No video

യുവതീ യുവാക്കള്‍ നിര്‍ബന്ധമായും കാണേണ്ട വീഡിയോ | പുതിയ നിയമത്തിലെ കുരുക്ക് | Justice Kemal Pasha

  Рет қаралды 9,550

The Prime Witness

The Prime Witness

27 күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 85
@Sajesh-k8r
@Sajesh-k8r 24 күн бұрын
സ്ത്രീകൾക്ക് മാത്രം പരിഗണന കൊടുത്ത് യുവാക്കളുടെ സർവനാശം നടക്കുന്ന സംസ്ഥാനം ആണ് നമ്മുടെ കേരളം🌴
@AbdulHameed-fu3mz
@AbdulHameed-fu3mz 24 күн бұрын
പുരുഷന്മാർ ശ്രദ്ദിക്കുകുക സ്ത്രീകളുമായി കൂടുതൽ സംസാരിക്കരുത്
@arung6272
@arung6272 24 күн бұрын
Sr ഇതു പൊലെ എത്രയോ സ്ത്രീകൾ പാവപ്പെട്ട പുരുഷൻമാരെ പറഞ്ഞ് പറ്റിച്ച് ഉള്ളതു് എല്ലാം പിടിച്ച് പറിച്ചിട്ട് കളഞ്ഞിട്ട് പൊകുന്നത് കുറ്റം അല്ലേ അതിന് നിയമം ഇല്യ യോ ഇങ്ങിനെ ഉള്ള കേസ് കൾ ആയിരത്തിൽ ഒന്ന് മാത്രമേ റിപ്പോർട്ട് ചെയ്റുള്ളു
@suniljoseph5888
@suniljoseph5888 24 күн бұрын
😎Anungalkum 69 KESU PENNINTHRE IDAMO, ithenthu kothanappa ennu paranjapole, kilukkam niyamavyvsatha😅😂
@FathimaFathima-el2mo
@FathimaFathima-el2mo 24 күн бұрын
👍🏻
@A-yc7qs
@A-yc7qs 21 күн бұрын
ഭാരതീയ നായ സംഹിത 😿 ​@@FathimaFathima-el2mo
@vishnunataraj1612
@vishnunataraj1612 24 күн бұрын
തികച്ചും ആശാസ്ത്രീയമായ നിയമം
@mysteriesrevealed_official
@mysteriesrevealed_official 24 күн бұрын
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയിൽ കഴമ്പില്ല! ഈ നിയമം എത്രയും വേഗം എടുത്ത് മാറ്റേണ്ടതാണ്! വിവാഹ വാഗ്ദാനം നൽകി എന്ന് പറയുമ്പോൾ, കേൾക്കുന്ന ആൾ അത് മനസിലാക്കണം, എപ്പോൾ വേണമെങ്കിലും ഈ കക്ഷി ഇതിൽ നിന്ന് പിന്മാറാം എന്ന്. പിന്മാറാനുള്ള അവകാശം അവനും ഉണ്ട്, അവൾക്കും ഉണ്ട്. ഒരു കാരണവും ഇല്ലെങ്കിൽ പോലും ഏത് കക്ഷിക്കും പിന്മാറാം. "വിവാഹ വാഗ്ദാനം നൽകി" എന്ന് പറയുമ്പോൾ അത് കേൾക്കുന്ന ആൾ മനസിലാക്കണം, ഇതിൽ കഴമ്പില്ല എന്ന്. അങ്ങനെ മനസിലാക്കുന്നില്ല എങ്കിൽ അത് കേൾക്കുന്ന ആളുടെ ഭാഗത്താണ് തെറ്റ്. നിയമത്തിനും പോലീസിനും കോമൺസെൻസ് നഷ്ടമായാൽ എന്ത് ചെയ്യും? നിങ്ങൾ ഒരാൾക്ക് വിവാഹ വാഗ്ദാനം നൽകിയാൽ പോലും, നിങ്ങൾക്ക് അനുയോജ്യമല്ല എന്ന് തോന്നിയാൽ അതിൽ നിന്ന് പിന്മാറാം. പിന്മാറണം!
