Masha Allah… videos kaanarund. Moleyum vechu cake orders cheyunath valiya kaaryam thanne aanu. Itha parayunath pole customer’s satisfaction important aanu.May Allah bless you and your family
@YummyMalabar Жыл бұрын
😍🫶🏻
@baijumini8107 Жыл бұрын
ഞാൻ ഒരു കേക്ക് baker ആണ്. ഇപ്പോൾ താമസിച്ച സ്ഥലത്തു നിന്നും മാറി ഭർത്താവിന്റെ വീട്ടിലേക്കു വന്നു അവിടെ ആരും കേക്ക് വാങ്ങി കഴിക്കളൊന്നും ഇല്ല കുറഞ്ഞ വിലയ്ക്കു തമിഴർ നടത്തുന്ന സ്ഥലത്തു പോയി കുറഞ്ഞ സാധനം വാങ്ങി കഴിക്കുകയാണ് ചെയുന്നത് എനിക്കാണെങ്കിൽ ഭയങ്കര സങ്കടം ആണ് 😢
@shahida3732 Жыл бұрын
😊😊
@farisasalam559 Жыл бұрын
Ittade ellaa videosum kaanarund...adipoliyanu...itrem ordersum adupole cheriya molum ellam koode maindain cheydu kondovan nalla budhimuttanu.....💪🤝as a homebaker enik manasilavum...2cake orumich order Vanna makkalem kondu ulla budhimutu enikaryam Adinidayil video post chayanum ellamkoode..... mashallah 🎉❤🥰
@YummyMalabar Жыл бұрын
🥰🥰🫶🏻ningalde oro comments um aanu ente inspiration 🙏🏻
@hibashameer485 Жыл бұрын
Dream cake rate ethraya
@CAKEDELICIOUSBYINAYA Жыл бұрын
@@YummyMalabarnjanum oru home bakeranu molk 6 mnth aayathe ollu veetil njanum husbandum moonumskalum maatre ollu but enik othiri ishtanu. Ipo daily 10 piece dreamcake enik ordr ind engilum alhamdulillah happy aayit povunnu ath cheyunnath oru baaramaayit enik ith vare thonnitilla.😊😊😊😊
@Jas-ou1zh Жыл бұрын
Ningal use chaithathe Coco powder and dark chocolate compound etha pls tell
@CuisineArtbyAnan Жыл бұрын
1/2 kg ningal kodukkunna rate ethrayan(dream cake)
@പറുദീസ-ധ9ഫ Жыл бұрын
എത്ര ആണ് റേറ്റ്
@Musashi1136 Жыл бұрын
Masha allah 😍 Ee turntable evdnna vanghiye ethra rate ayi?
@shimakk3411 Жыл бұрын
Janum oru homebekkr an dreem ckin odrid ..epo cake cheyyunilaa kujjin 10 masam ayollu ..epo 2 mndh abudhbiyil poyi vannolluu...delivery kyiju odr cheythiruni kujjin anta vaka gold udakki alhamdhulilha..epo kujjinim vechu nadakkiln thonuka ..nigala vidio kanumbol prachodhnm an
അള്ളാഹു ജോലി ചെയ്യാനുള്ള ആഫിയത്തു തരട്ടെ 🤲1/2 kg ഡ്രിം കേക്ക് ന് പ്രയിസ് എത്രയാ
@adamhawwaadamhaww5502 Жыл бұрын
Itha enganeya baking padiche onn parayumo
@kunjipathukunjipathu6461 Жыл бұрын
Boxinte mukalil ottichrkkunna cake logo evdeyaa cheyppikkunnee
@abdulasees5812 Жыл бұрын
Njn home backer anu but orders onnum kittarilla. Nalla orders kittan valla tips paraju tharamo? Videos oke kanubol valare sadhosham ma sha allah eniyum uyarathil ethan allahu hair akkatte 🤲 kuju moleyum kondu ellam manage cheythu povunnallo👏👏👏hands off uu
@dreamdaycafe8334 Жыл бұрын
ഞാൻ home baker ആണ്.. ഡ്രീം കേക്കിന്റ ടിൻ വാങ്ങി വെച്ചിക്ക്.. ആരും ഓഡർ തന്നിട്ടില്ല.. Evida ഉള്ളവർ OC കിട്ടാൻ ഉള്ള ആളാണ് c😔
@nimizday8181 Жыл бұрын
True
@siyasvlog4406 Жыл бұрын
Njan tin vangi vech cash poovumennu karuthy vangeela.. ഇപ്പൊ ഒരു പാട് ഓർഡർ ഉണ്ട് Tin ക്ഷാമം ആയി.. 😔
@mjayavathimjayavathi7673 Жыл бұрын
Sathyam
@CuisineArtbyAnan Жыл бұрын
👌👌👌
@shezuscreativities3427 Жыл бұрын
Tinum vangalilla cake boardum vangalilla order kshamam athenne
@abrar6471 Жыл бұрын
From were u purchasing the box
@Arshas460 Жыл бұрын
Stand mixer ethaa use cheyyunnath
@batool---7255 Жыл бұрын
സത്യം...ഞാൻ dream കേക്ക് ചെയ്യില്ല എന്ന് വിചാരിച്ചേ ആണ്.. Bt മിനി dream ഞാൻ ഓഫ്ഫർ ഇല്ല ചെയ്തപ്പോ... Maasha allah 90 വരെ എന്റെ ഓർഡർ പോയൻ.. അതിൽ അധികവും... ബെസ്റ്റ് ക്വാളിറ്റി el കൊടക്കുന്നെ കൊണ്ട് മാത്രം തന്നെ aan😊😊
Itthaude aduth 1 kg and half kg dream cake price??? Ella videos adipoliya 🩷😘
@sheena.k.v8542 Жыл бұрын
എവിടെയാ സ്ഥലം നമ്മുടെ നാട്ടിൽ ഒന്നും കിട്ടില്ല. എനിക്കും ചെയ്യണമെന്നുണ്ട്
@Zabasbakes Жыл бұрын
അസ്സലാമു അലൈകും അൽഹംദുലില്ലാഹ്. ഞാൻ എടപ്പാൾ ഉള്ള ഹോം ബേക്കർ ആണ്. നിങ്ങൾക്ക് ബുദ്ധിമുട്ടുള്ളപ്പോൾ ഞാൻ ഉണ്ടാക്കി കൊടുത്തോള്ളാം. ഞാൻ എല്ലാ കേക്ക്ക്കുകളും ഉണ്ടാകാറുണ്ട്.