Sir ഞാൻ സാറിന്റെ ഒട്ടു മിക്ക വീഡിയോ കളും കാണാറുണ്ട്. ഈ വീഡിയോ കൾ എല്ലാം തന്നെ വളരെ വിജ്ഞാന പ്രെധവും ഉപകാരപ്രദം ആണ്. സാധാരണ ജനങ്ങൾ ക്കു തങ്ങളുടെ ജീവൻ നിലനിർത്താൻ പാകത്തിൽ താങ്കളുടെ വീഡിയോ സ് പ്രേയോജനപ്പെടുന്നു എന്നതിൽ സംശയം ഇല്ല ❤❤
@terleenm19 ай бұрын
ഞാൻ വെണ്ട കൃഷി ചെയ്യാൻ തീരുമാനിച്ചു.. വാങ്ങുന്നതിൽ ഒരുപാട് കീടനാശിനി പ്രയോഗം ഉണ്ട്
@sundutt62059 ай бұрын
ധന്യന്തരി ഭഗവാൻ എല്ലാവരെയും രക്ഷിക്കട്ടെ! ആയുരാരോഗ്യം തരട്ടെ🔥
@DileepKumar-pd1li9 ай бұрын
നല്ല വിവരങ്ങൾ. വെണ്ടയ്ക്കയുടെ കാര്യം മുമ്പേ കേട്ടിരുന്നു. എന്നാലും ഇതു കൂടുതൽ വ്യക്തം
@sujeenak31019 ай бұрын
Vendakka erthra help ano....arijhullla.... thanks dr
@smartmedia82139 ай бұрын
You are the real doctor 👍🏻👍🏻💐❤️
@thinkabouthumanity80185 ай бұрын
👍 ഒന്ന്, ആവശ്യമില്ലാത്ത വലിച്ച് നീട്ടൽ ഇല്ല. രണ്ട്, വളരെ അറിവുകൾ നൽകുന്നു. മൂന്ന്, തെളിവുകൾ എവിടെ കിട്ടും എന്ന് പറഞ്ഞ് തരുന്നു.
@valsalavictordavid99519 ай бұрын
Thank you doctor for such informative videos.God bless you
@joysivaraman39919 ай бұрын
Doctor, NF nu trmnt undo? KTKA il trmnt undu ennu YTube il kandittundu.. Homoeo dr. Aanu... Pl reply
@Nethra-md4hd7 ай бұрын
ഡോക്ടറുടെ വീഡിയോ കാണാൻ കഴിഞ്ഞതു ഭാഗമായി കരുതുന്നു. സമൂഹത്തിന് പുതിയ അവബോധം ഉണ്ടാകാൻ ഡോക്ടറുടെ വീഡിയോസ് സഹായിക്കും... Tku.. Sir💐💐
@scientifichealthtipsmalayalam6 ай бұрын
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
@ChickusatheeshАй бұрын
@@scientifichealthtipsmalayalamസർ, ഇതു എപ്പോൾ, എങ്ങിനെ, എത്ര പ്രാവശ്യം എന്നോന്നും അങ്ങ് സൂചിപ്പിച്ചില്ല എനിക്ക് മഞ്ഞപിത്തം വന്നപ്പോലും ആയുർവേദം കഴിച്ച മാറ്റിയത്. മുണ്ടക്കയം, ചോറ്റിഊരാക്കാനാട് സമീപം മടുക്ക ഇന്നിവിടെ പാരമ്പര്യ ചികിത്സ ഉണ്ട് എത്ര പഴകിയാലും മാറ്റും... അതുപോലെ മുണ്ടക്കയം Govt ആശുപത്രിയിൽ ഒരു വിശ്വനാഥൻ ഡോക്ടർ ഉണ്ടായിരുന്നു…. അദ്ദേഹത്തിന് ആയുർവേദവും ആധുനിക വൈദ്യശാസ്ത്രവും ഒരുപോലെ വഴങ്ങും ആയിരുന്നു : എന്റെ മാതാവന് എന്റെ ചെറുപ്പത്തിൽ മഞ്ഞപ്പിത്തം വന്നു കുഴഞ്ഞു ദേഹത്ത് വട്ടച്ചൊറി പോലെ പാടുകൾ വരെ വീണായിരുന്നു മഞ്ഞപ്പിത്തം കൂടിയിട്ട്... വിശ്വനാഥൻ ഡോക്ടർ ആണ് അമ്മയെ രക്ഷിചതു... അമ്മയ്ക്ക് കോഴിമുട്ടയൊക്കെ തിന്നാൻ വലിയ പേടിയായിരുന്നു ഡോക്ടർ പറഞ്ഞു ഞാൻ എന്റെ മരുന്ന് തരുന്നത് ധൈര്യമായി കഴിചുകൊള്ളു എന്ന്..... ചെറുപ്പത്തിൽ അമ്മയുടെ കൂടെ ഡോക്ടറുടെ വീട്ടിൽ പോയപ്പോൾ മരുന്നുകൾ ഉണക്കാൻ ഇട്ടിരിക്കുന്നത് ഞാൻ കണ്ടതാ.... അദ്ദേഹത്തിന്.. ആധുനിക വൈദ്യശാസ്ത്രവും ആയുർവേദവും ഒരുപോലെ വഴങ്ങി ഡോക്ടർ വിശ്വനാഥനെ..... മുണ്ടക്കയം വന്നുതിരക്കിയാൽ അറിയാം 🙏🏽🙏🏽
@m.jjoseph20969 ай бұрын
Explained so clear. Thank you much Doctor. Expecting more and more such useful videos.
@lalyjose11909 ай бұрын
Precious, valuable information
@sk-id7nm9 ай бұрын
A complete healthy video ❤
@beenathomas88689 ай бұрын
Thank you Sir for valuable message.
@pradeepanpv81159 ай бұрын
you are sending great information❤
@sk-id7nm9 ай бұрын
മമ്പയർ soluble fibre ആണോ sir please reply me
@lightning-9166 ай бұрын
Mathavadikalae kkal manushyanu ithupolae padicha arivukal kond rakhapedutthunna manushyan anu real hero
@scientifichealthtipsmalayalam6 ай бұрын
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
@alicebabu31339 ай бұрын
വെണ്ടക്ക വേവിച്ചു കഴിച്ചാൽ ഈ ഗുണം കിട്ടുമോ
@kumareteam9 ай бұрын
So consuming chicory route powder has the same effect ?
@Kochu73989 ай бұрын
നല്ല അറിവ് 🤲🏻
@shirlyjohn7693 ай бұрын
Good information, Doctor. I am taking aspirin 150 mgs everyday. So can I take this ladies first ger therapy ?I am asking this because people who take aspirin are advised not to consume fenugreek everyday.
@anilkumar-jg8fq9 ай бұрын
As per my study raw onion ( not cooked) is bacteria friendly . When I eat Kappa use half onion too so never faced digestion problems. My next bacteria friendly food is nenthra banana. One have chew well for mixing up with saliva. Another study, if not chewed well bacteria get angry and ( check if saliva mixed or not) create problems. If it continues for a while he they create stomach ulcer for sure.
@rajeswarybalagopalan84229 ай бұрын
Good information Thank you Dr.
@anoopku35289 ай бұрын
How to prepare it sir
@sujathaci75829 ай бұрын
Thankyou Dr, good information🙏
@chakrapaniv42719 ай бұрын
Very good and valuable information 👍 👌 👏
@balakrishnaprabhut.n.94689 ай бұрын
Good information.
@susanchacko76669 ай бұрын
Very informative, thanks
@saigeethachandrabhanu47539 ай бұрын
super knowledge sir
@prpkurup25999 ай бұрын
നമസ്കാരം dr 🙏
@sherinmuhammadarakkal72899 ай бұрын
Thank you doctor ❤
@shylank29949 ай бұрын
Very useful video thanku doctor
@ranjeemk3769 ай бұрын
Thank you for your valuable information
@palakizh9 ай бұрын
Very useful information
@scientifichealthtipsmalayalam9 ай бұрын
Thanks a lot
@ammmuvintelokam9 ай бұрын
Thank you
@leelathomas6237Ай бұрын
V. Gud for constipation also
@anidilsreedharan13659 ай бұрын
സൂപ്പർ. 👍👍👍👍
@LeelammaJoseph9 ай бұрын
ചിലവാക്കുകൾ Clear അല്ല Soluble. fibre Short Chain fatty acid ആണോ
@lissysaju69359 ай бұрын
Thanku
@Ramanivn-t1j9 ай бұрын
Thankyou doctor
@remyakmkm92608 ай бұрын
Thank you💜💜💜
@scientifichealthtipsmalayalam8 ай бұрын
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
@Nimna.artandcraft9 ай бұрын
Useful
@minijaims19719 ай бұрын
Thanks❤
@beenarajan4449 ай бұрын
Thankyou sir
@sheejadamodaran17919 ай бұрын
Thank you Dr ❤❤❤❤
@CelineVarghese-d9t2 ай бұрын
Good message
@thomasyohannan20419 ай бұрын
Thank you Doctor
@pavithranparamel43873 ай бұрын
Good video
@kathreenabeese54849 ай бұрын
Thank you very much Doctor.
@shebaabraham49007 ай бұрын
Great 👍 Thank you so much for the video.
@scientifichealthtipsmalayalam6 ай бұрын
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
@shinemohanan57219 ай бұрын
Vendakayil ulla naru thane ano kattar vazayil ullathu?
@zeenathk32719 ай бұрын
വെണ്ടക്ക വെള്ളം സ്ഥിരമായി കുടിക്കരുത്. ഗ്ലൂക്കോസ് വളരെ താഴാനിടയാകും. ഇടക്കിടെ ബ്ലഡ് ടെസ്റ്റ് ചെയ്യണം
@prasheelaprakash9 ай бұрын
Thank you sir🙏
@mylife26349 ай бұрын
Good information sir thank you
@stephenmc74329 ай бұрын
Good information🎉
@ReshmiReshmi-r7y9 ай бұрын
🙏🙏👍👍
@AppiAppu-qg4sw6 ай бұрын
Thank you sir
@rajeevthatharampallil99529 ай бұрын
👍
@sushilmathew75929 ай бұрын
Sir,karnataka is a great place to live,
@believersfreedom28699 ай бұрын
യേശു ക്രിസ്തു സൗക്യ ദയകൻ! നമ്മുടെ രോഗവസ്ഥ എന്ത് തന്നെയായാലും സുഖപ്പെടുത്തുവാൻ അവനു ശക്തിയുണ്ട്,മനസുണ്ട്! വിശ്വസിക്കുന്നവർക്കായി സ്തോത്രം ചെയ്യുന്നു!
@geethanambudri58869 ай бұрын
കുരിസ് കൃഷി 😂, പോയി പണി എടുത്തു ജീവി ക്കെടാ
@clarammatharakan11119 ай бұрын
😨
@AyshaAyshabi-u7n9 ай бұрын
യേശു. ദൈവം. അല്ല. ദൈവത്തിന്റെ. പ്രവാചകനാണ്. അന്തിയ. ദിനം. അടുത്താൽ. യേശു. ആകാശത്തിൽ. നിന്ന്. ഇറങ്ങി. വരും. ഏക. ദൈവത്തിനക്കുറിച്ചു. പറയും. അ.. ദൈവത്തിന്റെ. പേര്. അള്ളാഹു
@believersfreedom28699 ай бұрын
@@AyshaAyshabi-u7n മുഹമ്മദ് വ്യാജ പ്രവാചകൻ!
@mersonkv37659 ай бұрын
യേശുവേ മനസ്സിലാക്കാൻ, യേശുവേ അറിയാൻ, എൻ്റെ സഹോദരന് എത്രയും വേഗം അവസരമുണ്ടാകട്ടെ '@@geethanambudri5886
@basicenglishskills59515 ай бұрын
❤
@vpsmtx9 ай бұрын
അല്ല ഡോക്ടർ സാബ് പറഞ്ഞു വന്നതെന്താണ്
@muhammedrafirafi53109 ай бұрын
❤👍
@devanandkatangot29319 ай бұрын
അപ്പൊൾ കൊളസ്ട്രോൾ കുറയാനും detoxification നും വേണ്ടി ആപ്പിൾ സിഡർ വിനെഗർ വെള്ളത്തിൽ ചേർത്ത് കാലത്ത് വെറും വയറ്റിൽ കഴിക്കുന്നത് വളരെ ദോഷം ആയിരീക്കുമല്ലോ? പക്ഷേ അങ്ങനെ അല്ല ല്ലോ. എല്ലാത്തിനും ഗുണവും ദോഷവും ഉണ്ട് പരിമിതികൾ ഉണ്ട്. പരിമിത മായ സത്യം കൂടുതൽ explain ചെയ്യു മ്പോൾ അത് സത്യം അല്ലാതെ ആയി വരും contradiction വരും.
@vpsheela8949 ай бұрын
Soluble fibre,ladies finger.good for sugar muttashikkum dr.num ayurarogya bhava