ഒരുപാട് സ്ഥലത്ത് തപ്പി നടന്നു എന്താണ് യഥാർത്ഥ റഷ്യ യുക്രൈൻ കോൺഫ്ലിക്റ്റ് എന്നറിയാൻ പക്ഷേ ഇവിടെ വന്നപ്പോൾ മാത്രമാണ് അതിൻറെ യഥാർത്ഥ കാരണം മനസ്സിലായത് . താങ്ക്യൂ മീഡിയവൺ നല്ല അവതരണം. നല്ല അവതാരകൻ സൂപ്പർ എഡിറ്റിംഗ്..
@rajimanikkuttan58022 жыл бұрын
സത്യം... ഈ അവതാരകൻ മുമ്പ് ദിവസവും കോവിഡിനെ പറ്റി ന്യൂസ് ചെയുന്നുണ്ടായിരുന്നു...അന്ന് മുതലേ ശ്രദ്ധിക്കുന്നതാ, എന്തു ക്ലിയർ ആയ കാര്യങ്ങൾ മനസിലാക്കി തരുന്നത്... നല്ല ഒരു അദ്ധ്യാപകനെ പോലെ
@sameeralli65812 жыл бұрын
thanks
@sangeethams98382 жыл бұрын
Yes
@arshidkaattu21052 жыл бұрын
ഇത്രയധികം ലൈക്ക് ആദ്യമായിട്ടാ കിട്ടുന്നത് ... Tanqu
@staysafe58892 жыл бұрын
യുദ്ധം മൂലം ബുദ്ധിമുട്ടുന്ന മനുഷ്യരോടൊപ്പം ❣️
@varuntkp31242 жыл бұрын
True no do action people
@renjithkumarapuram54482 жыл бұрын
വിദേശ വാർത്തകൾക്ക് ആശ്രയിക്കാവുന്ന ഏറ്റവും മികച്ച മീഡിയ മീഡിയവൺ തന്നെയാണ്
@nithinlukose70752 жыл бұрын
@@freedamabel7070 oonly ooo
@sanilkumara60482 жыл бұрын
ആണോ ഊളേ. മീഡിയ. വണ്ട് പൂട്ടിയത് അറിഞ്ഞാരുന്നോ
@kombanhome87692 жыл бұрын
അത് ആകുമ്പോൾ നമ്മുടെ മേത്തന്മാർക് പറ്റിയ കഥകൾ മാത്രെമേ പറയു..
@royalsp802 жыл бұрын
anti national channel
@jayadevannambiar65032 жыл бұрын
Anti national
@qwer308802 жыл бұрын
ഇപ്പോളാണ് എന്താണ്, ആരാണ്, എന്തിനാണ് ഇ യുദ്ധം നടത്തുന്നത് ഇന്ന് മനസ്സിലായത്, media one പോളിയാണ് 👌👌👌👌👌👌❤❤
@aswathyraj57092 жыл бұрын
Thanks Media One. കാര്യങ്ങൾ വ്യക്തമാക്കി തന്നതിന് .👍
@TheWanderLust0072 жыл бұрын
അപ്പോള്‍ യഥാര്‍ത്ഥ വില്ലന്‍ അമേരിക്ക തന്നെ....
@rafeeksalala1972 жыл бұрын
Super. Program
@dhanyaknarayanan71922 жыл бұрын
No doubt
@varuntkp31242 жыл бұрын
True
@abdulrazackrazack25952 жыл бұрын
യുദ്ധം ഒഴിവാക്കട്ടെ നമുക്ക് പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏🙏
@subeeshkkunnikavil30422 жыл бұрын
eee vivaram ellathavark paranjal ariyulla jivitham enthanenu ariyathavara russia ugrain enoke paranj adi undakunath
@hilalpurakkad3852 жыл бұрын
Well done Team Media One 🙏......... A 2 Z..... ഈ ഒരു പ്രതിസന്ധിയെ കുറിച്ച് വിവരിച്ചു. From Soviet Union to 2022 👍
@purplegirl_ot7fanforever1282 жыл бұрын
Well explained👏🏻👏🏻i searched a lot about Russia Ukrain crisis. But didn't get any idea about the reason for the war.I get it from here. Thank you for the details.
@simplevlogger37652 жыл бұрын
Me too… but this explanation was crystal clear 👌🏻👌🏻👌🏻 Hat’s off Media One
@bhavana15122 жыл бұрын
Yes very clear and fair details
@pjmathews35922 жыл бұрын
Hats off to MediaOne for the wonderful Presentation on Russian invasion of Ukraine. Very well presented Suhail.
@mediamissionentertainments86512 жыл бұрын
Well Explained Mr. Suhail.. പലയിടത്തും search ചെയ്തിട്ടും കിട്ടാത്ത clear & historic data വെച്ച് വളരെ മികച്ച അവതരണം തന്നെ.. hats off Team MediaOne 🔥🔥❤️🔥
@nidheeshkumar42972 жыл бұрын
ചൈന അമേരിക്ക രണ്ടിനേം തീരെ വിശ്വസിക്കാനാവാത്ത രാജ്യങ്ങൾ ആണ്..... അവരുടെ വികസനത്തിന് എന്ത് ചേറ്റത്തരവും കാണിക്കും....
@mhdadll2 жыл бұрын
Almost ella rajyangalum angane aan..but ival pande ith thudangyathaa😂
@simplevlogger37652 жыл бұрын
All countries are enemies of other country… But remote of all countries are with America & UK
@Abdul_kadher._.1232 ай бұрын
S
@Travlog-n2e2 жыл бұрын
എല്ലാവർക്കും ഈ ഘട്ടത്തിൽ വളരെയധികം ഉപകാരപ്പെടുന്ന ഈ വീഡിയോ ചെയ്ത മീഡിയവണിന് എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നു. ഇപ്പോഴാണ് ശരിക്കും എന്തിനാണ് യുദ്ധം എന്ന് മനസ്സിലായത്.
@jilcyeldhose85382 жыл бұрын
എനിക്കും ഇപ്പോഴാ പിടി കിട്ടിയേ
@shabeerabdulkhalam27132 жыл бұрын
എല്ലാറ്റിനും എല്ലാ യുദ്ധ സത്യങ്ങൾക്കും പിന്നിൽ അമേരിക്കയുടെ കറുത്ത കരങ്ങൾ ഉണ്ട്... ഒരു ചരിത്രബോധവുമില്ലാതെ അമേരിക്ക...
@aparnapip37392 жыл бұрын
I love such fair explanation ... This is what journalism is about..
@pulikkalmansur37392 жыл бұрын
Tnku fr explain.. ❣️ എന്തിനാണ് ഈ യുദ്ധം എന്ന് ഇപ്പോഴാ വ്യക്തമായത്
@saleemkps30802 жыл бұрын
വിഷയത്തിന്റെ മർമ്മത്തിലേക്കിറങ്ങി👍👍👍
@murshidashareef68442 жыл бұрын
നല്ല വിവരണം
@vijayanmullappally17132 жыл бұрын
എന്തൊക്കെ ആണെങ്കിലും റഷ്യ നിലനിൽക്കേണ്ടതുണ്ട്. അല്ലാതെ വന്നാൽ അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങൾ വല്യേട്ടൻ കളി കളിക്കും അത് മറ്റ് ചെറു രരാജ്യങ്ങൾക്ക് നാളകളിൽ ഭീഷണി ആകാനും വഴിയുണ്ട്... ♥️
@sibyrajamani2852 жыл бұрын
Russia is and has been always a threat to mankind. Historic narratives from Indian historians are either non-truth or half-truths. to learn world history you should depend only on relevant sources. Those who try to understand world history from Indian sources are always getting corrupted and partial sources. Those sources are always glorifying the crimes done by USSR and Russia. We should depend on independent sources.
@sibyrajamani2852 жыл бұрын
@Oneman Voice Well, I personally I have no issues to be wikth Russia as we all know, it has supported India on so many situations, but from a humanitarian perspective I cannot glorify what they have done even to their own people, so not a big surprise if they do those to other countries. From a political standpoint, I may be able to agree with you, but from humanitarian grounds, it is a way too tough job. I am not blaming all Russians, they're all humans like us, I mean their politicians or at least majority of them including Putin, but still yes, I may agree with you to certain extent. That being siad, for me, humanity matters most, not nationality..
@thoufeeqmuhammed75412 жыл бұрын
Well explained ❤️
@akashms62592 жыл бұрын
അമേരിക്ക എപ്പോഴും ഒന്നും മുന്നിൽ കാണാതെ ചെയ്യില്ല .. US ne കണ്ണടച്ചു വിശ്വസിക്കുകയും കൂടുതൽ depend ചെയ്യുകയുംചെയ്‌താൽ അവർ അവരുടെ സ്വാധീനം ആ രാജ്യത്തു ഉറപ്പായും കൊണ്ടു വരും.... ഈ പ്രശ്നം വീണ്ടുമൊരു യുദ്ധക്കെടുതി അനുഭവിക്കുന്ന ഒരു ജനതയെസൃഷ്ടിക്കാതിരിക്കട്ടെ.....എത്രയും വേഗം ഈ പ്രശ്നത്തിനും യുദ്ധമല്ലാത്തൊരു പരിഹാരമാർഗം കാണാൻ കഴിയട്ടെ...
@specialinfo77662 жыл бұрын
Media one എന്ന ഈ ചാനൽ ആണ് പലപ്പോഴും അവ്യക്തമായ പല കാര്യങ്ങളിലും വ്യക്തമായ ഉറച്ച ഒരു അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നു എന്നതിൽ ഒരു സംശയവും ഇല്ല... നട്ടെല്ല് അത് എന്ത് എന്നു ഓരോ തവണയും തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു 💥💥✌️💯
@aljabirkunjumoideen98982 жыл бұрын
സുഹൈൽ കാര്യം വെക്തമായി പറഞ്ഞു 👍🏻
@winnerofmalayalees80592 жыл бұрын
നല്ല അവതരണം എല്ലാം മനസ്സിലാക്കിതന്നു നന്ദി❤️❤️🥰🥰🥰
@siyadkhan36042 жыл бұрын
മികച്ച അവതരണം.congrtzzzz bro
@amal_krishna_.2 жыл бұрын
അധികാരത്തിന് വേണ്ടി പോരാടുന്ന Government.. ജീവന് വേണ്ടി പോരാടുന്ന ജനങ്ങൾ..
@Muichiro_tokito14-x2 жыл бұрын
Very clear explanation. Thank you
@sameerkpuram2 жыл бұрын
ഇന്ത്യയുടെ യഥാർത്ഥ സുഹൃത്ത് റഷ്യയാണു. ക്രയോജനിക് സാങ്കേതികവിദ്യയും, പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നടന്ന പെട്ടെന്നുള്ള ഇന്ത്യയുടെ വളർച്ച റഷ്യയുടെ സഹായം കൊണ്ടാണ് ,U S ഉം ഇസ്രായേലും ഇന്ത്യയെ ദ്രോഹിച്ചിട്ടെയുള്ളൂ...
@anishsree12 жыл бұрын
Israel India de friend alle?
@bibin67662 жыл бұрын
@@anishsree1 koyas sammayikkoola
@Asz6892 жыл бұрын
@@anishsree1 news കണ്ടില്ലേ... ഇന്ത്യ Palatine ഒപ്പം ആയിരുന്നു...Twitter ഇൽ ഉണ്ട്.. അന്ന് പറഞ്ഞത്. ക്രിസങ്കികൾക്കു ഉൾകൊള്ളാൻ ബുദ്ധിമുട്ട് ആണ്.
@almightyalmighty2 жыл бұрын
Israel 🇮🇱 🇮🇳
@anu60722 жыл бұрын
Ee war indiakku nallayhalla nadanna kili paraum
@saheert58872 жыл бұрын
അതിനും ജീവൻ കളയേണ്ടിവരുന്നത് നിരപരാധികൾ
@vineshpanamthodi70682 жыл бұрын
Modi
@varuntkp31242 жыл бұрын
People no do action
@anvarmohamed7642 жыл бұрын
ഒരുപാട് കാര്യങ്ങൾ അറിയിച്ചു തന്നതിന് വളരെ നന്ദി.
@nizamudeennizam78402 жыл бұрын
എല്ലായിടത്തും കയറി കുട്ടിച്ചോറക്കുന്ന രീതിയാണ് അമേരിക്ക നടത്തുന്നത്
@darkhumour22102 жыл бұрын
Do some research boob
@amirshelby2 жыл бұрын
@@darkhumour2210 America killed millions in the middle east Plz educate yourself
@darkhumour22102 жыл бұрын
@@amirshelby exactly same time the guys with sadam Hussain killed millions do u know 😆
@amirshelby2 жыл бұрын
@@darkhumour2210 Saddam killed millions? 10 lakh = 1 million Amurica killed Saddam Now look at the current state of Iraq War war war thats it
@AbdulRasheed-fr6dc2 жыл бұрын
മീഡിയ വൺ💙👍
@sreedharanta6372 жыл бұрын
നല്ല അവതരണം, ഇത് സത്യാവസ്ഥയാണന്ന് കണ്ടെത്താം
@AMIRULHAQE2 жыл бұрын
very clear and detailed explanation, thanks
@sidheekzayan57462 жыл бұрын
അവതരണം അടിപൊളി മീഡിയ വൺ ഇല്ലങ്കിൽ പിന്നെന്ത് ജീവിതം
@khadercheroor2 жыл бұрын
Informative, well presented 👍👍 Thanks Media one ❤️
@sanoobsn6022 жыл бұрын
Well, clearly explained with no doubts searched more channels but no use. Hats off mediaone. Keep on
@abin18382 жыл бұрын
See the report made by the caspian report a month ago. Excellent analysis and the war unfolded exactly the way they have predicted a month ago.
@zameerkhader74462 жыл бұрын
Superb Presentation 👌🏻
@tecdevelopers2 жыл бұрын
REAL FACTS!!! THANKS for such valuable news. Now really hope MediaOneTV will come back.
@hashik51952 жыл бұрын
Super explain..💥Thank you
@aswathirajeevanaswathi12772 жыл бұрын
Excellent explanation 👍
@aryasimon23972 жыл бұрын
Brilliant presentation
@railfankerala2 жыл бұрын
Well said 🔥🔥 enik onnum ariyillarnni ithinu kurich this video watch got it
@undisputedlegend75682 жыл бұрын
Thank you for the information... Media one..👏👍
@ShyamKrishnanB2 жыл бұрын
This is really informative. Kudos!
@arrisalah-themessage67512 жыл бұрын
എല്ലായിടത്തും കേറി ആളാവുന്ന ഒരുത്തൻ ഇല്ലേ...അവനാണ് പ്രശ്നം.
@ABDULMAJEED-vt5ob2 жыл бұрын
Well explained.thanks
@shihabkunnummal50712 жыл бұрын
Media One ❤️ Suhail ❤️
@homosapienssapiens36452 жыл бұрын
Explained well. I've searched about Russia-Ukraine issue and understood everything.
@janfishank2022 жыл бұрын
എന്നും റഷ്യക്കൊപ്പം ❤️❤️❤️ റഷ്യ വിജയിക്കട്ടെ
@gopalanv79432 жыл бұрын
Best..
@MohammedAli-ml6yq2 жыл бұрын
If held a war that is world war 3rd
@s_a_k31332 жыл бұрын
വല്ലതും അറിഞ്ഞിട്ടാണോ?
@Asz6892 жыл бұрын
ഇന്ത്യ പറഞ്ഞില്ലല്ലോ... പറയട്ടെ.. അപ്പൊ നോക്കാം.. ഇന്ത്യക്കൊപ്പം
Clearly explained the facts. Searching the reason.Finally got some points from todays manorema news paper.And now balance from this. Super.
@mrnihal86512 жыл бұрын
ഇപ്പം ആണ് കാര്യം മനസ്സിലായത്
@Abdussalam191962 жыл бұрын
നല്ല അവധരണം
@deepakpd29232 жыл бұрын
വെക്തമായ അവതരണം.👍
@sadiksalim38552 жыл бұрын
അമേരിക്കയെ നമ്പിനാൽ നമ്പിന്നവൻ... 🙏
@Stylevo2 жыл бұрын
Thanks media one👍👍
@faisaludeen.u2 жыл бұрын
Explained well
@ajmalali67702 жыл бұрын
Simple and precise explanation 👌
@aneskallingal12452 жыл бұрын
Well said sir
@fathimaliyana99192 жыл бұрын
Good presentation 👏🏻👏🏻👏🏻
@kunjuzz61062 жыл бұрын
Well explained. Thanks to the entire Media One team
@asaruredz67762 жыл бұрын
With Russia...🇷🇺US സ്വന്തം പോക്കറ്റിലെക്ക് കാര്യം ഉണ്ടെങ്കിലേ മറ്റുള്ളവർക്ക് ഒപ്പം നിൽക്കൂ.. 🚶
@Kavya_paull2 жыл бұрын
Yep.!! 🐦
@naslavnm41882 жыл бұрын
As a Indian iam with Russia.. .but as human against war💔
@shafeequept82822 жыл бұрын
റഷ്യ കൊപ്പം 💪💪💪സപ്പോർട് റഷ്യ ❤️
@aliya96302 жыл бұрын
Yr സങ്കി
@itsmepathuzz17902 жыл бұрын
😡😡😡ശവമേ
@adithyants28812 жыл бұрын
Ni nth thenghayaan parayunne aayirakkanakkin per marichu povan vare chance ind
@chrissaiju12512 жыл бұрын
Ee bundhiyillatha myren alkar marich vezhumbola avnte kundi kazhukal
@shafeequept82822 жыл бұрын
@@itsmepathuzz1790 😃
@rathindas4612 жыл бұрын
Best avathanm ....ipolannu Karanam manasalayathu ....super sir
@aslamka7302 жыл бұрын
എന്നും റഷ്യയോടുപ്പം 💕🖤
@waf34992 жыл бұрын
Why man Russia cheyunath anayayam aleee
@antony28802 жыл бұрын
എടോ തനിക് ഇത് വല്ലതും അറിഞ്ഞ് ആണോ?😦
@somerandom26482 жыл бұрын
@@antony2880 war ellarum nasham aan But nammak oru kozhapam vannapol Russia mathre undarunullu
@badirnaseef44382 жыл бұрын
Good presentation❣️media one💙❣️
@jafnajafujafu94672 жыл бұрын
അപ്പോൾ എവിടെ നോക്കിയാലും പരമനാറി കൾ അമേരിക്ക തന്നെ 😂😂
@jilcyeldhose85382 жыл бұрын
ഏറെക്കുറെ
@arjunknz532 жыл бұрын
Well explained 🔥✌️
@Jokerboy1522 жыл бұрын
SHUKRAN GOOD INFORMATION
@Shams7062 жыл бұрын
Very clear details. Thanks MediaOne
@ismaileps32342 жыл бұрын
ഈ യുദ്ധങ്ങൾ ഒന്നും ജിഹാദിൽ പെടില്ലേ ?? ഏതെങ്കലിമും മുസ്ലിം രാജ്യം യുദ്ധത്തിൽ ഉണ്ടെങ്കിൽ മലപ്പുറത്തെ പെട്ടിക്കടക്കാരൻ പോക്കർക വരെ മറുപടി പറയേണ്ടി വന്നേനെ 😀😀😀 ഇവന്മാർക് എപ്പ ബുദ്ധി വരുക ..
@ismuk22942 жыл бұрын
അത് ചോദ്യം
@A17-s3d2 жыл бұрын
ഒരു മതം മാത്രം മതി എന്ന് പറഞ്ഞുകൊണ്ട് മതം വളർത്താൻ വേണ്ടി ആളെ കൊല്ലുന്നതിന് ആണ് മതതീവ്രവാദം എന്ന് പറയുന്നത്. അതാരാ ചെയ്യുന്നേ എന്ന് ഞാൻ പ്രത്യേകിച്ച് പറയണ്ടല്ലോ. What happening now is Political.
@castrooo72602 жыл бұрын
@@A17-s3d sanghikal
@sarathkumarvs3012 жыл бұрын
ഇത് മതം നോക്കി ഉള്ള യുദ്ധം ആണോ വണമേ..?? Thaliban വെളുപിക്കൾ.. റഷ്യ ക്കാർ സ്വന്തം നടിനൊപ്പം നിക്കും..മതം നോക്കി കാലു വരില്ല..
@A17-s3d2 жыл бұрын
@@castrooo7260 സംഘി ഭൂമി ഉരുണ്ടതാണ് എന്ന് പറഞ്ഞാലും എതിർക്കുന്ന തലച്ചോർ ഇല്ലാത്ത ഞമ്മൻ്റെ ആൾകാർ
@anandr22112 жыл бұрын
Good explanation
@saniskoya33142 жыл бұрын
Sathyam
@renjith9062 жыл бұрын
Thanks😍🥰
@saifumk13392 жыл бұрын
വളരെ നാല്ല അവതരണം👍
@sociosapiens72202 жыл бұрын
യൂറോപ്പിൽ നിന്നും കമ്മ്യൂണിസ്റ്റ് ഭൂതം ഒഴിഞ്ഞുപോയ അന്നുമുതൽ യൂറോപ്പിനെ പിടികൂടിയതാണ് ആഭ്യന്തര യുദ്ധങ്ങളുടെ ഈ ഭൂതം. പിന്നീടത് ഇന്നു വരെ യൂറോപ്പിനെ വിട്ടുപോയിട്ടില്ല. അതിന്റെ തുടർച്ചയാണ് ഈ സംഭവങ്ങളെല്ലാം.. ഉക്രൈനിലെ ഇന്നത്തെ ഈ പ്രശ്നത്തിന്റെ എല്ലാം തുടക്കം സോവിയറ്റ് യൂണിയന്റെ തകർച്ച മുതലാണ് ആരംഭിക്കുന്നത്.ഇന്ന് അമേരിക്ക റഷ്യയെ ദുർബലപ്പെടുത്താൻ നോക്കുന്നതുപോലെ,പണ്ട് യൂറോപ്പിൽ നിന്നും കമ്യൂണിസത്തെ ഇല്ലാതാക്കാനും, സോവിയറ്റ് യൂണിയനെ തകർക്കിനും, അമേരിക്കൻ പ്രസിഡന്റ് Ronald Ragen രൂപം നൽകിയ വിശുദ്ധ സഖ്യത്തിന്റെ പദ്ധതികൾ വിജയിച്ചതാണ് സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് പ്രധാന കാരണമായത്. ഇതു കൂടാതെ വേറെയും ഒരുപാട് കാര്യങ്ങൾ സോവിയറ്റ് യൂണിയൻ എന്ന അത്ഭുത രാഷ്ട്രത്തിന്റെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്.സോവിയറ്റ് യൂണിയന്റെ തകർച്ചയെ കുറിച്ച് ഞങ്ങൾ detail ആയിട്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ട് താല്പര്യമുള്ളവർ കണ്ടു നോക്കിയിട്ട് എങ്ങനെയുണ്ട് അഭിപ്രായം പറയാമോ..❤🌚
@jerinsaji90832 жыл бұрын
Very informative,thankyou
@irshadirshu65502 жыл бұрын
👌👌👌നല്ല അവതരണം
@aswinalichan59522 жыл бұрын
കമ്മ്യൂണിസ്റ്റ് സോവിറ്റിന്റെ സുവർണ്ണകാലം.. ❤️
@kl8emptyvlogsvarghesechack6592 жыл бұрын
നല്ലൊരു ന്യൂസ്✌🏻✌🏻
@brilliantpaulbabu53942 жыл бұрын
ഇപ്പോ സത്യ വാർത്തകൾ ഒക്കെ media one യിൽ വരുന്നതിൽ സന്തോഷം
@riyasudheen942 жыл бұрын
Wonderfully presented
@AbdulSalam-kr4di2 жыл бұрын
Thanks midiaone
@njanorumalayali70322 жыл бұрын
മീഡിയ വൺ🌷🌷🌷🌷🌷
@antonyvm1582 жыл бұрын
Thanks for this❤️
@mehfilgallery2 жыл бұрын
ഇനി എന്നാണ് media one ടിവിൽ ലഭ്യമാവുക
@bthayyil2 жыл бұрын
Very informative
@sreejithnair96402 жыл бұрын
Simple... Easy to understand....
@ranjithshreyas2 жыл бұрын
Well explained. Got a better picture of the reason behind this war. In fact Ukraine is being attacked without any reason ?.
@ohmsri2 жыл бұрын
ജനങ്ങളാണ് ഏതു യുദ്ധത്തിൻറയും കെടുതികൾ അനുഭവിക്കേണ്ടി വരുന്നത്. നേതാക്കൾ മിടുക്കരാകും.
@major27072 жыл бұрын
Chela satharbhatil political leaders also face war consequences 😒