യുക്രൈൻ യുദ്ധത്തിൽ ഇന്ത്യയുടെ മധ്യസ്ഥത തുറന്നു പറഞ്ഞ് റഷ്യൻ പ്രസിഡന്റ് Vladimir Putin

  Рет қаралды 86,381

24 News

24 News

Күн бұрын

യുക്രൈൻ യുദ്ധത്തിൽ ഇന്ത്യയുടെ മധ്യസ്ഥത തുറന്നു പറഞ്ഞ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ
Russian President Vladimir Putin openly spoke about India's mediation in the Ukraine war
#russiaukrainewar #russiaukraineconflict #internationalnews #russia #ukraine #24news

Пікірлер: 283
@rajeshmambully4230
@rajeshmambully4230 9 күн бұрын
ഇത്ര വലിയ ലോകനേതാവിനെ ഇന്ത്യക്ക് ലഭിച്ചത് ഞങ്ങൾ മലയാളികൾക്ക് അഭിമാനമാണ്❤❤❤❤❤❤❤❤❤
@jobaadshah1
@jobaadshah1 4 күн бұрын
HE CANT SOLVE MANIPUR ISSUE... HE CANT SOLVE CHINA BORDER ISSUE, PAKISTAN ISSUE... HOW WILL HE SOLVE OTHER ISSUES 😅
@Parayatte-e7f
@Parayatte-e7f 10 күн бұрын
NO DOUBT ❤ AS PM OF INDIA CONGRATULATIONS MODIJI ....WORLD ALWAYS APPRECIATE INDIA SINCE 1947.
@marykutty-bh2dj
@marykutty-bh2dj 10 күн бұрын
Yeah true.. he is not a name. A BRAND. and ..I love him.❤
@Parayatte-e7f
@Parayatte-e7f 10 күн бұрын
@@marykutty-bh2dj THAT BRAND NAME IS ...PRIME MINISTER OF INDIA 🇮🇳
@sivananduprc4276
@sivananduprc4276 9 күн бұрын
CEO India🔥Modi🔥
@beautifulnature3995
@beautifulnature3995 9 күн бұрын
@@Parayatte-e7f ഹിറ്റ്ലറുടെ ചരിത്രം പഠിച്ചതിനേക്കാൾ അറപ്പോടെ വരും തലമുറകൾ നരേന്ദ്രമോദിയുടെ ചരിത്രം പഠിക്കും 🤢💯.
@alexbabu9454
@alexbabu9454 9 күн бұрын
It's not modi, it's India who has alliance with Russia. It's not modi who made India close to Russia.
@kukku1415
@kukku1415 10 күн бұрын
എന്റെ pp ഈ ഇറാൻ ഇപ്പൊ അടിക്കും ഇപ്പൊ അടിക്കും എന്ന് പറയാൻ തുടങ്ങിയിട്ട് എത്ര നാളായി 😂😂😂
@KingK-rz5ub
@KingK-rz5ub 10 күн бұрын
ഇറാൻ അടിക്കും✊🏻
@abdulkhadarkarimbanakkal7049
@abdulkhadarkarimbanakkal7049 10 күн бұрын
Oru panjaayattinte valippam ulla Gaza pidichu bhandikale kondu. Pookum eannu paranjitt eantaaayi 🤣🤣🤣🤣🤣🤣🤣🤣🤣🤣
@rayzi4747
@rayzi4747 10 күн бұрын
​@@abdulkhadarkarimbanakkal7049 😂 gasa ini pazhya pole avan 50 kooduthal vrshm edukkum
@creed2b-hm4ko
@creed2b-hm4ko 10 күн бұрын
ഇറാന്റെ അടി മിലീഷ്യകൾ വഴി കിട്ടി കൊണ്ടിരിക്കുകയല്ലെ അതിനിയും മനസിലായില്ലെ മൊസാദ് ഹമാസിനെ തൂറ്റിക്കുമെന്ന് പറഞ്ഞിറങ്ങി കുടുങ്ങിയിട്ട് നട്ടം തിരിയുന്നു😅
@Jozephson
@Jozephson 10 күн бұрын
Iran won't do anything 😂
@fathimafiroz5143
@fathimafiroz5143 10 күн бұрын
മോഡിയെ ഇനി എങ്കിലും അംഗീകരിക്കു പ്രബുദ്ധ കോമരങ്ങളെ 🔥
@beautifulnature3995
@beautifulnature3995 10 күн бұрын
എന്ന്, ഒരു വർഗീയവിഷം💯. മനുഷ്യത്വം എന്താണെന്നറിയാത്ത ക്രൂരനെ അംഗീകരിക്കാൻ മൃഗത്തേക്കാൾ തരംതാഴ്ന്ന സംഘികൾക്ക് മാത്രമേ കഴിയൂ.
@sachithkn6512
@sachithkn6512 10 күн бұрын
Finally ..thank you for your words..
@bhr777bellari
@bhr777bellari 9 күн бұрын
Modiyude andi
@sachithkn6512
@sachithkn6512 9 күн бұрын
@@bhr777bellari ninte uppante paranjaal ninakku kollila... Athondu ninte ponnu usthadinte andi... Athavumbol ninakkoru connection undavumalo
@AsharafIbnMohammed-jd6oh
@AsharafIbnMohammed-jd6oh 9 күн бұрын
അ​@@bhr777bellariഅത് പറയാൻ പോലും ജിഹാദികൾ ക്ക് അർഹതയില്ല
@vishnuprakashvp7434
@vishnuprakashvp7434 9 күн бұрын
Modi ji 🔥❤
@abhilashkanekal2944
@abhilashkanekal2944 10 күн бұрын
Power of Modi
@illusartanddesign7062
@illusartanddesign7062 9 күн бұрын
Pp പറയുന്നത് പലതും തള്ളാണ്.... മാലിദ്വീപ്പിൽ നിന്ന് ഇന്ത്യൻ പട്ടാളക്കാരെ പുറത്താക്കി എന്നൊക്കെ... ഞാൻ 12 കൊല്ലമായി ഇവിടെ ഉണ്ട്‌ ഇപ്പോളും ഇവിടെ ഇന്ത്യൻ പട്ടാളക്കാർ ഉണ്ട്... പഴയത് പോലെ യൂണിഫോമിൽ അല്ല എന്നേ ഉള്ളു... എല്ലാ ദിവസവും വൈകിട്ട് അവർ ഇവിടെ ഒരു കോർട്ടിൽ വോളിബാൾ കളിക്കുന്നത് കാണാം
@dilseaashiqui9767
@dilseaashiqui9767 9 күн бұрын
സംഘർഷം പരിഹരിക്കാൻ ചൈനയ്ക്കും ബ്രസീലിനും ഇന്ത്യയ്ക്കും മധ്യസ്ഥത വഹിക്കാനാകുമെന്ന് വിശ്വസിക്കുന്നതായി റഷ്യൻ പ്രസിഡൻ്റ് പറഞ്ഞു
@shafeekabbas9129
@shafeekabbas9129 9 күн бұрын
Annit oru mayrum nadakoola 😂😂
@vishwperla3768
@vishwperla3768 9 күн бұрын
Power. Agane. Wold. Chore. 😢😢😢
@ForeverforYou-m3i
@ForeverforYou-m3i 10 күн бұрын
❤The great PM❤
@beautifulnature3995
@beautifulnature3995 9 күн бұрын
@@ForeverforYou-m3i പാവം മോങിജിയെ പള്ളിപ്പറമ്പിൽ രാമൻകുട്ടി ചവിട്ടി പുറത്താക്കി😭. നിതീഷ് കുമാറിന്റെയും നായിഡുവിന്റെയും അടിമ മോങിജി🤭.
@jithuchandranindian1062
@jithuchandranindian1062 8 күн бұрын
​@beautifulnature3995 opr num 72 huurikalkkum vendi jeevikkunna komaalikal Poyeda madrassa kundaaa
@entertainingmedia1499
@entertainingmedia1499 10 күн бұрын
മോഡിയുടെ പവർ ❤️
@beautifulnature3995
@beautifulnature3995 9 күн бұрын
@@entertainingmedia1499 ഹിറ്റ്ലറുടെ ചരിത്രം പഠിച്ചതിനേക്കാൾ അറപ്പോടെ വരും തലമുറകൾ നരേന്ദ്രമോദിയുടെ ചരിത്രം പഠിക്കും 🤢💯.
@beautifulnature3995
@beautifulnature3995 9 күн бұрын
@@entertainingmedia1499 പാവം മോങിജിയെ പള്ളിപ്പറമ്പിൽ രാമൻകുട്ടി ചവിട്ടി പുറത്താക്കി😭. നിതീഷ് കുമാറിന്റെയും നായിഡുവിന്റെയും അടിമ മോങിജി🤭.
@sureshchiplikaisuresh5866
@sureshchiplikaisuresh5866 9 күн бұрын
Idh edh vaakachimon.
@rageshrg2410
@rageshrg2410 10 күн бұрын
Modiji ❤❤❤
@BadhuBadusha
@BadhuBadusha 9 күн бұрын
😂😂😂😂
@Lightervit
@Lightervit 7 күн бұрын
​@@BadhuBadusha എന്താടാ മുറിയാ കിണിക്കുന്നത് പിടിച്ചില്ലേ
@motozan
@motozan 10 күн бұрын
മോഡി ❤️
@_-_-_-LUFTWAFFE_-_-_-_
@_-_-_-LUFTWAFFE_-_-_-_ 9 күн бұрын
*അവർക്ക് വേണ്ടി സമാധാന ചർച്ച ഇന്ത്യ നടത്തും... നമ്മുടെ പ്രധാനമന്ത്രി നടത്തും...* 🔥
@ManeeshManeesh-j3l
@ManeeshManeesh-j3l 9 күн бұрын
മോദിജി നമ്മുടെ ഹീറോ 😍😍🙏🏿🙏🏿
@beautifulnature3995
@beautifulnature3995 9 күн бұрын
@@ManeeshManeesh-j3l പാവം മോങിജിയെ പള്ളിപ്പറമ്പിൽ രാമൻകുട്ടി ചവിട്ടി പുറത്താക്കി😭. നിതീഷ് കുമാറിന്റെയും നായിഡുവിന്റെയും അടിമ മോങിജി🤭.
@Unnaie
@Unnaie 9 күн бұрын
​@@beautifulnature3995 സുടാപ്പി ശാഖ മുട്ട 😂പാല് കിട്ടി. തുടങ്ങി 😂😂
@sreechandm6753
@sreechandm6753 6 күн бұрын
India should come into security council..❤🇮🇳
@maneeshcm5549
@maneeshcm5549 4 күн бұрын
Us and China not allow 😢
@AnuHarsh-dv6dt
@AnuHarsh-dv6dt 9 күн бұрын
Modi ❤
@user-bv4vn1tj9w
@user-bv4vn1tj9w 6 күн бұрын
റഷ്യയിലും ഉക്രൈയിനിലും ഇസ്രായേലിലും ഇറാനിലും ഒരേ സമയം ചെന്നിറങ്ങാം തന്റേടമുള്ള ഒരേ ഒരു ലോകനേതാവ് മോദി 🔥🔥🔥
@abhijiths4193
@abhijiths4193 9 күн бұрын
india softpower❤ modi❤
@user-mn4vj4gr7p
@user-mn4vj4gr7p 10 күн бұрын
ഇറാൻ അടിച്ച് അടിച്ച് ഒരു വശം തളർന്നു എന്നാണല്ലോ കേൾക്കുന്നത് പീ പീ
@manoj2323
@manoj2323 10 күн бұрын
Iran adikum …vaanam adikum 😂😂😂
@Kamaralzaman-nh7bg
@Kamaralzaman-nh7bg 9 күн бұрын
Ninte ammaye vannu adikum😅
@darkworld2547
@darkworld2547 9 күн бұрын
Israel nte vaayil adichu kodukkum 😂😂
@gibsongigmus6881
@gibsongigmus6881 9 күн бұрын
🤣🤣🤣🤣
@zammanuel4158
@zammanuel4158 10 күн бұрын
rahul hav to learn leadership quality from him
@BEJOYTHOMAS9832
@BEJOYTHOMAS9832 9 күн бұрын
Jai MODIJI ❤❤❤❤
@akildasc3913
@akildasc3913 7 күн бұрын
The leader ❤️❤️
@yadhukrishnans3823
@yadhukrishnans3823 9 күн бұрын
Chak de India ❤
@ManojRs-ke9qz
@ManojRs-ke9qz 6 күн бұрын
ഇതു നടന്നാൽ ചരിത്രം ആകും
@ourdream1868
@ourdream1868 9 күн бұрын
അതേസമയം രാഹുൽഗാന്ധി മത്സ്യത്തൊഴിലാളികളുടെ കൂടേ ആലപ്പുഴയിലേക്ക് മീൻ പിടിക്കാനായി പുറപ്പെട്ടു
@user-bv4vn1tj9w
@user-bv4vn1tj9w 6 күн бұрын
മോദി 🔥🔥🔥
@sarathksasi3014
@sarathksasi3014 7 күн бұрын
Modi's power ❤
@YunusYunus-x9s
@YunusYunus-x9s 10 күн бұрын
Addahathinu samsarikkan kurachu samayam koodi kodukku sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Sofodon-im2nnn
@Sofodon-im2nnn 10 күн бұрын
KARTHAAVINTE AMERICA VERE VERE LEVEL ❤️❤️🇺🇸🇺🇸🇺🇸🎉🇺🇸💪❤💪💪❤️🇺🇸🇺🇸✝️✝️✝️✝️🇺🇸🎉❤️❤️❤️💪💪🎉💪❤️❤🇺🇸❤️💪❤️🇺🇸❤️
@dreamcatcher8472
@dreamcatcher8472 9 күн бұрын
നിങ്ങളും കൂടിയെ ഇനി തുടങ്ങാൻ ഉള്ളു😊
@NandhaKumar-gv7bx
@NandhaKumar-gv7bx 8 күн бұрын
നമ്മുടെ മുഖ്യനും ഇതുപോലെ ലോകം ആദരിക്കുന്ന നേതാവ് ആണ് ❤❤❤❤❤
@lissyaneesh1949
@lissyaneesh1949 9 күн бұрын
ഈ ഇറാൻ വെറുതെ ചിരിപ്പിക്കുന്നു 😂😂😂😂
@EAAmaan-gh1qx
@EAAmaan-gh1qx 9 күн бұрын
ജയിസ് ചേട്ടൻ പറഞ്ഞു തീരട്ടെ
@AnoopMathew-xx2up
@AnoopMathew-xx2up 9 күн бұрын
Enikku nammude prime minister ne orupadu ishtamanu. Ingane venam oru prime minister behave cheyyan.
@jobeeshjoy3483
@jobeeshjoy3483 7 күн бұрын
@mohammedashiq82
@mohammedashiq82 10 күн бұрын
🇮🇳❤️🇷🇺
@nandakumart2331
@nandakumart2331 2 күн бұрын
We need peace
@mnikuttannair309
@mnikuttannair309 9 күн бұрын
പാവം അച്ചായൻ ..ഉള്ളിലിത്തിരി വിഷമമുണ്ട്... ട്ടോ...
@GorgeMathew-e9g
@GorgeMathew-e9g 10 күн бұрын
പീപ്പി മാപ്ല ഇപ്പോഴാണ് ശരിക്കും മാപ്ല ആയത്. പച്ച ഷർട്ട്‌ ഒന്ന് കാണിക്കാനാണല്ലേ കോട്ട് ഇടാതെ വന്നത്
@user-pz7do8yi4m
@user-pz7do8yi4m 9 күн бұрын
നിനക്കൊക്കെ എന്ത് വിഷമാണെടോ ,നിന്നെയൊന്നും ദെെവത്തിനുപോലും വേണ്ടല്ലോ ,അദ്ദേഹത്തിന്റെ മനസ് നന്നായത് കൊണ്ടാണ് സത്യ സന്ധമായ വാർത്ത വായിക്കുന്നത്.❤
@GorgeMathew-e9g
@GorgeMathew-e9g 9 күн бұрын
@@user-pz7do8yi4m ഹായ് ഹായ് ഹായ്
@GorgeMathew-e9g
@GorgeMathew-e9g 9 күн бұрын
@@user-pz7do8yi4m അവന്റെ വയറ്റിപിഴപ്പിന് പാവം വിളിച്ചു പറയുന്നതാ. അവൻ നേതാനിയാഹുവിന്റെ കാലു നക്കിയ
@radhakrishna-mg9kl
@radhakrishna-mg9kl 10 күн бұрын
🌹🇮🇳🙏
@raveendrank5940
@raveendrank5940 10 күн бұрын
peopഅമേരിക്കൻ ജെയിംസ്
@arun58070
@arun58070 8 күн бұрын
If it is possible it’s so happy to stop this unnecessary war
@xhkmt2314
@xhkmt2314 8 күн бұрын
ഈ പി പി യുടെ ആവശ്യം സത്യത്തിൽ എന്താ, ഇയാൾക്കു തന്നെ അങ്ങ് പറഞ്ഞ പോരെ, തൊട്ടപ്പുറത്തെ റൂമിൽ ഇരുന്നു യൂട്യൂബിൽ തപ്പി പറയുന്നേ കണ്ടാൽ നേരിട്ട് പോയി റിപ്പോർട്ട്‌ ചെയ്യുന്ന പോലെ ഉണ്ട് 😂
@krishnakumar-yw7fm
@krishnakumar-yw7fm 8 күн бұрын
മോദി സർക്കാർ 🧡🧡
@jobaadshah1
@jobaadshah1 4 күн бұрын
ASK HIM TO 😢 SOLVE MANIPUR ISSUE FIRST 😢😢😢... MODI BRO, INDIA FIRST 😢
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 10 күн бұрын
മണിപ്പൂരിൽ സമാധാനം വേണമെന്ന് മോഡി ആഗ്രഹിച്ചില്ലേ🙄 മണിപ്പൂരിലേക്ക് ഇയാൾക്ക് വിസ കിട്ടിയില്ലേ 😜
@TheViralCatcher
@TheViralCatcher 10 күн бұрын
Ano shehodharaaa 😢
@manoj2323
@manoj2323 10 күн бұрын
Ennu kothathil bombayitu potti therikan Nandakkuna koya
@marykutty-bh2dj
@marykutty-bh2dj 10 күн бұрын
​@trendy_cj😂😂😂😂😂
@a.k.a6255
@a.k.a6255 10 күн бұрын
മണിപ്പൂർ പാക്കിസ്ഥാനിൽ ആണെന്ന് കരുതിക്കാണും
@trav117
@trav117 10 күн бұрын
മണിപ്പൂർ ആരാണ് വിഷയം ഉണ്ടാകുന്നതു അത് ഉടനെ പുറത്തു വരും ആരാണ് കലാപത്തിന് ആക്കാം ഉണ്ടാക്കിയത് എന്ന്
@thehacknologist1692
@thehacknologist1692 9 күн бұрын
"ഇറാൻ്റെ അടി" ഒരു സംഭവം തന്നെ ആയിരിക്കും , എപ്പോഴാണ് പി.പി. മുഹൂർത്തം!😅😅
@amarnath8699
@amarnath8699 9 күн бұрын
🇮🇳🇮🇳🇮🇳🇮🇳ജയ്‌ഹിന്ദ്‌
@ThahirTha-ys4in
@ThahirTha-ys4in 9 күн бұрын
ഇറാൻ അടിക്കും എന്ന് പ്രസ്താവന ഇറക്കുമ്പോൾ ഇസ്രായിൽ ലിനു ഒരുപാട് സാമ്പത്തിക നഷ്ടമുണ്ട് അമേരിക്കകും നിരീക്ഷണം അതുപോലെ പലതും ഇത് കുട്ടികളിയല്ല അതുകൊണ്ട് ഒരു രാജ്യത്തെ സാമ്പത്തികമായും തകർക്കുന്നുണ്ട്
@GorgeMathew-e9g
@GorgeMathew-e9g 10 күн бұрын
Skn ആയി സംവദിക്കുമ്പോൾ പീപ്പി മാപ്ല കോട്ട് ഇടാത്തതെന്താ. Gazayile ഗർഭിണികളുടെ വിശേഷങ്ങൾ എന്തൊക്കെയാണ് മാപ്പിളെ
@syedalavi6421
@syedalavi6421 8 күн бұрын
With out russia knowledge nobody can mediate
@ANILKUMAR-th6tj
@ANILKUMAR-th6tj 9 күн бұрын
Please give more priority to report external news and keep your good standard rather than concentrating on cheap film industry gossips.
@Fendrimel4827
@Fendrimel4827 10 күн бұрын
ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും 😂😂😂🤣👌😂👌👍😂😂🤣😂👍😂🤣😅😂🤣🤣😂🤣😂😂😅
@dhdn3515
@dhdn3515 10 күн бұрын
ഒന്നിനെക്കുറിച്ചും വലിയ ധാരണ ഇല്ലല്ലേ😂 അമേരിക്കയുടെ ആയുധങ്ങളെല്ലാം തീർന്നു
@Fendrimel4827
@Fendrimel4827 10 күн бұрын
@@dhdn3515 തീരും തീരും. ⚡⚡പ്രതിരോധ ബജറ്റ്⚡⚡ USA 90 ലക്ഷം കോടി രൂപ റഷ്യ 7.05 ലക്ഷം കോടി രൂപ 🤩🔥🇺🇸🎉🤩
@prasadvalappil6094
@prasadvalappil6094 10 күн бұрын
അമേരിക്കയുടെ ND 😂😂😂
@azeezv8294
@azeezv8294 10 күн бұрын
അമേരിക്കക്ക് പുറത്തുള്ള മുഴുവൻ അമേരിക്കൻ സൈനിക താവളങ്ങളും. വൈകാതെ കെട്ട് കെട്ടും
@Illuminate-n2q
@Illuminate-n2q 10 күн бұрын
Americeda endi odinj russiak munnil e mama america onnum illa😂
@Food_crazz
@Food_crazz 10 күн бұрын
Skyan always insulting pp james😢😢 .. pp james always control his patient .. oneday pp jamed hit skyan
@binus.m8347
@binus.m8347 9 күн бұрын
khameni എവിടെ അടിക്കുന്നത് ബാത്റൂമിലോ
@catalonia007
@catalonia007 8 күн бұрын
ഒടുക്കത യുദ്ധം ഒന്ന് അവസാനിച്ചാൽ മതിയായിരുന്നു 😢
@sam13saji
@sam13saji 10 күн бұрын
Pp ye Nigeria യിലേക്ക് വിടാൻ വല്ല വഴിയും ഉണ്ടോ?
@arjunharidas2688
@arjunharidas2688 9 күн бұрын
അയത്തുള്ള കമിനെനീ ഒരു ചുമന്ന ഷഡ്ഡി പള്ളിക്കിമേലെ ഉയർത്തിയിട്ട് മാസം 1 ആയി.. ഇപ്പൊ അടിക്കും ഇപ്പൊ അടിക്കും എന്നു പറഞ്ഞ് 😂
@mathew-gd5wq
@mathew-gd5wq 4 күн бұрын
ഇറാൻ എന്ത് അടിയാണ് ഉദ്ദേശിച്ചത്😂😂😂😂😂😂😂
@muhammedshefy
@muhammedshefy 10 күн бұрын
വാർത്ത അവതരണം......pp യെ ക്കൊണ്ട് മുഴുവൻ ആക്കാതെ എങ്ങോട്ടാ ണ് ധിർദി പിടിച്ചു പോകുന്നത്
@sathyaprakashuchakkaavil1214
@sathyaprakashuchakkaavil1214 6 күн бұрын
സൂപ്പർ പവർ മോഡിജി
@nithintravelworld8860
@nithintravelworld8860 8 күн бұрын
Rahul Gandhi eth njan engane sahikkum😅
@mdashrafk.3687
@mdashrafk.3687 7 күн бұрын
First bring peace in Manipur
@BKMUSIQ
@BKMUSIQ 7 күн бұрын
യ്യോ.. എന്താ കരുതൽ.😂😂
@cppradish8742
@cppradish8742 9 күн бұрын
മലയാള മീഡിയ ഇതു പോലെ ഉള്ള വാർത്ത കൊടുക്കരുത് ,നമ്മുക്ക് പെണ്ണുപിടുത്താം ,സ്വർണം ,മയക്കുമരുന്നു ഇ വക ന്യൂസ് മതി😅😅😅😅😅
@ratheeshappu698
@ratheeshappu698 9 күн бұрын
Sreekandan sir pls avoid to your political ajanda we are Indians.. don't play to political ajanda
@mathdom1146
@mathdom1146 5 күн бұрын
പുടിനും യുദ്ധം ഒന്ന് നിർത്തിക്കിട്ടിയാൽ മതി എന്നായി....
@hasanmuhammedkutty524
@hasanmuhammedkutty524 9 күн бұрын
ഫലത്തിന് അടിക്കാൻ ആയുധം കൊടുക്കുന്നു. നമ്മുടെ രാജ്യം 😮
@KaalanKaduva
@KaalanKaduva 9 күн бұрын
വാർത്ത കഴിഞ്ഞിട്ട് 1 1/2 മണിക്കൂർ കുക്കുടു കുക്കൂടു ട്യൂൺ സഹിക്കാൻ പറ്റുന്നില്ല.
@shahalshaz2785
@shahalshaz2785 9 күн бұрын
pp നെ പറഞ്ഞു വിടുന്നത് പോലെ ആണല്ലോ നിങ്ങൾ last moment paranjath😅😅
@rajeendranmampatta2415
@rajeendranmampatta2415 10 күн бұрын
Tiyyali Rahuline kurichum entelum okke parayu
@user-vm9kd2bo5d
@user-vm9kd2bo5d 10 күн бұрын
Ninte thanthayepatty parayam mathiyo
@rajeendranmampatta2415
@rajeendranmampatta2415 10 күн бұрын
@@user-vm9kd2bo5d ee scene okke numma 10 kollam munne vittada muthe... Roul vicieyem Maimuna beegatheyum okke janangalkariyam
@komalambbhargavi9208
@komalambbhargavi9208 10 күн бұрын
ആയതൊള്ള കൊർമേനി 😂😂😂😂😂 ബീക്ഷണി😂😂😂😂
@ThahirTha-ys4in
@ThahirTha-ys4in 9 күн бұрын
Sk ഇ വാർത്ത ഫുൾ പറയിപ്പിക്കാതെ ഇനി നാളെ എന്ന് നിങ്ങൾ പറയുന്നത് ശെരിയല്ല
@thomastm9398
@thomastm9398 9 күн бұрын
Vaanam adequm
@The123zy
@The123zy 9 күн бұрын
ഏതാടാ ഈ ആയതുള്ള,😅
@yethuremesh3678
@yethuremesh3678 7 күн бұрын
Njammal ethoke angne sahikum
@gibsongigmus6881
@gibsongigmus6881 9 күн бұрын
ജെയിംസിന്റെ പേര് മാറ്റി ഇപ്പോൾ ജെബ്ബാർ ആക്കി എന്നുള്ള വിവരം അറിയിക്കുന്നു 😄😄
@sivaprasadmanikuttan7115
@sivaprasadmanikuttan7115 9 күн бұрын
Modi 🇮🇳
@Arunpkd
@Arunpkd 9 күн бұрын
താടിയുള്ളപ്പനെ പേടിയുണ്ട് അതുതന്നെ ഇന്ത്യ എന്ന രാജ്യം ഒരു most powerful country ആണെന്ന് 2 പേർക്കും അറിയാം
@nithyanithya-ye9th
@nithyanithya-ye9th 7 күн бұрын
Modhiji 🔥🔥🔥
@Govinda-Mamukoya
@Govinda-Mamukoya 9 күн бұрын
ഇറാൻ അടിക്കും തുണി പൊക്കി😂😂
@edamullasudhakaran7876
@edamullasudhakaran7876 9 күн бұрын
Shree Kundan Nair channel is a MAMA channel
@sujithmubarakmubarak7669
@sujithmubarakmubarak7669 10 күн бұрын
ട്രെയിനിൽ തൂങ്ങി കിടന്നാണോ യാത്ര ചെയ്തത്,അതിസാഹസ്സിക യാത്ര എന്താണെന്ന് മനസ്സിലാകുന്നില്ല
@YoutubeNew-uh4gb
@YoutubeNew-uh4gb 10 күн бұрын
വീട്ടിൽ ഇരുന്ന് കമൻ്റ് ഇടുന്ന പോലെ എളുപ്പം അല്ല കര്യങ്ങൾ
@akhil2022anoottan
@akhil2022anoottan 7 күн бұрын
അയ്യോ പിപീ അടിക്കല്ലേ !
@soorajsurendran9296
@soorajsurendran9296 9 күн бұрын
Hamas indian ikka pp James ano ithokke pareiune
@shajanm.k7007
@shajanm.k7007 8 күн бұрын
മോഡി അവിടെ പോയത് അറിഞ്ഞായിരുന്നു അല്ലേ
@makewithalex384
@makewithalex384 9 күн бұрын
ഇന്ത്യയ്ക്ക് അങ്ങനെ ഒരു ചാൻസ് കിട്ടിയതല്ല നരേന്ദ്രമോദി ക്രിയേറ്റ് ചെയ്തതാണ്😂😂 പി പി കഷ്ടപ്പെട്ടിട്ടാണെങ്കിലും അതൊക്കെ ഒപ്പിച്ചു പറഞ്ഞു
@thankacnthomas7816
@thankacnthomas7816 10 күн бұрын
ഇറാൻ കുറെ ഉണ്ടാക്കും ഇസ്രായിലീനോട് കളിച്ചാൽ പിന്നെ ഇറാൻ എന്ന രാജ്യം ഇല്ല
@agnosticman7592
@agnosticman7592 9 күн бұрын
ഇറാനും ന്യൂക്ലിയർ ബോംബ് നേടിയാലോ അവർ അതിൻ്റെ ശ്രമത്തിലാണ്
@countrywatcher6676
@countrywatcher6676 9 күн бұрын
iran wont do anything
@saheert5887
@saheert5887 9 күн бұрын
തീർച്ചയായും ഉണ്ട് അത് ജനങ്ങൾ മരിച്ചുവീഴുന്ന സങ്കടം കൊണ്ടല്ല അദാനിക്ക് ഉക്രൈനിൽ ആയുധ വ്യവസായം ഉണ്ട് അതുകൊണ്ടാ 😂😂😂മണിപ്പൂർ എന്തായി 🤣🤣🤣🤣
@AyanAyan-dp3wy
@AyanAyan-dp3wy 7 күн бұрын
പുട്ടല്ല ചപ്പാത്തി 🤩🤩🤩
@Diaperforce
@Diaperforce 10 күн бұрын
🐷🤡🤡Zelensky 🤡🤡🐷
@rajubhai7837
@rajubhai7837 7 күн бұрын
Ethokke modikku mathrame pattu😂😂😂
@basheerkunni2768
@basheerkunni2768 9 күн бұрын
മോഡി ആദ്യം ചെയ്യേണ്ടത് ഇന്ത്യയിലെ ആഭ്യന്തരയുദ്ധംസമാധാനത്തിലേക്ക് കൊണ്ടുവരേണ്ടതാണ്
@sudheeshkumar2635
@sudheeshkumar2635 9 күн бұрын
Paksthin koduthalo nammde country
@muneerek3256
@muneerek3256 9 күн бұрын
Eppam nirthum 😅😅😅
@FerosKhan-qh8te
@FerosKhan-qh8te 9 күн бұрын
Akea ulath aa trrayan
@niyasm8973
@niyasm8973 8 күн бұрын
കോമർരമെ....ഇലക്ഷൻ മുന്ന അണ് സഞ്ചികൾ മോഡി യുദ്ധം നിർത്തി എണ് പറഞ്ഞത്..പക്ഷേ ഇത് ഇപ്പ കഴിഞ്ഞ ആഴ്ചയാണ് മോഡി റഷ്യ, kieve സന്ദർശിച്ചത്...എന്ത് വിരോടഭയ്‌സമടെയ്...then...along with India they pronounced both China and Brazil too.
@saidalavipk2033
@saidalavipk2033 9 күн бұрын
ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർതിയിട്ട് പോരെ സമാധാന ചർച്ച
@RAJ-fb3ps
@RAJ-fb3ps 9 күн бұрын
എന്തിന് 😂 എവിടുന്നു വരുന്ന ടെയ്
@Justingeorge18
@Justingeorge18 9 күн бұрын
ഇപ്പടിക്കും ഇന്ന് അടിക്കും നാളെ അടിക്കും അല്ലെങ്കിൽ വേണ്ട പിന്നെ അടിക്കാം.. Iran & pp 🤡
@user-kg3jm7eb4p
@user-kg3jm7eb4p 5 күн бұрын
നാറ്റോ അംഗീകരിക്കാതെ ഒന്നും നടക്കില്ല
@VineethaVinu-m8j
@VineethaVinu-m8j 8 күн бұрын
Naadakiyam aayirunnu
@uprm4944
@uprm4944 9 күн бұрын
പുട്ടിനു മാത്രമേ അതറിയുള്ളു എന്നൊരു കുഴപ്പമേ ഉള്ളു. ഉക്രൈനിലോ മറ്റു രാജ്യങ്ങളിലോ ഇങ്ങനെ ഒരു വിവരവും ഇല്ല 😄 നമിക്കുന്നു 24..
@technatural2198
@technatural2198 10 күн бұрын
Inalete news ale Ithu 😂😂
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 17 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 16 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 9 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 5 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 17 МЛН