സാജന്‍ ഇലയ്ക്കും മുള്ളിനും കേടു ഇല്ലാതെ ജനങ്ങൾ അറിയാത്ത പ്രതിഭയുടെ മയക്കുമരുന്നിനു അടിമയായി ഭർത്താവിന്റെ ആത്മഹത്യയും ജനങ്ങളില്‍ എത്തിച്ചു. ചെറിയ മുറിവ് MLA സ്വയം ചൊറിഞ്ഞു പുണ്ണ് ആക്കിയ അവസ്ഥ. 👌സാജന്‍ പൊളി
@mollysebastian28854 күн бұрын
😂😂😂
@bunnybanny30014 күн бұрын
എനിക്ക് ഒക്കെ നേരെത്തെ അറിയാമായിരുന്നു. അവർ ഡിവോഴ്സ്ന് കൊടുത്തു 6 മാസത്തെ കാലാവധി തീരാനിരിക്കുമ്പോൾ ആണ് ആത്മഹത്യ. ഒരുമാതിരി എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഞാനും ഈ വാർത്ത ആദ്യം കേട്ടപ്പോൾ അച്ഛന്റെ പാത പിന്തുടരുകയാണല്ലോ മകനും എന്ന് ചിന്തിച്ചിരുന്നു.
@kkkb1970b4 күн бұрын
shajan nte swanthum kaaryam parayillallo
@josephantonygeorge36634 күн бұрын
Sajan's views aired is most appropriate. ശവത്തിൽ കുത്തരുത്. Prof Dr JAG.
@snse54074 күн бұрын
@ ഷാജൻ sir, താങ്കൾക്ക് ഇതിൽ അൽപം കൂടെ വിശദമായി അന്വേഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. താങ്കളുടെ വാർത്തകൾക്ക് നൽകുന്ന പ്രാധാന്യം അതാണ്. ഇതിൽ പല കാര്യങ്ങളും അല്പമൊ അർദ്ധ സത്യമോ ആണ്. സാധാരണക്കാരായ ഞങ്ങൾക്ക് പോലും ഇതിൽ പലതും അറിയാം. താങ്കൾക്ക് അത് കിട്ടത്തിരിക്കുമോ. ഈ പറഞ്ഞ രണ്ട് കാര്യങ്ങളും സത്യമായിരിക്കം. പക്ഷേ അതിൽ അല്പം കൂടെ കര്യങ്ങൾ ഉണ്ട്. ആരായിരുന്നു നിസ്സഹായരായി നിന്നത് എന്നത് ചോദ്യം തന്നെ ആണ്.
@ABM2574 күн бұрын
പ്രതിഭ, ചിന്ത ജെറോം, ആര്യ രാജേന്ദ്രൻ, പി ദിവ്യ എല്ലാം ഒന്നിനൊന്ന് മെച്ചം മരുന്നിന് പോലും നല്ലൊരൊണ്ണം ഇല്ലല്ലോ മാർക്സ് മുത്തപ്പാ
@manikantannairb4 күн бұрын
ഇപ്പുറത്ത് കൂട്ടിന് ഡബിൾ എ റഹീം ജെയ്ക്ക്, സ്വരാജ്,ആർഷോ, തുടങ്ങി അനേകം സഖാക്കളുമുണ്ട് 😂
@Indian19924 күн бұрын
@manikantannairb 😂😂😂
@rajeshappukuttan91044 күн бұрын
കണ്ണൂരിൽ ഓഡിറ്റോറിയം owner സാജന്റെ ആത്മഹത്യക്കു കാരണക്കാരിയായ മറ്റൊരു തീപ്പൊരി വനിതാ നേതാവുമുണ്ട്
@deenapk30894 күн бұрын
😂
@Veendummatthayi-my1fg4 күн бұрын
ഗോയിന്നാട്ടൻ കെട്ടിയോൾ @@rajeshappukuttan9104
@vijumenon35534 күн бұрын
😂😂 ഷാജൻ്റെ വളരെ വിവേകപൂർവമായ അഭിപ്രായങ്ങൾ എനിക്കിഷ്ടപ്പെട്ടു‼️‼️😂😂
@സുന്ദരി4 күн бұрын
മകനെ,അച്ഛൻ ന്റെ വഴിയേ വിടാതെ take care ചെയ്യൂ പ്രതിഭേ... മക്കൾ ആണ് നമ്മുടെ സമ്പാദ്യം 😢 ഗുണം ചെയ്തില്ലെങ്കിലും ദോഷം ചെയ്യരുത് ന്ന് ഉപദേശിച്ചു വളർത്തുക 👍👍 ആ മോൻ നല്ലവൻ ആകട്ടെ.. ആശംസിക്കുന്നു 🙏🙏
@anoopkrish59294 күн бұрын
👏👏🙏🙏
@leahamohan78522 күн бұрын
Satyam, but doesn't look like she will correct him
@padmakumar66774 күн бұрын
ഒരു ജോലിയും ചെയ്യാതെ പണം കൈയ്യിൽ വന്നതിൻ്റെ അഹങ്കാരം .
@Kumar847174 күн бұрын
പ്രതിഭയുടെ പാർട്ടിയുടെ ഗുണം 😂 വരും തലമുറ പോലും നശിച്ചു പോകുന്നൂ 😡😡
@sumeshs82394 күн бұрын
പിന്നെ ബിജെപി ഉള്ളതുകൊണ്ട് യുപിക്കാർ ഏല്ലാരും സുഗമായി ജീവിക്കുന്നു
@davidf26234 күн бұрын
കഞ്ചാവ് പാർട്ടി
@jayakrishnannair62562 күн бұрын
@@sumeshs8239ബിജെപി അന്നോ up യിലും കേരളത്തിൽലും തരുന്നത്? അങ്ങനെ എങ്കിൽ കേരള മുഖ്യൻ ഉറങ്ങുക അന്നോ 😂😂
@mv25524 күн бұрын
കനിവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത ഉദ്യോഗസ്ഥന് പുതുവത്സര സമ്മാനമായി നല്ല പണി കിട്ടിയിട്ടുണ്ട് 😅
@ayurvedanilayameradys91784 күн бұрын
ജീവനോടെ വിട്ടല്ലോ. അത് ഒരു സമ്മാനം തന്നെ ആണ്
@Manualmm4 күн бұрын
നിയമം എല്ലാവർക്കും ബാധകമല്ലെ എം എൽ എ യുടെ മകനായതുകൊണ്ട് തെറ്റ് തെറ്റല്ലാതാകുമോ
@jain-wt2ou2 күн бұрын
@@Manualmmഅല്ലാതാകും, അതിനുള്ള മൗന സമ്മതം ആണ്, നമ്മൾ കൊടുക്കുന്നത്.
CPM പാർട്ടിക്ക് വോട്ടു ചെയ്യാത്തതിൽ ഞാൻ അഭിമാനിക്കുന്നു😊😊😊
@jijymjohn4 күн бұрын
ഈ എംഎൽഎയും എങ്ങനെ വളർന്നുവന്നു എന്ന് ഒരു അന്വേഷണം നടത്തണം. ആരാണ് ഇവരുടെ ഗോഡ് ഫാദർ.
@SabuXLКүн бұрын
അതും ഒരു കുള്ളൻ തന്നെ , എന്ന് മാധ്യമങ്ങളും ആ നാട്ടുകാരും.
@josephthomas85194 күн бұрын
അവരുടെ ന്യായം കേട്ടാൽ തോന്നും ലഹരി എന്ന വാക്ക് അവർ ആദ്യം കേൾക്കുകയാണെന്ന്. നല്ല സഖാത്തി.
@swaminarayanan49432 күн бұрын
🤣🤣🤣🤣 കമ്മിണി അല്ലേ?
@reny27974 күн бұрын
അത് ശെരി. ഭർത്താവ് മരിച്ചത് ലഹരി. ആ അനുഭവം മകന് ഉണ്ടാകാതെ നോക്കേണ്ടത് amma യുടെ ചുമതല. അല്ലെ
@shebaabraham6874 күн бұрын
അച്ഛന്റെ അകാലത്തിലുള്ള മരണം മകനെയും ചിലപ്പോൾ ബാധിച്ചു കാണും കുട്ടികൾക്ക് അച്ഛനും അമ്മയും വേണമല്ലോ ആ സങ്കടം അവനും കാണും അച്ഛൻ ആത്മഹത്യ ചെയ്തു അമ്മ രാഷ്ട്രീയത്തിൽ മകനെ ശ്രദ്ധിക്കാൻ നേരം കാണുകയില്ല ചീത്ത കൂട്ടുകെട്ട് പ്രായം കുറവ് എല്ലാം കാരണങ്ങളാണ്
@anuj60542 күн бұрын
അതെ.. അതിനു നുണ പറഞ്ഞാണോ ചെയ്യണ്ടേ...
@suniljoseph75794 күн бұрын
എംഎൽഎയുടെ മകൻ ആണെന്ന് വെച്ച് ലഹരി ഉപയോഗിക്കത്തില്ല എന്ന് പറയാൻ പറ്റത്തില്ല അവർ അവിടെ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന സ്ഥലമായിരിക്കും അത് പൊതുജനങ്ങൾക്ക് ശല്യമായി കാണാം
@ninamolvv78744 күн бұрын
അത് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെ ആക്ഷേപിച്ചതാണ് അവരുടെ ഭാഗത്തുള്ള വലിയ തെറ്റ്
@bindupy1674 күн бұрын
അങ്ങ് പറഞ്ഞതിനോട് 100% യോജിക്കുന്നു....
@GEORGE-f2e4 күн бұрын
ഒമ തണ്ട് ഓക്കേ വെച്ചു വലിക്കണമങ്കിൽ ഇത് ഇപ്പോൾ തുടങ്ങിയതല്ല 😂
എം എല്‍ എ യുടെ മകന്‍ എന്നത് പ്രധാനം അല്ലേ??? ജനപ്രതിനിധികള്‍ മാത്യകയാകണം
@Homeofbeegum70624 күн бұрын
Oho
@shebaabraham6874 күн бұрын
അങ്ങനെ മാതൃകയാക്കാൻ പറ്റിയ ആരെങ്കിലും ഈ പാർട്ടിയിൽ ഉണ്ടോ🫢🤭
@Intolerantmoron4 күн бұрын
പ്രതിഭയെ കാൾ ഏറ്റവും വെറുക്കപ്പെട്ട സാധനം ആര്യ രാജേന്ദ്രൻ ആണെന്ന് എത്രപേർക്ക് അഭിപ്രായമുണ്ട്
@KK-hf5yc3 күн бұрын
All are the same!!
@Analan3032 күн бұрын
ഗുണ്ടാ സ്വഭാവം, തട്ടിപ്പ് വെട്ടിപ്പ് സ്വഭാവം, കള്ളം പറയുന്ന സ്വഭാവം, പണവും സ്വാധീനവും പ്രശസ്തിയും പെട്ടെന്ന് ഉണ്ടാക്കണം എന്ന ആഗ്രഹവും ഉള്ളവർ ആണ് കമ്മ്യൂണിസ്റ്റ് ആകുന്നത്. Ideology ക്കു വേണ്ടി എന്നത് പച്ചക്കള്ളം ആണ്.
@JobThengapurackkal2 күн бұрын
PP വിദ്യ 🔥
@Dare54 күн бұрын
ചെറിയ പ്രശ്നം ഇളക്കി വലുതാക്കിയത് പാർട്ടി പോരാളികളാണ്. വടി കൊടുത്ത് അടിവാങ്ങുന്ന പണി. കൂടാതെ വരുന്ന തിരഞ്ഞെടുപ്പിൽ തോൽവിയും ഉറപ്പിച്ചു! 😅😅
@athi4824 күн бұрын
Eni avar electionil malsarikathirikan ulla pani ane. Already avarkethithire para veppundayirunnu
@dragon-vk9od4 күн бұрын
ഇതിപ്പോ ഈ വാർത്തയോടെ നാട്ടുകാർ മുഴുവൻ അറിഞ്ഞില്ലേ ഭർത്താവിന്റെയും കഥയും തുങ്ങി മരണവും
എത്രയൊക്കെ ആയാലും പ്രതിഭയെ ഞാൻ കുറ്റപ്പെടുത്തില്ല. മകൻ അനുസരണയില്ലാതെ തോന്ന്യവാസം കാണിക്കുന്നു എന്നത് തന്നെ ആ ഒരമ്മയ്ക്കു ഹൃദയം പിളർക്കുന്ന വേദന ആയിരിക്കും. ഇതുകൊണ്ടെങ്കിലും ആ മകൻ സമൂഹത്തിന് നന്മ ചെയ്യുന്ന ഒരു ഉത്തമ മകനാകട്ടെ. മക്കളെ പാർട്ടിക്കാരുടെ കൂടെ വിടുന്ന എല്ലാവർക്കും ഇത് പാഠമാകട്ടെ
@jaimyandrew81004 күн бұрын
To bring up a son without husband is very difficult
@kurian12varghese974 күн бұрын
She gives more importance to her political career that's why it happens she's forgetting her son. He also forgot his mother
@anoopkrish59294 күн бұрын
@kurian12varghese97 👌👌👌
@vinayannamboori16284 күн бұрын
👍👍👍👌
@palavilagirish4 күн бұрын
Yes. When nobody was found to be blaming Professor Vankidaraman even after his Son Dr Sriram Vankidaraman IAS was caught from Wafa Firoz's Blue Volkswagen Vento in an extremely inebriated condition on the 3rd August 2019 after he committed the murder of KM Basheer, there is no logic in blaming her for this now.
@krishnakumarv97374 күн бұрын
ഏത് ഗാന്ധി ആയാലും കമ്മ്യൂണിസം അവരെ നശിപ്പിക്കും🤦♀️ പൊട്ടാസ്യം സൈനൈഡിൽ നല്ലതും ചീത്തയും ഉണ്ടോ🤔
@madhusudanannair28504 күн бұрын
എല്ലാ അഴിമതിയ്ക്കും അഭയം കമ്മ്യൂണിസ്റ്റ് പാർട്ടി 👏👏👏👏
@citizenkane92224 күн бұрын
പ്രതിഭക്ക് ഒന്നും പിഴച്ചില്ല, പിഴച്ചു പോയത് മകനാണ് 😈
@amalk.j5124 күн бұрын
സാജൻ ചേട്ടൻ ഇപ്പോൾ വായിച്ച അതെ എനിക്കും അഫിപ്രായം 👌r👌🙏
@ZM-ro2kp4 күн бұрын
എനിക്ക് ആ അഭിപ്രായം ഇല്ല.
@RadhaKrishnan-jo2fv4 күн бұрын
നാട് നന്നാക്കാൻ നടക്കുന്ന ഇവർക്കൊന്നും വീട്ടിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയുന്നില്ല അതാണ് അവരുടെ കുടുംബത്തിൽ താള പിഴവ് ഉണ്ടാകുന്നത്
@alinajai71422 күн бұрын
ഹയ്യട. ഇവർ നാട് നന്നാക്കാൻ എന്ന് പേരിൽ ഇറങ്ങുന്നത് വീട് നന്നാക്കാൻ മാത്രമാണ്. അവിഹിതമായി പണം സമ്പാദിക്കാൻ.
@jacksonkj22604 күн бұрын
Mla പറഞ്ഞത് ഇത് പോലുള്ള നേതാക്കളുടെ മക്കൾ എന്ത് ചെയ്താലും ആരും റിപ്പോർട്ട് ചെയ്യരുത് എന്നാണ് .നിയമങ്ങൾ ഒക്കെ സദരണക്കർക്ക് മാത്രം ബാധകം
@sivarajanb32704 күн бұрын
അനന്തപുരിയിൽ ഒരു ആര്യ, കണ്ണൂരിൽ pp ദിവ്യ പിന്നെ ഒടുവിൽ ആലപ്പുഴയിൽ ഒരു പ്രതിഭ,
@thomasj65062 күн бұрын
കൊല്ലത്തൊരു ചിന്ത, തൃശൂർ ഒരു ബിന്ദു, കോഴിക്കോട് ഒരു K K ലതിക(കാഫിർ സ്ക്രീൻ ഷോട്ട് പടച്ചു വിട്ടത്) കണ്ണൂർ ശ്രീമതി (പീഡനത്തിൻ്റെ തീവ്രത അളന്നു കൊടുക്കും) അങ്ങനെ ഒരു പാടു എണ്ണം ഉണ്ട്...
@Jomonmv-by9hr4 күн бұрын
ഇവൾക്ക് ഇങ്ങനെ തന്നെ വേണം , ഇവളുടെ അഹങ്കാരം ഒരിക്കലും മാറില്ല
@lukmanayoob57974 күн бұрын
അപ്പിടിയാ അണ്ണേ,, എന്നാ സുമ്മാ ചെല്ലട്ട്, എന്തായാലും Sulfuric Acid ൽ കഴുകിയാലും ഈ നാറ്റം മാറാൻ പോകുന്നില്ല, ആ Excise ജീവനക്കാർ കോൺഗ്രസ്സ് കാരോ ബിജെപി ക്കാരോ ആണൊ എന്ന് കൂടി ഒന്ന് check ചെയ്യണം,
@dasks62454 күн бұрын
കനിവിന്റെ അമ്മേ, കരുണമയി അമ്മേ, കായംകുളം MLA, പ്രതിഭാമ്മേ, അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ 😂😂
@JASB-ki9sl2 күн бұрын
അധികാരം ഉണ്ടായപ്പോൾ കുടുംബം മറന്ന് അഹങ്കാരിയായി മാറിയ സ്ത്രീ. മുതിർന്ന നേതാക്കളെപ്പോലും അവഹേളിച്ച ഇവർക്ക് ഇതൊന്നുമല്ല കിട്ടേണ്ടത്.
@ammanimathew96674 күн бұрын
മാധ്യമങ്ങളോടു മല്ലടിച്ച് ഇരിക്കാതെ മകനെ എത്രയും പെട്ടെന്ന് ഒരു കൗൺസിലിംഗ് നടത്തി ലഹരിക്ക് അടിമപ്പെട്ടങ്കിൽ വേണ്ട ചികിത്സ നടത്തി രക്ഷപ്പെടുത്തു അതാണ് ഒരമ്മയുടെ കടമ നാട് നന്നാക്കി ഇല്ലെങ്കിലും വേണ്ട വീട് നന്നാക്കൂ
@sagar5ag4 күн бұрын
വിത്ത് ഗുണം...😢
@josephthomas65774 күн бұрын
ഈ നാടിന്റ പ്രധാന പ്രശ്നം അഴിമതിയാണ്. നിയമങ്ങൾ നടപ്പാക്കുന്നില്ല.
@vijeshkolayadkolayad84184 күн бұрын
ഒരു മകന് അച്ഛൻറെ ഗുണങ്ങൾ കിട്ടും അത് സ്വാഭാവികം എന്നോർത്ത് മകൻ തെറ്റുകാരൻ ആകണം എന്നില്ല മക്കളെ നന്നായി വളർത്തേണ്ട അമ്മ അഹങ്കാരവും രാഷ്ട്രീയ അഹങ്കാരവും മനസ്സിൽ വച്ചുകൊണ്ട് മകൻ നീതിമാനാണ് എന്ന് വിശ്വസിക്കാൻ പറ്റുകയില്ല മകൻ വലിച്ചിട്ടുണ്ട് ഉണ്ടാകും എന്നോർത്ത് അവൻ കഞ്ചാവിന് അടിമയല്ല അമ്മയുടെ വാക്കുകൾ കൊണ്ട് പല മാധ്യമപ്രവർത്തകരും തെറ്റിദ്ധരിച്ചു അമ്മയുടെ അഹങ്കാരവും ദ്രാഷ്ട്യം അതാണ് ഈ കേസിൽ ഇത്രയും വൈറൽ ആകാനുള്ള കാരണം
@aromalchekavar4234 күн бұрын
കഴിഞ്ഞ പുതുവത്സരം കഞ്ചാവ് നൃത്തം... ഈ പുതുവത്സരം mdma കൊണ്ട് പോയി 😅നാടാകെ മയക്കമരുന്നായി 😡
@Veendummatthayi-my1fg4 күн бұрын
ഉളുപ്പില്ലാത്ത എക്സസ്കാർ ബീവറേജ് മുന്നിൽ കാവൽനിൽക്കും ആരേലും 3 ലിറ്ററിൽ കൂടുതൽ കൊണ്ടുപോയാൽ പിടിച്ചുകൊണ്ടുപോയി 5000,,10000 ഫൈൻ അടിക്കും
@dev77453 күн бұрын
ദിവസം എത്ര ബോട്ടിൽ വിൽക്കും😅
@SyamalaNair-q2l4 күн бұрын
അതിന് CP,M മന്ത്രിസഭ യുണ്ടാക്കിയാലല്ലേ ആ സ്ത്രീ മന്ത്രിയാവുകയുള്ളു ,😂😂😂😊
@nalinimanohari23454 күн бұрын
ഭർത്താവ് "സ്വയം ശാന്തി യും സമാധാനവും കണ്ട് എത്തിയത് "ee മരുന്നിൽ ആകും... പാവം ഭർത്താവ്
@sajijosephaykkanat4774 күн бұрын
ഇത് പിടിച്ച excise ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് കൂടി വാർത്ത ആക്കണംപ്രതിഭ അല്ല പ്രതിഭാസം ആണ് mla🎉😂 ആ ഭർത്താവ് എന്തിനു മരിച്ചു..അഥവാ എത്ര പെട്ടെന്ന് അടിവെച്ചു ഉയർന്നു എന്ന് അറിഞ്ഞതിലാവാം..
@anilkumarvadukkumchery4 күн бұрын
എന്നാലും അവളുമാരുടെ ഒരു അഹംകാരം 😡😡😡
@udayealakkat4 күн бұрын
കമ്മ്യൂണിസം തലക്കുപിടിച്ചാൽ ഇതാണ് കുഴപ്പം. കമ്മ്യൂണിസവും, കഞ്ചാവും, മദ്യവും, മയക്കുമരുന്നും എല്ലാം ഒരുപോലെ ആണ് 😂😂
@RaviKumar-hm6ch4 күн бұрын
അഹങ്കാരി ആണ് എന്ന് മനസ്സിലായി
@sales5964 күн бұрын
മറ്റൊരു ദിവ്യ എന്നു പറഞ്ഞാൽ കാര്യം എല്ലാവർക്കും മനസ്സിലാകും.
@രാജശിൽപി4 күн бұрын
ഒരു പക്ഷേ കർമ്മ ഫലം എന്നൊന്നുണ്ടെങ്കിൽ അതായിരിക്കാം....
@nishanthacharya9105Күн бұрын
ഷാജൻ സാർ വളരെ നന്നായിരിക്കുന്നു ഇപ്പോഴാണ് അവരെ മനസിലാക്കാൻ സാധിച്ചത് പാവം........ സാറിന് അഭിനന്ദനങ്ങൾ
@subrahmanianmp65094 күн бұрын
കേരളം ഇങ്ങനെ പോയാൽ തലക്കു വെളിവുള്ള ആരും ഉണ്ടാകില്ല
@lathamony54294 күн бұрын
😄😄 ഇപ്പോൾ ആർക്കെങ്കിലും തലക്ക് വെളിവുണ്ടോ?
@JAYAKUMAR-d1h4 күн бұрын
മയക്കുമരുന്നു ഉപയോഗിക്കുന്നതിൽ തെറ്റ് എന്താണ് സർക്കാർ രഹസ്യമായി എല്ലാം ഒത്താശ കളം ചെയ്യുന്നുണ്ട പിന്നെ എന്തു വേണം
@josephkidangan59034 күн бұрын
ലഹരി ഉപയോഗത്തിന് പിടിക്കപ്പെടുന്ന ചെറുപ്പക്കാർക്ക് നല്ല കൗൺസിലിംഗ് കൊടുത്തു ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ ഉള്ള സംവിധാനം വേണം.
@tom-gn3fr4 күн бұрын
ലഹരി ഉപയോഗിച്ച കൂട്ടുകാരനെ തിരുത്താൻ പോയതാണ് പാവം പയ്യൻ......ഓ നേ കണ്ടാൽ അറിഞ്ഞൂടെ....പാവം
@anoopvv33314 күн бұрын
പ്രതിഭ സൂപ്പർ 😁😁😁😁😁😁😁
@rmk80174 күн бұрын
പാർട്ടിയിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിച്ച ഗുണം കിട്ടാത്തത്തതിനാൽ പാർട്ടിയുടെ ഭാഗമായ അവരോടും ജനങ്ങൾ വിയോജിക്കുന്നു എന്നത് സത്യമാണ്.
@savithrynair99504 күн бұрын
Party ennal ee vargam ulpettadhu thannay allay?
@TmrahmathullahKms4 күн бұрын
പ്രതിഭയുടെ മകനെ കണ്ടാലറിയാം അവൻ ലഹരി ഉപയോഗിക്കുന്നവനാണ് എന്ന്
@ragithkr42414 күн бұрын
ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തുമ്പോൾ ആണ് വിവിധത്തരം ലഹരി വസ്തുക്കൾ വിപണിയിൽ ലഭ്യമാണെന്ന് ആദ്യമായി അറിഞ്ഞത്! ലഹരിവിരുദ്ധത ലഹരി ഉത്പന്നങ്ങളുടെ പരസ്യമാണ് എന്ന തിരിച്ചറിവ്.
@sirajudeen87574 күн бұрын
ലഹരി മിട്ടായി easily അവൈലബിൾ near സ്കൂൾ, ഗുഡ് വൈറ്റ് വാഷ്
@baijusivamnandini3724 күн бұрын
വളരെ നല്ല അവലോകനം Proud of you ❤
@siddharthsankar65552 күн бұрын
Correct observation ❤
@krcpillai46154 күн бұрын
നല്ലൊരു വീഡിയോ.. എ ബിഗ് സല്യൂട്ട്. സത്യം പറഞ്ഞാൽ ഉന്നത പൊസിഷൻ ഇരിക്കുന്നവർ സോഷ്യൽ മീഡിയയുടെ മെക്കിട്ടു കേറും. ഇയൊരു സംവിധാനം ഉള്ളത് കൊണ്ടല്ലേ, സമൂഹത്തിൽ വർധിച്ചു് വരുന്ന ലഹരിയുടെ ഉപയോഗം സാധാരണക്കാർ അറിയുന്നത്. ഇരിക്കുന്ന കസേരയുടെ ബലം കൊണ്ട് എന്തും ആകാം എന്നത് ശേരിയല്ല.
@prabhakarank61774 күн бұрын
വളരെ നല്ല നിരീക്ഷണവും അവലോകനവും. വളരെ ഇഷ്ടപ്പെട്ടു.
@Santhoshkumar-nn4xz4 күн бұрын
ഇവരുടെ ഭാർത്ത വിന്റെ മരാണത്തിനും കരണം ഈ വ രുടെ ഈ താരത്തിലുള്ള ഇടപെടല കാം
@vinodpk19564 күн бұрын
ഒരു അമ്മയുടെ വേദന ജനങ്ങൾക്ക് മനസിലാകും പക്ഷെ ആ ചെക്കനെ ന്യായീകരിക്കാൻ ആ അമ്മ ആ സ്ത്രീയുടെ രാഷ്ട്രീയം കലർത്തി മുന്നോട്ടു വരുകയും ആ ചെക്കനെ രക്ഷയുടെ പരിച ചാർത്തികൊടുക്കുമ്പോൾ ആണ് പ്രശ്നം
@M.CMATHEW4 күн бұрын
Shajan you said
@apnajamesbond4 күн бұрын
ഇത്തരം നേതാക്കളെ തലയിലേറ്റി നടക്കുന്ന ജനങ്ങളെ പറഞ്ഞാൽ മതി
@rameshb53184 күн бұрын
സാജൻ നിങ്ങൾ നല്ല മാധ്യമ പ്രവത്തകനാണ്. ദയവു ചെയ്ത് രാഷ്ട്രീയക്കാർ എന്ന മേൽവിലാസം ഒഴിവാക്കി ഒരു ഭാര്യ, ഒരു അമ്മ എന്ന നിലയിൽ ചിന്തിക്കുക. അവരുടെ വേദന മനസ്സിലാക്കി ഇതു പോലുള്ള മാധ്യമ ആഘോഷങ്ങൾ ഒഴിവാക്കു
@manimangalathu3 сағат бұрын
ഒരായിരം അമ്മമാർ അനുഭവിക്കുന്ന ഒന്നാണ് ഇപ്പോൾ മക്കൾ കാട്ടികൂട്ടുന്നത്. വളർത്തു ദോക്ഷം എന്നൊക്കെ പറഞ്ഞു മാതാപിതാക്കളെ കുറ്റപ്പെടുത്തൽ. തന്നോളം വളർന്ന മക്കളെ നേരിടാൻ പറ്റില്ല ചിലപ്പോൾ. പേടി ആകും. ഇതൊന്നും പറഞ്ഞാൽ ആർക്കും മനസിലാകില്ല. കൂട്ടുകാരുടെ ഇടയിൽ ഷൈൻ ചെയ്യാൻ തുടങ്ങി പിന്നെ കൈയിൽ നിൽക്കാതെ വരും. അപ്പോൾ വീട്ടുകാർ അനുഭവിക്കുന്ന വേദന. അത് അനുഭവിക്കുന്നവർക്ക് മാത്രമേ അറിയൂ
@salamkinara88414 күн бұрын
കേരളത്തിലെ പാർട്ടി നേതാക്കൾക്കും സെക്രട്ടറിമാർക്കും പ്രവർത്തകർക്കും അനുഭാവികൾക്കും കിറ്റിന് പകരം സൗജന്യമായി കഞ്ചാവ് ലേഹ്യം ഉടൻ വിതരണം ചെയ്യണം
@baijunairm38834 күн бұрын
നല്ല അധ്വാനിയാണ് എന്നാണ് വേണ്ടപ്പെട്ട സഖാക്കളുടെ അഭിപ്രായം 😂
@akashm80714 күн бұрын
കഷ്ട്ടം, ഷാജൻ sir 👍🏻🙏🏻🙏🏻👍🏻
@Ayeshdvd4 күн бұрын
എല്ലാം ചെഗു ഫോളോ അതാണ് സഖാവ്
@antonyg26854 күн бұрын
ഇതിന്റെയെല്ലാം പിന്നിൽ എല്ലാമുള്ള അറിയാക്കഥകൾ മുഴുവൻ കാലം വെളിവാക്കും ! കാലത്തെ ട്രാൻസ്ഫർ ചെയ്യാൻ പറ്റില്ലെന്നാണ് പറഞ്ഞുകേൾക്കുന്നത് ! എന്തായാലും വായിച്ച് വലിച്ച് വളരുന്നത് മുരടിച്ചുപോകും ! ലോകം മുഴുവൻ മയക്കുമരുന്നിന്റെ പിടിയിൽ ആയിരിക്കെ , മകനെ അതിൽ നിന്ന് പിന്തിരിപ്പിക്കാനെങ്കിലും , ഈ കേസ്സ് ഉപകാരപ്പെടട്ടെ !
@nisamjalal34794 күн бұрын
(നല്ലൊരു low budget സിനിമ ക്ക് ഇതിൽ കഥയുഢ് ❤ ഹരി യി ജഗദീഷിനെ പരിഗണിക്കാഠ❤)
@santhoshpolakulath3017Күн бұрын
സാജൻഭായി വളരെ മനോഹരമായി MLA യെ ജീവിതം ഒന്ന് ഓർമ്മപെടുത്തി
@BabuTT-tv2bb4 күн бұрын
മകനെ ചികിത്സക്ക് അഡ്മിറ്റ് aakku
@jijymjohn4 күн бұрын
Yes...sent him for detox. Treatments are available.
@vishnurnath39054 күн бұрын
വിട്ടു പോയ ഭാഗം പൂരിപ്പിയ്ക്കുക 1.ക__വ് ഓപ്ഷൻ (a) ഞ്ചാ ഓപ്ഷൻ (b) നി
@edwinmathew5314Күн бұрын
Excellent words of wisdom. Thank you sir.
@binchukv987313 сағат бұрын
പാവം എനിക്കും സങ്കടം തോന്നി ഞാൻ കാണാൻ പോകുന്നുണ്ട് ഒരു പൊതി കഞ്ചാവ് കൊണ്ട്😂
@VijayKumar-nd1wr4 күн бұрын
ദിവ്യാ = U പ്രതിഭാ
@asoksajan36332 күн бұрын
സാർ 🙏🏻
@VipinVipin-m2bКүн бұрын
എല്ലാം ഉൾകൊള്ളിച്ചു 👍🤣👍ലുലു മാൾ പോലെ 🤣🤣🤣👍👍👍👍👍
@sanoopsanu68304 күн бұрын
സ്വന്തം മകനെ നോക്കാൻ പറ്റാത്ത ആൾ ആണ് ഒരു നിയോജക മണ്ഡലം നോക്കുന്ന 😃😃😃😃 ജനങ്ങൾ 😃😃😃😃😃
ഞാനാണെങ്കിൽ MLA സ്ഥാനം രാജിവെച്ച് ആ മകനെയും കൂട്ടി . അരുണാചൽ പ്രദേശിൽ ഉള്ള ആശ്രമത്തിൽ പോയി ഒരു രണ്ട് വർഷം താമസിച്ച് ആ മകനെ വീണ്ടെടുക്കും
@vapiSplendidКүн бұрын
Super....never expected from Marunadan.....
@sreekumarannair37074 күн бұрын
പ്രിയ ഷാജൻ മഹാനായ ലെനിൻ പറഞ്ഞത്. ഈ ലോകത്തിലെ മാരകമായ മയക്കുമരുന്ന് അത് അധികാരം തന്നെയാണ്. ഒരിക്കൽ അനുഭവിച്ചാൽ അതിൻറെ ലഹരി ആസ്വദിച്ചാൽ ഏത് പാതകവും ചെയ്ത് അധികാരം നില നിർത്താൻ ശ്രമിക്കും.
@muraleedharanmm296618 сағат бұрын
ദിവ്യ, പ്രതിഭ, ആര്യ,ചിന്ത, എല്ലാം ബഹു യോഗ്യതയുള്ള നാരി രത്നങ്ങൾ !! മാസപടി പ്രസ്ഥാനത്തിൽ നോക്ക് കൂലി കാരായി പോയി.... !!🤔🤔
@MOTORIZADOQ16 сағат бұрын
ഇതിനാണ് സാജൻ നല്ലനിലയിൽ നാറ്റിക്കുക എന്ന് പറയുന്നത്. ഇതുവരെ ആരും അറിയാത്ത സംഭവം നാട്ടുകാരെ മൊത്തം അറിയിച്ചു😂❤
@lallamidhila53344 күн бұрын
🎉🎊എല്ലാവർക്കും പുതുവത്സരാശംസകൾ.🎊🎉 എല്ലാവരും അവരവരുടെ കാര്യം നോക്കി നന്നായി ജീവിക്കുക. MLAയുടെ മകന്റെ കാര്യത്തിൽ നാട്ടുകാർക്ക് ഇത്രേം ശുഷ്കാന്തി യുടെ ആവശ്യമില്ല. അത് അവര് നോക്കികോളും. ഒരു അബദ്ധമൊക്കെ ആ പ്രായത്തിലുള്ള ഏത് കുട്ടിക്കും സംഭവിക്കും. അത് തിരുത്താൻ ആ കുട്ടിക്ക് MLA പദവിയുള്ള നല്ലൊരു അമ്മയുണ്ട്. നിങ്ങൾക്കും മക്കൾക്കും അതില്ലെന്ന ഓർമ്മയോടെ , കരുതലോടെ ജീവിക്കൂ. ജീവിതം വിജയമാക്കൂ.
@9267586Күн бұрын
പ്രതിഭ എന്തൊരു സുന്ദരിയാണ്. തെറ്റ് മനസ്സിലാക്കി തിരുത്തട്ടെ
@pap77844 күн бұрын
മകനെ വിശ്വസിച്ചു ലൈവ് ഇട്ടു. ഇപ്പൊ അവര് തന്നെ നാണം കെട്ടു. കഷ്ടം
@vishnukannan38729 сағат бұрын
ഓ മകനെ വിശ്വസിച്ചില്ല ഇവിടെ പൊട്ടനാ പിന്നെന്തിന് എക്സൈസ് ഓഫീസർ സ്ഥലം മാറ്റിയത്
@girishnair11814 күн бұрын
എനിക്ക് അറിയാവുന്ന എന്റെ പ്രിയ സഹോദരി ആണ് യൂ പ്രതിഭ മല അതുപോലെ തന്നെ പ്രിയ പ്രിയ മകനും (നല്ല മകനാണ് ) ബാക്കി വന്നത് വാർത്ത വാസ്‌ഥവമല്ല
@MegaMuraleedharan4 күн бұрын
Very good Shajan
@gireeshkc5942Күн бұрын
ഇത്രയും വ്യക്തമായി ന്യൂസ് അവതരിപ്പിക്കുന്ന. താങ്കളുടെ കഴിവിനെ അങ്ങികരിച്ചേ മതിയാകു 🙏🏼🙏🏼