@vkvk300
@vkvk300 24 күн бұрын
പ്രേമിക്കുമ്പോൾ ഒന്ന് ചിന്തിക്കും പുരുഷൻ വിട്ടു നിൽക്കുക പെണ്ണ് പ്രേമിക്കാൻ വന്നാൽ ഓടി രക്ഷപെടുക
@v.m.abdulsalam6861
@v.m.abdulsalam6861 24 күн бұрын
തികച്ചും നിരപരാധിയായ ഒരു മുൻ മുഖ്യമന്ത്രി വിചാരണ നേരിട്ട കേരളത്തിൽ ഇരുന്നു കൊണ്ടാണ് ഈ മുൻ ജഡ്ജി ഏമാൻ ഇങ്ങനെ സംസാരിക്കുന്നത്.
@anuradhashrilal745
@anuradhashrilal745 24 күн бұрын
Best decisions, country like India needs strict rule to prevent cheating
@wellnessworld135
@wellnessworld135 19 күн бұрын
ഇന്ത്യയിലെ നിയമങ്ങൾ സ്ത്രീ സൗഹൃദമാണ്, നീതിക്ക് അനുകൂലമല്ല. സ്ത്രീ ശാക്തീകരണത്തിനായി നിയമങ്ങൾ നിർമ്മിക്കപ്പെടുന്നു; എല്ലാ മനുഷ്യർക്കും നീതി ലഭ്യമാക്കാനല്ല. നീതിയേക്കാൾ സ്ത്രീകളുടെ നേട്ടമാണ് നിയമത്തിൻ്റെ പ്രഥമ പരിഗണന. നിയമമനുസരിച്ച്, തൻ്റെ നിരപരാധിത്വം തെളിയിക്കുന്നത് വരെ, ആൺകുട്ടി ഉൾപ്പെടെ എല്ലാ പുരുഷന്മാരും സ്വതവേ ബലാത്സംഗം ചെയ്യുന്നു. നിയമങ്ങൾ സ്ത്രീ സൗഹൃദമായതിനാൽ നിരപരാധിത്വം തെളിയിക്കാൻ വർഷങ്ങളും വർഷങ്ങളും എടുത്തേക്കാം. കണ്ടെത്തിയ കുറ്റങ്ങൾ വ്യാജമാണെങ്കിലും, അവൾക്ക് ഗുരുതരമായ ശിക്ഷയില്ല, പുരുഷന്മാർക്ക് കുഴപ്പങ്ങളിലൂടെ കടന്നുപോകേണ്ടിവരും. സ്ത്രീകൾക്ക് ധാരാളം ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും പിഴയില്ലാതെ വ്യാജ ആരോപണങ്ങൾ ഫയൽ ചെയ്യാൻ ഇത് പ്രോത്സാഹിപ്പിക്കുന്നു. അത് തന്നെ വ്യാജ ബലാത്സംഗക്കേസ് കൊള്ളയടിക്കുന്നത് ഇന്ത്യയിലെ ബില്യൺ ഡോളർ വ്യവസായമാണ്. നിയമം സ്ത്രീകളെ ശാക്തീകരിക്കുന്നു, എന്നാൽ നീതിയല്ല എന്നതിനാൽ പല സ്ത്രീകളും വ്യാജ-ബലാത്സംഗ ഹണി ട്രാപ്പ് ബിസിനസ്സിലൂടെ റാഗ് സമ്പന്നമാക്കി. സ്ത്രീ സൗഹൃദ, പുരുഷ വിരുദ്ധ നിയമങ്ങളിൽ നിന്നുള്ള പരിഹാരം. ജനാധിപത്യപരമായ പരിഹാരം: പുരുഷന്മാർ ഐക്യപ്പെടുകയും നിയമങ്ങളിൽ ഭേദഗതി ആവശ്യപ്പെടുകയും വേണം. പ്രതികരണ പരിഹാരം: വിവാഹം ഒഴിവാക്കുക, വ്യാജ കേസുകളിൽ നിന്ന് സ്വയം