വർഗീയത മാറ്റി ശാസ്ത്ര സത്യങ്ങൾ പ്രചരിപ്പിക്കുന്ന നിങ്ങളുടെ കാൽവെപ്പിന്നു അഭിനന്ദങ്ങൾ!
@phalgunanmk919117 күн бұрын
🎉❤😊 താങ്കൾ വളരെ ലളിതമായി പറഞ്ഞു. വജ്ര തുല്യ വാക്കുകൾ ആണ് എന്ന് പറയുന്നത് വെറുതേ അല്ല പൊന്ന് സ്നേഹിതാ 🎉😂❤ അറിവിനോ ഓളം വലുതല്ല ഒന്നും.🎉❤
@TatwamayiNews18 күн бұрын
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group chat.whatsapp.com/DWM40luWnBQ9V1cmsP5KFx Pls Join Our Telegram Group t.me/tatwamayi Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i
@KARUNAKARANNAIR-k8m18 күн бұрын
നല്ല അറിവ് പകർന്നു തന്നു. 👍🤝🌹
@bijukurian507417 күн бұрын
good.
@SR-cz7tt17 күн бұрын
അ തിന് ശേഷം റീചാർജ്ജ് ചെയ്യാൻ ഓപ്ഷൻ ഉണ്ടോ ?
@ashokgopinathannairgopinat145118 күн бұрын
😊👌🏻 അവതരണം നല്ലതാണ് .... അതുപോലെ വാർത്തയും...
@മിസ്റ്റർമലയാളി17 күн бұрын
ഒന്ന് ചാർജായി കിട്ടാൻ എത്രവർഷമെടുക്കും
@ottakkannan_malabari17 күн бұрын
Mr കരുതുന്ന പോലെ ഉള്ള ഒന്നല്ല ഇത്. 30 വർഷം മുമ്പ് നമ്മൾ ഉപയോഗിച്ചിരുന്ന ഒരു സംഗതി ഉണ്ട് റേഡിയം ഡയൽ ഈ റേഡിയം വളരെ കുറഞ്ഞ പ്രകാശം സ്വീകരിച്ച് കൂടിയ പ്രതിഫലനം നൽകുമായിരുന്നു.. വാച് ക്ലോക്ക് കാറിൻ്റെ ഡാഷ് ബോർഡ് വിമാനത്തിൻ്റെ കോക്ക് പിറ്റിലെ ചില മെക്കാനിക്കൽ മീറ്റർ കപ്പലിലെ ബ്രിഡ്ജിൽ ; എൻജിൻ റൂമിലെ ദിശാ സൂചകം എന്നിവക്ക് റേഡിയം ഉപയോഗിച്ചിരുന്നു. ഇവിടെ ഇങ്ങനെ അവയിൽ നടക്കുന്ന രാസപ്രവർത്തനത്താൽ പ്രകാശം ഉണ്ടാവുന്ന (കാർബൺ 14 ) വസ്തു കണ്ടെത്തി. അത്തരം പ്രകാശിക്കുന്ന പദാർത്ഥത്തിന് വശത്തും നവീകരിച്ച സോളാർ പാനൽ ഡാൻഡ്വിച്ച് ചെയ്ത് ഉണ്ടാക്കുന്നതാണ്. അവ 100 വർഷം നമുക്ക് ചാർജ് തരും അത് റീച്ചാർജ് ചെയ്യാൻ പറ്റില്ല എന്ന് പറയേണ്ടതില്ല. കൂടാതെ അതിൻ്റെ ആവശ്യവും സാധ്യതയും ഇല്ല (എല്ലാം നെറ്റിൽ നിന്നും അടിച്ച് മാറ്റിയതാണ്.)
@jayasheelanks797016 күн бұрын
Adutha thalamurakk vendi kittumo
@narayananvn340618 күн бұрын
You tried and achieving the goal.keepit up.
@JunuJunaid-yo3dl18 күн бұрын
Thatwamasyy ❤❤❤
@SGRR548518 күн бұрын
Atra onnum Venda oru 25 years life ulla battery aayalum mathi. 1000 okke kittiyit company kk okke enth labham
@reshmasugunan72918 күн бұрын
നല്ല ബാറ്ററി നിർമ്മിക്കാൻ കഴിഞ്ഞാൽ അത് കേരളത്തിന് ഒന്നാം തരം തൊഴിൽ നടത്തം
@PrakashKuttu18 күн бұрын
കോപ്പാണ്
@Carbonfootprint.568517 күн бұрын
സുഹൃത്തേ , സമരം ചെയ്ത് വ്യവസായസ്ഥാപനങ്ങൾ പൂട്ടിക്കാനും സഹകരണസ്ഥാപനങ്ങൾ തുടങ്ങി പണം തട്ടാനും കാലത്തെഴുന്നേറ്റ് ഷെയറിട്ടു മദ്യപിച്ച് വഴിവക്കിലിരുന്ന്, അയൽപക്കത്ത് ജോലി ചെയ്ത് കാശും മേടിച്ച് പോകുന്ന ബംഗാളിയെ നോക്കി കുറ്റം പറയാൻ മാത്രം അറിയുന്ന ഞാനാകുന്ന മലയാളി ബാറ്ററി നിർമ്മിക്കാനോ? നല്ല കൂത്ത്!
@balanp184417 күн бұрын
@Carbonfootprint നീ സമരം ചെയ്യാതെ ഉനപ്പിയിലും ഗുജറാത്തിലും ഇപ്പോൾ ബംഗാളിലും 250/- രൂപ. കൂലിവാങ്ങുവോൾ അവർ കേരളത്തിൽ വന്ന് 800 - 1000 രൂപ കുലി വിങ്ങുന്നത് കേരളത്തിൽ സമരം മാത്രമായിരുന്നതുകൊണ്ടാണോ? താൻ അടിമയായി കമാണ് മിണ്ടാതെ പണിയെടുത്തോ?
@mohammedalik822217 күн бұрын
ലോകത്തെ ഒരുപാട് ബാറ്ററികൾ പൂട്ടേണ്ടി വരും ഉദാഹരണം നമ്മുടെ കേരളത്തിൽ തന്നെ ആലുവായിൽ തോഷിബ ആനന്ദ് എന്ന് പേരുള്ള ഒരു ബാറ്ററി ഫാക്ടറി ഉണ്ടായിരുന്നു. ഇന്ന് അതെവിടെ പൂട്ടി. ഒരുപാട് ആൾക്ക് തൊഴിലും നഷ്ടപ്പെടും മുതലാളിമാർക്ക് കുഴപ്പമില്ല. അനന്തരം പതുക്കെ വിവരം വരുന്നതാണ് വിവരം അറിയാം. 1000
@sreenivasapai471918 күн бұрын
ANVESHI PPIN " kandethum " JAI HIND
@evas796218 күн бұрын
Carbon 14 Diamond battery
@jayakumarkaloor554316 күн бұрын
Battery ഉടമ ജീവിച്ചു ഇരുന്നിട്ട് വേണ്ടേ കഥ വിവരണം ഇത്ര ##₹₹₹₹₹₹₹₹₹₹₹
@rkays745918 күн бұрын
പൗരാണിക ഭാരതീയർ ഇരുട്ടുമുറികളിലും ഗുഹകളിലും എന്തു പ്രകാശം ഉപയിഗിച്ചാണ് ചിത്രപണികളും കൊത്തതുപണികളും നടത്തിയിരുന്നത്??? 😮😮😮😮
@sreenivasapai471918 күн бұрын
AJNAA THAMALLE ??? JAI HIND
@balanp184417 күн бұрын
അന്ന് തീ കണ്ടു പിടിച്ചിരുന്നില്ലേ, എണ്ണയും ?
@AmalAkshay-cr715 күн бұрын
പന്തം കത്തിച്ചു വച്ചിട്ടണത് ചെയ്തത് ,,,
@balakrishnanpookodan328616 күн бұрын
വെയ്സ്റ്റ് ചാനൽ......
@poovenilavu435318 күн бұрын
ഇങ്ങനെ എത്ര കാലം തള്ളിക്കൊണ്ടിരിക്കും ! 😝😝😡
@narayananvn340618 күн бұрын
Ni nite cheyviyil panjivakkada sudapi.
@poovenilavu435318 күн бұрын
@narayananvn3406 പോടാ -- 😝
@danishjayan505418 күн бұрын
നിന്റെ ഉമ്മ അടുത്ത പന്നിയെ തരുന്ന വരെ ഉസ്താദ് തള്ളി അങ്ങ് കേറ്റും
@sebastianmjsebastianmj888413 күн бұрын
ദേശസ്നേഹംവിളമ്പുന്നതാരാ!! ബ്രിട്ടീഷുകാരുടെ ഷൂനക്കിയപാരമ്പര്യമുള്ളവർ 😂😂