നമ്മുടെ നാട്ടിൽ എല്ലായിടത്തും യോഗ ഉൾപ്പടെയുള്ള അനേകം വ്യായാമ സെൻ്ററുകൾ തുടങ്ങുക. ധാരാളം പേർക്ക് തൊഴിൽ കിട്ടുകയും നല്ല സൗന്ദര്യവും ആരോഗദൃഢഗാത്രരുമായ പൗരർ ഉത്സാഹത്തോടെ ജീവിക്കുവാനും വഴി തുറക്കും. Thank you Doctor for your Vahable vedio '
@raniraj85132 ай бұрын
Thanks madam.. very informative videos
@lalithakumari18232 ай бұрын
Thank you ഡോക്ടർ 🙏🙏
@celeenap.j.45432 ай бұрын
Veryimportant message mam thanks
@gopikaranigr61112 ай бұрын
thank you very much pr good vedio🎉🎉🎉🎉🎉
@unnikrishnanpotty20022 ай бұрын
Thank you Dr and useful for all.
@MrSuresh15412 ай бұрын
BM Hegde ye ningalkku ariyilla ennu parayaruthu, daily ethra thavana dr de vedio kanum ennu venam chodikkan we're proud Keralites
@SajinapSukesh2 ай бұрын
Useful video mam kure kaaryangal ariyaan kazhinju thank you mam
@mohmedkk19962 ай бұрын
Dr Marum Marunnkampaniyum EllathinumKaranam
@Ayi-h8tАй бұрын
Dry fasting is better than intermittent fasting
@rajeshr88842 ай бұрын
Good
@anilar78492 ай бұрын
Tq 🙏🏻 Doctor/health 👌talk
@we2also6662 ай бұрын
തിngalum vyazhavum nomb എടുക്കുക❤
@GirijaMavullakandy2 ай бұрын
ഡോക്ടർ നമ്മുടെ പൂർവ്വികർ നമ്മെക്കാൾ ശാസ്ത്രീയ കാഴ്ചപ്പാട് ഉള്ളവരായി ഒന്നു വേദങ്ങൾ പഠിക്കുന്നവർക്ക് ആയുർവേദത്തിന്റെ ഘടകം വരുന്നു. ജീവിതത്തിൽ നമ്മൾ വിചാരിക്കുന്നത് യൂറോപ്യൻസ് പറയുന്നതു മാത്രമാണ് ശാസ്ത്രം എന്നാണ്. നമ്മുടെ പൂർവ്വികരെ ജസ്റ്റ് ഒന്നു ശ്രദ്ധിച്ചാൽ മതി. എന്തായാലും മാഡം ഇങ്ങനെ യൊരു ക്ലാസ് മോഡൽ ഇന്ററാക് ട് നന്നായിരിക്കുന്നു.
@mohanak90042 ай бұрын
നല്ല അറിവുകൾ.... നമ്മുടെ പൈതൃക ത്തിനോട് പുച്ഛമാണ് പലര്ക്കും..... അവർക്കു multi speciality hospital വിശ്വാസവും ആണു...
@vkxvibe2 ай бұрын
I have old parents ..still they dont care about food habbits. I am finding my pattern to escape from them..
@Preetha-pz7rf2 ай бұрын
👍👍👍❤❤
@bindhuvenugopal52172 ай бұрын
Dr enikku sugar fattie liver thyroid undu sweet potato small piece kazikkamo
@IshaShajahan-jj6fl2 ай бұрын
Sugarinte ഒരു dait പ്ലാൻ തരുമോ
@euginevcaugustine17632 ай бұрын
❤
@vasanthanair35482 ай бұрын
Thyroid patient nu peanut kazikamo
@AgnesAgnes-er1wb2 ай бұрын
Mam ente BP renal alla cholesterol ssmbatham alla kidney sambathamalla tension num urakavumam kuravanu eniku thyroid fatty liver grd1stannu
@aaryahh.17852 ай бұрын
Dr enik suger illa te still ellam normal anu pakshe enikku eppozhum sheenam oru joliyum cheyyan vayya enik pireds avi ila age 42 weight 74 kg 😢
@Revhead_medico2 ай бұрын
Total blood count test cheyo. Hb level noku. May be anemic ayrikum. Exercise undo?
@elizabethoommen56692 ай бұрын
Drs. awarenes കൊടുത്താൽ പിന്നെ Hospitals അടച്ച് പൂട്ടി Drs' ചൊറിം കുത്തി ഇരിക്കേണ്ടിവരും. ആ മണ്ടത്തരം അവർ ചെയ്യില്ലലോ.
@hia56232 ай бұрын
That's the prime reason they won't advise us to control carbohydrates & regulate our diet full of sugars. If you do that they will be out of business.
@HealthyCriticism20002 ай бұрын
വിശാല മനസ്സ് - കേട്ടിട്ടുണ്ടോ?
@parvathyc46332 ай бұрын
കപ്പലണ്ടി എങ്ങിനെ കഴിക്കണം എന്ന് പറയാമോ? പച്ച പുഴുങ്ങി കഴിക്കുന്നതാണോ അതോ വറുത്തത് ആണോ? കൊളസ്ട്രോൾ ഉള്ളവർക്ക് വറുത്തത് കഴിക്കാമോ? അതുപോലെ കരിഞ്ചീരക ചായ എങ്ങിനെ തയ്യാറാക്കാം എന്നു കൂടി വിശിദീകരിക്കാമോ?
@ShameerShameer-bl6mu2 ай бұрын
KZbin channel unddu dr kk
@Godofdaytrades2 ай бұрын
Doctor didnt talk about saturated fat...beef and mutton.......because if any one gone with beef only he became super human....no any single doctor never say about that😂😂😂😂
@TintuSusan2 ай бұрын
ഇത്ര വിവരമില്ലാത്ത സ്ത്രീകൾ ഉണ്ടോ???
@josephissac82142 ай бұрын
ഡോക്റ്റർ മലയാളി ആണല്ലോ അല്ലേ? ഇത് സാധാരണ ആൾക്കാർക്ക് മനസ്സിൽ ആകുമോ. നിങ്ങള് ഇംഗ്ലീഷ് മാത്രം സംസാരിക്ക്. ഇത് രണ്ടും കെട്ട ഒരുമാതിരി.....