Deivam നൽകുന്ന താലന്തുകളാണ് കലാപരമായ കഴിവുകൾ. അത് achanalla pilleraayaalum കുഴിച്ച് മൂടെണ്ടതല്ല. Deivikathayum ആത്മീയതയും മനസ്സിൽ സൂക്ഷിക്കണം. പ്രവർത്തിയിലും കൊണ്ട് വരണം. ഞാൻ അച്ഛനാണ് so njan dance കളിക്കാൻ പാടില്ല എന്നുണ്ടോ?? God bless you father. മറ്റുള്ളവരുടെ സന്തോഷത്തിൽ കൂടെ നിൽക്കണം... മറ്റുള്ളവർക്ക് നാം കാരണം സന്തോഷം ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കണം. അതേ achanum ചെയ്തുള്ളൂ. Dance കളിച്ചു എന്ന് വച്ച് അത് deiva നിന്ദ ആകില്ല.
@jonfernandes96642 жыл бұрын
God bless our spiritual fathers n youth, show them right path n keep them safe 🙏
@marcelinemartis3266 Жыл бұрын
Superb dance with full of energy. God bless Fr. and the youth
@divinegymnacity83482 жыл бұрын
Mind blowing father dance.Made my day
@reenajoseph76062 жыл бұрын
ഈ അച്ചനെ പോലെ ഉള്ള വികാരി മാരെ ആണ് ഇന്നത്തെ തലമുറക്ക് ഇഷ്ടം... അച്ചനും കുട്ടികളും പൊളിച്ചടുക്കി...
@AshwinAnto2 жыл бұрын
Bible vayikanjitta
@sinialbert86382 жыл бұрын
ഫാദറും പിള്ളേരും പൊളിച്ചടുക്കി... ❤❤ ഒരു രക്ഷയും ഇല്ലാ 🤘🤘
@sajijos61952 жыл бұрын
"കോഴിപ്പാതിരി" പക്വതയില്ലാത്ത പെൺപിള്ളേരുമായി റിഹേഴ്സലിന്റെയും മറ്റും പേരിൽ കൂടുതലായി ഇടപഴകി വിഷയാസക്തിക്ക് പൊറുതിവരുത്താൻ ശ്രമിക്കുന്നു...
@sona80822 жыл бұрын
@@sajijos6195 😳🤦🏻♀️🚶♀️
@seekerala21222 жыл бұрын
kzbin.info/www/bejne/fnuucq17Z7uLjNk
@Rosita_19992 жыл бұрын
Sathyamaan oru rakshayum kittilla idhinokke
@joseanoop3039 Жыл бұрын
@@sajijos6195 kuru pottiyo
@aggibha68952 жыл бұрын
Wow...good dancing Father👍👏👏👏
@melindadkhar79522 жыл бұрын
Nice dance father 👍 God bless to all
@helenabara20922 жыл бұрын
God bless you all.Praise be God forever and ever.
@Maharaja-xx1zs2 жыл бұрын
Really Blastering my mind father, kindly spread it across the country.
@deepthysanil5252 жыл бұрын
കലയേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിക്കുന്ന ഇടവകക്കാർക്ക് ഒരായിരം ആശംസകൾ . ഇനിയും പ്രതീക്ഷിക്കുന്നു.🥰🥰
@jubyjoy31282 жыл бұрын
Pp or m
@shijumonshiju84952 жыл бұрын
കുഞ്ഞു മക്കളുടെ എനർജി അവിടെ ഉണ്ട് ദൈവകൃപ
@minimary68782 жыл бұрын
Super acha
@minimary68782 жыл бұрын
Super acha
@flower-cp7vv2 жыл бұрын
@@shijumonshiju8495 കഞ്ചാവ് അടിച്ചാലും എനർജി കിട്ടും എന്നും പറഞ്ഞു ആരും അത് പ്രോത്സാഹിപ്പിക്കാൻ പോകില്ല കാരണം ശരീരത്തെ അത് നശിപ്പിക്കും.
@elizadias67492 жыл бұрын
God bless you all.very nice.keep it up.
