തുങ്കഭദ്രയുടെ ഗെയ്റ്റ് തകർന്നു.. ദൈവമേ മുല്ലപ്പെരിയാർ l Tungabhadra Dam Gate Break

  Рет қаралды 466,077

Marunadan Malayali

Marunadan Malayali

Күн бұрын

തുങ്കഭദ്രയുടെ കാര്യത്തിൽ തീരുമാനമായി.. ദൈവമേ ഇനി മുല്ലപ്പെരിയാർ?
#TungabhadraDam #Karnataka #mullaperiyardam #mullaperiyar #kerala #MM001

Пікірлер: 1 400
@joygeorge6199
@joygeorge6199 Ай бұрын
മുല്ലപ്പെരിയാർ പൊട്ടിയാൽ പിരിവു തരാൻ മലയാളികൾ കാണില്ല എന്ന് സർക്കാർ മനസ്സിലാക്കണം.
@10-akshaykumarab15
@10-akshaykumarab15 Ай бұрын
അത് അവന്മാർ തമിഴ്നാടിൻ്റെ കയിൽനിന്ന് വാഗികോളും
@jayanv7062
@jayanv7062 Ай бұрын
ഞാനും എൻെറ മോളും മരുമോനും തമിഴ്നാട്ടിലെ ഞങ്ങളുടെ എസ്റ്റേറ്റ് ഫാം ഹൗസിലേക്ക് താമസം മാറുമെന്ന് പറയാൻ പറഞ്ഞു
@man-ee4ro
@man-ee4ro Ай бұрын
Onnu nirthedo. Mullaperiyar dam onnum pottan pokunilla. There has been greater strengthening of the dam done in 1979, 1989 and 1981. But it has not been reported by the media. It was since 1979 when there were fears on the strength of the dam, two points emerged. One was to build a new dam and the other one was to strengthen the dam. Strengthening was the better option, experts suggested. That is how the strengthening happened in three phases. came to know that the supervision of the strengthening was done by a (now 94-year-old) Malayalee. He has been living in Thiruvananthapuram. At last, after persistent struggle (term it begging) he agreed to meet me. It was Dr K.C. Thomas who was assigned to supervise the strengthening of the dam. He has given me all the documents and explained it to me. It is a gravity dam (means thickness determines the strength of the dam). Since it was old, its thickness has to be increased. The work to increase the thickness started in 1979. For the dam measuring 372 metres, concrete capping with 12 tonnes of concrete per metre was done. So in the first phase 4464 tonne concrete was used. In the second phase, on these concrete capping, big pillars were built. Through the holes in the pillars steel cables were drilled in and has 10 feet down the beyond the granite floor. Then, in order to avoid the wavering of the pillars, quick setting cement was used in high pressure. One hundred two pillars were thus built. In the third phase, in the downstream part of the dam, a new wall was built. It was 10 metres (33 feet) thick. Using the new technology, a new wall itself has been created in such a thickness to the old structure. After the work, the dam has become as new as a new dam.
@radhakrishnanmenon3764
@radhakrishnanmenon3764 Ай бұрын
Kerala sarkar mandiram kochiyilekku mattuka.
@Habibee12345
@Habibee12345 Ай бұрын
പിരിവു വേണ്ട സർ അത് മുൻകൂട്ടി കണ്ട് ഞങ്ങൾ തമിഴ് നാട്ടിൽ നിന്നു നൂറു മടങ്ങു ക്യാഷ് വാങ്ങിച്ചു കഴിഞ്ഞു 😄ഇനി കേരളമേ കാണില്ല എന്നറിയാം
@soumyagopalan4298
@soumyagopalan4298 Ай бұрын
ജനങ്ങളുടെ പ്രാർത്ഥന ഒന്ന് കൊണ്ട് മാത്രം തകരാതെ നിൽക്കുന്ന മുല്ലപ്പെരിയാർ... ദൈവമേ.. 🙏🙏
@rajasreegr9420
@rajasreegr9420 29 күн бұрын
Correct
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 29 күн бұрын
🌞😄 എന്റെ പേര് പറഞ്ഞു പ്രാർത്ഥിക്ക് സഹോദരി....
@TraWheel
@TraWheel 29 күн бұрын
ഓ അപ്പൊ വയനാട്ടു കാരുടെ പ്രാർത്ഥന ദൈവം കേട്ടില്ല എന്നാണോ ? . God is useless , try understand its physics
@EMANSGROUP971
@EMANSGROUP971 Ай бұрын
ഇവിടെ അഴിമതി ഒന്നും ഇല്ലാതെ പണിത ഏക പാലം ആണ് വയനാട്ടിൽ പട്ടാളം ഇപ്പോൾ പണിത ബെയ്ലി പാലം...
@balakumar9760
@balakumar9760 Ай бұрын
കേരളത്തിൽ ആദ്യത്തെ
@ajithkannan3837
@ajithkannan3837 Ай бұрын
💯😌
@athirasarath3379
@athirasarath3379 Ай бұрын
💯
@TheSunil2222
@TheSunil2222 Ай бұрын
🫶🏼
@TRIPPINGMATE
@TRIPPINGMATE 29 күн бұрын
ഭരണം ഉള്ളപ്പോൾ ആശങ്ക വേണ്ട എന്ന് നമ്മുടെ മുഖ്യൻ നാളെ ഭരണം പോയി കഴിഞ്ഞാൽ ഡാം ബലക്ഷയം സമരം മനുഷ്യ ചങ്ങല ഉലക്കേടെ മൂഡ്
@williamspoozhikkadu703
@williamspoozhikkadu703 Ай бұрын
മുല്ലപെരിയാർ ഡാമിന് അപകടമില്ല എന്നു പറയുന്നവരെയെല്ലാം അതിൻ്റെ തൊട്ടു താഴെ കൊണ്ടുവന്ന് താമസിപ്പിക്കണം .ഇതാണ് ഏക പരിഹാരം.
@humanbeing8810
@humanbeing8810 Ай бұрын
അപ്പോൾ ഒരു കാര്യം ചിന്തിക്കണം മുല്ലപ്പെരിയാർ ഡാമിൻറെ അടിയിൽ താമസിക്കുന്ന ആളുകൾ ആരും എന്താണ് അവിടെ ഒഴിഞ്ഞു പോക്കാത്തത്? ഡാം പൊട്ടില്ലെന്ന് തന്നെ അവർക്ക് വിശ്വാസം ഉണ്ട്
@mahamoodvc8439
@mahamoodvc8439 Ай бұрын
😂
@user-nd2cs5xy9q
@user-nd2cs5xy9q Ай бұрын
സത്യം, അതാണ് ചെയ്യേണ്ടത്. ഇപ്പോഴത്തെ ഏക പോംവഴി അത് മാത്രം
@jojojoseph9686
@jojojoseph9686 Ай бұрын
ആ സ്ഥലം നിങ്ങൾ വാങ്ങുമോ അവിടെ ഉള്ള ചെറുപ്പകാർക്ക് ഒരു വിവാഹം പോലും നടക്കുന്നില്ല വാർത്ത കണ്ടായിരുന്നോ 🙏
@AbhiramiVishnu-n7m
@AbhiramiVishnu-n7m Ай бұрын
​@humanbeing8810 thaan elladthum kidan mezhukunndllo
@Indian1992
@Indian1992 Ай бұрын
ആരോട് പറയാൻ നാളെ മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാലും ഇതും നമ്മൾ അതിജീവിക്കും എന്ന സ്ഥിരം തള്ളുമായി വരും കരുതലിന്റെ സർക്കാർ
@manikantannairb
@manikantannairb Ай бұрын
👍👍👍
@James-jr8he
@James-jr8he Ай бұрын
Bucket pirivu nadatham 😮
@nandhuvlogger825
@nandhuvlogger825 Ай бұрын
ENIKKU THONNUNATHU DAM THAKARUNNATHU THANNE AANU NALLATHU ENNU...KOODE IDUKKI DAMUM THAKARATTE... ELLAM NASIKKATTE ENNALE... NALLA MANUSHYARODOPPAM KURE WASTE MANUSHYARUM EE BHOOMIYIL NINNU POKUMALLO...
