Your Ancestors Revealing A Family Secret To Help You Break A Generational Karmic Cycle ✨🌈✨

  Рет қаралды 28,122

The Lady Prophet🕉️

The Lady Prophet🕉️

Күн бұрын

Tarot reading#Tarot reading malayalam#Today energy #Current feelings#Current feelings of your partner#Current feelings#Timeless reading#Current energy update#Today Reading#Energy update#Career reading#Soul purpose#Soul#Spirituality#Spiritual reading#Spiritual journey#My spiritual journey#Angel message#Today guidance#Soulmate#Law of attraction#Motivation##Twinflame reading#Twinflame Journey#Energy#Spiritual guidance#Angel numbers#Love reading#Lovers#Tarot#Your Current energy#What is next in my life#Blessings#Astrology#Horoscope#Jyothisham#Daily horoscope#Mantra#KZbin#Lady prophet#Prediction#Prediction malayalam#Malayalam youtube channel#Love energy#Inner work#Spiritual practice

Пікірлер: 271
@LadyProphet-vw9oc
@LadyProphet-vw9oc Ай бұрын
For personal reading 8156887301 Wtsp msg only
@cupcakeHeart
@cupcakeHeart Ай бұрын
Reading paid aahno??
@neermanjupookkalneermanjup8725
@neermanjupookkalneermanjup8725 Ай бұрын
താങ്ക്സ് മാം നമ്മൾ എല്ലാവരും ശാന്തിയും സമാധാനവും സന്തോഷവും പൂർണ്ണ മായി ഉൾക്കൊണ്ട്‌ ഓരോ നിമിഷവും ജീവിക്കുവാൻ ഈ പ്രപഞ്ചം നമ്മളെ പ്രാപ്തരാക്കട്ടെ നന്ദി യൂണിവേഴ്സ് ❤❤❤❤
@preethaka2210
@preethaka2210 Ай бұрын
താങ്ക് യു മാം 🙏🙏🙏❤️❤️❤️
@balasubramanyanbalasubramanyan
@balasubramanyanbalasubramanyan Ай бұрын
👍🙏❤❤
@sumaunni4018
@sumaunni4018 9 сағат бұрын
Oh.... God വളരെ യാദൃച്ഛികമായി കണ്ട vedio pile 2 തെരഞ്ഞെടുത്തു ശരിക്കും എന്റെ മനസ്സും ജീവിതവുമാണ് ma'am വായിച്ചത് എനിക്ക് പലപ്പോഴായി തോന്നിയ ചിന്തകൾ read ചെയ്തു കേട്ടപ്പോൾ അതിശയവും ആത്മവിശ്വാസവും തോന്നി Thank you universe 🙏🙏🙏 Thank you ma'am 🙏🙏🙏 God bless you 🙏🙏🙏
@induvijukumar713
@induvijukumar713 Ай бұрын
Thank you Universe 🙏💚 Thank you Angels🙏💚 Thank you Divine 🙏💚💚💚
@RAJANPANICKAR-gy5xj
@RAJANPANICKAR-gy5xj Ай бұрын
Pile 2 resonated fully, means 100% , you are a blessed reader ❤Thanks Universe ❤️ Thanks Lord Shiv ji ❤
@priyapp3314
@priyapp3314 Ай бұрын
