Your mistake in gear down shifting/Driving tips part-308

  Рет қаралды 23,464

SAJEESH GOVINDAN

SAJEESH GOVINDAN

4 жыл бұрын

Пікірлер: 94
@anukumar5672
@anukumar5672 4 жыл бұрын
വളരെ വളരെ നല്ല ക്ലാസ്.ഇത് എനിക്കും പ്രേശ്നങ്ങൾ ഉണ്ടാക്കിയിട്ടുള്ള കാര്യങ്ങൾ ആയിരുന്നു ഇപ്പോൾ ക്ലിയർ ആയി നന്ദി നന്ദി സജീഷ്.ഇനീം കൂടുതൽ പ്രേതീക്ഷിക്കുന്നു
@raoofkvr2774
@raoofkvr2774 4 жыл бұрын
ഞാൻ ഒരു വണ്ടി എടുത്തു ശരിക്കും പഠിച്ചിട്ടില്ല താങ്ങളുടെ വിഡിയോ എല്ലാം കാണാറുണ്ട് വളരെ ഉപകാരപ്രദമാണ് നന്ദി
@jayasreeedathilveetil618
@jayasreeedathilveetil618 3 жыл бұрын
കയറ്റത്തിൽ സെക്കന്റ് ഗിയറിൽ നിന്നും ഫസ്റ്റിലേക്ക് വരുമ്പോൾ എപ്പോഴും ഓഫാകുന്നു
@balannair9687
@balannair9687 4 жыл бұрын
Thanks....Sajeesh ....Namasthe. you are helpul in learning driving easily and confidently
@hdkrocks7805
@hdkrocks7805 3 жыл бұрын
Thanks for the class. It is very helpful.
@chandrababud8790
@chandrababud8790 4 жыл бұрын
പ്രിയ സജീഷ്... ഗിയർ പ്രോപ്പർ ഡൗൺഷിഫ്റ്റിംഗ്.... വളരെ മനോഹരമായി.. 👌👌👌👌അഭിനന്ദനങ്ങൾ സുഹൃത്തേ.. 🌻🌻🌺🌺
@nishraghav
@nishraghav 4 жыл бұрын
Thank u. എനിക് തോന്നുന്നു വളരെ important ആയ ഒരു കാര്യമാണ് പറഞ്ഞത്.. എനിക്ക് ഈ കാര്യത്തിൽ കൺഫ്യൂഷൻ വന്നിട്ടുണ്ട്.. ഇന്നാണ് അത് വിശദമായി അറിയാൻ കഴിഞ്ഞത്
@mjedward5194
@mjedward5194 4 жыл бұрын
Brother Thanks a TON..for ur valuble tips and trick..Because of you only i have studied many basic things In driving...Plz continue your passion....One more thing Ur car is so neet and clean can you do video regarding car maintance
@praveenbalachandran6571
@praveenbalachandran6571 4 жыл бұрын
Valare upakarapradhamaya class. Thank you
@shobhaviswanath
@shobhaviswanath 3 жыл бұрын
Nice... informative video👍👍
@Aashiqz
@Aashiqz 3 жыл бұрын
_I wish every driving school had a instructor like you_ 👍👍👍
@kuttykrishnanmankara3599
@kuttykrishnanmankara3599 3 жыл бұрын
Thanks a lot for the super video 👌💐
@sanjeevanm9849
@sanjeevanm9849 3 жыл бұрын
Is it necessary that a vehicle should start only gear at nutral position?.What about gear at first or revers gear?
@venumanjeri
@venumanjeri 4 жыл бұрын
Speedometer ഇടയ്ക്കു നോക്കുന്നത് നല്ലതാണു , 10 km above ആയാൽ 2 nd ഗീറിലേക്കും , 20 ന് മുകളിലായാൽ 3 rd ഗീറിലേക്കും , 30 ന് മുകളിലായാൽ 4 th ഗീറിലേക്കും , 40 ന് മുകളിലായാൽ 5 th ഗീറിലേക്കും മാറ്റാവുന്നതാണ് ., speed കുറയുന്നതിനനുസരിച്ചു ഏത് ഗീറിലേക്കും മാറ്റാം എന്നാണ് എന്റെ അനുഭവം . ഓടിക്കൊണ്ടിരിക്കുമ്പോൾ ഏത് ഗീറിലാണ് ഉള്ളത്‌ എന്നറിയില്ലെങ്കിൽ , തുടക്കക്കാർക്ക് ഗീർ ന്യൂട്രലിൽ കൊണ്ടുവന്ന ശേഷം സ്പീഡിനനുസരിച്ച ഗീറിലേക്കു മാറാം എന്നതും പഴയ അനുഭവം.
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
Speedometer nokki oodichal rodilekkulla sradhamari vandi apakadathil pedan chance kooduthal aanu.
@lijimol1235
@lijimol1235 4 жыл бұрын
@@SAJEESHGOVINDAN right
@lij0076
@lij0076 3 жыл бұрын
@@SAJEESHGOVINDAN നിങ്ങൾ പറഞ്ഞില്ലേ 2dil നിന്ന് 1st ആകണമെങ്കിൽ വണ്ടി നിക്കണമെന്ന്.... 2ndil വണ്ടി നില്കാറായി അപ്പൊ തന്നെ മുന്നോട്ട് പോകണമെങ്കിൽ എന്ത് ചെയ്യും? എന്റെ ഒരു വട്ടം off ആയിപോയി
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
Off ayippoyath clutch full release akkiyathu kondanu
@lij0076
@lij0076 3 жыл бұрын
@@SAJEESHGOVINDAN അപ്പൊ വളരെ ചെറിയ റണ്ണിംഗ് ഇൽ നമ്മുക്ക് 1st gear ആക്കാതെ അപ്പൊ തന്നെ acc. കൊടുത്തു move ചെയ്യിക്കാൻ പറ്റും അല്ലേ 2nd gear il????
@salam4389
@salam4389 4 жыл бұрын
U tern tips parayan pattvo. Which gear, clutch controll etc..
@jaisjoseph1429
@jaisjoseph1429 3 жыл бұрын
Super ani bro.. Very good class.
@Udayakumar-xl4ku
@Udayakumar-xl4ku 4 жыл бұрын
Useful
@lathaajish5234
@lathaajish5234 3 жыл бұрын
Thank you Sajeeshetta for this information... But I have one doubt.. 3rdil ninnu 4thilekku 4th to 5thilekku gear shift cheyyumbolum valare speedil clutch release cheyyano? Ivide vandi off aagunna chance illaathadhondu slow aayi cheyydhuude??
@shalabhamnursery9776
@shalabhamnursery9776 4 жыл бұрын
Very nice class😍😍😍
@stranger-fz9ry
@stranger-fz9ry 3 жыл бұрын
Thanks sajeesh bhai 😍😍
@gauri6055
@gauri6055 4 жыл бұрын
Thanks....
@basheerk.p.
@basheerk.p. 3 жыл бұрын
Forwarding gear ilum pettenn thanne aano clutch il ninn kaal edukkendath? 2 to 3, 3 to 4& 4 to 5 gear....
@uniquelyfun7299
@uniquelyfun7299 4 жыл бұрын
Thank you
@nesuhamsa1953
@nesuhamsa1953 4 жыл бұрын
Hi sajeesh enne hair ഒതുക്കി vechappol nalla bhangy und nalla freshnes und pinne vedio nalla helpful very good
@user-ve6lz8gu9o
@user-ve6lz8gu9o 3 жыл бұрын
താങ്കൾ മിടുക്കനായ അദ്ധ്യാപകനാണ്
@surendrank161
@surendrank161 4 жыл бұрын
Eniku chodhikaanulladhellaam thaankal visadhammayi vivarichuthannu thanks....
@jeenorajendran7756
@jeenorajendran7756 3 жыл бұрын
Thanks😊
@Nazminkott
@Nazminkott 4 жыл бұрын
Njan Driving school kazhinju car odikkan thane padichatha.karanam bike ottan ariyamayirunnu . Pinne sajeesh chettante videos kandppozaanu manassilayath chaithath oruvitham shariyayiirunnu ennath.
@BTS-xx1pf
@BTS-xx1pf 3 жыл бұрын
Thanks sir ❤️
@rejucharles434
@rejucharles434 4 жыл бұрын
Thanks Sir
@subaidasadath4224
@subaidasadath4224 3 жыл бұрын
Nammal vere oru vandik side kodukan speed kurachal if case 4 th ahn ullathengil 2nde speedlek kuranjal 3rd akitale pinne 2nd akendath.onn paranj tharane...
@thomasks7908
@thomasks7908 3 жыл бұрын
Good
@shajis5299
@shajis5299 3 жыл бұрын
Thanks. Sr
@siniwilson4537
@siniwilson4537 3 жыл бұрын
Cheta ente honda brio car anu.. Athi pendrive connect cheyumbo device ennu tanne kanichondirika.. Songs player avanilaaa.. Pendrive isue ano ato carnte cable isue ano? Pendrive logo okey atil knaikunnund
@jestinjose6632
@jestinjose6632 3 жыл бұрын
കയറ്റം, ഇറക്കം,ഹംബ്,ചെറിയ റോഡുകൾ,ചെറിയ കുഴികൾ ഏത് ഗിയർ ഇടണം പ്ലീസ് മറുപടി
@anuroop.v.s8277
@anuroop.v.s8277 3 жыл бұрын
Bro എൻറെ കാറിന്റെ clutch നല്ല tight ആണ്. Half clutch ആകുമ്പോൾ മുകളിലോട്ട് നല്ല രീതിയിൽ force feel ചെയ്യുന്നുണ്ട്.
@abhijithraj9830
@abhijithraj9830 3 жыл бұрын
1stil Ninn 2.3.4.5...ee gearsilitt mattumbil pettan thanne clutchil ninn kaaledukkamo?....athupole 5thil ninnu 4.3....ee gearsilott down cheyyumbol clutchil ninn pettan kaal edukkam....ennal 2ndilott aakkumbol kurach slowil clutchil ninnum kaal edukkanam...alle
@adhusvlog937
@adhusvlog937 2 жыл бұрын
Enik down shifting ottum sheriyakunilla, athpole thanne steering 2 round turn cheyyunathum
@hibaparvi498
@hibaparvi498 Жыл бұрын
Very good
@akshayps876
@akshayps876 3 жыл бұрын
4th giyarinu 2ndilek giyar down cheyan pattuo
@eduworld842
@eduworld842 4 жыл бұрын
👍👍
@sofiyasalim7996
@sofiyasalim7996 4 жыл бұрын
Nice my dear friend nirmalya
@anualex6386
@anualex6386 3 жыл бұрын
Kayattathil gear mari oodikkunnath onnu paranju tharumo
@panchajanyam2477
@panchajanyam2477 3 жыл бұрын
സജീഷേട്ടാ വണ്ടിയിൽ ac ഓണാക്കിയാൽ വണ്ടി വലിക്കാത്ത മാതിരി ഉണ്ടാകുമോ
@shajijoseph4136
@shajijoseph4136 4 жыл бұрын
നിങ്ങൾ ചെയ്യുന്നതു് വലിയ ഒരു സേവനമാണ് അനേകർക്ക്
@FreeFire-bg5of
@FreeFire-bg5of 3 жыл бұрын
Bro automatic car hill il off ayal anthu chayyanam
@SABIKKANNUR
@SABIKKANNUR 4 жыл бұрын
വളരെ നല്ല വിശദീകരണം 😍😍😍✌️
@bhargavia5508
@bhargavia5508 4 жыл бұрын
👌👌👌👍
@cycyoo2617
@cycyoo2617 3 жыл бұрын
Cheta rev match useful ano?
@sreehari6434
@sreehari6434 2 жыл бұрын
Hi sajeesh bro 5th gear ൽ 70km പോകുന്ന വണ്ടി മീറ്ററിൽ 40km speed below ആയി വളവിൽ.... 3rd gear ലോട്ട് മാറ്റുന്നത് എന്ജിന് കേടുപാടുകൾ സംഭവിക്കുമോ?
@ragithk
@ragithk 3 жыл бұрын
4th gearil ninnum 2 nd gearil mattiyal enthakelum prashnam undo.
@anand4368
@anand4368 3 жыл бұрын
No.. but speed nalapole kuranjirikanam.. 2nd gear nte speedlek vandi vanal 4th to 2nd downshift chyam
@ragithk
@ragithk 3 жыл бұрын
@@anand4368 Thanks bro...!!!
@mobileearner3577
@mobileearner3577 3 жыл бұрын
Chettan സൂപ്പറാണ്.. Entthu job cheyyunnu
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
Engineer 🙏
@sajithakabeer7322
@sajithakabeer7322 3 жыл бұрын
Down shifting oru thalavedana aan ippozhum
@lijimol1235
@lijimol1235 4 жыл бұрын
👏👏👏
@jintumjoy7194
@jintumjoy7194 3 жыл бұрын
ഞാൻ ഡൌൺ ഷിഫ്റ്റ്‌ ചെയ്യുന്നത് വണ്ടി സ്പീഡ് കുറച്ചിട്ട് സെക്കൻഡിലേക് ഇടറാണ് പതിവ് ie ഫിഫ്തിൽ പോവുന്ന വണ്ടി ആണെങ്കിൽ പെട്ടെന്ന് ഡൌൺ ചെയ്യേണ്ട ആവശ്യം വന്നാൽ റൈടിങിഗിൽ ആണെങ്കിൽ ക്രമമായി കുറയ്ക്കും പക്ഷെ തീരെ സ്ലോ ചെയ്യനാണെങ്കിൽ ക്രമമായി കുറക്കാതെ സ്പീഡ് കുറച്ചിട്ട് ഒറ്റയടിക്ക് ആ ഗിയറിലേക് ഡൌൺ ചെയ്യും അങ്ങനെ ചെയ്യുന്നത് ഇരു തെറ്റായ രീതി ആണോ. ഒന്ന് പറഞ്ഞു തരുമോ
@shajahanbahrain8290
@shajahanbahrain8290 4 жыл бұрын
👍💪
@neethupaul1573
@neethupaul1573 3 жыл бұрын
👍✌🤗
@hfzbhth2608
@hfzbhth2608 3 жыл бұрын
5th ഗിയറിൽ നിന്ന് നേരെ therd ഗിയറിലേക് down ചെയ്യാമോ ആവശ്യ ഘട്ടത്തിൽ pls rpl
@sahilrahman9678
@sahilrahman9678 3 жыл бұрын
ചെയ്യാം.
@Sirajummar
@Sirajummar 4 жыл бұрын
On high way....while driving...right turn......nallla pediyanu.......any tips ?........
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
2 days before upload cheythittund video.channel nokku.
@jobinjacob1743
@jobinjacob1743 3 жыл бұрын
ഇറക്കത്തിൽ റിവേഴ്‌സ് പോയി പാർക്ക്‌ ചെയുന്ന വീഡിയോ ഉണ്ടൊ ബ്രോ
@christophervarghese3078
@christophervarghese3078 4 жыл бұрын
Nitrogen filling ellalo channel
@shibilidq11
@shibilidq11 3 жыл бұрын
❤️
@flh9988
@flh9988 4 жыл бұрын
👍👍👍♥️👍👍
@shajijoseph4136
@shajijoseph4136 4 жыл бұрын
നിങ്ങൾ ചെയ്യുന്നത് വലിയ ഒരു സേവനമാണ് അനേകർക്ക്
@beenar5184
@beenar5184 3 жыл бұрын
🙏🙏🙏
@ayishagafoor4345
@ayishagafoor4345 3 жыл бұрын
👍👍👍👍👍👍👍
@aarunivinayak8634
@aarunivinayak8634 4 жыл бұрын
‘വെച്ചുകഴിഞ്ഞാല്, ഒരു കാര്യം..’ ഈ രണ്ട് വാക്ക് വിട്ടിട്ട് ഒരു കളിയുമില്ല ല്ലെ..
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
What is your problem?
@lij0076
@lij0076 3 жыл бұрын
@@SAJEESHGOVINDAN എല്ലാ ഡ്രൈവിംഗ് വീഡിയോ സിലും -ve കമന്റ് ഇടുന്ന ഒരു ദുരന്തം 😡😡😡😡
@sunilv7908
@sunilv7908 3 жыл бұрын
Tyres panikkathirikkan nthanu cheyandathu
@tinuthomas9248
@tinuthomas9248 3 жыл бұрын
Suppr
@mohammadharis3517
@mohammadharis3517 4 жыл бұрын
Sareyann💯👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🚍
@theislamicboy2121
@theislamicboy2121 3 жыл бұрын
Hay
@nagarajakumar5363
@nagarajakumar5363 4 жыл бұрын
Narrow streets driving
@arjun-qb4se
@arjun-qb4se Жыл бұрын
Road testil നിരപ്പായ റോഡിലൂടെ അല്ലെ പോവുന്നത്... അപ്പോൾ 4 th gearil പോയി കൊണ്ടിരിക്കുമ്പോൾ വണ്ടി നിർത്താൻ പറഞ്ഞാൽ... ഗിയർ ഡൌൺ ഷിഫ്റ്റ്‌ ചെയ്ത് അല്ലെ നിർത്തേണ്ടത്. അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ.... അതെങ്ങനെ അറിയുക ഡൌൺ ഷിഫ്റ്റ്‌ ചെയ്യേണ്ട ടൈം.... വെറുതെ ഡൌൺ ഷിഫ്റ്റ്‌ ചെയ്യാൻ പറ്റില്ലല്ലോ.
@stop-cw8jg
@stop-cw8jg 4 жыл бұрын
👉👉👉
@anandhu1897
@anandhu1897 4 жыл бұрын
WASH CHEYYUNNE
@jithintraj2306
@jithintraj2306 4 жыл бұрын
first😆😆
@sakeerhussain2840
@sakeerhussain2840 3 жыл бұрын
Thank you
@fousiyafousiya2600
@fousiyafousiya2600 4 жыл бұрын
👍👍
@panchajanyam2477
@panchajanyam2477 3 жыл бұрын
🙏🙏🙏
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
How to drive in Hump/Driving tips part-311
10:57
SAJEESH GOVINDAN
Рет қаралды 104 М.