@user-eo8wu6kw5w
@user-eo8wu6kw5w Ай бұрын
അതിജീവനം അല്ല എല്ലാം ശീലം ആകുന്നതാണ് മാഷാഅല്ലാഹ്‌ 👍
@greeshmamohan3347
@greeshmamohan3347 Ай бұрын
Angane Bucket pirikkan engilum arelum baaki indavuo😢
@georgevarghese8903
@georgevarghese8903 Ай бұрын
Ad രസൽ ജോയി സാറിനു എല്ലാവരും സപ്പോർട്ടും പിന്തുണയും ജെനങ്ങൾ കൊടുക്കണം
@robinsonissac6888
@robinsonissac6888 29 күн бұрын
How many persons casted their vote to russel joy in the last election
@CJ-ud8nf
@CJ-ud8nf Ай бұрын
ഇതൊരു സൂചന ആയിരിക്കാം. മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക.. തമിഴ്നാടിന് ആവശ്യമുള്ള ജലം കക്കി ഡാമിൽ നിന്നും കൊടുക്കുക 🙏🏻
@jojojoseph9686
@jojojoseph9686 Ай бұрын
അവന്മാർ ആ ഡാമിൻ കൂടി അവകാശം ഉന്നയിച്ച വീണ്ടും പ്രശ്നം ഉണ്ടാക്കുമോ ആവോ 🙏
@user-ow8tw5dh4h
@user-ow8tw5dh4h Ай бұрын
​@@jojojoseph9686അതെ അത് അടുത്ത പണി ആവും
@CJ-ud8nf
@CJ-ud8nf Ай бұрын
@@jojojoseph9686 ഭരിക്കുന്നവരോട് പറയണം 999 കൊല്ലത്തേക്കുള്ള കരാർ ഉണ്ടാക്കരുതെന്ന്. ഇനി അത് നടക്കുകയും ഇല്ല.
@Maximus20629
@Maximus20629 29 күн бұрын
​@@CJ-ud8nfഅതും പത്തു ലച്ഛം രൂപക്ക് 😂
@philominajoy7305
@philominajoy7305 29 күн бұрын
Let tamilnad construct one dam in their land and fill it with mullaperiyar water . Then reduce to half lever water in mullaperiyar. I.e. 138 to 70 or below that ...... then kerala also construct one dam below this dam ... so if mullaperiyar break or not no matter. Take decision accordingly... if u worry ant money
@jinajames8562
@jinajames8562 Ай бұрын
ഇത് ദൈവത്തിന്റെ സ്വെന്തം നാടിനുള്ള മുന്നറിയിപ്പാണിത് 🙏 സർക്കാരെ കണ്ണ് തുറക്ക് 🙏
@madackal250
@madackal250 Ай бұрын
ഷാജൻ പറഞ്ഞത് വിശ്വസിച്ചോ? ഹി ഹി
@babyk2598
@babyk2598 Ай бұрын
Enthadeeee Oru Elippu ninakku nattil nadakkunnathonnum kanunnilla alleeeee🤫🤫🤫🤫🤫💔💔💔💔💔
@Akshay-rh3nz
@Akshay-rh3nz Ай бұрын
Nammaloke waste ano ee keralaki entha arum.react cheyo oru action edukathey 🥺🥺🥺🥺🙏🏻🙏🏻🙏🏻AT LEAST SIGN THE PETITION 😥😥
@ii-ny4sy
@ii-ny4sy Ай бұрын
ദൈവം അടയാളങ്ങൾ നൽകുന്നുണ്ട്... മനുഷ്യർ ദൈവത്തെ പോലും വെല്ല് വിളിച്ചു കൊണ്ട് ദൈവത്തെ കളിയാക്കി പുച്ഛിച്ചു തള്ളുന്നു 🙄🙄🙄😭😭😭 ദൈവമേ ഞങ്ങൾ ടെ ഭരണാധികാരികൾ ക്ക് ബോധം വെളിവ് കൊടുത്തു ഞങ്ങളെ ഈ അപകടത്തിൽ ന്ന് കാത്തോണേ 🙏🙏🙏🙏
@sreelathabaiju3418
@sreelathabaiju3418 Ай бұрын
ദൈവം ഉണ്ടങ്കിൽ എപ്പോഴേ ഇവന്മാർക് വെളിവ് കൊടുത്തേനെ
@Travelwithme9094
@Travelwithme9094 Ай бұрын
Ee ലോകം മൊത്തം ഒരു ദിവസം അവസാനിക്കും. അന്ന് എങ്ങോട്ട് ഓടി രക്ഷപ്പെടാനും സ്ഥലം കാണില്ല
@ii-ny4sy
@ii-ny4sy Ай бұрын
@@sreelathabaiju3418 ദൈവത്തെ അംഗീകരിക്കുന്നതു പോരായ്‌മയായി അവര്‍ കരുതിയതുനിമിത്തം, അധ മവികാരത്തിനും അനുചിതപ്രവൃത്തികള്‍ക്കും ദൈവം അവരെ വിട്ടുകൊടുത്തു. അവര്‍ എല്ലാത്തരത്തിലുമുള്ള അനീതിയും ദുഷ്‌ടതയും അത്യാഗ്രഹവും തിന്‍മയും നിറഞ്ഞവരാണ്‌. അസൂയ, കൊലപാതകം, ഏഷണി, കലഹം, വഞ്ചന, പരദ്രോഹം എന്നിവയില്‍ അവര്‍ മുഴുകുന്നു. അവര്‍ പരദൂഷകരും ദൈവനിന്‌ദകരും ധിക്കാരികളും ഗര്‍വിഷ്‌ഠരും പൊങ്ങച്ചക്കാരും തിന്‍മ കള്‍ ആസൂത്രണം ചെയ്യുന്നവരും മാതാപിതാക്കളെ അനുസരിക്കാത്തവരും ബുദ്‌ധിഹീനരും അവിശ്വസ്‌തരും ഹൃദയശൂന്യരും കരുണയില്ലാത്തവരും ആയിത്തീര്‍ന്നു. ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവര്‍ മരണാര്‍ഹ രാണ്‌ എന്ന ദൈവകല്‍പന അറിഞ്ഞിരുന്നിട്ടും അവര്‍ അവ ചെയ്യുന്നു; മാത്രമല്ല, അങ്ങനെ ചെയ്യുന്നവരെ അംഗീകരിക്കുകയും ചെയ്യുന്നു. റോമാ 1 : 28-32
@jayathranps1319
@jayathranps1319 Ай бұрын
Kammikku enthu daivam?
@tonysebastian5717
@tonysebastian5717 Ай бұрын
Bharanadhikarikalkku boodham okke pande vannu ath konda helicopter okke meedich ready aakki vechekkunnath...
@manjumohan5850
@manjumohan5850 Ай бұрын
ശക്തമായ സമര പരിപാടികളുമായി നമുക്കിറങ്ങാം, എല്ലാവരും ഒത്തൊരുമിക്കൂ, സംഘടി ക്കൂ, നമ്മുടെ ജീവനായി
@sujathakurian9907
@sujathakurian9907 Ай бұрын
എത്രയും വേഗം മുല്ലപ്പെരിയാർ ഡികമ്മീഷൻ ചെയ്യണം
@Savarkar123
@Savarkar123 Ай бұрын
Pottanam ennu parey
@akhilkrishna4887
@akhilkrishna4887 Ай бұрын
നാളെ മതിയോ
@adukkala3898
@adukkala3898 Ай бұрын
Nale cheyyum
@sebastianks6028
@sebastianks6028 Ай бұрын
evidathe kodathikalilulla niyamapalakarvare, kizhanganmarano, manushavakasham ennoke parayumbol, kure alkar ethinte oke peril janagalude nikuthipanavum patti sukamayi jeevikkunnu.
@madackal250
@madackal250 Ай бұрын
അടുത്ത തിങ്കളാഴ്ചയാവട്ടെ.
@osologic
@osologic Ай бұрын
മുല്ലപ്പെരിയാർ എന്ന വരാനിരിക്കുന്ന മഹാ ദുരന്തത്തിനു ദൈവം നൽകിയ മഹത്തായ ഒരു മുന്നറിയിപ്പാണ് വയനാട് ദുരന്തത്തെ ഇനിയും തിരിച്ചറിയാത്ത കേരള മുഖ്യമന്ത്രിയെക്കുറിച്ച് പ്രതീക്ഷക്ക് വകയില്ല. മുല്ലപ്പെരിയാർ സംഭവിച്ചാൽ പിന്നെ ദുരന്ത ആശ്വാസം പിരിച്ചു സുഖമായി ജീവിക്കുവാൻ ഇവിടെ രാഷ്ട്രീയ നേതാക്കളും അവശേഷിക്കുമോ എന്ന് കണ്ടറിയണം .
