അറ്റം ചെത്താത്ത ഭാഗ്യവാൻ കോയ...! |

  Рет қаралды 141,839

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

പുതുതായി ഇസ്ലാമിലേക്ക് വന്ന ഈ വിശ്വാസിക്ക് പക്ഷെ മതം ഒന്നും തന്നെ വ്യക്തമല്ല.. എന്നാൽ ഹിന്ദു വിശ്വാസങ്ങളെ വെറുപ്പും ആണ്...
ഏതായാലും അറ്റം പോകാത്ത കാരണം കാര്യങ്ങൾ എളുപ്പമാണ്..!
ഡിങ്കൻ കാത്ത്..!
-------------------------
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFree...

Пікірлер: 1 700
@hafizsaeedazharivavoor1887
@hafizsaeedazharivavoor1887 3 ай бұрын
മുസ്ലിമായി അഭിനയിച്ചു ഫോൺ ചെയ്യാൻ ഒരു 'സ്പെഷ്യൽ കോയയെ' കണ്ടു പിടിക്കുന്നു.. അയാൾക്ക് കൃത്യമായ ചോദ്യങ്ങൾ ഇങ്ങേര് തന്നെ ഉണ്ടാക്കി കൊടുക്കുന്നു.. ന്നിട്ട് 'കോയ' ഒന്നുമറിയാത്ത പോലെ ഫോൺ വിളിക്കുന്നു... ഞമ്മളത് റെക്കോർഡ് ചെയ്ത് അപ്‌ലോഡ് ചെയ്യുന്നു... അടിപൊളി.. അടുത്ത സ്ക്രിപ്റ്റ് എഴുതിക്കോളൂ.... 😕
@ArifHussainTheruvath
@ArifHussainTheruvath 3 ай бұрын
Pls call: 9072555001 8am to 9am 5pm to 7pm Just try 🤷
@BUTTERFLY-d1m
@BUTTERFLY-d1m 3 ай бұрын
കുന്നിൻ ചെരുവിലെ ഈന്തപ്പനയുടെ ബാക്കി തന്നെ....😂😂😂
@hariprasad8068
@hariprasad8068 3 ай бұрын
Ningal onnu try cheythu noku, Arif ka number thannitundallo. Chumma gues adikathe proove it. These days we need proof for everything.... Waiting fro your recording.............
@jacobvjames5553
@jacobvjames5553 3 ай бұрын
Ikka, enna ningga thanne villi, enikkum doubt undu evarru ithu vediokku vendi vilikkunnathanonnu. Ninggal vilichal nammakku oru uprappu kittum, atha😢
@itn0687
@itn0687 3 ай бұрын
ഉസ്താദ് വലിയ പണ്ഡിതൻ ആണെന്ന് തോനുന്നു. താങ്കൾക്ക് ആരിഫിനെ വിളിച്ചു അയാൾ പറയുന്ന വാദങ്ങൾ തകർത്തുകൂടെ ? ഇത് ഒരു challenge ആയി ഏറ്റെടുക്കണം ഉസ്താദേ ... ഒരു ഖുറാനും കരുതിക്കോ, വിയർത്താൽ പേപ്പർ എടുത്ത് തുടക്കാം
@shineethkm4007
@shineethkm4007 3 ай бұрын
ഇതൊരുമാതിരി ഭീമ രഘു കമ്മ്യൂണിസ്റ്റ് ആയതുപോലെ ആണല്ലോ😂😂😂😂
@Sudheepraman
@Sudheepraman 3 ай бұрын
@@shineethkm4007 😅
@Snowdrops314
@Snowdrops314 3 ай бұрын
🤣🤣🤣🤣🤣🤣
@adheevmon6212
@adheevmon6212 2 ай бұрын
😂😂😂
@sujithrankv6584
@sujithrankv6584 Ай бұрын
😂😂😂
@santhoshkoyiliyath9587
@santhoshkoyiliyath9587 28 күн бұрын
😂😂😂😂
@RajagopalT-n1v
@RajagopalT-n1v 3 ай бұрын
മോനേതിരിച്ചു ഹിന്ദുമതത്തിലേക്ക് മടങ്ങിപ്പോ അതാനിനക്ക് നല്ലത് തമ്മിൽ ബേധം അതാ 😂😂😂ആരിഫ് ഹുസൈൻ അടി പൊളി
@nath-1989
@nath-1989 3 ай бұрын
ഇനി പോയാൽ വിവരം അറിയും സെപ്റ്റിക് ടാങ്കിൽ വീണാൽ തീർന്നു
@georgecharvakancharvakan7851
@georgecharvakancharvakan7851 3 ай бұрын
മതം ഇല്ലങ്കിൽ എന്താ പ്രശനം
@jyothisks9561
@jyothisks9561 3 ай бұрын
എന്ത് വേണേലും എടുത്തോ...ബാക്കി ഉള്ളവർക്ക് പണി വെക്കരുത്....ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്ത്യൻ ആയാലും...ഇനി ഒന്നിലും വിശ്വസിച്ചില്ലെങ്കിലും..
@akhileshabhishek5904
@akhileshabhishek5904 Ай бұрын
​@@nath-1989ഇപ്പോൾ കിടക്കുന്നതാണ് സെഫ്റ്റി ടാങ്ക് എന്ന് ഇപ്പോൾ ചെറുക്കന് മനസ്സിലായി. തനിക്ക് അത് മനസ്സിലായില്ല.😅
@gangadharantavanurmana7195
@gangadharantavanurmana7195 3 ай бұрын
ഇവനെ മുഹമ്മദിൻ്റെ ധീരത പറഞ്ഞ് പറ്റിച്ചു.. മതം മാറി😮😮😮
@goldstar4333
@goldstar4333 3 ай бұрын
🥰
@farismv6533
@farismv6533 3 ай бұрын
ആർക്കാ അറിയാത്തത് ക്യാഷ് മേടിച്ചു പറയുന്നതാ
@midhunmohan.p2846
@midhunmohan.p2846 3 ай бұрын
​​@@farismv6533aarakka ariyathath cash vangich comment idunnatha
@philipjoseph4804
@philipjoseph4804 2 ай бұрын
​@@farismv6533eda vannu parayada chumma vala vala parayatha islamil ithoka illannu parayada
@shobithbabu5420
@shobithbabu5420 2 ай бұрын
😂😂😂🤣🤣🤣🤣🙏🏻🙏🏻🙏🏻🙏🏻
@priyagirijavallabhant
@priyagirijavallabhant 3 ай бұрын
പൊന്നു കുഞ്ഞേ നീ ഒരു മതത്തിലും പോകേണ്ട... ഒരു മനുഷ്യൻ ആവേണ്ട നല്ല qualities aavolam nink ഉണ്ട്... എല്ലാത്തിലും positivity കാണാൻ ഉള്ള മനസ്സ് അങ്ങനെ എളുപ്പം കിട്ടില്ല... Live il നിലപാട് ഇല്ലാത്തവൻ എന്ന് ഞാൻ പറഞ്ഞു കളിയാക്കി.. അതിൽ ഞാൻ ഖേദിക്കുന്നു.. ക്ഷമ ചോദിക്കുന്നു 🙏🏻 നല്ലൊരു മനുഷ്യനായിരിക്കാൻ സാധിക്കട്ടെ 🤍
@menonnn8500
@menonnn8500 3 ай бұрын
അതാണു് ശരി. നല്ല പയ്യൻ.ഒരു മതവും ഇല്ലാതെ അവനവനും മറ്റുള്ളവനും പരമാവധി കുറച്ച് ദ്രോഹം ചെയ്ത് കൊണ്ടു് ശിഷ്ടകാലം നല്ലൊരു മനുഷ്യനായി ജീവിക്കാനുള്ള എല്ലാ ഗുണങ്ങളും ഉള്ള കുട്ടി. 21:57 അത് സാധിക്കാൻ ശ്രമിക്കൂ❤ വിജയാശംസകൾ❤
@josephkv9326
@josephkv9326 3 ай бұрын
ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് - സഹോദരൻ അയ്യപ്പൻ
@artery5929
@artery5929 3 ай бұрын
ഏതായാലും അറ്റം പോയില്ലല്ലോ ! രക്ഷപെട്ടു. 😂
@kannanamrutham8837
@kannanamrutham8837 3 ай бұрын
ഭഗവദ്ഗീതയിൽ ഒരിടത്തും മുഹമ്മദ് നബിയെ കുറിച്ച് പറഞ്ഞിട്ടില്ല എൻെറ കോയ
@radhakrishnanpp5566
@radhakrishnanpp5566 2 ай бұрын
ഭവിഷ്യൽ പുരാണമാവാം അദ്ദേഹം ഉദ്ദേശിച്ചത്.