രക്ഷിക്കാൻ. പാശ്ചാത്യ രാജ്യങ്ങളിൽ ഇതിനെ MGTOW എന്ന് വിളിക്കുന്നു. പ്രതിരോധ പരിഹാരം: സ്ത്രീകളുമായി ഇടപഴകുന്നത് നിർത്തുക, ജോലിസ്ഥലത്തെ വ്യാജ കേസുകൾ ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക. മൈഗ്രേഷൻ പരിഹാരം: ലിംഗ നിയമങ്ങൾ നിഷ്പക്ഷമായ മറ്റൊരു രാജ്യത്തേക്ക് മൈഗ്രേറ്റ് ചെയ്യുക, ഇത് മസ്തിഷ്ക ചോർച്ചയുടെ ഒരു കാരണമാണ്, കാരണം പുരുഷന്മാർക്ക് അവൻ്റെ കഠിനാധ്വാനത്തിന് പ്രതിഫലമില്ല, ഏതൊരു പെൺകുട്ടിയും കള്ളക്കേസ് ഇട്ടു അവൻ്റെ പണം കൈക്കലാക്കും. ഈ ഗൈനോസെൻട്രിക് നിയമത്തിലും ഭൂമിയിലും നിക്ഷേപിക്കാൻ പല പുരുഷന്മാരും ആഗ്രഹിക്കുന്നില്ല. പുരുഷന്മാർക്ക് അവരുടെ കഴിവിനനുസരിച്ച് അവകാശങ്ങൾ ലഭിക്കുന്ന മറ്റൊരു മതത്തിലേക്ക് കുടിയേറുക. യൂറോപ്പിൽ, വ്യാജ കേസുകളും ജീവനാംശവും ഭയന്ന് പല പുരുഷന്മാരും വിവാഹം ഒഴിവാക്കി. അതിനാൽ യൂറോപ്യൻ സ്ത്രീകൾ മുസ്ലീം പുരുഷന്മാരെ വിവാഹം കഴിക്കാൻ തുടങ്ങി, ക്രിസ്ത്യൻ പുരുഷന്മാർ തുല്യ അവകാശങ്ങൾക്കായി ഇസ്ലാം മതം സ്വീകരിക്കാൻ തുടങ്ങി. ആർത്താവാവധിയിൽ സുപ്രീം കോടതിയുടെ നീരീക്ഷണം സ്വാഗതർഹമാണ്, അത് പോലെ വിവാഹത്തിന് മുൻപ് തന്നെ, ഡിവോഴ്സ്, അലിമണി തുടങ്ങിയ വിഷയങ്ങളിൽ ഒരു കോൺട്രാക്ട് ഉണ്ടാക്കുന്നത് നല്ലതാണ്. വിവാഹ മോചനം സംഭവിക്കുകയാണെങ്കിൽ കരാറിൽ പറഞ്ഞ പ്രകാരമുള്ള നഷ്ട പരിഹാരം കൊടുത്ത് (ഭാര്യയ്ക്കോ, ഭർത്താവിനോ) സമാധാനമായി പിരിയാം.
@user-zc8gf5zj9d
@user-zc8gf5zj9d 24 күн бұрын
Excellent 😃👌
@suniljoseph5888
@suniljoseph5888 24 күн бұрын
😎Anungalkum 69 KESU PENNINTHRE IDAMO, ithenthu kothanappa ennu paranjapole, kilukkam niyamavyvsatha😅😂
@AbdulHameed-fu3mz
@AbdulHameed-fu3mz 24 күн бұрын
ചായക്കടക്കാരൻ കല്യാണം കഴിച്ചിട്ടില്ലെങ്കിലും ആവശ്യങ്ങൾ നടത്തുന്നുണ്ടാകും
@sreek5218
@sreek5218 21 күн бұрын
👍
@muckadackalmathew9889
@muckadackalmathew9889 24 күн бұрын
What about our PM & Jesodha Ben ?
