ആയുധങ്ങളുമായി ഇറാൻ ഒരുങ്ങി,യുദ്ധം അരികേ? ‌| Iran’s Revenge plan against Israel

  Рет қаралды 53,772

Malayali life plus

Malayali life plus

Күн бұрын

സർവ്വ സന്നാഹങ്ങളെയും
വിളിച്ചുകൂട്ടി ഇറാൻ...
ഹിറ്റ്ലിസ്റ്റിൽ ഒരേസമയം
ഇസ്രയേലും അമേരിക്കയും
#israelinews #israeligovernment #benjaminnetanyahu #israelarmy #iran #ayatollahkhomeini #masoudpezeshkian #america #hezbollahvsisrael #mm007 #me011

Пікірлер: 148
@ZubairWayanad-js4ht
@ZubairWayanad-js4ht 24 күн бұрын
ഇറാനു എല്ലാ നിലയിലും തിരിച്ചടിക്കാനുള്ള അവകാശമുണ്ട് അവസരവുമുണ്ട് ഒരുപാട് നേതാക്കളെ നഷ്ടപ്പെട്ട ഇറാന് സമാധാന സന്ദേശം ഓതാൻ പാശ്ചാത്യ ലോകം ശ്രമിച്ചിട്ട് കാര്യമില്ല കാരണം അവർ വിഡ്ഢികളല്ല നല്ല ബുദ്ധിമാൻമാർ തന്നെയാ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@jaisonphilip7179
@jaisonphilip7179 24 күн бұрын
Ella avakasavum RANDU TAVANA und Onnu tirichadiche enta vaikinnat ???? Avakasam upyagikkuu vekam
@dileepvincentdileepvincent4255
@dileepvincentdileepvincent4255 23 күн бұрын
അയ്യോ തൊടങ്ങിക്കോ
@vinoy3734
@vinoy3734 23 күн бұрын
വേണ്ട എന്ന് ആര് പറഞ്ഞു പോയി കേറി കൊടുക്ക് 😂
@ummavpm9543
@ummavpm9543 20 күн бұрын
As
@thankappanachary4175
@thankappanachary4175 24 күн бұрын
Jai. IRAN
@SakirSakir-m7u
@SakirSakir-m7u 23 күн бұрын
പലസ്തീനിനുവേണ്ടി യുദ്ധം അരംബിക്കാം ഇറാന് വിജയം 💯 💕🇪🇭
@കൃഷൻനാരായണൻ
@കൃഷൻനാരായണൻ 24 күн бұрын
Iran 🇮🇷 ❤
@AbdulRazak-c4f
@AbdulRazak-c4f 24 күн бұрын
ഇറാന് അവരുടെ കാസിം സുലൈമാനിയെയും ഇപ്പോൾ അവരുടെ നാട്ടിൽ വെച്ച് ഹാനിയെയും നഷ്ടപ്പെട്ട പ്രതികാരം അവരുടെ ഉള്ളിൽ ഉണ്ട്‌ അതിനു അവസരം കാത്തുനിൽക്കുകയാണ് ഇറാൻ
@kuttykrishnanvkd5245
@kuttykrishnanvkd5245 24 күн бұрын
യുദ്ധതന്ത്രങ്ങളെ കുറിച്ച ഇറാനെ ആരും പഠിപ്പിക്കേണ്ട ഇറാനും ഇറാക്കും എത്രയോ വർഷങ്ങളോളം യുദ്ധം ചെയ്തിട്ടുണ്ടല്ലോ എന്തായാലും ഇസ്രായേലിൻ്റെ കാര്യംവളരെ ദയനീയം
@evjohnson9341
@evjohnson9341 24 күн бұрын
Oom😂😂p😂😂u😮😮😮m
@davidbeckham2340
@davidbeckham2340 24 күн бұрын
Iraq alla Israel athu iranu nanayi ariyaam 😂😂
@josen.t3506
@josen.t3506 23 күн бұрын
ഇസ്രായേലിനെ നിങ്ങൾ ഒരു ചുക്കും ചെയ്യില്ല അതിനുള്ള ധൈര്യം ഇറാനില്ല.
