല്ലതുപോലെ പഠിക്കുവാനും Exam നല്ലതുപോലെ എഴുതി Pass അകുന്നതിനും അനുഗ്രഹിക്കണമെ എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും ആരോഗ്യവും എല്ലാവർക്കും നൽകണമെ അനുഗ്രഹിക്കണമെ
@philominjose4756
@philominjose4756 3 ай бұрын
യേശുവേ, ഓട്ടീസം ബാധിച്ച് സംസാരശക്തി നഷ്ടപെട്ട എൻറെ kochmakanil കനിയാണമേ. അവന്റെ നാവ്ന്റെ കെട്ടാഴിക്കണമേ.
@mastercraft7802
@mastercraft7802 2 ай бұрын
ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ.....
@PonnuPonnu-uv9wo
@PonnuPonnu-uv9wo Жыл бұрын
Financial crisis, alcoholic addiction, business development, educational needs pls pray for us
@tinujose7767
@tinujose7767 7 ай бұрын
ഈശോയേ പരിശുദ്ധ പരമദിവ്യകാരുണ്യ നാഥാ കർത്താവേ അമ്മേ മാതാവേ ഞങ്ങളെ കൈവവിടരുതേ കടത്തിന്മേൽ കടം എന്ത് ചെയ്യണം എന്നറിയില്ല ഈശോയേ ഉപജീവന മാർഗ്ഗമായ കടപൊളിക്കാൻ നോട്ടീസ് വന്നു ഞങ്ങളെ ആത്മഹത്യയിലേക്ക് തള്ളി വിടരുതേ ഈശോയേ
@user-ek4xr9ss3m
@user-ek4xr9ss3m 9 ай бұрын
Eshoye ഞങ്ങളുടെ ജീവിതം വഴി മുട്ടി നിൽക്കുന്ന അവസ്ഥയിൽ ആണ് ഞങ്ങളെ sahayikaname🙏🙏
@simonabraham9645
@simonabraham9645 Жыл бұрын
Kadabharangal neengipovan prarthikkename 💔💔🙏🙏✝️✝️🩸🩸🩸🩸amen 🙏
@leelamaabraham6137
@leelamaabraham6137 Жыл бұрын
എന്റെ കൊച്ചുമക്കളെ സമർപ്പിക്കുന്നു പരിശുദ്ധ ആത്മാവിന്നാൽ nirakkaname🙏🙏🙏🙏
@Fruitoftheearth
@Fruitoftheearth 8 ай бұрын
ഈശോയെ,ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ.നിത്യ നരകാഗ്നിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ.എല്ലാ ആത്മാക്കളെയും വിശിഷ്യ അങ്ങേ സഹായം കൂടുതൽ ആവശ്യമുള്ളവരെയും യേശുനാമത്തിൽ സഹായിക്കണമേ.
@BeenaJohny-ms7px
@BeenaJohny-ms7px 9 ай бұрын
ജോലിക്കായി ചിഞ്ചു പിന്ന സവർവികുന്നു. അമേൻ🙏🙏🙏🙏
@sharonlouis5446
@sharonlouis5446 Жыл бұрын
ഈശോയെ കടബാധ്യതകളിൽ നിന്ന് കാരക്കയറ്റെണമേ
@sheelasaji281
@sheelasaji281 4 ай бұрын
എന്റെ നല്ല ഈശോയെ ഞാൻ നാളെ സർജറിക്ക് ആയിട്ട് ഒരുങ്ങുവാണു നല്ലദൈവമേ വീണ്ടും എനിക്കൊരു സന്തോഷജീവിതം നൽകി അനുഗ്രഹിക്കേണമേ....കാൻസർ എന്ന മാരക രോഗത്തിൽ നിന്ന് എന്റെ ശരീരത്തെ കാത്തുകൊള്ളേണമേ 🙏
@jolyjoseph8262
@jolyjoseph8262 6 ай бұрын
എന്റെ ഈശോയെ എന്റെ മോന്റെ എല്ലാംഅസ്വസ്ഥത യും മാറ്റി തരേണമേ 🙏🙏🙏
@Fruitoftheearth
@Fruitoftheearth 8 ай бұрын
ഈശോകർത്താവെ.....കടബാധ്യത കുടുംബജീവിതപ്രശ്നങ്ങൾ,മക്കൾക്ക് ഉണ്ടായ വിഷമങ്ങൾ എല്ലാം ഈശോയെ സമർപ്പിക്കുന്നു....
