യുവതിയുടെ ഹൈ സ്പീഡ് തേങ്ങ വെട്ട്.

  Рет қаралды 12,399

THYKOODAM OIL MILL, CHURCH ROAD VYTTILA KOCHI

THYKOODAM OIL MILL, CHURCH ROAD VYTTILA KOCHI

Күн бұрын

Пікірлер: 7
@anversadiq2047
@anversadiq2047 Жыл бұрын
ഞാനും ഇങ്ങനെ വെട്ടാറു തേങ്ങ ദിവസവും 1000 തേങ്ങ വെട്ടി ഉണക്കും
@MuhamadRafi-iz7tq
@MuhamadRafi-iz7tq 11 ай бұрын
എനിക്കും ഇങ്ങനെ വെട്ടണമെന്നുണ്ട് വിരല് പണഇക്കഇട്ടഉമഏ വിജാരിച്ച് സാതാ ലെവൽ വെട്ടാറ്
@MuhamadRafi-iz7tq
@MuhamadRafi-iz7tq 11 ай бұрын
താങ്കളുടെ സ്ഥലം എവിടെ ഞാൻ മലപ്പുറം
@bibingeorge9666
@bibingeorge9666 2 ай бұрын
തേങ്ങ കൈയിലെ പൊട്ടിച്ച് തരാം 1000 1500 തേങ്ങ വരെ ഡെയിലി പൊട്ടിക്കുന്ന ടീമായിരുന്നു ഞാൻ എന്റെ ഫാദറിന് തേങ്ങ കച്ചവടമായിരുന്നു ഞങ്ങൾക്കൊന്നും തേങ്ങാ പൊട്ടിക്കുന്നതിന് തടിക്കഷണം വേണ്ട ആവശ്യവുമില്ല ഈ തേങ്ങാ പൊട്ടിപ്പും നിരത്തും കാമത്തും എല്ലാം കഴിഞ്ഞിട്ട് 12 ഓളം പശുക്കൾ അന്ന് ആ സമയത്ത് വീട്ടിലുണ്ട് അതിനെല്ലാം കറക്കണം അതിനെല്ലാം തീറ്റി കൊടുക്കണം അതിനെല്ലാം കുളിപ്പിക്കണം അതുകഴിഞ്ഞ് അയ്യത്തുകൊണ്ട് കെട്ടണം പിന്നെ പൂച്ചേർക്കാൻ പോകണം പാലുകൊണ്ട് കൊടുക്കണം അങ്ങനെയൊക്കെ ഉള്ള പണികളും ഉണ്ടായിരുന്നു ജോലിക്കാരില്ല എല്ലാം വീട്ടുകാരും മാത്രം ആയിരുന്നു ചെയ്യുന്നത് പിന്നെ കുറച്ച് വണ്ടികൾ ഉണ്ടായിരുന്നു അതിന്റെ കാര്യം നോക്കണം ഇതെല്ലാം വീട്ടുകാരായിരുന്നു വീട്ടുകാരും ഞാനും ഓർമ്മവച്ച കാലം മുതൽ 2018 വരെ എന്റെ ഫാദർ ആയിരുന്നു ഇതിനൊക്കെ നേതൃത്വം എനിക്ക്ഇപ്പോൾ 35 വയസ്സുണ്ട് ഇപ്പോൾ ഇതിനൊക്കെ നേതൃത്വം വഹിക്കുന്നത് ഞാൻ തന്നെയാണ് തേങ്ങ കയ്യിൽ വെച്ച് തടിപ്പറത്ത് വയ്ക്കുകയില്ല തടി യൂസ് ചെയ്യുകയില്ല കൈയിൽ തേങ്ങ എടുത്തു ഒറ്റ വെട്ടിനു പൊട്ടിച്ച് ഉദ്ദേശസ്ഥാനത്തോട് ഇടുകയും ചെയ്യും തടി പുറത്ത് വെച്ച് വെട്ടുന്നത് എക്സ്പീരിയൻസ് കുറവുള്ളതു കൊണ്ടാണ്
@angelinaaquaworld2421
@angelinaaquaworld2421 Жыл бұрын
Thenga vellam kalayandayirunnu
@ameerhameed5491
@ameerhameed5491 Жыл бұрын
Sathyam
@maneeshvs-ul8pp
@maneeshvs-ul8pp Жыл бұрын
സുന്ദരി അല്ലല്ലോ 😄
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 31 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 12 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 31 МЛН