വളരെ പെട്ടന്ന് ചാനലിൽ Reach കൂട്ടാം | How to grow your youtube channel | Select Channel Category

  Рет қаралды 85,687

Youtubers Corner Malayalam

Youtubers Corner Malayalam

Күн бұрын

Пікірлер: 2 000
@The.Daywalker
@The.Daywalker 2 жыл бұрын
1കെ ആകാത്തവർ ഇങ്ങോട്ട് വന്നോളൂ
@Risusworld7683
@Risusworld7683 Жыл бұрын
Njan🥲
@Fayyuz
@Fayyuz Жыл бұрын
Njan
@chinthatube9188
@chinthatube9188 Жыл бұрын
ഞാനും
@devuttydeva8029
@devuttydeva8029 Жыл бұрын
@safvanarchitect
@safvanarchitect Жыл бұрын
Njan
@KLBROBijuRithvik1
@KLBROBijuRithvik1 2 жыл бұрын
ഇക്കയാണെൻ്റെ ഹീറോ.. ഇക്കയെ കാണണം കൂടെ നിന്നൊരു വീഡിയോ എടുക്കണം എൻ്റെ ഒരു ആഗ്രഹം ആണ് .. ഇക്ക തന്ന ഒരു പാട് ഉപദേശങ്ങളുണ്ട്.. അതിലൊന്നാണ് ഏറ്റവും പ്രധാനപെട്ടത് അതാണ് ഞാൻ ഫോളോ ചെയ്തത്.. ഞങ്ങളെ വളർത്തിയതിന് എത്ര നന്ദി പറഞ്ഞാലും കടപാട് തീരില്ല..
@vaigaplusjagan
@vaigaplusjagan 2 жыл бұрын
Hi...njanum ikknate videos kanalind. Njanum kannurannu ketta... Bijuetta 😁
@jasworldthoughts7041
@jasworldthoughts7041 2 жыл бұрын
Njanum kannuranu.
@LalithasFoodandCraft
@LalithasFoodandCraft 2 жыл бұрын
It is a motivation for me
@CryptoGrab
@CryptoGrab 2 жыл бұрын
😇✨️✨️
@B2familyByjuBincy
@B2familyByjuBincy 2 жыл бұрын
ഞങ്ങൾ നിങ്ങൾ രണ്ടുപേരുടെയും ഫാൻസ്‌ ആണ് 😍👍😍😍
@Singleboban
@Singleboban Жыл бұрын
മറ്റുള്ളവരെയും രെക്ഷപെടാൻ സഹായിക്കുന്ന നിങ്ങളുടെ മനസിനെ ജീവിതത്തെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️👍
@FriendlyfriendsVlog
@FriendlyfriendsVlog 9 ай бұрын
ഇങ്ങനെയുള്ള കമന്റുകൾ എല്ലാവർക്കും പ്രോത്സാഹനം ആകട്ടെ😄😄❤️❤️😁😁😁
@lachooslittileworld5123
@lachooslittileworld5123 8 ай бұрын
😍😍
@ARABICVILLA
@ARABICVILLA 2 жыл бұрын
*ശമീർകയുടെ നിഷ്കളങ്കമായ മനസ്സിന് കൊടുക്കണം ഒരു ലൈക് 👍* ശമീർക ഇഷ്ടം ❤️
@twolittlebrothers4150
@twolittlebrothers4150 Жыл бұрын
ഇത്രയും നല്ല അറിവുകൾ മറ്റുള്ളവർക്കുവേണ്ടി പറഞ്ഞു തന്ന ഇക്കാക്ക് ഒത്തിരി നന്ദി... എല്ലാവർക്കും ഈ വീഡിയോ വളരെ ഉപകാരപ്പെടും... എല്ലാവരും കാണു 🙏
@lachooslittileworld5123
@lachooslittileworld5123 8 ай бұрын
😍😍
@PreethaSanthosh.28
@PreethaSanthosh.28 4 ай бұрын
ഹായ്
@AnaEmirati2020
@AnaEmirati2020 2 жыл бұрын
ഇങ്ങനെയുള്ള കാര്യങ്ങൾ പങ്കുവെച്ച് ആ സഹോദരിയോട് ഒരുപാട് സ്നേഹവും സന്തോഷവും അറിയിക്കുന്നു അതുകൂടാതെ എല്ലാം തുറന്നു പറയാനും എല്ലാ കാര്യങ്ങളും വളരെ വിശദമായി പറഞ്ഞു മനസ്സിലാക്കി തരാൻ താങ്കൾ കാട്ടുന്ന മനസ്സിനെ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അള്ളാഹു എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ ഞാൻ ഇടുന്ന വീഡിയോസ് അധികവും മോട്ടിവേഷൻ ആണ് അപ്പോൾ ഞാൻ ഏതാണ് സെലക്ട് ചെയ്യേണ്ടത് സമയമുണ്ടെങ്കിൽ ഒന്ന് റിപ്ലൈ തരണേ അള്ളാഹു അനുഗ്രഹിക്കട്ടെ
@naseeskitchen
@naseeskitchen Жыл бұрын
അതെ 👍👍👍
@lachooslittileworld5123
@lachooslittileworld5123 8 ай бұрын
😍
@ponnusworldtastyfood8678
@ponnusworldtastyfood8678 2 жыл бұрын
Thank you ikka valare ഉപകാരപ്പെട്ടു.. ഞാൻ പുതിയ ഒരാളാണ് എനിക്ക് ഒന്നും അറിയില്ലായിരുന്നു ഇക്കാടെ ചാനൽ കണ്ടാണ് ഓരോന്ന് ചെയ്യുന്നത് ഇപ്പോഴും ഒന്നും അറിയില്ല ഞാൻ പഠിച്ച കൊണ്ട് ഇരിക്കുവാണ് ഞങ്ങളെ പോലെ ഉള്ളവർക്കു വളരെ ഉപകാരമാണ്... ഇക്കാടെ ചാനൽ. അൽഹംദുലില്ലാഹ് ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ ഇന്ന് ദുആ ചെയ്യുന്നു...
