ഇതും കണ്ട് അത്ഭുതപെട്ടിട് കാര്യമുണ്ടോ ഇത്രേം ബാറ്ററി ലൈഫ് തന്നാൽ തന്നെ ഇവന്മാർ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ൽ പണി തരും നല്ല ബാറ്ററി ലൈഫ് തരുന്ന ഫോൺസ് ഒരു അപ്ഡേറ്റ് നു ശേഷം 1day backup പോലും തരില്ല ഇതൊക്ക അവർ മനഃപൂർവം ചെയ്യുന്നതാണ്. പുതിയ കണ്ടുപിടുത്തങ്ങളുടെ കൂടെ ഇങ്ങനെയുള്ള പ്രശ്നങ്ങളും കൂടി പരിഹരിക്കാൻ കമ്പനികൾ തയ്യാറാവണം 👍
@zen235Ай бұрын
prashnagalillandakkiyal avarde service centersile employeesinu engane salary kodukkum.
@AnuAnu-in6lpАй бұрын
@@zen235😂
@VinodK.P-m6g24 күн бұрын
👍
@sajeeshopto3045Ай бұрын
പുതിയ അറിവുകളിലൂടെ നമ്മുടെ ചിന്തകളെ മറ്റൊരു ലോകത്തേക്ക് നയിക്യിന്നതാണ് താങ്കളുടെ വീഡിയോസ് എന്നും 👍👍👍
@joseantony.e.b.5405Ай бұрын
പുതിയ അറിവുകള്‍ നല്ല രീതിയില്‍ തന്നെ എത്തിക്കുന്ന വീഡിയോ ഇനിയും ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു. ❤🎉❤
@FASpace.Ай бұрын
വീഡിയോ കലക്കി 👌🏻👌🏻👌🏻നല്ല വ്യക്തമായ വിവരണം... ഇനിയും പോരട്ടെ ഇതുപോലത്തെ വീഡിയോ 💚💚💚
@aravind3443Ай бұрын
സഹോദര silicon -carbon ബാറ്ററിയിലും lithium ion ബാറ്ററിയിലും cathode ആയിട്ട് use ചെയുന്നത് lithium material തന്നെ ആണ്... Only change is instead of conventional graphite anode here silicone -carbon composite material is used.. Charging and discharging working on same lithium ions exchange
@ThameemTАй бұрын
Exactly, this is what I was about to say,
@harrytj6209Ай бұрын
കഴമ്പുള്ള സ്ഫുടമായ അവതരണം ഞാൻ subscribe ചെയ്യുന്നു
@steady.HАй бұрын
Keep making related content bro ✌️
@JithinRajАй бұрын
Thanks bro ✌️
@abijith_ubАй бұрын
6:54 bro ath cloud gaming alle 🙂. Ath phone allelo load edukkune server alle? Pls reply
@PCSindianАй бұрын
ഉറപ്പായും ഇങ്ങനുള്ള കണ്ടെന്റുകളും വേണം 👍🏼👍🏼
@krishnanansomanathan8858Ай бұрын
നല്ല വിവരണം. നന്ദി
@KabeerKoppilanАй бұрын
തീർച്ചയായും അത്തരം vedios പ്രതീക്ഷിക്കുന്നു
@jeevakumarts6177Ай бұрын
തീർച്ചയായും. ഇത്തരം videos ഇനിയും വേണം. കാത്തിരിക്കുന്നു.
@JithinRajАй бұрын
Sure
@ec013gokulgs2Ай бұрын
Adipwoli content bro🥵, need more like this in the field of ( Future technology, space technology, upcoming phenomenons, outer space, reason behind occurrence etc.....
@binilraghu4760Ай бұрын
ഏറ്റവും റേഞ്ച് ഉള്ള EV കാറിനെ പറ്റിയുള്ള വിഡിയോ ചെയ്യാമോ BYD, Tesla, etc
@SmfinserveАй бұрын
ക്രിപ്ടോയെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ please
@DanishNk-p3r4 күн бұрын
Silicone battery's first introduced in honor phone aanu ippo silicone carbon battery 3rd generation aayi Honor phonil
@Shibiscorpio11 күн бұрын
Oppo Find X8 Pro, Vivo X200 Pro, iQOO 13, OnePlus 13, and Realme GT 7 Pro used Silicon carbon battery
@DanishNk-p3r4 күн бұрын
Bro honor aanu first kondu vannathu
@butwhy721319 күн бұрын
China 1 time charging phone konduvannu enn news kurach mumb kandirinnu ath shariyano?
@NasarMathurАй бұрын
വളരെ നല്ല അവതരണവും വിശദീകരണവും
@antonykj1838Ай бұрын
ഗുഡ് പ്രസന്റേഷൻ താങ്ക്സ് 👍
@എന്റെനാട്കണ്ണൂര്Ай бұрын
6500 mah ulla mobile 7.2 thickness 186grm vivo s 20
@ajithprasad13Ай бұрын
Carbon silicon battery is lithium ion battery only ....anode changes to a mixture silicon and Carbon ....please don't mislead people....
@vinodc4937Ай бұрын
It will be useful if you include topics like AI etc
@JithinRajАй бұрын
Sure
@kingofkotha-b6c3 күн бұрын
ഗുഡ് പ്രസന്റേഷൻ താങ്ക്സ്
@abildh510Ай бұрын
Yes. Intrested topics
@rohittrahim7602Ай бұрын
Bro keep up with the content 🙌❤️
@arjununnikrishnan7860Ай бұрын
Bro long term reviews vannale urapikkan pattu ippo irangitalle ullu
@nihalnazeer4254Ай бұрын
Amazing guy man.... you're very promising
@Muhamme2357Ай бұрын
ഇവി ബാറ്ററി വില കുറവും റേഞ്ച് കൂടുതലും ആയാൽ ശാസ്ത്രം വിജയിച്ചു,,,❤
@anandhu_OO7Ай бұрын
Silicon anode aano better atho silicon carbon aano? Vivo x200 pro silicon anode aanu
@28.abhijiths85Ай бұрын
Dual cyro velocity chamber nte Working and details oru video akkamo
@muhammedshibin6109Ай бұрын
Crypto ye kurich video cheyyu👍
@sujithks345219 күн бұрын
തീർച്ചയായും ഇത്തരം വീഡിയോകൾ ചെയ്യണം
@bijubhaskarkb1198Ай бұрын
Super, thanks sir
@trilok369Ай бұрын
5g anu villan, nalla പോലെ പ്രോസസ്സിംഗ് ഉള്ളത് കൊണ്ട് നല്ല ഡ്രൈനിങ് ഉണ്ട്.
@events4089Ай бұрын
Please do a video on future of electric vehicles and vanish of gasoline vehicles
@rajeshnair197214 күн бұрын
Nicely detailed
@Azhar_Ahammad22 күн бұрын
oneplus ആരും എടുക്കല്ലേ, ഇപ്പോ മൊത്തം പ്രശ്നം ആണ്, മുൻപ് ഗ്രീൻലൈൻ ഇഷ്യൂ ആയിരുന്നു, ഇപ്പോ motherboard തന്നെ അടിച്ചു പോകുന്ന പ്രശ്നം ആണ് കൂടുതൽ
@kmmohananАй бұрын
നൂറ്റമ്പത് വർഷത്തേക്കുള്ള ഒരു ബാറ്ററി ഉണ്ടാക്കിയാൽത്തന്നെ ഫോണിൻ്റെ ഡിസ്പ്ലെ ആയുസ് 23/4 വർഷം. ചാർജർ വല്യ വിഷയമല്ല. 4nmൽ നിന്ന് പ്രോസസറിൻ്റെ കൊടവയർ എത്ര കൊറക്കണമെന്നും കുറക്കാമെന്നും; driver Speed, bus ഇങ്ങനെ പലതും
@tonymartintonyАй бұрын
Interesting topic, Thanks bro❤
@JaisonS-t6yАй бұрын
Thanks🎉🎉
@shereefsrs6075Ай бұрын
തീർച്ചയായും അങ്ങനെ ഉള്ള വിഡിയോ കൾ പ്രതീക്ഷിക്കുന്നു
@santhoshbalakrishnan2577Ай бұрын
തുടരട്ടെ. നല്ല അവതരണം😊
@cirilshaji4350Ай бұрын
Does silicon-carbon batteries expand while charging
@tinocherianАй бұрын
Bro interesting and what will be the next technology boom please do a video with coming technologies
@sathiaseelanputhukulangara6511Ай бұрын
Very good presentation. Apart from it retains in my memory in contrast to other good presentations.
@pajohnson3041Ай бұрын
Upload more videos BRO 🎉❤
@arjunr1728Ай бұрын
Bro Herbalife nutrition ന്റെ ഒര് വീഡിയോ ചെയ്യാമോ
@sijinnk5906Ай бұрын
Interested
@goldeniq098Ай бұрын
Broi 1st silicon carbon battery phone honor magic 5 series ആണ്.
@albinpeter4058Ай бұрын
ionic thruster നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@JithinRajАй бұрын
ok bro
@gopakumarn6093Ай бұрын
പുതിയ സാങ്കേതികങ്ങൾ ഉൾപ്പെടുത്തുക, എല്ലാവർക്കും പ്രയോജനപ്പെടും
@aneeshg591Ай бұрын
Nice video... Wait 4 nxt vid😊
@mohammedshafi9124Ай бұрын
China kandupidicha nuclear battery-ye kurichu koodi parayaamaayirunnu.. Anyway video ❤
@anshad46926 күн бұрын
Helloo sir techzorba ennoruuuu KZbinr undayirunnnnuu Ayal evide vallllaaa vivaravumm undooo good content creator and teller you also same keep it up
@vinayprasad5815Ай бұрын
Great presentation! Keep going!
@planetmedia8165Ай бұрын
ക്രിപ്റ്റോ കറൻസി കളെ പറ്റി ഒരു വിവരം നൽകാമോ എന്താണ് മൈനിങ് എങ്ങനെയാണ് അത് പ്രവർത്തിക്കുന്നത് കണക്കിലെ അൽഗോരിതം അതും തമ്മിൽ എന്താണ് ബന്ധം ബിറ്റ്കോയിൻ എത്ര വില കയറാൻ കാരണമെന്താണ്
@AveragE_Student969Ай бұрын
yes വീഡിയോ വേണം
@JBElectroMediaАй бұрын
Supply and Demand ആണ് ബിറ്റ്കോയിന്റെയും crypto കറൻസിയുടെയും മൂല്യം വർദ്ധിക്കാൻ കാരണം. കൂടുതൽ പേർ ക്രിപ്റ്റോ കറൻസികൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിക്കുന്നതിനാൽ Demand കൂടിക്കൊണ്ടിരിക്കും. വിതരണം പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ നിശ്ചിത അളവ് തന്നെ സർക്കുലേറ്റ് ചെയ്യുന്നതിനാലും കൂടുതൽ പേർക്ക് ഇതിന്റെ സാധ്യതകളെക്കുറിച്ച് അറിവ് വർദ്ധിക്കുന്നതിനാലും . നാൾThe value of Bitcoin and other cryptocurrencies can increase due to a combination of factors, including: 1. *Supply and Demand*: As more people become interested in buying and holding cryptocurrencies, the demand increases, which can drive up the price. 2. *Limited Supply*: Most cryptocurrencies have a limited supply of coins, which can help to drive up the price as demand increases. 3. *Adoption and Use Cases*: As more businesses and individuals start to use and accept cryptocurrencies, the demand for them increases, which can drive up the price. 4. *Investor Sentiment*: Positive news and sentiment about cryptocurrencies can drive up the price, while negative news and sentiment can drive it down. 5. *Security and Decentralization*: The decentralized and secure nature of cryptocurrencies can make them more attractive to investors, which can drive up the price. 6. *Regulatory Environment*: Favorable regulatory environments can increase adoption and drive up the price, while unfavorable regulatory environments can decrease adoption and drive down the price. 7. *Technological Advancements*: Improvements in the underlying technology of cryptocurrencies, such as faster transaction times and increased scalability, can make them more attractive to investors and drive up the price. 8. *Market Speculation*: Speculators can drive up the price of cryptocurrencies by buying and holding them in anticipation of future price increases. Some specific events that can increase the value of cryptocurrencies include: - *Halving*: A reduction in the reward for mining new blocks, which can reduce the supply of new coins and drive up the price. - *Mainstream Adoption*: When well-known companies or institutions start to use or invest in cryptocurrencies, it can increase demand and drive up the price. - *Partnerships and Collaborations*: Partnerships between cryptocurrency companies and other businesses can increase adoption and drive up the price. - *New Use Cases*: The development of new use cases for cryptocurrencies, such as decentralized finance (DeFi) applications, can increase demand and drive up the price. Keep in mind that the cryptocurrency market is highly volatile, and the value of cryptocurrencies can fluctuate rapidly. It's essential to do your own research and consider your own risk tolerance before investing in cryptocurrencies.ക്കുനാൾ Demand വർദ്ധിച്ചു കൊണ്ടിരിക്കും . എന്റെ പരിമിതമായി അറിവ് ഇതാണ്. ഇതിന്റെ ഉറവിടം എവിടെയാണെന്നത് ഇപ്പോഴും Unknon ആണെന്നു തോന്നുന്നു. Thais an de Centralized virtural Digin tal currency.
@JBElectroMediaАй бұрын
The value of Bitcoin and other cryptocurrencies can increase due to a combination of factors, including: 1. *Supply and Demand*: As more people become interested in buying and holding cryptocurrencies, the demand increases, which can drive up the price. 2. *Limited Supply*: Most cryptocurrencies have a limited supply of coins, which can help to drive up the price as demand increases. 3. *Adoption and Use Cases*: As more businesses and individuals start to use and accept cryptocurrencies, the demand for them increases, which can drive up the price. 4. *Investor Sentiment*: Positive news and sentiment about cryptocurrencies can drive up the price, while negative news and sentiment can drive it down. 5. *Security and Decentralization*: The decentralized and secure nature of cryptocurrencies can make them more attractive to investors, which can drive up the price. 6. *Regulatory Environment*: Favorable regulatory environments can increase adoption and drive up the price, while unfavorable regulatory environments can decrease adoption and drive down the price. 7. *Technological Advancements*: Improvements in the underlying technology of cryptocurrencies, such as faster transaction times and increased scalability, can make them more attractive to investors and drive up the price. 8. *Market Speculation*: Speculators can drive up the price of cryptocurrencies by buying and holding them in anticipation of future price increases. Some specific events that can increase the value of cryptocurrencies include: - *Halving*: A reduction in the reward for mining new blocks, which can reduce the supply of new coins and drive up the price. - *Mainstream Adoption*: When well-known companies or institutions start to use or invest in cryptocurrencies, it can increase demand and drive up the price. - *Partnerships and Collaborations*: Partnerships between cryptocurrency companies and other businesses can increase adoption and drive up the price. - *New Use Cases*: The development of new use cases for cryptocurrencies, such as decentralized finance (DeFi) applications, can increase demand and drive up the price. Keep in mind that the cryptocurrency market is highly volatile, and the value of cryptocurrencies can fluctuate rapidly. It's essential to do your own research and consider your own risk tolerance before investing in cryptocurrencies.
@NajeebNjb-g9oАй бұрын
Please continue to do the videos like this
@saindhavsm3623Ай бұрын
Bro super 🎉🎉
@naushadalialanallur2356Ай бұрын
yes
@JackSparrow-jr8vlАй бұрын
10:32 venam.. 💥😍
@umeshshenoy5051Ай бұрын
Tek speech supper 🎖️
@alwinsgalleryАй бұрын
I am waiting.❤
@atozadventures471827 күн бұрын
Let's go and get video
@chemical_walaАй бұрын
Puthiyaa phone edukkan plaan ndd athu nan pospond cheyyanoo or wait a little bit
@hashadachu4443Ай бұрын
Useful video 🙌
@mr.imperfect2199Ай бұрын
Compact phones thirichu varumo sir 🥹
@arjunram6633Ай бұрын
Crypto cheyumo
@Blackcats007Ай бұрын
Super 😍
@vipinashok9000Ай бұрын
❤ Good contents 🎉
@sajanjohn6808Ай бұрын
Good information
@JTJ7933Ай бұрын
ഒരു വർഷം കൂടെ കഴിഞ്ഞിട്ട് പുതിയഫോൺ മേടിക്കാം എന്ന് വിചാരിക്കുന്നു ഈ പറഞ്ഞ പുതിയ ഫീച്ചറുകൾ ഒന്ന് രണ്ട് വർഷം അടുക്കും സാധാരണ ഫോണുകളിലേക്ക് വരാൻ
@korrah_sirАй бұрын
കഴിഞ്ഞ ആഗസ്റ്റിൽ ഞാൻ വാങ്ങിയ Honor 200 pro ൽ ഈ പറഞ്ഞ silicon carbon ബാറ്ററിയാണ്
@netlandersАй бұрын
However, since the introduction of higher battery capacity, the length of the cell phone has increased.
@sreevalsam1043Ай бұрын
Ev Vahanaghalil tittaniyamBattery Vedio Chayyana❤❤❤
@hashitout8264Ай бұрын
Iqoo NEO 9 PRO💕🔥
@محمدمحسن-ف1ق9كАй бұрын
Topic 🔥🔥keep continue
@muhammedfayis7148Ай бұрын
Good content
@SinayasanjanaАй бұрын
Good 🥰🥰 ❤️❤️
@WhitehouseResidencyАй бұрын
Keep doing
@TRajan-p6y21 күн бұрын
ok Gk
@VaunS-pv9lcАй бұрын
Broyude place evda
@balusahadevan4548Ай бұрын
tvm
@vinayankuttiyaniv7026Ай бұрын
Please do it ❤
@bibinkaattilАй бұрын
എന്തൊക്കെ വന്നാലും greenline problem solve ആയില്ലല്ലോ
@Azhar_Ahammad22 күн бұрын
ഇപ്പോ പുതിയ software അപ്ഡേറ്റിൽ motherboard അടിച്ചു പോകുന്ന പ്രശ്നം വരുന്നുണ്ട്
@muhsink3055Ай бұрын
Good
@sk4115Ай бұрын
Bro quantum battery vannoo
@fasalkhan2446Ай бұрын
Tech explanation iniyum venam
@weque-solutionsАй бұрын
You have to design Shirt and use that for all Videos to make video Identity.
@nirunkumarknАй бұрын
Super
@SudheeshSudheesh-g1gАй бұрын
Cheiyanam😊
@SuhaibmjiАй бұрын
I'm using IQOO 13❤
@arunsajeev4873Ай бұрын
Woww, india il iqoo 13 use cheyyunna oreoru aale kandethi...😂😂
@HariShankarr94Ай бұрын
With Funtouch OS🤣🤣🤣🤣😂😂😂😂
@HariShankarr94Ай бұрын
🤣🤣
@Alex-xx5gkАй бұрын
Crypto currency yekurich video ido
@balachandrabhat5816Ай бұрын
നമ്മൾ വിചാരിക്കുന്നതിനേക്കാൾ വേഗതയിൽ സയൻസ് മുന്നേറുന്നു.
@RahulRaj-qi9wkАй бұрын
One plus 9 Pro....❤
@nihadmp6877Ай бұрын
നിങ്ങൾ പറയുന്ന ബാറ്ററിയും Li -ion ബാറ്ററി ആണ്. വ്യത്യാസം anode graphite ന്റെ പകരം Silicon carbide composite ആക്കി ചെയ്യുന്നു എന്ന് മാത്രം
@sandeepgecb1421Ай бұрын
Quantum computing video veanam...
@JithinRajАй бұрын
Cheythu.. Jrstudiomalayalam
@nairjeekayАй бұрын
Is it true that for getting maximum life, a battery should be charged up to 80% only?
@jerisonlalu5462Ай бұрын
Ys
@jerisonlalu5462Ай бұрын
Battery cycle
@13HumanbeingАй бұрын
@@jerisonlalu5462 സംഭവം ശരിയാണ്. 20-80 എന്നതാണ് ideal . പക്ഷേ ഞാൻ 100% ചെയ്യും. കാരണം ആ 20 % ഇല്ലാതായാൽ പിന്നെ ഒന്നുമില്ലാത്ത അവസ്ഥ.