@premjithchundel
@premjithchundel Жыл бұрын
പുത്രനായ യേശുവേ ആരാധന. പുത്രനായ യേശുവേ സ്തുതി. പുത്രനായ യേശുവേ നന്ദി.
@veevere2280
@veevere2280 7 ай бұрын
എല്ലാവിധ രോഗപീഡയിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ കർത്താവേ
@EnteKalvari
@EnteKalvari 10 ай бұрын
അദുലിന്റെ മദ്യപാനം മാറ്റി തരണമേ 🙏🙏🙏
@rosybenny9841
@rosybenny9841 6 ай бұрын
ഈശോയെ എന്റെ മോളുടെ മാനസിക ബുദ്ധിമുട്ടുകൾ ശാരീരിക ബുദ്ധിമുട്ടുള്ള മാറ്റി തരണമേ 🙏🙏🙏
@leelamaabraham6137
@leelamaabraham6137 Жыл бұрын
എന്റെ മകളുടെ കുടുംബത്തെ സമർപ്പിക്കുന്നു വിശുദ്ധീകരിക്കണമേ 🙏
@snehastanly9940
@snehastanly9940 Жыл бұрын
ഈശോയെ, കരുണ ഉണ്ടാകണേ. 😭😭😭🙏🙏🙏🙏
@suja302
@suja302 Жыл бұрын
Prayer ചെയ്യുന്ന അച്ഛന് ആയുസ്സും ആരോഗ്യവും കൊടുക്കണേ യിശോയെ 🙏🙏🙏🙏
@rubydevasia6458
@rubydevasia6458 Жыл бұрын
Please pray for my daughter nima
@leelammapeethambaradas8270
@leelammapeethambaradas8270 10 күн бұрын
എ ശു വേ എന്റെ മകന്റെ ഞ്ചിസിനസ് തുടങ്ങാൻ സഹായിക്കേണ്ടമേ
@BeenaJohny-ms7px
@BeenaJohny-ms7px 9 ай бұрын
ഈശോയ ജോമോന് നല്ല ഹോസ്പിറ്റലിൽ ജോലി കായ് കേഴുന്നതിന് വേങ്ങി പ്രത്യകം പ്രർത്ഥനയിൽ ഓർക്കണം മേ. അമേൻ🙏🙏🙏🙏🙏🙏
@anugeorge99
@anugeorge99 6 ай бұрын
ഈശോയേ ആഴത്തിലുള്ള വിശ്വസം നൽകി എന്നേയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻❤❤❤🙏🏻q
@soniyajigi1291
@soniyajigi1291 Жыл бұрын
ഞങ്ങളുടെ കടബാധ്യത മാറാനും, എന്റെ അമ്മയ്ക്ക് രോഗസൗഖ്യത്തിനും, എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറാനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@kochumoljoseph494
@kochumoljoseph494 5 ай бұрын
Yesuve Nanni yesuve aaradhana hallelujah Amen
@Dadckerala220f
@Dadckerala220f Жыл бұрын
എന്റെ മകൻ ഡാനിഷിന് ഉടൻ തന്നെ നല്ല ജോലിയും അത് നന്നായി ചെയ്യുവാനും ഉള്ള അനുഗ്രഹത്തിനും ആയി ഈശോയെ പ്രാർത്ഥിക്കുന്നു 2 ഡാനിയോയ്ക്ക് ജ്ഞാനം സമാധാനം. സന്തോഷം പ്രത്യാശ ശക്തി ജോലി ലഭിക്കാൻ പ്രി ർത്ഥി ക്കുന്നു 3 ഭർത്ത വിന്റെ വിശ്വാസജീവിതത്തിനു വിടുതലനു വേണ്ടിയാ ചിക്കുന്നു
@user-tv7qw7wc7d
@user-tv7qw7wc7d 6 ай бұрын
ഈശോ യെ മകളുടെ ജീവിതം ധന്യമാക്കണമേ, അവളെ anugrahikkename
@josephcv3051
@josephcv3051 10 ай бұрын
എല്ലാവരും നിന്ദിച്ചിട്ടി രിക്കുന്ന എന്നെകൈ പിടിച്ച് ഉയർത്തണമേ യാചിച്ച് പ്രാർത്ഥിക്കുന്നു കൃപ തരണമേ
@josethomas18691869
@josethomas18691869 7 ай бұрын
ഈശോയെ എന്റെ യാചന കൈകൊള്ളണമേ.
