Long term Review engane undu? any Satellite Speaker sync issue ?
@ahadahad964 Жыл бұрын
I have using this soundbar sub woofer in no more punchy bass what i do
@dudes6212 Жыл бұрын
Bro ningalalle xylem pscyil classedukkunnath
@sarathsarathvallikkavu60182 ай бұрын
Bro ithu engane aanu wall mount cheiyune
@roshan45695 Жыл бұрын
Bro, 5.1 home theatre njan vangi, correct ayitt set cheythu, but surround experience kittunnilla, Bluetooth vazhi tv ayitt connect cheyth play cheyunnath kondano kittathath?? Plz rply
@vrcreative9930 Жыл бұрын
Connect with HDMI / optical for 5.1. Bluetooth doesn't allow 5.1
@pathanamthittakaran81 Жыл бұрын
Atmos കിട്ടാൻ വേണ്ടി 2. I version hdmi cable sound bar earc to tv earc hdmi portil കണക്ഷൻ ചെയ്യണം optical വഴി atmos dolby digital plus effect കിട്ടില്ല അതിന് hdmi വഴി കിട്ടൂ
@sidharthps Жыл бұрын
Bro 5.1 output kitanam engil you have to connect the home theatre to tv via Hdmi arc port or optical digital audio. Bro de home theatre Dolby digital plus supported ahnengi HDMI arc vazhi koduka allegi optical port ahn better for normal Dolby digital 5.1 Atmos oke venam engil Hdmi Earc port vazhi connect cheyanam if bro de tv and home theatre Atmos supported ahnengi.
ഇതിനെക്കാളും നല്ലത് സാംസങ് B67e XL എന്ന SOUNDBAR ആണ് അതിനു കുറച്ചും കൂടെ PUNCH + LOW BASS ഉണ്ട് ബെറ്റർ കമ്പനി കൂടി ആണ്
@ummernkmanjeri9198 Жыл бұрын
Price same aano
@reflexop6201 Жыл бұрын
@@ummernkmanjeri9198 510w ഉള്ളതിന് 25000 രൂപ Special sound clarity ulla 520w മോഡലിന് 29000 രൂപ... പൈസ അധികം ഉണ്ടെങ്കിൽ 520w എടുത്തോ ഇതിനേക്കാൾ എത്രയോ ബേദമാണ്
@Grass2Mars Жыл бұрын
Price range il atmos vere kaanan illa athanh
@rizwanrizwan3294 Жыл бұрын
Atmos illalo
@reflexop6201 Жыл бұрын
@@rizwanrizwan3294 atmos illa അല്ലേലും 30000 രൂപക്ക് atmos ഒന്നും മറിയാദക് കിട്ടില്ല 🤣പിന്നെ ഇതിന്റെ sound clarity zebronicsinte ee dolby atmosineകാളും നല്ലത് ആണ്
@austinpayour1176 Жыл бұрын
satelite speakeril audio lag indo?
@Sandeepdeepak07 Жыл бұрын
Nop
@musicmusic8615 Жыл бұрын
Atoms video ആണോ? ആ ഫയലും കൂടി കാണിക്കാമോ?
@Grass2Mars Жыл бұрын
Dolby de channel il und
@AnoopTk-gr5or5 ай бұрын
Sony htg 700 dolby atmos soundbar better than best price 35000 thodupuzha nandhilath 34000 only
@atf56 Жыл бұрын
ഈ ചാത്തനൊക്കെ വാങ്ങി എന്തിനാ ബ്രോ ക്യാഷ് കളയുന്നത്. Samsung, lg, yamaha, creative etc. Avail for similar and slightly above price range
@sidharthps Жыл бұрын
Mikyavarum ith medikunath Dolby Atmos supported ulath kond ahn with rear speaker ulath kond ahn and ee parayuna sony samsung lg soundbar Dolby Atmos ulath medikan nala paisa agum minimum 80k engilum agum with rear speaker ula model vangikyan ithu oru budget option ahn but ithil bro parayuna pole nammuk sherikum ula atmos effect kitum enn enik thonanila ithrem budgetil but sony de koodiya soundbar oke nala atmos effect ind ennan kethath but nala costly ahn almost 1 lakh agum athan mikyavarum zebronics medikunath only for Dolby Atmos kitan.
@mikaza7278 Жыл бұрын
Zebronic chaathan alla bro its an indian brand since 1996
@vishnumadhavan5091 Жыл бұрын
Zebronics Dolby Surroud 9700 Njan use cheyyunund... Satisfied aanu...
@maniyamkadKayal Жыл бұрын
Zebronics nte Ee soubdbar 15k aanippol rate 25 k ullil ulla sony, Samsung soundbar ne okke thookki eriyum ee soundbar .. Prathap g tech okke 25k ulla sony um ithum thammil comparison parayunnund kandu nokk 😏🔥🔥 Ith item vereya
@Zenith1980 Жыл бұрын
7.1 കിട്ടില്ല മോനേ
@Jayan-f7l2 ай бұрын
ചേട്ടാ എന്തിനാണ് ചേട്ടൻ്റെ പേര് കലയനത്
@rajudevasya602 Жыл бұрын
ഇത് എവിടെ കിട്ടും വർക്ക് കേൾക്കാൻ പറ്റുമോ
@sirajkp2723 Жыл бұрын
Sourround feel egane undu?
@Grass2Mars Жыл бұрын
Not bad
@Shukur00 Жыл бұрын
Aa not silent ele 😂 . Iam also a user zebronics user bro sherikum pett poyi😢
@averagestudent43586 ай бұрын
Which model are you using@@Shukur00
@Mmv485 ай бұрын
@@Shukur00model?
@anishdev4164 Жыл бұрын
Bro, ഇത് ഏത് site ലാണ് available ആയിട്ടുള്ളത്?
@binutrendcreations Жыл бұрын
Amazon
@yathrikan4270 Жыл бұрын
അടിപൊളി അവതരണം❤
@atf56 Жыл бұрын
Yamaha yas200 or samsung/lg edutha porarunno
@maniyamkadKayal Жыл бұрын
😂😂😂
@riyaskarakkad-i1k7 ай бұрын
Nic അവതരണം
@Isha6413-x8b6 ай бұрын
അപ്പൊ മുൻപ് ഇതൊക്കെ ആയിരുന്നു അല്ലെ സർ
@ajithk86515 ай бұрын
ഈ സിസ്റ്റത്തിൽ സൗണ്ട് നു വേണ്ടി മൂന്ന് ഐസി കൾ ആണുള്ളത് അതിൽനിന്നും മാക്സിമം 180 വാട്സ് മാത്രമേ കിട്ടുകയുള്ളൂ
@bineeshandisseri9765 Жыл бұрын
ഈ സൗണ്ട് ബാർ ഉപയോഗിച്ചവർ ഉണ്ടോ എങ്ങനെയുണ്ട് വർക്കിങ്
@AnoopTk-gr5or5 ай бұрын
Sony htg700 arengilum onnu kelku oru kadayil poyi
@digiltr8695 Жыл бұрын
❤️🔥
@vishnuuday5729 Жыл бұрын
ഇതു ഉപയോഗിക്കുന്ന ആരെങ്കിലും ഉണ്ടോ? Product കൊള്ളാമോ? Atmos effect എല്ലാം എങ്ങനെ?
@Soundsolution1010 Жыл бұрын
virtual atmos audio
@averagestudent43586 ай бұрын
@@Soundsolution1010For the price it does give decent atmos effect right?
@Soundsolution10106 ай бұрын
@@averagestudent4358. Just gimic 🤵🏼♂️
@Soundsolution10106 ай бұрын
@@averagestudent4358 ATMOS 😂😂... Ya baybe local... Oh no... 100 squar feet room good
@averagestudent43586 ай бұрын
@@Soundsolution1010 which system is your suggestion for that price range then
@rajashekarbommaraveni3552 Жыл бұрын
Worst sondbar, go with Sony s40R for excellent base quality
@reflexop6201 Жыл бұрын
Sony അപ്പർ bass മാത്രേ ഉള്ളു
@mushtaqahamedshaik1503 Жыл бұрын
It has only bass and that too upper base it's good for listening not to feel at the same time zeb 9750 has lower and upper and crystal clear sound compare to sony
@vivekviswam1871 Жыл бұрын
Use Cheythitundo Bro ?
@mushtaqahamedshaik1503 Жыл бұрын
@@vivekviswam1871 i have used s40R but i have upgraded to zeb9750 pro at this price i will suggest Samsung b7e or xl is same on different platforms like Amazon and Flipkart and zeb
@vivekviswam1871 Жыл бұрын
@@mushtaqahamedshaik1503 But Samsung 6k-10k Extra Pay Cheyyande Bro. Ee System Sometimes 18k Available Kanam Amazon Or Flipkartil. Apol Ithalle More Worth.
@ajeeshnisha42304 ай бұрын
ആകെ 180.വാട്സ്
@jishnutv2358 Жыл бұрын
😍😍
@averagestudent43586 ай бұрын
1 kollam ayile, enda avasta
@Grass2Mars6 ай бұрын
Nannayit work cheyunnund.. good quality
@averagestudent43586 ай бұрын
@@Grass2Mars Have you tested any dolby atmos files, say on any OTT platforms? If possible do a video with the dolby atmos file played and its effect. Even though it won't be able to be reproduced in a KZbin video still do a video and comment your experience.
@averagestudent43586 ай бұрын
ഓ ടി ടി യിൽ ഒരുപാട് ഡോൾബി അറ്റ്മോസ് സിനിമ ഫയലുകൾ അവൈലബിൾ ആണ് അതിൽ ഏതെങ്കിലും കാണിച്ചാൽ നന്നായിരിക്കും. അത് ഡി കോഡ് ആവുക മാത്രമല്ല എക്സ്പീരിയൻസ് ചെയ്യുന്നതിൻ്റെ വീഡിയോ, റെക്കോർഡ് ചെയ്ത് മുഴുവൻ ഭാഗം വേണ്ട ജസ്റ്റ് എഫക്ട് വരുന്ന പോർഷൻ മാത്രം കാണിച്ചാൽ / അപ്പ് ഫയറിങ് സ്പീക്കറുകളുടെ അടുത്തുവച്ച് സിനിമയുടെ ഭാഗമായ വീഡിയോ വരാതെ ഓഡിയോ മാത്രം ഒന്ന് റെക്കോർഡ് ചെയ്ത് അപ്‌ലോഡ് ചെയ്താൽ നന്നായിരിക്കും.
@umbaipscpscperwad401 Жыл бұрын
വില എത്രയാണ് ,,
@Robin.Ram.Raheem Жыл бұрын
22K
@Grass2Mars Жыл бұрын
Kazhinja week including card Offer il 19500 nu kity..
@rajudevasya602 Жыл бұрын
ഇത് വേഗന്ന് ചാകും
@nithinsamjacob8878 Жыл бұрын
Zeb 9500 is more better
@sibijohn2911 Жыл бұрын
ഒർജിനൽ dolby സർട്ടിഫിക്കറ്റ് കാണില്ല ചാത്തൻ യൂണിവേഴ്സൽ 5.1ബോർഡ് ആവണം ഉള്ളിൽ
@sulfikarkmar98111 ай бұрын
Zebronics aanu... Ee ബഡ്‌ജറ്റ്റിലെ ഏറ്റവും കിടു ഐറ്റം ആണ്. 🙄
@jibinjoy4134 Жыл бұрын
600വാട്സ് കോപ്പാണ് തള്ളി മറികുന്നതിന് ഒരു മയം വേണ്ടേ ഒരു 80വാട്സ് ഉണ്ടായേകിൽ ഭാഗ്യം 😂😝