😂😂😂nice വീഡിയോ.... ഇപ്പോൾ ആണ് അത് മനസ്സിൽ ആയതു... സത്യം പറഞ്ഞത് എപ്പോൾ വേണെങ്കിൽ പ്രത്യക്ഷപെടാം..... സന്യാസിമാർ ക്കു അങ്ങനെ ഒരു കഴിവ് ഉണ്ടോ..... ഇപ്പോൾ മെന്റാലിസ്റ്റുകൾ ഒക്കെ ചെയ്യുന്നില്ലേ ഫോൺ കാണിച്ചു ഇത് നോക്കു പൂച്ച ആകും .. പിന്നെ പൂച്ച ആവും നമ്മൾ കാണുക അങ്ങനെ ആയിരിക്കും ... അതൊക്കെ ട്രിക്‌സ് ചെയ്യുന്നവർക്ക് മാത്രം പറയാൻ പറ്റും.. Thank you...😂👍🏼