No video

തൊട്ടാൽ 7 തവണ വെള്ളത്തിൽ കഴുകേണ്ട നായയിൽ നിന്നും പഠിക്കാനുള്ള 10 കാര്യങ്ങൾ... Atteeri Thangal Speech

  Рет қаралды 72,325

Zahra Media

Zahra Media

Күн бұрын

Sayyid VPA Thangal Atteeri Speech
Atteeri Thangal Speech
Latest Islamic Speech Malayalam
Atteeri Thangal New Speech
#atteeri_thangal_speech
#ആട്ടീരിതങ്ങൾ
തൊട്ടാൽ 7 തവണ വെള്ളത്തിൽ കഴുകേണ്ട നായയിൽ നിന്നും പഠിക്കാനുള്ള 10 കാര്യങ്ങൾ... മനസ്സിനെ പിടിച്ചുലക്കുന്ന ആട്ടീരി തങ്ങളുടെ വഅള്...
#AtteeriThangal
#latestspeech2022
.........................................................................................................
Content Owner:
Zahra Media
Islamic Studio
Ph: +91-8289967313
Please Share and Subscribe our Channel

Пікірлер: 70
@underworld7496
@underworld7496 2 жыл бұрын
അൽഹംദുലില്ലാഹ്.... വല്ലാത്ത സംസാരം...
@samadshahaniya1142
@samadshahaniya1142 2 жыл бұрын
, അതെ.. Alhamdulillaah..❤️
@abbasgaming6258
@abbasgaming6258 2 жыл бұрын
ماشاءالله احسن جزاكم الله خيرا الجزاء؛؛؛
@muhammadkoya2459
@muhammadkoya2459 2 жыл бұрын
നല്ല സന്ദേഷം - ദുആ യിൽ ഉൾപ്പെടുത്തണേ -
@muhammedmubarak7596
@muhammedmubarak7596 2 жыл бұрын
Mashaa Allah mabrook
@jainulabdeenks7160
@jainulabdeenks7160 2 жыл бұрын
ഗുഡ് മെസ്സേജ്
@muhammedmubarak7596
@muhammedmubarak7596 2 жыл бұрын
Alhamdulillah
@jalalus9635
@jalalus9635 2 жыл бұрын
ഇപ്പോഴത്തെ കാലങ്ങളിൽ ഒരു നായകുട്ടിയെ വളർത്തുന്നതാ നല്ലത് ഒരു ബിസ്ക്കറ്റു കൊടുത്താൽ മതി കാലങ്ങള്ളോളം ഓർക്കും അത്രകും നന്ദി ഇല്ല മനുഷ്യൻമാർക്ക് 🐕🐕🐕🐕
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 2 жыл бұрын
Alhamduliillah
@shafeeqsaquafialfari7211
@shafeeqsaquafialfari7211 2 жыл бұрын
Super 🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍👍👍
@abdullam4489
@abdullam4489 2 жыл бұрын
മാഷാഅല്ലാഹ്‌ 🤲🤲🤲
@muhammedmubarak7596
@muhammedmubarak7596 2 жыл бұрын
Subuhan Allah
@nasumudeenthambi9248
@nasumudeenthambi9248 2 жыл бұрын
Mashallah
@jalalus9635
@jalalus9635 2 жыл бұрын
👍👍
@muhammedmubarak7596
@muhammedmubarak7596 2 жыл бұрын
Allahu Akbar
@muneerperumannap9929
@muneerperumannap9929 2 жыл бұрын
👍👍👍👍👍
@abdussalampk9917
@abdussalampk9917 2 жыл бұрын
👌👌👌👌👌
@rasheelak7743
@rasheelak7743 2 жыл бұрын
🤲🤲🤲
@musthafapmpundoor5525
@musthafapmpundoor5525 2 жыл бұрын
Allaahuvine peadiyulla usthadh allahu satyam turannh parayanu thaufeeq nalgate
@user-mq9js9hm6v
@user-mq9js9hm6v 2 жыл бұрын
മാഷാ അള്ളാഹു.... 🤲
@cs73013
@cs73013 2 жыл бұрын
ഹറാം ആണ് നായ്.പാവം നായ്
@ahmmedkuttyykk8420
@ahmmedkuttyykk8420 2 жыл бұрын
നല്ല സന്ദേശം. മലയാളം വികലമാക്കാതെ comment ചെയ്യൂ..
@rasheedrasheed1863
@rasheedrasheed1863 2 жыл бұрын
👍👍💯🤲🌹🤲🌹
@yamahabiz7145
@yamahabiz7145 2 жыл бұрын
سبحاناللہ നന്ദിയുടേയുംസ്നേഹത്തിന്റെയുംപര്യായം🐶
@cs73013
@cs73013 2 жыл бұрын
നായ ഹറാം ആണ് മാഷേ
@hamzamp14
@hamzamp14 2 жыл бұрын
മേൽ പറഞ്ഞ പട്ടി അതിന്റെ ഏജമാനനോട് കാണിച്ച നന്ദി പോലും. മനുഷ്യനായ ഇരുകാലി അവന്റ ജമാണനായ അള്ളാഹു വിനോട് നന്ദി കേടാണ് കാണിക്കുന്നത് ഈ പ്രസംഗിക്കുന്ന തലേ കെട്ട് കെട്ടിയ മുസ്ലിയാർ അടക്കം, അവനെ സൃഷ്ടിച്ച, അവനെ വളർത്തിയുണ്ടാക്കിയ അവന്റ വായു ശ്വസിക്കുന്ന, അവന്റെ വെള്ളം കുടിക്കുന്ന, അവനെ മാത്രമേ ആരാധിക്കുവാനും, എന്ന് നിർബന്ധം വെച്ച അവന്റ നിർദ്ദേശംതള്ളി കളഞ്ഞു അവനോടൊപ്പം മറ്റു മരിച്ചു പോയ മനുഷ്യനോട്‌ തന്റെ ആവശ്ങ്ങൾ പൂർത്തീകരിക്കാൻ പ്രാർത്ഥിക്കുന്ന നന്ദി കെട്ട സമസ്ത മുസ്‌ലിയാന്മാരെ, നിങ്ങളാണ് ഏറ്റവും അല്ലാഹുവിനോട് നന്ദികേടു കാണിക്കുന്നത്, ഈ നായയക്കാളും മോശമല്ലേ നിങ്ങൾ????
@cs73013
@cs73013 2 жыл бұрын
@@hamzamp14 നിങൾ അല്ലേ അല്ലുഹുവിന്റെ .ജനങ്ങൾ.നിങൾ നന്ദി കാണിച്ചാൽ പോരെ.ലോകത്തിലെ എല്ലാവരും കാണിക്കാൻ പറയുന്നത് എന്താ ന്നായം
@indiancitizen3326
@indiancitizen3326 Жыл бұрын
​@@cs73013 ആര് പറഞ്ഞു
@cs73013
@cs73013 Жыл бұрын
@@indiancitizen3326 അങ്ങനെ അല്ലേ. ഇസ്‌ലാം അല്ലാത്തവർ .നജസ് ആണ് എന്ന് പറയുന്നു ..അള്ളാഹു ..
@am__42
@am__42 2 жыл бұрын
😢
@omkar2735
@omkar2735 2 жыл бұрын
Neetathe parayu usthade
@beevirasheed5591
@beevirasheed5591 2 жыл бұрын
അല്ലാഹുഅക്ബർ
@anasnavas7542
@anasnavas7542 18 күн бұрын
40
@omkar2735
@omkar2735 2 жыл бұрын
Poochayeyum nokkanam
@am__42
@am__42 2 жыл бұрын
🤲
@sebastianxavier8940
@sebastianxavier8940 2 жыл бұрын
Dog is better than human they give gratitude to owner human nature is not equal to dog
@ismalikp1114
@ismalikp1114 2 жыл бұрын
ഉപകാരപ്രദമായ ഒരു ജീവിയാണ് നായ. യജമാനനോട് സ്നേഹവും ഉള്ള ജീവിയാണ്. ആ ജീവി തൊട്ടാൽ 7 തവണ കഴുകണമെത്രേ ? എന്നാൽ ശുചിയാവോ? എന്താണ് അശുദ്ധം ?
@indiancitizen3326
@indiancitizen3326 Жыл бұрын
ശരീരത്തിൽ പ്രത്യേക അണുക്കളുണ്ട് ... മണ്ണ് ചേർത്ത് കഴുകിയാലേ അത് പോവു... ശാസ്ത്രീയമായി തെളിയിക്കപ്പെത്
@mohameedwahidismohameedwah1820
@mohameedwahidismohameedwah1820 2 жыл бұрын
Dogs are better then human
@gamekid924
@gamekid924 2 жыл бұрын
Aa enna kuracho
@anasnavas7542
@anasnavas7542 18 күн бұрын
Navas
@majimajida6369
@majimajida6369 2 жыл бұрын
Patti, patti, patti pashu pashupashu thankal utharpradesh chinthichal ee വാഹള് വർണിക്കുമോ. Yathafakkaroon
@omkar2735
@omkar2735 2 жыл бұрын
Next poocha ottakam
@generalvisionmalabar8018
@generalvisionmalabar8018 2 жыл бұрын
ആരാ പ്രസംഗിക്കുന്നത്?
@shafeekm8718
@shafeekm8718 2 жыл бұрын
ആട്ടീരി തങ്ങൾ
@Homei_skills1033
@Homei_skills1033 2 жыл бұрын
@@shafeekm8718 കോട്ടക്കൽ ആട്ടീരി ആണോ ഈ തങ്ങൾ
@anasnavas7542
@anasnavas7542 18 күн бұрын
Mattantta
@faisalkp3550
@faisalkp3550 2 жыл бұрын
നായയുടെ മസ്അല മുഴുവനായിട്ട് ഉണ്ടെങ്കിൽ വിടൂ
@underworld7496
@underworld7496 2 жыл бұрын
ഒരു കാര്യം പഠിക്കാനുള്ളത് നന്ദി യുടെ കാര്യമാണ്.... നന്ദിയുടെ കാര്യത്തിൽ പട്ടിയുടെ നേർ വിപരീത മാണ് മനുഷ്യരിൽ അധികവും
@hamsakallazhi9320
@hamsakallazhi9320 2 жыл бұрын
Dog better than man
@kuttikrishnanvkd2271
@kuttikrishnanvkd2271 2 жыл бұрын
മനുഷ്യാരംഭം മുതൽ നായ മനുഷ്യന്റെ വിശ്വസ്തതായി മനുഷ്യന്റെ കൂടെയുണ്ട്. ഈ ഇരുപത്തൊന്നാം നൂറ്റാങ്ങിലും നായ വളരെ വിശ്വസ്തനായി മനുഷ്യന്റെ കൂടെയുണ്ട് പാവം നായ ഏത് മതത്തോട് എന്ത് തെറ്റു ചെയ്തു മനുഷ്യന്റെ ഏറ്റവും വിശ്വസ്തനായ മൃഗം അതിനെ വളർത്താൻ ഒരു മതത്തിന്റേയും സപ്പോർട്ട് മനുഷ്യ കുലത്തിന് വേണ്ട.
@nonu7898
@nonu7898 Жыл бұрын
Nayaye tottale adinod sneehamundavoo ennundoo.nayayude shareerathil oru pretyeeka anukkalund ad kondam thodarud enn parayunnad
@MoideenAbubacker
@MoideenAbubacker 6 ай бұрын
​@@nonu7898rabies germs
@abdurahimanrahiman6867
@abdurahimanrahiman6867 2 жыл бұрын
ഖുറാനിൽ നായ നല്ലത് ഹഡീസ് ൽ മോശം
@indiancitizen3326
@indiancitizen3326 Жыл бұрын
ഖുർആനിന്റെ വ്യഖ്യാനമാണ് ഹദീസ് :
@vinodankk4144
@vinodankk4144 2 жыл бұрын
വൃഭിചാരം ഹറാമാണത്രേ,നിക്കാമുത്തപിന്നെയെന്താണ് മാഷേ,സ്വർഗ്ഗത്തിൽപിന്നെ നിങളൾക്ക് പെണ്ണും കള്ളുമല്ലാതെ എന്താണ് ഓഫർ
@muhammedelayi117
@muhammedelayi117 2 жыл бұрын
നിന്നോട് അ ഓഫർ നീ സ്വീകരിക്കണ്ട നിന്നോട് ആരും നിർബന്ധിച്ച് പറഞ്ഞോ മുസ്ലീമിന്റെ ആചാരം നടത്താൻ
@nonu7898
@nonu7898 Жыл бұрын
Sargathil pennungal anuvadaneeyamayadan ad vyabijaramalla.ningalkk evideeyum onnum tettallallo
@timepasstoday4364
@timepasstoday4364 2 жыл бұрын
ഇബ് ലീസിനെ എന്റെ കണ്മുമ്പിൽ കണ്ടാൽ ...........!
@anvarjasmin4203
@anvarjasmin4203 2 жыл бұрын
ഖുറാനിലും ഹദീസിലും നല്ലതാണ് പഠിക്കാതെ പറയരുത് ശ്രദ്ദിക്കൂുക
@haridaskt6909
@haridaskt6909 2 жыл бұрын
പഠിക്കാതെ പറയുന്നതാണ് എന്ന് നിങ്ങൾ എങ്ങിനെയാണ് പറയുന്നത്
@muhamedkoduvalli6473
@muhamedkoduvalli6473 2 жыл бұрын
ഈ ശത്രുക്കളെ ഭരണത്തിൽ കൊണ്ടുവരാൻ ഏറ്റവും കൂടുതൽ ഊറ്റം കൊണ്ട് പ്രസംഗം നടത്തിയത് ഈ പറയുന്ന താങ്കളുടെ പ്രസ്താവനയും പെട്ട നേതാവും ആയിരുന്നു എന്ന് നിങ്ങൾ എന്തുകൊണ്ട് മറന്നു പോയി ഓർമ്മയില്ലേ നിങ്ങളുടെ നേതാവ് ഈ പറഞ്ഞ വർഗ്ഗങ്ങൾക്ക് വോട്ട് ചെയ്യാൻ പ്രസ്താവന നടത്തിയത് അതും കൂടെ നിങ്ങൾ മറന്നു പോകരുത് ഓർമ്മവേണം ഇപ്പോൾ കിടന്നു കരഞ്ഞിട്ട് കാര്യമില്ല
@alcm987
@alcm987 2 жыл бұрын
Alhamdulillah
Sunglasses Didn't Cover For Me! 🫢
00:12
Polar Reacts
Рет қаралды 4,5 МЛН