@hawkeye4769
@hawkeye4769 2 ай бұрын
Oru thengayilum illa 😂😂😂​@@radhakrishnanpp5566
@shijithkumarp7837
@shijithkumarp7837 2 ай бұрын
അള്ളോ പനിഷത്ത് എന്ന ഒരു ഉപനിഷത്ത് ഉണ്ട്
@thenameis_dk
@thenameis_dk 2 ай бұрын
@@radhakrishnanpp5566 ഒരു മൈറ്റിലും പറഞ്ഞിട്ടില്ല..
@raghavankr8642
@raghavankr8642 2 ай бұрын
ഭവിഷ്യപുരാണത്തിൽ എഴുതിയത് എന്താണെന്ന് അറിഞ്ഞിട്ടാണോ പറയുന്നത്
@ramachandranp3548
@ramachandranp3548 3 ай бұрын
ഈ വിദ്വാൻ ഏതോ ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ചു കെട്ടിയതുകൊണ്ട് ഇതിൽ പെട്ടു പോയതാണെന്ന് തോന്നുന്നു
@harikrishnanm6713
@harikrishnanm6713 3 ай бұрын
ശരിക്കും.. അതാണ് എനിക്കും തോന്നിയത്. 🙊🤣 എന്റെ ഫ്രണ്ട് കോളേജ് ഇൽ ഉണ്ടാരുന്നു. അവൻ ആദ്യം ക്രിസ്ത്യൻ ആയി മാറി.. പിന്നെ ഇസ്ലാം ആയി മാറി 🤣😂 അവന്റെ പേര് വരെ മാറ്റി. 🤣😂
@sarathchandran3512
@sarathchandran3512 3 ай бұрын
ആരിഫ് ഒരു ഒന്നന്നര മനുഷ്യൻ ആണ്😎
@Mohammedjasir-hd1wg
@Mohammedjasir-hd1wg 3 ай бұрын
😂😂😂😂😂
@mathewkj1379
@mathewkj1379 2 ай бұрын
Dr ആരിഫ് 🌹🙏
@motimoto2127
@motimoto2127 3 ай бұрын
ആദ്യമായിട്ടാ വീഡിയോ കണ്ട് ഇങ്ങനെ ചിരിക്കണേ 😊😊😊
@nishaletha8646
@nishaletha8646 3 ай бұрын
😂😂😂😂😂പാവം പിടിച്ച മനുഷ്യൻ. ഏതോ ഒരു ദുർബല നിമിഷത്തിൽ ഫോൺ വിളിക്കാൻ തോന്നിയതാ
@aRyaAchu1723
@aRyaAchu1723 3 ай бұрын
😂😂
@georgewynad8532
@georgewynad8532 3 ай бұрын
😳😳😳😳😳😂😂😂
@abhimaneuanirudhan6632
@abhimaneuanirudhan6632 3 ай бұрын
😂😂😂😂😂😂😂
@KSS11417
@KSS11417 3 ай бұрын
😅😅😅😅😅😅 pettu
@AN-pm4wj
@AN-pm4wj 3 ай бұрын
😂
@ananthukrishnann
@ananthukrishnann 3 ай бұрын
ഭഗവത് ഗീതയിൽ മുഹമ്മദോ?? ആരടാ ഇവൻ 😂🙏
@ourworld4we
@ourworld4we 3 ай бұрын
​@@BKMUSIQ bst enna Islam vanne enna methan undaye ayo kastam
@Rks-t8z
@Rks-t8z 3 ай бұрын
​@@BKMUSIQ🤣🤣
@georgewynad8532
@georgewynad8532 3 ай бұрын
30 HP ......@@@ ണ്ടിക്കാരൻ ..... മൊയ്ധു .....
@vishnumc1530
@vishnumc1530 3 ай бұрын
വെറും 1500 വർഷം മുമ്പ് വന്ന നബിയെ പറ്റി ഭഗവത് ഗീതയിൽ പറഞ്ഞിട്ടുണ്ട് എങ്കിൽ ഭഗവത് ഗീത മഹാ സംഭവം തന്നെ😂😂😂
@KSS11417
@KSS11417 3 ай бұрын
Which edition 😂.....
@JamesBond-bi4ct
@JamesBond-bi4ct 3 ай бұрын
സത്യത്തിൽ ഈ കോയമാർ എത്ര variety ഉണ്ട്????😅😅😅 ഇനി എല്ലാ മഹലിലും ആരിഫിനെ ഫോൺ വിളിക്കരുത് എന്ന് ഫത്‌വ ഇറക്കേണ്ടി വരുമല്ലോ 😅😅😅
@seekthetruthwithin7776
@seekthetruthwithin7776 3 ай бұрын
എല്ലാ സാധ്യതയുമുണ്ട്... 😂
@devdev2530
@devdev2530 3 ай бұрын
എന്റെ ആരിഫ്, ഇന്ന കൊണ്ട് തോറ്റു...❤❤❤❤
@Sabu7512
@Sabu7512 3 ай бұрын
ഭഗവത് ഗീതയിലൊന്നും മുഹമ്മദ് വരുന്നെന്ന് എഴുതി വച്ചിട്ടില്ല. കോമൺ സെൻസെന്നും അദ്ദേഹം കൂടെ പറയുന്നുണ്ട്😂
@PacMan_Arcade
@PacMan_Arcade 3 ай бұрын
Kalki varunnath pulli muhammad aakiyatha 😂😂
@fantasylandramper4800
@fantasylandramper4800 3 ай бұрын
തോറയിലും ബൈബിളിലും . ഇല്ല ... അവിടന്ന് കുറെ കഥകൾ copy ചെയ്തു.......😂😂
@Ma_ya_vi
@Ma_ya_vi 2 ай бұрын
😂😂 ഇതൊരു തുടക്കം മാത്രം... കോയകളുടെ ഇന്ത്യ പിടിക്കൽ bhakam ആയിട്ട് ഉള്ളതാണ് ഗീതയിലേക്ക് ഉള്ള കൈകടത്തൽ
@thenameis_dk
@thenameis_dk 2 ай бұрын
@@Ma_ya_vi ഇതിന്റെ പ്രശ്നം എന്താണെന്ന് വെച്ചാൽ, ഇവറ്റകൾ ഇതിനെ ദുർവ്യാഖ്യാനം ചെയ്യും. സംസ്കൃത ശ്ലോകങ്ങൾക് ഇല്ലാത്ത അർഥം ഉണ്ടാക്കി പറയും, മത പഠനം കിട്ടാത്ത ഹിന്ദുക്കൾ ഇതൊക്കെ സത്യമാണ് എന്ന് കരുതി ഒരു ഗിൽറ്റ് ഫീലിങ്ങിൽ സമൂഹത്തിൽ ഇറങ്ങി നടക്കും. എന്നിട്ട് ഇതിനെയൊക്കെ ഡിഫൻഡ് ചെയ്യുന്നവരെ ഒക്കെ മതേതര വാദികളുടെ കൂടെ ചേർന്ന് കാറി തുപ്പുകയും ചെയ്യും.
@sanketrawale8447
@sanketrawale8447 Ай бұрын
ഏറ്റവും പുരാതനമായ 5000 ത്തോളം വർഷം പഴക്കമുള്ള വേദോപനിഷത്തുകളിലോ , ഗീത, രാമായണം പോലുള്ള ഗ്രന്ഥങ്ങളിലൊ മറ്റൊരു വിഭാഗത്തെ കുറിച്ച് പരാമർശിച്ചിട്ടു പോലുമില്ല. അതിൽ നിന്ന് നമുക്ക് ഊഹിക്കാം , പിന്നീട് വന്ന മതങ്ങളെല്ലാം തന്നെ ഇതിൽ നിന്നും ഉരിത്തിരിഞ്ഞതാണെന്ന്. പല നല്ല തത്വങ്ങൾ മറ്റു മത ഗ്രന്ഥങ്ങളിൽ copy യടിച്ചിട്ടുണ്ട്. ഹിന്ദു ഗ്രന്ഥങ്ങൾ 99% നന്മ മാത്രമാണുള്ളത്🙏👍
@SmirkVirtuoso
@SmirkVirtuoso 3 ай бұрын
ആരോ 'കൂട്ടുകാർ' കോളജിലോ മറ്റോ വച്ച് ചോദ്യങ്ങൾ ചോദിച്ച് കുടുക്കിക്കാണും. ജനിച്ചു വീണത് ഹിന്ദു എന്ന് സ്വയം വിളിക്കുന്ന, എന്നാൽ അതെന്ത് ചാധനം എന്ന് അറിവില്ലാത്ത കുടുംബത്തിലും, പിന്നെ ഇവനൊരു മൊയന്തായത് കൊണ്ടും ഉത്തരം പറയാനും അറിയില്ല. അവസാനം കൂട്ടുകാർ കൊടുത്ത അറ്റവും മൂലയും മാത്രമുള്ള കൊച്ചു പുസ്തകങ്ങൾ വായിച്ച് ഈ അവസ്ഥയായി. എന്തോ കുരുത്തം ബാക്കിയുള്ളത് കൊണ്ട് ഇതുവരെ അറ്റം ചെത്തിയില്ല. കുടുംബത്തോടെ പാർട്ടിക്കാർ ആകാനും സാദ്ധ്യത കാണുന്നുണ്ട്.
@ഉമ്മർ-ത6പ
@ഉമ്മർ-ത6പ 3 ай бұрын
ഇസ്ലാം മത വിശ്വാസികൾ പറയുന്ന പോലെ മറ്റു മത ഗ്രന്ഥങ്ങളിൽ കാണേണ്ടിയിരുന്നത് ഇവരുടെ ദൈവത്തിൻ്റെ പേരായ അല്ലാഹു എന്നായിരുന്നു. അല്ലാഹു എന്ന പേര് ലോകത്ത് ഒരു ഗ്രന്ഥങ്ങളിലും ഉണ്ടാകുകയില്ല .കാരണം, അല്ലാഹു എന്ന് അറബി ഭാഷയിൽ അല്ലാതെ ലോകത്ത് ഒരു ഭാഷയിലും എഴുതുവാൻ കഴിയുകയില്ല. (അറബിയിൽ തന്നെ അല്ലാഹു എന്നെഴുതിയിട്ട് അള്ളാഹു എന്നാണ് വായിക്കുന്നത്) എന്നാൽ ജൂതന്മാരും , കൃസ്ത്യാനികളും വിളിക്കുന്ന ദൈവത്തിൻ്റെ പേര് അവരുടെ ഗ്രന്ഥം കോപ്പിയടിച്ച ഖുർആനിലുണ്ട് താനും. ഇസ്ലാമിസ്റ്റുകൾക്ക് ശരിക്കും നൊന്തു തുടങ്ങിയിട്ടുണ്ടെന്ന് കമൻ്റുകളിൽ നിന്നും മനസ്സിലാകുന്നുണ്ട്. ആരിഫിൻ്റെ ചോദ്യങ്ങൾ കൃത്യമാണ്. തുടരണം❤️
@santhoshkumar-zi9qy
@santhoshkumar-zi9qy 3 ай бұрын