നന്ദി മാഡം🙏🙏🙏❤️ താമരയാണ് സെലക്ട് ചെയ്തത്. കാർമിക്ക് അക്കൗണ്ട് ക്ലിയറാക്കുന്ന വിധത്തിലുള്ള ഒരു ഭർത്താവിനെയാണ് ഞാൻ സെലക്ട് ചെയ്തത്. അദ്ദേഹത്തിൻ്റെ എതിർപ്പുകാരണം ആത്മീയതയിൽ നിന്നും വിട്ടുനിൽക്കുന്ന സ്ഥിതി വരെയുണ്ടായി എന്നാൽ ഇപ്പോൾ പൂർവ്വാധികം ശക്തിയോടെ ആത്മീയയാത്രയിലാണ്. എനിക്കറിയാം എന്നിലൂടെ ആത്മീയതയിലേക്ക് കൈപിടിച്ചുയർത്തപെടേണ്ട ആത്മാക്കൾ കാത്തുനിൽക്കുന്നത്. ' ഈ റീഡിങ്ങാകുടി കേട്ടപ്പോൾ എനിക്ക് ആത്മധൈര്യം കൂടിയിരിക്കുന്നു❤❤❤❤❤❤ നന്ദി❤❤❤❤❤❤❤
@jessysvideo6764
@jessysvideo6764 Ай бұрын
Pile 2 , ബ്രഹ്മ മുഹൂർത്തത്തിൽ ഉണരുക പതിവാകാറുണ്ട്, ഞാൻ ഹിന്ദു മതം സ്വീകരിച്ചു ഈശ്വര വിശ്വാസം ഉണ്ട് പൂജകളും വഴിപാടുകളും ചെയ്യാറുണ്ട്. എന്റെ ഭർത്താവു ഹിന്ദു പറഞ്ഞതുപോലെ relationship ആണ് ഭക്തി തോന്നി തുടങ്ങിയത്,എന്റെ കല്ല്യാണം കഴിഞ്ഞിട്ടു ഇത്ര കാലമായി ഞാൻ തമിഴ് നാട്ടിൽ ആയിരുന്നു. ഇപ്പോൾ കേരളത്തിലെ എന്റെ മാതാ പിതാക്കന്മാരുടെ സ്വത്ത് വീതം കിട്ടാ൯ കേസും കാര്യങ്ങൾ കൊണ്ടു കുറച്ചു പ്രയാസം അനുഭവിക്കുന്നു, ദൈവത്തെ മാത്രം ധ്യാനം ⛩📿🕉👌 ചെയ്താൽ എന്തു൦ സാധിക്കാ൦ എന്നും വിശ്വാസം 🙏🙏🙏 Thank you❤🌹🌹 Thank you my ancestors ❤🙏 Thank you God and Goddesses 🙏Thank you universe🌌 Thank you❤🌹🙏 my supreme Spirituality🙏🙏🙏 Om NamaShivaya😇 🙏
@jaimohankp1837
@jaimohankp1837 Ай бұрын
Thank you Universe...!!...Angels..!!...& dear Lady profet for the touching reading and forecast ...!!
@bhanumathikv5376
@bhanumathikv5376 Ай бұрын
താങ്ക്യൂ
@ReshmiKR960
@ReshmiKR960 6 күн бұрын
Thank you for the reading 🌹🌹Thank u universe
@soumyayadhu
@soumyayadhu Ай бұрын
Paile 1 സത്യം പറഞ്ഞത് കല്യാണം കഴിഞ്ഞിട്ട് സമാധാനം ഇല്ലാത്ത ജീവിതം ഇപ്പോൾ രണ്ട് മാസം കഴിഞ്ഞു വേർ പിരിഞ്ഞിരിക്കുന്നു ഞങ്ങൾ. സൗമ്യ അനിഴം യതീന്ദ്രൻ അശ്വതി പ്രാർത്ഥിക്കണേ
@gourikrishnakrishnakumar6533
@gourikrishnakrishnakumar6533 Ай бұрын
പറഞ്ഞതത്രയും ശരി.. പൂജ കർമ്മതികൾ ചെയ്യുന്ന കുടുംബം പലർക്കും അത് പൂർത്തീകരിക്കാൻ സാധിച്ചില്ല്യ ഇപ്പോൾ ഞാൻ ആ കർമത്തിലേക്കിറങ്ങി അതും ദൈവ നിച്ഛയം ❤
@ManuMurali-cu3ls
@ManuMurali-cu3ls Ай бұрын
എന്ത് ആണ് ചെയ്യാൻ ബാക്കി ഉള്ളത് കർമ്മം 🙏🏽 ആ കുടുംബത്തിൽ അറിഞ്ഞാൽ കൊള്ളായിരുന്നു
@SajiRK1133
@SajiRK1133 Ай бұрын
Pile 1 വളരെ നാളായി ഈ സംശയം മനസിൽ തോന്നിയിരുന്നു thanks മാം
@radhakripakadaksham2505
@radhakripakadaksham2505 Ай бұрын