@user-vz8ux6pi3w
@user-vz8ux6pi3w 6 ай бұрын
ജോലി നഷ്ടപ്പെട്ട എന്റെ മൂത്ത മകന്റെ മേലും ദുശീലങ്ൾക്ക് അടിമപ്പെട്ടിരിക്കുന്ന എല്ലാ മ ക്കളുടെ മേലും കടബാധ്യതമൂലം വിഷമിക്കുന്ന എല്ലാ മക്കുടെ മേലും കരുന്ന യായിരിക്കണമെ
@annievarghese1571
@annievarghese1571 Жыл бұрын
കടബാത്യത തീർക്കാനുള്ള വഴിയിൽ വരുന്ന തടസങ്ങൾ നീങ്ങികിട്ടാൻ 2 മക്കൾക്കും വീട് വാങ്ങിക്കാനുള്ള കൃപ കിട്ടുന്നതിനും കുടുംബത്തിൽ ഐക്യം ഉണ്ടാകുന്നതിനു മക്കൾ ദൈയ് വ വിശ്വാസത്തിൽ, പ്രാത്ഥനയിൽ മുന്നോട്ട് പോകുവാനും രോഗവസ്ഥയിൽ നിന്നും മോചനം കിട്ടുന്നതിനും prathikanea🙏🙏👏
@josephgeorgevellookunnel3017
@josephgeorgevellookunnel3017 3 ай бұрын
ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
@ajiyohannan9600
@ajiyohannan9600 Жыл бұрын
Pray for my husband and brother to get good health, job, marriage also... Pray for me also.... Thanku you dear lord for all my blessings🙏🙏🙏ഹല്ലേലുയ 🙏🙏🙏amen🙏🙏🙏
@sheela1374
@sheela1374 3 ай бұрын
രാവിലെ ജോലിക്കു പോയ ദർത്താവ്ളതുവരെ വീട്ടിൽ വന്നില്ല ഒരപകടവും ഇടാതെ എനിക്കും മക്കൾക്കും കൂട്ടായി കൊണ്ടു തരണമേ
@celinepmani5724
@celinepmani5724 8 ай бұрын
ഈശോയെ ഞാൻ ഒരു strokkpataint ആണെന്ന് അങ്ങേക്ക് അറിയാമല്ലോ വിടുതൽ നൽകി അബുഗ്രഹിക്കണമേ എങ്കിലും എന്റെ ഇഷ്ടം മല്ല അങ്ങയുടെ ഇഷ്ടം നിർവേറട്ടെ amen🙏🙏😭😭😭😭😭😭
@BabyNeelanal
@BabyNeelanal 6 ай бұрын
എന്റെ ദൈവ എന്റെ മക്കളെ അനഗ്രഹിക്കണമേ🎉🎉🎉❤
@BeenaJohny-ms7px
@BeenaJohny-ms7px 9 ай бұрын
ഈശോയെ ജോബിന് വിശക്ക് കൊടുത്തിരിക്കുന്നു അവന് വിദേശത്ത പ ജോലിക്കായിട്ട് ഈശ്വ യെ അവന് വിശ അടിച്ച് കിട്ടാൻ വേണ്ടി പ്രത്ര്യാകം പ്രാർത്ഥിക്കങ്ങ മേ ആമേൻ🙏🙏🙏q🙏🙏
@geoabr1680
@geoabr1680 Жыл бұрын
Prayer to bless reji in his future life and to heal him from all his addictions
@agnespp7060
@agnespp7060 Жыл бұрын
എന്റെ മകൾ ശില്പ ജോൺ , വിക്രം മാത്യു MBA കഴിഞ്ഞു ലണ്ടനിലാണ് പഠനത്തിന് യോജിച്ച നല്ല ജോലി കൊടുത്തു ഈ രണ്ട് മക്കളെയും അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു
@raimoljhonson1198
@raimoljhonson1198 6 ай бұрын
ശീതൾ, ആൽബി കുടുംബം സ്നേഹത്തിൽ ആകണമേ. ഇശോയെ.....
@suja302
@suja302 Жыл бұрын
😭😭😭🙏🙏🙏🙏ഒറ്റപ്പെട്ട അവസ്ഥയാ യിശോയെ രണ്ടു പെണ്മക്കളെയുമായി എന്ത് ചെയ്യും ഞാൻ കർത്താവെ നിന്നിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ സാന്നിധ്യം അനുഭവിക്കാൻ കഴിയണം യിശോയെ
@anilsebastian4306
@anilsebastian4306 Жыл бұрын
Jesus , I firmly believe that , today you will do it for me.