വിഗ്രഹം ഒരു മീഡിയം മാത്രമാണ്. വിഗ്രഹത്തോടല്ല പ്രാർത്ഥിക്കുന്നത്. മനുഷ്യന് ദൈവവുമായുള്ള പ്രാർത്ഥനയ്ക്കുള്ള ഒരു മീഡിയം മാത്രമാണ് വിഗ്രഹങ്ങൾ. അമ്പലങ്ങളുടെ മുന്നിൽ എഴുതി വെക്കുന്ന 'തത്വമസി' എന്നതിൻ്റെ അർത്ഥം 'തത്+ ത്വം+ അസി' അതായത് അത് നീ ആകുന്നു. ഋഗ്വേദത്തിൽ പറയുന്നതാണിത്. ശ്രീ കോവിലിനുള്ളിൽ ഉള്ള വിഗ്രഹത്തിലിരിക്കുന്ന ദൈവംശം നീ തന്നെ ആണെന്ന മഹത്തായ ആശയമാണത്. അതായത് നീ തേടുന്ന ദൈവം നിന്നിൽ തന്നെയുണ്ടെന്നർത്ഥം. ഭഗവത് ഗീത പറയുന്നത് 'നീ ഏത് ദേവതകളെ ഏത് രൂപത്തിൽ എത് വിധത്തിൽ വേണമെങ്കിലും പ്രാർത്ഥിച്ചോളൂ, നിൻ്റെ പ്രാർത്ഥനകൾ എന്നിൽ തന്നെ എത്തിച്ചേരും' എന്നാണ്. ബ്രാഹ്മണൻ ഒരു ജാതിയല്ലാ , ബ്രഹ്മം അഥവാ ജ്ഞാനം നേടിയവൻ എന്നാണതിനർത്ഥം, അത് കൊണ്ട് ആർക്ക് വേണമെങ്കിലും ബ്രാഹ്മണ്യം കൈവരിക്കാം. ചാതുർ വർണ്യം എന്നത് ജാതി വ്യവസ്ഥയല്ല. BC 3000 ൽ ഉണ്ടായ ഭഗവദ്ഗീതയിൽ പറയുന്ന ചാതുർവർണ്യ o ചെയ്യുന്ന മനുഷ്യൻ്റെ കഴിവുകളനുസരിച്ച് അവന് ജോലിയും വ്യവസ്ഥയും ചിട്ടപ്പെടുത്തിയ സിസ്റ്റമാണ്. ഇന്ന ഗവൺമൻ്റിൽ തന്നെ നാല് തരം ജീവിക്കാരുണ്ടെന്നത് മനസ്സിലാക്കുക . class - A, B, C &D . Class A ഓഫീസർസ് മുതൽ Class D ശിപായി കൾ വരെ . ചാതുർവർണ്യം ഒരു ജാതി സമവാക്യമാക്കിയത് ബ്രിട്ടീഷ്കാരാണ്. സമൂഹത്തെ വിഭജിച്ച് ബ്രിട്ടീഷ്കാരൻ്റെ ഭരണം താൽപര്യം നടത്തി കിട്ടാനുള്ള ഒരു വ്യവസ്ഥയാക്കി ജാതി സമ്പ്രദായം മാറ്റിയ പെരാണ്. ഹിന്ദുവിൽ ജാതിസമ്പ്രദായം ഉണ്ടായിരുന്നില്ല. അത് കഴിവനുസരിച്ചുള്ള വേർതിരിവ് മാത്രമായിരുന്നു . ബ്രാഹ്മണർ ആയിരുന്നില്ല വേദവ്യാസൻ, വാൽമീകി മുതൽ ശ്രീകൃഷ്ണൻ വരെ . ജാതിവ്യവസ്ഥ മനുഷ്യരുടെ ചൂഷണ ത്വരയിൽ നിന്നുണ്ടായതാണ്. അതിനെ എതിർക്കേണ്ടത് ഹിന്ദു മതത്തിൽ നിന്നു കൊണ്ടാണ്. ശ്രീ നാരയണ ഗുരു ശിവ പ്രതിഷ്ഠ നടത്തിയപ്പോൾ വിമർശിച്ചവരോട് പറഞ്ഞത് ഞാൻ പ്രതിഷ്ഠിച്ചത് ഈഴവ ശിവനാണെന്നാണ്. അത് കൊണ്ടാണ് അദ്ധഹത്തിൻ്റെ മുൻപിൽ ലോകം വണങ്ങിയത്. ഹിന്ദുമതം ഇന്ന് ലോകത്തിൽ ഏറ്റവും സ്വാതന്ത്രവും മാനവീക മൂല്യവും നൽകുന്ന മതമാണ്. സെമിറ്റിക്ക് മതങ്ങളുടെ ഇടുങ്ങിയ ചിന്താഗതി അതിനില്ല.
@elizabethvarghese5511
@elizabethvarghese5511 3 ай бұрын
പക്ഷേ, പ്രായോഗിക തലത്തിൽ, വിഗ്രഹത്തെ കാണാൻ മണിക്കൂറുകൾ കാത്ത് നിൽക്കണം. ഭഗവാനെ/ദേവിയെ ദർശിച്ചു എന്നാണ് ഇതിനെ പറ്റി വിശ്വാസികൾ പറയുക.
@kondorambathharidasannair9689
@kondorambathharidasannair9689 3 ай бұрын
​@@elizabethvarghese5511ഈശ്വരാരാധന പലവിധം ഉണ്ട്. വിഗ്രഹാരാധന ഒരു വഴി മാത്രം. ഉപാധി മാത്രം. ക്ഷേത്രാരാധന കൂടാതെയും, ഈശ്വരാരാധന സാധ്യം..... അതും ഹിന്ദുവിലുണ്ട്. ദൈവരാധന കൂടാതെ മോക്ഷം പ്രാപിക്കും. ദൈവത്തിൽ വിശ്വാസം ആവശ്യം ഇല്ല. അതും ഹിന്ദു ആണ്.
@seekthetruthwithin7776
@seekthetruthwithin7776 3 ай бұрын
​​​​@@elizabethvarghese5511: പ്രായോഗിക തലത്തിൽ അങ്ങനെയൊക്കെ എല്ലാ മതത്തിലുമുണ്ടല്ലോ... ക അബയും കുരിശും എല്ലാം ആരാധനയിൽ ഉൾപ്പെടുന്നുണ്ടല്ലോ.... പള്ളികളിലായാലും വീടുകളിലെയാലും കുരിശും ക്രിസ്തുവിന്റെ ചിത്രവും ഇല്ലാത്ത വീടുകൾ വിരളമാണ്.... മനസ്സിൽ ദൈവത്തെ ഉറപ്പിക്കാൻ ഉള്ള പരിമിതിയാണ് വിഗ്രഹത്തെ, അഥവാ ചിത്രത്തെ കണ്ട്‌ സയൂജ്യാമടയുവാൻ നമ്മെയൊക്കെ പ്രേരിപ്പിക്കുവാൻ കാരണം...ഇനി ഏതമ്പലത്തിൽ പോയാലും ഒരു വിശ്വാസി ഒരല്പനേരമേ പ്രതിഷ്ഠയിൽ നോക്കി കണ്ണ് തുറന്നു പിടിക്കൂ ; അതിന്റെ എത്രയോ ഇരട്ടിനേരം ധ്യാനത്മകമായാണ് നിൽക്കുക. എവിടേയുമിരുന്നു ധ്യാനിക്കുവാൻ ഉള്ള ആത്മീയ വികാസമായവർക്ക് ക്ഷേത്ര ദർശനമേ ആവശ്യമില്ല.... ഒരു മുസൽ‍മനോട് ഞാനൊരിക്കലും ചോദിച്ചൂ, നിങ്ങൾ നിസ്‌ക്കരിക്കുമ്പോൾ മനസ്സിൽ എന്താണ് കാണുന്നതെന്ന്.... അപ്പോൾ പറഞ്ഞു, ഒരു പ്രകാശമാണെന്ന്... ഈ പ്രകാശവും സൃഷ്ടിയുടെ ഭാഗമാണ്..... വേറൊരു മുസൽമാനോട് ചോദിച്ചപ്പോൾ പറഞ്ഞു ദൈവത്തിന്റെ അനുഗ്രഹങ്ങളെ കുറിച്ച് ഓർക്കുമെന്ന്... അപ്പോൾ ചിന്തപോകുന്നത് ഹൂറിമാരിലേക്ക് വരെ ആയിപ്പോകാം. ചുരുക്കി പറഞ്ഞാൽ മനുഷ്യരായ നമുക്കെല്ലാം ആരാധനയിൽ ഒന്നല്ലെങ്കിൽ മറ്റൊരു പരിമിതിയുണ്ട്.... എല്ലാമറിയുന്ന ഈശ്വരന് അതൊക്കെ മനസ്സിലാകുമെന്ന് കരുതിയാൽ മതി... നാം എല്ലാം ആരാധിക്കുന്നത് അവരവരുടെ മനോബിംബങ്ങളെ അഥവാ "mental projection" നെ ആണെന്ന് സാരം 😊🙏🏻👍🏻
@sreejithMU
@sreejithMU 3 ай бұрын
വെറുതെ കിട്ടുന്നതിനൊന്നും വിലയില്ല സുഹൃത്തേ. ഈ ക്യൂ നിൽക്കുന്നവൻ വീണ്ടും വീണ്ടും ക്യൂ നിൽക്കാൻ പോകുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?​@@elizabethvarghese5511
@tanusgarden5613
@tanusgarden5613 3 ай бұрын
​@@elizabethvarghese5511പ്രാണപ്രതിഷ്ഠ ചെയ്ത വിഗ്രഹമാണ്, വെറുതെ കൊണ്ട് വെക്കുന്നതല്ല
@ponnusponnus2035
@ponnusponnus2035 3 ай бұрын
എന്തായാലും വളരെ മനോഹരമായ ചർച്ച കേൾക്കാൻ ര 22:01 സമുണ്ടായിരുന്നു എന്തായാലും ഇവൻ മദ്രസ പൊട്ടൻ അല്ല
@sukumarankn947
@sukumarankn947 3 ай бұрын
കലക്കി മാഷേ കലക്കി......... "മഹാ സമുദ്രത്തിനേക്കാൾ വലിയ കിണർ കണ്ട വ്യക്തി: 1
@mathewkj1379
@mathewkj1379 2 ай бұрын
കടിച്ചു കീറാൻ വരുന്നവരോട് സഹിഷ്ണുതയുടെയും, തന്മയത്തിലും, ബുദ്ധിപരമായും, തന്ത്രപരമായും, ക്ഷമയോടെയുംസംസാരിക്കേണ്ടത് എങ്ങിയെന്നു Dr. ആരിഫ് ഹുസൈൻ കാണിച്ചു തരുന്നു.
@ajithpp3573
@ajithpp3573 3 ай бұрын
ഇത് കാക്കൻമാരെ ട്രോള്ളൻ വേണ്ടി വിളിച്ച ഒരുത്തൻ ആണ് 🤣 അവൻ ചിരിക്കുന്നത് കേട്ടില്ലേ 😂😂
@KunjuMon-sm1pv
@KunjuMon-sm1pv 3 ай бұрын
ഇന്നത്തെ സംഭാഷണം ഫുൾ കോമഡി ആണല്ലോ 😂😂😂😂
@pramodkumar-yy1sv
@pramodkumar-yy1sv 2 ай бұрын
High quality therapy to religious patients by Arif
@sujakarthika6184
@sujakarthika6184 3 ай бұрын
എനിക്ക് എന്തിൻ്റെ കേടായിരുന്നു എന്ന് ഫോൺ വിളിച്ച കോയ 😂😂😂😂😂😂
@greenvalleyrider9944
@greenvalleyrider9944 3 ай бұрын
അവനെ രക്ഷിക്കാമായിരുന്നു🤐
@jayan230
@jayan230 3 ай бұрын
Arif . Big salute to you .
@Mynaasworld
@Mynaasworld 3 ай бұрын
Sir you are brillient. 🙏
@IlahGod
@IlahGod 3 ай бұрын
14:08 😂 മുത്തപ്പൻ to Allah ഏതെങ്കിലും പാർട്ടി ക്ലാസിൽ വഴി ഇസ്ലാമിൽ ചെന്ന് പെട്ടത് ആണെന്ന് തോന്നുന്നു.. Asianet newsയിൽ മതപരിവർത്തനം നടത്തിയ സ്ത്രീയുടെ വീട്ടിലേക്ക് അരിയും പഞ്ചസാരയും കൊണ്ട് വരുന്ന ഇസ്ലാമിക് വാർത്തയെക്കുറിച്ച് ഷാരോൺ ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ഇത് കണ്ടപ്പോൾ അതാണ് ഓർമ്മ വന്നത്.
@Anjali.431
@Anjali.431 3 ай бұрын
Good morning Dear Siblings 🙏🙏🙏🙏 Please Like Share And Subscribe Dear Siblings 🙏🙏🙏🙏
@Anilkumar15891
@Anilkumar15891 3 ай бұрын
@@Anjali.431 good morning
@MIsmail-zt7vh
@MIsmail-zt7vh 3 ай бұрын
സുഹൃത്തേ ഈ ലോകത്ത് എല്ലാവർക്കും ആവശ്യം സന്തോഷവും സമാധാനവും ആണ് അത് ലഭിക്കുന്ന ഇടത്തെ മനുഷ്യൻ താല്പര്യപ്പെടുന്നു നിങ്ങളുടെ ഈ ചാനലിൽ നിന്നും അതൊന്നും ലഭിക്കുന്നില്ല അത് ലഭിക്കുന്ന പക്ഷം ഞാൻ നിങ്ങളെ സപ്പോർട്ട് ചെയ്യാം
@Anilkumar15891
@Anilkumar15891 3 ай бұрын
@@MIsmail-zt7vh താങ്കൾക്ക് സന്തോഷം ലഭിക്കുവാൻ ഞങ്ങൾ എന്ത് പറയണം അല്ലെങ്കിൽ എന്ത് ചെയ്യണം...?
@Rks-t8z
@Rks-t8z 3 ай бұрын
​@@MIsmail-zt7vh സന്തോഷവും സമാധാനവും ലഭിക്കുന്ന ആൾക്കാരെ ഉണ്ടാക്കാൻ തന്നെയാണ് ഇതൊക്കെ പറയുന്നത് ഉദാഹരണമായി താങ്കൾക്ക് ഞാൻ ചില ആയത് കാണിച്ചു തരാം 24:3 - വ്യഭിചാരിയായ പുരുഷന്‍ വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേല്‍ അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. 3:28 - സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന് യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട് കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ (നിങ്ങള്‍) തിരിച്ചുചെല്ലേണ്ടത്‌. 4:144 - സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസികളെയല്ലാതെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അല്ലാഹുവിന് നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? ഇതുപോലെ ധാരാളം ആയത്തുകൾ ഇനിയും ഉണ്ട് പറയൂ ഇതിൽ നിന്നും നിങ്ങളോ മറ്റുള്ളവരോ കണ്ടെത്തുന്ന സന്തോഷവും സമാധാനവും എന്താണ്?
@seekthetruthwithin7776
@seekthetruthwithin7776 3 ай бұрын
​​@@MIsmail-zt7vh: ഒരു മുറി നിറയെ, പൊടിയും മാറാലയും മലിന്യവുമായാലും ചിലർ അതൊന്നുംകണ്ടില്ലെന്നു നടിച്ചു, അതിനിടയിൽ ജീവിക്കും. വേറെ ചിലരാകട്ടെ, ബുദ്ധിമുട്ടുകൾ സഹിച്ച് അതെല്ലാം ശുചീകരിക്കാൻ ശ്രമിക്കും. ഭാവിയിലെങ്കിലും നല്ല ഒരന്തരീക്ഷത്തിൽ ജീവിക്കാമല്ലോ. അത്തരമൊരു ശുചീകരണ പ്രക്രിയയുടെ ഭാഗമാണ് ഇവിടെ നടക്കുന്നത്....
@MultiCruises
@MultiCruises 2 ай бұрын
Without lies Islam dies.
@dailyviews2843
@dailyviews2843 3 ай бұрын
ഭഗവത് ഗീതയിൽ അല്ലാഹുവിനെക്കുറിച്ചു പറയുന്നുണ്ടെന്നു ഹിന്ദുവോ, ഹിന്ദു അല്ലാത്തതോ ആയ ഒരു വ്യെക്തി പറഞ്ഞാൽ അതെല്ലാം ശെരി ആകണം എന്ന് ഒരു നിര്ബന്ധവും ഇല്ല. . ഭഗവത്ഗീത, രാമായണം, മഹാഭാരതം, വേദങ്ങൾ, ഉപനിഷത് ഒക്കെ മനുഷ്യ ദർശനങ്ങളും, ആശയങ്ങളും, അഭിപ്രായങ്ങളും ഒക്കെ ആകുന്നു.
@kondorambathharidasannair9689
@kondorambathharidasannair9689 3 ай бұрын
ആരടാ പറഞ്ഞത് മനുഷ്യദർശനമെന്ന് ?
@thanujasudev5146
@thanujasudev5146 3 ай бұрын
എന്ത് മനുഷ്യ ദർശനം ആശയങ്ങൾ അഭിപ്രായങ്ങളു....നിങൾ ഇതെല്ലാം വായിച്ചിട്ട് തന്നെയാണോ പറഞ്ഞത്?.... ഖുർആൻന് ഉപമിക്കാൻ നോക്കുനാതാണോ മിത്രമേ ....വട്ടതങ്ങൾ പറയാതിരിക് ദയവായി
@dailyviews2843
@dailyviews2843 Ай бұрын
@@kondorambathharidasannair9689 മനുഷ്യദർശനം ആണെന്നതു എന്റെ അഭിപ്രായം ആണ്.. ഹിന്ദുമതത്തിൽ ദൈവം പ്രത്യക്ഷപ്പെട്ടു വചനം ഇറക്കിയത് ആരുടെ മുന്നിൽ ആണ്?
@chickchick1977
@chickchick1977 3 ай бұрын
Dear Dr Arif hussein your call in programme is getting better by the day. Your candid conversations exposing the nonsense people believe, is truely an eye opener and hilarious at the same time. The feeling is that most of the people who call don't know head or tail about islam. Wonder why the so called islamic pandits are not calling? Waiting for a conversation with a pandit 😊
@neerajeevtftf5354
@neerajeevtftf5354 2 ай бұрын
ഇത്രയും രസമുള്ള സംഭാഷണം
@Saakir121
@Saakir121 3 ай бұрын
ഇസ്രായേൽ 🔥🔥🔥
@vishnuMarquez
@vishnuMarquez 3 ай бұрын
Arif bhai❤️‍🔥🔥🔥🔥
@grcgpcworking7562
@grcgpcworking7562 3 ай бұрын
exMuslim moment jindabad 🌹🌹🌹🌹🌹
@athiraraj4101
@athiraraj4101 3 ай бұрын
ഇവനെ കുറച്ചു നാൾ Dr ന്റെ അടുത്ത് സംസാരിക്കാൻ വിട്ടാൽ അവൻ തിരിച്ചു ഹിന്ദു ആകാൻ നല്ല ചാൻസ് ഉണ്ട് 😂
@VishakKc-rq4vi
@VishakKc-rq4vi 3 ай бұрын
😂😂😂😂🤣
@LalithaShaji-d3s
@LalithaShaji-d3s 3 ай бұрын
Ithrem freedom ulla matham vittu poya ivane sammathikanam
@sunilbkadoor
@sunilbkadoor 3 ай бұрын
മനുഷ്യൻ ആയാ മതി
@SmirkVirtuoso
@SmirkVirtuoso 3 ай бұрын
എന്തിന്? അവൻ അവിടെത്തന്നെ ഇരുന്നോട്ടെ.
@BaijuavBaiju
@BaijuavBaiju 3 ай бұрын
😂😂😂😂👍
@AGHORIBABAGAMINGAghori31
@AGHORIBABAGAMINGAghori31 Ай бұрын
നന്നായി പറഞ്ഞു മനസിലാക്കി 🥰
@IlahGod
@IlahGod 3 ай бұрын
2:37 halal കൈകടത്തൽ :- എത്ര percentage കൈകടത്തലാണ് acceptable..? പൊളി argument 😂
@achuthaprabhun6596
@achuthaprabhun6596 2 ай бұрын
Very very perfect reply as a hammer strock by respected Arif Hussain
@humanindian1698
@humanindian1698 3 ай бұрын
നിസ്കരിക്കാത്ത അറ്റം മുറിക്കാത്ത. നോമ്പു എടുക്കാത്ത സക്കാത്ത് കൊടുക്കാത്ത കോയ ..🥵😅🤣😅😅 അവൻ കൺവേർട് ചെയ്തത് കഴിഞാണ് പൊള്ളത്തരം മരസ്സിലായത്. പെട്ടു പോയി ഇനി രക്ഷയില്ല
@abdulrasheedpc9112
@abdulrasheedpc9112 3 ай бұрын
അതിൽ നിന്നുതന്നെ നാടകം പൊളിഞ്ഞു. അറ്റം മുറിക്കാതെ Convert ആകാൻ പറ്റില്ല അതിന് ചില രീതികളും സ്ഥലങ്ങളുമൊക്കെയുണ്ടെന്ന് ആരിഫ് ഏർപ്പാടാക്കിയ ഡ്യൂപ്ളിക്കേറ്റ് കോയക്കും ആരിഫിനും അറിയില്ല ...😅
@jithus6592
@jithus6592 Ай бұрын
​@@abdulrasheedpc9112Avan duplicate aanel ni orginal alle arifinte no. Ayal koduthittund ni onn vilich nokkanne
@suseela9162
@suseela9162 Ай бұрын
നല്ല അറിവുള്ള person
@stefythomas5052
@stefythomas5052 3 ай бұрын
അറ്റം ചെത്താതെന്ത് കോയ? തക്കിയയാണ് സാറെ കോയ കോളിങ്ങിൽ വരുന്ന ഞമ്മന്റെ മെയ്ൻ.
@sudheeshkumar926
@sudheeshkumar926 2 ай бұрын
ഡോക്ടർ ഇത് എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു ❤
@daffodils7398
@daffodils7398 3 ай бұрын
അടി സക്കെ സർ കലക്കി👍
@sarathkumar2066
@sarathkumar2066 2 ай бұрын
ചേട്ടാ നിങ്ങൾ കൊള്ളാം, അടിപൊളി ആണ് നിങ്ങളുടെ സംസാരം. നിങ്ങളോട് സംസാരിക്കണം എന്നുണ്ട് ഞാൻ മുസ്ലിം അല്ല അതിനെ പറ്റി അറിയില്ല, അതാണ് വിളിക്കാത്തത്. മതത്തിൽ ഉള്ള തെറ്റ് ചുണ്ടി കാണിക്കുന്നതിനു 🙏🙏🙏🙏🙏
@Guessmynameifyoucan
@Guessmynameifyoucan 3 ай бұрын
സൂഫിയും സുജാതയും മൂവി കണ്ടു മുസ്ലിം ആയ കോയ ആണ് 😂
@NanduSreevalsam
@NanduSreevalsam 3 ай бұрын
Waiting for another block buster
@antonyleon1872
@antonyleon1872 3 ай бұрын
Arif bro 🙏❤️ thanks
@mallikarahim2363
@mallikarahim2363 3 ай бұрын
ബൈബിൾ ദൈവത്തിന്റെ വചനം ആണ്, അതിൽ ദൈവത്തിനു തെറ്റ് പറ്റിയിട്ടില്ല,, ദൈവം തെറ്റ് പറ്റാത്തവനാണ്, നിങ്ങൾ രണ്ടു പേരെയും ദൈവം കേട്ടു കൊണ്ടിരിക്കുന്നു, സമയം ആകുമ്പോൾ നിങ്ങളുടെ ഹൃദയം ദൈവം തുറക്കും, അന്വേഷിക്കുന്നവൻ ദൈവത്തെ കണ്ടെത്തും, എന്റെ ആരിഫ് സഹോദരാ ആ പാവത്തെ വലക്കല്ലേ,
@jomitk.j8016
@jomitk.j8016 Ай бұрын
@banildas9922
@banildas9922 2 ай бұрын
Aarifka adipoli
@SSP_Reviews-sm1fc
@SSP_Reviews-sm1fc 3 ай бұрын
Please turn on English subtitles Arif Sir.😊🙏 I am unable to understand anything. 😢
@Smithahumanist
@Smithahumanist 3 ай бұрын
Once uploaded you can get the subtitles...when it's live you can't get it yet.
@SSP_Reviews-sm1fc
@SSP_Reviews-sm1fc 3 ай бұрын
@@Smithahumanist Maam, I am watching it after live. Maybe it takes some time to generate the subtitles. It has not been generated till now. I shall watch it later. 👍😀 Thanks.
@vivekanand2375
@vivekanand2375 Ай бұрын
Super sir, I am a fan of you
@ridhumath685
@ridhumath685 3 ай бұрын
Salute 🌹
@asnahadi6007
@asnahadi6007 3 ай бұрын
Full support 💪
@PoeticTrips
@PoeticTrips 3 ай бұрын
പാവം... നല്ലത് വരട്ടെ 💐
@kalkki9789
@kalkki9789 3 ай бұрын
ത്വയി സമ്പൂജയാമീശം, വിഗ്രഹത്തിൽ ഈശ്വരനെ പൂജിക്കുന്നു, വിഗ്രഹം ഈശ്വരൻ അല്ല.ത്വയി = നിന്നിൽ, വിഗ്രഹത്തിൽ.
@vandeindia
@vandeindia 3 ай бұрын
Very good Koya, allowing others time to speak.
@thomasthomasphilp4393
@thomasthomasphilp4393 3 ай бұрын
Jesus Akbar! Krishnan Akbar! Raman Akbar😂
@anonymouspersonbehind5354
@anonymouspersonbehind5354 3 ай бұрын
Ramaallahujesus ki jai
@mathewpt4478
@mathewpt4478 3 ай бұрын
aloha snackbar 🗿🗿🐷
@somarajanneelakantan4338
@somarajanneelakantan4338 2 ай бұрын
നിങ്ങള്ക്ക് തലയ്ക്കു വല്ല വെളിവും ഉണ്ടോ ഹിന്ദുമതം ഇത്ര മഹത്തരം ആണ് നിങ്ങൾ തിരിച്ചു ഹിന്ദുവിലേക്കു പോവുക അതാണ് നല്ലത്
@devidutt9579
@devidutt9579 Ай бұрын
U r class yaar... ❤
@vijishk262
@vijishk262 3 ай бұрын
ചേകന്നൂരിൻ്റെ ചെരുപ്പെങ്കിലും കിട്ടി ഇവൻ്റെ ബർത്ത് സർട്ടിഫിക്കറ്റ് വരെ കാണാതാവും
@Vishvin69
@Vishvin69 3 ай бұрын
സംശയയോ?? 😂😂. Dr. ആരിഫ് well done You🥰. You are a star👌🏻👌🏻👌🏻
@hindustan6352
@hindustan6352 Ай бұрын
What a beautiful person your.... Great salute
@nageshnageshbm5192
@nageshnageshbm5192 2 ай бұрын
Arifji super calling speech
@narayanankutty3875
@narayanankutty3875 3 ай бұрын
ചിരിച്ച് ഒരു വഴിക്ക് ആയി😂😂 സർ
@jayaprakashanip5540
@jayaprakashanip5540 2 ай бұрын
ചിരി ആരോഗ്യവും ആയുസ്സും വർധിപ്പിക്കും എന്നു പറയുന്നു അതുകൊണ്ട് ആരീഫിനു ദിവസവും ഒരു കോയയെ കിട്ടണമെന്ന് ഡിങ്കനോട് പ്രാർത്ഥിക്കുന്നു.
@sane-sapien8080
@sane-sapien8080 3 ай бұрын
കഴിഞ്ഞ ദിവസം ഒരു പഠാൻ കുഞ്ഞ് sahil നെയും ആദം seeker നെയും തെറി വിളിക്കുന്നത് sahil പോസ്റ്റ്‌ ചെയ്‌തിട്ടുണ്ട്. എല്ലാവരെയും ഒന്ന് കേൾപ്പിച്ചാൽ നന്നാവും
@AaAaa-o5f4z
@AaAaa-o5f4z 2 ай бұрын
എന്തായാലും വളരെ നന്നായിട്ടുണ്ട്🎉
@vks00000
@vks00000 3 ай бұрын
പട്ടികടിക്കാൻ വന്നൽ ഒരു ദൈവത്തെ മാത്രമേ വിളിക്കു ഹിന്ദു.. അമ്മേ....
@haruntanim9728
@haruntanim9728 3 ай бұрын
100%❤
@bijuunnibijuunni9507
@bijuunnibijuunni9507 29 күн бұрын
👍👍👍
@joychirayath5256
@joychirayath5256 3 ай бұрын
Super!!!!
@saneesh.ksaneesh6759
@saneesh.ksaneesh6759 3 ай бұрын
Namichu🙏
@vs96593
@vs96593 3 ай бұрын
കഅബ എന്ന് പറയുന്ന structure തന്നെ ഒരു വിഗ്രഹമല്ലേ. അതിൽ നോക്കിയല്ലേ നമസ്കരിക്കുന്നത്. അതിലും രസം തൊട്ടടുത്ത് തന്നെ സാത്താൻ pillarum ഉണ്ട്, എന്റെ സംശയം നമസ്കാരം സാത്താന് പോകുമോ അതോ കഅബ ക്ക്‌ പോകുമോ.
@Premium2023oct
@Premium2023oct 3 ай бұрын
Make a video explaining Sharia law and its implications . It would be interesting to watch
@RebeccaYacob5678
@RebeccaYacob5678 3 ай бұрын
Arif Uyir..
@SumithraVinu
@SumithraVinu 2 ай бұрын
"ഇല്ലത്തുന്നു ഇറങേമം ചെയ്തു അമ്മാത്ത് ഒട്ടും എത്തിയും ഇല്ലാ..."അതാണ് അവസ്ഥ
@gincydavis8988
@gincydavis8988 2 ай бұрын
Arif God bless you 💝💝💝💝💝🎉🎉🎉
@SK-sz8ms
@SK-sz8ms 3 ай бұрын
ആരിഫ് ബ്രോ ഇങ്ങള് ബല്ലാത്ത ജാതി കോയതന്നെ....... 😂 അറ്റം ചെത്താത്ത കോയയുടെ വർത്താനം കേട്ട് സിരിച്ചു സിരിച്ചു വയ്യാണ്ടായി 😂😂😂🤣
@Rex8709.....
@Rex8709..... 3 ай бұрын
സംശയവും തീർന്നു. വിശപ്പും മാറി ഇനിയൊന്നുറങ്ങണം
@vbijoyalexalex7559
@vbijoyalexalex7559 3 ай бұрын
Funny Koya, I really enjoy
@arunsuresh3967
@arunsuresh3967 3 ай бұрын
Really.. 🤣🤣
@thenomadicsoul7085
@thenomadicsoul7085 2 ай бұрын
ആരിഫ് ❤️❤️❤️
@rajanp6507
@rajanp6507 Ай бұрын
Super
@PrajuSasi
@PrajuSasi 3 ай бұрын
@santhoshprakash9817
@santhoshprakash9817 2 ай бұрын
Matham maari vannupoyatha DR. Arifkhan. Paavamaanae. Voice kaettappol thannae Muslim alla ennu aarkkum manassilaakum. Thiyyan. Shaiva.
@suzuki1253
@suzuki1253 2 ай бұрын
സൂഫിയാണ് എന്ന് തുറന്ന് പറഞ്ഞത് തന്നെ നല്ല കാര്യം അവന് കാര്യങ്ങൾ കുറെ മനസിലായി❤
@vinodmuraleedharan1448
@vinodmuraleedharan1448 2 ай бұрын
പൊളി 🙏🙏🙏
@ssbb9793
@ssbb9793 3 ай бұрын
Thankyou Arif sir, for those last words in the ending of this discussion as"ettum veliya hindu madhathilirnu..idhiley kalam waste iyardhu" nu..Nice..
@anandmvanand8022
@anandmvanand8022 3 ай бұрын
എന്റമ്മോ.... ചിരിച്ച് ചത്തില്ല... ഭാഗ്യം...,
@sunilk2871
@sunilk2871 Ай бұрын
എല്ലാത്തിലും കൈകടത്തൽ ഉണ്ട്‌... പക്ഷേ ഖുറാനിൽ കൈ യും കാലും പിന്നെ പലതും കടത്തി 😂😂
@thehacknologist1692
@thehacknologist1692 3 ай бұрын
പാവം സ്കൂൾ പടി കണ്ടിട്ടില്ല എന്ന് തോന്നുന്നു, കൊല്ലണ്ട 😅 വിട്ടേക്ക്!😅😅
@SasiCk-i1q
@SasiCk-i1q 2 ай бұрын
ആരിഫ് ഹുസൈൻ നിങ്ങള് സൂപ്പറാണട്ട
@Hwyegeheoey
@Hwyegeheoey 3 ай бұрын
Waiting😅
@IlahGod
@IlahGod 3 ай бұрын
😂 Kannan Sai (സ്വ) 😂😂 Profit of reaction committee, മലപ്പുറം ശാഖ. 😁😁
@Hwyegeheoey
@Hwyegeheoey 3 ай бұрын
@@IlahGod നോമിനെ അറിയുമോ? ✋🏽😜🤚🏽
@IlahGod
@IlahGod 3 ай бұрын
@@Hwyegeheoey അങ്ങനെ അറിയാത്തതായി ആരും ബാക്കിയില്ല. നിലപാടുകളുടെ ആറാം തമ്പുരാൻ അല്ലേ. അങ്ങ് എപ്പോഴാണ് ബഹിരാകാശ ഇന്ന് താഴെ വരുക . അടുത്താഴ്ച എങ്ങാനും വരുമോ.? ദർശിക്കാൻ ആണ്.😁
@Hwyegeheoey
@Hwyegeheoey 3 ай бұрын
@@IlahGod സന്തോഷായി... ബലേ ബേഷ്... 😶‍🌫️
@incorrigible117
@incorrigible117 3 ай бұрын
Arif bro, ur videos are really entertaining ❤😂,i feel sorry for thease guys
@akku_tuhe2088
@akku_tuhe2088 2 ай бұрын
ഒരു മാതിരി പെട്ട വിശ്വസികളൊന്നും ചെന്നു തലയിടരുത്.
@tonybabu4127
@tonybabu4127 3 ай бұрын
Your thumb nails are very funny. The best was about hijab ban. To do this especially in kerala you really have some courage
@sreejithtp6716
@sreejithtp6716 3 ай бұрын
🤣🤣🤣🤣 പാവം.. ചിരിച്ഛ് ഒരു വഴിക്കായി
@dipinpravitha8107
@dipinpravitha8107 3 ай бұрын
ദൈവം എന്നത് മനുഷ്യർ തമ്മിലുള്ള സഹായവും സ്നേഹവും സഹതാപവും,പരസ്പര ബഹുമാനവും അല്ലേ അതിനു ഒരു മതത്തിൻ്റെയോ ജാതിയുടെയോ ലേബൽ വേണോ? രൂപമോ ആകൃതിയോ ഒന്നുമില്ലാത്ത അദൃശ്യമായ ഒരു ശക്തി,നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ അതിനെ മനസിൽ കാണാം,...മറ്റുവരോടുള്ള ദയയും കരുണയും ആണു ദൈവം, രൂപത്തിൽ ആരാധിച്ചാലും ഇല്ലെങ്കിലും മറ്റുള്ളവരെ ശത്രുക്കൾ ആയി കാണുമ്പോൾ നമ്മളുടെ ആരാധന വിഫലമാകുന്നു.... ദൈവങ്ങൾക്കും ഗ്രന്ധങ്ങൾക്കും വേണ്ടി തമ്മിലടിക്കുന്നതാണോ ദൈവ വിശ്വാസം? സ്വന്തം മനസ്സിന് സന്തോഷം തരുന്ന രീതിയിൽ ആരാധിക്കുക...
iPhone or Chocolate??
00:16
Hungry FAM
Рет қаралды 38 МЛН
EA Jabbar. സംവാദ ശേഷം
25:29
EA Jabbar
Рет қаралды 27 М.