@LalithasFoodandCraft
@LalithasFoodandCraft Жыл бұрын
👏👏
@കണ്ണാടിപ്പാത്ത
@കണ്ണാടിപ്പാത്ത 2 жыл бұрын
വരരെ നന്ദി 🙏🙏🙏 ഇത്രയും വിലയേറിയ അറിവ് പകർന്നു തന്നതിന് 🙏🙏🙏🙏
@UNNISCREATIONS
@UNNISCREATIONS 11 ай бұрын
ഞാൻ ചാനൽ തുടങ്ങിയത്മുതൽ ചാനലിലെ ഓരോകാര്യങ്ങൾ ചെയ്യുന്നതെല്ലാം ഇക്കയുടെ വീഡിയോസ് നോക്കിയാണ്... ഒരുപാട് ഉപകാരം ഇക്ക. നന്ദി
@eLearnatRamya
@eLearnatRamya 2 жыл бұрын
എൻ്റെ ചാനൽ പഠനവുമായി ബന്ധപെട്ടുള്ളതാണ്. Teaching ഞാൻ വളരെ ഏറെ ഇഷ്ടപെടുന്നു. അത് എന്റെ Passion ആണ്. താങ്കളുടെ ഈ ചാനൽ കണ്ടതിനു ശേഷം ഒരു youtube ചാനൽ എങ്ങനെയെല്ലാം promote ചെയ്യാൻ സാധിക്കും എന്ന് മനസിലായി. ഇനിയും കൂടുതൽ ഇതുപൊലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.
@passionwithpanso
@passionwithpanso 2 жыл бұрын
😊
@SlaveofAllah_1_million-sub
@SlaveofAllah_1_million-sub Жыл бұрын
Plz support
@elsajoseph9140
@elsajoseph9140 8 ай бұрын
@parrassinivlog
@parrassinivlog 2 жыл бұрын
ഇക്കാടെ വീഡിയോ കാണാൻ തുടങ്ങിയതിൽ പിന്നെ ചാനലിന്റെ കുറേ കാര്യങ്ങൾ കരക്ട് ചെയ്യാൻ പറ്റി ... thanks ഇക്കാ...👍🙏🥰
@aisha_basheer
@aisha_basheer 2 жыл бұрын
Thank you soo much ഇക്കാ ഈ ഒരു video ഞാൻ expect ചെയ്തില്ല 😂😂 ഈ video ആർകെങ്കിലും ഉപകാരപ്പെട്ടാൽ അൽഹംദുലില്ലാഹ്
@deepascraftandcreation2942
@deepascraftandcreation2942 2 жыл бұрын
Hi
@aisha_basheer
@aisha_basheer 2 жыл бұрын
@@deepascraftandcreation2942 hi
@ajuzzz8573
@ajuzzz8573 2 жыл бұрын
thank you 😍😍😍😍😍
@aisha_basheer
@aisha_basheer 2 жыл бұрын
@@ajuzzz8573 ❤️
@DJDIARIZ
@DJDIARIZ 2 жыл бұрын
Congratulations👍
@PaperMator
@PaperMator 2 жыл бұрын
3:56 ആ മുഖത്തെ ചിരിയിൽ നിന്ന് മനസിലാക്കാം മറ്റുള്ളവരുടെ വളർച്ചയിലും സന്തോഷം കണ്ടെത്തുന്ന ikka💙💙💙
@Shanuikku
@Shanuikku 2 жыл бұрын
Hy ennem kooto koode friends 💯💯
@ishras....7472
@ishras....7472 2 жыл бұрын
@@Shanuikku thirichum kuttaakko
@ashkermalabarvlog7034
@ashkermalabarvlog7034 2 жыл бұрын
എത്ര ശ്രമിച്ചിട്ടും വ്യൂ കിട്ടുന്നുണ്ടെങ്കിലും ലൈക്ക് കിട്ടുന്നില്ല എന്ത് ചെയ്യണം ഇക്കാഒന്ന് സപ്പോർട്ട് ചെയ്യണേ പ്ലീസ്
@MisachuWorld
@MisachuWorld 2 жыл бұрын
@@KZbinrsCornerMalayalam ഇക്കാ എന്നേം ഒന്ന് കൂട്ടുവോ
@western-ghats
@western-ghats 2 жыл бұрын
fully support Trust yourself and follow me 🤝""'.... ~~~~~~~💚💚💚💚💚💚💚💚
@VlogofParvathy
@VlogofParvathy 5 ай бұрын
നല്ല മനസ്സിന്റെ ഒരു ഉടമ ആണ് ഇക്കാ 🙏🙏🙏🙏❤️❤️❤️❤️❤️ എല്ലാ കാര്യം വളരെ കൃത്യം ആയി പറഞ്ഞു തരും
@ShivathmikaCreations
@ShivathmikaCreations 2 жыл бұрын
ഷമീർക്കാ... വളരെ ഉപകാരപ്രദമായ ഇൻഫർമേഷൻ പകർന്നു നൽകിയതിന് ഒരുപാട് നന്ദി... 🙏🏼👌🏼👌🏼😍🥰🥰
@ShivathmikaCreations
@ShivathmikaCreations 2 жыл бұрын
ഷമീർ ഇക്കാ... എൻ്റെ ചാനൽ ഡ്രോയിംഗ് വീഡിയോസ് ചെയ്യുന്ന ചാനൽ ആണ്... ഞാൻ ഏതു കേറ്റഗറി കൊടുക്കണം എന്ന് പറഞ്ഞു തരുമോ... 🙏🏼
@T2beats
@T2beats 2 жыл бұрын
Ikka എന്നും youtube -ൽ ഒരു ഇൻസ്പിറേഷൻ ആണ് ട്ടോ. പലപ്പോഴും യൂട്യൂബിൽ തളർന്നു നില്കുമ്പോ ഇക്കാടെ വീഡിയോ കണ്ടാൽ ഒരു ഉയിർത്തേയ്നേൽപ് ഉണ്ടാവാറുണ്ട് 😊thankyou ikka Keep it up 🤝🤝🤝
@MajidjanSongs
@MajidjanSongs Жыл бұрын
ഇക്കാ ഒരു പാട് കാര്യങ്ങൾ പറഞ്ഞു തരുന്നു. ❤️❤️❤️ സന്തോഷം.. 👍👍👍👍👍 ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤️❤️❤️❤️🤲🤲🤲👍👍🤲🤲🤲🤲🤲🤲🤲🤲
@smeeslife4231
@smeeslife4231 2 жыл бұрын
thank u ....പുതിയ youtuber ആയ എനിക്ക് വളരെ ഉപകരപെട്ടു ഈ വീഡിയോ 🙏
@manojmahija3208
@manojmahija3208 Жыл бұрын
എനിക്കും
@Beenasuresh816
@Beenasuresh816 2 жыл бұрын
Thanks
@Ambilikalakerala
@Ambilikalakerala Жыл бұрын