@simonabraham9645
@simonabraham9645 8 ай бұрын
O Divyakarunya eessoye ente bhavanathe anugrahikename samadanam nalkename 💔😢🙏✝️🙌👏
@simonabraham9645
@simonabraham9645 8 ай бұрын
Divyakarunya nathanaya eessoye ella thadasangalum neekki ente unniyude parishramangale sabhalamakkename anugrahikename pithave 😢😢😢💔💔🙏✝️👏🙌👋🌷🌷
@beenapeter1128
@beenapeter1128 4 ай бұрын
ഈശോയെ എന്റെ വീട്ടിലേക്കു ഒരു വഴി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@varkeygeorge8609
@varkeygeorge8609 9 ай бұрын
എന്റെ tvm ട്രാൻസ്ഫർ ഒഴിവാക്കി തരണമേ ഈശോയെ 🙏🙏🙏❤️
@annammamathew3304
@annammamathew3304 Жыл бұрын
Grant Susan and Naomi all their petitions,dreams,sucess in studies,good job.Further studies abroad,job,PR.sucess,safety take care of them Lord and let them have Jesus in their hearts and mind,thankyou Jesus,thankyou Father for praying for us
@ranimathew3240
@ranimathew3240 Жыл бұрын
എന്റെ മക്കൾക്കു ക്രിസ്റ്റിയ കുടുംബ ജീവിതം കൊടുക്കണേ. ഈശോയെ കുടുംബ പ്രാർത്ഥന യോട് കൂടെ ജീവിക്കാൻ kaniyaname
@nancyskd8106
@nancyskd8106 Жыл бұрын
ഈശോ റോസ്മരിയയുടെ അമ്മ യുടെ വേർപാടിലുള്ള ദുഃഖം എടുത്തു മാറ്റാണമേ. 🙏🙏
@annievc9281
@annievc9281 5 ай бұрын
Divyakarunyanatha എൻ്റെ പ്രാർത്ഥന കേട്ടു എൻ്റെ നിയോഗം saadippichutharane
@snehastanly9940
@snehastanly9940 Жыл бұрын
ഉണ്ടായിരുന്ന ജോലി പോയിട്ട് 4 വർഷം ആകുന്നു. പലിശ ക്കാർക്ക് കൊടുക്കാനും ജീവിത ചെലവുകൾക്കും സ്കൂൾ ചെലവുകൾക്കും. ഒന്നിനും വഴി കാണാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നു.നഷ്ട്ടപ്പെട്ട ജോലി തിരിച്ചു കിട്ടാനും കുഞ്ഞിനും മാതാപിതാക്കൾക്കും ആയുരാരോഗ്യം ഉണ്ടാകുന്നതിനും സമാധാനം ലഭിക്കുന്നതിനും തടസങ്ങൾ മാറി ക്കിട്ടുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു.-ഗീത.
