ഞാൻ തൃശൂർക്കാരനാണ്. തൃശൂർ പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമത്തിൽ എല്ലാ കൊല്ലവും ക്രിസ്തുമസ്സ് ആഘോഷിക്കാറുണ്ട്.
@iai122 сағат бұрын
കേരളത്തിൽ ഹിന്ദുക്കൾ ആണ് ഇപ്പോൾ നല്ല രീതിയിൽ ക്രിസ്തുമസ് ആഘോഷിക്കുന്നത് സ്റ്റാർ വീട്ടിൽ ഇടുന്നതും
@jansonmathew21 сағат бұрын
Sathyam
@anjanajayan2031Күн бұрын
ഞങ്ങളും ഒരാഴ്ച മുൻപ് സ്റ്റാർ ഇട്ടു.നേരത്തെ കേക്കും ഉണ്ടാക്കി. ഇനി new year കഴിഞ്ഞ് സ്റ്റാർ മാറ്റും. New year നും cake ഉണ്ടാകും😊😊😊😊.ആഘോഷം എല്ലാം ആഘോഷിക്കണം.എത്ര നാൾ മനുഷ്യന് ജീവിച്ചിരിക്കും എന്ന് ഒരു ഉറപ്പും ഇല്ല.കൊറോണ വന്നപ്പോൾ മനസ്സിൽ ആയില്ലേ.അപ്പൊൾ Happy New year❤❤❤❤
@purushothamankani3655Күн бұрын
👍👍👍
@moncy15614 сағат бұрын
🎉🎉🎉
@narayanannamboodiri232611 сағат бұрын
Nalla kaazhchappaadu.
@elsyjose98993 сағат бұрын
👍👍
@sasidharank7349Күн бұрын
പാലയൂർ പ്രദേശത്തിൻ്റെ demography മാറിയിട്ടുണ്ട്. ഒരു കാലത്ത് ക്രിസ്ത്യൻ ജനസംഖ്യ കൂടുതൽ ഉണ്ടായിരുന്ന സ്ഥലത്ത് സമാധാന മതത്തിൽ പെട്ടവരുടെ സംഖ്യ കൂടി വരുന്നുണ്ട്
@sleebajose2907Күн бұрын
പരിപ്പ് ഇത്തവണ വെന്തില്ല
@krlal85Күн бұрын
ഹഷ്‌മിയുടെ പരിപ്പ് വന്തില്ലാഹി 😂😂😂
@Vibgior10Сағат бұрын
ആഘോഷങ്ങൾ മനുഷ്യന് സന്തോഷം നൽകാനാണ്. എല്ലായ്പ്പോഴും കുറച്ച് കുത്തിത്തിരുപ്പുകാർ ഉണ്ടാകും.
@mcskurup4778Күн бұрын
BJP ക്ക് എതിരെ നടന്ന വലിയ ഗൂഡാലോചനയാ നടന്നത്👍
@iai122 сағат бұрын
കേരളത്തിൽ അടുത്ത ഇലക്ഷൻ നിൽ 90% ഇടതും ക്രിസ്ത്യാനികൾ candidate ആയി വന്നാൽ അതോ ടെ ബിജെപി ഒരു വിശാല മനസുള്ള. പാർട്ടി ആണ് എന്ന് ഹിന്ദ്‌കൾക്കുള്ളിലും ക്രിസ്ത്യാനിക്ക് ഉള്ളിലും വരും
@jerrycheriandundee7164Күн бұрын
ഞാൻ പുരാതന കത്തോലിക്കനാണ്... ഞാൻ നക്ഷ്ത്രം തൂക്കിയില്ല... ഞങ്ങളുടേ പ്രദേശത്ത് ഏറ്റവും നന്നായി ദീപാലങ്കാരം നടത്തിയത്... എൻ്റേ അടുത്ത സുഹൃത്ത് ഒരു ഹൈന്ദവനും... ഒരു കടുത്ത സംഘപരിവാറനും...ഇടയക്ക്ഇടയക്ക് എന്നേ ഓർപ്പിക്കും...ഇന്നലേയും പറഞ്ഞൂ.... ഈ നാട്ടിലേ ഏത് മാപ്പിളയിലും ഗംഭീരമായി എൻ്റേ പുതിയ വീട് മിന്നുന്ന ലൈറ്റും നക്ഷത്രവും വച്ച് അലംങ്കരിച്ചിട്ടുണ്ടന്ന്....പുറകേ വാട്സപിൽ കുറേ ഫോട്ടോയും......... അവൻ പറഞ്ഞത് ശരിയായിരുന്നൂ..
@luiskd7724Күн бұрын
എന്താ സ്റ്റാർ ഇടാഞ്ഞേ.... പുച്ഛം ആണോ...😢
@purushothamankani3655Күн бұрын
ഒര് സ്റ്റാർ കൂടെ ഇടൂ, അടിപൊളിയാവും.. ഇപ്പൊ പോട്ടെ 😊; അടുത്ത തവണ മറക്കരുത്.. അക്കാര്യത്തിൽ ചേട്ടന് വേണ്ടുന്ന ഹെല്പ്, ഞങ്ങളേറ്റു 😊😊
@TRUMP-DOLLARКүн бұрын
ചേട്ടനു star തൂക്കാൻ എന്ടെ വക 500
@purushothamankani3655Күн бұрын
@@TRUMP-DOLLAR 😊😊👍
@jerrycheriandundee716420 сағат бұрын
@@luiskd7724 stays single.... Kids at home did.... Laziness
@user-xb5pqКүн бұрын
Si പോക്രിത്തരം കാണിച്ചതിന്റെ പിന്നിൽ പിണറായി ആണ്. അതാണ് si യുടെ ധൈര്യം
@JOJISCARIA-uk7bt23 сағат бұрын
Super, dear friends,👌👌👌💪💪💪👍🖐️
@venugopalb7396Күн бұрын
ഞങ്ങളുടെ ഫാമിലികളിൽ പലരും കൃസ്ത്യാനികൾ കല്യാണം കഴിച്ചിട്ടുണ്ട്. അവർക്ക് സുഖമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നതേ എല്ലാവരും ചെയ്തിട്ടുള്ളു. ഒരു പ്രശ്നവും ഒരിടത്തും ആരും ഉണ്ടാക്കിയിട്ടില്ല. സാംസ്കാരിക പരമായിമത്സരങ്ങൾ ഇല്ലാതെ ജീവിച്ചാൽ പ്രശ്നം ഇല്ല.മറിച്ച് മതം തലക്ക് പിടിച്ചവർക്കേ പ്രശ്നം ഉള്ളു. മതതീവ്രവാദം മതപരിവർത്തനം എല്ലാം ഉപേക്ഷിക്കാൻ കഴിയണം. ഇഷ്ടമുള്ള പോലെ ജീവിതം നയിക്കട്ടെ. ഹിന്ദുക്കൾ മതപരിവർത്തനം നടത്താൻ വരുന്നില്ല അതുപോലെ കൃസ്ത്യാനികളും മുസ്ലിംങ്ങളും ചിന്തിക്കേണം. മതരാഷ്ട്രീയം മതരാഷ്ട്ര വാദം എല്ലാം ഉപേക്ഷിക്കാൻ തയ്യാറായാൽ മതി. എല്ലാ മതം പറഞ്ഞുള്ളരാഷ്ട്രീയ മുതലെടുപ്പ് കാരെയും ജനം തിരസ്കരിച്ചാൽ തീരുന്ന പ്രശ്നമേ യുള്ളൂ.
@subinmj406Күн бұрын
മത പരിവർത്തനം നടത്തുന്നത് സത്യത്തിൽ christians അല്ല, പെന്തകൊസ്, pastor അവന്മാരാണ് christiansinu തന്നെ അപമാനം, വേറെ ആരും മത പരിവർത്തനം നടത്തുന്നില്ല... പിന്നെ christians ഒരിക്കലും വർഗീയത undakittila, ഉദാഹരണം പറഞ്ഞാൽ ഇപ്പോഴത്തെ europe എല്ലാം ക്രിസ്ത്യൻ രാജ്യങ്ങൾ ആയിരുന്നു എന്നാൽ christians സഹോദര്യം എന്നത് ulkollunathkondaanu അവിടെ migration കിട്ടി എല്ലാരും അങ്ങോട്ട് പോകുന്നത്, മത പ്രാന്ത് ഉള്ളവന്മാർ ആ gapil കേറിട്ട് ആണ് അവിടെ ഇപ്പൊ പ്രേശ്നങ്ങൾ ഉണ്ടാകുന്നത്, അവരുടെ രാജ്യം ആവണം, അതൊക്കെ മത വർഗീയത ആണ്, അത്പോലെ ഈ egypt, ജോർദാൻ, എല്ലാം ക്രിസ്ത്യൻ രാജ്യങ്ങൾ ആയിരുന്നു പിന്നീട് എല്ലാ അവർക്ക് നഷ്ടപ്പെട്ടു കാരണം അവിടെ christians അല്ല വർഗീയത കാണിച്ചത്, as per ക്രിസ്ത്യനിറ്റി ആരേം ഉപദ്രവിക്കാൻ പറയുന്നില്ല, മതത്തിനു വേണ്ടി കൊല്ലണം എന്ന് പറയുന്നില്ല, ശത്രുവിനെ സ്നേഹിക്കാനെ പറയുന്നുള്ളു... 🙂
@Meeraaa89 сағат бұрын
മതം വ്യക്തിപരമായ ഒരു ബോധ്യം ആണ്.. ഞാൻ എല്ലാ മതങ്ങളെ കുറിച്ചും പഠിച്ചിട്ടുണ്ട്.. മതം പ്രചരിപ്പിക്കാനും ആചരിക്കാനും ഇന്ത്യന്‍ ഭരണഘടന അനുവാദം കൊടുത്തിട്ട് ഉണ്ട്.. പക്ഷേ മതം രാജ്യത്തിനും സംസ്കാരത്തിനും എതിര് ആകുകയും, മത നിയമങ്ങൾ മറ്റുള്ള ആളുകള്‍ക്ക് മേല്‍ അടിച്ച് ഏല്പിക്കുകയും ചെയ്യുമ്പോള്‍ ആണ് പ്രശ്നം
@cjjohnson6839Күн бұрын
ക്രിസ്താനി ഒരിക്കലും എടുത്തു ചാടില്ല like ഈസ്രായേൽ 😅😅
@premankp7607Күн бұрын
Isreal orikkalum eduthuchadiyittilla.please don't say rubbish
@jansonmathew21 сағат бұрын
Isarel eduthu chadiyathallaa........vannollumm shemmichuuu Oct 7th avanmarrudeee piriii vettichuu
@Dxmxb7mi7 сағат бұрын
ഇസ്രായേൽ എന്താണ് എടുത്ത് ചാടി ചെയ്തത്, നിങ്ങളുടെ മനോഗതി " മകൻ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീർ കണ്ട് സന്തോഷിക്കണം 😂😂😂😂😂😂കൊള്ളാം
@satheeshsubramanian997Күн бұрын
Absolute right.. salute sir... I am a proud Hindu . ഇതുവരെ ക്രിസ്മസ് ആഘോഷിച്ചു... ഇനിയും ആഘോഷിക്കും.. ഭൂമിയിൽ സന്മനസ്സ് ഉള്ളവർക്ക് സമാധാനം...പിണനാറിയെപ്പോലെ ഉള്ളവർക്ക് ഒഴിച്ച്....ഈ ചാനലിനും വ്യൂവേഴ്സിനും belated happy Xmas and advanced Happy New year ❤❤❤❤
@elsyjose98993 сағат бұрын
👍👍
@sajukuriakose590217 сағат бұрын
Very loved Channel for Christmas
@Divne92111 сағат бұрын
ഒരു ക്രിസ്ത്യൻ ഇല്ലാത്ത എന്റെ നാട്ടിൽ കരോൾ ഉണ്ട്. ഹിന്ദുക്കൾ ഞങ്ങൾ എതിരല്ല ക്രിസ്മസ് ആഘോഷിക്കും.
@GreeshmaGreeshma-h2b20 сағат бұрын
എന്റെ വീട്ടിൽ 24ന്യൂസ് ചാനൽ കാണാറില്ല.
@binoymj3429Күн бұрын
കേരളത്തിലെക്രിസ്ത്യൻ ഹിന്ദു സമൂഹങ്ങൾ തമ്മിലുള്ള ബന്ധം ചരിത്രപരമായ് തന്നെസത്യസന്ധവുംആത്മാർത്ഥതയോടെ ഉള്ളതുമാണ് മാത്രവുമല്ല തങ്ങളുടെ പിതാമഹന്മാർ ഹിന്ദുക്കളാണെന്ന് ക്രിസ്ത്യാനികൾ അഭിമാനത്തോടെ ആണ് പറയാറുള്ളതും എവിടെയെങ്കിലും ഏതെങ്കിലും കാലത്ത് പ്രാദേശികമായോ വെക്തിപരമായോഅന്യോന്യം നടന്നിട്ടുള്ള സങ്കർഷങ്ങളൊക്കെ അവിടെ തന്നെ പറഞ്ഞവസാനിപ്പിക്കുക അല്ലാതെ അത്തരം പ്രശ്നങ്ങൾ ഒന്നുംഹൈന്ദവ ക്രിസ്തീയ സാഹോദര്യ ബന്ധത്തിന് വെല്ലുവിളി ആയി മാറാറും ഇല്ലഇരുകൂട്ടരും വിശ്വാസപരമായകാര്യങ്ങളിൽ പരസ്പരംപങ്കാളിആകുന്നതിനെതിരെ സംഘടിതമായ ഒരു നീക്കവുംഇരുവിഭാഗത്തിനിടയിലും നടന്നിട്ടും ഇല്ലനടക്കാറും ഇല്ല കുറച്ചു വർഷങ്ങളായി ഹിന്ദു ക്രിസ്ത്യൻ സമൂഹങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കി സഘർഷം ഉണ്ടാക്കുവാനുള്ളബോധപൂർവ്വമായ ശ്രമം നടക്കുന്നതായി കാണുന്നു അതിൻ്റെ പിന്നിൽ കേരളത്തിലെ അധികാര രാഷ്ട്രീയ നിലന്നിൽപ്പുമായി ബന്ധപ്പെട്ടുകിടക്കുന്നവരുടെ താൽപ്പര്യങ്ങൾ മാത്രമാണെന്ന്ശരാശരി ഹിന്ദു ക്രിസ്ത്യൻ മതവിശ്വാസികളിൽ മഹാഭൂരിപക്ഷവും മനസ്സിലാക്കാനുംതുടങ്ങിയിരിക്കുന്നു
@StandwithTruth03Күн бұрын
Exactly 💯
@VimalaManikkathКүн бұрын
ഞങ്ങളുടെ വീടുകളിൽ സ്റ്റാർ ഇട്ടു,ഗംഭീരമായി ക്രിസ്തുമസ് ആഘോഷിച്ചു.കള്ളങ്ങളെ പൊളിച്ചടുക്കണേ സർ.
സാറെ അതിന് VHP യുടെ പ്രവർത്തകർ ബോംബ് ഇടുകയോ പള്ളിയോ സ്കൂളോ തല്ലി പൊളിക്കയൊന്നും ചെയ്‌തീട്ടില്ല സ്കൂളിലെ ഇടതുപക്ഷ അധ്യാപക നികൃഷ്ട്ടജീവികളോട് ഇത്രേഅപേക്ഷിച്ചൊള്ളു നേബിദിനത്തിനും ശ്രീകൃഷ്ണജയന്തിക്കും ഇതുപോലെ ആഘോഷിക്കാനുള്ള അവസരം വിനയപൂർവം അപേക്ഷിച്ചതാണ് ഈ മാക്രി വാദ്യാരന്മാർ ബോംബാക്കിമാറ്റിയത്.
@VenugopalanUnnithanКүн бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@premjithangelКүн бұрын
👍👍👍👍
@anilanirudhan5973Күн бұрын
💯
@mathiyas100Күн бұрын
Yes sir ypu are right. We are hindus and christians are supporting BJP but don't trust Muslims. Channels and some Christian pathrees.
@vishnusasi6336Күн бұрын
Need To Know More About Thomas Sir Life In Gadaffis Imperial Libya
@PrasanthM.SКүн бұрын
ѕυρєя, 👍👍
@rejvsКүн бұрын
മാര്‍പ്പാപ്പ ഉള്‍പ്പടെയുള്ളവര്‍ അനുകൂലമല്ല എന്ന യാഥാര്‍ഥ്യം ക്രിസ്ത്യാനികള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. സ്വന്തം വിശ്വാസത്തെ തിരസ്കരിച്ചു നിസ്കരിക്കുന്ന ബിഷപ്പിന്റെ വീഡിയോ കുറെപ്പേരെങ്കിലും കണ്ടിരിക്കും. ഇത്തരക്കാരെ വിശ്വസിച്ചു മുന്നോട്ടുപോയാല്‍ ക്രിസ്ത്യാനിക്ക് പ്രാര്‍ഥിക്കാന്‍ ഇടവകപ്പള്ളി പോലും ഭാവിയില്‍ ഉണ്ടായെന്ന് വരികയില്ല.നരേന്ദ്രമോദി മൂന്നാമതും ഭരണത്തില്‍ വന്നത് ക്രിസ്ത്യന്‍ വോട്ടുകൊണ്ടല്ല.നരേന്ദ്ര മോദി തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്നുറപ്പുണ്ടായിരുന്നതിനാല്‍ കൊടും ചൂടില്‍ കഷ്ടപ്പെട്ടുപോയി വോട്ടുചെയ്യേണ്ട കാര്യമില്ല എന്ന് പലരും ചിന്തിച്ചതുകൊണ്ടു മാത്രമാണു ഭൂരിപക്ഷം കുറഞ്ഞത്. 400 സീറ്റ് എന്ന ലക്ഷ്യം പ്രചരണത്തില്‍ ഉള്‍പ്പെടുത്തിയതും വിനയായിപ്പോയി. ക്രിസ്ത്യാനികള്‍ ബി.ജെ.പിയെ പിന്തുണച്ചാല്‍ അവരവര്‍ക്ക് കൊള്ളാം. പ്രാര്‍ഥിക്കാനുള്ള പള്ളി അവിടെതന്നെ കാണും. ബിഷപ്പിനും മെത്രാനും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.
@moncy15614 сағат бұрын
Kristiyani BJP ye pinthnakkunnude pakshe hindu illa.
@cyriacchandrankunnel386815 сағат бұрын
Bjp must be careful in each step and movement for the growth in Kerala. Kerala is a political sensitive state.
@jamesjoseph-e4t6 сағат бұрын
guruji golworker very like to christans you please read his book🎉
@freakdude8163Күн бұрын
എല്ലാ വിഭാഗത്തിലും നല്ലവരും ചീത്ത ആളുകളും കാണും അത് ഹിന്ദു ആയാലും. മുസ്ലിം ആയാലും ക്രിസ്ത്യൻ ആയാലും. അത് പോലെ എല്ലാ രാഷ്ട്രീയ പാർട്ടി യിലും നല്ല വരും കെട്ടവരും കാണും. കാര്യങ്ങൾ മനസ്സിൽ ആകാത്ത ചിലർ എല്ലാത്തിലും കാണും. ഏതെങ്കിലും തല തിരിഞ്ഞവൻ കാണിക്കുന്ന തു വച്ചു കൊണ്ട് ഒരു സംഘടനയെ വിലയിരുത്തുന്നത് ശരിയല്ല. സന്ദീപ് വാര്യർ പോലെ ഉള്ളവർ ഇനിയും bjp യിലും മറ്റും കാണും. കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് എന്നിവരിൽ നിന്ന് അചാരം വാങ്ങി ഇവിടെ നിന്ന് കൊണ്ട് തെറ്റിദ്ധാരണ ഉണ്ടാക്കുന്നവർ സന്ദീപ് വാര്യർ പോലെ ഉള്ളവർ bjp യിൽ ഇനിയും കാണും.
@mittuzzmedia26042 сағат бұрын
ആർക്കും വേണ്ടാത്ത ചില ബിഷപ്പുമാരുണ്ട് അവര് പറയുന്നത് ആരും തന്നെ കേൾക്കുന്നില്ല 😊
@AjayakummarAjay-ny7ejКүн бұрын
പുൽക്കൂടു തകർത്തവർ വൃത്തിkettavar
@shaijudavis800823 сағат бұрын
Hindhus are our brothers
@augustinmaria8268Күн бұрын
We are from palayur..😅😅 chvakkad si plan is from cpm😅😅
@reshmireeji21Күн бұрын
Njanum hinduva chrithumas aagoshichu......athu kondu njagalku oru dosham varilla...ente viswasam pole thanne njan Christmas neyum kaanunnu...
@sajukuriakose590217 сағат бұрын
Nariya channel
@jaab0078 сағат бұрын
There is absolutely no doubt that the SI who didnt objectionable conduct at the Church by threatening the Church Priest was taking orders from Kerala CPI leaders since the BJP has been giving Christians a hand to vote for BJP. Such act of BJP is not acceptable to CPM so CPM did this nuisance by disturbing the carol service.
@jansonmathew21 сағат бұрын
Paariyan pinarayiii
@ChackoChetta7 сағат бұрын
Charcha cheythathu Mikkathum sari ,ennal vhp ye vellapoosalle ,keralathil puthiyathayirickam, Indiayil mothathil puthiyathalla ,prathikarickendathanu, control cheyyendathanu
@sabuannsue18 сағат бұрын
BJP is far secular and dependable to Christians than CPI(M).
കേരളത്തിൽ ബിജെപി വളരണമെങ്കിൽ ക്രൈസ്തവ പിന്തുണ വേണം അതിനാണ് ഈ നാടകമെല്ലാം വടക്കേ ഇന്ത്യയിലെ ബിജെപി യുടെ ക്രൈസ്തവ യോടുള്ള സമീപനത്തിൽ മാറ്റം വരുത്തിയാൽ അക്കരൃത്തിൽ ക്രൈസ്തവർ മാറി ചിന്തിച്ചു എന്നു വരാം A,B C ചാനൽ ബിജെപി വേണ്ടി എന്തു ചർച്ച നടത്തിയാലും പ്റയോജനമില്ല
@krlal85Күн бұрын
വടക്കേ ഇന്ത്യയിൽ എല്ലാം ക്രിസ്ത്യനികൾ വഴിയിൽ കിടക്കുവാണെല്ലോ. സിറിയയിലും, ഇറാനിലും, തുർക്കിയിലും, ഇജിപറ്റ്ലും, ലേബനോനിലും, പാകിസ്താനിലും, ബംഗ്ലാദേശിലുമുള്ള ക്രിസ്ത്യനികളോട് ചോദിച്ചാൽ പറഞ്ഞു തരും എന്താണ് സമാധാന മതക്കാരുടെ ശെരിയത്തു ഭരണം എന്ന്
@prnv_blaze_smith_4623 сағат бұрын
അടിമ എന്ത് വേണേലും പറഞ്ഞോളൂ ജിഹാദി അടിമ ആയ കൊങ്ങി 😂😂
@user-fv6vb1vv5e10 сағат бұрын
വടക്കേ ഇന്ത്യയിൽ ബിജെപിയുടെ സമീപനത്തിൽ എന്താണ് കുഴപ്പം?