Thank you ancestors🙏 Thank you so much🙏 Thank you All🙏
@saradaraveendran8924
@saradaraveendran8924 Ай бұрын
മാഡം താങ്ക്യു 🙏 അവിചാരിതമാണ് ഞാൻ ഇത് കേട്ടത് കണ്ണടച്ചപ്പോൾ ഒന്ന് എന്ന് കാണിക്കുന്ന വ്യക്തമായി ഞാൻ ജീവിതത്തിൽ അനുഭവിച്ച എല്ലാ വേദനകളും പറഞ്ഞിട്ടുണ്ട് മാഡം എനിക്ക് 52 വയസ്സായി അന്നുമുതൽ ഇങ്ങോട്ടു ഞാൻ അനുഭവിക്കുന്നു ഭർത്താവ് മരിച്ചു ഒരുപാട് കഷ്ടപ്പെട്ടു അന്ന് ഇപ്പോൾ എന്റെ മകനും മരിച്ചു ജീവിതത്തിൽ അതൊക്കെ ഓർത്തോർത്ത് വേദനിക്കുന്നു അതിനിടയിലും എന്തൊക്കെയോ സംഭവിച്ച സംഭവിക്കുന്നു തീരാത്ത വേദനയ്ക്കിടയിലും അറിഞ്ഞു നോക്കിയപ്പോൾ സർപ്പ ദോഷം ഉണ്ടെന്നു പറഞ്ഞു അതിനുള്ള പരിഹാരം ഒക്കെ ചെയ്തിരിക്കുന്നു ഇനിയും അനുഭവിക്കാൻ ഉണ്ടോ മേടം 😭 ഇപ്പോൾ ആരൊക്കെയോ പറ്റിച്ചു കൊണ്ടിരിക്കുന്നു ഇനിയും കുറേ കാര്യങ്ങൾ പറയാനുണ്ട് പക്ഷേ 😭 മേടം എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ഇത് ഹീലാവുക എന്ന് പറഞ്ഞാൽ എന്താണ് എനിക്ക് ഇതിനെ പറ്റി ഒന്നും അറിയില്ല ഞാനത് എന്ത് ചെയ്യണം ഒന്നു പറയാമോ മേടം 🙏 ബാക്കി കാലങ്ങൾ എങ്കിലും ഞാൻ ഒന്ന് സമാധാനത്തോടെ ഉറങ്ങിക്കോട്ടെ എനിക്കൊരു മകളുണ്ട് അതിനെ വാദിക്കാതിരുന്നാൽ മതി🙏 എനിക്കൊരു പേഴ്സണൽ റീഡിങ് പറ്റില്ല അതാണ് ഞാൻ മകളുടെ കൂടെ പുറത്താണ് അപ്പോൾ ഒരു അമ്പലത്തിൽ പോയി പ്രാർത്ഥിക്കാൻ പോലും പറ്റുന്നില്ല എനിക്ക് നാട്ടിൽ ഒറ്റയ്ക്ക് ജീവിക്കാനും പറ്റില്ല😭 മാഡം ഒന്നിവിടെ പറഞ്ഞു തരുമോ എന്റെ നക്ഷത്രം ഭരണിയാണ്😭 പ്ലീസ് മാഡം എനിക്ക് വേണ്ടി ഒരു ഉപകാരം ഒന്നിവിടെ പറയാമോ ഞാൻ ഇടക്കിടക്ക് മേടത്തിന്റെ ഒക്കെ കാണാറുണ്ട് ഇപ്പോൾ കുറച്ചു കാലമായി കാണാറില്ല ഞാനൊന്നും നോക്കാറില്ല അത്രയ്ക്ക് മനസ്സ് മടുത്തു പോയി 😔 മേടം ഇത് പോകാനുള്ള വഴി ഒന്ന് എനിക്ക് പറഞ്ഞു തരാമോ 🙏🙏 എനിക്കും വേണ്ടി പ്രാർത്ഥിക്കണേ 🙏
@BeenajacobJacobjoseph
@BeenajacobJacobjoseph 18 күн бұрын
ഞാൻ പറഞ്ഞതെല്ലാം എന്റെ കാര്യങ്ങളാണ് എന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിച്ചതും ആയ കാര്യങ്ങളആണ്, thankumem, thanku❤️യൂണിവേഴ്സ🙏🙏🙏🙏, ഞാനിതെല്ലാം സ്വാകാര്യക്കുന്നു 🙏
@priyasukumaran7694
@priyasukumaran7694 19 күн бұрын
Pile2Thanks Mam❤️🙏Thank You Universe ❤️🙏
@arunkumarSinger7165
@arunkumarSinger7165 Ай бұрын
Thank you very much for the Inspiration 💐💐💐
@vanajasa6575
@vanajasa6575 Ай бұрын
താങ്ക് യു. God bless you. Thank you universe
@Indu2024..
@Indu2024.. Ай бұрын
നമസ്കാരം 🙏🙏🙏വളരെ correct reading🙏🙏🙏Thanks alot maam 🙏🙏🙏🌹🌹🌹
@GUNAVARDHANANMP
@GUNAVARDHANANMP Ай бұрын
കറക്റ്റ് റീഡിങ്, 101%, രാവിലെ ഞെട്ടി എഴുന്നേൽക്കാറുണ്ട്, എന്റെ കൂട്ടുകാരിയാണ് സ്പിരിച്വലിറ്റിയിലേക്ക് എന്നെ എത്തിച്ചത്, അവൾ ഇപ്പോൾ നോ കോൺടാക്ട് ആണ്, തിരിച്ചു വരുമെന്നാണ്, കരുതുന്നത്, എങ്കിലേ എനിക്ക്, ആത്മീയജീവിതം തുടരാനാകു, യൂണിവേഴ്സ് തീരുമാനിക്കട്ടെ, താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️🙏🙏🙏🙏🙏♥️♥️♥️♥️
@Sinimol-p2p
@Sinimol-p2p Ай бұрын
Second pail correct 👌👌👌thanku univers 🙏🙏🙏🙏🙏🙏🙏🙏🙏
@saradaraveendran8924
@saradaraveendran8924 Ай бұрын
ഇതെല്ലാം കേൾപ്പിച്ച യൂണിവേഴ്സിന് എന്റെ നന്ദി പ്രപഞ്ച ശക്തിക്ക് നന്ദി ഇത്രയും നല്ല വായന വായിച്ച മേടത്തിന് ഒരുപാട് നന്ദി അവിടെ ഒരുപാട് എഴുതിയത് കൊണ്ട് പറ്റുന്നില്ല അതാണ് പിന്നെയും പറഞ്ഞത് ഇതെനിക്ക് കേൾക്കാൻ പറ്റിയതിന് പ്രപഞ്ച ശക്തിക്ക് ഒരുപാട് നന്ദി നന്ദി നന്ദി 🙏🙏🙏🙏
@SajinaCh-nv4ei
@SajinaCh-nv4ei Ай бұрын
100%. കറക്റ്റ്
@pankajavallimg9192
@pankajavallimg9192 Ай бұрын
ഓം നമശിവായ മാഡം നന്ദി നന്ദി നമസ്കാരം.. മെഡിറ്റേഷൻ ചെറിയ കാര്യം അല്ല. കഷ്ടപ്പെ.ട്ടാൽ തന്നെ വളരെ ബുദ്ധി മട്ടാണ് ശ്രമിക്കണം
@mrudulak656
@mrudulak656 Ай бұрын
Pile2❤ Thank you universe ❤️💖 Hare krishna ❤ Thank you ma'am ❤
@devoosdevika8978
@devoosdevika8978 Ай бұрын
Good
@aswathyachu386
@aswathyachu386 Ай бұрын
Oru thettum cheiyathae annae erakki vittu, I st pile , thank you mam, njan appozhun vicharikkum antha enganae ann, athin solution anthanenn❤ , mindil orupaaaaad vishamangal undayirunnu, , i want to release it, antae makkal rakshapedattae❤, thank you, thank you, thank you from the bottom of my heart ❤, thank you mam and all creatures of this beautiful Universe ❤❤❤❤❤❤❤❤❤❤❤
@reshmaCarmel-k3n
@reshmaCarmel-k3n 12 күн бұрын
Thank you madam ❤
@unnikrishnancs7292
@unnikrishnancs7292 Ай бұрын
Thank you Universe 🙏 Thank you Devine 🙏 Thank you God 🙏 Thank you Angels 🙏 Thank you ma'am for the positive reading 🎉 Thank you Universe for the favour ❤ I strongly claim and attract all the positive energies read in this video into my life ❤❤
@jeejav3815
@jeejav3815 Ай бұрын
Thank you univers . thank you ancestors . thank you so much mam .