@jomoljoy6812 жыл бұрын
ഏത് സ്ഥാനത് ഇരുന്നാലും.. ഉള്ള കഴിവുകൾ അവസരം കിട്ടുമ്പോൾ ഉപയോഗിക്കാൻ ഉള്ള അച്ഛന്റെ വിശാലമായ മനസിന് ഒരു ബിഗ് സല്യൂട്.. ചിലർ ഉണ്ട് സ്ഥാനം വിചാരിച്ചു ആടാതേം പാടാതേം മസിലും പിടിച്ചു നിൽക്കുന്ന ആളുകൾ.. അച്ഛനൊപ്പം കളിച്ച കുട്ടികളും പൊളിച്ചു 👍👍👍👍👍
@Elshaddaiyjministriesofficial2 жыл бұрын
Mukkala mukkabilla Laila superb steps father, let god's name should Glorify by your dance ....
@cristianotomsujith44362 жыл бұрын
Adipoly, superb performance dear Father and energetic youths of our parish ...keep going on ...God bless you
@franciskd74282 жыл бұрын
😀❤👍 fr. & children's super performance...God bless all of them....
@daisydavis31052 жыл бұрын
Father dance polichu.. what an energy acha.. 👏
@lejoish2 жыл бұрын
Achan kidu ❤️
@jessypoulose86242 жыл бұрын
Yes achan sooper👍
@antonymanayil89922 жыл бұрын
@@lejoish മറ്റുള്ള വൈദീകർക്ക് ഇത് പ്രചോദനമാവട്ടെ.
@seekerala21222 жыл бұрын
kzbin.info/www/bejne/fnuucq17Z7uLjNk
@celestinedsouza6245 Жыл бұрын
Fantastic father stay healthy and energetic 👍
@brownsonbrownson74832 жыл бұрын
Excellent👌👌👌👌👌👌👍👍👍👍👍
@mariammajoseph2306 Жыл бұрын
Adipoli great keep it up
@salymaria71312 жыл бұрын
Wowww..superrrr dance...🌹🌹🌹 All the best youth team ✨✨👍🏻
@kannanindia61972 жыл бұрын
Gargantuan.... Father your energetic performance wonderful, Thank you Father...!!
@veenav.g24452 жыл бұрын
Hats off ❣️❣️❣️ Father polichu
@pascuadodti1052 жыл бұрын
Too good dance ,Rev .Priest ,excellent.
@shaliasibi97312 жыл бұрын
Father, you are the center of attraction....it was a marvelous dance 🔥🤩
@nazni4079 Жыл бұрын
Super father dance
@punithag9568 Жыл бұрын
Really awesome 👌. Happy to see this active performance. Youth with priest. Glory to God. May God full fill all your dreams. Have a bright future. Congrats to the team.
@jeffyshibu258 Жыл бұрын
Superb Acha. Keep rocking.
@jinshaantony1832 жыл бұрын
Wowwwww.... Suprbbbbbb👌🏻
@elizabethignasisamy74182 жыл бұрын
Superb. Praise the Lord. Congratulations.
@Sebinimmi2 жыл бұрын
മനോഹരമായി അച്ഛനും പിള്ളേരും ഡാൻസ് ചെയിതു.👍👍👍👌ഇത് ആണ് വേണ്ടത് അല്ലാതെ എല്ലാത്തിനെയും എതിർക്കുന്ന സമൂഹരീതിയല്ല നമുക്കാവശ്യം
@AshwinAnto2 жыл бұрын
Please read acts of apostles and Romans
@aleenaprinceangelprince34732 жыл бұрын
Adipoli program 👍🏼👍🏼👍🏼👌👌👌
@technogamers24972 жыл бұрын
What a mind blowing performance father.really i enjoyed this dance .father once more!
@michellebrowne46432 жыл бұрын
Very nice father ur treating the kids equal with love an sharing there joy good god bless
@lillyvarghese9862Ай бұрын
Priest attracts the youth . Good.
@jayasreenair48652 жыл бұрын
Dear Father super 🙏❤️🌹
@lillymarimuthu4797 Жыл бұрын
Super. RRRR......RRRRAayitta Acho😇😇❤️❤️❤️
@MotherMaryVoice2 жыл бұрын
God bless you dear father and all vibrant youth 👍👍👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻
@neethu-ux3yb2 жыл бұрын
Well done father, keep it up and blessed Parish
@jobinpanikulam13992 жыл бұрын
woooww... superb... Congrats dear ones... Enjoy ur life with Christ...
@priyathomas99742 жыл бұрын
Super father
@Elshaddaiyjministriesofficial2 жыл бұрын
Are they enjoying with Christ or anty Christ my dear beloved
@varshasam3081 Жыл бұрын
ഞാൻ ഈ വീഡിയോ 7,,8,,, പ്രാവശ്യം കണ്ടു...... 😊😊😊😊😊നല്ല രസം കാണാൻ 😄👌😄
@natureadmirers2 жыл бұрын
8:06 ... Wherever u stand pls clap and appreciate. It makes others and u too cheerful..
@maryanndsouza8343 Жыл бұрын
Nice to c priests dancing. They r also human. Times have changed.
@vimalajose42522 жыл бұрын
അച്ചോ പൊളിച്ചു. അടിപൊളി good work. യൂത്തിനു പറ്റിയ അച്ഛൻ 🥰
@Hyderabadchoice2 жыл бұрын
അച്ഛൻ തകർത്തു സൂപ്പറായിട്ട് ഡാൻസ് കളിച്ചു ഒരുപാട് അഭിനന്ദനങ്ങള്
@cseonlineclassesmalayalam2 жыл бұрын
Super 👍👍
@The_miracle_oneh Жыл бұрын
👍🏻
@The_miracle_oneh Жыл бұрын
❤
@smithacp7402 жыл бұрын
👍ജ്ഞാനം ദൈവദാനം ⚾️⚾️⚾️⚾️⚾️⚾️⚾️
@geethutomtom60572 жыл бұрын
Sooper👍👍👍👍👍👍👍👍👍
@nirankiran20322 жыл бұрын
Great performance father and youth
@clarammajoseph8440 Жыл бұрын
Fr hearty congratulations for beautiful dance.u se Jesus Christ songs it will be more power ful.
അച്ചന്റെ കലാ ഹൃദയത്തെ നമിക്കുന്നു. ഇതുപോലെ വേണം യുവാക്കളെ കൈയ്യിലെടുക്കാൻ . very good attitude Father , Keep it up
@maculatebritto38432 жыл бұрын
Best program father God bless you all
@aadhityamanjuEntewifeManju2 жыл бұрын
SUPER 💖 Father So Beautifully Energetic Dancing 👍
@bindujohn35432 жыл бұрын
Well done..May God bless you all and all your activities
@smishabiju66912 жыл бұрын
Superb father... May God bless you.... 👏👏👏
@delna12032 жыл бұрын
Polichu🥳🥳🥳 Acha... Adipoli 🥳🥰
@billu_binna232 жыл бұрын
ഇതാവണം, ഇങ്ങനെയായിരിക്കണം അച്ചൻമാർ....സഹൃദയൻ.... മറ്റുള്ള പാട്ടുകളേയും , മതങ്ങളേയും പുച്ഛിച്ചു തള്ളുന്ന ചില യാഥാസ്ഥിക ചിന്തയുള്ള അച്ചൻമാരെ അപേക്ഷിച്ച് എത്രയോ നല്ല മനോഭാവത്തോടെയാണ് പള്ളിമുറ്റത്ത് ഡാൻസ് ചെയ്യുന്നത്. അഭിമാനം തോന്നുന്നു. Hats off you father.... ഇനിയുള്ള കാലം നിങ്ങളെപ്പോലുള്ള അച്ചൻ മാരുടേതാണ്......👏👏👏
@mariya45392 жыл бұрын
അധിക നാൾ ഉണ്ടാകില്ല എന്നു മാത്രം
@sarithasaritha78362 жыл бұрын
God bless all,gud dance father
@joicythomas872 жыл бұрын
ഈശോയെ സ്തുതി ആയിരിക്കട്ടെ 🙏, എല്ലാത്തിന്റെയും നന്മ മാത്രം കാണാൻ ഉള്ള കൃപ ആളുകൾക്കു നൽകട്ടെ.
@BBtechies2 жыл бұрын
Wt an energtic father... Supr dance... U are the centre of attraction wch made the dance to wow... 👍🏻
@akhiljoseph78652 жыл бұрын
Dance polichu.....എബിൻ വിവേര അച്ചൻ😍
@The_miracle_oneh Жыл бұрын
🙏🏻💙❤️
@roshan51792 жыл бұрын
well done team!!
@rosejustin79782 жыл бұрын
Priest you should not dance with girls, God asked you to serve the shepherd
@sona80822 жыл бұрын
@@rosejustin7978 priest ayal dance cheyyan padillann undo🙄 dance is an art. Ellavarkkum cheythoode? (Padilla enn evideyenkilum paranjittundo? Ariyathathukond chodichathan)
@albinjomon74982 жыл бұрын
Father polichadukkiii👍👍👍
@teenamathew91322 жыл бұрын
This is the spirit of the Father our youth looking for. Awesome model to follow for others too. KUDOS Father and the whole team 👏
@bettymathew27222 жыл бұрын
An energetic Achan. 🙏🙏🙏🌹👏👏👌👌👍🏽👍🏽😜
@tenysujith30782 жыл бұрын
Superb performance dear father and youth wing.. Keep going on.💕💕💕.
@marykuttysebastian31132 жыл бұрын
Ytytutjgjg
@seekerala21222 жыл бұрын
kzbin.info/www/bejne/fnuucq17Z7uLjNk
@bindusaji83272 жыл бұрын
Superb .....congrats....
@Achayan532 жыл бұрын
അച്ചൻ ഫുൾ പവർ ആണല്ലോ....👌🔥👍
@angelsrani32172 жыл бұрын
Super👏👏 congratulations👏👏 dear fr
@deepthidas34672 жыл бұрын
Enthusiastic Priest has become youth icon... love from Karnataka...👍🏾
@maryshahab6442 жыл бұрын
God bless you Father you dance beautifully 😀
@Achusworlds2 жыл бұрын
Woww superr fatherum makalum polichadukki god bless you ❤️❤️❤️👏👏
@bijoylukoselukose60302 жыл бұрын
ദൈവത്തിന് മഹത്വം കിട്ടുന്ന എന്ത് കാര്യമാണ് ഇതിൽ ഉള്ളത്. ജ്ഞാനം നഷ്ടപ്പെട്ട പുരോഹിതൻ
@FathimaZuharaKannur2 жыл бұрын
സത്യം പറയാലോ.. ഞാനും അത് ആലോചിച്ചു.... But അച്ഛന്മാരും കന്യസ്ത്രീകൾ ഒക്കെ ഡാൻസ് ചെയ്യുന്നത് കാണാലുണ്ട് പൊതുവെ 🤭
@sherlyjoseph70642 жыл бұрын
Dance kuzhappamilla Christian pattum dress code kathal mathy.
@mmm82632 жыл бұрын
@@FathimaZuharaKannur ഒരു പക്കാ ജിഹാദി മനസ് തന്നെ 😂
@augustinevypin40372 жыл бұрын
എൻ്റെ കുരിശും എടുത്ത് പിന്നാലെ വരുന്നതിന് പകരം ഡാൻസ് കളിച്ച് നടക്കുന്നു ഈ വൈദികൻ സിനിമയിൽ പോയി അഭിനയിക്കട്ടെ
@user-mr.joker6662 жыл бұрын
Achanmarkh ആഘോഷം പാടില്ല എന്ന് തന്നോട് ആരു പറഞ്ഞു അവരും വ്യക്തികൾ ആണ് അവർക്ക് അവരുടെ ഇഷ്ടങ്ങൾ ഉണ്ട്
@jobingjose59182 жыл бұрын
achoooo... poli poli..adipoliyeey
@thanksgod66222 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ,👍👌
@flower-cp7vv2 жыл бұрын
😏😏
@nishafernandez59162 жыл бұрын
Just Awesome Fr 💐
@nidhikprakash18532 жыл бұрын
Fatherum pillerum kollalo 🔥🔥polichu ❣️❣️
@RAJAKing-my8bh Жыл бұрын
Father dance super sema fast moment All dancer super
@janetcardozo41822 жыл бұрын
Awesome Gracious.. millions of thanks to the Priest ,God bless you more Fr 🙏
@get3372 жыл бұрын
Hi friends , performance is ok ,but can preist can dance like this....? Can anyone please explain I don't know that's why.
@rogrexgaming93642 жыл бұрын
Youth day colour full ayalla powlichh😍
@rosydsouza41282 жыл бұрын
Nice dance father and all the youths🤝🙏👍🤝
@butterflys5032 жыл бұрын
well done father...🥰.ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.🙏.. ഇങ്ങനെ വേണം ഒരു ഇടവക.ഇടവക വികാരി...keep it up🥰❤️
@seekerala21222 жыл бұрын
kzbin.info/www/bejne/fnuucq17Z7uLjNk
@flower-cp7vv2 жыл бұрын
അച്ഛന്മാർ mislead ചെയ്യുന്നു കർത്താവിന് വേണ്ടി ആവണം ഓരോന്നും ഉപയോഗിക്കേണ്ടത്😏😏😏