ഡിഗ്രി ലെവൽ റാങ്ക് ഫയൽ...!!! 👉🏻All facts in statement mode 👉🏻Recent Trends 👉🏻SCERT & NCERT Facts (upto +2) 👉🏻Rank Making Points 👉🏻Current Facts 👉🏻Rare & Confusing Facts 👉🏻Previous Questions 👉🏻Topic wise facts 👉🏻2 Volume 👉🏻2248 pages 👉🏻 Order Now:- vetopsc.com/publicationsDetail/102 👉🏻 Contact For More Details:- 9020822722 Veto publications Private Limited Bank : ICICI Branch : Trivandrum Account number: 777705122722 IFSC: ICIC0006262 Google pay number 7902622722 api.whatsapp.com/send/?phone=919020822722&text=Hai
@jithinkumar8072 жыл бұрын
How is the book.?. Im preparing for degree mains.
@jayeshpj13002 жыл бұрын
Nalla book aanu njan vaangittund
@mlvmasterclass0012 жыл бұрын
Nyc book aanu... Surely be the Trendsetter....well organized..
@sooryakiran_s29662 жыл бұрын
Nice book aanu njan vangi
@snehapsuresh2 жыл бұрын
English rank file ondavo ithinte??
@muhammadshan.s70222 жыл бұрын
എക്സാം oriented യൂട്യൂബ് ചാനലുകൾക്കും പോലും ഇത്രയും വ്യക്തമായി പറഞ്ഞു തരാൻ കഴിയില്ല.. Your presentation is amazing 🔥🔥🔥
@alexplain2 жыл бұрын
Thank you
@The-in1th2 жыл бұрын
Good
@deviltrox2 жыл бұрын
@@alexplain need more update informations sir ❤
@thusharaunni77472 жыл бұрын
Sir unacadamy...KAS...class edukund
@ameervk30922 жыл бұрын
നിങ്ങളുടെ വിഡിയോ ഞാൻ ആദ്യമായി കണ്ടത് പിന്നീട് നിങ്ങളുടെ അകൗണ്ടിൽ പോയി വിഡിയോ സ് കണ്ടു 👌👌👌 നല്ലൊരു അറിവുകൾ ആണ് പറഞ്ഞു തരുന്നത്
@jomongeorge38692 жыл бұрын
വല്ലാത്തൊരു പ്രതിസന്ധി ആണല്ലോ ദൈവമേ. നമ്മുടെ ഭരണാധികാരികൾക്കു വിവേകത്തോടെ പ്രവർത്തിക്കാൻ ശക്തി കൊടുക്കണേ ദൈവമേ🙏
@dan232332 жыл бұрын
Dinka dinka.
@ronishsunny41572 жыл бұрын
നമ്മൾക്ക് പ്രശ്നം ഉണ്ടായപ്പോൾ എല്ലാം റഷ്യ ആനുണ്ടായിരുന്നത്.. പക്ഷെ ഇപ്പോഴത്തെ പ്രശ്നത്തിൽ റഷ്യ യെ സപ്പോർട് ചെയ്യാനും സാധിക്കില്ല.. ഇന്ത്യ ഇടപെട്ടു നയതന്ത്ര ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ മുൻകൈ എടുക്കണം
@travisbickle43602 жыл бұрын
No they were silent during our war with China and will be silent if we go to war with China again unlike US
@അപ്പൻകുളപ്പുള്ളി2 жыл бұрын
നിലവിൽ എങ്ങോട്ടും പോകാണ്ട് മിണ്ടാതെ നിൽക്ക. പക്ഷേ അധികകാലം ഇത് നടക്കില്ല. ഇന്ത്യ പല കാര്യങ്ങളിലും self sufficient ആകേണ്ട കാലം കഴിഞ്ഞിരിക്കുന്നു.
@kuttu58102 жыл бұрын
ഇന്ത്യ എപ്പോളും റഷ്യയെ സപ്പോർട് ചെയ്യുന്നതാണ് നല്ലത് അമേരിക്കയെ നമ്പാൻ കഴിയില്ല മാത്രമല്ല ചൈന ഒരു ഭീഷണിയാവുന്ന സാഹചര്യത്തിൽ റഷ്യ കൂടെയുണ്ടെങ്കിൽ മാത്രമേ പിടിച്ചു നിൽക്കാൻ സാധിക്കു
@PRIYESH-FURY2 жыл бұрын
Correct
@sandupmenon2 жыл бұрын
റഷ്യയെ സപ്പോർട്ട് ചെയ്താൽ അമേരിക്ക ശത്രു ആകും. അമേരിക്കയെ/ NATO യെ പിണക്കിയാൽ, പിന്നീടു് മുന്നോട്ട് പോകാൻ ഇന്ത്യക്കു വലിയ ബുദ്ധിമുട്ടാകും
@jostheboss172 жыл бұрын
അവിടെയും ഇവിടെയും തൊടാതെ നിലപാടു എടുക്കുന്നതാണ് നല്ലത്
@anulesh67402 жыл бұрын
Americaye orikalum Matti nirthan patila.. Athum india pole ulla country.
@sanjayjr58532 жыл бұрын
ഇന്ത്യയും ചൈനയും ഒരു പ്രശനം വന്നാൽ ഈ പറയുന്ന റഷ്യ ഇന്ത്യക്ക് ഒപ്പം നിൽക്കും എന്ന് വല്ല ഉറപ്പും ഉണ്ടോ
@harshaharikumar17592 жыл бұрын
In my opinion, India has to support de - escalation rather than supporting one side completely. If India supports one side , it gets dissatisfaction and unpleasantness from the other side. If India supports Russia, the sanctions that America established over India get exacerbated and the diplomatic relationship between India and America might also get bruised. On the other hand, If India supports Ukraine, then Russia and China will turn against India . So in my perception, it would be better for India to be neutral even though it is difficult
@hardcoresecularists36302 жыл бұрын
on regeressive on point to counter g7never concisiderd as india is prominent force bilatarly.India has forgone abIts bit foggystaine. That means it is negligibly feeble on forces to implimented as g7 on reverse situation or othewise india has no pottential initiative. Ongoing proceedings.. 🙏.. 🙏
@RuNNeR0Gaming2 жыл бұрын
Neutrality k ini Chance valare kurav aanu.....
@calicut_to_california2 жыл бұрын
China will turn against India?. When was they in favour of us?
@vishnug.l41072 жыл бұрын
@Celeb Lifes yes bro thats point👍
@deviltrox2 жыл бұрын
🙂
@GirishPhysics2 жыл бұрын
Very informative video🔥👏🔥
@alexplain2 жыл бұрын
Thank you
@shifanmuhammed2822 жыл бұрын
Sir
@flicksonj2 жыл бұрын
hi sir
@alensajanskariah82472 жыл бұрын
Hii girish sir...🙂
@gopikasgopan52472 жыл бұрын
Girish sir😍
@JP-uz3nk2 жыл бұрын
ഇന്ത്യ യുടെ കശ്മീര്‍ കാര്യത്തിൽ മറ്റു രാഷ്ട്രങ്ങളും ഇതുപോലെ തന്നെയാണ് പ്രതികരിക്കുന്നത്... അതുകൊണ്ട് ഇന്ത്യയും അതേപോലെ തന്നെ പ്രതികരിക്കും😁😁😁😁
@renjith44102 жыл бұрын
കൊള്ളാം കാര്യങ്ങൾ നന്നായി ഗ്രഹിച്ചുള അവതരണം പൊള്ളത്തരം ഇല്ലത്തതിനാൽ വിശ്വസനീയം ആണ്. ❤❤❤👌👌👌🙏🙏
@alexplain2 жыл бұрын
Thank you
@asrafviruthiyil83922 жыл бұрын
ശരിക്കും പറഞ്ഞാൽ ചെകുത്താനും കടലിനും ഇടയിൽ പെട്ട് ഒരു അവസ്ഥയാണ് ഇന്ത്യയുടെ 🙏
@iamamal18692 жыл бұрын
Athe imran poi ellam seriyakkunund
@souparnikasachu63882 жыл бұрын
ഞങ്ങളെ പോലുള്ള വിദ്യാർത്ഥകൾക്ക് ഏറ്റവും ലളിതമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്ന sir ന് ഒരുപാട് നന്ദി
@subeeshak98022 жыл бұрын
Yes ..
@tomskevinsam13972 жыл бұрын
Neutral stand should be the best for India... Whatever is the case it will be unfair to go against RUSSIA keeping in mind the support we used to get from Russia from past 100 years.... I still feel we can trust Russia.. But I am not sure of U S..
@annetannet12202 жыл бұрын
S i think so
@arjunmadhavan932 жыл бұрын
@@annetannet1220 USA will definitely support India . because they need an ally near china....us is very smart.they have so many allies around Russia and in Europe but Russia don't have single one in American continent.if us need to go against Russia they have statical advantage. us want same thing against china. so they want to develop a better relationships with India.
@Rajkumar-hw2ri2 жыл бұрын
ഇരുരാജ്യവും തമ്മിൽയുദ്ധം ഒരിക്കലും ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@aneesh26792 жыл бұрын
War is already ON. Pakistan already extended support for Russia in terms of manpower at any levels in return they are expecting loans from Russia. As usual, begging !
@clementshibu29872 жыл бұрын
❤️♥️♥️♥️🙏🙏🙏🙏
@Rahul-tc1nx2 жыл бұрын
യുദ്ധം ഉണ്ടാവില്ല രാജ്യങ്ങളുടെ economy ഇപ്പൊ തകരാൻ ഇൗ പറഞ്ഞ അമേരിക്കക്കും chinakkum ഒന്നും താൽപര്യം കാണില്ല
@BaijukaKa2 жыл бұрын
@@Rahul-tc1nx war is on
@Rahul-tc1nx2 жыл бұрын
@@BaijukaKa yeah I mean it will not become a full fledged war as long as US and NATO doesn't involve which they won't
@harismahmood80702 жыл бұрын
എന്റെ father റഷ്യയിൽ ആയിരുന്നു.വീട്ടിലെത്തി.happy
@vishnum99152 жыл бұрын
Thank you so much for explaining ☺️
@alexplain2 жыл бұрын
My pleasure 😊
@thomasjmj12 жыл бұрын
For India it is a dilemma. Russia was a long time good friend of India at the same time a good friend of China. But China is not a good friend of India. If there is a conflict between India and China, Russia will most probably stay neutral. Because of this reason India tilted towards NATO. India want to take Russia along in this group. But many Western European leaders and liberal leaders of USA not much interested in that idea. Trump like the idea of taking Russia along against China. China is counting on Russia sans India. De escalation and diplomatic engagement is the best option. Both China and India is waiting to lead like USA and Russia. USA, China, Russia, India are in line. China is waiting to cross USA. But communist China is dangerous to the world in long run if they continue the present governing system. USA is counting on India and China is counting on Russia. Hope things goes well. Peace is always better than war.
@afsalkarthikeyan2 жыл бұрын
S400 is not just a missile system. Its air defence system
@hami__2 жыл бұрын
but google says it is a missile system which contain surface-to-air missiles. so technically it is an air defense system. Both of you are not wrong.
@haskr40092 жыл бұрын
@@hami__ s400 uses missile system not the other way around
@VyshakhNandu2 жыл бұрын
Eee issuesine patti Erik zero knowledge ayirunnu. Thank you Alex bro. Now I’m well aware and started following up daily news updates. New subscriber❤️💕
@harithoppil55452 жыл бұрын
India should plan to overcome in case if any security threat arise from China and Pakistan.. According to my opinion India should take necessary steps to settle disputes.
@niyasuralmanilbosharmuscat24252 жыл бұрын
India എടുത്ത തീരുമാനം നല്ലത് 👍
@TutorialTechie2 жыл бұрын
The guy has awesome explaining Skill ⚡🔥
@alexplain2 жыл бұрын
Thank you
@reshmapraveendran10722 жыл бұрын
സത്യത്തിൽ എന്റെ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും അങ്ങയുടെ വീഡിയോ കണ്ടു കൊണ്ടാണ്...🙏🏻🙏🏻🙏🏻🙏🏻നന്ദി 😍
@liginseb2 жыл бұрын
Crispness and to the point…. ഈ വീഡിയോ ഇതിലും ഷോർട് ആക്കാൻ പറ്റില്ലാ ... same topic പല ചാനലുകളിലും കണ്ടു. .. But സംതൃപ്‌തി ഇവിടെ ആണ്.. കാരണം ഒരു അനാവശ്യമായ വലിച്ചുനീട്ടൽ ഇല്ല... അതാണ് പറഞ്ഞത് to the point and precise ...പക്ഷേ എല്ലാവർക്കും ഇഷ്ടം മേല്പറഞ്ഞപോലത്തെ കുറേ over excited ആയ രീതിയിൽ ഉള്ള videos or explanations ആണ് . ആയിരിൽ നിന്നും പൂർണ സംസ്കരണം കഴിഞ് കിട്ടുന്ന ശുദ്ധ ലോഹം പോലുള്ള വീഡിയോസ് ഇടുന്ന അൽസ്‌പ്ലൈന് subscribers കുറവ് ...എന്തൊരു വിരോധാഭാസം ... my dear alexplain ... we do support you… താങ്കൾക്കുള്ള subscribers തീർച്ചയായും quality subscribers ആയിരിക്കും ...അവരുടെ ഒരെ ഒരു attraction താങ്കളുടെ quality വീഡിയോസ് ആണ് ... Great going alexplain🤝🤝🤝🤝
@aparnathulaseedharan2582 жыл бұрын
Great
@syamkumar47182 жыл бұрын
റഷ്യയെ ഒരിക്കലും പിണക്കരുത്. ചൈനയും പാകിസ്താനു൦ മുതലാക്കു൦.. ഇന്ത്യ ആരുടെ കൂടിയെങ്കിലും നിന്നേ പറ്റു എങ്കിൽ അത് റഷ്യയുടെ കൂടെ ആവുന്നതാ നല്ലതു എന്നു എൻെറ അഭിപ്രായം.
@afeefsam58782 жыл бұрын
ചൈന പാകിസ്ഥാൻ.റഷ്യ ഒരു ഭാഗം ആയിരിക്കും.അവർക്ക് അമേരിക്കയെക്കാൾ വലിയ ശക്തിയായി നിൽക്കാനായിരിക്കും ഇതൊക്ക ചെയ്യുന്നത്
@Rahul-tc1nx2 жыл бұрын
ഇപ്പോഴത്തെ അവസ്ഥയിൽ ഒരിക്കലും സാധിക്കില്ല അമേരിക്കയെ കൂടി ആശ്രയിച്ചാണ് ഇന്ത്യയുടെ നിലനിൽപ്
@jijokoshy29322 жыл бұрын
ഒരിക്കലും സാധിക്കില്ല. ഇന്ത്യയുമായി അടുത്ത ബന്ധം അമേരിക്കയ്ക്ക് ഉണ്ട്.ഒരു പക്ഷെ താങ്കൾ പറഞ്ഞതുപോലെ റഷ്യ യുടെ കൂടെ നിന്നാൽ അമേരിക്ക ഇന്ത്യയിക്ക് മുന്നിൽ വച്ചിട്ടുള്ള നിയമ സംതിഥികൾ അമേരികയ്ക് ഉപരോധിക്കേണ്ടി വരും. കൂടാതെ ചൈനയെ കൂട്ടുപിടിക്കും. അതിനാൽ ഇന്ത്യ ആരുടെയും കൂടെ നിൽക്കില്ല. ഒത്തു തീർപ്പാക്കണേ നോക്കുള്ളു. ഉക്രൈൻ നാറ്റോ യിൽ പോകാതിരിക്കാനാണല്ലോ ഇതെല്ലാം ചെയ്തത്. കാരണം അന്ന് റഷ്യ യുടെ കീഴിലായിരുന്നു ഉക്രൈൻ പിന്നീട് സ്വതന്ത്ര രാജ്യമായി മാറിയതല്ലേ
@Rahul-tc1nx2 жыл бұрын
@@jijokoshy2932 you're correct ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചൈനയാണ് ശത്രു മറ്റാരുടേയും കാര്യത്തിൽ ഇടപ്പെടാതിരിക്കുക
@poker20022 жыл бұрын
ഇന്ത്യ യുടെ നിലനിൽപ്പ് അണ്ടി😑 കണ്ടവനെ പേടിച്ച് കുനിഞ്ഞ് ഇരിക്കണോ 🥴
@ooruthendi53622 жыл бұрын
ഇപ്പോൾ ഉള്ള പോലെ ഒരു neutral stand തന്നെ ആണ് India എടുക്കേണ്ടത്.
@jostheboss172 жыл бұрын
Yeh ഒരു പരിധി വരെ
@achun33282 жыл бұрын
ഇന്ത്യ ക്ക് ഒരാവശ്യം വന്നാൽ തിരിച്ചു എല്ലാരും neutral stand തന്നെ ആയിരിക്കും എടുക്കുന്നത്.
@jostheboss172 жыл бұрын
@@achun3328 പാകിസ്താൻ ചൈനാ ആണല്ലൊ ഇൻഡ്യയുടെ ശത്രു so അവർ ഇന്ത്യയെ പിന്തുണക്കൂ
@achun33282 жыл бұрын
@@jostheboss17 russia ക്ക് ഒരാവശ്യം വന്നപ്പോ china and pak ussr നെ പിന്തുണച്ചു. തിരിച്ചു അവർക്ക് ആവശ്യം വരുമ്പോ അവരെ പിന്തുണച്ചവരുടെ കൂടെ നിക്കാതെ എങ്ങും നിക്കാതിരുന്ന ഇന്ത്യ ടെ കൂടെ നിക്കുവന്നാണോ പറയുന്നത്?
@jostheboss172 жыл бұрын
@@achun3328 ഇതിനു മുമ്പും ഇതുപോലെ ചില സമയത്ത് പിന്തുണചിട്ടുണ്ട്
@amalmdas19972 жыл бұрын
India should take a neutral stand. Since Russia had shown their support to India in UNSC on the issue like J&K, India can't able oppose their move as well as if we look from the Economic point of view USA will be a key factor so we can't able to break that friendship, so in my opinion, India has to take a neutral stand.
@unnivasugovindan32692 жыл бұрын
Support russia only
@mathewboby95582 жыл бұрын
@@unnivasugovindan3269 its too dangerous to take a stand
@akhilkumar9682 жыл бұрын
@@unnivasugovindan3269 the best thing is to stay neutral
@_minty_y2 жыл бұрын
@@unnivasugovindan3269 supporting russia only may not end up good it's better to be neutral
@kapilmurali22302 жыл бұрын
യുദ്ധം ഉണ്ടാവാൻ പാടില്ല... പക്ഷെ നമ്മൾ റഷ്യക്ക് ഒപ്പം നിൽക്കണം...
@muhammadshanif62042 жыл бұрын
India eeth stand eduthaalum paniyanu But being with Russia is better than being with America
@Kannn142 жыл бұрын
@redemption america'ae ഒട്ടും വിശ്വസിക്കാൻ കൊള്ളില്ല...
@rizz_rz54202 жыл бұрын
INDIA 🇮🇳 &AMERICA 🇺🇸 = RUSSIA 🇷🇺 & CHINA 🇨🇳
@restore__life17052 жыл бұрын
True💯💯💯
@XOXO74842 жыл бұрын
@Nikhil Joy Mathew history
@akashak34012 жыл бұрын
@@rizz_rz5420 Pakistan o?
@praveenapanachiyil3372 жыл бұрын
വിലപ്പെട്ട വിവരങ്ങൾ, നല്ല അവതരണം. Thank you sir
@alexplain2 жыл бұрын
Thank you
@pakidapakidapambaram80312 жыл бұрын
Good
@aaronjoseph23392 жыл бұрын
ithrayum complicated aayitulla details ellam padichu athu present cheyunna oru bayangara kazhivanu...I really wished you were my History or economics teacher.
Adipoli അവതരണം👍👍 ഇങ്ങനെ ഞാൻ ഇന്ന് വരേ ഒരു വിഡിയോസും ഞാൻ skip ചെയ്യാതെ കേട്ടിട്ടില്ല
@uprm49442 жыл бұрын
What is happening in Ukraine : There are 2 districts near to russian boarder Donetsk and Lugansk. In 2014 when ukraine wanted to start the procedure to join EU , these places were reluctant and they declared self independence. This was not recognised by anyone and since then there were frictions between these places and Ukraine.What you are hearing is happening in these Donetsk and Lugansk districts, which were trying to become separate Republics since 2014. Now Russia recognised these republics and officially sent army there as peace keeping force . This is around 800 km away from Kyiv ,the capital.
@calicut_to_california2 жыл бұрын
Now Russia attacked other cities as well
@footballmode20112 жыл бұрын
ഭാവിയിൽ ഒരു ഇന്ത്യ -ചൈന conflict ഉണ്ടായാൽ അമേരിക്ക ക്കാണോ അതോ റഷ്യ ക്കാണോ ഇന്ത്യ യെ കൂടുതൽ സപ്പോർട്ട് ചെയ്യാൻ കഴിയുക എന്നത് നോക്കിയാവണം ഇന്ത്യ ഒരു നിലപാടെടുക്കേണ്ടത്
@drstrange87472 жыл бұрын
2 പേരും കൂടെ നിൽക്കും 🚶🏽♂️
@sreejithpanicker37852 жыл бұрын
@@drstrange8747 ആ രണ്ടുപേർ ഇസ്രായേലും റഷ്യയും 👍
@vishnug.l41072 жыл бұрын
@@sreejithpanicker3785 yes crct
@deviltrox2 жыл бұрын
@@sreejithpanicker3785 👍
@sujithks79682 жыл бұрын
റഷ്യ ചൈനയോടൊപ്പം അമേരിക്ക എരി തീയിൽ എണ്ണ ഒഴിക്കും എസ്രായേൽ ആയുധം വിൽക്കും ഇന്ത്യ ഗദ ഹുവാ
@sijinjoseph92102 жыл бұрын
ഓരോ വ്യക്തികൾക്ക് പത്മശ്രീ, പതാംവിഭൂഷൻ, പോലെയുള്ള ബഹുമതികൾ എങ്ങനെയാണ് ലഭ്യമാവുക എന്നു ഒരു വീഡിയോ ചെയ്യാമോ
@fayizkt45952 жыл бұрын
യുദ്ധം ഇല്ലാത്ത ഒരു അന്തരീക്ഷം ഉണ്ടാവട്ടെ💫
@avi..theoutspoken56192 жыл бұрын
Excellent presentation! Indians are present all over the world, hence before taking a decision India should think in 360 degree.. Being neutral is the best option,but I would always prefer Russia over USA. For Russia Ukraine joining the NATO is a security threat, India should take initiative to avoid this war and to develop a MOU between Ukraine and Russia in which Ukraine can remain independent but should not join the NATO, at the same time Russia should not invade Ukraine. Thanks.
@angelesofearth25942 жыл бұрын
എന്തു ക്ലിയർ ആയിട്ടാ present ചെയേയുനന്നത് keep going👌👌👌🥰🥰🥰🥰
@abhinavkrishnadp12922 жыл бұрын
India should take stand based on our national interest and security.
@niksonkwt555nikson32 жыл бұрын
വളരെ നല്ല അവതരണം എല്ലാവർക്കും മനസിലാകുന്നരീതിയിൽ കൂടുതൽ വലിച്ചുനീട്ടാതെ വ്യക്തമായി കാരണം എന്താണന്ന് പറഞ്ഞു 👌പിന്നെ ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുകയാണെങ്കിൽ ഷെയർ ചെയ്യൂ എന്നുപറഞ്ഞത് വളരെ വല്ല ഒരു നിർദ്ദേശംതന്നെയാണ് 👍👍
@keraleeyan2 жыл бұрын
ഇന്ത്യ ആരുടെ ഭാഗത്തും നിൽക്കണ്ട !! യുദ്ധം ഉണ്ടായാൽ യുദ്ധം അവസാനിക്കാർ ആകുമ്പോൾ നമുക്ക് ചൈനയെ ആക്രമിക്കാം❤️ !! എന്നിട്ട് നമ്മുടെ പ്രദേശങ്ങൾ നമുക്ക് തിരിച്ച് പിടിക്കാം !!
@@keraleeyan പല രാജ്യങ്ങളും ചെയ്യുന്ന പോലെ അത്ര easy അല്ലാ അത് അതും ആണവായുധ രാഷ്ട്രത്തെ കൂടൂതൽ വ്യക്തമായി മനസ്സിലാക്കാൻ umayappa Online media എന്ന channel ഉണ്ട് അവിടെ നല്ല കൃത്യമായി ഈ ചോദ്യത്തിന് ഉത്തരം ഉണ്ട്
Vallathoru avastha kettittu pediyakunnu.... And your explanation is fantastic.
@soumi38192 жыл бұрын
Alex , your explanation n energy commendable 👏🏻👏🏻👏🏻👏🏻ella videos um kanarudu for clearing my doubt . Wt u do ? Teacher aano ? Your students are really lucky if so🤗🤗
@alexplain2 жыл бұрын
Yes... I'm a teacher
@bitsysisters2 жыл бұрын
ചേരിചേരാ നയം തന്നെയാണ് ഏറ്റവും നല്ല നിലപാട് 🙌🏻
@jacobjob63702 жыл бұрын
India take neutral stand in this matter otherwise it effect India's development and stability in international matters.
@Greenshock2 жыл бұрын
ചേട്ടന്റെ അവതരണം അത് ഒരു വല്ലാത്ത feel ആണ്
@alexplain2 жыл бұрын
Thank you
@harshaharikumar17592 жыл бұрын
I was thinking about this for a long time.. Now I got the correct explanation..Thank uu so much for this video, I will share it. It is really informative ❤️
@alexplain2 жыл бұрын
Thank you
@hardcoresecularists36302 жыл бұрын
on regeressive on point to counter g7never concisiderd as india is prominent force bilatarly.India has forgone abIts bit foggystaine. That means it is negligibly feeble on forces to implimented as g7 on reverse situation or othewise india has no pottential initiative. Ongoing proceedings.. 🙏
@threesquarechemicals64502 жыл бұрын
വളരെ വിലപ്പെട്ട അറിവുകൾ. 👍
@santhosh71762 жыл бұрын
ഇന്ത്യ തീർച്ചയായും ആരോടൊപ്പവും കൂടാതെ ഈ വലിയ പ്രശ്നത്തിൽ നിന്ന് മാറി നില്ക്കും എന്ന് തന്നെയാണ് എന്റെയും അഭിപ്രായം മികച്ച അവതരണം , ആശംസകൾ 👍👍👍
@azizak40632 жыл бұрын
രണ്ട് ദിവസായിട്ട് കട്ട വെയ്റ്റിംഗിലായിരുന്നു സാറിന്‍റെ വീഡിയോക്ക് വേണ്ടി ഒരുപാട് അറിവുകള്‍ കിട്ടി രണ്ട് തവണ റിപ്പീറ്റ് ചെയ്ത് കേട്ടു 👌
@alexplain2 жыл бұрын
Thank you
@prernaaugustine49252 жыл бұрын
Thank you Mr Alex.it was really useful and informative.God bless you
@Kazhikam....2 жыл бұрын
Great sir....very convenient and understabble...
@saneesh4302 жыл бұрын
ആരെയും പിണക്കാൻ പറ്റില്ലല്ലോ.. ന്യൂട്ടർ ആയി നിക്കും ഇന്ത്യ 🙂
@Praveenmeno2 жыл бұрын
Valuable Information minister Alex
@gops05082 жыл бұрын
There is a slight error in your analysis related to Russia-China grouping. Russia never supports China, if played against India due to various geo political reasons including military co-operation. Russia is a country who is having a plethora mode of effective diplomatic ties with almost every single country in the work irrespective their geo-political influence. It’s only the same level of relationship Russia is maintaining with China too. China is trying to have an ally for several years and Russia has clearly marked the line for it. We can point out many such instances. S400 delivery amid China/US resistance, Stood up with India as a negotiator to China to avoid war during Galwan clash etc.
@nathmanju63172 жыл бұрын
Extra ordinary ....Your explanation makes it more specific
@lakshmis26162 жыл бұрын
സപ്പോർട്ട് ചെയ്താലും കുഴപ്പം, ചെയ്തില്ലെങ്കിലും കുഴപ്പം 🤦🏻♂️നമ്മൾ ഇന്ത്യക്കാരുടെ ഒരു അവസ്ഥ 🤦🏻♂️...... പിന്നെ വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.. Alex 🙏
@rizz_rz54202 жыл бұрын
Bro Paranjathu Satyam aanu india ini 🇮🇳 face cheyan Problems Veluthaanu 😱😱💯
@Sam-ps5xs2 жыл бұрын
ഇന്ത്യ ഇപ്പോൾ എടുക്കുന്ന ന്യൂട്രൽ സ്റ്റാൻഡ് തന്നെ ആണ് നല്ലത് എന്ന് തോന്നുന്നു
@rizwanmohammed80862 жыл бұрын
Adh koodthel prashnam aavum ... 🙂
@JitzyJT2 жыл бұрын
@@rizwanmohammed8086 current scenario Indiakku randu[akshavum pidikkanakilla
@sujithprasadam83232 жыл бұрын
Thanku.. Amazing presentation❤❤
@joicejohn73162 жыл бұрын
Very informative and authentic.Congrats Mr.Alex
@krishna-lk2is2 жыл бұрын
താങ്കളുടെ അവതരണം awsome💯👍👍👍👍
@FRL9712 жыл бұрын
ഇന്ത്യ വോട്ട് ചെയ്യാതെ വിട്ട് നിൽക്കാൻ കാരണം ഇന്ത്യ ചേരിചേരാ പ്രസ്ഥാനത്തിന്റെ നേതാവ് എന്ന് പണ്ട് History ബുക്ക് മനപാഠം പഠിച്ച് അതും വിശ്വസിച്ച് നടക്കുന്ന എന്റെ ഒരു ചങ്ക്😂😂
@Musthafa11112 жыл бұрын
അത് നീ തന്നെയല്ലേ?
@historicalfactsdzz2732 жыл бұрын
അതാണ് നല്ലത് വരും കാലങ്ങളിൽ ഇങ്ങനെ മുന്പോട്ട് പോകാൻ സാധിക്കില്ല
@weslyvarughese43302 жыл бұрын
Lokaraajya sangadanakale patty ulla oru video cheyyamo☺️
@thomasm3532 жыл бұрын
I prefer India to support Russia. Russia has extended its intelligence support during the kargil war and always was a close allie before US or Israel started its trade with us. This is Just my opinion
@aneesh26792 жыл бұрын
India can’t take side here. India must follow old saying “Randu vallathillum kaaalu vekkuka”!
@faithsuperstition32362 жыл бұрын
india should support america
@sinilalks72702 жыл бұрын
Israel given the major support for kargil war by giving air surveillance
@aparnasudheesh26212 жыл бұрын
It's really difficult for India to make a firm decision here
@RuNNeR0Gaming2 жыл бұрын
@@aneesh2679 last Nikkar keeri pokand irunna kollaa.....nthaakumo nthooo..... 😂😂
@LambzEfx2 жыл бұрын
India is love ❤
@user-oz7rk1td8j2 жыл бұрын
ഇന്ത്യ റഷ്യ ക്ക് പൂർണ്ണ പിന്തുണ നൽകണം, റഷ്യ യുടെ ആവിശ്യങ്ങൾ ന്യായമാണ് , ചൈന റഷ്യ കൂട്ടുകെട്ട് ഉണ്ടായാൽ അത് ഇന്ത്യക്ക് വലിയ പ്രശ്നമായി മാറും
@thusharaunni77472 жыл бұрын
Thank u...sir details ayi കാര്യങ്ങൾ പറഞ്ഞു തന്നതിന്
@amalprakash.p2 жыл бұрын
യുദ്ധം ഉണ്ടാകാൻ ഏറ്റവും കൂടുതൽ അഗ്രഹിക്കുന്നത് അമേരിക്ക ആയിരിക്കും... യുദ്ധം കൊണ്ട് എല്ലാർക്കും നഷ്ടം മാത്രേ ഉള്ളൂ... ചേരി തിരിഞ്ഞ് നിൽക്കുന്നവർക്കും അല്ലാത്തവർക്കും...
@faithsuperstition32362 жыл бұрын
athentha
@HuTheBiker2 жыл бұрын
Nicely explained Alex👌.. പല സ്ഥലങ്ങളിൽ പരതേണ്ട ആവശ്യം ഇല്ല.. എല്ലാത്തിനും മറുപടി ഇവിടെ ഉണ്ട് .
@haiifrnds9412 жыл бұрын
റഷ്യ നമ്മുടെ chunk ബ്രോ ആണ്....
@naveen_bhasker2 жыл бұрын
Love from CCOK❤❤
@govind60812 жыл бұрын
Man your explainations are🔥❤️✨️
@muhammedanvar60762 жыл бұрын
ഞാൻ അറിയാൻ ആഗ്രഹിച്ചത് കൃത്യമായി പറഞ്ഞു തന്നതിന് നന്ദി
@jain14752 жыл бұрын
Absolutely love your content @alexplian, have to appreciate his effort in collecting this much data and presenting it in such an understandable way.. Thanks for covering all the relevant content and enriching us with the present day information. I wish you grow further more and reach all the pars you set for your channel. Thanks again
@psstreams5502 жыл бұрын
Alex brother, Russia indiaye sahahichathum aayi bendapetta oru video aakamo?? Ath aayath india russia relationship, athe pole US engne aayirunnu pand okke indiayod sameepicchathu enn okke ulla oru video
@Maverikoo_2 жыл бұрын
Thank you sir👍
@alexplain2 жыл бұрын
Most welcome
@cookingworldwithashokchef27492 жыл бұрын
Bro small suggestion ningalude ALEXPLAIN ennu ezhuthiyathill....EXPLAIN different color font Koduthal koodthal attractive aayirikkum enn thonunnu
@rinup12 жыл бұрын
reason is so simple, we are dependent both of them so we can't ignore anyone.
@enolaann69522 жыл бұрын
You are awesome guy,,hats off to alexplain👍
@Darkdevilfromhell2 жыл бұрын
ക്രൂടോയിൽ വില കൂടിയിട്ടും പല സംസ്ഥാനങ്ങളിലും എലെക്ഷൻ കൊണ്ട് ഇന്ദന വില കൂടുന്നില്ല അല്ലേൽ കൂട്ടുന്നില്ല 😂😂😂
@sudeeshdivakaran62172 жыл бұрын
Athinte reason alexplain il parayamo engane aanu this crucial time il price koodatthath ithra crude oil hike undayittum
@3yearsago9382 жыл бұрын
അത് പിന്നെ 🤣🤣
@knightrider66742 жыл бұрын
@@sudeeshdivakaran6217 athinu gvt. Companies allae vila kootunath. Gvtinu control und eppol koootanam ,venda ennokae theerumanikan
@ayncreation97722 жыл бұрын
എല്ലാ മാസവും ഇലക്ഷന് വെയ്ക്കണം
@tresajessygeorge2102 жыл бұрын
THANK YOU...!!!
@vin901442 жыл бұрын
Great work Sir
@alexplain2 жыл бұрын
Thank you
@gireeshkc59422 жыл бұрын
ഇത്രയും വ്യക്തമായി പറഞ്ഞു തന്നതിൽ നന്ദി 🙏🙏
@sarathjibupk35752 жыл бұрын
ഇന്ത്യ എന്ത് സ്റ്റാൻഡ് എടുത്താലും പെട്രോളിന് വില കുറഞ്ഞത് 150 രൂപ ആകും എന്നുള്ളതിൽ ഒരു തർക്കവുമില്ല ഇന്ത്യ ഒരു ചാൻസ് ആക്കി എടുക്കാൻ മാത്രമേ ചാൻസ് ഉള്ളൂ
@rahana502 жыл бұрын
sathyam
@safiya.m.a87312 жыл бұрын
ഈ ചാനൽ ഇത്രയും നാൾ കാണാതെ poyallo😔😔
@muhammedyaseensr54632 жыл бұрын
ഉക്രൈൻ, റഷ്യ ഇവരുടെ സൈനിക ശക്തിയുടെ വിവരങ്ങൾ വിവരിച്ചു കൊണ്ടുള്ള വീഡിയോ ഇടാമോ... ഒരു യുദ്ധം നടന്നാൽ ആർക്കായിരിക്കും കൂടുതൽ പ്രഹരമേൽക്കുക?
ഇന്ത്യക്ക് ഒരു പ്രശ്നം വന്നപ്പോൾ ഇന്ത്യക്കൊപ്പം ഉറച്ചുനിന്ന രാജ്യമാണ് റഷ്യ. The expansion of NATO leading to Russia Ukraine war US and European allies responsible for it. Russia has rights to protect it's territorial dignity.
@madamballiyilemanorogi13952 жыл бұрын
Ukraine is not Russia's territory.
@mathewboby95582 жыл бұрын
C'mon ukraine is a independent country man
@athul50412 жыл бұрын
Protecting Territorial Dignity by attacking and invading another country ? How peaceful is that??
@akhiltabraham67172 жыл бұрын
for ur kind information: Russia is not defending. Its invading.
@sayoojms2442 жыл бұрын
Very informative video...According to me instead of taking a mixed opinion India should stand with Ukraine..
@blossom79282 жыл бұрын
കമെന്റ് ബോക്സ് മുഴുവൻ നയതന്ത്ര വിദഗ്ധർ ആണല്ലോ, oof 🤣
@renypa1372 жыл бұрын
Well explained.. Thanku
@_Aswin_52 жыл бұрын
ഇത് വല്ലാത്തൊരു അവസ്ഥ ആണല്ലോ 😂 കയ്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ 😂😂😂😂😂😂😂😂😂😂