@SKumar-lr5hb
@SKumar-lr5hb 23 күн бұрын
പോടാ 🎉റാ
@vinoy3734
@vinoy3734 23 күн бұрын
കേറി കൊടുക്ക് കഞ്ഞി കുടി മുട്ടും എണ്ണകിണർ മൊത്തം കത്തിക്കും ഇസ്രായേൽ പിന്നെ കരഞ്ഞിട്ട് കാര്യം ഇല്ല
@sujeeshkumars9517
@sujeeshkumars9517 23 күн бұрын
ഇറാൻ അമേരിക്കൻ തിരഞ്ഞെടുപ്പിനായി കാത്തിരിക്കുവാണെന്നാണ് ഒരു തോന്നൽ 🙌🙌🙌.
@user-of8uw7ms8y
@user-of8uw7ms8y 24 күн бұрын
ഏതു രീതിയിൽ ആയാലും ഇസ്രായേലിനെ തുടച്ചു നിക്കുക. എന്താ ൽ മാത്രമേ മരണമടഞ്ഞ ഫലസ്തീൻ കുരുന്നുകൾക്ക് ശാന്തി ലഭിക്കുകയുള്ളു ദൈവം തുണക്കട്ടെ
@SKumar-lr5hb
@SKumar-lr5hb 23 күн бұрын
ഓ പിന്നേ
@sirajnaina8124
@sirajnaina8124 23 күн бұрын
​@@SKumar-lr5hb അമേരിക്കയുടെ വെപ്പാട്ടി രാജ്യം ബിഗ് സീറോ ആണെന്ന് ലോകത്തിനു മനസ്സിലായി
@sajanthomas754
@sajanthomas754 24 күн бұрын
അടിച്ചിരിക്കും ഇടംവലം നോക്കാതെ അടിച്ചിരിക്കും അല്ലേൽ പിന്നെ ഞാൻ എന്തിനാ ആശാൻ എന്നും പറഞ്ഞിരിക്കുന്നത്
@shijuniju3493
@shijuniju3493 24 күн бұрын
ഇറാൻ ചൈന റഷ്യ കൊറിയ
@njanorupravasi7892
@njanorupravasi7892 24 күн бұрын
ഇസ്രയേലിന് അന്നും ഇന്നും തനിച്ച് ഒരു രാജ്യത്തോടും പിടിച്ചുനിൽക്കാൻ കഴിയില്ല ഇസ്രയേലിന് സർവ പിന്തുണയും നൽകി സംരക്ഷിക്കുന്നത് അമേരിക്കയാണ് കഴിഞ്ഞ ഇറാന്റെ അറ്റാക്കിൽ ഇസ്രയേലിനെ സംരക്ഷിച്ചത് അമേരിക്കയും ജോർദാനും ഫ്രാൻസും ബ്രിട്ടനും ഒക്കെയാണ് എന്ന് സത്യം നാം മറക്കരുത്
@Alsavahiri1296
@Alsavahiri1296 24 күн бұрын
Americampallukozhinja simham anennallle ningal parayunnath?😅
@nissarmuthu8034
@nissarmuthu8034 23 күн бұрын
പക്ഷെ ചൈയിനെയെന്ന ഒന്ശക്തി കൂടെ യുണ്ട് എല്ലാം കണ്ട് കൊണ്ട് അത് നല്ല പോലെ അറിയാം അമേരിക്കെക്ക് നാല് കപ്പൽ അമേരിക്കയുടെ തീരത്ത് ഒണ്ടായിട്ടിട്ട് ഒന്നും ചെയ്യാൻ പറ്റാതെ നില്ക്കാണ് അമേരിക്ക 😂
@Alsavahiri1296
@Alsavahiri1296 23 күн бұрын
@@nissarmuthu8034 ...ship undenu vechu enthu cheyyan?? Enthenkilum problem undenkil allle
@NishadNichu-pr1qn
@NishadNichu-pr1qn 24 күн бұрын
അമേരിക്ക ആകെ കുടുങ്ങിയ അവസ്ഥയിൽ ആണ് ഉക്രൈനെ നോക്കണം ഇസ്രായെലിനെയും നോക്കണം 😂
@Dhvhjeg
@Dhvhjeg 24 күн бұрын
ഇറാണ് അമേരിക്ക യെയും ഒരേ പോലെ നേരിടണം 👍ഇസ്രായേൽ നെയും 👍രണ്ടിനെയും ഒരേ പോലെ നേരിടണം...
@sidhiqma3274
@sidhiqma3274 24 күн бұрын
👍👍👍👍👍👍👍👍
@Alsavahiri1296
@Alsavahiri1296 23 күн бұрын
Ayyoooo. Ellavarum odivaayooooo......njangale sahayikooooo.....njangal abadhathil oru kodi pokkipoiiiii...ini ath enganenkilum onnu thazthanam....plssss helpppp
@josejoby
@josejoby 24 күн бұрын
ഇറാന്റെ വലിയ നേതാക്കളെ സുലൈമാനീ അടക്കം ഇസ്രായേൽ കൊന്നിട്ടും ഇറാൻ ഒരു ചുവന്ന തുണി പോകുനതല്ലാതെ ഒന്നും ചെയ്തില്ല എന്നുള്ളത് എല്ലാ ഇറാൻ പവുരൻ മറക്കും നാണക്കേടാണ്, വെല്ലുവിളി നടത്താതെ ഇരുന്നെങ്കിൽ ഇറാൻ കുറച്ചു സമയം എടുത്തു പ്രതികാരം ചെയ്തലും മതി ആയിരുന്നു, ഇത്രയും പേരെ കൊന്ന സ്ഥിതിക്ക് ഇറനും തിരിച്ചടിക്കൻ അവകാശം ഉണ്ട്
@sirajnaina8124
@sirajnaina8124 23 күн бұрын
ഖാസിം സുലൈമാനിയെ വധിച്ചതിന് പകരം ഇറാക്കിലെ ഇർബിൽ ഉള്ള അമേരിക്കൻ സൈനിക ക്യാമ്പിന് നേരെ 18 മിസൈലുകൾ അയച്ചു 345 അമേരിക്കൻ പട്ടാളക്കാരുടെ മസ്തിഷ്കം കലക്കി കളഞ്ഞു ഇതിനു തിരിച്ചടിയായി ട്രംപ് ഇറാനെ ആക്രമിക്കാൻ സൈന്യത്തിരുന്ന് നിർദ്ദേശം നൽകി പക്ഷേ CIA അമേരിക്കൻ സൈനിക മേധാവി അവർ ഇതിന് എതിര് നിന്നു അങ്ങനെ ട്രംപ് ആ നിർദ്ദേശം പിൻവലിച്ചു ചരിത്രം വല്ലോം നിനക്കറിയാമോ കാസിം സുലൈമാനിയെ വധിച്ചത്തിന് അമേരിക്കൻ പട്ടാളക്കാരുടെ തലച്ചോറ് കലക്കി കളഞ്ഞു
@Rറബീഹ്
@Rറബീഹ് 24 күн бұрын
👍
@muhammadyaseenyaseenms134
@muhammadyaseenyaseenms134 23 күн бұрын
💥💥💥💥💥💥
@bhasikadu881
@bhasikadu881 23 күн бұрын
ഇന്ന് അയൺഡോം സ്വയം മിസൈൽ വർഷിച്ചത് കണ്ടു അയൺഡോം പോലും ആൻറി സെമിറ്റിക്കായി😂😂
@umalu3472
@umalu3472 18 күн бұрын
അതുപോലെ അവരും പൊടിയാകും യെഹോതി ജൂതൻ
@sunilthomas8785
@sunilthomas8785 23 күн бұрын
യുദ്ധം തുടങ്ങിക്കഴിഞ്ഞും പ്രതികരിക്കാൻ ഇതുപോലെ താൻ വരണം
@SulaimanpmSulaiman
@SulaimanpmSulaiman 24 күн бұрын
👍👍👍👍👍🇳🇪🇳🇪🇳🇪👌👌👌
@abdulrafeeq6929
@abdulrafeeq6929 21 күн бұрын
ഇറാൻ ❤❤
@Ismail-hc8on
@Ismail-hc8on 24 күн бұрын
👌👌👌👌👍👍👍👍💪💪💪💪
@rafeequemanu8606
@rafeequemanu8606 23 күн бұрын
അടുത്ത മുസ്ലിം രാജ്യത്തിന്റെ ചോര കുടിക്കാൻ കാത്തു നിൽക്കുന്ന ചെന്നായ കുട്ടം ഇസ്രായേൽ അമേരിക്ക
@BijuBijupc-e9d
@BijuBijupc-e9d 23 күн бұрын
പറഞ്ഞു പറഞ്ഞു പലസ്തീനെ ഒരു വഴിക് ആക്കി ഇനി ഇറാൻ
@sarathchandrankrishnannair123
@sarathchandrankrishnannair123 24 күн бұрын
ഇറാൻ തോറ്റുപോകും
@sajeevanav1306
@sajeevanav1306 24 күн бұрын
Mighty dragon standing
@umalu3472
@umalu3472 18 күн бұрын
അല്ലാഹുവേ ഹറാം പിറന്നു യെഹോദികളെ അവസാനിപ്പിക്കാൻ ഇറാൻ പോരാളികൾക്കു കഴിയണേ nadhaa🇪🇭🇪🇭🇪🇭
@shajipc268
@shajipc268 24 күн бұрын
ഒരു യുദ്തം വരുന്ന ഒരു ലക്ഷണോം ആ ഇരുപ്പിൽ കാണുന്നില്ല......
@creationworld2878
@creationworld2878 24 күн бұрын
ഇറാൻ തന്റേടം ഉണ്ട് പക്ഷെ ക്യാഷ് ഇല്ല,
@abidabi9619
@abidabi9619 23 күн бұрын
നീ ലേശം കൊട്😅
@AbdulAzeez-pg2cm
@AbdulAzeez-pg2cm 22 күн бұрын
Iran sainiam dairiasalikalanu IDF nepolebeerukkalalla udaharanam hamasinoduyudamchiduvijayikkankazhiyunnila 😂😂😂😂😂
@بكرمحمد-ل7ظ
@بكرمحمد-ل7ظ 24 күн бұрын
Teevara vaaditiyam tulayatee falasteen iraan alyamn alyzball kullum vijayiketee insaahlla yarebi ameen falasteen janada cirikaadee loogam avsaanikilla 🤲🤲🤲☝️🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴♥️♥️♥️
@PHILIPGEORGE-hf9fp
@PHILIPGEORGE-hf9fp 23 күн бұрын
Pinne Iran Njottum
@roypkoshy2973
@roypkoshy2973 24 күн бұрын
ഇസ്രായേൽ
@sbins713
@sbins713 24 күн бұрын
Orikkelum niraparaadikal akramagelk irayaakarudee الله.....😮😮😮
@moanykk3296
@moanykk3296 20 күн бұрын
സമാധാനം ഉണ്ടാക്കാനുള്ള അള്ളാഹുവിൻ്റെ ഏറ്റവും നല്ല മാർഗ്ഗം ജിഹാദാണ്...!!! ഇസ്രായേലും, അമേരിക്കയും ജിഹാദ് ചെയ്യുബോൾ സഹകരിക്കുക....
@nazarma7005
@nazarma7005 24 күн бұрын
റഷ്യയും ചൈനയും ഇസ്രായേലിനും അമേരിക്കക്കും സംഖ്യകക്ഷികൾക്കും എതിരെ പാലസ്തീൻ ലബനോൻ ഇറാൻ സംഖ്യത്തെ ശക്തമായി പിന്തുണക്കണം
@Alsavahiri1296
@Alsavahiri1296 24 күн бұрын
Lebanon ippol thanne thendan thudangi.....😂😂😂..aljazeera poyi nokk
@spm7828
@spm7828 24 күн бұрын
ചുമ്മാതല്ലാ ഒരു കൊച്ചു രാജ്യവുമായി റഷ്യ യുദ്ധം തുടങ്ങിയിട്ട് ഇപ്പോൾ 2 വർഷമായി ഇപ്പോൾ അവർ റഷ്യയ്ക്ക് ഉള്ളിൽ കയറി തിരിച്ച് റഷ്യയെ ആക്രമിച്ചു കൊണ്ടിരിക്കുകയാ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 യിശ്രായേലിനെ നാല് സൈഡിൽ നിന്നും കുറഞ്ഞത് 50000 മിസൈൽ എങ്കിലും അയച്ചിട്ടുണ്ട് പക്ഷെ ഒരു വർഷമായി ശത്രുക്കൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല ഇറാൻ വെല്ലു വിളി തുടങ്ങിയട്ട് കുറെ കാലം ആയി കാരണം വിജയിക്കില്ലെന്ന് അറിയാം അതുകൊണ്ട് നേരിട്ട് വരാൻ പേടി ഉള്ളത് കൊണ്ട് കൂലി തല്ല് കാരെ ( ഹമാസ് ഹൂതി ലെ ബെനോൻ സിറിയാ Ect...) ഇറക്കി കളിക്കുകയാ യിശ്രായേൽ കണക്കിന് പകരം ചെയ്യുന്നും ഉണ്ട്
@sujeeshkumars9517
@sujeeshkumars9517 23 күн бұрын
ആഹാ നീയുന്നും റഷ്യയോട് ആ ഉക്രൈൻ മാത്രമാണെന്നാണോ പറയുന്നത് 😂😂😂
@mathewjoseph9797
@mathewjoseph9797 23 күн бұрын
Hi, what you are talking? Russia, China and North Korea will stay with Iran and then Britain, France, Germany and South Korea etc... will go for pluck flowers from the garden?
@SaharaSahara-k5c
@SaharaSahara-k5c 23 күн бұрын
ഇറാൻ ഭൂമുഖത്തുനിന്നും ഇല്ലാതായി മാറുന്നത് ഈ യോഗത്തിലെ തലമുറ മുഴുവൻ കാണും മക്കളെ കാണിക്കാൻ വേണ്ടി ഫോട്ടോ എടുത്തു വെച്ചോളൂ ബൈബിൾ പറയുന്നു കാട്ടുമൃഗങ്ങൾക്കും കുറുനരി കൽകും ഇടമായി തീരും ഇറാൻ
@majimajeedmajeed7826
@majimajeedmajeed7826 24 күн бұрын
ഇറാൻ ആണവ ബോംബ് നിർമിക്കണം.
@Cartier2255
@Cartier2255 24 күн бұрын
അവർക്ക് ഉണ്ടോ ഇല്ലയോ എന്നുള്ള ഭയത്തിൽ ആണ് അമേരിക്ക അടക്കം. അതുകൊണ്ട് തന്നെ അവർക്ക് പേടി ഉണ്ട്
@jaisonphilip7179
@jaisonphilip7179 24 күн бұрын
Anava bomb kandu pidichavar enamenki TRAINING KODUKKUM fees koduttamaty
@VargheseAm-ts5dm
@VargheseAm-ts5dm 24 күн бұрын
Nintea. Veetil atu potikanam😅
@jaisonphilip7179
@jaisonphilip7179 24 күн бұрын
@@Cartier2255 Da chekka anubomb kandpidichat juudana Nii okk ettappayam uumbi irikku
@ashrafkajinas6085
@ashrafkajinas6085 24 күн бұрын
അന്താരാഷ്ട്ട്ര വാർത്ത വായിക്കുന്ന മോനെ ഒരിക്കെ വായിച്ച വാർത്ത പിന്നേയും കൊണ്ട് വന്നു തള്ളല്ലേ 😂
@Sinayasanjana
@Sinayasanjana 19 күн бұрын
😂😂😂 ഇസ്രായേൽ 🎉🎉🎉❤
@Nasar-wi8wb
@Nasar-wi8wb 23 күн бұрын
കാൽ താഴ്ത്തി വെക്കൂ. പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയല്ലേ. ഞങ്ങൾക്ക് സമയമില്ല. നിങ്ങൾക് പ്രശ്നമില്ല നിങ്ങളുടെ ജോലിയാണ്. മനസ്സിലായോ.
@UnnikrishnanKrishnan-t2l
@UnnikrishnanKrishnan-t2l 24 күн бұрын
യുദ്ധം മുഴുവനും യൂറ്റൂബിൽ ആണ് നിങ്ങൾ ആഗോഷിക്കുയല്ലെ
@abduljaleel9438
@abduljaleel9438 24 күн бұрын
വല്ലതും നടക്കുമോ
@libujacob2155
@libujacob2155 24 күн бұрын
❤️🇮🇱
@mougle67890
@mougle67890 22 күн бұрын
😂😂യുദ്ധം തുടങ്ങി😂😂 1വർഷമായി
@sajikumar7918
@sajikumar7918 24 күн бұрын
ശ്ശോ ഇതൊന്നും വേണ്ടാരുന്നു
@bennykochappan7772
@bennykochappan7772 22 күн бұрын
ജപ്പാ പൊട്ടും പൊട്ടിക്ക് സാമി ഈ റാൻഇപ്പോൾ ജഗതി ഇന്ന സൻറ് പൊട്ടിക്ക് സാമി തേങ😅😅😅😅😅ലാലേട്ടന്റെ സിനിമാ പാലെ ഉപ്പൊട്ടിക്കും എറിയു സാമി തേങ ഇപ്പോ പൊട്ടിക്കും ഈ റാൻ🎉🎉🎉
@ramadasnechully4019
@ramadasnechully4019 24 күн бұрын
മോൻ.... സുടാപ്പി..... ആണല്ലോ 😂😂😂😂😂
@anilcherian9281
@anilcherian9281 23 күн бұрын
916 ഷുടാപ്പി
@JourneyJane
@JourneyJane 23 күн бұрын
ചേട്ടായി ❤😂
@bennykochappan7772
@bennykochappan7772 15 күн бұрын
ഇറാൻ ഒലത്തി കുറച്ച് കറി എടുക്കട്ടെ
@nazilmahal-xf5kz
@nazilmahal-xf5kz 24 күн бұрын
iran palaistin ലെ പോലെ പാവങ്ങൾ അല്ല അടി തുടങ്ങിയാൽ ഇച്ഛയിൽ മയ്യത്താകും അമേരിക്ക മൈ മാർ സഹായം കൊണ്ട് ജീവിക്കുന്ന ഇച്ചയിൽ തീരും 💪
@vinoy3734
@vinoy3734 23 күн бұрын
അടിച്ചു നോക്ക് 😂
@sunillalpadmanabhan3865
@sunillalpadmanabhan3865 23 күн бұрын
താങ്കൾക്ക് എന്തെങ്കിലും ചുക്ക് അറിയാമോ അമേരിക്ക എന്ന് പറയുന്ന രാജ്യം വിജയിക്കില്ല എന്നുണ്ടെങ്കിൽ അവരു ഈ ഭാഗ ത്തേക്ക് വരില്ല.
@VishnuPrasad-nd6nq
@VishnuPrasad-nd6nq 24 күн бұрын
എന്റെ പൊന്നു സുഗർത്ത ഇറാൻ ഇസ്രയേൽ ലുമായി തരത്തിൽ വളർന്നിട്ടില്ല
@NishadNichu-pr1qn
@NishadNichu-pr1qn 24 күн бұрын
കാണാം 😂
@thomasmt9041
@thomasmt9041 24 күн бұрын
anaku pokam
@denilps8048
@denilps8048 23 күн бұрын
ഇറാൻ ഇറങ്ങാൻ വേണ്ടി ആണ് ഈസ്രായേൽ കാത്തിരിക്കുന്നത് ഇറാൻ തവിടു പൊടി ആകും മിണ്ടാതെ ഇരിക്കുന്നതാണ് ഇറാൻ ന് നല്ലത് 😜😜
@alwafa1162
@alwafa1162 16 күн бұрын
റഷ്യ ഉക്രൈൻ യുദ്ധം രണ്ടു ദിവസം കൊണ്ട് തീരും. തീർന്ന് ഉടൻ iran തുടങ്ങും. അതാണ് സാധവസ്ഥ.
@Dhvhjeg
@Dhvhjeg 24 күн бұрын
ഹിസ്‌പുള്ള യുടെ തുറന്ഗം ഇസ്രായേൽ ലിൽ എത്തുന്നു 😂😂
@vinoy3734
@vinoy3734 23 күн бұрын
അത് വഴി ഗ്യാസ് കേറ്റി വിടും
@JourneyJane
@JourneyJane 23 күн бұрын
​@@vinoy3734 ഓ ചേട്ടായി ഒരു MESS തെന്നെ 😅😂
@rimyantoney1800
@rimyantoney1800 24 күн бұрын
കമേനിയുടെ ഉൻഡാ അത് പോകാതെ നേകക്
@MahinAmeer
@MahinAmeer 24 күн бұрын
നിന്റെ ഉണ്ട അവിടെ ഉണ്ടോന്നു നോക്ക് 😂
@aboobackervv
@aboobackervv 24 күн бұрын
അത് നിന്റെ മൂലത്തിൽ വരെ.....
@AbdulSalam-ze9ri
@AbdulSalam-ze9ri 24 күн бұрын
kurishu bheegaraude kaaval undayitum olichirunnu geervanam adikkunna nethan naya enna oru kodum bheegaranum, kadhayariyathe aatam kaanunna kure sunday fool pampara viddigalum. ha ha ha... 4:52
@rimyantoney1800
@rimyantoney1800 23 күн бұрын
@@MahinAmeer എൻറ് ഉൻഡയുടെ കാരൃതതിൽ നീ ടെൻഷൻ അടികകൻഡാ
@MadeenaworldMadeenaworld
@MadeenaworldMadeenaworld 24 күн бұрын
Israel kh paraysna . America ilekh pattulanh para
@joshyparemel7867
@joshyparemel7867 24 күн бұрын
ആല്മഹത്യക് തയ്യാറായി ഇറാൻ !
@hussainkk9585
@hussainkk9585 24 күн бұрын
Onnupoda krisangi. Logabeegar u.s.a.issreal 😂
@davidbeckham2340
@davidbeckham2340 24 күн бұрын
Edee adhyam Iran oru kallegilum aduthu ariyumo eenu nooke enitu thallimarikk 😂😂😂
@SonaSunny-b6c
@SonaSunny-b6c 24 күн бұрын
നീ ഒരു പാട് ഒലത്തും
@thomaswilson663
@thomaswilson663 24 күн бұрын
Pls നിങ്ങൾ കുറെ പേരു ഉണ്ട് ഇറാൻനെ കൊല്ലിക്കാൻ. തന്നെ ഇറങ്ങിരിക്കുക. മോനെ കണ്ണ് അടച്ചു പിച്ചും പേയും പറയാതെ. ഇറാൻ ഇസ്രാൽ 2500km ആയുധം ടെക്‌നൂളജി, പവർഫുൾ മീറ്റിരിയൽസ്. പിന്നെ സ്പീഡ് timeing.. ഫിനാൻസ്. തർജക്റ്റ്. ഡിഫെൻസ് മീറ്റിരിയൽസ്. പിന്നെ ചൈന വരില്ല. റഷ്യ വരില്ല. പിന്നെ തുർക്കി വരില്ല. പിന്നെഹമസ് തീർന്നു. ഹിസ്‌ബ്യുള്ള ഉടനെ തീരും. ഹുതി യെ ചവെട്ടി കൂട്ടും. ഖത്തർ മാറിനിന്നു എല്ലാം കാണും. അറബ് ആരും വരില്ല സുന്നി, ഷിയാ, അവരുടെ രാജ്യം നോക്കും അവർക്കു വിവരം ഉണ്ടായി. സഹോദര ഇതു കുടി പക. പിന്നെ ചlരിത്രം മറച്ചു വെച്ച് ഒന്നും അറിയാത്ത ജനത്തെ കൊള്ളിക്കുക.
@cyrilcthomas4177
@cyrilcthomas4177 23 күн бұрын
😂
@capt.ajayanpillai796
@capt.ajayanpillai796 24 күн бұрын
budhi ennathu iraniyante thalayil illa
@jayarampp626
@jayarampp626 24 күн бұрын
ഇറാൻ ഒരു പുല്ലും ചെയ്യില്ല.തുരുമ്പ് പിടിച്ച ആയുധം കൊണ്ട് നടക്കുന്നവരാണ്.
@joyaljoseph3640
@joyaljoseph3640 23 күн бұрын
കോമേനിയോട് ഇരുമ്പിന്റെ രണ്ട് ജെട്ടി വാങ്ങിച്ചിട്ട് ഇട്ടോളാൻ പറഞ്ഞോ ഹിക്കാ🤭😂 യഹൂദി ഇസ്രായേൽ🔥❤️
@JourneyJane
@JourneyJane 23 күн бұрын
നമ്മുടെ Jesus ne വധിച്ച ആളുകൾ ആണ് അവർ 😢😢😢
@joyaljoseph3640
@joyaljoseph3640 23 күн бұрын
@@JourneyJane മനുഷ്യനായി അവതരിച്ച യേശു ക്രിസ്തു❤️ ഇസ്രായേലിലെ ഒരു ജൂതൻ ആയിരുന്നു🤍ഈശോയുടെ അമ്മയും,പിതാവും,ശിഷ്യൻമാരും, പ്രവാചകൻമാരും യഹൂദ മതവിശ്വാസികൾ തന്നെ ആയിരുന്നു, പഴയ നിയമത്തിലെ ദൈവിക പദ്ധതികൾ മുഴുവൻ നടന്നത് ഇസ്രായേൽ ജൂത സമൂഹത്തിൽ ആയിരുന്നു,ജൂത മതത്തിന്റെ❤️തുടർച്ചയാണ് ക്രിസ്തുമതം🤍
@rimyantoney1800
@rimyantoney1800 24 күн бұрын
ഇറാൻറ് ബുദധി അത് പറയാരുത് ഐറിൻ തുറും
@riyazmammootty8887
@riyazmammootty8887 24 күн бұрын
ആരാണ് ഈ eairin
@satheeshbabu6302
@satheeshbabu6302 23 күн бұрын
ഒരു കോപ്പും നടക്കൂല. ഇറാൻ ജട്ടിയിൽ മുള്ളും ഇസ്രായേൽ എന്നു കേട്ടാൽ 😅😂
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 24 күн бұрын
Fake news
@starcommunications8957
@starcommunications8957 24 күн бұрын
Ninakk onum vere Pani ille
@IshaniIshan-kr5wn
@IshaniIshan-kr5wn 23 күн бұрын
Do pothittu po Kettu maduthu
@RaheemCoorg
@RaheemCoorg 24 күн бұрын
Aap number one. Joker anchor
@mohandasvt601
@mohandasvt601 23 күн бұрын
പണ്ടൊരിക്കൽ ഈജിപ്തിൽ ഫറവോൻ്റെ അടിമത്വത്തിൽ നിന്നും സ്വതന്ത്രമാക്കിയ ഇസ്രായേൽ മക്കളെ വീണ്ടും പിടിച്ച് അടിമകളാക്കാൻ വന്ന ഫറോവോൻറ സൈന്യത്തെ മുഴുവനായും കൂട്ടത്തോടെ ചെങ്കടലിൽ മുക്കിക്കൊന്ന ദൈവമാണ് ഇസ്രയേലിൻറ നാഥനായ ദൈവം ആ ദൈവമറിയാതെ ഇസ്രയേലിനെതിരെ ഒരു പദ്ധതിയും തയ്യാറാക്കാൻ ഇറാനെ കൊണ്ടാവില്ല അതുകൊണ്ട് ഇസ്രയേലിനെ തകർക്കാൻ വേണ്ടി ഇറാൻ എത്ര വലിയ പദ്ധതികൾ തയ്യാറാക്കിയാലും അത് ഇറാൻറയും ഇറാനോടൊപ്പം വരുന്ന റഷ്യ അടക്കമുള്ള സകല ശക്തികളുടെയും പൂർണ്ണ നാശത്തിൽ കലാശിക്കും ഇത് ഞാൻ പറഞ്ഞതല്ല ബൈബിളിൽ ദൈവം പറഞ്ഞതാണ് ഈ സത്യം മദ്രസ പൊട്ടന്മാരായ കോയമാർക്കറിയില്ല എന്തായാലും സംഭവിക്കാനുള്ളത് സംഭവിച്ചേ മതിയാകൂ
@thomaskm9514
@thomaskm9514 23 күн бұрын
ശിവകാശിയിൽ നിന്നും ധാരാളം ഗുണ്ട് കൾക്ക് ഓഡർ കൊടുത്തിട്ടുണ്ട് 🤣🤣🤣🤣തകര പാട്ടകൾ കൊണ്ടുള്ള വിമാനങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കുന്നു. ഇറാൻ ഒരു ഗലക്ക് ഗലക്കും 😛😛😛😛🤪🤪🤪🤪🤪
@techbros7842
@techbros7842 23 күн бұрын
ചൈനയെ വിശ്വസിക്കരുത്. ചൈന പോലൊടിച്ചി പെണ്ണ്, ചൈനയുടെ അടുപ്പിൽ തീ കത്തണമെങ്കിൽ അമേരിക്കയുടെ സഹായം ഇന്നും ചൈനക്ക് ആ വശ്യം. അത് ഉള്ളിൽ നിന്ന് ഒഴിവാക്കാതെ ചൈന വേൾഡ് രാഷ്ട്രീയം കളിക്കു. ചൈന അമേരിക്ക ക്ക് കളം ഒരുക്കി കൊടുക്കും. ചൈന പറയുക യല്ലാതെ എവിടെകിലും അമേരിക്ക ക്ക് എതിരെ ഇന്ന് വരെ യുദ്ധം ചൈ തിരിക്കുന്നോ. അമേരിക്ക ചൈന പാകിസ്ഥാൻ ഒന്ന്. ഇന്ത്യ യെ ഒതുക്കാൻ അമേരിക്ക ക്ക് ഇന്ത്യയിൽ കേറിവരാൻ താവളം ഉണ്ടാക്കാൻ ചൈന പാകിസ്ഥാൻ അമേരിക്ക യും മായി ഒത്തു കളി നാടക നിഴൽ യുദ്ധം ഉണ്ടാകും. അതിന് അമേരിക്ക ഇന്ത്യ യെ വാനോളം ഒപ്പം നിന്ന് കൂടെ നിന്ന് ചതിക്കാൻ നോക്കും. ഇതാണ് അമേരിക്കൻ നയം.. ഇന്ത്യയിൽ അല്ലങ്കിൽ ഇന്ത്യക്ക് അടുത്ത് ഒരു സ്വതന്ത്ര മിലിറ്ററി ബൈസ്.
@Razak383
@Razak383 23 күн бұрын
ഇറാൻ 🥰
@TittyXavier
@TittyXavier 24 күн бұрын
😂😂😂😂😂
Minecraft Creeper Family is back! #minecraft #funny #memes
00:26
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
Is This the Beginning of the End for Volkswagen?
11:03
TLDR Business
Рет қаралды 231 М.