യുക്തിവാദികളെ ഉത്തരം മുട്ടിച്ച് c hamza സാഹിബിന്റെ സംവാദം ഒന്ന് കേട്ട് നോക്കു

  Рет қаралды 70,929

Green Media

Green Media

Күн бұрын

Пікірлер: 151
@sooppyk9302
@sooppyk9302 Жыл бұрын
പടച്ച തമ്പുരാനേ ഈ മനുഷ്യന് ലോകാവസാനത്തിന്റെ അടുത്ത വരെ ദീർഘായുസ് കൊടുക്കണേ ആമീൻ YRA
@hussainv9664
@hussainv9664 3 жыл бұрын
നല്ല നല്ല ഉദാഹരണത്തോടെ ഏതൊരാൾക്കും ചിന്ദിക്കാനും മനസ്സിലാക്കാനും ഉതകുന്ന രീതിയിൽ ആരെയും നോവിക്കാതെ യും അവതരിപ്പിച്ച ഹംസ സാഹിബിനു ണ് അഭിനന്ദനങ്ങൾ
@sudheer9707
@sudheer9707 3 жыл бұрын
ഇതാണ് യഥാർത്ഥത്തിൽ ആത്മീയത എന്ന് പറയുന്നത്. ഒരു മതത്തേയും കൂട്ടുപ്പിടിക്കാതെയും എന്നാൽ ഒരു മതത്തേയും നിഷേധിക്കാതെയും എത്ര മനോഹരമായാണ് ഇദ്ദേഹം സംവദിക്കുന്നത്.ആത്മീയതക്കു മതമില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് ഇദ്ദേഹത്തെ പോലുള്ളവർ. ദീർഘായുസ്സായിരിക്കട്ടെ 🙏
@joseph62944
@joseph62944 3 жыл бұрын
മതത്തെ കൂട്ടുപിടിക്കാതെ ഉള്ള പ്രസംഗം ആണെങ്കിലും ഇദ്ദേഹം വിശ്വസിക്കുന്ന മതത്തിലും ദൈവത്തിലും ആചാര അനുഷ്ടാനങ്ങളിലും മറ്റു മതസ്ഥരെ എത്തിക്കാൻ ഉള്ള ശ്രമത്തിന്റെ തുടക്കം ആണിത്
@muhammedkandoth7191
@muhammedkandoth7191 3 жыл бұрын
@@joseph62944 താങ്കൾ പറഞ്ഞത് സത്യമാണ് ചിതിച്ചാൽ സത്യത്തിൽ എത്തും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
@sudheer9707
@sudheer9707 3 жыл бұрын
@@joseph62944 അതെനിക്ക് പ്രശ്നമില്ല. ഭരണ ഘടന അനുസരിച്ചു മതം പ്രചരിപ്പിക്കുന്നത് തെറ്റല്ലല്ലോ. പക്ഷെ സ്വന്തം മതം മാത്രമാണ് ശരി മറ്റുള്ളതെല്ലാം തെറ്റാണ് എന്ന് ആര് പറഞ്ഞാലും എതിർക്കപ്പെടേണ്ടതാണ്. മാത്രമല്ല എനിക്ക് എന്റെ മതത്തെ കുറിച്ച് അറിയാം. അതിൽ പൂർണ വിശ്വാസവുമുണ്ട്. യഥാർത്ഥത്തിൽ എല്ലാ മതസ്ഥരും രാജ്യത്തെ ഭരണഘടനക്കുള്ളിൽ നിന്നുകൊണ്ട് അവരവരുടെ മത വിദ്യാഭ്യാസം ശരിയായ രീതിയിൽ കൊടുക്കുകയാണ് വേണ്ടത്.
@joseph62944
@joseph62944 3 жыл бұрын
@@sudheer9707 ഭരണ ഘടന എന്നാൽ ഭരണകർത്താക്കൾക്ക് വേണ്ടിയുള്ളതാണോ പൊതുജനത്തിനും കൂടി ഉള്ളതാണോ? മതവും ജാതിയും ആവിഷ്കാര സ്വാതന്ത്ര്യവും എല്ലാം ഭരണ ഘടനയുടെ നിയന്ത്രണത്തിന്റെ കീഴിൽ വരാൻ ഉള്ള കാരണം എന്ത്?
@soudasouda4886
@soudasouda4886 3 жыл бұрын
വളരെ ചിന്തനീയമായ പ്രഭാഷണം!!!!ബുദ്ധിപരമായ വാദങ്ങൾ കൊണ്ട് പ്രപഞ്ച നാഥന്റെ അസ്തിത്യത്തെയും, പരലോക വിശ്വാസത്തെയും അടിവരയിട്ട് സമർത്ഥിക്കുന്നു!!👍👍
@latheefpakkath418
@latheefpakkath418 3 жыл бұрын
മാഷാ അള്ളാഹ് ഒരു ഡിഗ്രിയും ഇല്ലാതെ മലപ്പുറം മേലാറ്റൂർ സ്കൂളിലെ +2 English അധ്യാപകനാണ് , പാലക്കാട് അലനല്ലൂർ പഞ്ചായത്തിലെ കർക്കിടാം കുന്ന് സ്വദേശിയാണ്. C ഹംസ സാഹിബ് മാഷ്
@rasheedvakkod2594
@rasheedvakkod2594 3 жыл бұрын
no. for the last 15 years he is working at karuvarakundu najath college as english teacher
@sasidharankana1329
@sasidharankana1329 3 жыл бұрын
Hamsa Saheb won my heart with his December 2019 speech .Without Topi, Bade bhai ka kurtha our chote bhai ka pajama he established the need of God,point by point quoting many things from many sources. According to him Wthout some discipline World will be an yatheemghana without warden. Citing the presence of Charvaka Indian culture and civilisation cannot be labelled as nastic, he says
@pvgopiabnle
@pvgopiabnle 3 жыл бұрын
😄എവിടായിരുന്നു മാഷേ ഇത് വരെ? "കണ്ടു പിടുത്തങ്ങൾക്കുള്ള ചിന്തകൾ എവിടുന്നോ ഉദിച്ചു വരികയാണല്ലോ " 👏👏👏👏🌈🙏🥰 ഈ സത്യം മനസിലാക്കാൻ എന്ന് ഒരുവന് കഴിയുന്നുവോ അന്നേ അവൻ "ലോകത്തെ ദൈവത്തിൽ നിന്ന് രക്ഷിക്കൽ" എന്ന കലാപരിപാടി നിറുത്തു. ഇദ്ദേഹം ആരെയും പരിഹസിക്കാതെ.. കളിയാക്കാതെ.. വെല്ലുവിളിക്കാതെ..പുച്ഛിക്കാതെ... -ഒരു പാവം സാധാരണ ദൈവവിശ്വസിയെ നിങ്ങൾ എന്തിന് ക്രൂശിക്കുന്നു -എന്ന് നിഷ്കളങ്കമായി ചോദിക്കുമ്പോൾ.. യുകത നിരീശ്വര ഫ്രീ തിങ്കന്മാർ ഇതേ നിഷ്കളങ്കതയോടെ ഉത്തരം പറയും എന്ന് ഞാൻ വെറുതെ മോഹിച്ചു പോകുന്നു 🙏
@tsaydu6698
@tsaydu6698 3 жыл бұрын
തെളിവ് അംഗീകരിക്കാത്തവർക്ക് ഒന്നിലും തെളിവ് കാണാൻ സാധ്യമല്ല
@krvedios.k3900
@krvedios.k3900 3 жыл бұрын
good Talk Congrates sir good informations ...
@GreenMediaLive
@GreenMediaLive 3 жыл бұрын
Thanks
@moosamoosa3702
@moosamoosa3702 3 жыл бұрын
അതാണ് വെറ്റർ ഖുർആൻ പറയുന്നത് തന്നെ നിങ്ങൾ ചിന്തിക്കുന്നില്ലേ എന്നാണ് കൂടുതൽ ഭാഗങ്ങളിൽ ഉള്ളത് എന്നാണ് അറിയാൻ സാധിച്ചത്
@mubashirali5055
@mubashirali5055 2 жыл бұрын
Basic elements of divine truth 👍👍
@മദീനത്തെആഷിഖീങ്ങൾ
@മദീനത്തെആഷിഖീങ്ങൾ 3 жыл бұрын
ശംസുൽ ഉലമയെ ഓർമ്മ വരുന്നു 😔
@gdhttxjgkh6052
@gdhttxjgkh6052 3 жыл бұрын
അല്ലാഹു താങ്കൾക്ക് പ്രതിഫലം നൽകട്ടെ ആമീൻ
@antonyjoseph1218
@antonyjoseph1218 4 ай бұрын
. അതെ 72 ഹൂറിക ഉറപ്പാ ...
@haidertirur9130
@haidertirur9130 3 жыл бұрын
വളരെ നല്ലരു അറിവ് Keep it up
@abdurahimanp2566
@abdurahimanp2566 3 жыл бұрын
ഹംസ സാർ സംവദിക്കുന്നത് ഹൃദയത്തോടാണ്, ഹൃദ്യമായ ലളിത ശൈലിയിൽ ! അഭിനന്ദങ്ങൾ !
@purushothamanayadam7046
@purushothamanayadam7046 3 жыл бұрын
മതങ്ങൾ പരിവർത്തനത്തിനും നവോത്ഥാനത്തിനും ശാസ്ത്രീയമായ വികാസത്തിനും തടസ്സം നിൽക്കുകയാണെങ്കിൽ അവയെ ആശ്രയിക്കുന്നത് കൊണ്ടെന്തു പ്രയോജനം ?
@KnowledgeFactory-l7g
@KnowledgeFactory-l7g 3 жыл бұрын
ജീവിത്ത്തിന്റെ ലക്ഷ്യത്തിന് ഷാസ്ത്രീയത്യും പരിവർതനവും എതിരായാൽ മതം അതിനെ എതിർക്കും . അനുകൂലിക്കൻ പറ്റുന്നത് അനുകൂലിക്കും
@zeenathahmadkutty5462
@zeenathahmadkutty5462 3 жыл бұрын
C ഹംസ സാഹിബ് വിശ്വാസത്തെ ആത്മാവിലേക്ക് ആ വാ ഹിച്ച്‌ യഥാർത്ഥ വിശ്വാസത്തെ പ്രകാശിപ്പിച്ച് ബോധ്യപ്പെടുത്തുന്ന പണ്ഡിതൻ .
@GreenMediaLive
@GreenMediaLive 3 жыл бұрын
thanks
@aswinmohan7213
@aswinmohan7213 3 жыл бұрын
Hamza sir proved ethiest foolishness
@muhammadpshah9658
@muhammadpshah9658 Ай бұрын
അഥവാ ജനിച്ചപ്പോൾ പല്ലുണ്ടെങ്കിൽ ഉമ്മമാർക്ക് മുലയൂട്ടാൻ പ്രയാസമാകും മുല കുടി കഴിയും ബ്ലേ , ഴേക്കും അള്ളാഹു പല്ല് മുളപ്പിക്കുന്നു. അവനാണ് ദൈവം
@Kymfa
@Kymfa 3 жыл бұрын
ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തമുണ്ട്
@ahammedippu5217
@ahammedippu5217 3 жыл бұрын
May Allah bless you ... ഏതൊരാൾക്കും മനസ്സിലാകുന്ന ഭാഷ, പഠനങ്ങൾ നടത്തി നോക്കൂ, ചിന്ത ക്ക് വിധേയമാക്കി നോക്കൂ.. യഥാർത്ഥ ആത്മീയത നമുക്ക് ബോധ്യപ്പെടും എന്ന് ഈ വാക്കുകൾ നമ്മെ എല്ലാവരെയും പഠിപ്പിച്ചു തരും.. ആശംസകളുടെ പൂച്ചെണ്ടുകൾ... ധാർമ്മിക ബോധവും അറിവും വിവേകവും പക്വതയും ക്ഷമയും സത്യസന്ധതയും നമുക്കിടയിൽ വളർന്നു വരേണ്ടത് അത്യാവശ്യമാണ്..
@navasffight3119
@navasffight3119 3 жыл бұрын
Maasha allah superb 👍👍👍👍👍👍👍👍👍👍
@husainhabeeb.7821
@husainhabeeb.7821 3 жыл бұрын
യുക്തിവാദിയുടെയും ഹൃദ യം മിടിക്കുന്നു 'വർഷങ്ങൾ.
@najeelas66
@najeelas66 2 жыл бұрын
ഇവരോടൊക്കെ പറയുക, ഏതും ഉണ്ടാക്കാതെ ഉണ്ടാകുന്നില്ല... എന്ന്. അവർ ഉറങ്ങുകയെങ്കിൽ എണീക്കും മറിച്ച് നടിക്കുകയാണെങ്കിൽ നിങ്ങളുടെ ഊർജ്ജം പൂക്കുററിയാകും 🥱
@SRrndrps1288
@SRrndrps1288 2 жыл бұрын
മഴ ഉണ്ടാക്കുകയോ? ഉണ്ടാവുകയോ ? ഉത്തരം പറയൂ . അപ്പോ എൻ്റെ ചോദ്യം നിങ്ങളോട് ഞാൻ ചോദിക്കാം
@abdullahcholkkal4739
@abdullahcholkkal4739 3 жыл бұрын
അപൂർണ്ണ ജ്ഞാനച്ചങ്ങലയിൽ ബന്ധിച്ച് സ്വതന്ത്ര ചിന്തയെ തടവിലാക്കുന്ന ആധുനിക മത മേലാള കാഴ്ചപ്പാടിനെതിരിൽ സ്വതന്ത്ര ചിന്താ ധാരയിലേക്ക് മനസ്സിനെ ആനയിക്കാൻ വക നൽകുന്ന ഹംസ സാഹിബേ പ്രണാമം
@mubashirali5055
@mubashirali5055 2 жыл бұрын
നിങ്ങള്‍ക്ക് ഇപ്പൊ angenayano മനസ്സിലായത്...എങ്കിൽ hamza sahib ഒരു സംഭവം തന്നെ...കാരണം ഒരു prabhashanthiloode മത ചിന്തയും സ്വതന്ത്ര ചിന്തയും ഒപ്പം സ്ഥാപിച്ചു..aahaaa
@mujeebkamaal6078
@mujeebkamaal6078 3 жыл бұрын
Masha Allah
@ibnsharafudheen
@ibnsharafudheen 3 жыл бұрын
MashaAllah
@rationalist390
@rationalist390 3 жыл бұрын
ഉത്തരം മുട്ടിച്ചു 😄
@fareedmelattur2738
@fareedmelattur2738 3 жыл бұрын
Masha Allah ❤️
@GreenMediaLive
@GreenMediaLive 3 жыл бұрын
Jazakallah
@muhammedkutty3824
@muhammedkutty3824 4 жыл бұрын
അൽഹംദുലില്ലാഹ്
@GreenMediaLive
@GreenMediaLive 4 жыл бұрын
Thanks
@muhammedkutty3824
@muhammedkutty3824 4 жыл бұрын
@@GreenMediaLive Thnx
@cheriyankm5133
@cheriyankm5133 3 жыл бұрын
അഭിനന്ദനം അർഹിക്കുന്ന അവതരണം. അവസാനം പറഞ്ഞ , മനുഷ്യൻ അനശ്വരത ആഗ്രഹിക്കുന്നു എന്ന ആശയം നൂറു ശതമാനം അതിനോടു യോജിക്കുന്നു. എന്നാൽ അതിൽ ഒരു പിശകുണ്ട്. അനശ്വരത ആഗ്രഹിക്കുന്ന മനുഷ്യൻ മരിച്ച ശേഷം വേറൊരു ലോകത്ത് അനശ്വരത നേടും എന്നതു് ഒരു പൈശാചിക പഠിപ്പിക്കലാണ്. ഈ ഭൂമിയിൽത്തന്നെയാണ് മനുഷ്യൻ നിത്യമായി ജീവിക്കാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് മരിക്കും എന്ന ഉറപ്പുളള മനുഷ്യരും കുറച്ചു കൂടി ഈ ഭൂമിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നത്
@rasheedali7622
@rasheedali7622 3 жыл бұрын
Study a little more. U will get the answer
@rasheedali7622
@rasheedali7622 3 жыл бұрын
Do u think Gandhiji n Hitler alike? Will they get justice in this world? Ur brain is controlled by Satan. Study more then u will leave Atheism and adopt Theism. Regards
@muhammedkandoth7191
@muhammedkandoth7191 3 жыл бұрын
അപ്പോൾ ആത്മഹത്യ ചെയ്യുന്നതോ
@rasheedali7622
@rasheedali7622 3 жыл бұрын
Mr. Cheriyan, For atheists this world is every thing. So they like to enjoy here only bcs they dont believe that there is another world waiting for us to judge n pass verdict by God for our actions (righteous or evil). That ought to be Logical. If not there is no difference between Hitler or Cheriyan. Even atheist will think of suicide if he suffers illness. Ex. Lenin. That does ot mean that is the end of an episode. This world is transitory like an inn for a traveler. Hope I have given u satisfactory answer. If not dont hesitate to ask or to exchange ur views Regards
@rasheedali7622
@rasheedali7622 3 жыл бұрын
@@muhammedkandoth7191 Check my reply given to Cheriyan
@shahulhameedpeermohammed9529
@shahulhameedpeermohammed9529 4 жыл бұрын
Maasha allaahu
@nisarmundupara1624
@nisarmundupara1624 3 жыл бұрын
Hamsa sahibinu youtube chanal undo plz snd link
@rayhanmansoor2951
@rayhanmansoor2951 4 жыл бұрын
It is not a coincidence why there is life on earth other than Mars or venus. Earth has the condition needed for Life. It is not that God created the correct conditions for Demand and supply, We humans adapted to what we had here.
@KnowledgeFactory-l7g
@KnowledgeFactory-l7g 3 жыл бұрын
നമ്മുടെ ശരീരം നിലനിർത്താൻ ആവശ്യമായ demand supply ആണ്‌ ഉദ്ദേശിച്ചത് . മനുഷ്യനാഗ്രഹിച്ചത് മുഴുവൻ കിട്ടില്ല
@kadheejakadheeja4050
@kadheejakadheeja4050 3 жыл бұрын
Sattyam masahallah
@hashimvaduthala8570
@hashimvaduthala8570 4 жыл бұрын
👍👍👌👌
@moidukp6118
@moidukp6118 2 жыл бұрын
ബുദ്ദി ഇല്ലാത്ത യുക്തി കൾ 😂
@rayhanmansoor2951
@rayhanmansoor2951 4 жыл бұрын
The title is just wrong and misleading.
@thuqathuqa4150
@thuqathuqa4150 3 жыл бұрын
Sir Gambeeram
@GreenMediaLive
@GreenMediaLive 3 жыл бұрын
Thanks
@yaseensharafu2904
@yaseensharafu2904 3 жыл бұрын
Aaha super
@ummermltr1547
@ummermltr1547 3 жыл бұрын
സൂപ്പർ 😀👍
@abdulazeezambalasuveetil7435
@abdulazeezambalasuveetil7435 3 жыл бұрын
അല്ലാഹു അർഹിക്കുന്ന പ്രതിഫലം നൽകുമാറാകട്ടെ
@najeelas66
@najeelas66 2 жыл бұрын
Aaameen
@UsmanUsman-px7uf
@UsmanUsman-px7uf 3 жыл бұрын
ഞാൻ ഈ വീടിയോ കാണുമ്പോൾ അറുപത്തി ഒന്ന് ബുദ്ദിയില്ലാത്ത ബുദ്ദി ജീവികൾ ഡിസ് ലൈക്ക് അടിച്ചിട്ടുണ്ട്
@truthseeker4813
@truthseeker4813 3 жыл бұрын
അപ്പോൾ ഡിമാന്ട് ആൻട് സപ്ലൈ തിയറി പ്രകാരം ഇന്നത്തെ അവസ്ഥയിൽ മനുഷൃന് മരിച്ച മഹാന്മാരോട് സഹായം തേടുക എന്ന കഴിഞ കാല അനാചാരങൾ നിർത്തുകയും പരിപൂർണ്ണനായ ലോക പരിപാലകനോട് മാത്രം സഹായം തേടുകയും ചെയ്യുന്നതിന് ഹംസ സാഹിബിന് ബുദ്ധിമുട്ട് തോന്നേണ്ട ആവശൃം ഇല്ലല്ലോ ? അല്ലേ ? അൽഹംദുലില്ലാ !!
@KnowledgeFactory-l7g
@KnowledgeFactory-l7g 3 жыл бұрын
പരിപൂർണനായ ദയ് വത്തൊട് ചോദിക്കാൻ അപരിപൂർണ സാദാരണക്കാരൻ തന്നെക്കാൾ പരിപൂർണ്ണനും പൂർണനായ ദൈവത്തൊട് തൃപ്തി യുമുള്ള ആളെക്കൊണ്ട് ചൊദിക്കുന്നു എന്തെ തെറ്റ്?????
@truthseeker4813
@truthseeker4813 3 жыл бұрын
അതു തന്നേയല്ലേ അനൃ മതക്കാരും ചെയ്യുന്നത് ? അവരിൽ നിന്ന് എത്രത്തോളം മെച്ചമാണ് ഇസ്ലാം മതം ? എന്നതാണ് ചോദൃം ?
@KnowledgeFactory-l7g
@KnowledgeFactory-l7g 3 жыл бұрын
അന്യ മതക്കാർ ബിംബങ്ങളെ വിളിക്കുന്നു . സുന്നികൾ അല്ലാഹുവിന്റെ പ്രിയപ്പെട്ട ദാസന്മരെ വിളിക്കുന്നു . അവർക്ക് ഒറ്റക്ക് ന്യൂനത ഉള്ളതുകൊണ്ട് അല്ലാഹുവിനോട് ചോദിക്കാൻ ഉത്തരം ലഭിക്കാൻ സാത്യതയുള്ള ആളുകളെക്കൊണ്ട് സഹായതെടി ചോദിക്കുന്നു
@superman-pe2hv
@superman-pe2hv 3 жыл бұрын
അയ്യട. അതിന്റെ ഇടയിലൂടെ തള്ളി നോക്കുവാ കേറുമോന്ന്. ഇതിന്റെ ഉത്തരമൊക്കെ പലപ്രാവശ്യം പറഞ്ഞു കഴിഞ്ഞതാണ്. ബുദ്ധിയും യുക്തിയും ഉണ്ടങ്കിൽ മനസ്സിലാവും.
@KnowledgeFactory-l7g
@KnowledgeFactory-l7g 3 жыл бұрын
@@superman-pe2hv aroda
@aswinmohan7213
@aswinmohan7213 3 жыл бұрын
Religious. Scholar
@nasarvythiri550
@nasarvythiri550 3 жыл бұрын
Indiankkar kuyyana aano
@ameerkenza4722
@ameerkenza4722 3 жыл бұрын
👌👌👍👍🤲🤲🤲🤲🌹🌹
@ചൗധരിട്വിറ്റോ
@ചൗധരിട്വിറ്റോ 3 жыл бұрын
ഷിയാ
@peekeyolive6507
@peekeyolive6507 3 жыл бұрын
👍
@shahmilshahm1535
@shahmilshahm1535 3 жыл бұрын
പൊട്ട്
@mohamedriyasp6243
@mohamedriyasp6243 3 жыл бұрын
Lokhathulla ellaa vasthuvum oru shrishtti shrishttichathalla. Avayellaam undaayath shyoonyathayil ninnumaanu. Energy and Mass conversation theorems are wrong.
@shibinkk3769
@shibinkk3769 2 жыл бұрын
മതങ്ങൾ പ്രചരിപ്പിക്കുന്ന യുക്തി വിരുദ്ധമായ കഥകളെ സംരക്ഷിക്കാൻ സ്വന്തം യുക്തി ബോധത്തെ മതത്തിന് ബലികൊടുത്ത് അന്ധവിശ്വാസ കൂരിരുട്ടിൽ ചുരുണ്ട്കൂടി കാലം കഴിക്കുന്നവരെ നിങ്ങൾ നിങ്ങളെ തന്നെ വഞ്ചിക്കുകയല്ലേ ?
@shahulhameedpeermohammed9529
@shahulhameedpeermohammed9529 4 жыл бұрын
Nannahaan utteaasikkunnare nannaau
@thampikalpana232
@thampikalpana232 3 жыл бұрын
എന്റെ മതമാണ് ശരി. മറു മതങ്ങളെ അംഗീകരിക്കുവാൻ തയ്യാറല്ല. പിന്നെ എന്ത് ദൈവം എന്തു മതം ?
@alfathihmedia901
@alfathihmedia901 4 жыл бұрын
Good
@GreenMediaLive
@GreenMediaLive 4 жыл бұрын
Thanks
@rahimek5494
@rahimek5494 3 жыл бұрын
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
@musthafapy
@musthafapy 3 жыл бұрын
96 കാരറ്റ് ശിയയാണ് സി ഹംസ
@bhaskaranpv9721
@bhaskaranpv9721 3 жыл бұрын
ത ത്ത മ്മേ പൂ ച്ച പൂ ച്ച
@sreenivasankanneparambil159
@sreenivasankanneparambil159 3 жыл бұрын
I have wasted my time. Sitting infront of this many books talking without logic is meaningless and aimless.
@bilaljohn9265
@bilaljohn9265 2 жыл бұрын
Enth anelum daivathinte theliv zero anu
@vksmedia9469
@vksmedia9469 3 жыл бұрын
മതങ്ങൾ പറയുന്ന അസംബന്ധങ്ങൾ മനുഷ്യരുടെ സൃഷ്ടി അല്ലേ പൊട്ടന്മാരെ 😄.
@beauty9369
@beauty9369 3 жыл бұрын
ക്ലബ്‌ ഹൌസ് സംവാത്തത്തിൽ വരൂ, അല്ലാതെ പറയുന്നതിൽ കാര്യം ഇല്ല
@nisarmundupara1624
@nisarmundupara1624 3 жыл бұрын
ക്ലബ് എന്നുണ്ടായതാ
@shans2494
@shans2494 3 жыл бұрын
ക്ലബ് ഹൗസിൽ ബ്ബ ബ്ബ ബ്ബ കേട്ട് മടുത്തു
@Ismayiljamalk
@Ismayiljamalk 3 жыл бұрын
പാവം സഹിക്കാൻ പറ്റുന്നില്ല ഹംസ സായിബു എടുത്തെറിഞ്ഞപ്പോൾ... 😂😂😂😂എന്നിട് ക്ലബ് ഹൌസ് ക്ക് വിളിക്കുന്നു 😂
@pkvbr5842
@pkvbr5842 3 жыл бұрын
ചുരുക്കി പറയുക
@nisarmundupara1624
@nisarmundupara1624 3 жыл бұрын
ഇത് കടംകഥയല്ല 😂😂
@pkvbr5842
@pkvbr5842 3 жыл бұрын
@@nisarmundupara1624 മനസിലായാൽ പോരെ. Sir.
@adilsinan
@adilsinan 3 жыл бұрын
ജ ബാർ മാഷുമായി സംവാദത്തിനുണ്ടോ
@asharafcherupara4004
@asharafcherupara4004 3 жыл бұрын
😁😁ജബ്ബാർ മാഷ് 😁😁🤭
@ക്രിടാപ്പിവിഷം
@ക്രിടാപ്പിവിഷം 3 жыл бұрын
ജബ്ബാർ മാഷ് യുക്തി വാദി അല്ല അത് പുള്ളി തുറന്നു പറഞ്ഞു unmasking athiesm എന്ന ചാനൽ കാണു
@shabeerkcshabeer691
@shabeerkcshabeer691 3 жыл бұрын
ജബ്ബാരക ആരുമായും സംവാദത്തിനില്ലാന്ന് പറഞ്ഞിട്ടുണ്ട് യുട്ടൂബിലൂടെ മറുപടി പറയാനാ പറഞ്ഞത് പാവം നേരിട് മുട്ടാൻ പേടിച്ചിട്ടാ
@shans2494
@shans2494 3 жыл бұрын
ചിരിപ്പിക്കരുത്
@safetyengineer5805
@safetyengineer5805 3 жыл бұрын
😁😁😁🤣 ജബ്ബാർ മാഷ് വല്ലാത്തൊരു കോമഡി ആണ് .🤣🤣 . സാങ്കേതികമായി ഞാൻ പരാജയപ്പെട്ടു. പക്ഷേ ഞാനാണ് ജയിച്ചതും😁😁 അവസാനം ഈ ഡയലോഗ് പറഞ്ഞു മുങ്ങാൻ അല്ലേ ജബ്ബാർ മാഷിന്🤣🤣
@believersfreedom2869
@believersfreedom2869 3 жыл бұрын
യേശു ക്രിസ്തു ഇന്നും ജീവിക്കുന്നു!അവനെ രക്ഷകനും ദൈവവുമായി വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ 🙏🙏🙏🙏🙏
@GreenMediaLive
@GreenMediaLive 3 жыл бұрын
യെശു എങ്ങിനെ ദൈവമാകുക ഒന്ന് ചിന്തിക്കു
@believersfreedom2869
@believersfreedom2869 3 жыл бұрын
@@GreenMediaLive ബൈബിൾ മുൻ വിധിയില്ലാതെ പഠിക്കുക,അപ്പോൾ മനസിലാകും യേശു ആരാണെന്ന് ❤❤❤❤
@agfmelmuri2733
@agfmelmuri2733 2 жыл бұрын
യേശു എങ്ങിനെ ദൈവം ആവുക ദൈവം ദൈവമാകണമെങ്കിൽ അവൻ എല്ലാത്തിനേ ക്കാളും ഉന്നതമാകണം ആദ്യവും അവസാനവുമുള്ളതാകണം ഏശു ഉണ്ടായിട്ട് 2000വർഷമല്ലേ ആയിട്ടുള്ളൂ അതിന്റെ മുമ്പുള്ളവർക്കും ശേഷമുള്ളവർക്കും എങ്ങിനെ യേശു ദൈവമാകും വിരോദാബാസമേ നിന്റെ പേരോ കിർസ്തു ദൈവ സങ്കൽപം മർയം സൃഷ്ടി മറയമിന്റെ മകൻ ദൈവം ഇതന്ത്???
@GreenMediaLive
@GreenMediaLive 2 жыл бұрын
2000വർഷം മുമ്പ് ദൈവം എവിടെ അയിരുന്നു
@antonyjoseph1218
@antonyjoseph1218 3 жыл бұрын
Vala vala
@sasidharankana1329
@sasidharankana1329 3 жыл бұрын
Hamsa Saheb won my heart with his December 2019 speech .Without Topi, Bade bhai ka kurtha our chote bhai ka pajama he established the need of God,point by point quoting many things from many sources. According to him Wthout some discipline World will be an yatheemghana without warden. Citing the presence of Charvaka Indian culture and civilisation cannot be labelled as nastic, he says
@tsaydu6698
@tsaydu6698 3 жыл бұрын
തെളിവ് അംഗീകരിക്കാത്തവർക്ക് ഒന്നിലും തെളിവ് കാണാൻ സാധ്യമല്ല
@സത്യംവിജയിക്കട്ടെ
@സത്യംവിജയിക്കട്ടെ 4 жыл бұрын
Masha allah
@GreenMediaLive
@GreenMediaLive 4 жыл бұрын
Thanks
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,1 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 50 МЛН
C HAMSA SHAHIB SPEECH || പാലക്കാട്‌
58:09
SKICR TV
Рет қаралды 190 М.
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,1 МЛН