@arrows929
@arrows929 Ай бұрын
മുല്ലപ്പെരിയാർ പൊട്ടുന്നതുവരെ ഡാം സുരക്ഷിതമാണ് എന്നാണ് k. ദാസന്റെ വാദം
@innocenttrue9314
@innocenttrue9314 Ай бұрын
😂😂😂😂
@4bhirammv781
@4bhirammv781 Ай бұрын
😂😂
@amalakuchapuram-rm1tm
@amalakuchapuram-rm1tm Ай бұрын
😢😢😢
@sudarsananps2525
@sudarsananps2525 Ай бұрын
ശരിയല്ലോ പൊട്ടുന്നതുവരെ ഭദ്രം
@RajaSekharan-bg6yx
@RajaSekharan-bg6yx Ай бұрын
സ്റ്റാലിനോട് അഞ്ച് കോടി വാങ്ങിയില്ലേ ഇനി മിണ്ടില്ല ദാസൻ😅
@sathyaamma7272
@sathyaamma7272 Ай бұрын
മുല്ല പെരിയാർ ഇതുവരെ പൊട്ടാതെ നിൽക്കുന്നത് നിസ്സബ്ധമായി പ്രാർത്ഥിക്കുന്ന കുറെ ജനങ്ങൾ ഉണ്ട് ഇവിടെ. പക്ഷെ അതിനും ഒരു limit ഉണ്ട്. ഈശ്വരൻ ഇനി എന്താ ചെയ്യുന്നത് എന്നറിയില്ല 🙏
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 29 күн бұрын
ഇനിയും രക്ഷിക്കണോ, വേണ്ടയോ 🌞😄
@lijusaly6919
@lijusaly6919 29 күн бұрын
Correct
@Kochumon-ho4pg
@Kochumon-ho4pg 29 күн бұрын
Ahangaaravum,paapavum limitinappuramaayi😢 Daivam ethranaalla kshamikkinnathu???😢😢😢😢😢 Maathavinte raktha kannunerr varaanirikkunna duranthathinte munnarriyippaannu😢😢😢😢
@CJ-ud8nf
@CJ-ud8nf Ай бұрын
തമിഴ്നാടിന് ആവശ്യമുള്ള ജലം കക്കി ഡാമിൽ നിന്നും കൊടുക്കുക മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക.. 🙏🏻
@abinabi6519
@abinabi6519 Ай бұрын
Apo ivideyulla rashtriya pimp ,udyoga pay 🌸 makkalkulla funding ninn pokumallo
@humanbeing8810
@humanbeing8810 Ай бұрын
അപ്പുറത്തെ വീട്ടിലെ കിണറ്റിൽ പോയി വെള്ളം എടുക്കുന്ന പോലെ നിസാരം അല്ല ഹേ ഇത്..
@ErFazil
@ErFazil Ай бұрын
@@humanbeing88101 കൊടി ജനങ്ങളുടെ ജീവനേക്കാൾ വലുത് അല്ലേലോ.
@Jchacko72
@Jchacko72 Ай бұрын
@@humanbeing8810നീ ജിഹാദി അല്ലേ ?
@AjithaAjitha-pz4uz
@AjithaAjitha-pz4uz Ай бұрын
​@@humanbeing8810കമ്മി 😂😂
@krishnasubramaniam2561
@krishnasubramaniam2561 Ай бұрын
ഡാം സുരക്ഷിതം എന്നു പറയുന്നവരെ അതിൻ്റെ താഴെ താമസിപ്പിക്കുക കുടുംബ സമേതം
@augustinejoseph4302
@augustinejoseph4302 Ай бұрын
മുല്ലപ്പെരിയാർ അണക്കെട്ട് യാതൊരു കാരണവശാലും പൊട്ടില്ല... ഇരട്ട ചങ്കനും ജയശങ്കർ വക്കീലും കൂടി തള്ളിപ്പിടിച്ചിരിക്കുകയാണ്. ഇനി അത് ഒരു കാരണവശാലും പൊട്ടില്ല....
@lsraj1
@lsraj1 Ай бұрын
😂😂😂
@lakshmis9359
@lakshmis9359 Ай бұрын
😢😢
@sjmediatalks8436
@sjmediatalks8436 29 күн бұрын
😂😂
@abhijithkss7029
@abhijithkss7029 Ай бұрын
മുല്ലപ്പെരിയാറിൻ്റെ അവസ്ഥ സുരക്ഷിതം ആണെന്ന് പറഞ്ഞ രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.ജയങ്കറിന് ഈ വീഡിയോ സമർപ്പിക്കുന്നു
@sumeshs4020
@sumeshs4020 Ай бұрын
പുള്ളി കളിയാക്കിയത് ആണ് എന്ന് തോന്നുനു. അല്ല എങ്കിൽ പോട്ടു൩ൊ പഠിച്ചൊള്ളു൦
@prasannann2449
@prasannann2449 Ай бұрын
ജയശങ്കർ സാറിന് പ്രയാധിക്യത്താൽ വെളിവുകേടായിരിക്കാം അല്ലെങ്കിൽ തന്നെ കൂഴി ലോട്ട് കാലുനീട്ടിയിരിക്കുന്ന അദ്ദേഹത്തിന് എന്തു പേടിക്കാൻ
@indirasouparnika6062
@indirasouparnika6062 Ай бұрын
അതിനാ ആകാവുന്ന അത്രയും നിർബന്ധമായി പിരിച്ചെടുക്കുന്നത്
@jobykurian9425
@jobykurian9425 Ай бұрын
അദ്ദേഹത്തിന് എന്തോ പറ്റിപ്പോയതാ.
@murphybabumurphybabu3986
@murphybabumurphybabu3986 29 күн бұрын
അദ്ദേഹം പറഞ്ഞത് ബ്രിട്ടീഷ്കാർ പണിതതുകൊണ്ടാണെന്നല്ലേ. അതായത് pwd ഒന്നിനും കൊള്ളാത്തതു ആണെന്നാണ്.
@rgkpanicker1914
@rgkpanicker1914 Ай бұрын
ബഹുമാനപ്പെട്ട ജയശങ്കർ സാറിൻ്റെ ത് കേവലമായ അന്ധവിശ്വാസം മാത്രമാണ് സായിപ്പ് പണിതത് കൊണ്ട് അതിൽ അഴിമതി നടന്നില്ലന്നത് കൊണ്ട് ഒരിക്കലും അതിന് ക്ഷയം സംഭവിക്കില്ലന്നത് തെറ്റായ വിശ്വസമാണ്
@user-yn8te2id5w
@user-yn8te2id5w Ай бұрын
മുല്ലപ്പെരിയാർ പണിതത് ബ്രിട്ടീഷുകാരും ഈ അണക്കെട്ട് നെഹ്റുമാണ് പണിതത്
@raju.m.p588
@raju.m.p588 Ай бұрын
അഴിമതി അല്ല, പണി നടത്തിയവർ പറഞ്ഞ ആയുസ്സ് പരമാവധി 50 വയസ്
@nonameno-b8j
@nonameno-b8j Ай бұрын
ഇനി പൊട്ടിയാലും ജയശങ്കർ ചാത്തൻ ഉപദ്രവം എന്നോ മറ്റോ ആക്കി തടി തപ്പും🖕
@sumeshs4020
@sumeshs4020 Ай бұрын
എങ്ങനെ പണിയുമെന്ന. കേന്ദ്രം ഇടപ്പെട്ടിട്ടുണ്ട്. 1400 കോടിയും അനുവദിച്ചു. ചില ചാനലുകൾ ഒഴിച്ച് ആരും റിപ്പോർട്ട് ചെയ്തിട്ടില്ല
@ambareeshkrishna1328
@ambareeshkrishna1328 Ай бұрын
അയാളുടെ ജീവിതം കഴിഞ്ഞു അതുപോലെ ആണ് 2016 മുതൽ ജനിച്ച വർ
@rachelhormis3377
@rachelhormis3377 Ай бұрын
മുല്ലപ്പെരിയാർ പൊട്ടിയാലും പറയും - ഭയം വേണ്ട ജാഗ്രത മതി എന്ന്
@sanalkumar1560
@sanalkumar1560 Ай бұрын
Pirivu vere
@reminsunny76
@reminsunny76 Ай бұрын
Ithum koodi... " നമ്മൾ ഇതിനെയും അതിവീക്കും " ennakum🤣
@SalmaSalma-pq5px
@SalmaSalma-pq5px 29 күн бұрын
അത് കേൾക്കാൻ ആരെങ്കിലും ബാക്കിയുണ്ടാവുമോ?
@jaymohanpn7127
@jaymohanpn7127 29 күн бұрын
😂😂😂
@Roy-odackal01
@Roy-odackal01 Ай бұрын
ഒരു നേതാക്കന്മാർ പോലും മുല്ലപ്പെരിയാറിനെ പറ്റി സംസാരിക്കുന്നില്ല. എങ്ങനെ പറയും എല്ലാ നേതാക്കന്മാർക്കും കമ്പം തേനി മുതലായ പ്രദേശങ്ങളിൽ സ്ഥലമുണ്ട്
@Rajprasad-hc1yz
@Rajprasad-hc1yz Ай бұрын
ആ തോട്ടങ്ങൽ എല്ലാം തമിൾ നാട് ഫ്രീ കൊടുത്തത് ആണ്.
@johnthomas2776
@johnthomas2776 29 күн бұрын
ഇത് പറഞ്ഞു ജയലളിത ഒന്ന് പേടിപ്പിച്ചത് ഓർമ വരുന്നു 😂😂😂
@aryaa6995
@aryaa6995 Ай бұрын
മുല്ലപെരിയാർ പൊട്ടിയാൽ വരാൻ പോകുന്ന വലിയ അപകടത്തെ തടയാൻ കഴിയുമെങ്കിൽ ചെയ്യൂ എന്ന് പ്രകൃതി പറയാതെ പറയുകയാണ് പല പല സംഭവങ്ങളിലൂടെ. എപ്പോഴും ഓരോ ദുരന്തത്തിന് മുന്നേയും ഒരുപാട് മുന്നറിയിപ്പുകൾ പ്രകൃതി തന്നിട്ടും അതിനെയൊന്നും വകവെക്കാതെ ഇരുന്നതാണ് ദുരന്തങ്ങളുടെ ആഘാതം കൂട്ടിയത്
@Anand_prem
@Anand_prem 29 күн бұрын
പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല.....ഇവനെയൊക്കെ എടുത്തു കൊണ്ട് പോയി കടലിൽ അല്ലെങ്കിൽ ഡാമിൽ താഴ്ത്തണം. മന്ദബുദ്ധികൾ.....
@പൊന്നുസ്വത്തു
@പൊന്നുസ്വത്തു Ай бұрын
വെറുതെ കൊല്ലങ്ങളായി ചർച്ച ചെയ്യുന്നു എന്നല്ലാതെ അതിന്റെ ഭീകരത എത്രമാത്രമായിരിക്കും എന്ന് സങ്കൽപ്പിക്കാൻപോലും നമുക്ക് കഴിയില്ല.എന്നിട്ടും നമ്മൾക്കൊരു ബോധവുമില്ല.
@mmvaliyamackal3913
@mmvaliyamackal3913 Ай бұрын
71 വയസ്സ് എന്ന് പറഞ്ഞാലും മുത്തശ്ശിയാണ് എന്നാൽ മുല്ലപ്പെരിയാർ മുതുമുത്തശ്ശിയും!!! ഇതെല്ലാം നമ്മളെ കാണിക്കുന്നത് സമയം തക്കത്തിന് ഉപയോഗപ്പെടുത്തുക!! ജനം ഒറ്റക്കെട്ടായി അഡ്വക്കേറ്റ് റസൽ ജോയിക്ക് സപ്പോർട്ട് ചെയ്യുക പുതിയ ഡാമിന് പകരം കൂടുതൽ ടണൽ വഴി തമിഴ്നാട്ടിൽ കൂടുതൽ വെള്ളം എത്തിച്ച് കേരള ജനതയുടെ ആശങ്ക പരിഹരിക്കുക!!!
@mnv56
@mnv56 Ай бұрын
പ്രതിപക്ഷമായിരുന്നപ്പോൾ മുഖ്യമന്ത്രി മുല്ലപ്പെരിയാർ ദുരന്തം വരുമെന്ന് പ്രസംഗിച്ച വീഡിയോ ഈയിടെ കണ്ടു.. ഇപ്പോൾ പറയുന്നു ഡാം സുരക്ഷിതമെന്ന്... 😢😢
@manojgeorgre115
@manojgeorgre115 Ай бұрын
😜
@SibiKuriakose-oy3jz
@SibiKuriakose-oy3jz Ай бұрын
തമിഴ്നാട് കാണേണ്ടതുപോലെ കാണുന്നുണ്ട്
@nootham7152
@nootham7152 Ай бұрын
Athanu kapada rashtriyavum rashtriyakarude vanchanayum vote kodutha janangalode anthu prathi badhatha aanu ivattakalkku ullathu avar avarkkum avarude kudumbathinum vendi prabarthikkunnu... Vivara doshikal aaya janangal Veendum veendum vote koduthu anubhavikkuka allathe anthu parayan...
@ragachitra9204
@ragachitra9204 Ай бұрын
സ്റ്റാലിൻ സീറ്റ്‌ കൊടുത്തു, പണം കൊടുത്തു പിന്നെ പറയാതെ പറ്റുമോ.
@Justin-li5kj
@Justin-li5kj Ай бұрын
അത് കൊണ്ട് ഈ പരനാറിക്ക് സാമ്പത്തിക നേട്ടം ഉണ്ടായി അതാണ് മിണ്ടാത്തത്.. 🤦‍♂️
@subeeshm.k4331
@subeeshm.k4331 Ай бұрын
മുല്ലപെരിയാർ പ്രശ്നം തീർത്തല്ലേ എനി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുകയുള്ളൂ എന്ന ശക്തമായ തീരുമാനം എടുക്കുക
@user-nd2cs5xy9q
@user-nd2cs5xy9q Ай бұрын
വോട്ട് ചെയ്യൂ എന്നല്ല , ഈ പ്രശ്നം തീർത്തിട്ട് മതി ഇനി നാട്ടിൽ ഇലക്ഷൻ എന്നാക്കണം. ജനങ്ങൾ ഇറങ്ങി യാൽ എല്ലാം നടക്കും പക്ഷേ ഇറങ്ങി ല്ല. റസ്സൽ സാർ പറയുന്നത് പോലെ എന്ത് പേരിട്ട് വിളിക്കണം ഈ ജനത്തിനെ?
@amblieamnile8981
@amblieamnile8981 Ай бұрын
വിവേകശാലികൾ ഇന്ന് കേരളത്തിലില്ല.പഴയ തലമുറയ്ക്ക് പ്രകൃതിയെ അറിയാമായിരുന്നു ഒപ്പംവിവേകം ഉണ്ടായിരുന്നു കരുണയും ദയയും സ്നേഹംഭയം ഇവ എല്ലാം ഉണ്ടായിരുന്നു. ഇന്ന് വിദ്യാഭ്യാസംഉളള വെറും പ്രബുദ്ധർ മാത്രമാണ്. അറിവോ വിവേകം മറ്റുമാനുഷീകമൂലൃങ്ങളോ ലവലേശം ഇല്ല
@jacobkuriakose4683
@jacobkuriakose4683 Ай бұрын
ഈ കാലഘട്ടത്തിൽ ബുദ്ധിജീവികൾ പ്രശ്നങ്ങളെ യാഥാർഥ്യങ്ങളിലല്ല എല്ലാം ശാസ്ത്രത്തിന്റെ കണ്ണുകളിലൂടെയാണ് വിലയിരുത്തുന്നത്, അതാണ്‌ ദോഷ വശവും.
@gracevarghese1737
@gracevarghese1737 29 күн бұрын
Ningal paranjathu sathyamanu vallathoru kaalam .
@shobhananair2392
@shobhananair2392 29 күн бұрын
Kakkan mathram ariyam.😅
@kdiyan_mammu
@kdiyan_mammu Ай бұрын
ഇതൊരു സൂചന ആണ് പ്രകൃതി നൽകുന്നത്. മുല്ലപ്പെരിയാറിൻ്റെ ഒരു ഗെയിറ്റിൻ്റെ പകുതി തകർന്നാൽ പോലും വളരെ അപകടം ആണ്
@sreekumar1731
@sreekumar1731 Ай бұрын
പിണറായി കുടുംബ ത്തോടെ മുല്ലപ്പെരിയാറിലേക്കു താമസം മാറ്റണം
@muralimanohar2120
@muralimanohar2120 Ай бұрын
കേൾക്കുമ്പോൾ ചിന്തിക്കുമ്പോൾ ഹൃദയം തകർന്നു പോകുന്നു. ഹൃദയമില്ലാത്ത നാം അധികാരമേൽപ്പിച്ചു കൊടുത്തവരെ കുറിച്ച്. ചിന്തിച്ച് ഒരു സെക്കൻ്റുപോലും കളയാതെ ഈ ജലബോമ്പിനെ നിർവീര്യമാക്കേണ്ട വിലപ്പെട്ട നേരമാണെല്ലോ ദൈവമേ കടന്നുപോകുന്നത് എന്നോർക്കുമ്പോൾ . -- ഇവിടെ കുറേ പേർ കടല കൊറിച്ച് രാഷ്ട്രീയം പറഞ്ഞിരിക്കുന്നതിൻ്റെ ചിത്രം കാണുമ്പോൾ മലയാളിയുടെ അറിവ് എവിടെയാണ് നഷ്ടപ്പെട്ടു പോയതെന്നറിയിതെ ഹൃദയം പൊട്ടുകയാണ്! ജീവൻ്റ വില ഡാമിനെക്കാൾ വലുതാണ്. മുല്ലപ്പെരിയാർ ഡീ കമ്മീഷൻ ചെയ്യൂ ഒരു കോടി ജീവനെ രക്ഷിക്കൂ! മുല്ലപ്പെരിയാർ ഡീ കമ്മീഷൻ ചെയ്യൂ കേരള നാടിനെ രക്ഷിക്കൂ. മുല്ലപ്പെരിയാർ ഡീ കമ്മീഷൻ ചെയ്യൂ ഈ പാവങ്ങളുടെ തലക്കു മുകളിലെ പൊട്ടാൻ തുടിച്ചു നിൽക്കുന്ന ഈ ജലബോംബിനെ നിർവ്വീര്യമാക്കൂ! കരുണാമയനായ ജഗദീശ്വരാ - കരുണാമയനായ അല്ലാഹുവേ - കരുണാമയനായ കർത്താവെ അവിടുന്ന് ഈ പാവങ്ങളാംഞങ്ങൾക്കും ഈ നാടിനും നന്മ ഉണ്ടാകുന്നതിനും ഞങ്ങളുടെയെല്ലാം തന്നെ ജീവനത്തിന് ഞങ്ങൾക്ക് ഈ മഹത്തായ രാജ്യത്തിൻ്റ മൗലിക അധികാരം ഈ രാജ്യത്തിൽ ഭയമേതും കൂടാതെ ജീവിക്കുവാൻ ഞങ്ങൾ വളരെ സ്നേഹപൂർവ്വവും വിശ്വാസപൂർവ്വവും അധികാരം ഏൽപ്പിച്ചു നൽകിയവരുടെ ഹൃദയത്തിൽ ഒരല്പം സ്നേഹചിന്തയും കാരുണ്യ ബോധവും ഉണർവും ഉണ്ടാക്കി കൊടുത്ത് ഈ കാര്യത്തിൽ ഒരു നല്ല തീരുമാനം ഉണ്ടാകേണമേ എന്ന് പ്രാർത്ഥിക്കുന്നു.
@joseanthony9777
@joseanthony9777 29 күн бұрын
Please make a poster at your home or gate. Also start daily you alone 2 km walk with poster ( if possible for you) Best Wishes
@mohansubusubu2116
@mohansubusubu2116 Ай бұрын
ഓരോ ദുരന്തവും കേരളം ഭരിയ്ക്കുന്നവർ ക്കു ആഘോഷം ആണ് ഇവരുടെ മനുഷ്യ സ്നേഹിയുടെ പുറം പൂച്ചും പോക്കറ്റടി ക്കാരന്റെ മനസ്സും എല്ലാ ദുരന്തങ്ങളിലും നമുക്ക് കാട്ടിത്തന്നു
@nishapv3578
@nishapv3578 Ай бұрын
കേരളത്തിലെ ജനങ്ങൾ മൊത്തം ഇറങ്ങണം....നമ്മളെ... നമ്മുടെ വരും തലമുറയെ രക്ഷിക്കാൻ നമ്മൾ മാത്രമേ ഉള്ളു...
@sabuad3423
@sabuad3423 Ай бұрын
ആരോട് പറയാൻ നാളെ മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാലും ഇതും നമ്മൾ അതിജീവിക്കും എന്ന സ്ഥിരം തള്ളുമായി വരും. എത്രയും വേഗം മുല്ലപ്പെരിയാർ ഡികമ്മീഷൻ ചെയ്യണം
@Habibee12345
@Habibee12345 Ай бұрын
അതിന് അരും കാണില്ല സർ രാഷ്ട്രീയക്കാർ സൂക്ഷിക്കുന്നതും നല്ലതാണ് നിങ്ങൾക്കു കൂടിയുള്ള മുന്നറിയിപ്പാണ് മുല്ലപ്പെരിയാർ, ജനങ്ങളെ കുരുതി കൊടുത്തിട്ട് ഉണ്ണാം എന്ന് കരുതരുത്
@ushanarayanapillai2700
@ushanarayanapillai2700 Ай бұрын
മുല്ലപെരിയാർ ഡീകമ്മിഷൻ ചെയ്തു പുതിയ ഡാം തമിഴ്നാടിനെ കൊണ്ട് നിർമിക്കണം വെള്ളം വേണ്ടത് അവർക്കല്ലേ. ദയവുചെയ്ത് ജനങ്ങളുടെ ജീവൻ വെച്ചു കളിക്കരുത്
@amrutha817
@amrutha817 29 күн бұрын
അത് പറയാൻ പോലും ആരെങ്കിലും ജീവിച്ചിരിക്കേണ്ടേ?
@user-fg8cd2sw6g
@user-fg8cd2sw6g Ай бұрын
😊മുക്രിപറയുന്നു മുല്ലപ്പെരിയാർ വിഷയത്തിൽ ആരും ആശങ്കവേണ്ടായെന്നു.. ഞാന്മനസിലാക്കിയത്.. പേടിവേണ്ട ഭയംമതി
@Northumbrian23
@Northumbrian23 29 күн бұрын
തുംഗഭദ്ര ആവശ്യമുള്ളപ്പോൾ തുറക്കാൻ ആരുടേയും കാലുപിടിക്കേണ്ട ഗതികേട് അവർക്കില്ല. പക്ഷേ ഇതേ അവസ്ഥ മുല്ലപ്പെരിയാറിനുണ്ടായാൽ എത്രയടി വെള്ളം തുറന്നുവിടണം, എത്ര തമിഴ്നാട് കൊണ്ടുപോകും എന്നൊക്കെയുള്ള കാര്യങ്ങളിൽ bargaining നടക്കുമ്പോഴേയ്ക്കും മനുഷ്യർ അറബിക്കടലിൽ എത്തും... പിന്നെ, സമരം നടത്തുന്നതൊക്കെ കൊള്ളാം ഇത്തവണയെങ്കിലും ഒരു തീരുമാനം ഉണ്ടാക്കിയെ പിന്മാറാവൂ എന്നൊരു അപേക്ഷ ഉണ്ട്... എല്ലാ വർഷവും ഇങ്ങനെയൊരു സമരം നടക്കും.. മഴ തീരുമ്പോൾ എല്ലാരും വീട്ടിലേക്കു തിരിച്ചുപോകും...
@sathyansekseb
@sathyansekseb Ай бұрын
സെക്രട്ടേറിയേറ്റും MLA കോട്ടേഴ്സുകളും ഡാമിൻ്റ ചുവട്ടിലേക്ക് മാറ്റി സത്യസദ്ധത തെളിയിക്കൂ. സഖാക്കളെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@leelammamarkose5550
@leelammamarkose5550 Ай бұрын
ദൈവമേ ഞങ്ങളുടെ ജീവൻ കാത്തുകൊള്ളേണമേ
@lissysuppergrace8887
@lissysuppergrace8887 Ай бұрын
പ്രിയ ജനമേ ഉണർന്നു പ്രവർത്തിക്കുക. എല്ലാം നഷ്ട്ടപെടും. ദൈവം കാക്കട്ടെ
@anjumadhu3846
@anjumadhu3846 Ай бұрын
ജനങ്ങൾക്ക് പേടിക്കാൻ മാത്രേ അറിയുള്ളു. ഒന്നിച്ചു നിൽക്കാൻ ആ പേടി വേണ്ടാന്ന് തിരിച്ചറിയുന്നില്ല
@shobhanashobha5611
@shobhanashobha5611 Ай бұрын
മുല്ല പെരിയാർ നിലവിൽ കുഴപ്പമില്ല എന്നാണല്ലോ വിജയൻ മാമ പറഞ്ഞത് 😮
@user-hx6vy4jd7d
@user-hx6vy4jd7d Ай бұрын
കേളപ്പൻ വിജയൻ കുലുങ്ങില്ല
@Tanjiro68552
@Tanjiro68552 29 күн бұрын
Avarudeyokke veedinu mukalilaalla kottarangalkkumukalil helicopter kanum rakshappedan😮😮😮😢😢😢😢
@ABM257
@ABM257 Ай бұрын
ഇത് കേരളത്തിന് ഒരു മുന്നറിയിപ്പാണ് ഇനിയെങ്കിലും സ്വന്തം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള നടപടികൾ ഭരണപക്ഷും പ്രതിപക്ഷവും ഒരുമിച്ച് നിന്ന് സ്വീകരിക്കണം
@Indian1992
@Indian1992 Ай бұрын
നടന്നത് തന്നെ
@manikantannairb
@manikantannairb Ай бұрын
👍👍👍
@nandhuvlogger825
@nandhuvlogger825 Ай бұрын
ENIKKU THONNUNATHU DAM THAKARUNNATHU THANNE AANU NALLATHU ENNU...KOODE IDUKKI DAMUM THAKARATTE... ELLAM NASIKKATTE ENNALE... NALLA MANUSHYARODOPPAM KURE WASTE MANUSHYARUM EE BHOOMIYIL NINNU POKUMALLO...
@savithrinair8105
@savithrinair8105 Ай бұрын
പിണറായിക്ക് ഒന്നും സംഭവിക്കില്ല. കണ്ണൂര് വെള്ളം കയറില്ല.
@bilahari9766
@bilahari9766 Ай бұрын
ജനങ്ങൾ സ്വന്തം സുരക്ഷാ നോ ക്കി പോവുക. മണ്ടത്തരം അല്ലേ ഇവിടത്തെ ഈ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് പാർട്ടികളെ വിശ്വ സിക്കുന്നത്. ഇവരാണ് തമിഴ് നാട്ടിൽ നിന്നും ആനുകൂല്യങ്ങൾ വാങ്ങി സുഖമായി ജീവിക്കുന്നത്
@edwinsmedia6548
@edwinsmedia6548 Ай бұрын
ഈ ലോകത്തുള്ള എന്തിനും (ലോകത്തിനു സഹിതം )തുടക്കം പോലെ അന്ത്യവും ഉണ്ട്. മുല്ലപെരിയാറിന്റെ അവസാനം അടുത്തു.. ദൈവം കാക്കട്ടെ ❤️🙏
@anjumadhu3846
@anjumadhu3846 Ай бұрын
ഒന്ന് മാത്രം ചിന്തിച്ചാൽ പോരെ ഇത്‌ മനുഷ്യ നിർമിതമാണെന്ന് അത് expire ആയിട്ട് വർഷങ്ങൾ എത്ര കഴിഞ്ഞു 😭😭😭. We need decommision this dam 🙏🙏🙏
@sreelathabaiju3418
@sreelathabaiju3418 Ай бұрын
ബംഗ്ലാദേശിൽ നടന്ന പോലെ.. ഡികമ്മിഷൻ ചെയ്യാൻ മുടക്കം നിൽക്കുന്നവരെ കായികപരമായി നേരിടണം (ബംഗ്ലാദേശിൽ അവന്മാര് ഒന്നിച്ചത് ഞായത്തിനല്ല. പക്ഷെ നമ്മൾ ഞായത്തിന് ഒന്നിക്കണം)
@user-wq7ge1go5e
@user-wq7ge1go5e Ай бұрын
ദുരിതാശ്വസ നിധിയിലേക്ക് പണം ഒഴുകി എത്തുമല്ലോ എന്നാണ് പിണറായിയും ക്കൂട്ടരും ആഗ്രഹിക്കുന്നത്ത്.😢😢😢😮😮🤔
@Abrahambaby-om5xg
@Abrahambaby-om5xg Ай бұрын
തുടർഭരണത്തിന് ഓട്ട് ചെയ്തതിൽ ഖേതിക്കുന്നു. 'ദുരന്തത്തിന് ഞാനും കാരണക്കാരനാകുമോ. ദൈവമേ'??
@sobhanapm4617
@sobhanapm4617 Ай бұрын
ഇക്കാര്യവും ജോർജ് കുരിയൻ സാറിനെ ഏല്പിക്കുക,മോദിയെ പറഞ്ഞു മനസ്സിലാക്കാൻ അദ്ദേഹം ശ്രമിക്കില്ലേ?
@kdiyan_mammu
@kdiyan_mammu Ай бұрын
മനുഷ്യൻ മാറുന്നത് പോലെ പ്രകൃതിയും മാറും സുസ്ഥിരമായ ഒരു നിർമ്മിതിയും ഇല്ല
@joygeorge6199
@joygeorge6199 Ай бұрын
തോമാച്ചൻ ജഡ്ജി മുല്ലപ്പെരിയാർ ഡാമിന് ബലമുണ്ട് എന്ന് പറഞ്ഞു എന്ന് പറഞ്ഞ് സർക്കാരും, കോടതിയും ഇരിക്കുന്നു. എന്ത് കഷ്ടമാണ്.
@santhoshmr8932
@santhoshmr8932 Ай бұрын
അങ്ങേരു സുരക്ഷിത സ്ഥാനത്തു നിന്ന് കൊണ്ട് കാശു മേടിച്ചു പറയുന്നതായിരുക്കും. ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വം ഉള്ള ആൾക്കാർ ജനത്തെ വഞ്ചിക്കുന്നു. 😡😡😡🤬🤬🤬.
@Wilsonedakkara
@Wilsonedakkara Ай бұрын
കേറ്റി തൊമ്മൻ ജഡുജി എന്താ Reliability scientist OR Dam safety specialist 🤔
@rejoymraj5700
@rejoymraj5700 29 күн бұрын
100കോടി അത് കൊണ്ടു കിട്ടിയില്ലേ
@shajanshajan1337
@shajanshajan1337 Ай бұрын
വോട്ട് ചെയ്ത് ഓരോ ആളുകളേയും ജയിപ്പിക്കുന്ന ജനങ്ങൾ ആലോചിച്ചാൽ അവർക്ക് നന്ന്.
@sumesharyan9682
@sumesharyan9682 Ай бұрын
മുല്ലപെരിയാർ പൊട്ടിയാൽ ഇതും നമ്മൾ അതിജീവിക്കും എന്ന് പറയാൻ ആരും കാണില്ല... ഇവിടെ
@chackophilipose4949
@chackophilipose4949 Ай бұрын
പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിർന്നപ്പോൾ നാടുനീളെ നടന്ന് മുല്ലപ്പെരിയാർ പൊട്ടുമെന്നു പ്രസംഗിച്ചു. ഇപ്പോൾപറയുന്നു, ജനങ്ങളിൽ ഫീതി പരത്തുന്നവർക്ക് എതിരെ കേസെടുകുമെന്ന്
@AkhinCPaul
@AkhinCPaul 29 күн бұрын
മുല്ലപെരിയാർ പൊട്ടുമ്പോൾ നമ്മടെ മന്ത്രിമാർ മനുഷ്യ ചങ്ങല കോർത്തു അതിനെ തടയും എന്ന് പറഞ്ഞാലും അത്ഭുതം ഇല്ല
@jinuknr999
@jinuknr999 Ай бұрын
വയനാട്ടിൽ ആനകൾ കാടിറങ്ങി നാട്ടിൽ വന്നു അത് പ്രകൃതി നമുക്ക് നൽകിയ സൂചന ആയിരുന്നു,ഇപ്പൊ കേരളത്തിലും കർണാടകത്തിലും ഡാമിലെ വെള്ളം ലീക്ക് ആവുന്നത് കണ്ടു ഇതും ഒരു സൂചനയാണ്, വയനാട്ടിലെയും, കർണാടകയിലെയും ഭൂമിക്കടിയിലെ മുഴക്കം അതും സൂചനയാണ്, ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യണം. അല്ലെങ്കിൽ ദുഖിക്കും
@Kunhimhmd
@Kunhimhmd Ай бұрын
" മരിക്കുമ്പോൾ ജനം വെള്ളം കുടിച്ചു മരിക്കട്ടേ. എന്നാവും......"
@ONE4TWOMEDIA
@ONE4TWOMEDIA Ай бұрын
നമ്മുടെ പ്രധാനമന്ത്രി യുടെ അടുത്ത് ശരിയായ രീതിയിൽ കാര്യം അവതരിപ്പിക്കാൻ ഇവിടെ ആരുമില്ലേ 😢
@sou_thpaw
@sou_thpaw Ай бұрын
Aa vaazha enth cheyyana
@sou_thpaw
@sou_thpaw Ай бұрын
Supreme court aan idapedendath.. Mongijik vallya role onnum illa
@vkrctl9417
@vkrctl9417 29 күн бұрын
Vote ചെയ്തെ ഇരുന്നാൽ എല്ലാം ശരിയാകും....
@wilsonpj2614
@wilsonpj2614 Ай бұрын
ദാസപ്പന്റെ 10 ആം വർഷം "കലാശകൊട്ട് "മുല്ലപ്പെരിയാർ
@mongol554
@mongol554 Ай бұрын
sathyam enikkum thonnarind ath😮
@shajiphilip6366
@shajiphilip6366 Ай бұрын
ദൈവം ഓരോ warning തരുന്നു. എന്നിട്ടും വേണ്ടപ്പെട്ടവർ ഗൗനിക്കുന്നില്ല 😭
@mahimavijay8364
@mahimavijay8364 Ай бұрын
Old version : പേടിക്കണ്ട..😁 ഓടിക്കോ 🏃🏽‍♀️ New Version : ഭയം വേണ്ട.. ജാഗ്രത മതി..
@Chebumadhavan12345
@Chebumadhavan12345 Ай бұрын
നേരോടെ നിർഭയം ഷാജൻ സ്കറിയ 👏👏👏 എന്ത് പറഞ്ഞാലും കുലുക്കമില്ലാത്ത ഒരു മുഖ്യൻ
@madackal250
@madackal250 Ай бұрын
ഷാജനെന്താണ് നേര് പറഞ്ഞിട്ടുള്ളത്? വെറും തള്ള്... പിണറായി... രാജി.... ഇഡി... വീണ.. കുഴൽ നാടൻ... മരുമോൻ.... ലാവ്ലിൻ... ഇതൊക്കെയാണ് ഷാജൻ്റെ നേരുകൾ.😂
@gleaming-world1111
@gleaming-world1111 Ай бұрын
@പൊന്നുസ്വത്തു
@പൊന്നുസ്വത്തു Ай бұрын
മഴക്കാലം വരുമ്പോൾ മാത്രം ചർച്ചയാകുന്ന വിഷയം മാത്രമായി ഇന്നും അവശേഷിക്കുന്നു,ഭയങ്കരം തന്നെ.
@divyaanish6918
@divyaanish6918 Ай бұрын
ജനങ്ങളുടെ ജീവന് ഒരു വിലയും കല്പിക്കുന്നില്ല 😮
@user-oe2uo2rw4z
@user-oe2uo2rw4z Ай бұрын
കേരളത്തിന് ഒരു മുന്നറിപ്പ്ഒരു സംശയവും വേണ്ട
@aaradhyasworld1990
@aaradhyasworld1990 Ай бұрын
തുങ്കഭദ്ര അണക്കെട്ട് വെറും 70 വര്‍ഷംമാത്രം പഴക്കമുളളു ഇവിടെ 130 വര്‍ഷമായിരിക്കുന്നു അതുകൊണ്ട് എത്രയും വേഗം മുല്ലപെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കണം
@muralimarath6251
@muralimarath6251 Ай бұрын
ജയശങ്കർ സാറിന് ഇക്കാര്യത്തിൽ അല്പം പിഴച്ചില്ലേ -
@information8100
@information8100 Ай бұрын
Sir o mandan
@viswanathan2743
@viswanathan2743 Ай бұрын
ജയശങ്കർ വക്കിലിന് മരണഭയമില്ല😢
@amalakuchapuram-rm1tm
@amalakuchapuram-rm1tm Ай бұрын
Adekatodu oru bahumanam undayirunnu.😢
@vijayalakshmitv3010
@vijayalakshmitv3010 Ай бұрын
Yes
@libinlibi8282
@libinlibi8282 Ай бұрын
Yes
@sethumadhavank8029
@sethumadhavank8029 Ай бұрын
സ്വാർത്ഥനായ കേരള മുഖ്യമന്ത്രി
@josemp8654
@josemp8654 Ай бұрын
വിവരം ഉണ്ട് എന്ന് കരുതുന്ന ഏവർകും ഇപ്പോൾ നാകുപിഴയ 🤣
@sreekuttankk4856
@sreekuttankk4856 29 күн бұрын
കേന്ദ്ര,കേരളാ സർക്കാരുകൾ അഡ്വ:റസ്സൽ ജോയിയുടെ സുപ്രിം കോടതിയിലെ കേസിനെ പിന്തുണക്കണം 💪
@santhinidevan8498
@santhinidevan8498 Ай бұрын
Thank you shajan sir ❤
@alenjoseph610
@alenjoseph610 29 күн бұрын
കഴിഞ്ഞ ദിവസം മറുനാടനിൽ കണ്ടു ഒരു വക്കീൽ ഇരുന്നു പറയുന്നത് മുല്ലപെരിയാർ പൊട്ടില്ല എന്ന്... ഇതുപോലെ ഒരിക്കൽ മുല്ലപെരിയാർ തകർന്നാൽ മരിക്കാൻ കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്നവർക്ക് പ്രശ്നം അല്ല.. അതുപോലെ അല്ലല്ലോ ജീവിതം കണ്ടുതുടങ്ങുന്ന നമ്മുടെ കുഞ്ഞു മക്കൾ
@jaimyandrew8100
@jaimyandrew8100 29 күн бұрын
Correct
@Magicmalu222
@Magicmalu222 Ай бұрын
ഇത് ഒരു മുന്നറിയിപ്പ് ആണ്.. save kerala
@bharatvansh8784
@bharatvansh8784 Ай бұрын
കേരള മന്ത്രിസഭ മന്ദിരം മുല്ലപ്പെരിയാറിന് താഴെയായി സ്ഥാപിച്ചാൽ തീരുനുളളവിഷയമെ ഇതിലുളളു.
@aniyansvlog2468
@aniyansvlog2468 Ай бұрын
മുല്ലപ്പെരിയാറിൽ ഇനി ഒന്നും ചെയ്യാൻ കഴിയില്ല കാരണം ഇനി അതിന് ഒന്നും സമയമില്ല കേരള സംസ്ഥാന ഇനി ഓർമ്മ യായി മാറാൻ അധികം സമയം വേണ്ടി വരില്ല 😢
@dennisjoseph9586
@dennisjoseph9586 Ай бұрын
മുല്ലപെരിയാർ പൊട്ടുമ്പോ പിരിവും ആയി സർക്കാർ ഇങ്ങോട്ട് വന്നേക്കല്ല് 🙏🏻കാരണം ഞാൻ അറബി കടലിൽ ആയിരിക്കും 🙂
@user-dm6lo5mo1w
@user-dm6lo5mo1w Ай бұрын
മുല്ലപെരിയാർ പൊട്ടിയാലും നമ്മൾ ഒററ കെട്ടായ് നേരിടും അതിജീവിക്കും പൊട്ടുമെന്ന് വർഷങ്ങൾക്കു മുൻപ് പ്രസംഗിച്ച വർ അധികാരത്തിൽ വന്നപ്പോൾ ഭീതി വേണ്ട എന്നു പറയുന്നത് മനസ്സിലാകുന്നില്ല ദുരന്തമുണ്ടായിട്ടു എന്തെങ്കിലും ചെയതിട്ടു കാര്യമില്ല
@chandrannair4035
@chandrannair4035 Ай бұрын
" തുംഗഭദ്രയുടെ കാര്യത്തിൽ തീരുമാനമായി " ഈ ക്യാപ്‌ഷൻ എത്ര മനുഷ്യത്വ രഹിതം
@dominicsavio9383
@dominicsavio9383 Ай бұрын
അവിടെ മനുഷ്യ ജീവൻ ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
@jithinjoy3144
@jithinjoy3144 29 күн бұрын
അതെ ഒരു ഷട്ടർ തകർന്നു.. അത്രയേ ഉള്ളൂ.. അതിനാണ് ഇങ്ങനൊക്കെ കൊടുക്കുന്നത്
@abeninan4017
@abeninan4017 28 күн бұрын
​@@jithinjoy3144 The shutter was damaged due to the lack of maintenance.
@johnysebastian7370
@johnysebastian7370 Ай бұрын
കക്കി ഡാം ൽ നിന്ന് വെള്ളം തമിഴ്നാടിന് കൊടുക്കുക മുല്ല പേരിയാർ ഡി കമ്മീഷൻ ചെയ്യുക പുതിയ ഡാം പണിയരുത്
@user-qm4rm8kc6k
@user-qm4rm8kc6k 29 күн бұрын
🎉 മുല്ലപെരിയാർ പെട്ടിയാലും നമ്മൾ ജീവനോടെ ഉണ്ടെങ്കിൽ അതിജീവീക്കും ബുദ്ധിജീവികൾ
@radamaniamma749
@radamaniamma749 Ай бұрын
കേട്ടിട്ടില്ലെ ആ ന ചെരിഞ്ഞാലും ആയിരം പണം - ആനക്കൊമ്പും ആനപ്പല്ലിനും വിലയുണ്ട് - അതുപോലഡാം പൊട്ടിയാലും പണം ഗവ: കിട്ടും - അതുപോരെ അവർക്ക്
@missiontoaccomplish
@missiontoaccomplish Ай бұрын
ഇനി ആരോടും പറയാതെ മുല്ലപ്പെരിയാർ ഒരു അർഥരാത്രിയിൽ അതിൻ്റെ സർവ്വ കോപം സംഗ്രഹിച്ച് ശക്തിയോടു കൂടെ ജനവാസ മേഖലകളിലേക്ക് പാഞ്ഞടുക്കുന്ന കാലം വിദൂരമല്ല. അന്ന് വരെ നാം "ഭയപ്പെടാൻ ഒന്നും ഇല്ല, പക്ഷേ ജാഗ്രത മതി" എന്ന് പറഞ്ഞു സുഖമായി കിടന്നു ഉറങ്ങി കൊണ്ടിരിക്കും
@gopalanadithyan9226
@gopalanadithyan9226 Ай бұрын
Ippozhathe mukhyan bharikunna kalam dam pottukayilla karanam sambalam kodukan paisa illathavar engine dam paniyipikum .arhukondu dam pottukilla ennu paranju kondirikum.
@mayamanilal5409
@mayamanilal5409 Ай бұрын
😢um sathyam
@sreekumaripillai6550
@sreekumaripillai6550 29 күн бұрын
Mullaperiyarpottumsathysm 5:03
@p.s.radhakrishnan8628
@p.s.radhakrishnan8628 Ай бұрын
പേടി വേണ്ട ജാഗ്രത മതി നമ്മൾ മുല്ലപ്പെരിയാർ പൊട്ടി വെള്ളത്തിൽ ഒഴുകി മറയുമ്പോഴും കേൾക്കാം. ബധിര കർണ്ണങ്ങളിൽ നമ്മുടെ വിലാപങ്ങൾ പതിച്ചു കൊണ്ടിരിക്കുകയാണ്.
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 29 күн бұрын
കോവിഡും നിപ്പയും പ്രളയങ്ങളും ഉരുൽപൊട്ടലുകളും അതിജീവിച്ച മലയാളി ഈ ഡാം തകർച്ചയും അതിജീവിക്കും😂😂😂😂😂
@Rose-zv5qz
@Rose-zv5qz Ай бұрын
കേരളത്തിലെ മുഴുവൻ ആൾക്കാരും പ്രതികരിക്കണം. പൊട്ടി കഴിഞ്ഞിട്ട് മതിയോ😮😮..
@user51897
@user51897 29 күн бұрын
സന്തോഷ്‌ പണ്ഡിറ്റ് പറഞ്ഞ പോലെ മുല്ലപെരിയാർ dam പൊട്ടിയതിനു ശേഷം കേരളം കേന്ദ്രത്തെ കുറ്റപ്പെടുത്തും. കേന്ദ്രം കേരളത്തെ കുറ്റപ്പെടുത്തും. ആരൊക്കെയോ തമിഴ് നാടിനെ കുറ്റപ്പെടുത്തും. ദുരിതാശ്വാസ ഫണ്ട്‌ കിട്ടുമ്പോൾ കേരളം happy. വാർത്താ റേറ്റിംഗ് കിട്ടുമ്പോൾ ചാനലുകാർ happy. കക്കി dam ൽ നിന്ന് വെള്ളം കിട്ടുമ്പോൾ തമിഴ് നാടും ഹാപ്പി.നഷ്ട്ടങ്ങൾ എന്നും പാവങ്ങൾക്ക് മാത്രം.
@jayakrishnannair6256
@jayakrishnannair6256 Ай бұрын
സ്പിൽവേ മാത്രമുള്ള മുല്ലപെരിയാർ ഡാം ൽ നിന്ന് വെള്ളം പെട്ടന്ന് പുറത്തു കളയാനും പറ്റില്ല. ഡീകമ്മീഷൻ ചെയുക ആണ് ഉചിതം
@tkskurup1
@tkskurup1 29 күн бұрын
Koo
@anuroopabraham227
@anuroopabraham227 Ай бұрын
ഉത്തരവാദികൾ വിജയൻ സി.പി.എം ചതീശനും ടീമും കേന്ദ്ര സർക്കാർ മൗനം കോടതിയുടെ നിസംഗത
@pbharshan7690
@pbharshan7690 Ай бұрын
പൊട്ടുമെന്ന് പേടിച്ചു എല്ലാരും വിറ്റ്പോയി, ഭൂമിയെല്ലാം വേണ്ടപ്പെട്ടവർ വാങ്ങിക്കഴിഞ്ഞു മാത്രമേ ഇതിനൊരു പരിഹാരം കാണൂ.
@rajanvelayudhan7570
@rajanvelayudhan7570 Ай бұрын
ഡി കമ്മീഷൻ ചെയ്യുക യല്ലാതെ വേറെ പണിയില്ല,രാഷ്ട്രീയം മാറ്റിനിർത്തി വേണ്ടത് ചെയ്യുക
@hiran2016
@hiran2016 Ай бұрын
ഷാജൻ ഉൾപ്പെടുന്ന ഇൻഡി സഖ്യമാണ് കേരളവും തമിഴ്‌നാടും ഭരിക്കുന്നത്..അവർ നാടിനു വേണ്ടിയാണ് ഒന്നിച്ചു കൂടിയതെങ്കിൽ എല്ലാര്ക്കും ഉതകുന്ന ഒരു തീരുമാനമെടുക്കാൻ എന്താണിത്ര അമാന്തം....
@thajunnisa4678
@thajunnisa4678 Ай бұрын
മാറ്റി ക്കെട്ടിയാൽ പഴയത്തിന്റ അത്രക്ക് ഉറപ്പുണ്ടാവില്ല.... അതല്ലേ പാലങ്ങളുടെയും ക്ഷേത്രത്തിന്റയും ചോർച്ച നമുക്ക് മനസിലാക്കിത്തന്നത്.... വേണമെങ്കിൽ ജീവനും കൊണ്ട് രക്ഷപ്പെട്ടോളൂ.... വെള്ളം തുറന്നുവിടണം. ജനങ്ങൾ താത്കാലികമായി മാറിപോവണം തുറന്ന് ഡാം കാലിയാക്കിയതിനു ശേഷം സന്തോഷത്തോടെ ജീവിക്കാം
@shajumonrraju9637
@shajumonrraju9637 Ай бұрын
ഇതൊരു സൂചന ആണ്
@josephpj6115
@josephpj6115 29 күн бұрын
ഷട്ടർ തകർന്ന Spillway il കൂടി അതിഭയങ്കരമായി വെള്ളം ഒഴുകുമ്പോൾ ആ ഭാഗത്ത് Spillway damage സംഭവിക്കാൻ സാധ്യത ഉണ്ട്. (ഷട്ടർ ഇല്ലാത്ത അവസ്ഥയിൽ ആ Spillway യിൽ കൂടി ഷട്ടറിന്റെ ഉയരത്തിൽ വെള്ളം പുറത്തേക്ക് ഒഴുകും. രണ്ടോ മൂന്നോ അ അതിലധികമോ മീറ്റർ ഉയരത്തിൽ ആവും വെള്ളം ഒഴുകുക.) അങ്ങനെ സംഭവിച്ചാൽ ആദ്യം Spillway യും തുടർന്ന് ഡാമിന്റെ ഫൗണ്ടേഷനും തകരാറിൽ ആകും അതു ഒഴിവാക്കാൻ ആണ് എല്ലാ ഷട്ടറുകളും തുറന്ന് വെള്ളത്തിന്റെ കുത്തൊഴുക്ക് നിയന്ത്രിക്കാൻ ശ്രമിക്കുന്നത് കാലാകാലങ്ങളിൽ ആവശ്യമായ അറ്റകുറ്റ പണികൾ ചെയ്യാത്തതിന്റെയോ അല്ലെങ്കിൽ നടത്തിയ അറ്റകുറ്റ പണികളുടെ ഗുണ നിലവാര കുറവോ ആയിരിക്കും കാരണം
@newsreels3511
@newsreels3511 Ай бұрын
കേരളത്തിന്‌ സുരക്ഷ ... തമിഴ് നാടിനു വെള്ളം .. Decommission the Mullapperiyar dam... പൊട്ടൻ കളിക്കാതെ അരുമയ് തോഴൻ സ്റ്റാലിനെ വിളിക്ക് വിജയാ ....
@hussainpanikkaveetil2513
@hussainpanikkaveetil2513 Ай бұрын
അത്യാഹിതസമയങ്ങളിൽ വിവരമില്ലാത്ത് മന്ത്രിമാരോട് അപിപ്രായം ചോതിച്ച് സമയം കളയരുത് .വിരരമുള്ളവരായ irrigation എൻജിനിയർ വകുപ്പ് കാര്യങ്ങൾ നിയന്ത്രിക്കണം .ഉദാ കേരളം2018 ൽഡാം തുറന്ന് വിട്ട വെള്ളപൊക്കം
@SpaceQmobileAccessories
@SpaceQmobileAccessories Ай бұрын
ഒര്കോടി ക്കടുത്തു ജനങ്ങൾ, എല്ലാ കമ്പനികളുടെയും ആസ്ഥാനം ഹൈകോടതി വലിയ വലിയ ബിസിനസ് സ്ഥാപനങ്ങൾ. ലക്ഷക്കണക്കിന് കോടികളുടെ നാശ നഷ്ടം... 2011 ൽ പിണറായി വിജയനും പറഞ്ഞിട്ടുണ്ട്.. ഇപ്പോൾ അയാൾ ഭരണത്തിലിരിക്കുന്നത് കൊണ്ട് നാട് കുളമായി കഴിഞ്ഞാൽ കോരുവല ഇട്ട് മീൻ പിടിക്കാൻ കാത്തിരിക്കുകയാണ് ദൈവമേ പ്രാർത്ഥന മാത്രം
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 Ай бұрын
ഗംഗേ യമുനേ തുംഗ ഭദ്ര കാവേരി..... വയലാർ എഴുതിയ ഗാനം
@SasiKumar-qc5jr
@SasiKumar-qc5jr Ай бұрын
ഇത് കണ്ട് എങ്കിലും ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് സഹോദരൻമാരായ പിണറായും സ്റ്റാലിനും ഒരു പരിഹാരം കണ്ടിരുന്നെങ്കിൽ
@palatyre8442
@palatyre8442 29 күн бұрын
അയ്യോ അങ്ങനെ പറയല്ലേ മുല്ലപ്പെരിയാർ ഡാം കമ്മീഷൻ ചെയ്താൽ ദാസേട്ടന് ദുരിതാശ്വാസ ഫണ്ട് കിട്ടില്ലല്ലോ എല്ലാം ദാസേട്ടന്റെ കളികൾ ദാസേട്ടൻ നീണാൾ വാഴ വെട്ടട്ടെ
@sophievarghese3102
@sophievarghese3102 Ай бұрын
പിണുവിന് മാത്രം 'സുരക്ഷിതം' ആണ്
@aishafathzz6899
@aishafathzz6899 29 күн бұрын
Save mullaperiyaar and our future.. Please. Be with russel joy sir..
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15