പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ എന്റെ ക്യാൻസർ രോഗം പൂർണമായും സൗഖൃപ്പെടുത്തണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ
അമ്മേ മാതാവേ സാമ്പത്തികം ആയി ബുദ്ധിമുട്ട്ന്ന എല്ലാം വരേയും സാഹയിക്കാമെ എല്ലാവരിലും പരിശുദ്ധ അമ്മേയുടെ സാനിധ്യം വരണമെ
@MeenaMeena-ij1lh10 күн бұрын
മാതാവേ സഹോദരന് നല്ല ബുദ്ധി കൊടുക്കണം😭😭😭😭🙏
@aaaaa556210 күн бұрын
അമ്മേ എന്റെ കുഞ്ഞിന് ഓപ്പറേഷന് പറഞ്ഞിരിക്കുകയാണ്. എന്റെ കുഞ്ഞിന് ഒരു വേദനയും ഉണ്ടാക്കല്ലേ. എന്റെ മോനെ രക്ഷിക്കേണമേ. എന്റെ മോൻ കിച്ചു 6 വയസ് . പ്രാർത്ഥിക്കേണമേ
എൻറെ സുഹൃത്ത് എന്നെ ഒത്തിരി സ്നേഹിക്കണേ എന്നോടു സ്നേഹത്തോടെ പെരുമാറാൻ മനസ് തോന്നിപ്പിക്കണമേ എനിക്ക് വിലയും ബഹുമാനവും തരണേ എന്നെ ഒത്തിരി സ്നേഹിക്കണേ ആമ്മേൻ 🙏 എൻറെ ആഗ്രഹം പെലെ എന്നോട് പെരുമാറണേ എന്നെ മനസിലാക്കാൻ മനസ് തോന്നിപ്പിക്കണമേ ആമ്മേൻ 🙏 🙏🙏🙏🙏🙏🙏
@molyjose-w2p10 күн бұрын
പരിശുദ്ധ അമ്മയെ ഇനിയുള്ള ഓരോ ചുവടും കൃത്യതയോടെ മുന്നോട്ടുവയ്ക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളെ സഹായിക്കണേ അമ്മ ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കണം അമ്മേ അൽഭുതം പ്രവർത്തിക്കാൻ അൽഭുതം പ്രവർത്തിക്കാൻ അമ്മയ്ക്ക് എപ്പോഴും സന്നദ്ധത ഉണ്ടല്ലോ അമ്മയെ അനുഗ്രഹിക്കണമേ അമ്മേ ഈ പാപികളുടെ ഓർക്കണേ അമ്മയെ
@molyjose-w2p10 күн бұрын
പരിശുദ്ധ അമ്മേ എന്നെയും മക്കളെയും വിശുദ്ധീകരിക്കണമേ തെറ്റുകളെല്ലാം ക്ഷമിക്കണമേ ഇനി ഒരു തെറ്റും ചെയ്യാതിരിക്കാൻ ഞങ്ങളെ പിശാചിൽ നിന്ന് രക്ഷിക്കണേ പിശാചിൽ നിന്ന് രക്ഷിക്കണേ ഞങ്ങളെ മോചിപ്പിക്കുന്ന അമ്മയെ അനുഗ്രഹിക്കണേ
@bindhusasi227810 күн бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ എൻ്റെ ഇരട്ട പേരമക്കൾക്ക് സംസാരശേഷി കൊടുത്ത നുഗ്രഹിക്കണമമ്മേ ഏശുവേ 🙏🙏🙏🙏🙏
@PriyaPriya-x9f4d10 күн бұрын
അമ്മ മാതാവേ എനിക്ക് ഒരു ജോലി ശരിയാക്കി തരണമേ
@sivaprasadkailassivaprasad822910 күн бұрын
അമ്മേ മാതാവേ കർത്താവേ എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ തന്നു എന്നെ രക്ഷപ്പെടുത്തണമേ എന്റെ അമ്മയെ എന്റെ ആശ്രയമേ എനിക്കെന്നും കൂട്ടായിരിക്കണമേ ആമേൻ 🙏
@PhiloGeorge-x8c10 күн бұрын
😊😊😊😊😊😊😊p0😊
@molyjose-w2p10 күн бұрын
പരിശുദ്ധ അമ്മയെ 16 വയസ്സിൽ അമ്മയ്ക്കുണ്ടായ തിരിച്ചറിവ് എൻറെ മക്കൾക്ക് തരണേ ഒരു തീരുമാനത്തിൽ മാനം എടുക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണ് അമ്മേ തിരിച്ചറിവ് തരണേ അമ്മയെ തിരിച്ചറിവ് തരണേ അമ്മേ
@resmisunil867910 күн бұрын
എന്റെ കടം തീർത്തു തരണമേ
@evaiyasabu469710 күн бұрын
അമ്മേ എന്റെ മോനെ വേഗം സുഖപ്പെടുത്തണേ 🤲😥🙏
@sujaraju-n4k10 күн бұрын
അമ്മേ മാതാവേ അമ്മയുടെ മകന്റെ തിരുപിറവിയിൽ എന്റെ മകനും മരുമകളും ഒന്നിപ്പിക്കണേ അവരുടെ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങളെ പരിഹരിക്കണേ അമ്മേ 🙏🙏
@vineethajinesh967610 күн бұрын
അമ്മേ എനിക്കും ഉടബടി എടുത്തു അമ്മയുടെ മകളായി ജീവിക്കാനുള്ള കൃപ നല്കണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾
@DeeptiJoshy10 күн бұрын
അമ്മേ മാതാവേ എന്റെ ഹസ്ബന്റ് ഇച്ചായൻ എന്നെ വെറുക്കരുത്
@Sheena-or6oy10 күн бұрын
എന്റെ മാതാവേ എനിക്ക് എപ്പോഴും സങ്കടമാണ് മനസിന് സമാധാനം ഇല്ല
@SathiKumari-s2m10 күн бұрын
അമ്മയുടെ നീല അങ്കി കൊണ്ട് എന്റെ കുടുംബത്തെ പെതിയണമേ❤️😂🌹
@Layamanju-xb8ry10 күн бұрын
അമ്മേ ബാങ്കിൽ പൈസ അടക്കാൻ കുറച്ചു കൂടി time തരാൻ വേണ്ടി പ്രാർത്ഥിക്കണേ മാതാവേ
@jeevanmalayil-o6w10 күн бұрын
അമ്മേ മാതാവേ🙏 എന്റെ മകന്റെ അസുഖം പൂർണമായി മാറ്റി തരാൻ കർത്താവിനോട് അപക്ഷിക്കണമേ അമ്മേ🙏🙏🙏
@DeeptiJoshy10 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബം തകരാൻ അനുവദിക്കരുതേ നാട്ടിൽ എങ്കുടുംബത്തെ നാണം കെടുത്തരുത്
@DeeptiJoshy10 күн бұрын
എന്റെ കുടുംബത്തിന്റെ സന്തോഷം തിരിച്ചു നൽകണേ
@VijayammaD-e1i10 күн бұрын
അപ്പാ അങ്ങാണ് എന്റെ ആശ്രയവും ജീവനും ഉടമ്പടിയും അമ്മമാതാവേ അവിടുന്നാണ് എന്റെ ജീവിതവും സാങ്കേതാവും ആശ്വാസവും എനിക്ക് അവിടുത്തെ കൃപയും സ്നേഹവും തരേണമേ 😭😭😭❤️❤️❤️🙏🙏🙏🙏
@VijayaKumar-dl7zt10 күн бұрын
Girija amme ente husbandite asukam suham prabikaname amen❤amen❤❤
@josepglivin375110 күн бұрын
എന്റെ മകന് നല്ല ജോലി ലെഭിക്യേണമേ
@sukanyachandran859710 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ സജിക്ക് അവന്റെ വരുമാനം കൂട്ടി ഞങ്ങളുടെ ലോണുകളും കടങ്ങളും കൊടുത്തു തീർത്തു സമാദാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ അമ്മേ കാത്തു കൊള്ളണമേ അനുഗ്രഹിക്കണമേ amen
@tessythomas300210 күн бұрын
അമ്മേ പരിശുദ്ധ അമ്മേ അദ്നാന് ജോലി നൽകി അവനെ അമ്മയുടെ സാക്ഷിയാക്കി ഉയർത്തണമേ അവൻ്റെ സ്വഭാവത്തെരുവീകരിച്ച് അമ്മയെ അറിയാൻ അവനെ ഒരുക്കണമേ ആമേൻ
@mrappuyt898110 күн бұрын
അമ്മേ മാതാവെ എൻ്റെ മകൾ അനഘ എഴുതാൻ പോകുന്ന നീറ്റ് പരീക്ഷയെ സമർപ്പിക്കുന്നു. ഉന്നത വിജയം നേടി തരണമേ ആമേൻ
@achuz551910 күн бұрын
അമ്മെ മാതാവേ എൻ്റെരോഗം മാറ്റി തരണമേ മാതാവേ
@ambilysuresh558010 күн бұрын
അമ്മേമാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻ആമേൻ
@ushakumaran720810 күн бұрын
അമ്മേ അപ്പുറത്തെ സന്തോഷിന്റെ മദ്യപാ മദ്യ പാനം മാറ്റണമേ അവനെ ഏറ്റെടുക്കണമേ ആമേൻ😊🙏🙏
@SarathSaju-x1h10 күн бұрын
അമ്മേ എന്റെ തൊണ്ടായില്ലേ വേദന തടസ്സം മാറ്റിത്തരാണമേ അച്ഛൻ പ്രതികണമേ
എന്റെ ലോകമാതാവേ എന്റെ അമ്മയ്ക്ക് പഴയതുപോലെ ജോലി ചെയ്യാനും എല്ലാം സാധിക്കേണമേ അമ്മയ്ക്ക് ഇപ്പൊ ഭയങ്കര ടെൻഷനും വിഷമങ്ങളും ദുഃഖങ്ങളും ആണ് ... അമ്മയുടെ ടെൻഷൻ മാറ്റി കൊടുക്കണം പുണ്യ മാതാവേ 🙏
@sabugeorge59610 күн бұрын
അമ്മ പരിശുദ്ധ അമ്മ ദൈവമാതാവേ മാതാവേ അമ്മ കരങ്ങളിൽ എന്റെ ഭാര്യയെയും എന്റെ മക്കളെയും (Asin Mary and Niya Mary Sabu and wife Nycy) സമർപ്പിക്കുന്നു മാനസാന്തരം നൽകി അനുഗ്രഹിക്കേണമേ അകന്നു ജീവിക്കുന്ന ഞങ്ങളുടെ കുടുംബപ്രശ്നങ്ങളുടെ മേൽ നിലനിൽക്കുന്ന എല്ലാ ബദ്ധനങ്ങളെയും എല്ലാ തടസ്സങ്ങളെയും പരിപൂർണമായും എടുത്തു മാറ്റി ഞങ്ങളെ ഒന്നിപ്പിക്കേണമേ ഞങ്ങളെ വിശുദ്ധികരിച്ച് പരിശുദ്ധാൽമാവിൽ നിറക്കേണമേ ആമേൻ
@mariamphilip639210 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ അമ്മേ എന്നുനീ വീട്ടിൽ ഒരു വലിയ കൃപ ചെയ്തു ഈ വീടിൻ്റെ വിൽപനയും രജിസ്ട്രേഷനും വലിയ അനുഗ്രഹം ആക്കി റെഡി ക്യാഷ് ഉള്ളവരെ അമ്മ കൂട്ടി കൊണ്ട് വന്ന് വിൽപന നടക്കാൻ അമ്മ kruna aakename ആമ്മേൻ ആമ്മേൻ നന്ദി സ്തുതി സ്തോത്രം ആമ്മേൻ ആമ്മേൻ ആമ്മേൻ
@molyjose-w2p10 күн бұрын
ഒരിക്കലും പതറാത്ത വിശ്വാസം നൽകി എന്നെയും മക്കളെയും അനുഗ്രഹിക്കണമേ
@Kunjattavloges10 күн бұрын
എന്റെ ലോകമാതാവേ എന്റെ മോൾക്ക് എല്ലാ പരീക്ഷയ്ക്കും നല്ല മാർക്ക് കിട്ടുകേണമേ 🙏🙏🙏 അവൾക്ക് പഠിത്തത്തിൽ ബുദ്ധി കൊടുക്കേണമേ
@RabenTinu10 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ ആവശ്യങ്ങളിലേക്ക് അങ്ങ് കടന്നുവരണമേ.. ഞങ്ങളെ രക്ഷിക്കണമേ
@sugandhis228110 күн бұрын
അമ്മേ Nss ക്യാമ്പിൽ പങ്കെടുക്കുന്ന എന്റെ മകൾ അനുജയെ അനുഗ്രഹിക്കേണമേ ❤️❤️❤️🙏🙏🙏
@Kunjattavloges10 күн бұрын
എന്റെ ലോകമാതാവേ എല്ലാരും ബുദ്ധിമുട്ടി കഴിയുന്നവരെ എന്റെ ലോകമാതാവ് രക്ഷിക്കേണമേ ... എല്ലാവർക്കും എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കേണമേ എല്ലാവരുടെ വിഷമങ്ങളും എന്റെ മാതാവ് കേൾക്കേണമേ ആമീൻ
@molyjose-w2p10 күн бұрын
പരിശുദ്ധ അമ്മേ എൻറെ ഒടിഞ്ഞ കയ്യ് നേരെയാക്കി തരണേ വേദന മാറ്റി തന്നെ എൻറെ വേദന എല്ലാം മാറ്റി തരണമേ അമ്മ മാതാവേ സ്തോത്രം
@ritaantony619010 күн бұрын
മാതാവേ മാതാവേ കയ്യിലെ നീര് മാറ്റി തന്നെ
@sheelakumari369010 күн бұрын
അമ്മ മാതാവേ എന്റെ മോനെ രക്ഷപെടുത്തണേ എന്റെ മോന്റെ ജോലി ശരിയാവണെ
@SashiPottanmala10 күн бұрын
അമ്മേ മാതാവേ ഒരു ആക്സിഡന്റ്ൽ തലക്കും നാടുവിനും പരുക്ക് പറ്റി ഓർമ്മ നഷ്ടപ്പാടുന്ന അവസ്ഥയു നടക്കാൻ ബുദ്ധിമുട്ട് ഉള്ളതും ആയമാറ്റപ്പിള്ളി ശരത്തിന സുഖപ്പാടുത്താണമേ പരിശുദ്ധ അമ്മേ
@SunijakumariSunija10 күн бұрын
അമ്മോ എന്റെ മോളയു൦ അവളുടെ കുടു൦ബതിനേയു൦ അനുഗ്രഹികണമേ മതവേ അവൾക്കു ഒരു ജോലി തനു അനുഗ്രഹികണമേ അമ്മോ അവരുടെ എല്ലാ കടഞളു൦ നികികൊടുകണമേ മതാവേ
@rejanisundar467610 күн бұрын
അമ്മേ മാതാവേ നിതിൻ വിസ കിട്ടാണ ഈ മാസും കുവൈറ്റിൽ വരണം തടസ്സു മറയാണം സമ്പത്തികം ഉയർച്ച്കിടാണം കടം വിടാണം രജതി അസുഖം സൗഖ്യം കിട്ടാണം വീട്ടിൽ സമാധനം കിട്ടാണം എൻ്റെ കര്യങ്ങൾ എല്ലാം നടത്തി തരണം സുന്ദരൻ രജനി നിതിൻ ഐശ്വര അമൽ ജോലിയിൽ ഉയർച്ച് കിട്ടാണം പ്രർത്ഥിയ്ക്കണം ആമോൻ
@Sajitha-f9f10 күн бұрын
അമ്മേ കൃപാസനം മാതാവേ എന്റെ ഭർത്താവും വീട്ടുകാരും എന്റെ അടുത്തുതന്നെ കൊണ്ടെത്തികണമേ. എന്നെ ഇന്ന് തള്ളിപ്പറയുന്ന അവരുടെ നാവ് കൊണ്ടുതന്നെ എന്നെ തിരികെ വിളിക്കേണമേ
@Suja-y9c10 күн бұрын
അമ്മേ മത്താവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് തീരാൻ അനുഗ്രഹിക്കണേ 🙏🙏🙏
@sobhanasobha-xv1kc10 күн бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളുടെ കല്യാണം നല്ല രീതിയിൽ നടക്കാൻ സഹായിക്കണേ അമ്മേ ഒരു മാർഗം കണ്ടെത്തി തരേണമേ മാതാവേ 🙏🙏🙏🙏🙏🙏🙏
@akhiladivakaran38759 күн бұрын
എന്റെ സഹോദരനെ ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും, മദ്യസക്തിയിൽ നിന്നും വിടുവിച്ചു അധ്വാനിച്ചു ജീവിക്കാൻ, പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം അപേക്ഷിക്കുന്നു. ഞാൻ അവിടെ വന്നു സാക്ഷ്യപ്പെടുത്തി നൽകാം . 🙏 പരിശുദ്ധ അമ്മേ സ്തുതി
@sebastiankinassery32510 күн бұрын
അമ്മേ മാതാവേ പാലക്കാട്, അന്ധകാരത്തിൽ ജീവിക്കുന്ന രക്ഷകനായ കർത്താവിനെ അറിയാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരെ ഇയോയെ കൊടുക്കുവാൻ എന്നെ ഉപയോഗിക്കണം
@sumyvarghesesumyvarghese66059 күн бұрын
എൻ്റെ കുഞ്ഞമരുന്ന് കഴിച്ചപ്പോൾ ഒരു ഗുളിക കുറച്ച് ആണ് കഴിച്ചത് അമ്മേ അവിടുന്ന് ഇടപെട്ട് എൻ്റെ മകളെ കാത്തു രക്ഷിക്കണ🙏🙏🙏 എൻ്റെ മകൾക്ക് കണ്ണിൻ്റെ കാഴ്ചശക്തി നൽകി അനുഗ്രഹിക്കണമെ🙏🙏🙏 എൻ്റെ അമ്മേ എൻ്റെ ശാരിക പ്രയാസങ്ങൾ മാറ്റി തരണമെ അമ്മേ🙏🙏 എൻ്റെ എത്തമകളുടെ മാനസിക പ്രയാസവും കണ്ണീ നീരും വേദനയും എൻ്റെ മകളുടെയറിൻ ഇന്ഫ് ക്ഷൻ അമ്മേ അവിടുന്ന് സുഖപ്പെടുത്തണമെ🙏🙏🙏
@merinfernandez3709 күн бұрын
പരിശുദ്ധ ദൈവ മാതാവേ എൻ്റെ മകനു ഒരു പാർട്ട് ടൈംജോബ് കൊടുത്തു അനുഗ്രഹിക്കണേ അവനു പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ 🙏
@ritaantony619010 күн бұрын
മാതാവേ റോണി മോനെ ഒരു വിസ നല്ലൊരു ജോലി കൊടുക്കണമേ
@alphonsatharayil552610 күн бұрын
അമ്മെ , ക്യാൻസർ മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും മാനസികമായും ശാരീരികമായും ബലപ്പെടുത്തണമെ
@MeenaMeena-ij1lh9 күн бұрын
അമ്മയെ പരിശുദ്ധമായ സഹോദരൻറെ മദ്യപാനം നിർത്തണം ബുദ്ധി കൊടുക്കണേ മോളുടെ കല്യാണം നല്ല തടസ്സമില്ലാതെ നടക്കണേ😭😭😭😭🙏🙏
@Ambika-uy8lo10 күн бұрын
, അമ്മേ കൃപാസന മാതാവേ എന്റെ ആങ്ങള യുടെ മോൻ അനന്തു ഓ പ്രേഷന് പറഞ്ഞിരിക്കുവാണ് വണ്ടാനത്ത് അമ്മയുടെ അനുഗ്രഹവും തലോടലും ഉണ്ടാകണെ ആമേൻ .🙏🙏🙏🙏
@tessythomas300210 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്നെയും കുടുംബത്തെയും കടബാധ്യതയിൽ നിന്ന് രക്ഷിക്കണമേ അനസിന് Inform പാർക്കിൽ ജോലി നൽകിയതിന് നന്ദി സ്തോത്രം വെരിഫിക്കേഷൻ അമ്മ അനുഗ്രഹിക്കണമേ അവനെ ദൈവീക ചൈതന്യത്തിൽ വഴി നടത്തുന്നമേ ആമേൻ
@renjinirajesh795710 күн бұрын
Ente amme ente kudumbathilulla elllavarem anugrahikkeneme 🙏🙏🙏🙏🙏❤️
@LaisammaSunny-n2h10 күн бұрын
ഈശോയെ നന്ദി🙏🙏🙏🙏
@Kunjattavloges10 күн бұрын
എന്റെ ലോക മാതാവേ എന്റെ ടെൻഷനും വിഷമങ്ങളും മാറ്റി തെരേണമേ 😩😩😩🙏🙏🙏🙏
@molyjose-w2p10 күн бұрын
പരിശുദ്ധ അമ്മയെ എൻറെ മക്കളെ ഭാവിജീവിതം ഇരുട്ടിൽ ആക്കാൻ ശ്രമിക്കുന്ന പിശാചിനെ അമ്മ ഈ വീട്ടിൽ നിന്നും തുരത്തി ഓടിക്കണം എൻറെ മക്കളെ രക്ഷിക്കണേ അമ്മേ എന്നേക്കുമായി എൻറെ മക്കളെ രക്ഷപ്പെടുത്തണം എന്ന് അമ്മയോട് ഞാൻ യാചിക്കുന്നു അമ്മേ
@athirak966410 күн бұрын
Mathave ente aniyathi ആതിര, avalude dhahanakked mattename, avalkk അസുഗം മാറ്റണമേ, അവൾക്ക് സൗഖ്യം കൊടുക്കേണമേ 🙏🙏🙏🙏🙏🙏
@Kunjattavloges10 күн бұрын
എന്റെ കൃപാസനം മാതാവേ ഞാൻ സ്നേഹിക്കുന്ന ആൾ ഒരിക്കലും എന്നോട് ദേഷ്യപ്പെടുകയോ പിണങ്ങിയോ ചെയ്യരുത് എന്നോടൊപ്പം തന്നെ ഉണ്ടാകണം 😩😩🙏🙏🙏🙏 ഞാൻ സ്നേഹിക്കുന്ന കാട്ടിലും എന്നെ സ്നേഹിക്കേണമേ ആമീൻ
@ReenuRatheesh10 күн бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ ആങ്ങളയുടെ ഇപ്പോഴുള്ള ദുസ്വഭാവം മാറ്റി നേർ വഴിക്കു നടത്തേണമേ🙏🏻🙏🏻
@sharirajan-t1k10 күн бұрын
അമ്മേ മാതാവേ കടയിൽ കച്ചവടം തരണമേ ലാൺ അടക്കാൻ ഒരു മാർഗം കാണിച്ചു തരണമേ
@achusachu893010 күн бұрын
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ ശക്തിപ്പെടുത്തണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ ജനുവരി മുപ്പത്തി ഒന്നിന് നകം അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ മനസ്സിലെ ഭയം പൈശാചിക അശ്വസ്തതകളും മാറ്റി പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമെ ദൈവീക കാര്യങ്ങളോട് മുന്നിട്ട് നിൽക്കുവാൻ എനിക്ക് ബുദ്ധിയും കഴിവും തന്ന് അനുഗ്രഹിക്കേണമെ എന്റെ നാവിനെ കരങ്ങളെ ശക്തി പ്പെടുത്തേണമെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ ഭർത്താവിനെയും മക്കളെയും സമർപ്പിക്കുന്നു വിശ്വാസം വർത്തിപ്പിക്കണമെ ഭർത്താവിന്റെ നെറ്റിയിലെ മുഴ ശരീരത്തിൽ എല്ലാ വേദനയും അശ്വസ്തതകളും ലൂക്ക 6 19 വചനത്താൽ സൗഖ്യം തരേണമെ വസ്തു വിന്റെ അതിര് ഒരുതടസ്സവും കൂടാതെ അമ്മ ഇടപെട്ട് ശരിയാക്കി തരേണമെ ബാങ്ക് ലോൺ തീർക്കാൻ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ 😭 😭 😭 😭 😭 😭 😭 😭 ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Kunjattavloges10 күн бұрын
എന്റെ അമ്മ മാതാവേ ഇപ്പോൾ ചെയ്യുന്ന ജോലി തന്നെ എനും ഉണ്ടാകേണമേ 🙏🙏🙏🙏 എന്നെ ജോലി മാറ്റല്ലേ അമ്മേ
@molyjose-w2p10 күн бұрын
പരിശുദ്ധ അമ്മേ കൃത്യനിഷ്ഠയില്ലാത്ത ഉറക്കം കൊണ്ട് ഉറക്കം കൊണ്ട് ഭീകരമായ രോഗത്തിൻറെ പിടിയിലായ എൻറെ മകളെ അമ്മയെ വലിയ രോഗത്തിൽ നിന്നും രക്ഷപ്പെടുത്തി ദൈവ ഭക്തിഗാനം നിറയാനും ദൈവത്തിലേക്ക് കൂടുതൽ അടുക്കാനും അമ്മ അനുഗ്രഹിക്കട്ടെ അമ്മ ഒരു വലിയ അത്ഭുതം പ്രവർത്തിക്കണമെന്നും അമ്മയെ പ്രവർത്തിക്കണം അമ്മയെ
@Parvathykarthik-h3j10 күн бұрын
എന്റെ മാതാവേ എന്നെ കൈവിടല്ലേ 🙏🙏
@ushapradeep838110 күн бұрын
ആമേൻ 🙏🏻🙏🏻അമ്മേ മാതാവേ സ്തുതി 🙏🏻♥️♥️ആമേൻ 🙏🏻🙏🏻🙏🏻മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️♥️ആമേൻ 🙏🏻♥️മാതാവേ ഞങ്ങളെ കട ങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️♥️♥️മാതാവേ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻♥️ആപത്തിൽ നിന്നും രക്ഷിക്കണേ 🙏🏻♥️♥️ആമേൻ 🙏🏻♥️♥️
@SreeVidhya-m3f10 күн бұрын
കർത്താവേ ആരാധനാ ആരാധനാ ആരാധന എനിക്ക് സ്ഥിരം വരുമാനമുള്ള ഒരു ജോലി എനിക്ക് തന്നെ അനുഗ്രഹിക്കേണമേ
@mariamphilip639210 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ കുഞ്ഞിന് ഒരു നല്ല പ്രോജക്ട് നൽകി വരുമാനം നൽകി അനുഗ്രഹിക്കേണമേ.ആമ്മേൻ . ഒരു വീടിനു വേntta അനുഗ്രഹം സാമ്പത്തിക അനുഗ്രഹം നൽകി നിൻ്റെ കൃപയാൽ നിരാക്കേണമേ ആമ്മേൻ ആമ്മേൻ നന്ദി സ്തുതി സ്തോത്രം ആമ്മേൻ ആമ്മേൻ ആമ്മേൻ
@Kunjattavloges10 күн бұрын
എന്റെ അമ്മ മാതാവേ എന്നെ സ്നേഹിക്കുന്ന ആൾ എന്നെ കാട്ടിലും ആയിരക്കണക്ക് സ്നേഹം എനിക്ക് തരേണമേ ആമീൻ
@JayanthiJayanthijayan-ip4bs10 күн бұрын
അമ്മേ മാതാവേ കാത്ത് കൊള്ളണേ ❤
@achusachu893010 күн бұрын
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ അമ്മയുടെ മധ്യസ്ഥത യിൽ യേശു വിന്റെ നാമത്താൽ എന്റെ ജീവിതത്തെ ഇടയ്ക്കിടെ ഉപദ്രവിക്കുന്ന എല്ലാ പൈശാചിക ദുഷ്ട ശക്തികളിൽ വിളിശാപം പൈശാചിക തടസ്സങ്ങൾ നീക്കി പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ 😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏 ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏🙏
@jayalj3019 күн бұрын
അമ്മ മാതാവേ മോന്റെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മെഡിക്കൽ ഒരു കുഴപ്പവും ഇല്ലാതെ നടത്തി ഒരു ജോലി തന്നു അനുഗ്രഹിക്കണെ അമ്മ 🙏🙏🙏🙏🙏👍
@molyjose-w2p10 күн бұрын
പരിശുദ്ധ അമ്മേ എൻറെ മോളുടെ തോളിലെ പോയ എല്ല് തിരിച്ച് അവിടെത്തന്നെ വെച്ച് തരണേ അമ്മേ വേദന മാറ്റി തരണമേ അൽഭുതം പ്രവർത്തിക്കുന്ന അമ്മേ
@kunjumolammini92710 күн бұрын
അമ്മേ ബിബിൻ മോനെ കാത്തോളണേ കള്ള് കുടിയ് മാറ്റി നല്ലത് ആക്കി തരണം ആമീൻ അമ്മേ ഈശോയെ 🙏🙏🙏 രാത്രിയിൽ ഉള്ള പോക് ഇല്ലാതെ ആക്കി തരണം ഈശോയെ അമ്മേ 🙏🙏🙏😭😭😭😭😭😭
@santhaharidas551610 күн бұрын
Amme ente maranam nithyathavare enne yesinadhanodum ammayodum koode jevikanulla krepayarulename oru pisachukalkum enne ii viswasathil ninnum pinthirippikan ningal anuvadhikaruthe ammaude neelakapail enne eppozhu samrakshikename🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@molyjose-w2p10 күн бұрын
Parisudha amme ende molde kaivedana ennekkumayi matti surgery ozhivakki soughiam nalki anugrahikkane amen Yesuve sthothram yesuve nanni yesuve aradhana
പരിശുദ്ധ അമ്മയെ എൻറെ മകൾക്ക് കൃത്യമായ ഉറക്കം നൽകി അവളുടെ ദിനചര്യ ക്രമീകരിച്ചു നൽകണമേ എന്നേക്കുമായി എന്നേക്കുമായി ക്രമീകരിച്ചു കാണിക്കണമേ അനുഗ്രഹിക്കണമേ കാത്തുകൊള്ളണമേ അമ്മയെ സമയത്തിന് ഉറക്കം വരാതെ അനേക വർഷങ്ങളായി രോഗിയായി കഴിയുന്ന എൻറെ മോളെ തൊട്ടു തലോടി അനുഗ്രഹിക്കണേ
@sunithadivakar470310 күн бұрын
എന്റെ മോന്റെ കാലിലെ അലർജി മാറിയതായിരുന്നു ഇപ്പോൾ വീണ്ടും അത് വന്നല്ലോ അമ്മേ, അമ്മ എന്നെയും എന്റെ മോനെയും വീണ്ടും പരീക്ഷിക്കുവാനോ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sinimolmathew739410 күн бұрын
Ente mathave ente prijuvine jeevthilk thirchu tharane
@MaryJoshy-qj9my10 күн бұрын
Amme mathave joychayene kathukkolleneme amen
@HedwigMargret10 күн бұрын
എന്റെ മാതാവേ മക്കളെ അനുഗ്രഹിക്കേണമേ ജോലി നൽകി അനുഗ്രഹിക്കേണമേ മക്കൾക്ക് നല്ലൊരു വിവാഹം നടത്തിത്തരമേ ❤️
@BijiBiju-l3d10 күн бұрын
Enteee amneee kaividalle ennee🙏🙏🙏
@justinrajjustinraj492910 күн бұрын
അമ്മേ മാതാവേ എൻ്റെ ശരിരത്തിൽ ചെറിച്ചൻ മാറാൻ വേണ്ടിയും എൻ്റെ മകൾ ജിൻസിക്ക് ഒരു കുഞ്ഞ് കിട്ടാൻ വേണ്ടിയും പ്രാർത്ഥിക്കണം
അമ്മേ കന്യാമതി പരിശുദ്ധ മാതാവേ കല്യാണത്തിന്റെ ലോണ് ശരിയാവണെ മാതാവേ😭😭😭😭😭🙏🙏🙏
@sheelakumari521310 күн бұрын
Meena kripasanathil poi prarthichu udampadi eduku.Niglu polum ariyathe ellam nadakum
@susanmichael301710 күн бұрын
Amme ente jeevithapankalikku nallabudhi kodukane 🙏🙏🙏
@Kunjattavloges10 күн бұрын
എന്റെ മാതാവേ എന്റെ അമ്മക്ക് ഇപ്പോൾ ഷിഷം ഉണ്ട് തളർച്ചയും ഉണ്ട് അത് എന്റെ ദൈവം മാതാവ് മാറ്റി കൊടുക്കേണമേ 🙏🙏🙏😩😩
@Jose-d2c7p10 күн бұрын
മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ നടക്കാൻ സഹായിക്കണുമേ മാതാവേ ആമേൻ
@Lethika-s1r10 күн бұрын
അമ്മേ, മാതാവേ, എന്റെ മകന്റെ എക്സാം ഇന്നാണ് അവനെ വിജയിപ്പികേണമേ, ആമേൻ 🙏🙏🙏
@sheelakumari521310 күн бұрын
Lethika kripasanathil poi udampadi eduku.sure ayitum sari akum.Anubhavithilude anu parayunne.udane poku
@Lethika-s1r10 күн бұрын
@sheelakumari5213 🙏
@Kunjattavloges10 күн бұрын
എന്റെ ലോകമാതാവേ എന്നെ സ്നേഹിക്കുന്ന ആൾക്ക് വേറൊരു ചിന്ത മനസ്സിൽ കൊടുക്കല്ലേ എന്റെ ലോകമാതാവേ എല്ലാരുടെ മുന്നിലും പ്രത്യക്ഷപ്പെടുന്ന മാതാവേ എന്റെ വാക്കുകൾ കൈവെടിയരുത് ആമീൻ
@shyamaakhil466910 күн бұрын
Ente barthavine thirichu kondu varunnathinu vendi thettaya badhathil ninnum ente barthavu palasreeyum aayi chatum vilikkalum niruthunnathinu vendi karthavinodu mathavinodu prathikkunnu