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ, ഞാനും വിജയിക്കാനുള്ള പരിശ്രമത്തിലാണ് ഉപദേശ നിർദേശങ്ങൾ തരും എന്ന് പ്രതീക്ഷിക്കുന്നു. നന്ദി സഹോദരാ നന്ദി. വിജയിച്ചാൽ കൂടിക്കാഴ്ച ഒരുക്കാം
@flyworld6094
@flyworld6094 2 жыл бұрын
താങ്കളുടെ നല്ല മനസ്സിന് ഒരു പാട് നന്ദി കാറ്റഗറിയുടെ കാര്യത്തിൽ എന്നും സംശയമായിരുന്നു. വലിയ ഉപകാരം
@umburusvlogs6749
@umburusvlogs6749 2 жыл бұрын
900 സബ് അവൻ സഹായികുമോ
@SlaveofAllah_1_million-sub
@SlaveofAllah_1_million-sub Жыл бұрын
Plz sprt
@bulusu11
@bulusu11 Жыл бұрын
ഞാനും തുടങ്ങി യൂട്യൂബ്.. Eganagilum രക്ഷപ്പെടണം
@salamsailor
@salamsailor 2 ай бұрын
രക്ഷ പെടും bro തിരിച്ച് ചെയ്യണേ
@NachusWorldSubiNaseer
@NachusWorldSubiNaseer 2 жыл бұрын
ഞാനും ഇപ്പോഴാണ് ഈവിഡിയോ കാണുന്നത് വളരെ ഉപകാരമായിരുന്നു ഞാൻ ഇപ്പോൾ ഇക്കയുടെ വീഡിയോ കണ്ടപ്പോൾ ആണ് ഇപ്പോൾ സെറ്റക്കിയത് 👍thanks ikka🥰
@ashkermalabarvlog7034
@ashkermalabarvlog7034 2 жыл бұрын
ഇതുവരെ യൂട്യൂബിന്റെ സെറ്റിംഗ് എന്താണെന്ന് എനിക്ക് മനസ്സിലായിട്ടില്ല ഒന്ന് പറഞ്ഞു തരുമോ
@LifeCorner-
@LifeCorner- 2 жыл бұрын
ഞാനും താങ്കളുടെ ചാനൽ സ്ഥിരമായി കണ്ട് കാര്യങ്ങൾ പഠിക്കാറുണ്ട്. 👌👌👍👍
@shameesfoodandvlog
@shameesfoodandvlog Жыл бұрын
Njan ennadhymayan ee chanel kandathu thank you so much 😊 njanum ee famiyil member aayito.upakaara pradhamaya chanel 👍
@raasmeediavision
@raasmeediavision 2 жыл бұрын
നല്ല റിപ്പോർട്ടിംഗ് ❤️ Thank you 👍👍❤️❤️❤️
@amalzdreamz
@amalzdreamz 2 жыл бұрын
ഇത്തരം ഒരു പ്രചോദനം നമ്മളിലേക്ക് ഇക്ക യിലൂടെ എത്തിച്ചു തരാനു മനസ്സു കാണിച്ച ഇത്ത ക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് Thanks for sharing
@physidive
@physidive Жыл бұрын
Thankyou for the information. Will definitely try.👍
@YASINVLOG16
@YASINVLOG16 2 жыл бұрын
E video kandappolan enikk chila karyangal manassilayath manassilakkithannathinn tnx 😊😊👍
@KuttyJapanVlogs
@KuttyJapanVlogs 2 жыл бұрын
Craft videos okke ethu category ayirikkum idendathu?
@mommademagicvlogs
@mommademagicvlogs 2 жыл бұрын
Category Select ചെയ്യണം എന്ന കാര്യം അറിയില്ലാർന്നു . ഈ video correct time il കാണാൻ കഴിഞ്ഞു . ഒത്തിരി നന്ദി ഉണ്ട് . ആരും പറഞ്ഞു തരാത്ത കാര്യങ്ങൾ ആണ് ഇതൊക്കെ . God bless U bro. Views ഇല്ലാത്ത കാരണം നിരാശ പെട്ടു പോയേക്കാർന്നു. ഞാനും ഇനി category change ചെയ്തു നോക്കട്ടെ ....😊 Hoping for the best ...🤞
@anujobi
@anujobi Жыл бұрын
Category evidnnu... Settings illa
@saaya_soulmate
@saaya_soulmate Жыл бұрын
Category evidayanu kanunnillallo
@vrindhas9886
@vrindhas9886 Жыл бұрын
Plz...tell
@ansh20619
@ansh20619 Жыл бұрын
Category kanunilla
@AbizHomelyVibesRajithaSatheesh
@AbizHomelyVibesRajithaSatheesh 2 жыл бұрын
തനിക്കുണ്ടായ വിജയം മറ്റുള്ളവർക്കും ഉണ്ടാകട്ടെ എന്ന് കരുതി ഇക്കാര്യം ഷമീർ ഇക്കയോട് ഞങ്ങളിലേക്ക് എത്തിക്കാൻ പറഞ്ഞതിന് ഒരുപാട് നന്ദി 🥰നിങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും തീർച്ച 🔥🔥ഷമീർ ഇക്കാക്കും നന്ദി
@umburusvlogs6749
@umburusvlogs6749 2 жыл бұрын
900 സബ് അവൻ സഹായികുമോ
@mufeedhvlog
@mufeedhvlog 2 жыл бұрын
എന്റെ വീഡിയോ കണ്ടു കൂട്ടാകുമോ തിരിച്ചു വരാം 🤝🤝
@SlaveofAllah_1_million-sub
@SlaveofAllah_1_million-sub Жыл бұрын
Plz suprt
@UNiter_AC
@UNiter_AC 2 жыл бұрын
ഈ വീഡിയോ ഞങ്ങളിലേക്ക് എത്തിച്ചതിന് ഒരുപാട് താങ്ക്യൂ.. (KZbinr corner Malayalam )തീർച്ചയായും എല്ലാവരെയും motivate ചെയ്യുന്ന ഒരു വീഡിയോ... കൂടാതെ ആയിഷയ്ക്ക് ഒരുപാട് കൺഗ്രാജുലേഷൻസ്... ആ വലിയ മനസ്സിന് ഒരുപാട് നന്ദി..
@LalithasFoodandCraft
@LalithasFoodandCraft Жыл бұрын
👏👏
@colourskichen
@colourskichen 2 жыл бұрын
വീഡിയോയുടെ തുടക്കത്തിൽ തന്നെ എന്റെ കാര്യങ്ങൾ പറഞ്ഞതുപോലെ എനിക്ക് ഫീൽ ചെയ്തു ഇക്കയുടെ വീഡിയോ എന്നുമൊരു പോസിറ്റീവ് എനർജി ആണ്
@orangeman4363
@orangeman4363 2 жыл бұрын
Thank you so much ikka valare useful aayoru motivated video, congrates aisha
@shajimk-vq2lv
@shajimk-vq2lv Жыл бұрын
വളരെ നല്ല video : Thank you ❤
@Scoopoftaste
@Scoopoftaste 2 жыл бұрын
വീഡിയോ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് energy ആണ്.... Useful tips and informations👍we get this video... 👌thanks shameer bro.... 🙏🏻.
@LalithasFoodandCraft
@LalithasFoodandCraft Жыл бұрын
👏👏
@artvlogbysanha
@artvlogbysanha 2 жыл бұрын
Njan 11 vayassulla girl anu. Njanum oru channel thudangeetund Thank you so much sir👍
@AestheticAcademia.A
@AestheticAcademia.A 2 жыл бұрын
👍🏻👍🏻👍🏻👍🏻😍
@SlaveofAllah_1_million-sub
@SlaveofAllah_1_million-sub Жыл бұрын
Plz suprt
@aidhasmom94841
@aidhasmom94841 2 жыл бұрын
New subscriber.... Mattullavar nannavan vendi athmarthamayi prayathnikuna manas, 🥰👍
@SlaveofAllah_1_million-sub
@SlaveofAllah_1_million-sub Жыл бұрын
Plz suprt
@ചിന്താസാഗരം
@ചിന്താസാഗരം Жыл бұрын
കൊള്ളാം നല്ല അറിവ് . നേരിൽ സംസാരിക്കാൻ താല്പര്യമുണ്ട്. തിരക്ക് ആയതിനാൽ ബുദ്ധിമുട്ടിക്കുന്നില്ല.
@itsmenichunuju5793
@itsmenichunuju5793 2 жыл бұрын
യൂട്യൂബ് റിലേറ്റ് ആയിട്ടുള്ള എന്ത് സംശയവും ഞാൻ ഓടി വന്നു നോക്കുന്നത് ഇക്കാടെ ചാനൽ ആണ് 👍🏻🥰🥰
@umburusvlogs6749
@umburusvlogs6749 2 жыл бұрын
885 സബ് അവൻസഹായികുമോ
@mufeedhvlog
@mufeedhvlog 2 жыл бұрын
എന്റെ വീഡിയോ കണ്ടു കൂട്ടാകുമോ തിരിച്ചു വരാം
@itsmenichunuju5793
@itsmenichunuju5793 2 жыл бұрын
@@umburusvlogs6749 ഉറപ്പായും dear🥰
@itsmenichunuju5793
@itsmenichunuju5793 2 жыл бұрын
ഞാൻ ചെയ്തു ട്ടോ തിരിച്ചും സപ്പോർട്ട് ഉണ്ടാവണേ മുത്തേ 🥰
@deepascraftandcreation2942
@deepascraftandcreation2942 2 жыл бұрын
Hi
@StoryWorldofDaksha
@StoryWorldofDaksha 2 жыл бұрын
ഞാനും ആദ്യം ഓടിയെത്തുന്നത് KZbinrs Cornerer Malayalam ചാനലിലേക്കാണ്
@SPKsMiniWorld
@SPKsMiniWorld 2 жыл бұрын
നല്ല വ്യൂസ് ഉണ്ടു 👍🏽👍🏽
@CHAOSGAMINGYT8
@CHAOSGAMINGYT8 2 жыл бұрын
Thanku so much , trying for the past 3 years actually etu vare watch hours set avunliya 🙂gaming inte karnm avum since a lot of gamers Ind . Still trying anu .. Njan ee setting noknm enitu eni actully video set aknm .. commentary oke Njan edunund .. 😊😊let’s hope for the best
@easylearningmalayalam1585
@easylearningmalayalam1585 2 жыл бұрын
Hi .. Plz support
@SlaveofAllah_1_million-sub
@SlaveofAllah_1_million-sub Жыл бұрын
Plz support
@athmayanamcreations
@athmayanamcreations Жыл бұрын
Athmayanam creations... please support🙏
@fareedaslifestyle
@fareedaslifestyle 2 жыл бұрын
Thank you so much njaan endhengilum doubt undengil ikkayude videos aanatto kaaarullath ellam nalla pole manassilakum
@unnikrishnannair681
@unnikrishnannair681 6 ай бұрын
Thank you ikka valare upakaramane ikkayude video. njan channel start cheyyunnathe ullu valare upakaram🙏🙏🙏👍🏻👍🏻👍🏻
@LOOPBOX888
@LOOPBOX888 5 ай бұрын
200 subscribers aakan sahaayikooo 😢😢
@sibiyachacko
@sibiyachacko 2 жыл бұрын
എന്തു sincer ആണ് ഇക്ക...allah ഉയരങ്ങളിൽ എത്തട്ടെ🤝😍
@sibiyachacko
@sibiyachacko 2 жыл бұрын
@@umburusvlogs6749best ennod ano njan thudangiyittu 2mnth aayullu
@mufeedhvlog
@mufeedhvlog 2 жыл бұрын
എന്റെ വീഡിയോ കണ്ടു കൂട്ടാകുമോ തിരിച്ചു വരാം
@abhinav__eramam
@abhinav__eramam 2 жыл бұрын
@@sibiyachacko enneyum sahaayikkane
@sibiyachacko
@sibiyachacko 2 жыл бұрын
@@abhinav__eramam എങ്ങനെ
@kunjus..
@kunjus.. 2 жыл бұрын
Support cheyyamo
@rktechniques810
@rktechniques810 Жыл бұрын
Monetization ആയി. പക്ഷെ step 2 verification- ൽ error. Existing account close ചെയ്യാൻ പറയുന്നു. പക്ഷെ close ചെയ്താലും same problem. എന്താണ് വേണ്ടതെന്ന് പറഞ്ഞു തരുമോ?
@fathimasworld2020
@fathimasworld2020 2 жыл бұрын
ഷമീർക്ക മറ്റുള്ളവർ ഉയർന്നു വരാണെമെന്ന് ആഗ്രഹിച്ചു ഓരോ വീഡിയോസും ചെയ്യുന്നു. ❤️❤️ഇക്കാന്റെ സന്തോഷം കണ്ടാൽ അറിയാം അത് ❤️❤️👍👍ഓരോ വീഡിയോസും പുതുതായി വരുന്നവർക്ക് വളരാനുള്ള ഒരു ആൽമവിശ്വാസം ആണ് ❤️❤️ഈ റമളാൻ മാസത്തിന്റെ പുണ്യം പൂർണമായും കിട്ടട്ടെ ❤️🤲🤲. Aisha ku congratulations ❤️❤️🌹🌹
@tharammalvlogger
@tharammalvlogger 2 жыл бұрын
ഇത് ഒരു നല്ല അറിവാണ് നമ്മൾ ഇതൊന്നും ചെയ്യാറെയില്ല ഇനിമുതൽ ശ്രമിക്കണം thanks
@aripoovlog
@aripoovlog 2 жыл бұрын
Thanks for your valuable advice and guidance
@AnoopSam
@AnoopSam 2 жыл бұрын
😥തോറ്റു പോകും എന്നു തോന്നിയപ്പോൾ ആണ് ഈ വീഡിയോ വന്നത്.ഒരു കൈത്തിരി വെട്ടം....😍.....ഉപകാരപ്രദമായ ഒരു അറിവ് തന്നതിന് ...❤️ സ്നേഹം... Thank you ikka....
@DevuttaNssvlogzzz
@DevuttaNssvlogzzz 2 жыл бұрын
Athe njanum
@Achusfoodhealthandfashion
@Achusfoodhealthandfashion 2 жыл бұрын
Njanum thottondirikkuva😭
@ameegasworld
@ameegasworld 2 жыл бұрын
ഞാൻ ഒരു വർഷമായി But Watch hoursആയല്ല ട 2.2 k ആയി
@LalithasFoodandCraft
@LalithasFoodandCraft Жыл бұрын
👏👏
@LalithasFoodandCraft
@LalithasFoodandCraft Жыл бұрын
​@@DevuttaNssvlogzzz 👏👏
@MunirasKitchen
@MunirasKitchen 2 жыл бұрын
Thank u so much ..how much effort u take to teach the viewers .god bless you
@SaleesWorld
@SaleesWorld 2 жыл бұрын
@ashh_talks
@ashh_talks Жыл бұрын
Subscribed❤
@ashh_talks
@ashh_talks Жыл бұрын
@@SaleesWorld subscribed❤
@MunirasKitchen
@MunirasKitchen Жыл бұрын
@@ashh_talks 👍🤝
@naseeskitchen
@naseeskitchen Жыл бұрын
അതെ 👍💜
@sajeenashaukath786
@sajeenashaukath786 2 жыл бұрын
ഞാൻ എപ്പോഴും താങ്കളൂടെ വീഡിയോ കണാറുണ്ട് വളരെ പ്രതീക്ഷയോടെ ഒരു പാട് നന്ദി
@Linaliyavlog
@Linaliyavlog 2 жыл бұрын
Wow ekka njan ethonn chyth nokkette e delum mattam u ndankil parayam thanks sharing ekka
@KICKYT200K
@KICKYT200K 2 жыл бұрын
എല്ലാവർക്കും നന്ദി 100
@rainbowdreams
@rainbowdreams 2 жыл бұрын
Thanks a lot chetta, entethu oru art and crafts channel anu.. njan eppozhum 'howto and style' anu select cheyaru.. Thanks for your valuable advice.. Definitely I will try this♥
@_prettyx_xcrafter_
@_prettyx_xcrafter_ 2 жыл бұрын
Art nu ethu category aanu ennu parayumo
@rainbowdreams
@rainbowdreams 2 жыл бұрын
@@_prettyx_xcrafter_ 'How to and style' allengil 'people n blogs' ethil ethengilum kodukam I think..
@_prettyx_xcrafter_
@_prettyx_xcrafter_ 2 жыл бұрын
Ok tnx da
@myscribbles_
@myscribbles_ Жыл бұрын
Oh atano kodukende.. Njn ipo educationila kodukune.. Eni atondano reach kitate.. Njn ipo reach kitum karudi idune videos onum reach kitareee ila🥲
@HellofromMumbaiReshmaNair
@HellofromMumbaiReshmaNair 2 жыл бұрын
Thank you ഇക്കാ ഈ വീഡിയോ വളരെ helpful ആയ ഒന്നാണ് good sharing
@chilambolidanceacademy1910
@chilambolidanceacademy1910 Жыл бұрын
ഞാൻ ഈ വീഡിയോ കാണുന്നത് 2023May 9 നാണു. വളരെ വളരെ useful ആണ്. ഈ വീഡിയോ. നല്ല നല്ല tips പറഞ്ഞു തരുന്ന ഈ ചാനലിന് എല്ലാവിധ ഭാവുകങ്ങൾ നേരുന്നു
@abinantony4677
@abinantony4677 Жыл бұрын
ഉള്ള കാര്യങ്ങൾ തുറന്നു പറയുന്ന ഇക്കയുടെ ഈ രീതിയിൽ ഉള്ള വീഡിയോസ് സൂപ്പർ... 👏🏻👏🏻👏🏻നല്ല അറിവുകളാണ് നൽകുന്നത് 🙏
@DaughterofRainNishamadhushree
@DaughterofRainNishamadhushree Жыл бұрын
Brother thank you so much.❤
@foumiskitchenworld4838
@foumiskitchenworld4838 2 жыл бұрын
ഒന്നര കൊല്ലമായി ചാനൽ തുടങ്ങിയിട്ട് ഒരു പുരോഗമനവും ഇല്ല നിങ്ങൾ പറയുന്നതൊക്കെ ചെയ്തു നോക്കാറുണ്ട് പക്ഷേ എവിടെയും എത്തുന്നില്ല 😔😔😔😔
@FASNASWORLD
@FASNASWORLD 2 жыл бұрын
എന്റേതും മോനി ആയിട്ടില്ല
@shamisvlog-55
@shamisvlog-55 2 жыл бұрын
Ipoyan ikkante vedios കാണുന്നത് settings ipoyan shariyakunnath thanks ikka
@jayasreezvlog
@jayasreezvlog 2 жыл бұрын
Thanku cheta. Njan ee settings ipozha cheythe ee vdo kandapola
@HibusssWorld
@HibusssWorld 2 жыл бұрын
ഷമീറിക്കയുടെ വീഡിയോസ് എല്ലാം വളരെ ഉപകാരമുള്ളതാണ്. എല്ലാവരും ഉയർന്നു വരണം എന്ന ഒരു മനസ്സാണ് ഇക്കയ്ക്കൂ ഉള്ളത്. ഓരോ വിഡിയോസും കാണുമ്പോൾ നല്ല ഒരു പോസിറ്റീവ് എനർജി ആണ് കിട്ടുന്നത്
@shakirjokes
@shakirjokes 2 жыл бұрын
Hi1
@shakirjokes
@shakirjokes 2 жыл бұрын
😇😇😇
@HealthWellnessPersonalGrowth
@HealthWellnessPersonalGrowth 2 жыл бұрын
Really useful information for struggling KZbinrs.
@Shanuikku
@Shanuikku 2 жыл бұрын
Hy kootavumo thirichum varatto 💯🥰
@achayan1983
@achayan1983 2 жыл бұрын
Informative ആയിട്ടുള്ള കാര്യം ആയിരുന്നു. Thank you bro.
@Shanuikku
@Shanuikku 2 жыл бұрын
Hy friends aayalo 🥰Thirich support undavum
@miracleopedia3578
@miracleopedia3578 2 жыл бұрын
Ikkayude vilayerriya vaakkukalkk thanku.... 🥰🥰🥰 iniyum arriuvukal pakarnnu ikkayum munnerratte...
@Wazeemwazna6667
@Wazeemwazna6667 Ай бұрын
Support please ❤
@FRK610
@FRK610 2 жыл бұрын
ഞാൻ ആദ്യം ശിജൊ ചേട്ടൻ്റെ വീഡിയോ ആണ് കണ്ടിരുന്നത് ഇക്കാൻ്റെ ചാനൽ കണ്ട ശേഷം പിന്നെ ഇക്കാൻ്റെ വീഡിയോ തന്നെ ആണ് കാണാറുള്ളത് വീഡിയോ കണ്ട് പോയി നോക്കി അപ്പോൾ None ആയിരുന്നു ഇപ്പൊ തന്നെ ശരിയാക്കി.ഇത് പോലുള്ള വീഡിയോ ഇടുന്നത് കൊണ്ട് ഒരുപാട് കാര്യങ്ങള് അറിയാൻ പറ്റുന്നുണ്ട് ചാനൽ ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ
@sarigafm
@sarigafm 2 жыл бұрын
Hai Chetta, Motivational Videos ethu category aanu select cheyyendathu.... People & Vlog as well as How to style idunnundu. Education idumbol. Vere subs kanikkunnu.. Please help
@itsmenichunuju5793
@itsmenichunuju5793 2 жыл бұрын
ആയിഷ ബഷി ചാനൽ ഞാൻ കാണാറുണ്ട് ഇക്ക ഒത്തിരി സന്തോഷം 👍🏻
@umburusvlogs6749
@umburusvlogs6749 2 жыл бұрын
885 സബ് അവൻ സഹായികുമോ
@mufeedhvlog
@mufeedhvlog 2 жыл бұрын
എന്റെ വീഡിയോ കണ്ടു കൂട്ടാകുമോ തിരിച്ചു വരാം 🤝🤝
@OneLifeOneShot
@OneLifeOneShot 2 жыл бұрын
Thank you ikka for the valuable information , Njan one year aayie channel work cheyunnu. Ethu vare category ne kurichu aarieyiellayirunnu, ennie muthal category change cheythu nokkatte. Inshallah success aayal Njan oru thavanna yum kudy varum, nalle ente birthday aanu. Ethu oru blessing aayirikum, Thank you so much for your lovely information ❤️❤️❤️❤️
@western-ghats
@western-ghats 2 жыл бұрын
fully support Trust yourself and follow me 🤝""'.... ~~~~~~~💚💚💚💚💚💚💚💚
@jijithasachu
@jijithasachu Жыл бұрын
Thank you so much ikka
@sooryakv3305
@sooryakv3305 6 ай бұрын
ഇക്കാന്റെ പ്രസന്റേഷൻ നല്ല പെർഫെക്ട് ആണ്. മറ്റുള്ളവരെ ഇങ്ങനെ സഹായിക്കാൻ കാണിക്കുന്ന ഇക്കാന്റെ മനസ്സ് വളരെ വലുതാണ്. ബിഗ് സല്യൂട്ട് ❤❤
@jinanworld1259
@jinanworld1259 2 жыл бұрын
Very useful veedio ente monu m yuotube Chanel thudanghiyutund iniyum orupad karyanghal ariyanamenud
@NestedLiving
@NestedLiving 2 жыл бұрын
Very useful video bro.. all the best for all ur upcoming videos.. Thank u bro ❤️
@thanoosmedia3618
@thanoosmedia3618 2 жыл бұрын
Hi
@sabiravloge3359
@sabiravloge3359 2 жыл бұрын
Thank you so much 🙏🙏🙏🙏🙏🙏❤️❤️
@kinginippetti2964
@kinginippetti2964 Жыл бұрын
Thank You
@kinginippetti2964
@kinginippetti2964 Жыл бұрын
Kinginippetti ക്ക്subscribe ചെയ്യുക
@deepascraftandcreation2942
@deepascraftandcreation2942 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു thank you so much ഞാൻ ഈ പറഞ്ഞ ചാനൽ മുന്നേ കൂട്ടായി ട്ടുണ്ട്
@RaishWorld
@RaishWorld 2 жыл бұрын
Super video onnum parayanilla,,,Aisha basheer valarey vaikthamai karyangal parannu thannu,,, 2perkkum thank you 🙏
@RaishWorld
@RaishWorld 2 жыл бұрын
🙏🙏
@MYGREENCHILLI
@MYGREENCHILLI 2 жыл бұрын
തുടക്കക്കാർക്ക് വളരെയധികം ഉപകാരമുള്ള വീഡിയോ ആണ് ഇക്ക❤️
@DevuttaNssvlogzzz
@DevuttaNssvlogzzz 2 жыл бұрын
Athe
@Shanuikku
@Shanuikku 2 жыл бұрын
Hy ennem kooto koode Thirich support undavum
@LalithasFoodandCraft
@LalithasFoodandCraft Жыл бұрын
👏👏
@AthulVlogs1998
@AthulVlogs1998 2 жыл бұрын
Reach കിട്ടാത്തെ ഒരു vloger ആണ് ഞാൻ
@Alhavlogs-r1p
@Alhavlogs-r1p 5 ай бұрын
Njanum 😢
@gogyphilip
@gogyphilip 2 жыл бұрын
Thank you very much for the useful information ❤️🙏
@umburusvlogs6749
@umburusvlogs6749 2 жыл бұрын
89 5സബ് അവൻ സഹായികുമോ
@mufeedhvlog
@mufeedhvlog 2 жыл бұрын
എന്റെ വീഡിയോ കണ്ടു കൂട്ടാകുമോ തിരിച്ചു വരാം
@MathiraTV
@MathiraTV Жыл бұрын
ഇക്ക വലിയ അറിവ് ❤❤❤ തന്നതിന് താങ്ക്സ്
@R1047-scorner
@R1047-scorner 2 жыл бұрын
Thanks dear for sharing oro vediosum ഇടുന്നുണ്ടോ ennulla കാത്തിരിക്കുന്നു ppaney
@jasmindiaries1426
@jasmindiaries1426 2 жыл бұрын
Shemeer ikka ഞാനും അതുപോലെ തന്നെയാണ്.. ചാനൽ തുടങ്ങി എന്നല്ലാതെ എന്ത് എങ്ങനെ എന്ന് ഒരു പിടിയും ഇല്ലായിരുന്നു.. ഇവിടെ ഓടി വന്നാണ് ഓരോന്നും പഠിക്കുന്നത് 😍😍😍ഇത് ഭയങ്കര ഒരു മോട്ടിവേഷൻ ആയി ആയിഷ 😊... ഞങ്ങൾക്കും ആയിഷയേ പോലെ ഇക്കയോട് സന്തോഷത്തോടെ മോണി ആയ കാര്യം പറയാൻ ഇടവരട്ട 😊😊✨️🤲
@jasmindiaries1426
@jasmindiaries1426 2 жыл бұрын
Shemme ikkaa ആയിഷയും അതുപോലെ മറ്റ് ചിലരും wtsp വഴി സംശയങ്ങൾ തീർക്കുന്നുണ്ടെന്ന് മനസ്സിലായി... Wts നമ്പർ തരുമോ.. 😊
@thanoosmedia3618
@thanoosmedia3618 2 жыл бұрын
Hi
@LalithasFoodandCraft
@LalithasFoodandCraft Жыл бұрын
👏👏
@AjithVThampyTravelAndVlogs5583
@AjithVThampyTravelAndVlogs5583 2 жыл бұрын
വളരെ ഉപയോഗപ്രദമായ വീഡിയോ 🔥❤
@umburusvlogs6749
@umburusvlogs6749 2 жыл бұрын
890സബ് അവൻ സഹായികുമോ
@mufeedhvlog
@mufeedhvlog 2 жыл бұрын
എന്റെ വീഡിയോ കണ്ടു കൂട്ടാകുമോ തിരിച്ചു വരാം
@SPKsMiniWorld
@SPKsMiniWorld 2 жыл бұрын
Christmas father അടിപൊളി 👍🏽👍🏽
@SPKsMiniWorld
@SPKsMiniWorld 2 жыл бұрын
@@umburusvlogs6749 ആന അടിപൊളി 👍🏽👍🏽
@abhinav__eramam
@abhinav__eramam 2 жыл бұрын
@@SPKsMiniWorld cheyythu enne sahaayikk
@colourscolourtheworld4185
@colourscolourtheworld4185 2 жыл бұрын
Thanks for your videos good thought.i have a doubt when i do educational content videos can i put it in people and blog category or i should put it in educational content.