@umeshkaramal8399
@umeshkaramal8399 24 күн бұрын
Koya 4 kettiyo
@wellnessworld135
@wellnessworld135 19 күн бұрын
​@@umeshkaramal8399ചോദിച്ചതിന് ഉത്തരം പറയു? ബഹു ഭാര്യത്വം ഇന്ത്യൻ സംസ്കാരം ആണ്. ശ്രീകൃഷ്ണനു എത്ര ഭാര്യമാർ? ഭാരത്തിലെ ഒട്ടുമിക്ക എല്ലാ രാജാക്കന്മാർക്കുംനൂറു കണക്കിന് വെപ്പട്ടിമാർ ഉണ്ടായിരുന്നു. ക്രിസ്ത്യൻ രാജ്യങ്ങളിൽ പഠിച്ച ഭരണ ഘടന ശിൽപ്പിക്കൾ ക്രിസ്ത്യൻ വിവാഹ നിയമങ്ങൾ, അതായത് ഒരു ഭാര്യ, പല കാമുകിമാർ, ഇന്ത്യയിലെ ആക്കാലത്തെ സാഹചര്യങ്ങൾക് യോജിച്ചതെന്നു കരുതി നടപ്പിലാക്കി എന്ന് മാത്രം.
@AbdulHameed-fu3mz
@AbdulHameed-fu3mz 24 күн бұрын
കമാൽ പാഷാ സർ❤❤❤❤❤❤❤❤❤❤❤❤❤❤❤
@antonykp5098
@antonykp5098 24 күн бұрын
🙏
@UnniKrishna-nc4tg
@UnniKrishna-nc4tg 24 күн бұрын
സർ, വിശതമായി വിവരണം, എല്ലാവർക്കും ഒരു ഭയം നിയമവ്യവസ്ഥയോട് ഉണ്ടാകട്ടെ, Good 🎉🎉🎉
@r0611
@r0611 24 күн бұрын
സ്ത്രികളും പുരുഷന്മാരും ഇഷ്ടപെട്ടാൽ സെക്സ് ഇൽ ഏർപ്പെടും അത് സ്വാഭാവിക കാര്യമാണ് ഇതിൽ സ്ത്രി പോലീസിൽ പോയാൽ പുരുഷൻ അകത്താകും, ഇത് എന്തു നിയമണ്. നിയമം മാറണം സ്ത്രി പുരുഷൻ തുല്യത വേണം.
@ahammedkutty5374
@ahammedkutty5374 24 күн бұрын
നാളെ മുതൽ ആരും കല്ലാണം കഴിക്കണ്ട
@surendran917
@surendran917 24 күн бұрын
Good morning sir
@AbdulHameed-fu3mz
@AbdulHameed-fu3mz 24 күн бұрын
പുരുഷനും സ്ത്രി് യും ശ്രദ്ദിക്കുക രണ്ടു കൂട്ടരും വല്ലാതെ അടുക്കാതിരിക്കുക
@joyaugustine2690
@joyaugustine2690 24 күн бұрын
കണ്ടാൽ ചിരിക്കാനേ പാടില്ല. ചിരിച്ചോണ്ട് പ്രണയിക്കാൻ വരുന്ന സ്ത്രീകളിൽ നിന്ന് ഓടിയകലുക.😂
@abdulrazake5185
@abdulrazake5185 24 күн бұрын
ചെക്ക് ബൗൺസായാൽ പീഡനമാകുന്ന സ്ഥിതി നിലവിലുണ്ട്. അത്തരക്കാർ ദുരുപയോഗം ചെയ്യും. 😪
@AbdulHameed-fu3mz
@AbdulHameed-fu3mz 24 күн бұрын
പുതിയ നിയമം അമിട്ടു മോദി യോഗി എന്നിവർക്ക് ബാധകമല്ല എന്നകാര്യം എല്ലാവരും അറിയുക
@Performance176
@Performance176 24 күн бұрын
അവന്മാരുടെ അനുയായികൾക്കും ബാധകമല്ല
@AbdulHameed-fu3mz
@AbdulHameed-fu3mz 24 күн бұрын
ഈബകാര്യത്തിൽ രണ്ട് കൂട്ടരും കുറ്റക്കാർ
@vkvk300
@vkvk300 24 күн бұрын
പ്രേമം കാരണം അനേകം കുടുംബം സങ്കിടപെടുന്നു
@sureshbal767sureshbal4
@sureshbal767sureshbal4 24 күн бұрын
സാർ ഇത് കാമുകിമാർക്ക് ബാധകം അല്ലേ ഒരുപാട് കാമുകന്മാരും പ്രേമ നായരാശത്തെ ചൊല്ലി മരിക്കുന്നുണ്ടല്ലോ
@terrorboy192
@terrorboy192 24 күн бұрын
എന്റെ പൊന്നണ്ണാ ആണുങ്ങൾക്കു ഒരു വിലയും ഇല്ല പിന്നാണ് കാമുകൻ 😂
@john7777903
@john7777903 24 күн бұрын
Hi sir with Due Respect where could i buy complete books of indian law ? would love to read it .........
@sabeesh6439
@sabeesh6439 24 күн бұрын
ആരായാലും തെറ്റിന് തുല്യ ശിക്ഷ,, അല്ലാതെ,,,,
@unknown0x0x
@unknown0x0x 24 күн бұрын
I am a fan of Justice Kamal Pasha but politely disagree with only this assessment as both men and women are equally responsible if there is a consent
@anandnarayanan3810
@anandnarayanan3810 24 күн бұрын
ആണുങ്ങളെ പറ്റിക്കുന്ന പെണ്ണുങ്ങൾക്ക് ഒരു ശിക്ഷയുമില്ല..... എന്താ ഇങ്ങനെ
@Bluebear20003
@Bluebear20003 24 күн бұрын
Excessive punishment. Atleast there should be provison that first punishment is suspended till repeat. Many kids will fall for this. Only their parents will suffer. Innocent will be trapped by fiction.
@suniljoseph5888
@suniljoseph5888 24 күн бұрын
😎Anungalkum 69 KESU PENNINTHRE IDAMO, ithenthu kothanappa ennu paranjapole, kilukkam niyamavyvsatha😅😂
@georgejoseph5873
@georgejoseph5873 24 күн бұрын
ഇനി അത്യാവശ്യക്കാർ ഫോട്ടോ വച്ചു വാണം വിടുക.😂😂
@suniljoseph5888
@suniljoseph5888 24 күн бұрын
😎Anungalkum 69 KESU PENNINTHRE IDAMO, ithenthu kothanappa ennu paranjapole, kilukkam niyamavyvsatha😅😂
@00000......
@00000...... 24 күн бұрын
IPC വന്നാലും ഭാരതീയ നായ സംഹിത 😺 വന്നാലും ഇതുപോലെ പലരും വലിയ വായിലെ പറഞ്ഞാലും നിയമങ്ങൾ നടപ്പാക്കേണ്ട നിയമപാലകർ തോന്നിയത് പോലെ ചെയ്യും അതായത് നിയമങ്ങൾ പ്രകാരം കിട്ടേണ്ട ശിക്ഷകൾ പോലും പല പ്രതികൾക്കും ലഭിക്കുന്നില്ല എന്നതാണ് നഗ്നമായ ഒരു സത്യം 🤫. പോലീസുകാർ, വക്കീലുകൾ എല്ലാ വരും ചേർന്ന് അവർക്ക് പ്രിയം ചെയ്യുന്നവരെയും വേണ്ടപ്പെട്ടവരെയും ഒരു പോറൽ പോലും ഏൽക്കാതെ സുരക്ഷിതമായി രക്ഷിച്ചു വിടുന്നു അല്ലാതെ ഏത് നായ വന്നിട്ടും ഒരു കാര്യവും ഇല്ല കുറച്ചു നാൾ അതിന്റെ ഒരു ഇത് നിക്കും എന്നല്ലാതെ വലിയ പ്രത്യേകത ഒന്നും തന്നെയില്ല ഇത് ഇഡ്യയാണ് ഫിലിപ്പിൻസോ, ചൈനയോ, ഗൾഫ് രാജ്യങ്ങളോ ഒന്നുമല്ല ഇവിടെ ഇങ്ങിനെയാണ് 🙂
@ABDvahid
@ABDvahid 24 күн бұрын
Sathyam
@gopa8695
@gopa8695 24 күн бұрын
There. Should be formal , written, registered "living together* contract ( not marriage ) containing clauses giving mutual consent for sex .
@mvsarts3164
@mvsarts3164 24 күн бұрын
ദുരുപയോഗം ചെയ്യുന്നവർക്ക് എന്ത് ശിക്ഷയാണ് നൽകുക ? അതുകൂടി പറയൂ സർ
@anuradhashrilal745
@anuradhashrilal745 24 күн бұрын
There are two types of women, one who is ready to do any dirty act without consciousness, other one who is vulnerable
@asharafmoosa7742
@asharafmoosa7742 24 күн бұрын
Kaandhavum. Soojiyum
@shamnad21
@shamnad21 24 күн бұрын
ഇ പുതിയ നിയമം അനുസരിച്ചു ചായക്കടക്കാരൻ പൊട്ടൻ അകത്തു പോകുമോ ജഡ്ജ് സാബ് 😂😂😂
@suniljoseph5888
@suniljoseph5888 24 күн бұрын
😎Anungalkum 69 KESU PENNINTHRE IDAMO, ithenthu kothanappa ennu paranjapole, kilukkam niyamavyvsatha😅😂
@JohnThomas-lx8cl
@JohnThomas-lx8cl 24 күн бұрын
സാർ, വിവാഹം വേണ്ടെന്നു തീരുമാനിച്ചു ലിവിംഗ് ടുഗതറായി ജീവിക്കുന്ന ഒരുപാട് യുവതീയുവാക്കൾ ഇപ്പോഴുണ്ട്. പ്രത്യേകിച്ച് കേരളത്തിനു പുറത്തു പഠിക്കാനും, ജോലിക്കുമൊക്കെയായി താമസിക്കുന്ന മലയാളി യുവതീയുവാക്കളുടെയിടയിൽ. ഇവർ തമ്മിൽ പിന്നീട് എന്തെങ്കിലും കാരണത്താൽ തെറ്റിയാൽ, പെണ്ണുങ്ങൾ ഈ നിയമം ദുരുപയോഗിക്കില്ലേ ? ഇനി വിവാഹം കഴിക്കാമെന്നുള്ള പരസ്പര ധാരണയിൽ ആണും, പെണ്ണും തമ്മിൽ കുറേക്കാലം ലെെംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം, അവനെക്കാൾ കൊള്ളാവുന്ന ഒരുത്തനുമായി വിവാഹാലോചന വന്നാൽ പെണ്ണ് അവനേ തേച്ചിട്ടു പോയാൽ പെണ്ണിനെതിരേ ഇതേ നിയമമനുസരിച്ച് കേസെടുക്കാൻ സാധിക്കുമോ? ആണുങ്ങൾക്കും ഇത്തരം ചതികളിൽ നിന്നും സംരക്ഷണം വേണം. കമിതാക്കൾ വിവാഹത്തിനു മുൻപ് ലെെംഗിക ബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതു മാത്രമാണ് ഇതിനൊക്കെ പരിഹാരം.
@hiltonmenswear9026
@hiltonmenswear9026 24 күн бұрын
Jeevicho orikkalum aval athiragaruth athirayal ninta kariyam pokka mona
@ratheeshmohan4579
@ratheeshmohan4579 20 күн бұрын
ഇനി മുതൽ പ്രേമിക്കണ്ട. പെണ്ണുങ്ങൾ കൈയ്യും കണ്ണും ഒക്കെ കാണിക്കും. ഓടിക്കോളണം അന്നേരം😂
@hiltonmenswear9026
@hiltonmenswear9026 20 күн бұрын
@@ratheeshmohan4579 hijab varatta pramam theerum
@riaskolamulathilabdulla552
@riaskolamulathilabdulla552 23 күн бұрын
Girls "theechitu" poyal ?? In this new law the victims like Sharon Raj (Greeshma, kashayam) get any protection in this new law ?
@Manoharan1234-tg6oz
@Manoharan1234-tg6oz 24 күн бұрын
Mury. Andy. Argument
@terrorboy192
@terrorboy192 24 күн бұрын
അടുത്ത ആഴ്ച ഞാൻ ഒരു കള്ള വെടി വെക്കാൻ പോകൻ ആഗ്രഹം ഉണ്ട് . സംശയങ്ങൾ : =gpay ചെയ്യണോ അതോ cash ആയി കൊടുക്കണോ. =അവള് എന്നെ കമ്പി എണ്ണികാതിരിക്കാൻ എന്തൊക്കെ മുൻകരുതൽ എടുക്കണം.
@pratheeshtm3975
@pratheeshtm3975 23 күн бұрын
😅
@anuradhashrilal745
@anuradhashrilal745 24 күн бұрын
Many women falls into these traps due to insecurity from parents and relatives
@keraliankkn
@keraliankkn 24 күн бұрын
videshath poganda indiayil thanney undu bombay/madrass/kolkatta/delhi/ patna/ellacitigalilum undu athinu videshathu povada pashasir edhu nammudey keralathilum vannal nallatha
@cherianvc5660
@cherianvc5660 21 күн бұрын
കാഫിർ പെണ്ണുങ്ങൾ രക്ഷപ്പെടുമോ
@Matias_sixthoftenth
@Matias_sixthoftenth 24 күн бұрын
ആയിക്കോട്ടെ....
@suryas6553
@suryas6553 24 күн бұрын
50 rupa patgrathil oppital mathiyo?
@manushyan9020
@manushyan9020 24 күн бұрын
ഇത് വച്ചു ഒരുപാട് ചെറിയ പിള്ളേര് അകത്തു പോകും. ഇയാൾ ഇതിൽ വളരെ biased ആണ്...
@harigovind1361
@harigovind1361 22 күн бұрын
Consent how it can get without any written acknowledgement by the party who cohabit with the opposite sex ? In the absence of contract to the contrary, consent obtained through fraud, un inducement, coercion, threat is un lawful. But in the case of sexual intercourse for monetary transaction by the party who agrees with the opposite sex has to prove that he had agreed and paid the required amount which she demands and the burden of proof is on the party who raise such contention .
@muhammedkuttysalim8392
@muhammedkuttysalim8392 24 күн бұрын
Theppin shiksha ille
@sairabasheer764
@sairabasheer764 24 күн бұрын
ippol pennungalum payyanmare pralobhipichitu kaalumarunnatum Sir ariyanam. Ella niyamavum pennungalku anukoolamanenu vachu arhikuna sthreekalku athu kitunumilla; thonniyapole cherukkanmarude purake nadannu avarodu keri idapazhaki avane naasamakki pirinjitu' casu koduthu niyamathe durupayogam chayuna pennungalku niyamavum aalkarum kootundu. Pennungalodum adangiyothungi kazhiyan thakkeetu kodukuna video idu.75% pennungalude kuzhapamanu. Athinte peril casu undayal iru koottarkum siksha venam.
@AbdulHameed-fu3mz
@AbdulHameed-fu3mz 24 күн бұрын
അശ്ലീല കമന്റ്സ് ഒഴിവാക്കുക
@balaaa290
@balaaa290 24 күн бұрын
Pennu pattichal nammuku poyie
@AbdulHameed-fu3mz
@AbdulHameed-fu3mz 24 күн бұрын
പുതിയ നിയമങ്ങൾ ബിജെപിക്കാർക്കും ആർ എസ് എസ് കാർക്കും ബാധകമല്ല
@anandnarayanan3810
@anandnarayanan3810 24 күн бұрын
ആണോ...😂
@vntimes5560
@vntimes5560 24 күн бұрын
Thallahu kukunber.
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 19 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН