യുഗാന്ത്യം യേശുവിന്റെ രണ്ടാം വരവ് ഭീതികരമായ സംഭവമാണോ ...| Br.ELVIS

  Рет қаралды 5,186

Bethlehem TV

Bethlehem TV

Күн бұрын

Пікірлер: 28
@susheelaedgar950
@susheelaedgar950 Жыл бұрын
അതെ , ഇതാണ് ഈ കാലഘട്ടത്തിന്റെ സുവിശേഷം ഹല്ലേലുയ നന്ദി സഹോദരാ , മാറാ നാഥാ
@tivarkey5179
@tivarkey5179 Жыл бұрын
Praise the Lord.
@lalujacob7570
@lalujacob7570 Жыл бұрын
Amen 🔥🔥🔥
@minisanil5287
@minisanil5287 Жыл бұрын
കർത്താവെ അനുഗ്രഹിക്കണമേ 🙏
@sajigeorge7421
@sajigeorge7421 Жыл бұрын
Sthothram 🙏
@sajigeorge7421
@sajigeorge7421 Жыл бұрын
Amen 🙏 🙏 🙏 🙏 🙏 🙏 🙏
@hillaryfernandeza8164
@hillaryfernandeza8164 Жыл бұрын
,Thanks
@mariyammajonh5704
@mariyammajonh5704 Жыл бұрын
Amen Amen Amen Amen🙏🙏🙏
@abithaprakas1175
@abithaprakas1175 Жыл бұрын
Book of Truth
@jaisybenny7126
@jaisybenny7126 Жыл бұрын
ഇത് യുഗാന്ത്യ കാലമാണ്. തിന്മയുടെ നാളുകളാണ് .പക്ഷെ ആരും തിന്മയെന്താണെന്നറിയുന്നില്ല കാരണം നന്മയുടെ രൂപത്തിലാണ് സാത്താൻ തിന്മയെ അവതരിപ്പിക്കുന്നത്. നമ്മൾ ഇന്നു കാണുന്നതും കേൾക്കുന്നതും സൗജന്യങ്ങളും സാങ്കേതിക വിദ്യയും മോഹിപ്പിക്കുന്ന ശാസ്ത്രത്തിൻ്റെ കോപ്രായങ്ങളും ഭരണാധികാരികൾ വഴി നടക്കുമ്പോൾ ഇത് സാത്താൻ്റെ തട്ടിപ്പു ക ളാ ണ്. ❤❤❤കാലഘട്ടത്തിൻ്റെ സുവിശേഷം ❤❤❤
@stebinc.x513
@stebinc.x513 Жыл бұрын
Hållelujah
@thankachanbabu6199
@thankachanbabu6199 Жыл бұрын
ആമ്മേൻ
@sollyjoseph7856
@sollyjoseph7856 Жыл бұрын
@minisanil5287
@minisanil5287 Жыл бұрын
യേശു കർത്താവ് ആണെന്ന് യേശു ദൈവമാണ്ന്ന് കൂടുതൽ യുവ തല മുറയിൽ അറിയാൻ ഇടയാകട്ടെ ആൽ മക്കളെ നേടാൻ ഇടയാകട്ടെ 🙏ആമേൻ 🙏❤️🙏
@josephpt7286
@josephpt7286 Жыл бұрын
ഈ ഭൂമിയിൽ ജനിച്ചു വീഴുമ്പോൾ തുടങ്ങി, ഓരോരുത്തരും തിരിച്ചു പോകാനുള്ള ദിനത്തോട് അടുത്തുകൊണ്ടേയിരിക്കുന്നു എന്നതല്ലേ സത്യം? യേശു ക്രിസ്തുവിന്റെ കാലഘട്ടം മുതൽ നാളിതുവരെ ഇതാ അവൻ വരുന്നു എന്ന് പറഞ്ഞു കൊണ്ടേയിരിക്കുന്നു.ഓരോരുത്തരുടെയും ജീവിതം മറ്റുള്ളവർക്ക് മുമ്പിൽ തുറന്നു വച്ച കണ്ണാടി ആകണം.പതിനായിരം വാക്കുകളേക്കാൾ ഒരു പ്രവൃത്തി;"പ്രവർത്തിയിൽ ഇല്ലാത്ത വിശ്വാസം നിർജീവമാകുന്നു"🙏
@samuelp5695
@samuelp5695 Жыл бұрын
പീഠാകാലത്തിനുമുബു സഭ എടുക്കപ്പെടും
@lalujacob7570
@lalujacob7570 Жыл бұрын
എതിർ ക്രിസ്തു ആരേ വീഡി പ്പിക്കും . ദൈവ ത്തിന്റെമക്കളെ .ബന്ത കുസ്ത ക്കാരുടെ പടനം തെറ്റാണ്
@lalujacob7570
@lalujacob7570 Жыл бұрын
പീഠന കാലത്ത് സഭ ടുക്കപ്പെ ടും തെറ്റാ .
@ShamsudeenKg
@ShamsudeenKg Жыл бұрын
Are you baptised or not clarify first then I will say something about your message you are not eligible to enter to heaven if you not baptised so far
@prescillanicholas3707
@prescillanicholas3707 Жыл бұрын
He is a babtised catholic
@ShamsudeenKg
@ShamsudeenKg Жыл бұрын
@@prescillanicholas3707 which type baptism he took clarify please catholic baptism or full fledge baptism in water
@prescillanicholas3707
@prescillanicholas3707 Жыл бұрын
Catholic
@prescillanicholas3707
@prescillanicholas3707 Жыл бұрын
Born in a catholic family
@vt8941
@vt8941 Жыл бұрын
The Catholic church teaches that Baptism washes away both original sin and actual sins from our souls, takes away the punishment for these sins, and infuses in us a number of divine graces If the sacrament accomplishes all this, why delay until a child can understand it? Consider this parallel: Infants have no idea about what is accomplished by a bath. Should parents wait to bathe their children's bodies, then, until they are old enough to undertand? Of course not. Nor should they wait to have their children's souls washed clean in Baptism Promise of Baptism for both Adults and infants പത്രോസ്‌ പറഞ്ഞു: നിങ്ങള്‍ പശ്‌ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്‌തുവിന്‍െറ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്‌ധാത്‌മാവിന്‍െറ ദാനം നിങ്ങള്‍ക്കു ലഭിക്കും. ഈ വാഗ്‌ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്‌ഥര്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവ്‌ തന്‍െറ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്‌.അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 38-39 Cornelius and whole family received Baptism Ref Acts 11:14 Salvation for whole family including children യേശുക്രിസ്‌തുവിന്‍െറ നാമത്തില്‍ അവര്‍ക്ക്‌ സ്‌നാനം നല്‍കാന്‍ അവന്‍ കല്‍പിച്ചു. കുറെദിവസം തങ്ങളോടുകൂടെ താമസിക്കണമെന്ന്‌ അവര്‍ അവനോട്‌ അഭ്യര്‍ഥിച്ചു. അപ്പ. പ്രവര്‍ത്തനങ്ങള്‍ 10 : 48 Lydia and whole family took Baptism കുടുംബസമേതം ജ്‌ഞാനസ്‌നാനം സ്വീകരി ച്ചഅവള്‍ ഞങ്ങളോടു പറഞ്ഞു: കര്‍ത്താവില്‍ വിശ്വസിക്കുന്നവളായി എന്നെ നിങ്ങള്‍ ഗണിക്കുന്നെങ്കില്‍, ഇന്ന്‌ എന്‍െറ ഭവനത്തില്‍ വന്നു താമസിക്കാന്‍ ഞാന്‍ നിങ്ങളോട്‌ അപേക്‌ഷിക്കുന്നു. ഞങ്ങള്‍ അവള്‍ക്കു വഴങ്ങി. അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 15 Philippie Jailor and whole family took Baptism അപ്പോള്‍ത്തന്നെ അവനും കുടുംബവും ജ്‌ഞാനസ്‌നാനം സ്വീകരിക്കുകയും ചെയ്‌തു. അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 33 Crispus and whole family got baptized. Ref 1 Corinth 1:14 സിനഗോഗിനുതൊട്ടടുത്തായിരുന്നു അവന്‍െറ വീട്‌. സിനഗോഗധികാരിയായ ക്രിസ്‌പൂസും അവന്‍െറ കുടുംബം മുഴുവനും കര്‍ത്താവില്‍ വിശ്വസിച്ചു. കോറിന്തോസുകാരില്‍ പലരും വചനംകേട്ടു വിശ്വസിക്കുകയും ജ്‌ഞാനസ്‌നാനം സ്വീകരിക്കുകയും ചെയ്‌തു. അപ്പ. പ്രവര്‍ത്തനങ്ങള്‍ 18 : 8 Stephanas and family സ്‌തേഫാനോസിന്‍െറ കുടുംബത്തെക്കൂടി ഞാന്‍ സ്‌നാനപ്പെടുത്തിയിട്ടുണ്ട്‌. അതല്ലാതെ മറ്റാരെയെങ്കിലും ഞാന്‍ സ്‌നാനപ്പെടുത്തിയിട്ടുണ്ടോ എന്ന്‌ അറിഞ്ഞുകൂടാ. 1 കോറിന്തോസ്‌ 1 : 16 Jesus calls children. Dont deny Kingdom of God to Children എന്നാല്‍, അവന്‍ പറഞ്ഞു: ശിശുക്കളെ എന്‍െറ അടുത്തുവരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്‌. എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്‌. മത്തായി 19 : 14 Jesus never told only Adults to be baptized യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്‌മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല. യോഹന്നാന്‍ 3 : 5 St. Peter says Baptism saves you അവരാകട്ടെ നോഹിന്‍െറ കാലത്തു പെട്ട കം പണിയപ്പെട്ടപ്പോള്‍, ക്‌ഷമാപൂര്‍വ്വം കാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. ആ പെട്ടകത്തില്‍ ഉണ്ടായിരുന്ന എട്ടുപേര്‍ മാത്രമേ ജലത്തിലൂടെ രക്‌ഷപ്രാപിച്ചുള്ളു. അതിന്‍െറ സാദൃശ്യമുള്ള ജ്‌ഞാനസ്‌നാനം ഇപ്പോള്‍ നിങ്ങളെ രക്‌ഷിക്കുന്നു. 1 പത്രോസ് 3 : 20-21 Lord command Eight day Boy should be circumcised. Its a covenant. Circumcision replaces Baptism Ref Colossians 2:11-12 Some ask why girls no need to be circumcised? Girls does not have foreskin. Both boys and girls passed through red sea which is a prototype of Salvation and Baptism through Jesus Christ നിങ്ങള്‍ അഗ്രചര്‍മ്മം ഛേദിക്കണം. ഞാനും നിങ്ങളുമായുള്ള ഉടമ്പടിയുടെ അടയാളമായിരിക്കും അത്‌. ഉല്‍പത്തി 17 : 11 Now Lord cuts away fleshly desires from our heart that keep us from loving and obeying him ആന്തരികമായി യഹൂദനായിരി ക്കുന്നവനാണ്‌ യഥാര്‍ഥ യഹൂദന്‍; ഹൃദയത്തില്‍ നടക്കുന്ന പരിച്‌ഛേദനമാണ്‌യഥാര്‍ഥ പരിച്‌ഛേദനം. അത്‌ആത്‌മീയമാണ്‌. അക്‌ഷരാര്‍ഥത്തിലുള്ളതല്ല. റോമാ 2 : 29 Lord asking all firstborn children to be redeemed (Buy back) . നിങ്ങളുടെ മക്കളില്‍ ആദ്യജാതരെയെല്ലാം വീണ്ടെടുക്കണം. പുറപ്പാട്‌ 13 : 13 8th day John the Baptist circumcised എട്ടാംദിവസം അവര്‍ ശിശുവിന്‍െറ പരിച്‌ഛേദനത്തിനു വന്നു. പിതാവിന്‍െറ പേര നുസരിച്ച്‌ സഖറിയാ എന്ന്‌ അവനു പേരു നല്‍കാന്‍ അവര്‍ ആഗ്രഹിച്ചു. ലൂക്കാ 1 : 59 നിങ്ങളില്‍ ചിലര്‍ ഇത്തരക്കാരായിരുന്നു. എന്നാല്‍, നിങ്ങള്‍ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ നാമത്തിലും നമ്മുടെ ദൈവത്തിന്‍െറ ആത്‌മാവിലും സ്‌നാനപ്പെടുകയും പവിത്രീകരിക്കപ്പെടുകയും നീതീകരിക്കപ്പെടുകയും ചെയ്‌തു. 1 കോറിന്തോസ്‌ 6 : 11 Three effects of Baptism Washed......Sanctified.....Justified Are we sending or enrolling children in School with their consent? We should not delay or deny baptism നമ്മെപ്പോലെതന്നെ പരിശുദ്‌ധാത്‌മാവിനെ സ്വീകരിച്ച ഇവര്‍ക്കു ജ്‌ഞാനസ്‌നാനജലം നിഷേധിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? അപ്പ. പ്രവര്‍ത്തനങ്ങള്‍ 10 : 47
@c.pthomas1667
@c.pthomas1667 Жыл бұрын
ക്രിസ്തുവിന്റെ രണ്ടാം വരവിനെപ്പറ്റി സത്യ വേദപുസ്തകം പറയുന്നത് താങ്കൾ വിശ്വസിച്ചാൽ മതി .1 ക്രിസ്തു മണവാളനായി തന്റെ മണവാട്ടി സഭയെ ചേർക്കുവാൻ വരുന്നു .തെളിവ് ,കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.ഈ വരവിനെയാണ് ഉൽപ്രാപണം എന്ന് പറയുന്നത് .ഈ വരവ് ആരും കാണാത്തക്കവണ്ണമല്ല വരുന്നത് അതുകൊണ്ടണ്ടാണ് യേശുക്രിസ്തു പറഞ്ഞത് നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്ക കൊണ്ടു ഉണർന്നിരിപ്പിൻ. 2 .കർത്താവു രാജാവായി വരുന്ന വരവാണ് അടുത്തത് .അന്ന് ഭൂമിയിൽ ഉള്ളവർ ആ വരവ് കാണും . തെളിവ് ,ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേൻ.
@vt8941
@vt8941 Жыл бұрын
We dont need pentho self version
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33