@reshmaCarmel-k3n
@reshmaCarmel-k3n 12 күн бұрын
Thank you madam
@Ms.Thomas
@Ms.Thomas Ай бұрын
I chose pile one, you said it. 100% correct. I know I am carrying curses from my mother family. My grandmother didn't have a good family life. My mother did not have a good family life. Now, my life is 10 times worse than any other people in my family. 39 yrs old, no children, not happy marriage, no money, no good education, not good job. I am the only one in my family like that. And I always see snakes where I am going. I don't know how to overcome it. But I am living proof for your reading
@sajihero9602
@sajihero9602 Ай бұрын
താങ്ക്സ് മാഡം, സത്യം 🙏🏼
@pavanarajeev1096
@pavanarajeev1096 Ай бұрын
🙏,,Amazing reading Mam,,Many Taroo redings says this ,,,But u r readings makes more clarity,,Twin flame connection ,,,thats daining my energy,,,But ,,,thank u for the Guidance and support,,Keep in touch,,God bless U,,,
@bindumt3760
@bindumt3760 Ай бұрын
തിരുവോണം ബിന്ദു ഞാൻ പറഞ്ഞതെല്ലാം ശരില മാമിന് നല്ല അത്ഭുത ശക്തിയും ഉണ്ട് എന്റെ ജീവിതമാണ് പറഞ്ഞത് മേമന എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടായിരിക്കട്ടെ ഫസ്റ്റ് നമ്പറാണ് എടുത്തത് ഫസ്റ്റ് നമ്പർ ആണ് god islove
@SREEVIDYAP-g8b
@SREEVIDYAP-g8b Ай бұрын
100% കറക്റ്റ് 🙏🏻
@Mohandas-sp4sv
@Mohandas-sp4sv Ай бұрын
Thank you universe Thank you Angels Thank you mam
@dr.bindujohn8308
@dr.bindujohn8308 Ай бұрын
Thank you universe.. thank you for the reading .. Selected the second pile
@mrudulamp6780
@mrudulamp6780 Ай бұрын
Pile 2 sathyamanu pranjathu thank you universe hare krishna hare krishna hare krishna hare krishna
@Divya-o2r
@Divya-o2r Ай бұрын
Thankyou universe🙏🙏🙏🙏🙏2ndpile i strongly claim all thepositive energies of this reading Thankyou mam for ur guidance🙏
@SunandaC-pm9nr
@SunandaC-pm9nr Ай бұрын
Thak You mam
@ambilyrajeshts1125
@ambilyrajeshts1125 Ай бұрын
Thank You Thank You Thank You 💖
@divyanair5560
@divyanair5560 Ай бұрын
Thanku so much 🙏🙏
@AsokanKamala
@AsokanKamala 13 күн бұрын
Thank u univers payal secend
@jishaeby5625
@jishaeby5625 Ай бұрын
താമരയാണ് തെരഞ്ഞെടുത്തത്....എല്ലാം വളരെ correct ആണ്
@lekhavenugopal7287
@lekhavenugopal7287 Ай бұрын
Thankyou Universe🙏Thankyou Maam🙏🙏😍
@sheelabernard936
@sheelabernard936 Ай бұрын
Pile 2.Thank you God and ancestors for your guidance and blessings. 🙏
@aathmj.imao777
@aathmj.imao777 25 күн бұрын
Pile 2 very correct 💯 ma'am... thankyou universe 🙏🏻🙏🏻🙏🏻
@indirak8897
@indirak8897 Ай бұрын
2pile, Thank u Divine 💓 Thank you mam❤Relationship, വല്ലാത്ത painആയിരുന്നു,breakആയിട്ടില്ല,Truereading❤,
@deepasreedeepam3817
@deepasreedeepam3817 Ай бұрын
Pile 1 sathyam lifeil oru happiness ithuvare illya 😢ellam universeil samarppikkunnnu viswosikkunnu ❤🙏 vighnesworaya namah ❤ Om namah shivaya 🙏
@sathyk9493
@sathyk9493 Ай бұрын
വളരെ സത്യം ആയ കാര്യം
@സഹവർത്തിത്വം
@സഹവർത്തിത്വം Ай бұрын
Pile 1 നിങ്ങൾ ഈ പ്രാവശ്യം റീഡിംഗ് ചെയ്തത് മൈൻഡ് ഫുൾ ആയ സമയത്ത് ആണ്.എപ്പോഴും അങ്ങനെ അല്ല എന്ന് തോന്നിയിട്ടുണ്ട്. നിങ്ങളുടെ റീഡിംഗ് എനിക്ക് 70% ശരിയായി. ഈ റീഡിംഗ് കേൾക്കുന്നതിന് മുൻപ് തന്നെ ഇവയെല്ലാം ഞാൻ മനസ്സിലാക്കിയതാണ്.അത് കൊണ്ട് ഇത് അംഗീകരിക്കാതിരിക്കാൻ പറ്റില്ല.ഈ അടുത്ത കാലത്ത് ഇത് ബ്രേക്ക് ചെയ്യാൻ ഉള്ള പണിപ്പുരയിലാണ് ഞാൻ.കുറേയധികം ശ്രമകരമാണ്.എളുപ്പമല്ല.ഓരോന്നായി ശരിയാക്കി വരുന്നു.മനസ്സമാധാനത്തിൻ്റെയും ഫിനാൻസ് ൻ്റെയും കാര്യങ്ങൾ എനിക്ക് റെസണേറ്റ് ചെയ്തില്ല.ബാക്കി എല്ലാം ഉള്ളത് തന്നെയാണ്. അഭിനന്ദനങ്ങൾ പറയാതെ വയ്യ.. 👍
@NairSulochana
@NairSulochana Ай бұрын
Thank you universe Thank angles Thank myshivashikty Thank you my ancestors Thank you mam Thank namaste
@MayaVijayan-rz5et
@MayaVijayan-rz5et Ай бұрын
Correct 🙏🙏🏻🙏🏻🙏🏻🙏🏻Thank you universe ❤
@vidyabijuknr9820
@vidyabijuknr9820 Ай бұрын
Pile 1 correct reading dear 👍🏻👍🏻
@PriyaPriya-xx5qb
@PriyaPriya-xx5qb Ай бұрын
Amazing!!!!!!! My father's grandfather was a priest.now I get the correct answer.❤️❤️❤️ 🙏🙏🙏🙏🙏🙏🙏🙏 Thank you universe 🙏🙏🙏🙏 Thank you madam🙏🙏🙏🙏 Thank you so much.🙏🙏🙏🙏🙏 Currently i am doing spiritual work.Definitely i will continue.👍thank you soooo much 🙏🙏🙏🙏🙏🙏
@PriyaPriya-xx5qb
@PriyaPriya-xx5qb Ай бұрын
Pile no 2🙏🙏🙏
@mvpadmini7923
@mvpadmini7923 Ай бұрын
Pile 2. Thank you so much Ma'am ❤❤🙏 Thank You Angel's 🙏🙏 Thank you Ancestors ❤🙏 Thank you Universe 🙏🙏🙏🙏❤️ Thank God
@rrassociates8711
@rrassociates8711 Ай бұрын
കൃത്യമാണ്. നന്ദി❤
@jayasreekurup4253
@jayasreekurup4253 Ай бұрын
Ishatapettu. 🙏
@revathikm7979
@revathikm7979 Ай бұрын
So happy to hear this ❤
@aswathyachu386
@aswathyachu386 Ай бұрын
Njan vishamich vann phone aduth nokkiyappol kanda video , solutions to my problems❤❤,thank you
@NairSulochana
@NairSulochana Ай бұрын
Thank you universe Thank angles Thank myshivashikty Thank you my ancestors Thank you love you too much for your lovely blessings and support Thank god Thank mam Thank you universe namaste 🙏
@bssnair779
@bssnair779 Ай бұрын
നന്ദി മാം, നന്ദി universe, നന്ദി ആൻസിസ്റ്റർസ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼മാം ന്റെ വളരെ correct റീഡിങ് ആണ് എപ്പോളും എന്നാണ് തോന്നിയിട്ടുള്ളത് 👍🏼
@venugopalanm7973
@venugopalanm7973 Ай бұрын
Very well reading correct tome
@sindhutt941
@sindhutt941 Ай бұрын
It is very correct 👌
@pradeepbabu2327
@pradeepbabu2327 Ай бұрын
നന്ദി മഹാദേവാ 🙏🙏🙏🙏ഓം നമഃ ശിവായ 🕉️🕉️🕉️🔱🔱🔱🔱
@ViniKt-id3nv
@ViniKt-id3nv Ай бұрын
സത്യത്തിൽ നിങ്ങൾ ആരാ pile 1 👏👏👏
@sudheersudheer2024
@sudheersudheer2024 Ай бұрын
Thanks unuverse ❤❤❤❤❤
@suryakrish6091
@suryakrish6091 Ай бұрын
My requested reading. Pile 1 💯 correct. Can you explain about shadow work 🎉 Thank you ✨️
@LadyProphet-vw9oc
@LadyProphet-vw9oc Ай бұрын
❤️
@beenaviswambharan6913
@beenaviswambharan6913 Ай бұрын
Thank you dear.
@VijayalakshmiMK-t9r
@VijayalakshmiMK-t9r Ай бұрын
🙏🙏🙏❤❤❤ Thank you molu, Already I guess it yes exactly correct, Thank you universe, affairms, angels, God, Jesus and you too.with gratitude to all 🙏🙏🙏🙏🌹🌹
@bijukn3414
@bijukn3414 Ай бұрын
ഒന്നാമത്തെ കാര്യം 100% ശരിയാന്നു
@girijavenugopal6498
@girijavenugopal6498 Ай бұрын
ശരിയാണ്. 2.നന്ദി.🙏
@aswathyachu386
@aswathyachu386 Ай бұрын
Om namah shivaaya ❤❤ , Lord shiva our savior ❤, thank you angels and Universe and thank you very much mam ❤❤❤❤❤❤❤❤❤❤❤, may God bless you 🙏
@renjinijoseph4309
@renjinijoseph4309 Ай бұрын
Pile 1,സത്യമാണ് പറഞ്ഞത്,
@geethabhaskar4873
@geethabhaskar4873 Ай бұрын
Thank you universe, thank you ancestors, thank you Angels
@aswathyachu386
@aswathyachu386 Ай бұрын
1st pile, super reading, anik relationship , financial, mon problems allam yrs ayitt und, absolutely correct mam, stress und , mind peace kurav, i want to release all past problems in my life, i claim good health and financial stability and good marital life ❤❤, orupaad vedhanichu, depression ayi, eppol kuravund, yes, yes, yes, I want to heal sakralchakra, devi tempilil pooja nadathanam❤, thank you angels and Universe and thank you very much mam ❤
@smitham.v780
@smitham.v780 Ай бұрын
Pile:2, 👌💓thank you my ancestors 🙏💓🙏thank you so much mam👍 🙏thank you universe thank you universe thank you universe🙏💕🙏💕🙏💕
@sindhuts7781
@sindhuts7781 Ай бұрын
Thank you❤❤
@RAJANPANICKAR-gy5xj
@RAJANPANICKAR-gy5xj Ай бұрын
Thanks Ancestors,Thanks a lot ❤❤❤❤❤❤❤❤❤❤❤❤❤
@Sheejashamsu-c7m
@Sheejashamsu-c7m Ай бұрын
സത്യം 1 മത്തെ pile ആണ് എടുത്തേ ലൈഫിൽ ഇത് വരെയും ഒരു സമാധാനം ഇല്ല.. മോശം കാര്യം മനസ്സിൽ ചിന്തിച്ചാൽ അപ്പോൾ തന്നെ നടക്കും നല്ലത് ഒന്നും വരില്ല.. 43 yrs ആയി. ഒരു വിജയവും ഉണ്ടായില്ല.. ഈ ജന്മം വെറുതെ ആയി പോയി. 2 വിവാഹം, കുട്ടികൾ ഇല്ല, ജോലി ഇല്ല വീട് ഇല്ല, ഒന്നും ഇല്ല. ആരുടെയും സ്നേഹവും ഇല്ല.. എന്നാണോ ഇതിനു ഒരു മാറ്റം ഉണ്ടാകുക.. സർപ്പ ദോഷം മാറാൻ എന്താണ് ചെയ്യണ്ടേ.. ഒരു പ്രാവിശ്യം ഞാൻ മണ്ണാറശാല പോയിരുന്നു... ഇനി ഞാൻ എന്താ ചെയ്യേണ്ടേ.. പെൺ ശാപം പൂർവികർ ആയി കിട്ടി അതിനു എന്താ ചെയ്യണ്ടേ.. എനിക്ക് ഒരു വ്യക്തത കിട്ടിയില്ല. ദയവു ആയി മറുപടി തരുമോ എന്നെ സംബന്ധിച്ച് നല്ല റീഡിങ് ആണ്... അമ്മ കുടുംബം എവിടെയും രക്ഷ പെട്ടില്ല.. എല്ലാരും വിഷമിക്കുന്നു
@Sheejashamsu-c7m
@Sheejashamsu-c7m Ай бұрын
സർപ്പ ദോഷം മാറാനും പൂർവിക പെൺ ശാപം മാറാനും ഒരു പരിഹാരം പറയാമോ lady prophet
@LadyProphet-vw9oc
@LadyProphet-vw9oc Ай бұрын
Contact me on wtsp
@craftandgaming2247
@craftandgaming2247 Ай бұрын
Thank you Universe.... Thank you madam
@athiraa5084
@athiraa5084 Ай бұрын
Pile no 2 enk viswasikn pattunnilaa sathym ane ellaam sheryaanu... Thank you mam , Thank God, Thank you Universe🙏🏻🕉️🧘🏻‍♀️💫🦋🌌
@Savithryvlogs
@Savithryvlogs Ай бұрын
താങ്ക്യു യൂണിവേഴ്സൽ
@mollyLawerance
@mollyLawerance 13 күн бұрын
ഞാൻ താമര ആണ് എടുത്തത് പറഞ്ഞ് മുഴുവനും ശെരിയാണ്. ഞാൻ ഇടയ്ക്ക് 3 4 മണിക്ക് ഞെട്ടി ഏഴുന്നേൽക്കും പിന്നെ മരിച്ചു പോയ വരെ സ്വപ്നം കാണുന്നു മാഡം പറഞ്ഞത് കറക്റ്റ് ആണ് എന്നെ കൊണ്ട് അത് പൂർ്ണമായും ചെയ്യാൻ കഴിയും എന്ന് അവർക്ക് അറിയാം അതിന് കഴിയട്ടെ താങ്ക്സ് മാഡം .
@geethabalagopal9486
@geethabalagopal9486 Ай бұрын
Pile-2.- It's true, thank you 👌👌❤
@ambikasreekumaran6215
@ambikasreekumaran6215 Ай бұрын
Thank you യൂണിവേഴ്സൽ 100 % ശരിയാണ് ആലില ആണ് എടുത്തത്
@anjanasivan7879
@anjanasivan7879 Ай бұрын
Now it's clear. Thank you Ma'am
@DeviDevi-vl5zs
@DeviDevi-vl5zs Ай бұрын
രണ്ടാമത്തെ ആണ് ഞാൻ എടുത്തത് എത്ര ശരിയാണ് പറയുന്നത് മേഡം താങ്ക്യു
@manjukrishna8973
@manjukrishna8973 Ай бұрын
Super àll truth
@Niroshsureshc
@Niroshsureshc Ай бұрын
Thank you Divine❤️ Thank you Angels❤️❤️ Thank you Universe❤️❤️❤️
@meeramt4233
@meeramt4233 Ай бұрын
ഓം നമഃ ശിവായ ♥️🙏🌹 Thank you Universe♥️🙏🌹 Thank you m dear Ancestorese.❤️🙏🌹 Thank you Anjels❤️🙏🌹 Thank you mam❤️🙏🌹
@somimolks-gt8qz
@somimolks-gt8qz Ай бұрын
I confirm the same,pile 2.thanks a million ❤
@JayasreeSajeev-t4v
@JayasreeSajeev-t4v Ай бұрын
Thanks 🙏 Jai Kalima 🙏 God bless you always 🙏🙏🙏
@AthiraPrakash-s7s
@AthiraPrakash-s7s 27 күн бұрын
Thank u universe
@SunilKumar-gd1qy
@SunilKumar-gd1qy Ай бұрын
100% correct reading. Thank you so much.
@LadyProphet-vw9oc
@LadyProphet-vw9oc Ай бұрын
🙏
@thulasibhai2871
@thulasibhai2871 Ай бұрын
Thank you so much 🙏🙏🙏
@ashasheril6726
@ashasheril6726 Ай бұрын
Thank you univeres 🙏🙏 thank you angels 🙏🙏 thank you mam 🙏🙏
@SreelekaAnoop
@SreelekaAnoop Ай бұрын
സെക്കന്റ് കറക്ട് ആണ് മാം 8വർഷം സ്പിരിച്വൽ ലയിഫ് നിർത്തുവാ ഞാനും ഫാമിലി റെസ്പോൺസബിലിറ്റി ആണ് വലുത് ഒരു പെൺ കുഞ്ഞു ഉണ്ട് സൊ എല്ലാം നിർത്തുവാ താങ്ക്സ് 🙏😍
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 14 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН
Я сделала самое маленькое в мире мороженое!
00:43
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 14 МЛН