പ്രൗഢം, ഗംഭീരം, ചിന്തനീയം . സർവ്വശക്തൻ ആയുസ്സും ആരോഗ്യവും നല്കി അനുഗ്രഹിക്കട്ടെ.
@starlatestislamicspeechinm64123 жыл бұрын
Aameen yarabbal aalameen 🤲
@mumthasibrahim72733 жыл бұрын
Aameen
@ഡിങ്കൻ-god3 жыл бұрын
?? ഉസ്താദിനു അല്ലാഹുവിന്റെ നാമത്തിൽ സലാം!!! ഇബ്രാഹിംമിന്റെ മകനെ അല്ലാഹുവിനു ബലി കൊടുക്കാൻ ആയി ആ സുന്ദരമായ തുടുത്തു വെളുത്ത കഴുത്തിൽ 6 അടി നീളമുള്ള വടിവാൾ മെതുവെ മുട്ടിച്ചപ്പോളേക്കും മകനെ കൊല്ലരുത്,, പകരം വഴിയിൽ നിൽക്കുന്ന കുഞ്ഞടിനെ വാളുകൊണ്ട് കഴുത്തിൽ ഒന്ന് തലോടിക്കോളൂ എന്ന് പറയാൻ വിശാല മനസുള്ള അല്ലാഹുവിനു എന്ത് ചേതോവകാരം ആണുണ്ടായത്? ഇതൊന്നു പറഞ്ഞു തന്നാൽ അടിയൻ കൃതാർത്ഥനായി!!! 👌🏻👆🏼👆🏼👆🏼👆🏼👌🏻
@myindia37293 жыл бұрын
അറിവിന് വേഷവും പ്രായവുമില്ല എന്ന് തെളിയിച്ച മഹാൻ 👍👍
അൽഹംദുലില്ലാഹ് അല്ലാഹു ഹംസ സാഹിബിന് ആഫിയതുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@starlatestislamicspeechinm64123 жыл бұрын
Aameen yarabbal aalameen 🤲
@vlog-pt4fj3 жыл бұрын
ആമീൻ
@suharasuhara24633 жыл бұрын
അറിവ് നൽകിയ താങ്കൾക്ക് അല്ലാഹു ഒരുപാട് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
@starlatestislamicspeechinm64123 жыл бұрын
Àameen yarabbal aalameen 🤲
@jamsheerjamshee60943 жыл бұрын
@@starlatestislamicspeechinm6412 isn't
@abdulvahid59793 жыл бұрын
ആമീൻ
@hamzakutteeri47753 жыл бұрын
ആമീൻ
@ഡിങ്കൻ-god3 жыл бұрын
ഉസ്താദിനു അല്ലാഹുവിന്റെ നാമത്തിൽ സലാം!!! ഇബ്രാഹിംമിന്റെ മകനെ അല്ലാഹുവിനു ബലി കൊടുക്കാൻ ആയി ആ സുന്ദരമായ തുടുത്തു വെളുത്ത കഴുത്തിൽ 6 അടി നീളമുള്ള വടിവാൾ മെതുവെ മുട്ടിച്ചപ്പോളേക്കും മകനെ കൊല്ലരുത്,, പകരം വഴിയിൽ നിൽക്കുന്ന കുഞ്ഞടിനെ വാളുകൊണ്ട് കഴുത്തിൽ ഒന്ന് തലോടിക്കോളൂ എന്ന് പറയാൻ വിശാല മനസുള്ള അല്ലാഹുവിനു എന്ത് ചേതോവകാരം ആണുണ്ടായത്? ഇതൊന്നു പറഞ്ഞു തന്നാൽ അടിയൻ കൃതാർത്ഥനായി!!! 👌🏻👆🏼👆🏼👆🏼👆🏼👌🏻
@akpkpakpk10713 жыл бұрын
ماشاءالله സർവ്വശക്തൻ ഇനിയും നല്ല കഴിവ് താങ്കൾക്ക് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@starlatestislamicspeechinm64123 жыл бұрын
Àameen yarabbal aalameen 🤲
@munshidmonumunshid9093 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇദ്ദേഹത്തിന്റെ ക്ലാസ്സ് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ
وعليكم السلام وَرَحْمَةُ اللّٰهِ وَبَرَكَاتُهُامين اللهم الفظ اخوانا في
@musthafaolassery96453 жыл бұрын
ലാളിത്യം നിറഞ്ഞ പാണ്ഢിത്യം ഈ അറിവുകൾ എന്നും മനസ്സിൽ നിയനിൽക്കും
@dilshadilu60353 жыл бұрын
ഇത്തിരി സമയം കൊണ്ട് ഒത്തിരി ഒത്തിരി അറിവ്കൾ കിട്ടി. بارك الله فيك
@Fathimanidhavm53 жыл бұрын
Masha Allah ഇത് എന്റെ അദ്ധ്യാപകനായിരുന്നു
@najeelas663 жыл бұрын
മാഷാ അല്ലാഹ്...ശ്വാസം വിടാതെ കുറേ അറിവു പറഞ്ഞ് തന്ന്🥰
@sarasadiq94703 жыл бұрын
ഞാൻ മുകളിൽ ഇട്ട കമന്റ് കാണു: മുസ്ലിംകൾ പല ജാതികൾ ആണ് . ഇത് ജനത്തിന് അറിഞ്ഞുട ... നബിയുടെ തലമുറ സ്വയം പെറ്റ് പെരുകി വർദ്ധിച്ചത് പ്രധാന വിഭാഗം . ഇവരെ അറിയപ്പെടുന്നത് ഷിയകൾ . ഇത് ഒരു ഗോത്രമാണ് പ്രവാചകന്റെ ഗോത്രം നിലനിൽക്കാൻ വേറേ മതക്കാരെ മുസ്ലിം ആക്കി ഷിയയിൽ ചേർക്കാൻ പാടില്ല എന്നതാണ് ശരിക്കുള്ള നിയമം . പ്രവാചകൻ സൈന്ത് സിവിലൈസേഷനിൽ നിന്നും ഉള്ളതാണ് . ഇറാനിലും , പാക്കിസ്ഥാനിലും ഉള്ളവർ മിക്കതും ഇവരാണ് . പ്രവാചകൻ നിമിത്തം അറേബ്യായിലും കുറച്ച് ഷിയകൾ ഉണ്ട് . ഷിയകൾ പുരോഹിതവർഗ്ഗമല്ല. സൈന്ത് സിവിലൈസേഷനിലെ ബ്രാഹ്മണ സംസ്ക്കാരികൾ ആണ് പ്രവാചകനാൽ " ഷിയ " എന്ന പേരിൽ അറിയപെടുന്ന മുസ്ലിംകൾ .. അഞ്ചിൽ ഗ്രന്ഥം ആണ് ഷിയകളുടെ മുല ഗ്രന്ഥം . സൈന്ത് സിവിലൈസേഷനിൽ നിന്നും ഉണ്ടായവർ പഞ്ച ഗോത്രം ആണ് . ഇസ്രായേലികൾ , ഇന്ത്യൻ വിശ്വകർമ്മബ്രാഹ്മണർ ഇറാനികൾ എല്ലാം പഞ്ചഗ്രന്ഥസംസ്കാരികൾ ആണ് . അഞ്ചിൽ ഇപ്പോൾ നിലവിൽ ഇല്ല . പല ഭാഗങ്ങളും പല തരം ഗ്രന്ഥങ്ങൾ ആക്കി തർജ്ജിമ ചെയ്തു . അഞ്ചിൽ പ്രകാരം വിശ്വാസത്തേക്കാൾ ഉപരിയായി പലതരം ടെക്ക്നോളജി , നിർമ്മാണ ജോലികൾ , സംഗീതം ഇതൊക്കെയായിരുന്നു ഇവരുടെ പ്രത്യേകതകൾ . (ഇപ്പോൾ ഇവർക്ക് ഇടയിൽ ഇത്തരം കാര്യങ്ങൾ ഇല്ലാതായികൊണ്ടിരിക്കുന്നു ) സൈന്ത് സിവിലൈസേഷൻ നല്ലതാർന്നു അത് നശിപ്പിച്ചത് പുരോഹിത സംസ്കാരികൾ ആയിരുന്നു . അടുത്തത് "സുന്നി " മുസ്ലിംകൾ പ്രവാചകന്റെ ആശയം വളർത്താൻ വേണ്ടി നബി മറ്റ് ജാതികളെ മുസ്ലിം ആക്കി കുടെ കുട്ടി .. ഇവരാണ് ഖലിഫമാർ ... ഖലിഫഎന്നതിന്റെ അർത്ഥം പുരോഹിതൻ എന്നാണ് . ഇവർ ലോകജനതയെ മൊത്തം മുസ്ലിം ആക്കുന്നു . പാരമ്പര്യം വേണ്ട .. സുന്നി എന്നത് പൗരോഹിത്യ മതമാണ് . മറ്റ് എല്ലാ ജാതികളേയും ചേർക്കുന്നത് സുന്നി യിലേക്കാണ് . ഇതിൽ ജനത്തിന്റെ ബുദ്ധി , കലാപരമായ കഴിവ് ഒന്നിനും പ്രാധാന്യം ഇല്ല . സുന്നി യിലേക്ക് ഷിയകൾക്ക് വരാം എന്നാൽ സുന്നികളെ ഷിയയിൽ ചേർക്കില്ല .. ഷിയ ശരിക്കും പ്രവാചക ഗോത്രം അതിൻ പടി സ്വയം പെറ്റ് പെരുകി ജീവിക്കുന്ന മുസ്ലിം സംസ്കാരമാണ് . എല്ലാവരേയും മാർക്കം കൂട്ടുന്ന സുന്നികൾ 85% ഉണ്ട് , ഷിയകൾ 15% മാത്രമേ ഒള്ളു . (Note : മലയാളികൾക്ക് ഇതിന്റെ ആശയം അറിയാൻ വേർതിരിവിന്റെ പ്രത്യേകത താഴെ കാട്ടാം : ഷിയ = വിശ്വകർമ്മ (ആശാരി) സുന്നി = പുരോഹിത (നമ്പുരി ) ആദ്യത്തേത് ടെക്നിക്കൽ ഗോത്രം .. രണ്ടാമത്തേത് ദൈവപ്രാർത്ഥനയോടെയുള്ള പൗരോഹിത്യ സംസ്ക്കാരം )👇 താഴെയുള്ള രണ്ട് വിഡിയോകളും ശ്രദ്ധിച്ച് കണ്ട് മനസിലാക്കിയാൽ ഷിയ എന്നത് ഗോത്ര സംസ്ക്കാരം ആണ് എന്ന് പിടി കിട്ടും . മറ്റ് ജനത്തെ ഇതിൽ ചേർക്കാൻ പറ്റുല kzbin.info/www/bejne/ZofUZHR8lpV1ibs ഈറ kzbin.info/www/bejne/j6aThWmFeLN8qdk
@thomasvarghese83903 жыл бұрын
Professor Hamsa, very nice knowledgeable speech, very simple man..
@starlatestislamicspeechinm64123 жыл бұрын
Thank you for watching
@b4u3383 жыл бұрын
Corect
@asokanasokan25453 жыл бұрын
മതവിശ്വാസം അല്ല വേണ്ടത് മനുഷ്യനെ ഏതു മതത്തിൽ പെട്ടവനാണെങ്കിലും മനുഷ്യനായി കാണണം
@sunithsunith53143 жыл бұрын
പിന്നെ കാള ആയാണോ മറ്റുള്ളവർ കാണുന്നത്..
@titanichulk2683 жыл бұрын
മനുഷ്യത്വം മത ഗ്രന്ഥങ്ങൾ അല്ലാതെ യുക്ത് വാദികളുടെ വാക്കിൽ കാണാൻ സാധിക്കില്ല....
@mullankollyvelayudhan91223 жыл бұрын
@@titanichulk268 മതം വിട്ടവനെ കൊല്ലണം എന്ന് പഠിപ്പിച്ച മുഹമ്മദ് ആയിരിക്കും മനുഷ്യത്വം പഠിപ്പിച്ചത് അല്ലെ...
@@mullankollyvelayudhan9122 അങ്ങനെ കൊല്ലണമെന്ന് എവിടെയാ പഠിപ്പിക്കുന്നത് ? ഖുർആൻ നിൽ പറയുന്നത്, നിനക്ക് നിന്റെ മതം, എനിക്ക് എന്റേയും. വിശ്വാസത്തിൽ ബല പ്രയോഗം പാടില്ല എന്ന് പറയുന്നു, ഒരുത്തരും അവനവന്റെ മനസാക്ഷിക്ക് അനുസരിച്ചാണ് വിശ്വാസം സ്വീകരിക്കേണ്ടത്. സത്യ വിശ്വാസം സ്വീകരിക്കുന്നത്, അവവനടെ നന്മക്കാണ്....
@AbdulHameed-ic6to3 жыл бұрын
മാഷാ അല്ലാ വേഷത്തിലല്ല അറിവിലാണ് കാര്യം എന്ന് പഠിപ്പിച്ച ഉസ്താദ് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@starlatestislamicspeechinm64123 жыл бұрын
Aameen yarabbal aalameen 🤲
@abdulfathah21233 жыл бұрын
Usthad mathram alla idheham pg kark class edukunna teacher aanu ezuthukarananu real miracle man
@aleedtech76853 жыл бұрын
@@abdulfathah2123 😂♥️👏👏
@shefinshefin64773 жыл бұрын
അടിപൊളി ക്ലാസ്സ്. തനി നാടൻ സ്റ്റൈൽ 👌masha allah
@starlatestislamicspeechinm64123 жыл бұрын
Alhamdulillah
@manafnvd58213 жыл бұрын
ഇത് പൊലുള്ളവർ ഇനിയും വരണം
@muhammedshareef75453 жыл бұрын
Masha Allah നല്ല ഉപകാരമുള്ള പ്രഭാഷണം
@starlatestislamicspeechinm64123 жыл бұрын
Alhamdulillah
@jaseeln.psupar56313 жыл бұрын
അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@starlatestislamicspeechinm64123 жыл бұрын
Àameen yarabbal aalameen 🤲
@asharafthalikuzhi55163 жыл бұрын
ഉസ്താതിന്റെ പ്രസംഗം നന്നായിട്ടുണ്ട് ഇനിയും പല വേദിയിലും ഇത്തരം പ്രസംഗം നടത്താൻ അള്ളാഹു അവസരം ഒരുക്കട്ടെ ആമീൻ
@starlatestislamicspeechinm64123 жыл бұрын
Aameen yarabbal aalameen 🤲
@lunchbox81703 жыл бұрын
ഹംസ സാഹിബ്... ഇംഗ്ലീഷ് പ്രഫസർ... ഈജിപ്ത് പാർലമെന്റ് ൽ പ്രസംഗിച്ച പ്രതിഭ