@chithrashilppamvlog6550
@chithrashilppamvlog6550 2 жыл бұрын
വീഡിയോ അടിപൊളി. നല്ലവണ്ണം മനസിലാവും വിധം പറഞ്ഞു തന്നു. ഒരുപാടു നന്ദി
@priyameetskitchen7602
@priyameetskitchen7602 2 жыл бұрын
njanum ippol vishamichirikkuvanu dear .ini onnu change akki nokkatte thanks
@VavachisLifestyle
@VavachisLifestyle 2 жыл бұрын
Thankuuh For Your Information❤👍
@umburusvlogs6749
@umburusvlogs6749 2 жыл бұрын
885 സബ് അവൻ സഹായികുമോ
@mufeedhvlog
@mufeedhvlog 2 жыл бұрын
എന്റെ വീഡിയോ കണ്ടു കൂട്ടാകുമോ തിരിച്ചു വരാം
@Rasalsvlogs
@Rasalsvlogs 2 жыл бұрын
👍support
@Rasalsvlogs
@Rasalsvlogs 2 жыл бұрын
@@umburusvlogs6749 👍ok
@PSCPadanamuri
@PSCPadanamuri 2 жыл бұрын
Thank you sir 👍🏼
@SaniManavalanDevassy
@SaniManavalanDevassy 2 жыл бұрын
*പ്രതീക്ഷകൾക്കനുസരിച്ച് നൽകാൻ കഴിയണമെന്നില്ല... നേടാൻ കഴിയണമെന്നില്ല...എന്നുകരുതി നിരാശ നമ്മെ കീഴ്പ്പെടുത്തരുത്...നൽകാനും നേടാനും നമുക്ക് സാധിക്കും.. തിരിച്ചറിവിന്റെ വെളിച്ചത്തിൽ പൊരുതാൻ തയ്യാറായാൽ മതി...*
@mufeedhvlog
@mufeedhvlog 2 жыл бұрын
എന്റെ വീഡിയോ കണ്ടു കൂട്ടാകുമോ തിരിച്ചു വരാം
@abhinav__eramam
@abhinav__eramam 2 жыл бұрын
@Bhoomika's blog cheyythu enne cheyy
@SaniManavalanDevassy
@SaniManavalanDevassy 2 жыл бұрын
@Bhoomika's blog ❤️
@ottappalamkaran
@ottappalamkaran 2 жыл бұрын
@Bhoomika's blog hai
@SaniManavalanDevassy
@SaniManavalanDevassy 2 жыл бұрын
@@abhinav__eramam ❤️
@WalltexDesigning
@WalltexDesigning 2 жыл бұрын
ഈ വീഡിയോ ഒരുപാട് ഉപകാരമായി ഞാൻ ഏത് കാറ്റഗറി തെരഞ്ഞെടുക്കണം എന്ന കാര്യത്തിൽ എനിക്ക് നല്ല സംശയം ഉണ്ട്
@KL23firos
@KL23firos 2 жыл бұрын
Thanks എൻ്റെ ചാനലിൻ്റെ കാറ്റഗറി മാറി കിടക്കുക ആയിരുന്നു വളരെ നല്ല മെസ്സേജ് ആയിരുന്നു 👍👍
@SamVlogz1
@SamVlogz1 2 жыл бұрын
ഷമീർ ഇക്ക ഗുഡ് വീഡിയോ ആൻഡ് ഗുഡ് സ്‌പ്ലൈൻ അടിപൊളി ആയിട്ട് ഉണ്ട് ഗുഡ് യൂസ് ഫുൾ ഇനിയും ഇടുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു thanks for sharing
@shilusfamilyandworld1823
@shilusfamilyandworld1823 2 жыл бұрын
Hai
@SamVlogz1
@SamVlogz1 2 жыл бұрын
@@shilusfamilyandworld1823 ഹായ്
@MTRHealthyKitchenMTRVlog7
@MTRHealthyKitchenMTRVlog7 2 жыл бұрын
Thank you ഇക്ക 👍കാറ്റഗറി ഏതു ഇടണമെന്ന് എപ്പോളും doubt തോന്നാറുണ്ട്. എന്തായാലും ഈ വിഡിയോ ഒരുപാടു useful ആണ് 👍👍
@umburusvlogs6749
@umburusvlogs6749 2 жыл бұрын
890 സബ് അവൻ സഹായികുമോ
@mufeedhvlog
@mufeedhvlog 2 жыл бұрын
@@umburusvlogs6749 തിരിച്ചു വന്നില്ല
@abhinav__eramam
@abhinav__eramam 2 жыл бұрын
@@umburusvlogs6749 enne
@abhinav__eramam
@abhinav__eramam 2 жыл бұрын
@@mufeedhvlog enne
@umburusvlogs6749
@umburusvlogs6749 2 жыл бұрын
@@mufeedhvlog last itt video kand comment cheythu subum cheyththan
@Albinarts1
@Albinarts1 2 жыл бұрын
Drawing channel ഏത് category ya കൊടുക്കേണ്ടത്?????????
@umburusvlogs6749
@umburusvlogs6749 2 жыл бұрын
890 സബ് അവൻ സഹായികുമോ
@mufeedhvlog
@mufeedhvlog 2 жыл бұрын
എന്റെ വീഡിയോ കണ്ടു കൂട്ടാകുമോ തിരിച്ചു വരാം 🤝🤝
@Sumivlog313
@Sumivlog313 2 жыл бұрын
Enneyum onnu saport cheyumo plees
@jacklucreation
@jacklucreation 2 жыл бұрын
വളരെ useful ആയ videos ആണ്.. ഞാൻ KZbin ഇൽ പുതിയ ആളാണ്.. എന്നിക്കു നല്ല ഒരു വഴികാട്ടി ആണ് ഇക്ക videos... 160 Subscrib ആയി.. Support cheyitha എല്ലാവർക്കും നന്ദി 🙏🙏
@Alhavlogs-r1p
@Alhavlogs-r1p 5 ай бұрын
110aya njan 😅😢
@jacklucreation
@jacklucreation 4 ай бұрын
@@Alhavlogs-r1p 🤝🤝
@naseelmp6713
@naseelmp6713 2 жыл бұрын
നിങ്ങളുടെ വീഡിയോകളിലൂടെയാണ് ഞാൻ KZbin ചാനലിന്റെ എല്ലാം പഠിച്ചത്, അത് പോലെ ചെയ്തപ്പോൾ എന്റെ ചാനലിന് കൂടുതൽ നേട്ടം കിട്ടിയിട്ടുണ്ട്, ഒരായിരം നന്ദി രേഖപ്പെടുത്തുന്നു, നസീൽ വേങ്ങര
@Namusu10
@Namusu10 Жыл бұрын
ഞാൻ ഒന്നും കാണുന്നില്ല എവിടെ ya
@fathimafahad
@fathimafahad 2 жыл бұрын
ikka 👍👍👍
@umburusvlogs6749
@umburusvlogs6749 2 жыл бұрын
895 സബ് അവൻ സഹായികുമോ
@mufeedhvlog
@mufeedhvlog 2 жыл бұрын
എന്റെ വീഡിയോ കണ്ടു കൂട്ടാകുമോ തിരിച്ചു വരാം
@stitchwithshabna2165
@stitchwithshabna2165 2 жыл бұрын
Thank you🥰
@mufeedhvlog
@mufeedhvlog 2 жыл бұрын
എന്റെ വീഡിയോ കണ്ടു കൂട്ടാകുമോ തിരിച്ചു വരാം
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
How to Start Youtube Channel and Earn Money Complete Explained | make money on youtube
21:24
A DAY BEFORE OUR HOUSE WARMING 🤩
22:26
Praveen Pranav
Рет қаралды 136 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН