യുക്രൈനില്‍ നാറ്റോയും അമേരിക്കയും ഇടപെടുമോ? പുടിന്‍ പ്രകോപനം തുടരുന്നോ?| Ukraine - Russia

  Рет қаралды 27,036

asianetnews

asianetnews

Күн бұрын

#AsianetNewsLive #KeralaNewsLive #MalayalamNewsLive #Ukraine #Russia
യുക്രൈനില്‍ നാറ്റോയും അമേരിക്കയും ഇടപെടുമോ? പുടിന്‍ പ്രകോപനം തുടരുന്നോ? റഷ്യയിലെ മുന്‍ അംബാസഡര്‍ എം.കെ. ഭദ്രകുമാര്‍ പറയുന്നു
#UkraineCrisis #RussiaUkraineConflict
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Asianet News Live : • Asianet News Live | V...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 42
@sajeevm4769
@sajeevm4769 2 жыл бұрын
അമേരിക്ക, NAT0 യുമാണ് ഈ യുദ്ധത്തിന് കാരണം. NATo വിപുലീകരണമാണ് ഇതിനൊക്കെ കാരണം ' NATOസഖ്യം പിരിച്ച് വിട്ട് ലോകസമാധാനം ഉണ്ടാക്കുക
@the_patriot_47
@the_patriot_47 2 жыл бұрын
ഒരു ചെറിയ രാജ്യത്തെ ഇങ്ങനെ ദ്രോഹിക്കുന്ന റഷ്യയെ പിന്തുണക്കുന്നവരുടെ മനസ്സ് എനിക് മനസിലാകുന്നില്ല
@knightofgodserventofholymo7500
@knightofgodserventofholymo7500 2 жыл бұрын
നാളെ ചൈന ഇന്ത്യയ്ക്കെതിരെ മിസൈൽ സിസ്റ്റം നേപ്പാളിൽ സ്ഥാപിക്കാൻ നോക്കുമ്പോൾ കാര്യം മനസ്സിലാകും
@IAm-gl7xh
@IAm-gl7xh 2 жыл бұрын
@@knightofgodserventofholymo7500 🙏🙏😇😇
@dastran2731
@dastran2731 2 жыл бұрын
@@knightofgodserventofholymo7500 missile system ukrainil evide sthapichu?
@ganapk2
@ganapk2 2 жыл бұрын
@@knightofgodserventofholymo7500 right... russia matra preshnam varumbo india ku support undaku... us okke kaalu marum... india mindand nilkunath thanneya nallath... history nokiya ukraine supprot cheyaneee thonilla namuk
@jayeshk1112
@jayeshk1112 2 жыл бұрын
ചെറിയ രാജ്യം ഇരിക്കേണ്ടിടത്തു ഇരിക്കണം. അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും ബലത്തിൽ റഷ്യയോട് കളിക്കാൻ ചെന്നാൽ നല്ലപോലെ മേല് നോവും
@anoop1123
@anoop1123 2 жыл бұрын
"അമേരിക്കയും, ബ്രിട്ടനും അടങ്ങു്ന്ന സാമ്രാജ്യത്ത ശക്തികളാൽ ഭക്ഷണത്തിനും, മരുന്നിനും ഉപരോധം നേരിടുന്നവരാണ് നാം, പക്ഷെ നമ്മൾ തളരരുത് പോരാടും. അവര്ക് കാണിച്ചു കൊടുക്കും നമ്മൾ ആരാണെന്നു, ഞാൻ ഈ ലോകത്തോട് ഒന്ന് ചോദിച്ചോട്ടെ അമേരിക്ക രക്ഷിച്ച രാജ്യങ്ങൾ ഏതൊക്കെയാണെന്നു?" Fidal castro✌️
@jojojoseph3478
@jojojoseph3478 2 жыл бұрын
Ukraine ❤️❤️❤️
@crazysree
@crazysree 2 жыл бұрын
👍👍👍👍
@sureshkuttappan1855
@sureshkuttappan1855 2 жыл бұрын
ഏതു നവംബർ
@sanjaivnair1766
@sanjaivnair1766 2 жыл бұрын
ഈ ഭദ്രകുമാർ ഒരു റഷ്യൻ fanboy ആണ്‌ . ഇയ്യാളൊക്കെ എങ്ങനെ Indian ambassador to Russia ആയി
@ganapk2
@ganapk2 2 жыл бұрын
india edapetta indiaku nashtakunath valya oru supporting raajyathe aanu... pandulla oru yudhathinu indiaku support ninath russia aanu.. ukraine oninum support nilkarilla india ku...
@vvgeorge9947
@vvgeorge9947 2 жыл бұрын
മറ്റൊരു രാജ്യത്ത് അധിനിവേശം നടത്തിയ ആഭാസത്തിന് ഓരോരോ തത്വജ്ഞാനം ചമയ്ക്കുന്ന അനാവശ്യ ചർച്ച. അമേരിക്കൻ നേതൃത്വത്തിലുള്ള ആയുധ കച്ചവട മാഫിയയുടെ നിരന്തരമായ ആഗോള കൊള്ളയെ അരക്കിട്ടുറപ്പിക്കാർ അമേരിക്കൻ കൂലിയായി റഷ്യൻ ഭരണകൂടത്തെ ഉപയോഗിച്ച് ആഭാസമാടുന്ന ഈ യുദ്ധം മനുഷ്യരാശിക്കെതിരാണ്. അമേരിക്കൻ ഭരണകൂടത്തിന്റെ രഹസ്യ അജണ്ടയായ നാലു പതിറ്റാണ്ട് നീണ്ടുനിന്ന ഇസ്ലാമിക ഭീകര ബോംബാക്രമണങ്ങൾക്കു പകരം ഇപ്പോൾ അലവലാതി ഭരണാധികാരികളെ ഉപയോഗിച്ച് യുദ്ധ മാമാങ്കം നടത്തി ആയുധ കച്ചവടം ഉദ്ദീപിപ്പിക്കുന്നു.
@naveedk5477
@naveedk5477 2 жыл бұрын
മൊത്തം കച്ചവടം ആയതോണ്ട് താങ്കൾ പറഞ്ഞത് വിശ്വസിക്കണം.
@shabeer6445
@shabeer6445 2 жыл бұрын
Iyal IPO ntha paranje
@nawfaltn1719
@nawfaltn1719 2 жыл бұрын
NATO:North Atlantic Treaty Organisation. 😀
@baijuthankappan9748
@baijuthankappan9748 2 жыл бұрын
ഇയാൾ എന്തു പുന്നാക്കാ പറയുന്നേ?
@sureshkm6904
@sureshkm6904 2 жыл бұрын
ചർച്ച തുടങ്ങിയോ 😃😃😃
@josephstalin3692
@josephstalin3692 2 жыл бұрын
LONG LIVE PUTIN ❤
@manoharanmvoo4286
@manoharanmvoo4286 2 жыл бұрын
എന്തൊക്കെയാണ് ഇയാൾ പറയുന്നത്?
@manoharanmvoo4286
@manoharanmvoo4286 2 жыл бұрын
വിഡ്ഢിത്തം പുലമ്പുന്നു
@b-companysmarttravelog5292
@b-companysmarttravelog5292 2 жыл бұрын
😆😆😆
@abdurahiman8267
@abdurahiman8267 2 жыл бұрын
Russia
@SP00855
@SP00855 2 жыл бұрын
ഒന്നുകൂടി റഷ്യ യുദ്ധം അസ്സെസ്സ്മെന്റ് ഡിബേറ്റ് വേണം. ഈ ഭദ്രകുമാരനെ വിളിച്ച് ശകാരിക്കണം
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 9 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 65 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 12 МЛН
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 31 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 9 МЛН