@user-qs9jm1tr5j
@user-qs9jm1tr5j 2 ай бұрын
❤❤amen🙏🙏🙏🙏
@EnteKalvari
@EnteKalvari 10 ай бұрын
ജോഫിന്റെ ദേഷ്യം മാറ്റി തരണമേ 🙏🙏🙏ഈശോയെ
@jollyabraham1426
@jollyabraham1426 6 ай бұрын
Amme Parisudha Amme
@maryligi3358
@maryligi3358 Жыл бұрын
വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന ജിനുവിന് എത്രയും പെട്ടെന്ന് നല്ല ഒരു കല്യാണം നടക്കാൻ പ്രാർത്ഥിക്കണമെ അന്യസംസ്ഥാനത്ത് വിധവയായ ഒരു മകളുടെ സ്ഥലം വിൽക്കാൻ കഴിയാതെ വിഷമിക്കുന്നു ആ സ്ഥലം ഈശേയെ വിറ്റ് തരണമെ ഭർത്താവിന്റെ അപകട മരണത്തൽ കോടതി വിധി ഉണ്ടായിട്ടും ഇൻഷുറൻസ് തുക അനുവദിച്ചു തരാതെ അമ്മയെ കഷ്ഠപ്പെടുത്തുന്ന അധികാരികളെ മാനസാന്തര പ്പെടുത്തിആ തുക ലഭ്യമാക്കണമെ
@mercyjoy2894
@mercyjoy2894 11 ай бұрын
ഈശോയേ നന്ദി 🙏
@suja302
@suja302 Жыл бұрын
എന്റെ യിശോയെ അവിടുത്തെ സ്നേഹത്തിൽ എന്നെ നിറയ്ക്കണമേ എനിക്ക് appa aggumathrame ഉള്ളു
@sinijettish3038
@sinijettish3038 Жыл бұрын
എന്റെ കയ്യിൽ മുയ മാറി തരണമേ 🙏
@lillysunny1461
@lillysunny1461 Жыл бұрын
അലനെയും അലീനെയും അനുഗ്രഹിക്കണമേ
@ansadolphy1044
@ansadolphy1044 7 ай бұрын
Yeshuve Aaradhana sthothram ente makane anugrahikane 🙏🙏💖🙏🌹
@lovelylouis5335
@lovelylouis5335 Жыл бұрын
എന്റെ കാല് സുഖപ്പെട്ടു നടക്കാൻ കൃപ ചെയ്യണമെന്ന് പ്രാർത്ഥിക്കുന്നു
@jessysunny7021
@jessysunny7021 Жыл бұрын
എന്റെ ഈശോയെ മാതാപിതാക്കളെ കൊണ്ട് വല്ലാത്ത ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹോദരനെയും കുടുംബത്തെയും അനുഗ്രഹിക്കണേ അവർക്ക് സമാധാനത്തോട് ജീവിക്കാൻ ഉള്ള വഴി orukkane
@chinnammavarghese6008
@chinnammavarghese6008 Жыл бұрын
എന്റെ ലിയോമോന് 37 വയസു ഒരു ദൈവഭയവും സ്നേഹവുമുള്ള ജീവിത പങ്കാളിയെ ലഭിക്കാൻ പ്രാർത്ഥിക്കണേ ,പൂർണ ആരോഗ്യം ലഭിക്കാനും ....
@sheejashijo3756
@sheejashijo3756 7 ай бұрын
സാലറി വന്ന അനുഗ്രഹിക്കണേ ഈശോയെ
@kochumonkerala7855
@kochumonkerala7855 Жыл бұрын
Eashoye makkal daivanugrahangalum daivabhakthiyilu jeevikan krupayundakename 😢🙏🙏🙏🙏🌹🌹🌹🌹🥀🥀🥀🌸🌸
@premjithchundel
@premjithchundel Жыл бұрын
സാമ്പത്തിക പ്രയാസങ്ങളിൽ നിന്നും മോചനത്തിനും എനിക്കും മകനും ഒരു ജോലി ലഭിക്കുന്നതിനും. ദൈവ സ്നേഹത്തിൽ ആഴപ്പെടുന്നതിനുംവേണ്ടി...
@beenapeter1128
@beenapeter1128 4 ай бұрын
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏
@jincyajeesh2205
@jincyajeesh2205 Жыл бұрын
മക്കൾ ദൈവ വിശ്വാസത്തിലും അനുസരണയിലും വളരുവാനും പരിശുദ്ധത്മാവിന്നാൽ നിറഞ്ഞു ജീവിക്കാനും നന്നായി പഠിക്കാനും ഉള്ള കൃപ യ്ക്ക് വേണ്ടി യാചിക്കുന്നു
@twinklebibin6775
@twinklebibin6775 Жыл бұрын
Thank you jesus🙏🙏❤️❤️God bless you Bijil acha🙏
@user-wi9eq6rl3r
@user-wi9eq6rl3r Жыл бұрын
Amn
@anammadevasia6430
@anammadevasia6430 Жыл бұрын
Esoye fill my children's family lives with your holy spirit deliver them from all the bad habits of alcoholic and smoking and devil's influences grant the grace of repentance humbleness unity and love ammmen t
@minimanoj8315
@minimanoj8315 Жыл бұрын
അജേഷിന്റെ വിവാഹതടസ്സം മാറ്റണേ ഈശോ
@jubyjubin64
@jubyjubin64 Жыл бұрын
Amen 🙏🙏
@strokesofgenius491
@strokesofgenius491 4 ай бұрын
Amen
@johnmattathil4560
@johnmattathil4560 Жыл бұрын
Amen 🙏🏼
@user-jm3pq2xu5p
@user-jm3pq2xu5p Жыл бұрын
Pray for my daughter arya blessy to study well without fear and tension
@sinijettish3038
@sinijettish3038 Жыл бұрын
എന്റെ ബിസിനസ് കടങ്ങൾ മാറി നന്നായിട്ടു നടത്തൻ എടയകാണാമേ
@clarathomas2204
@clarathomas2204 Жыл бұрын
Our Almighty God please bless my son and his urgent needs, please give him a good job as soon as possible. Thank you Lord, Praise you Jesus, Hallelujah, Amen 🙏 Our Almighty God please bless my daughter and her urgent needs , please give her a good job ( Federal Bank ) Thank you Lord, Praise you Jesus, Hallelujah, Amen 🙏
@shieladcruz4387
@shieladcruz4387 6 ай бұрын
Jesus,save us in Your great love and deep mercy.🙏
@ansadolphy1044
@ansadolphy1044 7 ай бұрын
Yeshuvekripayakaneme Amen🎉❤🙏🙏👏
@elsammathomas3474
@elsammathomas3474 Жыл бұрын
🙏🙏ആമ്മേൻ 🙏🙏🙏♥️,,, "ഓ ",,, എന്റെ ദൈവമേ അങ്ങയെ ഒരോ ദിനവും,, അങ്ങയുടെ കാരുണ്യത്തിൽ കൂടുതൽ ആശ്രയിക്കുവാനും,, അങ്ങയെ മാത്രം കൂടുതൽ സ്നേഹിക്കുവാനും,, കൃപ തരേണമേ ഈശോയെ 🙏🙏🙏🙏🙏🙏♥️
@suja302
@suja302 Жыл бұрын
ഞാൻ അനുഭവിക്കുന്ന എന്റെ വേദന കൾ അറിയാമല്ലോ യിശോയെ എനിക്ക് പ്രത്യശാ തരണമേ കർത്താവെ 🙏🙏🙏🙏🙏
@chinnammavarghese6008
@chinnammavarghese6008 Жыл бұрын
എന്റെ ലിലിമോളും ലാൻസിമോനും കുഞ്ഞു ലിസയും ആരോഗ്യത്തോടെയിരിക്കാനും 2 വർഷത്തിനകം സുരക്ഷിതമായി നാട്ടിലേക്ക് പോരുവാനും പ്രാർത്ഥിക്കണേ ...
@shinykdominicdominic2387
@shinykdominicdominic2387 Жыл бұрын
Jesus i surrender my family to you
@mariyasalamon927
@mariyasalamon927 Жыл бұрын
നല്ലൊരു വീട് കിട്ടാൻ വേണ്ടിഅമ്മേ മാതാവേ പ്രാർത്ഥിക്കണമേ
@deepamaria603
@deepamaria603 Жыл бұрын
Jesus please heal me
@judithalosious7976
@judithalosious7976 Жыл бұрын
Esoyee njangalude vasthu vilpanayude thadasam neekkename 🙏
@elsyk2120
@elsyk2120 6 ай бұрын
JESUS bless your daughter Tincy who is having her Driving exam JESUS fill her with your holy spirit Give her courage and confidence JESUS give her good success Amen Hallelujah 🙏🙏🙏🙏🙏
@bindhukfernandez
@bindhukfernandez 26 күн бұрын
Jesus give my daughter this LDCC job.BLESS MY SON.HEALHIS WOUND
@kuttussskitchenn7656
@kuttussskitchenn7656 Жыл бұрын
Amme mathave ende makkalee angaude viswasathilum snehathilum valarthanulla Kripa thannu anugrahikkanamee 😢
@deepageorge4875
@deepageorge4875 Жыл бұрын
എന്റെ കുടുംബത്തിലെ കടം വീട്ടുക്കിട്ടുവാൻ വേണ്ടി സഹോദരങ്ങൾ പരസ്പരം സ്നേഹത്തിലാകുവാൻ വേണ്ടി ലിസി എന്ന മകൾക്കും അവളുടെ കുടുംബത്തിനും വേണ്ടി2 1:03
@gracyvarghese8235
@gracyvarghese8235 Ай бұрын
E! Ta kalinta chathajja fasharatkathottam varranum purrnnamayisarriyakanummathavu m eesoyum suhapedut-itharrnnama
@jojomichael1987
@jojomichael1987 Жыл бұрын
Esoye anugrehikane
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 69 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН