ആയിരങ്ങൾക്ക് ഫലം ലഭിച്ച മഹത്തായ യാ ലത്വീഫ് കൊണ്ടുള്ള അമൽ

  Рет қаралды 98,974

Sayyid Muhammed Arshad Al-Bukari

Sayyid Muhammed Arshad Al-Bukari

Күн бұрын

Пікірлер
@NOOREMADEENATHANGAL
@NOOREMADEENATHANGAL Жыл бұрын
*എത്ര കാലമായി വീഡിയോ കാണാൻ തുടങ്ങിയിട്ട് ❓*
@mumthasshibin3216
@mumthasshibin3216 Жыл бұрын
Assalamualayikum
@mubashiramubashira483
@mubashiramubashira483 Жыл бұрын
1masam
@funnygame..9092
@funnygame..9092 Жыл бұрын
Aameen 🤲insha allah
@Nasira123-i2c
@Nasira123-i2c Жыл бұрын
കുറച്ചുദിവസമായിട്ടുള്ളൂ
@Rasiyamuneer-y7n
@Rasiyamuneer-y7n Жыл бұрын
രണ്ടാഴ്ച
@ridhurinu933
@ridhurinu933 11 ай бұрын
അൽഹംദുലില്ല. ഞാനും ഫത്ഹ് സൂറത്ത് ഓതി. എന്റെ മകൻ ലഹരിക്കട മയായിരുന്നു. അൽഹംദുലില്ലാ അതിൽ നിന്നും. ചികിത്സിച്ച മാറ്റി. സൗദിയിലേക്ക് പറഞ്ഞ യച്ചു. താൽക്കാലികമായിട്ട് ഒരു ജോലിയുണ്ട് ഇപ്പോൾ. ഇതിനേക്കാൾ ഹൈറ യ നല്ല ശബളമുള്ള ഒരു ജോലി കിട്ടി. അടുത്തൊന്നും നാട്ടിലേക്ക് വരാതെ അവിടെ നിന്ന് കിട്ടാൻ നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ. ഇൻഷ അള്ളാ. ഇനി. ഈ ഇസ്മിന്റ അമൽക്കൂടി ചെയ്യണം. റബ്ബ് താഫീഖ്തരട്ടെ. ദുആ വസിയത്തോടെ
@HairunnissaPk
@HairunnissaPk Жыл бұрын
ഫതഹ് ഓതുന്നുണ്ട് ബിസ്മി ഓതുന്നുണ്ട് ഒരുപാട് മാറ്റങ്ങൾ വെരുന്നുണ്ട് എളുപ്പത്തിൽ ശെരിയാവാൻ ദുആ ചെയ്യുന്നുണ്ട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തെരുന്ന അമൽ കൊണ്ട് ഞാനും ഭർത്താവും മക്കളും രക്ഷപ്പെടുമെന്ന് ഉറപ്പുണ്ട് അൽഹംദുലില്ലാഹ് ഉസ്താദിനും കുടുംബത്തിനുംമാതാപിതാക്കൾക്കും ആഫിയതുള്ള ദീർഗായിസ് തെരട്ടേ 🤲🏻😭ജീവിതത്തിലുംബർകത് തീരട്ടെ 🤲🏻
@kunchipathutypathuty9262
@kunchipathutypathuty9262 Жыл бұрын
എന്റ വർത്താവ് പിണക്കത്തിലാണ് അതിന് പരിഹാരം എന്താണ് ഉത്തതോ
@Naseera-r9o
@Naseera-r9o 11 ай бұрын
Enikkum ellam sheriyaku mayirikkum lle😭
@JaseenaJasi-z3d
@JaseenaJasi-z3d 11 ай бұрын
ഫതഹ് എങ്ങനെ ആണ് oathunnath
@naizamibrahim6936
@naizamibrahim6936 8 ай бұрын
Dua cheyyanae
@naizamibrahim6936
@naizamibrahim6936 8 ай бұрын
അതിനും diquir പറഞ്ഞിട്ടുണ്ടല്ലോ
@sakkeerhussain6011
@sakkeerhussain6011 11 ай бұрын
ഉസ്താദേ അസ്സലാമു അലൈക്കും ഒരുപാട് രോഗങ്ങളാണ് ഉസ്താദ് ഇതെല്ലാം ഒന്നു മാറാൻ വേണ്ടിട്ട് അല്ലാഹുവിനോട് ദുആ ചെയ്യണം അതുപോലെ എത്ര മരുന്നുകൾ ചെയ്തിട്ടും ഒന്നു മാറി ഒന്നു മാറി ഇങ്ങനെ രോഗങ്ങളാണ് ഒന്നിനും ഒരു ഒരു ശിഫ കിട്ടുന്നില്ല അല്ലാഹുവിനോട് ഉസ്താദ് ദുആ ചെയ്യണം ദുആകളിലും കുടുംബത്തെയും എന്നെയും ഉൾപ്പെടുത്തണം ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@nafeesakuttialinafeesakutt608
@nafeesakuttialinafeesakutt608 11 ай бұрын
ഉസ്താദ് എ ന്റെ കാ ൽ വേ ത ന യാ ണ് നീ രും ആ ണ് ത ടി കു റ യാ നും വേ ൻ ണ്ടി ദു ഹാ ര് ക്കു ക എ ന്റെ പോ ര് നെ ഫീ സ ക ടി യ ങ്ങാ ട് ആ ണ് സ ദ സ്സി ൽ ദു ഹാ ര് ക്ക ണം 🤲🤲🤲🤲🤲😭😭😭😭
@AbdulLatheefUppuvalappil
@AbdulLatheefUppuvalappil 7 ай бұрын
ഉസ്താദെ ഞാൻ 12,000 ബിസ്മി ചെല്ലാൻ തുടങ്ങിയിട്ടുണ്ട് ദുആ ചെയ്യണം ( എൻ്റെ സ്വഭാവം നന്നാവാൻ വേണ്ടിയാണ് ഞാൻ ചെയ്യുന്നത് അല്ലാഹു തൃപ്തി പ്പെടുന്ന സ്വഭാവം ആവണം എനിക്ക് ദേഷ്യം കൂടുതലും ക്ഷമ കുറവും ആണ്
@ashrafkulangarakath2022
@ashrafkulangarakath2022 11 ай бұрын
അൽഹംദുലില്ലാഹ് ബിസ്മി ചോലി മകൻക് ജോലി കിട്ടി ഉസ്താദേ മകൻ ഒരു ഹാമിലും പെടാതെ കിട്ടണം ഒരുപാട് കടം ഉണ്ട് കടം വിടാനും ചൊറിയും മാറാനും ദുആ ചെയ്യണേ ഉസ്താദേ
@sameerasiraj-nz3ns
@sameerasiraj-nz3ns 11 ай бұрын
ബിസ്മി എങ്ങിനെയാണ് ചൊല്ലേണ്ടത് നിസ്കാരം ഇല്ലാത്തപ്പെഴ് ചൊല്ലാൻ പറ്റുമോ ഒന്ന് പറഞ്ഞു തരുമോ
@jasmiafsal7566
@jasmiafsal7566 Жыл бұрын
മക്കൾ അനുസരണ യുള്ള മക്കൾ ആവാൻ 5നേരത്തെ നിസ്കാരം നിലനിർത്താൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻
@RaseenaPT-bg1dk
@RaseenaPT-bg1dk Жыл бұрын
ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട് റബ്ബേ എല്ലാ മുറദ്കളും ഹാസിലാക്കി തരണേ അല്ലാഹ്. വീട് പണി ഉണ്ട് ഇപ്പൊ നിർത്തി വെച്ചിരിക്കുകയാണ് അത് വേഗം തുടങ്ങാൻ ആവണേ അല്ലാഹ്. ഭർത്താവിന്ന് ആരോഗ്യത്തോടെ ഉള്ള ദീർഗായുസ്സ് കൊടുക്കണേ അല്ലാഹ് ഉസ്താതെ ദുആ ചെയ്യണേ ജോലിയിൽ ബർകത് കൊടുക്കാൻ ദുആ ചെയ്യണേ ഉസ്താതെ
@MumthasPennu-wk9zl
@MumthasPennu-wk9zl 11 ай бұрын
മക്കൾ പൊതു പരീക്ഷയിൽ നല്ല മാർക്കോടെ വിജയിക്കാൻ ഉസ്താദേ ദുആ ചെയ്യാനേം
@JaseenaVp-c3c
@JaseenaVp-c3c 11 ай бұрын
പൊതുപരീക്ഷ പ്രത്യക class ഉണ്ട് join ചെയ്യണോ
@MumthasPennu-wk9zl
@MumthasPennu-wk9zl 11 ай бұрын
ജോയിൻ cheyynem
@Innumole
@Innumole 4 ай бұрын
🤲🏻🤲🏻🤲🏻
@shababm3988
@shababm3988 Жыл бұрын
ഉസ്താദേ ബിസ്മി ചൊല്ലുന്നുണ്ട് എന്റെ മകന്റെ കാര്യം ശെരിയാവാൻ. യാ ലത്തീഫ് ചൊല്ലി തുടങ്ങും ഉദേശിച്ച സ്ഥലം കിട്ടാനും ഒരു വീട് ആവാനും ഉസ്താദ് ദുആ ചെയ്യണം ചൊല്ലാനുള്ള ഇജാസത് കിട്ടണേ അള്ളാ
@Sakeerbhai768
@Sakeerbhai768 9 ай бұрын
OK ayo
@rahmaem1403
@rahmaem1403 11 ай бұрын
ബാങ്കിലെ ലോണ് ലോണ് വിടാൻ വേണ്ടി കടം വീടാൻ വേണ്ടി ഉസ്താദ് പ്രത്യേക ദുആ ചെയ്യണം
@shihalsaudi9395
@shihalsaudi9395 11 ай бұрын
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് തരാനുള്ള പൈസ എത്രയും പെട്ടെന്ന് കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
@sainabashamsu9190
@sainabashamsu9190 11 ай бұрын
എന്റെ ഹാർട്ടിന് മേജർ സർജറി വേണം എന്നു ഡോക്ടർ പറഞ്ഞു 10ലക്ഷം രൂപ വേണം പണം വേഗത്തിൽ ആവാനും ഓപ്പറേഷൻ റാഹത്തിൽ ആവാനും ദുആ ച്യ്യണേ ഉസ്താതെ 🤲🏻
@mansoortp-l7d
@mansoortp-l7d 11 ай бұрын
Aameen
@suharahamza312
@suharahamza312 Жыл бұрын
ഞാൻ ബിസ്മി ചൊല്ലാൻ തുടങ്ങി. ഇൻശാഅല്ലാഹ്‌ യാ ലത്തീഫ് ചൊല്ലാൻ തുടങ്ങണം.അള്ളാഹു സ്വീകരിക്കട്ടെ. ആമീൻ 🤲🏻🤲🏻🤲🏻
@sameerasiraj-nz3ns
@sameerasiraj-nz3ns 11 ай бұрын
ഇതെങ്ങിനെയാണ് ചൊല്ലേണ്ടത്
@suharahamza312
@suharahamza312 11 ай бұрын
@@sameerasiraj-nz3ns ഉസ്താദിന്റെ വീഡിയോ കണ്ടാൽ മനസ്സിലാവും
@shammasmonushammasmonu7626
@shammasmonushammasmonu7626 7 ай бұрын
Dua cheyanam
@ayishaa9145
@ayishaa9145 3 ай бұрын
ഇന്ഷാ അല്ലാഹ് ഉസ്താദ് പറയുന്ന എല്ലാം എഴുതി വെക്കുന്നുണ്ട് അൽഹംദുലില്ലാഹ് എല്ലാം നോക്കി ചോയ്യാൻ റബ്ബ് ടൗഫിക്ക് നൽ കട്ടോ 🤲🤲🤲🤲
@MunnuAkku
@MunnuAkku 10 ай бұрын
Ya latheef ya allaah othi enikku orupaaad anubhavangal ind
@suhrafathimath7200
@suhrafathimath7200 11 ай бұрын
ഉസ്താദ് ഞാൻ 12000 ബിസ്മി ചൊല്ലി ഇനി 1641 തവണ ചൊല്ലാൻ എന്റെ മകനെ ദുബായിൽ ആണുള്ളത് ചെറിയൊരു ജോലിയിലുണ്ട് ആ ജോലിയിൽ കച്ചവടം ആകാനും ശമ്പളം കൂട്ടി കൊടുക്കാനും വേണ്ടി ദുആ ചെയ്യണം
@shamilchakkingal4445
@shamilchakkingal4445 11 ай бұрын
ഉസ്താതെ എന്റെ മകന് ഈ പരീക്ഷ യിലും മാർക്ക്‌ കുറവ് ആണ് പഠിക്കാൻ നല്ല മടിയാണ് s s l c പരീക്ഷ യിൽ നല്ല മാർക്കോട് കൂടി വിജയിക്കാൻ ദുആ യിൽ ഉൾപെടുത്തണേ
@shajishaji469
@shajishaji469 Ай бұрын
Alhamdulillah ഞാൻ ചൊല്ലാൻ ഉദ്ധേശിക്കുന്നുinshallah, ദുആ യിൽ ഉൾപെടുത്തണെ ഉസ്താ ദെ
@ShoukeenShouki
@ShoukeenShouki 20 күн бұрын
Ameen ameen ameen 🤲🏻
@Toffeecat
@Toffeecat Жыл бұрын
എന്റെ ഭർത്താവിന്റെയും എന്റെ മക്കളുടെയും സ്വഭാവം നല്ലത് ആകുവാൻ ഉസ്താദ് ദുഹാ ചെയ്യൂ സിനത്ത്
@NadeemNidha-m4x
@NadeemNidha-m4x 11 ай бұрын
ഉസ്താദേ ഒരുപാട് കടങ്ങൾ ഉണ്ട് അതെല്ലാം വീടാനും ഭർത്താവിന് സ്ഥിരമായി ജോലി ഉണ്ടാവാനും ദുആ ചെയ്യണം 🤲🤲🤲
@nasarpaduvil2412
@nasarpaduvil2412 11 ай бұрын
ബിസ്മി ചൊല്ലുന്നുണ്ട് ഉസ്താദേ സമ്മതം തരണം സന്ദോഷവും സമാധാനവും ഉള്ള കുടുംബ ജീവിതം ആകാൻ ദുആ ചെയ്യണേ
@Shefi464
@Shefi464 11 ай бұрын
Enikum sammatham tharanam🤲
@rahmaem1403
@rahmaem1403 11 ай бұрын
ഉസ്താദ് 12000 ബിസ്മി ചൊല്ലാൻ തുടങ്ങിയിട്ടുണ്ട് എൻറെ ഉദ്ദേശം നിറവേറ്റി തരാൻ വേണ്ടി ദുആ ചെയ്യണേ
@sainabaveeran7664
@sainabaveeran7664 2 ай бұрын
അൽഹംദുലില്ലാ മാഷാ അള്ളാ ഞാൻ രണ്ട് ലക്ഷ്യം തങ്ങൾ പറഞ്ഞ സുഹൃത്ത് ഞാൻ ഓതിയിട്ടുണ്ട് സിഹ്ർ കൊണ്ട് ഇടങ്ങേറാകുന്നു പരലോകം വിജയിക്കുവാൻ വേണ്ടി കുടുംബത്തിൽ സമാധാനം കിട്ടുവാൻ വേണ്ടി ഓതിയതാണ് സിഹ്റ് മാറിയിട്ടില്ല ദുആ ചെയ്യണം തങ്ങളെ ആമി യാ റബ്ബൽ ആലമീൻ
@nadeerakunchu9988
@nadeerakunchu9988 11 ай бұрын
ഇൻഷാള്ളാഹ ചെല്ലാൻ തുടങ്ങണം ഉസ്താ🤲🏻
@ajwa2919
@ajwa2919 11 ай бұрын
കടം വീടാൻ അസുഖം സിഫ ആവാനും ദുഹാ ചെയ്യണം ഉസ്താദ്
@ashraf9351
@ashraf9351 11 ай бұрын
الله ഈ മജ് ലിസ് എന്നും നിലനിർത്തണം الله
@Toffeecat
@Toffeecat Жыл бұрын
എനിക്ക് സ്വന്തം ഒരു വീട് ഉണ്ടാകുവാൻ പിന്നെ ഞാനും മക്കളും ഭർത്താവും എന്നും സമാധാനം സന്തോഷവും കിട്ടുവാൻ 🤲🏻ദുഹാ ചെയ്യുക 😭
@hajaharoon
@hajaharoon Жыл бұрын
ഉസ്താദേ ഞാനും ചൊല്ലാം കടങ്ങളെല്ലാം തീരാനും നീയത്ത് പൂർത്തിയാവാനും ദുആ ചെയ്യണേ
@jameelapt4218
@jameelapt4218 11 ай бұрын
ഞാനും എന്റെ മോനും ചൊല്ലുന്നുണ്ട് എന്റെ മോൻ ഗൾഫിൽ പ്രയാസത്തിൽ അകപ്പെട്ടിരിക്കുന്നു ഈ ബിസ്മി ചൊല്ലി തീരുന്നതിന്റെ മുമ്പായി മോനൊരു മോജനം കിട്ടാനും നല്ല ഹയ്റായ ജോലി കിട്ടാനും ദുആ ചെയ്യണേ 2 കൊല്ലം ആകാനായി ഗൾഫിൽ പോയിട്ട് ജോലിയുമില്ല പ്രയാസത്തിലുമാണ് എല്ലാ തട്ടിമുട്ട് തീർന്നു ഹൈറവാൻ ദുആ ചെയ്യാൻ തങ്ങളുപ്പാ
@technologicaldude8072
@technologicaldude8072 11 ай бұрын
Bankil വെച്ച ഡോക്യുമെന്റ് എത്രയും പെട്ടന്ന് തന്നെ എടുക്കാൻ വേണ്ടിയും ഭർത്താവിന്റെ ജോലിയിൽ ഹൈറും ബർകതും ശമ്പളത്തിൽ വർധനവുണ്ടാകാനും തങ്ങളുസ്താദ് എപ്പോഴും ദുഅഃ ചെയ്യണേ. യാ ലത്വീഫ് എന്ന ഇസ്മു ചൊല്ലാൻ മനസ്സിൽ നിയ്യത്ത് വെച്ചിട്ടുണ്ട്. അള്ളാഹു എല്ലാം ഖബൂൽ ചെയ്യട്ടെ. ആമീൻ 🤲🤲
@ShoukeenShouki
@ShoukeenShouki 20 күн бұрын
Usthathinte duail njangale ulpeduthane ameen ameen ameen
@ShoukeenShouki
@ShoukeenShouki 20 күн бұрын
Njangalude kadam veettanum palishayil ninnum rakshapedanum Allah thoufeeq tharatte ameen ameen ameen 🤲🏻
@YaseenMuhammed-e5t
@YaseenMuhammed-e5t 5 ай бұрын
ഉസ്താദ് എന്റെ കടങ്ങൾ വിടാനും എന്റെ മക്കൾ നല്ല സ്വഭാവം ഉള്ളവരാകനും അള്ളാഹു തലയോട് ദുആ ചെയ്യണേ
@ruminaafsal2418
@ruminaafsal2418 11 ай бұрын
ഉസ്താദേ ഒരു ജോലിക്ക് വേണ്ടി പഠിക്കുവാണ്. ഇന്ന് മുതൽ ഈ അമലുകൾ ഞാൻ ചെയ്യാൻ തുടങ്ങുവാ. എനിക്ക് ഒരു ജോലി കിട്ടാൻ ദുആ ചെയ്യണേ
@maimoonahanna1684
@maimoonahanna1684 11 ай бұрын
മുറാദ് ഹാസിൽ അവന് തുഹാചെയ്യണം തങ്ങള് ഉപ്പ 🤲🏻🤲🏻🤲🏻🤲🏻വീട് അവന് തുഹാ ചെയ്യണം 🤲🏻🤲🏻🤲🏻
@jumailakambalakkad9132
@jumailakambalakkad9132 11 ай бұрын
ഇത് ചെല്ലാനും മനസ്സിലുളള മുറാദ് ഹാസിലാകനും പ്രത്യേകം ദുഅ ചെയ്യണം 🤲🏻🤲🏻
@maimoonarahman1048
@maimoonarahman1048 11 ай бұрын
ആമീൻ ആമീൻ ആമീൻ കടം വിടാനും ഹലാലായ ഉദ്യ ഷ്യം പുർത്തിയാവാനു സമാധാനം ലഭിക്കാന്നും ദുആ ചെയണെ
@ShameeraBasheer-j1o
@ShameeraBasheer-j1o 11 ай бұрын
ദുഹായിൽ ഉൾപെടുത്തണേ ഭർത്താവിന്റ അവിഹിതം ഒഴിവാകാൻ ദുഹാ ചെയ്യണേ മനസമാദാനം ഇല്ല എന്റെ മോന് നല്ല ഒരു ജോലി ആവാൻ വേണ്ടിയും ഉസ്താദ് ദുഹാ ചെയ്യണേ ബിസ്മില്ലാഹി റഹ്മാനി റഹിം എന്ന് ചൊല്ലുന്നുണ്ട് എന്റെ മുറാദ്കൾ ഹാസിലാവാൻ ദുഹാചെയ്യണേ നൂറേ മദീനയിൽ പങ്കെടുക്ക്കുന്നുണ്ട് കുറച്ചു ദിവസം ആയിട്ടേ ഒള്ളൂ ഒരുപാട് നല്ല അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ aameen
@Kadheeja-tx8kt
@Kadheeja-tx8kt 11 ай бұрын
ഉസ്താദ് ഞാൻ ബിസ്മി ചൊല്ലി തുടങ്ങി ഉസ്താദിൻ്റെ പൊരുത്തവും ദുആയും ഉണ്ടാവനെ
@haseebhaseeb1997
@haseebhaseeb1997 11 ай бұрын
ഉസ്താദ് പറഞ്ഞപോലെ 12000 ബിസ്മി ചൊല്ലാൻ തുടങ്ങി 8000 ആയപ്പോഴേക്കും മോളുടെ വിവാഹം ശരിയായി അൽഹംദുലില്ലാഹ് നിക്കാഹ് കഴിഞ്ഞു അല്ലാഹുവിന്റെ പൊരുത്തവും സന്തോഷവും സമാധാനവും ഉള്ള ജീവിതം എന്റെ മോൾക് കിട്ടാൻ അല്ലാഹു തൗഫീഖ് ചെയ്യണേ ഉസ്താദ് ദു ആയിൽ ഉൾപ്പെടുത്ത ണെ
@Rasiyamuneer-y7n
@Rasiyamuneer-y7n Жыл бұрын
മക്കൾ സാലിഹവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻
@SajeenaBeevi-j7u
@SajeenaBeevi-j7u Ай бұрын
ഉസ്തദേഎനിക്ക് വേണ്ടി ദുആ ചെയ്യണം എന്റെ അസുഖം മാറാനും എന്റെ ആഗ്രഹം നടന്ന് കിട്ടൻ വേണ്ടി
@SabidaSamsu
@SabidaSamsu 11 ай бұрын
ഉസ്താദ് എനിക്ക് മക്കളില്ല 12 വർഷമായി മക്കൾ ഉണ്ടാകുവാൻ പ്രത്യേകം ദുആ ചെയ്യണം, ഈ നിയത്ത് വെച്ച് ഞാൻ 12000 ബിസ്മി ചൊല്ലുന്നുണ്ട് ഇതും ഞാൻ ചൊല്ലാം ഈ മാസം തന്നെ ഗർഭം ഉണ്ടാകുവാൻ ദുആ ചെയ്യണം
@mahamoodkp3215
@mahamoodkp3215 Жыл бұрын
അസ്സലാമു അലൈകും ഞാൻ സ്ഥിരമായി യാ ലത്തീഫു യാ അല്ലാഹ് എന്ന ദിക്ർ 111തവണ ചൊല്ലാറുണ്ട് ഉസ്താദ് ദുആ ചെയ്യണേ രോഗം മാറാൻ
@diyanasaleem3947
@diyanasaleem3947 7 ай бұрын
ഞാൻ ബിസ്മി ചൊല്ലി കഴിഞ്ഞു ഉസ്താദ് ദുആ ചെയ്യണം. കടങ്ങൾ തീരാൻ. ഇൻഷാ അല്ലാഹ്.. ഉസ്താദ് പറയുന്ന എല്ലാം ഞാൻ തുടങ്ങും. ദുആയിൽ ഉൾപെടുത്തുക.
@soudasouda5678
@soudasouda5678 Жыл бұрын
ഒരു പാട് കടം ഉണ്ട് ഉസ്താതെ ആ കടം വീടാൻ ഉസ്താദ് ദുഹാ ചെയ്യണേ
@fasnafasna3599
@fasnafasna3599 Жыл бұрын
ഉസ്താദേ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണേ
@shamsiansa6357
@shamsiansa6357 11 ай бұрын
ഒരുപാട് കടം ഉണ്ട് ഉസ്താദ് പെട്ടെന്ന് കടം വീടാൻ ദുആ
@MYVIDEOS-ne6pi
@MYVIDEOS-ne6pi 11 ай бұрын
ഉസ്താദ് ഉസ്താദ് എനിക്ക് ഒരുപാട് കടം ഉണ്ട് അത് തീരാൻ ഉസ്താദ് ദുആ ചെയ്യണം ഞാൻ ഇന്നാണ് ഉസ്താദിന്റെ വീഡിയോ കാണുന്നത് എന്റെ മകന് പഠിക്കാനും ഓതാനും ഇഷ്ടം കുറവാണ് അതിന് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@ShareefAli-ni7vs
@ShareefAli-ni7vs 8 ай бұрын
അസ്സലാമു അലൈകും, കടം കൊണ്ടു വളരെ ബുദ്ധി മുട്ടിലാണ്,3 പെൺ കുട്ടികൾ ആണ് ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണം 🤲🤲🤲
@ShukoorShahubanth
@ShukoorShahubanth 11 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാൻ ബിസ്മിയോട് 8000 ആയപ്പോഴേക്കും എനിക്ക് ഫലം കിട്ടിയിട്ടുണ്ട് എന്റെ ഇക്കാടെ സ്വഭാവത്തിന് എല്ലാം നല്ല മാറ്റവും വന്നു പള്ളിയിലും പോകാൻ ഭാഗ്യം മക്കളുടെ സ്വാലിഹായ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻
@naseemarafeeq123naseemaraf9
@naseemarafeeq123naseemaraf9 Жыл бұрын
ബിസ്മി ചോലുള്ളുന്നുണ്ട് ഉസ്താദ് മുറാദ് അസിലാവാൻ ദുആ ചെയ്യണം പെട്ടന്ന് ഫലം കിട്ടാൻ തൗഫീക് കിട്ടട്ടെ ആമീൻ
@gafoorbabu5055
@gafoorbabu5055 Жыл бұрын
എങ്ങിനെ ചൊല്ലേണ്ടേത് ബിസ്മി
@sabeeraabdulmajeed2919
@sabeeraabdulmajeed2919 11 ай бұрын
😂​@@gafoorbabu5055
@sabeeraabdulmajeed2919
@sabeeraabdulmajeed2919 11 ай бұрын
​@@gafoorbabu5055❤
@FathimaAshikFathimaAshik
@FathimaAshikFathimaAshik 11 ай бұрын
രോഗം മറാനും മോൻ നല്ല ജോലി കിട്ടുവാനും ഒരു വീട് ഉണ്ടാവനും ദുഅ ചെയ്യണ്ണം ഉസ്തദേ
@fidha714
@fidha714 Жыл бұрын
ഞങ്ങളുടെ അയൽവസിയുടെ മതിൽ വീടിന്റെ മുറ്റത് വീണിറ്റ് രണ്ട് വർഷം ആയി ഇത് വരെ മാറ്റി തന്നിട്ടില്ല മാറ്റി തരാൻ ദുആ ചെയ്യണേ ഉസ്താദ് ഒരു പാട് ബുദ്ധിമുട്ട് ആണ്
@sarfrasms6891
@sarfrasms6891 5 ай бұрын
തങ്ങളെ ഒരു കേസിൽ കുടുങ്ങിയിട്ട് 3 വർഷമായി. ഇതിൽ ഞാൻ നിരപരാതിയാണ്. ഇതു കാരണം ഗൾഫിൽ പോവാനും വരാനും ബുദ്ധിമുട്ടിലാണ്. നാട്ടിൽ പോയി 1.5 വർഷം എടുത്തു ഇങ്ങോട്ട് തിരിച്ചു വരാൻ. ഇനി ഇപ്പോ പോയാൽ വീണ്ടും ബുദ്ധിമുട്ടാണ് അത്കൊണ്ട് ഇനി കുറച്ചു വർഷത്തേക്ക് പോകാതെ നിൽകാം എന്ന് കരുതി വന്നതാണ്. മുമ്പും ഇതേ പോലെ ഒരു കേസ് വന്നിട്ട് നാട്ടിൽ വരാനും ദുബായിൽ പോവാനും ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ കേസിൽ നിന്ന് എത്രയും പെട്ടെന്ന് രക്ഷ ലഭിക്കാൻ പ്രതേകം ദുആ ചെയ്യ്യണം തങ്ങളെ. ദുആ വസിയ്യത്തോടെ സർഫ്രാസ്.
@LiMBOPO-l4d
@LiMBOPO-l4d 11 ай бұрын
മകരി നല്ല ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
@arshuarshad6905
@arshuarshad6905 3 ай бұрын
ഉസ്താ ഞാൻ കുറച്ച് ദിവസം മായി ഞാൻ ഇത് കാണുന്നുണ്ട് എനിക്ക് ഒരു പാട് പ്രായസങ്ങൾ ഉണ്ട് എന്റെ ഉമ്മ മരിച്ച് ഇന്ന് 30 ദിവസമായി എന്റെ ഉമ്മക്ക് വേണ്ടിദുഹ ചെയ്യണം Pനെ ഉസ്താ എന്റെ ഭാർത്താവിന്റെ അടുത്തിന്ന ഭാർത്താവിന്റെ കുട്ടു ക്കാരൻ ഒരുഓട്ടോ വാങ്ങി അതിന്റെ കുറച്ച് കാശ് ഇനിക്കിട്ടില്ല ചോദിക്കുപ്പോൾ തരുന്നില്ല അതിന്റെ ഇൻഷൂറൻ തെറ്റിട്ട് അത് അടക്ക ന്നില്ല വണ്ടി ഇക്കന്റെ പേരിൽ ആണ് ഉസ്താ ഭയം മായി ഒരു ഭയം എന്താ ഒരു വഴി ഉസ്താ ഒരു പാട് നേർച്ച ചെയ്തു. ദിക്ത് ചെല്ലി ഒരു ഫലം ഇല്ല ഉസ്താ എന്ത് ചെയ്യണംദുഹ ചെയ്യണം
@HamdanAttakoya
@HamdanAttakoya 12 күн бұрын
Ya latheef anna Esme chellunna barakath kond ante barthavine khairaya joli labikan Dua cheyyanam usthade
@sirajudheenek3457
@sirajudheenek3457 11 ай бұрын
ഞാനും ചൊല്ലട്ടെ ഉസ്താദേ ദുആ ചെയ്യണേ..
@molussnature
@molussnature 11 ай бұрын
ഞാൻ ബിസ്മി വെള്ളിയാഴ്ച രാവ് തുടത്തും എന്റെ മോളുടെ ഗുളിക നിർത്തണം അതാണ് എന്റെ നിയ്യത്ത് അള്ളാഹു സ്വീകരിക്കട്ടെ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻
@Sumaijasaneer
@Sumaijasaneer 18 күн бұрын
Alhamdulillah alhamdulillah ende 😊nadannu mashallah
@JamshiMaanu-p5u
@JamshiMaanu-p5u 11 ай бұрын
ഉസ്താദേ ഞാൻ ബിസ്മി ചൊല്ലാൻ തുടങ്ങി എന്റെ ഉദ്ദേശം പൂർത്തീകരിക്കാൻ ദുആ ചെയ്യണം
@rafik4938
@rafik4938 11 ай бұрын
മോൻ കു പഠിക്കാൻ മടി ആണ് നല്ല ഓർമ ശക്തി ബുദ്ധി ശക്തി ഉണ്ടാകാനും ദുഹാ ചെയ്യണം ഞ
@raziyarazi9170
@raziyarazi9170 11 ай бұрын
ബിസ്മി ചൊല്ലാൻ തുടങ്ങിയിട്ടുണ്ട് ആവശ്യങ്ങൾ നിറവേറൻ ദുആ ചെയ്യണേ ഉസ്താദ്
@Uvaisvloxszz5916
@Uvaisvloxszz5916 3 күн бұрын
അൽഹംദുലില്ലാഹ് ആമീൻ
@ShafinShifu-o9j
@ShafinShifu-o9j 11 ай бұрын
ഒരുപാട് രോഗങ്ങൾ ഉണ്ട് ഉസ്താദേ. ഓരോന്ന് ആയിട്ട് മനസ്സിന് ഒരു സുഖവും ഇല്ല. പ്രത്യാകം ദുആ ചെയ്യണം ഉസ്താദേ🤲🤲🤲😭😭
@sajinaa7264
@sajinaa7264 11 ай бұрын
എന്റെ മോന്റെ സ്വഭാവം നന്നാഗൻ 5 നേരം നിസ്കരിക്കുന്ന സ്വാലിഹായ മകനാഗൻ ഉസ്താദ് ദുആ ചെയ്യണം
@NihalajebiNihalafaisal-dh3dj
@NihalajebiNihalafaisal-dh3dj 11 ай бұрын
Ente barthavine Orupade kadamund ethrum pettane veedanulla Kairaya vazhikal eluppa makkan duha cheyyanam usthadhe🤲🤲
@FathimaPalamadathil-o8q
@FathimaPalamadathil-o8q 4 ай бұрын
ഉസ്താദെ എൻ്റെ ഭർത്താവിൻ്റെ ജോലിയിൽ റഹ്മത്തും ബർക്കത്തും ഉണ്ടാകാൻ ദുഹാ ച്ചെയ്യണം
@ajmalaju-nx9cm
@ajmalaju-nx9cm Ай бұрын
തങ്ങളുസ്താദെ ഞാൻ ബിസ്മി ചൊല്ലുന്നുണ്ട് എനിക്ക് ഇജാസത്ത് തരണം
@hajaharoon
@hajaharoon Жыл бұрын
ഉസ്താദേ പുരയിടം വിറ്റ് കിട്ടാൻ വേണ്ടി ദുആ ചെയ്യണേ വളരെ ബുദ്ധിമുട്ടിലാണ്
@SajidhaPunnakkandi
@SajidhaPunnakkandi 2 ай бұрын
ഒറ്റപ്പെട്ടാവസ്‌റ്റയെലനു വീടുണ്ടവൻ ദുആ ചെയ്യണം അഭസ്മരമ്മരണ്ടു makann16vayassaye ദുആയേൽ ulppeduttanam😢
@shamilsaleem1414
@shamilsaleem1414 11 ай бұрын
യാലതീഫ് ചൊല്ലാൻ തുടങ്ങണം കൊടുബം ആകെ താറുമാറായി കിടക്കുന്നു ഭർത്താവിന്റെ സ്വഭാവം. മക്കളുടെ പ്രയാസങ്ങൾ. കടങ്ങൾ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ. എല്ലാംകൊണ്ടും വളരെ പ്രയാസത്തിലാണ് അല്ലാഹുവിന്റെ യാലത്തീഫ് എന്ന നാമം ചൊല്ലി എന്റെ മുറാത് ഹാസിലാകാൻ ദുആ ചെയ്യണേ തങ്ങളുസ്താതെ. ഉസ്താദിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.
@kunhumolvk5875
@kunhumolvk5875 11 ай бұрын
തങ്ങൾ ഉസ്താതെ ഞാൻ 12000 ബിസ്മി ചെല്ലി മോന്ക് നല്ല ഇണയെ കിട്ടാനും പെട്ടന്ന് വിവാഹം ശരി ആകാനും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🕋
@AnzarTvmAnzarTvm
@AnzarTvmAnzarTvm Жыл бұрын
എനിക്കും കുടുംബത്തിനും വേണ്ടി ദുആചെയ്യണം ഉസ്താദ്
@HaseenaTk-l8r
@HaseenaTk-l8r Жыл бұрын
ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ..
@fathoomiiii
@fathoomiiii 11 ай бұрын
ഞാനും ബിസ്മി ഓതിയിട്ടുണ്ട് അള്ളാ ഹു എല്ലാം റാഹത്തിലാക്കട്ടെ ആമീൻ 1
@sajeenamh9631
@sajeenamh9631 3 ай бұрын
ഉസ്താദേ എൻ്റെ മകൾക്ക് 28 വയസ്സായി ഇത് വരെയും കല്ല്യാണത്തിന് സമ്മതിക്കുന്നില്ല ഞാൻ നല്ല വിഷമത്തിലാണ് ദുആ ചെയ്യണം
@ashraf9351
@ashraf9351 11 ай бұрын
ഉസ്താദ് ദുആ ചെയ്യണം എന്റെ വിദേഷയാത്രയിലുള്ള തടസ്സം ഒഴിവായി കിട്ടാൻ ദുആ ചെയ്യണം
@AneesaK-ts9si
@AneesaK-ts9si 11 ай бұрын
സ്വന്തമായി വീടുണ്ടവാനും ഭർത്താവിന്റെ ജോലിയിൽ ബർകത് ഉണ്ടാവാനും തങ്ങളെ പ്രതേകം ദുഃആ ചെയ്യണേ 🤲🤲🤲
@safiyaa2559
@safiyaa2559 Жыл бұрын
അൽഹംദുലില്ലാഹ് ദുആയിൽ ulpeduthane
@raihanathraihanath501
@raihanathraihanath501 Жыл бұрын
ഉസ്താതെ bharthavinde സ്വഭാവം നന്നാവാൻ വേണ്ടി ദുആ ചെയ്യണേ
@rafeekuppi8769
@rafeekuppi8769 11 ай бұрын
Ende makkalk nalla budhdhi yum ormashakthiyum kittan dua cheyyane usthade
@HajaraE-d4z
@HajaraE-d4z 11 ай бұрын
Veedpani പൂർത്തിയവൻ ഉസ്താദ് dhua ചെയ്യണേ
@MuhammedNajeeb-u1y
@MuhammedNajeeb-u1y 11 ай бұрын
ഒരുപാട് കടങ്ങൾ കൊണ്ട് ബുദ്ധിമുട്ടിലാണ്. പലിശയിൽ പെടാതെ കടങ്ങൾ വീടാൻ ദുആചെയനെ
@ZiyadziduZiyadzidu
@ZiyadziduZiyadzidu 11 ай бұрын
തങ്ങളു ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ... തങ്ങളു ഉസ്താദിനു ഉസ്താദിന്റെ ഉമ്മാക്കും ഉപ്പാക്കും കുടുംബത്തിനും എപ്പോഴും ദുആ ചെയ്യാറുണ്ട്
@safiyasa3523
@safiyasa3523 11 ай бұрын
ബിസ്മി ചൊല്ലുണ്ട് ഉസ്താദ് ദുഹാ ചെയ്യണം
@ayshasworld7122
@ayshasworld7122 11 ай бұрын
Bismi 8000തവണ ചെല്ലിട്ടുണ്ട് മുഴവൻ ചെല്ലിത്തീർക്കുവാനും ഉദ്യശ്യം പൂർത്തിയാകുവാൻ ഉസ്താദ് ദുഹാ ചെയ്യണം
@rightvacrunbyseg2342
@rightvacrunbyseg2342 6 ай бұрын
വലിയ ഒരു പ്രതിസന്ധിയിലാണ് രക്ഷപെടാൻ പ്രത്യേകം ദുആ ചെയ്യുമല്ലോ
@rahmathsaleem3840
@rahmathsaleem3840 11 ай бұрын
തഹജ്ജ്ദുനിസ്കരിച്ചു യാസീൻഓതി രോഗ० മാറാൻ നിയ്യത്ചേയ്തു കുറച്ച് കുറഞു പൂർണ്ണമായി മാറാൻ ദുആ ചേയ്യണേ
@shanajabaar560
@shanajabaar560 9 ай бұрын
എന്റെ ഭർത്താവ് ഗൾഫി പോയി ജോലി ആയിട്ടില്ല ജോലി കിട്ടാൻ ദുആ ചെയ്യണമേ ഉസ്താദെ
@abdulrazak5204
@abdulrazak5204 11 ай бұрын
മക്കൾ ദീനിയ്യായ മക്കളാവൻ ദുആചെയ്യണേ
@faiha-cu2dp
@faiha-cu2dp 11 ай бұрын
Alhamdullillah enikkum falam kanditutund
@jameelasalim8457
@jameelasalim8457 11 ай бұрын
ഉസ്താദ്‌ എന്റെ വീട് ജപ്തിയിലാണ് വൻ കടത്തിലാണ് മോന് ജോലി ആയിട്ടില്ല വിസ അടിച്ചിട്ടില്ല ബിസ്മി ചൊല്ലുന്നുണ്ട് ദുആ ചെയ്യണം
@Shafeeq2023
@Shafeeq2023 11 ай бұрын
അല്ലാഹ് ആറു കൊല്ലം മുൻപ് ഈ ദിക്ർ കൊണ്ടാണ് ഇന്ന് ഞാൻ ഉള്ള ജോലി എനിക്ക് കിട്ടിയത്
@Shafeeq2023
@Shafeeq2023 8 ай бұрын
@MuhammedAmeen-yv4jf ഉള്ള ജോലി നഷ്ടമായി അപ്പൊ മൂന്നു ദിവസം കൊണ്ട് 16148 ചെയ്തു, തീർന്നതും ജോലി കിട്ടി
@Product_234
@Product_234 Ай бұрын
Endhanu joly Evde
@Shafeeq2023
@Shafeeq2023 Ай бұрын
@Product_234 ഓഫിസ് boy ആയി കയറി രണ്ടു കൊല്ലം കഴിഞ്ഞപ്പോ സെക്രട്ടറി ആയി പ്രമോഷൻ കിട്ടി
@thasleemashafeek9474
@thasleemashafeek9474 14 сағат бұрын
​@@Shafeeq2023 Ya latheef ya allah ano cholliyath
@remeesarasheed9951
@remeesarasheed9951 3 сағат бұрын
എത്ര പ്രാവശ്യം ചൊല്ലി
@funnygame..9092
@funnygame..9092 Жыл бұрын
Insha allah sayyidhu usthadhe dhua yil ulpeduthane aameen 🤲🤲
@amju6379
@amju6379 11 ай бұрын
Inn ente 12000 bismi cholli kazhinju .makkal undavan vendiyan ith chryyunnath.8yr kazhinju mrg kazhinjat. Ella trtmnt cheythu onnum aaayilla. Bismiyud barkath kond eee masam post aaavan dua cheyyanam.veeendum ee udheshathin vendi bismi chollithudangunund
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН