"Wash Out" models are typically designed for use in medical facilities such as hospitals, clinics, and laboratories, where stool samples need to be collected for testing and analysis. The "Wash Out" design allows for easy collection of stool samples, as the flushing mechanism is designed to wash out the contents of the bowl into a collection container or a specialized system for sample collection. This type of toilet is often used in healthcare settings where stool samples are regularly collected for diagnostic purposes, such as: - Hospitals - Clinical laboratories - Medical research facilities - Healthcare facilities with gastrointestinal or infectious disease wards
@fosterkerala4 ай бұрын
Goos
@purushothamanvv3452 Жыл бұрын
Nice vedio.
@fosterkerala Жыл бұрын
Thanks 😊 🙏🙏🙏
@vijayandamodaran96227 ай бұрын
Nice video well explained excellent presentation, appreciate you
@fosterkerala7 ай бұрын
Thank you very much 🙏
@hhgh-x9x7 ай бұрын
Very,Good, information, Thanks ❤
@fosterkerala7 ай бұрын
Thanks 🙏
@narayankutty7444 ай бұрын
Excellent information Keep up
@fosterkerala4 ай бұрын
Thanks 🙏
@architectradhakrishnannair97794 ай бұрын
Also the flushing valve can't be used along with rimless water closets
@fosterkerala4 ай бұрын
Ok
@mohanchandran92737 ай бұрын
Very good information. Thanks
@fosterkerala7 ай бұрын
Thanks for your comment
@manoharan526787 ай бұрын
Very informative. Sir, one of my closets has developed a hairline Crack in the front bottom extending upward for about 4 - 5 inches. Can this be repaired with some adhesive. Kindly advise. Thank you.
@fosterkerala7 ай бұрын
Do not use adhesive for this kind of work. That is dangerous. If that is collapsed at the time of use, we are in treble. Replace a new one
@manoharan526787 ай бұрын
@@fosterkerala ok. Thank you once again.
@rajendranv25827 ай бұрын
Well explained. Good.
@fosterkerala7 ай бұрын
Thanks 🙏
@hashimasathar95844 ай бұрын
Well explained
@fosterkerala4 ай бұрын
Thanks 🙏🙏
@sivanpillaik48865 ай бұрын
Verygood information
@fosterkerala5 ай бұрын
Thanks 🙏 sir
@sureshkumarp331116 сағат бұрын
Parryware closet washbasin 10 വർഷമായപ്പോഴേക്കും തനിയെ പൊട്ടി പോകുന്നു രണ്ട് closet ഒരു വാഷ്ബേസിൻ എന്നിവയാണ് പൊട്ടിയത്. എന്തായിരിക്കും കാരണം 'Kalahari എന്ന ബ്രാൻഡ് ആയിരുന്നു.
@fosterkerala13 сағат бұрын
Parryware ഒരു ബേസ് സെഗ്മെൻ്റ് ആണ്. ക്ലോസറ്റ് വാങ്ങുമ്പോൾ ഒരു മീഡിയം അല്ലെങ്കിൽ കൂടിയ മോഡൽ വാങ്ങുക cera, jaquar, grohe, etc... Appoll കൂടുതൽ നാൾ നിൽക്കും . സറാമിക് നല്ലതല്ലാത്ത കാരണനവും ഉണ്ടാകാം
@venugopal65088 ай бұрын
നല്ല വിവരണം തന്നെ
@fosterkerala8 ай бұрын
thanks
@arunkvinod47252 ай бұрын
Soncera s 300mm closet nallathano? Brand nallathano
@fosterkerala2 ай бұрын
Not sure I don't check this
@shabeer_mohammed19 күн бұрын
Sir, which is better S trap or P trap ?
@fosterkerala19 күн бұрын
Both are same, use of trapps are different
@architectradhakrishnannair97794 ай бұрын
You did not mention the difference between wash out and wash down closets
@fosterkerala4 ай бұрын
Thanks , this is not common
@sitharas62115 ай бұрын
Somany de rimless model nallathanoo sir
@fosterkerala5 ай бұрын
Flush chila modalinu complaint undu
@sitharas62115 ай бұрын
Sir Somany, kerovit, essco brands ill 10k rangeil ethu company aanu nallathu
@zaaywrld55519 күн бұрын
Sir jaquarnte closet എങ്ങനെ നല്ലതാണോ. Cera ആണോ ബെറ്റർ അതോ jaquar ആണോ? ഏറ്റവും നല്ലത് Veredenkilum ഉണ്ടെങ്കിൽ ഒന്ന് pareyo വീട് പണി നടക്കുന്നുണ്ട് പിന്നീട് ഒരേ മാറ്റാൻ kaila ഏതാ നല്ലത് sir???
@fosterkerala18 күн бұрын
രണ്ടും നല്ലതാണ് കുറച്ച് വില കൂടുതൽ കൂട്ട് എന്ന് പറയുമ്പോൾ മാത്രം നല്ലതാണെന്ന് കരുതരുത് ഇതിൻ്റെ ഫിറ്റിങ്ങും അറിയാവുന്നവർ നല്ലവണ്ണം ചെയ്താൽ കൂടുതൽ കാലം നില നിൽകും. Cera medium, jaquar above medium എന്നുമാത്രമേ പറയാൻ കഴിയൂ. വെള്ളം നല്ലതാണെങ്കിൽ കൂടുതൽ കാലം ഈടുനിൽക്കും
@shabutv50704 ай бұрын
Super
@fosterkerala4 ай бұрын
🙏
@ajumonalpy93713 ай бұрын
👌👌👌
@fosterkerala3 ай бұрын
🙏🙏
@bushra4154 Жыл бұрын
First coment
@fosterkerala Жыл бұрын
thank you
@jsworld55516 ай бұрын
👍👍👍നല ഒരു വിഡിയോ
@fosterkerala6 ай бұрын
🙏 thanks ,♥️
@UnniYouTubeaddict7 ай бұрын
Hi ചേട്ടൻ, price koodi parayaamo.... Wall hung, single pieces okke ayitt difference
@fosterkerala7 ай бұрын
Yes ഇന്നത്തെ വീഡിയോ അതാണ് ഞാൻ ഉണ്ണിയെ ടാഗ് ചെയ്യാം
@jishnuvk51333 ай бұрын
Woha company closet nallathano
@fosterkerala3 ай бұрын
I know only woha architectural designers, please send the details you collected I will check
@DSN8310 ай бұрын
Anglo indian closet last cheiyo?? Is it good??
@fosterkerala10 ай бұрын
that is not convenient for old age people. i will not sagest that kind of AIWC
CERA wall mount flush repair/ service contact no.തരാമോ
@fosterkerala5 ай бұрын
1800 258 5500 ഈ നമ്പരിൽ ബുക്കുചെയ്താൽ മതി തിരികെ വിളിക്കും ഇല്ലെങ്കിൽ 09567743235 വിളിക്കുക
@sender3038 ай бұрын
അത് വളരെ ശരിയാണ്
@fosterkerala8 ай бұрын
🙏 thanks
@sunilkumarks8640Ай бұрын
എന്താണ് വാക്സ് സീൽ ?
@fosterkeralaАй бұрын
വക്‌സ് സീൽ എന്ന് പറയുന്നത് ക്ലോസറ്റിനെ അതിലേക്ക് വരുന്ന പൈപ്മായി കണക്ട് ചെയ്യുന്ന വാട്ടർ ലീക്ക് പ്രോടെക്റ്റഡ് കണക്ടർ ആണ്
@jewelsworld64553 ай бұрын
S aano P aano നല്ലത്
@fosterkerala3 ай бұрын
രണ്ടും നല്ലതാണ് ഉപയോഗം വെത്യാസം മാത്രം. പൈപ്പ് ഭിതിയിലൂടെ വേണോ അതോ തരയിലൂടെ വേണോ എന്ന തീരുമാനം അനുസരിച്ചിരിക്കും എത് വേണമെന്ന കാര്യത്തിൽ നമുക്ക് തീരുമാനിക്കാൻ👍👍
@gireeshbabu9818Ай бұрын
ഏറ്റവും നല്ലത് സാധാ വാഷ് Dawan ആണ് ആരുടെ ആവശ്യം ഇല്ലാതെ റിപ്പയർ ചെയ്യാം
@fosterkeralaАй бұрын
അതെ, പക്ഷേ പുതിയ ടൈപ്പ് ന് വെള്ളം കുറച്ച് മതി
@keraleeyank52265 ай бұрын
എല്ലാം കൊള്ളാം.പക്ഷെ ഫിറ്റ് ചെയ്യാൻ plumber അറിയണം
@fosterkerala5 ай бұрын
@@keraleeyank5226 yes അത് തന്നെയാണ് എല്ലാ വർക്കിൻ്റെയും കാര്യം അറിവുള്ളവനെകൊണ്ട് ചെയ്യിക്കണം
@unifrancis249Ай бұрын
Cera egganna undu
@fosterkeralaАй бұрын
@@unifrancis249 Cera nalla fitting aanu
@remeshkumarmc31235 ай бұрын
Size of the butt ..not jocking🙏🙏this s something that s hardly considered
@fosterkerala5 ай бұрын
🤔🤔😂😂😂
@Udayakumar-uc5vo7 ай бұрын
Ewc എന്നാൽ ഈ സ്റ്റേൺ വാട്ടർ ക്ലോസറ്റ് wwc .വെസ്റ്റേൺ വാട്ടർ ക്ലോസറ്റ് എന്നാണ്
@fosterkerala7 ай бұрын
Ok good, please Google it 🙏
@rajankaleekal275611 күн бұрын
European water closet
@jewelsworld64553 ай бұрын
ക്ലോസറ്റു ഫ്ലാഷ് ടാങ്ക് ഉൾപ്പടെ ആണോ അതിൻറെ വില പറയുന്നത്? അതോ ക്ലോസറ്റ് . ഫ്ലാഷ് ടാങ്ക് വെവ്വേറെയാണോ?
@fosterkerala3 ай бұрын
പല തരത്തിൽ ഉണ്ട് അത് ഓരോ കമ്പനി അനുസരിച്ചിരിക്കും
@MrDhaneshchandra7 ай бұрын
Fovit കമ്പിനിയുടെ EWC ഒരിക്കലും എടുക്കരുത്..
@fosterkerala7 ай бұрын
എന്ത് പറ്റി വേസ്റ്റ് ഫ്ലഷ് ആകുന്നില്ല എന്ന ക്യാംപ്ലെയിൻ്റ് ആണോ?
@MrDhaneshchandra6 ай бұрын
@@fosterkerala അത് മാത്രമല്ല കോസറ്റിലേക്കുള്ള പൈപ്പ് എപ്പോഴും അടച്ചിടണം ഇല്ലങ്കിൽ വെള്ളം ലീക്ക് ആവും. പിന്നെ ഫ്ലഷ് ചെയ്താലും ഒരുപാട് വെള്ളം പോകും
@unnimadhav83905 ай бұрын
എപ്പോഴും നല്ല brand നോക്കി വാങ്ങിക്കണം. Kohler Jaquar മുതലായവ. പൈസ കുറവു നോക്കി ലോക്കൽ സാധനങ്ങൾ ഒരിക്കലും ഉപയോഗിക്കരുത്
@fosterkerala5 ай бұрын
@unnimadhav8390 ok സാധാരണക്കാരൻ cera ഉപയോഗിക്കട്ടെ
@sirajj65114 ай бұрын
@@MrDhaneshchandraflush tank inner parts comblint aan simble broblem
@rajasreek13696 ай бұрын
Shira എന്ന കമ്പനിയുടെ ക്ലോസെറ്റ് നല്ലതല്ല. Crack വരുന്നു.
@fosterkerala6 ай бұрын
Duplicate ഉണ്ട് cera കംപ്ലൈൻ്റ് രജിസ്റ്റർ ചെയ്താൽ മാറികിട്ടും
@rajasreek13696 ай бұрын
@@fosterkerala ആണോ.7വർഷം ആയി. Shira ആണ്. നമ്മുടെ plumber നല്ലതാണെന്നു പറഞ്ഞു വാങ്ങിയതാ.ഇതൊന്നും അപ്പോൾ അറിയില്ലായിരുന്നു
@fosterkerala6 ай бұрын
@@rajasreek1369 cera അല്ലെ shire ആണോ വാങ്ങിയ കടയിൽ തന്നെ പറയുക
@rajasreek13696 ай бұрын
@@fosterkerala ok thank u
@NajmuNichuАй бұрын
Sir Numbers please
@fosterkeralaАй бұрын
9633887700
@kannannairkk45127 ай бұрын
തുറുന്ന സാധനത്തിനും brand നോക്കുന്ന മലയാളികൾ.. ഞാൻ ഇപോഴും 2 കല്ല് ഉപയോഗിക്കുന്നു..... L
@fosterkerala7 ай бұрын
ഓരോരുത്തരുടെയും ആഗ്രഹവും ആവിശ്യവും വെത്യസ്തമല്ലേ
@rajuvarghers92276 ай бұрын
അട്ടപ്പാടി
@fosterkerala6 ай бұрын
@rajuvarghers9227 🤔
@royra45545 ай бұрын
Avasanam vellam use cheyyumo..atho ila ano..atho..podi yum thatti ennikkumo.😂😂