Zeb-Juke Bar 9400 Pro Dolby 5.1 Dolby Audio Soundbar ന്റെ അകത്തുള്ള ബോർഡും ഐസികളും പരിചയപ്പെടാം

  Рет қаралды 121,993

Infozone Malayalam

Infozone Malayalam

Күн бұрын

Zebronics Zeb Juke Bar 9400 Pro 5.1 Dolby Audio Soundbar ന്റെ അകത്തുള്ള ഐസികളും ബോർഡും പരിചയപ്പെടാം

Пікірлер: 504
@AnilKumar-rz8jo
@AnilKumar-rz8jo 2 жыл бұрын
ഈ റിവ്യൂ ഒക്കെ കാണുമ്പോഴാണ് മലയാളത്തിലെ പ്രമുഖ ഗാഡ്ജറ്റ് റിവ്യൂ ക്കാർ വെറും സീറോയാണെന്ന് മനസിലാകുന്നത്... കിടിലം മാഷെ... ഇലക്ട്രോണിക്സിൽ പുലിയാണ് നിങ്ങൾ.. ആദ്യമായി കാണുന്നവർ ഇദ്ദേഹത്തിൻ്റെ പഴയ വീഡിയോകളും കാണണം... ഒരു പാട് അറിവ് ലഭിക്കും..🙏🙏🙏🙏
@shinedas2179
@shinedas2179 2 жыл бұрын
👍
@gopi2818
@gopi2818 2 жыл бұрын
👍
@mnbvcxz429
@mnbvcxz429 2 жыл бұрын
Exactly👍
@vinod_electrical_contractor
@vinod_electrical_contractor 2 жыл бұрын
Athe
@vishnu.jjithu4195
@vishnu.jjithu4195 9 ай бұрын
yes
@Vlogettan1
@Vlogettan1 2 жыл бұрын
ഇത്രയും നന്നായി ഒരു പ്രൊഡക്ടിനെ പരിചയപ്പെടുത്തുന്നത് മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ല.. 👍👍👏👏
@Sageer.
@Sageer. 2 жыл бұрын
ഞാൻ യാദൃശ്ചികം ആയാണ് ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടത് ആദ്യത്തെ 1 മിനുട്ടിനുള്ളിൽ തന്നെ ഞാൻ സസ് ക്രൈബ് ചെയ്തു ഇന്നല്ല ട്ടാ വർഷങ്ങൾക്കു മുന്നേ.,...... ഇലക്ട്രോണിക്സ് ഇൽ ഇത്രയധികം അറിവുള്ള ഒരാളെ ഞാൻ ഇതുവരെ കണ്ടെത്തിയിട്ടില്ല........
@manavankerala6699
@manavankerala6699 2 жыл бұрын
അറിവുള്ള കാര്യത്തെ കുറിച്ചേ പറയു പറയുമ്പോൾ വളരെ വിശദമായി തന്നെ കാര്യങ്ങൾ അവതരിപ്പിക്കും 🏅🏅🏅👍👍👍👌
@iamjabi
@iamjabi 2 жыл бұрын
me also
@johnsam1526
@johnsam1526 2 жыл бұрын
Njanum
@johnsam1526
@johnsam1526 2 жыл бұрын
Laluthamaya reethiyill vivaranm
@sounddreamprofessionalamp8921
@sounddreamprofessionalamp8921 2 жыл бұрын
വേറെ ആരെയും കാണാത്തത് കൊണ്ടാണ്
@bibinbalakrishnanbibin8005
@bibinbalakrishnanbibin8005 2 жыл бұрын
സന്തോഷ് കുളകരയുടെ സഞ്ചരോം കണ്ടപോലെ എല്ലാം കൃത്യമായി മനസിലാവും 🙋‍♂️🤭🤗🤗
@baburajbkbk2860
@baburajbkbk2860 2 жыл бұрын
വളരെ ശെരിയാണ്
@ameenintube
@ameenintube 6 ай бұрын
അദ്ദേഹത്തിൻ്റ പോലെ അല്ല സത്യതിൽ, സൗണ്ട് നൽകുന്നത് വേറെ ഒരു ആളാണ്
@abdurahimankuttyark3864
@abdurahimankuttyark3864 2 жыл бұрын
ഇദ്ദേഹത്തിന്റെ ഇലക്ട്രോണിക്സ് അറിവുകൾ എന്നെ ഉന്മാദനാക്കുന്നു... അതിലേറെ കൗതുകം ഇദ്ദേഹത്തിന്റെ ഒരക്ഷരം തെറ്റാതെയുള്ള വിവരണമാണ്... ആ വിവരണം കേൾക്കാൻ ഞാൻ മുഴുവൻ വീഡിയോയും കാണുന്നു.
@jesudasc.a5756
@jesudasc.a5756 2 жыл бұрын
👍
@rageshar5382
@rageshar5382 2 жыл бұрын
താങ്കളുടെ സൗണ്ട് ചെറുതായിട്ട് സന്തോഷ്‌ ജോർജ് കുളങ്ങരയേ പോലുണ്ട്... 👌
@sarathsarathks5192
@sarathsarathks5192 2 жыл бұрын
Aneesh punnen Peter sound
@vijeshvv1505
@vijeshvv1505 2 жыл бұрын
പറയാൻ വാക്കുകളില്ല അപാരം ആയിരിക്കുന്നു താങ്കളുടെ ഡീറ്റൈൽ റിവ്യൂ കണ്ടപ്പോൾ മനസിലായി ഓരോ unboxing video ഇടുന്നവരെ എടുത്തു തോട്ടിൽ കളയേണ്ട time ആയെന്നു... Any way big salute All the best....
@LibinBabykannur
@LibinBabykannur 2 жыл бұрын
Very true bro matulavr a machamare oru poli sadanam unbox adipoli sadanam a elavarum vagicho poli a
@vyomvs9025
@vyomvs9025 2 жыл бұрын
എന്താണെന്ന് അറിയില്ല , ഈ അങ്കിളിനെ വല്ല്യ ഇഷ്ടമാണ്. 🥰🥰
@MAGICALJOURNEY
@MAGICALJOURNEY 2 жыл бұрын
🥰
@kinsg8729
@kinsg8729 2 жыл бұрын
കുറച്ചുനാൾ sir നെ കാണാനില്ലയിരുന്നു.. എല്ലാവീഡിയോകളും കൃത്യവും വ്യക്തവുമാണ്.. എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്ന അവതരണം ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.🤝
@pramodthaivalappil1861
@pramodthaivalappil1861 Жыл бұрын
ചേട്ടന്റെ അറിവിൽ 20k അകത്തു വരുന്ന best sound qwality dolby atmos sound bar പറഞ്ഞു തരുമോ?
@sandeeprx100
@sandeeprx100 2 жыл бұрын
Thanx...തങ്ങളുടെ വിലപ്പെട്ട അറിവ് പകർന്നു തന്നതിന് ആദ്യമായി ഒരു ബിഗ് നമസ്കാരം. നല്ല അവതരണം...
@THOMSANCHAPZ
@THOMSANCHAPZ 2 жыл бұрын
വീട്ടിൽ ഇതൊന്നു ഇരുപ്പുണ്ടെലും ഇതിൻ്റെ അകം ഒന്നും കാണാൻ പറ്റിയത് ഇപ്പഴാ...thanku
@AbukiKasam786
@AbukiKasam786 2 жыл бұрын
Oru രക്ഷയും ഇല്ല എന്റെ പൊന്നെ സൂപ്പർ അവതരണം സൂപ്പർ Unboxing vere level❤❤🌹🌹🌹
@xavierxavierantony2915
@xavierxavierantony2915 2 жыл бұрын
താങ്കളുടെ ശബ്ദം മനേഹരമാണ്🌺🌺🌺💐💐
@Anuroopan
@Anuroopan 2 жыл бұрын
ഇതൊക്കെ.. ആദ്യമായിട്ട്.. കേൾക്കുന്നു.. Good.. Bro❤️❤️❤️👍🏻👍🏻👍🏻👍🏻👏👏👏
@skumarentertainment1094
@skumarentertainment1094 Жыл бұрын
എത്ര നന്നായിട്ടാണ് ആണ് കാര്യങ്ങൾ paranju തരുന്നത് ❤️😘😘❤️
@vijeeshv1463
@vijeeshv1463 Жыл бұрын
സഞ്ചാരം tv കാണുന്നത് പോലെ ഉണ്ട്, well explained ❤️
@sreek4526
@sreek4526 Жыл бұрын
ഈ മേഖലയിലുള്ള അദ്ദേഹത്തിന്റെ തിയറിയിലും , പ്രാക്ടിക്കലിലും ഉള്ള കഴിവ്‌ ആ വിവരണം കേൾക്കുമ്പോൾ അറിയാം. 👌👌👍🤝
@sarathbm6026
@sarathbm6026 2 жыл бұрын
എല്ലാവർക്കും ഉപകാരപ്പെടുന്ന ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@sunilkumarav7622
@sunilkumarav7622 2 жыл бұрын
സർ താങ്കളുടെ ഒട്ടുമിക്ക വീഡിയോയും കണ്ടിട്ടുണ്ട് തികച്ചും ശാസത്രീയമായ അവതരണം ഒരു പാട് അറിവുകൾ നല്കി. High quality ഉള്ള 2.1 sound system നിർദാരിക്കാമോ
@vibinwilson7220
@vibinwilson7220 2 жыл бұрын
Klipsch 2.1 amzonil kittum 60k around nalla quality ennu paranjath kondau highe end paranje😜
@Vazhikatti1991
@Vazhikatti1991 2 жыл бұрын
enthanu video delay aakunnathu ? avatharanam super aanu
@gokulgoku3477
@gokulgoku3477 2 жыл бұрын
നല്ല അറിവ് ഇത്രയും മനോഹരമായ അവതരിപ്പിച്ചതിന് ഒരുപാടു നന്ദി ഉണ്ട് സാർ . അങ്ങയുടെ എല്ലാ വീഡിയോകളും കാണാറുണ്ട് ഇനിയും ഒരുപാടു നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു .
@ratheeshpkratheeshachoos3949
@ratheeshpkratheeshachoos3949 2 жыл бұрын
വളരെ മനോഹരമായ അവതരണം അർകാണെങ്കിലും ഇഷ്ടപ്പെടും നിങ്ങളെ polullavre ആണ് നമ്മൾക്ക് avisam
@manojmanojp4714
@manojmanojp4714 Жыл бұрын
Zebronics എന്ന ബ്രാൻഡിൻ്റെ atmos സപ്പോർട്ട് ഉള്ള സൗണ്ട് ബാർ കിട്ടുകയാണെങ്കിൽ ഒരു detail review cheyyumo ??9800 atmos എന്ന മോഡലിനെ കുറിച്ച് അറിയുമോ?
@shuhailibrahim9379
@shuhailibrahim9379 2 жыл бұрын
മച്ചാന്റെ അവതരണം സൂപ്പർ ആണ് ഓരോ ആഴ്ചയിലും വിഡിയോ ഇടാൻ ശ്രമിക്കു
@bins3313
@bins3313 Жыл бұрын
ഹോ റിവ്യൂ അവതരണം 🔥🔥🔥സൗണ്ട്,വിജ്ഞാനംവും,അവതരണ ശൈലി 😯
@My-Littile_World
@My-Littile_World Жыл бұрын
ആദ്യമായാണ് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്.. വളരെ മികച്ച അവതരണം.. ഒരുപ്രോഡക്റ്റ് ഇത്രയും ഡീറ്റൈൽ ആയി പരിചയപെടുത്തിയ ഒരുചാനലും മലയാളത്തിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല.. 👏👏👏
@sanilrajvs
@sanilrajvs 2 жыл бұрын
ഇതാണ് റിവ്യൂ....❤️
@afspp8742
@afspp8742 Жыл бұрын
Zebronics pole boat motorola ivarude 5.1 system tear down and explanation cheidal orupaad help ayirikum..karanam ee brand ellam same audio ic and processor anu use cheyunad ennu tonunu...satyam paranja ellam rebranding anu tonunu adonu confirm cheyan anu
@paisykizhur
@paisykizhur 2 жыл бұрын
Motorola amphisoundx dolby audio 400, ഇതിന്റെ റിവ്യൂ ചെയ്യുമോ
@ashinantony6226
@ashinantony6226 2 жыл бұрын
Nice presentation ♥♥. This is what we can call a detailed and genuine product review. If possible, please review more products.
@BASSREFLEX-p7j
@BASSREFLEX-p7j 2 жыл бұрын
Kollam 🥰🥰 chettan thirich KZbin vannathil 🥰🥰❤️❤️🔥🔥
@anompillai1306
@anompillai1306 2 жыл бұрын
റിവ്യൂ ആണെങ്കിൽ ഇങ്ങനെ തന്നെ വേണം എല്ലാം കൃത്യമായി ഉണ്ട്. എന്റെ കയ്യിൽ ഒരു 5.1 ഹോം തിയേറ്റർ ഉണ്ട് അതിന്റെ ബോർഡ് കമ്പ്ലൈന്റ് ആണ് അത് എന്തെങ്കിലും ചെയ്യാൻ പറ്റുമോ
@baijumv657
@baijumv657 2 жыл бұрын
Please review zebronics 9800 Dolby Atmos
@ManafTK9895504938
@ManafTK9895504938 2 жыл бұрын
Sir,zebronic Atmos sound bar നെ കുറിച്ച് വീഡിയോ ചെയ്യാമോ
@ambujansp1382
@ambujansp1382 2 жыл бұрын
നല്ലൊരു അവതരണശൈലി.......നന്നായി മനസിലാകിതന്നു.
@praveendonlee944
@praveendonlee944 2 жыл бұрын
നിങ്ങൾ ആണ്... റിയൽ honest റിവ്യൂ... 👍💯💯💯💯🔥🔥🔥🔥
@sandeeprx100
@sandeeprx100 2 жыл бұрын
Sony HT-S40R Real 5.1ch Dolby Audio Soundbar for TV with Subwoofer & Wireless Rear Speakers, 5.1ch Home Theatre System (600W, Bluetooth & USB Connectivity, HDMI & Optical Connectivity, Sound Mode)റിവ്യൂ ചെയ്യുമോ!!!
@jayancp9810
@jayancp9810 2 жыл бұрын
Ithupolulla thallipoli sadhangal vagi paisa kalayunnathinu pakrom oru 100w 5.1 asumbled amplifier undakunnathanu athu ithinte naliratty perfomence nalkum athinte vila with speaker 10000rs
@madhuvarinjam5136
@madhuvarinjam5136 2 жыл бұрын
Zeb 9500 നെക്കുറിച്ച് ഇതുപോലെ ഒരു ഡീറ്റയിൽ വീഡിയോ ചെയ്യണേ ചേട്ടാ
@mujeebrahman8939
@mujeebrahman8939 2 жыл бұрын
ചേട്ടാ നമിച്ചു നല്ല അവതരണം എല്ലാവർക്കും മനസ്സിലാക്കുന്ന തരത്തിൽ പറഞ്ഞത് കൊണ്ട്
@shyamkumar7929
@shyamkumar7929 2 жыл бұрын
ഇതാണ് ശരിക്കും ഉള്ള അൺ ബോക്സിങ് വിഡിയോ 🔥🔥🔥🔥🔥
@sreejithunnikrishnan6243
@sreejithunnikrishnan6243 2 жыл бұрын
മോഡൽ HTL8162
@nidhinfrancis3422
@nidhinfrancis3422 2 жыл бұрын
വെയിറ്റ് ആണ് എല്ലാ വീഡിയോക്കും.. ❤
@LORRYKKARAN
@LORRYKKARAN 2 жыл бұрын
ഇടക്ക് വച്ച് എവിടെ പോയിരുന്നു bro
@afspp8742
@afspp8742 Жыл бұрын
Great video and explanation...ella karyavum valare detail ayi parayunund...IC power ,sound processing ...superb...oro companies customers ne patikunad serik manasilakan kazhinju...kududal videos pradeekshikunu
@RajeshKumar-hj2xc
@RajeshKumar-hj2xc 2 жыл бұрын
Dolby atmoseffect കിട്ടണമെങ്കിൽ sound barum, tv ഉം dolby atmos ഉള്ളത് ആയിരിക്കണമോ? Plz rply sir
@infozonemalayalam6189
@infozonemalayalam6189 2 жыл бұрын
1) പ്ലേ ചെയ്യുന്ന content dolby atmos ഉപയോഗിച്ച് ക്രിയേറ്റ് ചെയ്തതായിരിക്കണം. 2) ആ പ്ളേ ചെയ്യുന്ന ഉപകരണം ഡോൾബി atmos ഫയൽ റീഡ് ചെയ്യാനുള്ള സൗകര്യം ഉള്ളതായിരിക്കണം. ഡോൾബി atmos അല്ലാത്ത ഓഡിയോ സിസ്റ്റത്തിലും ഫയൽ പ്ളേ ആകുമെങ്കിലും അത്‌ ഓട്ടോമാറ്റിക്കായി ഡോൾബി ഡിജിറ്റലിലേക്ക് കൺവെർട്ട് ചെയ്യപ്പെട്ടാണ് പ്ളേ ആവുക. (tv ഡോൾബി atmos സപ്പോർട്ട് ഉള്ളതാണെങ്കിൽ TV യിലെ dolby atmos ഓഡിയോ ഫയൽ ഡോൾബി atmos സപ്പോർട്ട് ചെയ്യുന്ന സൗണ്ട് ബാർ ഉപയോഗിച്ച് പ്ളേ ചെയ്യണമെങ്കിൽ ടീവിയിൽ hdmi eARC പോർട്ട്‌ ഉണ്ടായിരിക്കണം.
@Gladiator5567
@Gladiator5567 2 жыл бұрын
ഞാന്‍ ഇത് ഉപയോഗിച്ച് നോക്കി കമ്പനി പറയുന്നത് പോലെ 525w കിട്ടുന്നില്ല എന്ന് തോന്നി, rear speakers cable length കുറവ് അന്
@bijukonattu3040
@bijukonattu3040 2 жыл бұрын
നല്ല വിശദീകരണം👌...thank you sir🤝
@anandhuk.a2321
@anandhuk.a2321 Жыл бұрын
Surround സ്പീക്കർ connect ആക്കാൻ കുറച്ചൂടി നീളം വേണം വൈറിൻ Aaa wire suppurated medikkan sadhikkumoo broo
@antopulari
@antopulari 2 жыл бұрын
ഒരു Wireless/Bluetooth Mike ഇതിലേക്ക് കണക്ട് ചെയ്ത് കരോകെ പാടാൻ സാധിക്കുമോ?
@fotorealist
@fotorealist 2 жыл бұрын
Mivi soundbar ഇതുപോലെ review ചെയ്യാമോ
@pramoshantony
@pramoshantony Жыл бұрын
ഗംഭീര അവതരണം...... മനോഹരമായ ശബ്ദം..... വിപുലമായ അറിവ്..... ❤❤❤
@കണ്ണൂർക്കാരൻ-ല7ഖ
@കണ്ണൂർക്കാരൻ-ല7ഖ 2 жыл бұрын
Marshall സ്പീക്കറിനെ കുറിച്ച് ഒരു വീഡീയോ ചെയ്യുമൊ
@noufalkgd1
@noufalkgd1 Ай бұрын
സർ, USB Pen drive ൽ ഉള്ള 5.1 ഓഡിയോ Play ഏങ്ങനെ ചെയ്യാം?
@anoopabhi911
@anoopabhi911 2 жыл бұрын
Valare krithyamaya avatharanam. Chetta Logitech nte z 906 kurichoru review cheyyamo?
@infozonemalayalam6189
@infozonemalayalam6189 2 жыл бұрын
ശ്രമിക്കാം.
@shabeershah8414
@shabeershah8414 2 жыл бұрын
ഇപ്പോ ട്രെൻഡിങ് നിൽക്കുന്ന Mivi S 200 2.1 channel സിസ്റ്റം ഇതുപോലെ അഴിച്ച് 200 W Audio output ഉണ്ടോ എന്ന് അറിഞ്ഞാൽ നനായിരുന്ന്
@bjcnbrnbr
@bjcnbrnbr 2 жыл бұрын
Ingane oru review adhyamaytanu kanunath👍🏻👍🏻👍🏻
@edward9390
@edward9390 Жыл бұрын
ഇപ്പൊ ഇത് വാങ്ങിയാൽ ഇത് നല്ലതാണോ അല്ലെങ്കിൽ വേറെ ഒന്ന് suggest ചെയ്യോ 500 watts kittunne
@rahulpr6089
@rahulpr6089 Жыл бұрын
സഞ്ചാരം model presentation 👌🏼
@anaamika2010
@anaamika2010 2 жыл бұрын
ഇതിന്റെ power consumption എന്നത് 525 W ആണോ അതിലും കുറവ് ആണോ ?
@mrjoker1303
@mrjoker1303 2 жыл бұрын
അതെ
@crentovibe7474
@crentovibe7474 2 жыл бұрын
Thank You Soo Much Chetta you are Very Hard-working about every Vide
@XMan-ly9hz
@XMan-ly9hz 2 жыл бұрын
Thanks sir... കുറച്ചു ആയല്ലോ കണ്ടിട്ട് ❤❤❤
@sabarinahchandhu6868
@sabarinahchandhu6868 2 жыл бұрын
I was waiting for your video, Lm3886 nea kurichu paranju tharam eannu paranjirunnu
@hdp2466
@hdp2466 2 жыл бұрын
Zebronic dolby atmos 9700pro ഇതിനെക്കുറിച്ചൊന്നും പറയാമോ
@faisaltu7018
@faisaltu7018 2 жыл бұрын
എനിക്ക് പെട്ടന്ന് സഫാരി ചാനൽ ഓർമവന്നു
@deepudamodharan9440
@deepudamodharan9440 Жыл бұрын
സൗണ്ട് ബാറിലെ 3 speaker ഒരുമിച്ച് കണക്ഷൻ കൊടുത്ത് ബാർ സെൻ്റർ അയും വേറെ 2 speaker വെച്ച് ലെഫ്റ്റ് ആൻഡ് right ചാനെൽ കൊടുക്കാൻ പറ്റുമോ
@infozonemalayalam6189
@infozonemalayalam6189 Жыл бұрын
Impedance മാച്ച് ആകുന്ന രീതിയിലാണെങ്കിൽ അങ്ങനെ കൊടുക്കുന്നത് കൊണ്ട് കുഴപ്പമില്ല. Impedance ശ്രദ്ധിക്കാതെ കൊടുത്താൽ amplifier തകരാറിലാകും.
@jefinprince
@jefinprince 2 жыл бұрын
Sir.... Oru 8000 nu thaze ulla nalla speaker ethannu video cheyyumo...
@Mrshowstealer
@Mrshowstealer 2 жыл бұрын
Sony model number: SS-WS74 Subwoofer : 1 ohm With 5 spekars Ithinte amplifier complaint ayi. Puthiya oru amplitude cheyunathinu etra wattsnte amplifier cheyandi varum
@subinsubin2283
@subinsubin2283 Жыл бұрын
Ithill extra 2speaker koodi add cheyyan pattumo? Cheythal edheggilum problem oddo?
@vijayakumar-kj7bk
@vijayakumar-kj7bk 2 жыл бұрын
ഭംഗിയായി അവതരിപ്പിച്ചു 🎉
@amalrajur2691
@amalrajur2691 2 жыл бұрын
Zebronics 9800 pro Dolby Atmos review ചെയ്യാമോ
@sarathmd1510
@sarathmd1510 2 жыл бұрын
5.1 ഓഡിയോ file എളുപ്പത്തിൽ dwounload ചെയ്യാൻ വെല്ല വഴിയും ഉണ്ടോ? 😌😌😌
@musicmusic8615
@musicmusic8615 2 жыл бұрын
സർ ഒപ്റ്റിക്കൽ കേബിൾ എത്ര ദൂരം കൊണ്ട്‌ പോയി കണക്റ്റ് ചെയ്യാം .. എന്റെ മി ബോക്സും ഹോം തീയേറ്ററും 8 മീറ്റർ ദൂരം ഉണ്ട്
@infozonemalayalam6189
@infozonemalayalam6189 2 жыл бұрын
നല്ല ഒപ്റ്റിക്കൽ കേബിൾ ആണെങ്കിൽ 8 മീറ്റർ ദൂരമൊക്കെ പ്രശ്നമില്ലാതെ കിട്ടും. കൂടുതൽ വളക്കേണ്ടി വരികയാണെങ്കിൽ ശ്രദ്ധിക്കുക.
@fathemarafi
@fathemarafi 2 жыл бұрын
eethu AVR anu nallathu Denon yamaha , AVR vangubol shredhikenda karyangal enna oru video chayyamo
@jithinjronald5644
@jithinjronald5644 Жыл бұрын
Mivi S660 സൗണ്ട്ബാറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ
@attn2020
@attn2020 Жыл бұрын
your videos are worth every second. keep up the good work
@justinjustinpagustin9861
@justinjustinpagustin9861 2 жыл бұрын
Bro LM 3886 ic യെ കുറിച്ച് ഒരു വിഡിയോ ചെയ്യാം എന്നു പണ്ട് പറഞ്ഞിരുന്നു , അതിന്റെയ് കാര്യം ഒന്ന് പരിഗണിക്കണേ pls
@jollymathew405
@jollymathew405 2 жыл бұрын
നല്ല വീഡിയോ. 25 w വച്ച് അഞ്ചു ചാനൽ , അപ്പോൾ Subwoofer 50 w ആണോ? ഇതിൽ 8 Ohm Speaker -നു പകരം 4 ohm ഉപയോഗിച്ചാൽ ic കേടായി പോകുമോ ? 4 Ohm Speaker കണക്ട് ചെയ്യുവാൻ പറ്റുമെങ്കിൽ ഒരോ chanel ഉം 50 W വച്ച് കിട്ടുമോ ?
@infozonemalayalam6189
@infozonemalayalam6189 2 жыл бұрын
ഇതിലെ ഒരു AD82584D ഐസി രണ്ട് ചാനലിൽ 25W വീതം രണ്ട് 8 ഓം ലോഡ് കൊടുത്താൽ ഔട്പുട്ട്(24 വോൾട്ടിൽ)നൽകും.. അതല്ലെങ്കിൽ രണ്ടു ചാനലും കൂടി മോണോ ആക്കി മാറ്റി 4 ഓം ലോഡ് കണക്ട് ചെയ്‌താൽ 50 വാട്സ് ഔട്ട് നൽകും. അടുത്ത ഐസി 40W x 2CH 4 Ohm ലോഡ്, 80W x 1CH 4 Ohm ലോഡ്, 2.1 ആക്കിയാൽ 20W x 2CH 8 Ohm ലോഡ് & 40W x 1 CH 4 Ohm ലോഡ്..
@dls1589
@dls1589 Жыл бұрын
@@infozonemalayalam6189 നല്ല വിവരണം..ഞാൻ ആഗ്രഹിച്ചിരുന്നതാണ് ഈ വീഡിയോ പല ചാനലുകളിലും കമെന്റ് ഇട്ടിട്ട് റിപ്ലൈ കിട്ടിയിരുന്നില്ല... ഞാൻ ഈ സൗണ്ട് ബാർ ആണ് ഉപയോഗിക്കുന്നത്..ടി വി സാംസങ് led ആണ് (old version). ടാറ്റ പ്ലേ ആൻഡ്രോയിഡ് ബിൻജ് ബോക്സും ഉണ്ട്..അതിൽ നിന്നും ഒപ്റ്റിക്കൽ വഴി ഓഡിയോ സൗണ്ട് ബാറിലേക്ക് കൊടുത്തിട്ടുണ്ട്...5.1 നന്നായി വർക്ക് ചെയ്യുന്നുണ്ട് OTT (ഹോട്സ്റ്റാർ,ആമസോൺ,നെറ്റ്ഫ്ലിക്സ്,) HD ചാനെൽസ്‌ (ഏഷ്യാനെറ്റ് HD, സ്റ്റാർമൂവിസ് HD)വഴിയും..പലരും പറയുന്നു 5.1 കിട്ടുന്നില്ല എന്ന്..പൂർണ്ണമായും ശരിയല്ല എന്നാണ് എന്റെ അഭിപ്രായം.റിയർ സ്പീക്കർന് കേബിൾ നീളം കുറവായതിനാൽ extend ചെയ്താണ് ഉപയോഗിക്കുന്നത്.. എനിക്ക് റീയർ സ്പീക്കർ നിലനിർത്തിക്കൊണ്ട് സൗണ്ട് ബാർ സ്‌പീക്കറുകൾ സേപ്പറേറ് ചെയ്‌താൽ കൊള്ളാമെന്നുണ്ട്..ആ മൂന്ന് സ്‌പീക്കറുകൾ(FL,CENTRE,FR) എത്ര വാട്ട്സ് ന്റേത് വാങ്ങണം ? വ്യക്തമാക്കാമോ? ഈ സൗണ്ട് ബാറിനെക്കുറിച്ചു ഇതുപോലൊരു വീഡിയോ ആരും വിശദമാക്കിയിട്ടില്ല അതുകൊണ്ടാണ്.. മറുപടി തരുമല്ലോ..🤝
@prasanthar8097
@prasanthar8097 Жыл бұрын
Zebronics 9750 review ചെയ്യുമോ
@shibukk8401
@shibukk8401 Жыл бұрын
ചേട്ടന്റെ അവതരണം പൊളിച്ചു ❤❤❤
@dialadsphotomaker2574
@dialadsphotomaker2574 4 ай бұрын
ഇപ്പൊ 11999 ആണ് ഇതിൻ്റെ ofer price വാങ്ങിയാൽ കാശ് പോവോ 525 പറഞ്ഞ് 180 വാട്സ് powere കിട്ടുന്നുള്ളൂ എങ്കിൽ എന്ത് ചെയ്യും
@MixedFruit9898
@MixedFruit9898 5 ай бұрын
Sir i don't understand your language but plz one sajiation this is best soundbar or not ,tell me some people facing issues ic burning problems
@jineshharshan
@jineshharshan 2 жыл бұрын
ഞാൻ zebronics 9400 വാങ്ങിയിട്ടുണ്ട് നല്ല സൗണ്ട് ക്വാലിറ്റി ഫീൽ ചെയ്യുന്നുണ്ട് . പക്ഷെ ഞാനിത് വെച്ച റൂം കുറച്ചു വലുത്ണ് . എനിക്ക് റിയർ സ്പീകർ ബാക്ക് സൈഡിൽ വെക്കാൻ പറ്റുന്നില്ല . അതിനാൽ വേറെ സ്പീകരിൽ കണക്ട് ചെയ്യാൻ പറ്റുമോ. ഇതിന്റെ കണക്ടർ എവിടെ കിട്ടും . ഈ കണക്ടറിന് എന്താണ് പേര് പറയുക
@infozonemalayalam6189
@infozonemalayalam6189 2 жыл бұрын
ഇത് പ്രത്യേകതരം കണക്ടർ ആയത് കൊണ്ട് നോർമൽ മാർക്കറ്റിൽ കിട്ടാൻ പ്രയാസമാണ്. പക്ഷെ സോണിയുടെ DAVFC7/FC8/FC9/FR1/FR8/FR9/FR10W/FX900W/IS50/IS100...etc തുടങ്ങിയ മോഡലുകളുടെ ചില കണക്ടറുകൾ ഇതിന് യോജിക്കുന്നുണ്ട്. അത് gtech ഓഡിയോസ് എന്ന വെബ്‌സൈറ്റിൽ ഒരു കണക്ടറിന് 150 + gst +shipping എന്ന വിലയിൽ ലഭ്യമാണ്. (AliExpress ഉണ്ടായിരുന്ന സമയത്ത് 50 കണക്ടറുകൾ 60 രൂപക്ക് ലഭിക്കുമായിരുന്നു.) ആ കണക്ടറിൽ ആവശ്യമുള്ള നീളത്തിൽ വയർ സോൾഡർ ചെയ്ത് ഘടിപ്പിക്കുക. വയറിന്റെ മറുഭാഗം സോൾഡർ ചെയ്ത് ഒറ്റക്കമ്പി പോലെയാക്കി + - നോക്കി ഒറിജനൽ വയർ കണക്ടറിന്റെ അകത്തേക്ക് രണ്ടു വയറുകൾ തമ്മിൽ ഷോർട്ട് ആകാത്ത രീതിയിൽ മടക്കി വെച്ച് ഇൻസുലേഷൻ ചെയ്യുക. വാറണ്ടി കഴിഞ്ഞതാണെങ്കിൽ വയർ കട്ട് ചെയ്ത് കണക്ടർ ജോയിന്റ് ചെയ്‌താൽ മതി.
@jineshharshan
@jineshharshan Жыл бұрын
@@infozonemalayalam6189 😘
@abhilashtp83
@abhilashtp83 Жыл бұрын
Zerbronics 9750 pro എങ്ങനെയുണ്ട് അതിൻറെ വീഡിയോ ഒന്ന് ഇടാമോ?
@vijilisonh2390
@vijilisonh2390 2 жыл бұрын
Ee സിസ്റ്റത്തിൽ back ലെ രണ്ടു speakers seperate power കൊടുത്ത് അല്ലേ work ചെയ്യുന്നേ അപ്പോ അതിനു വേറെ watt out alle
@infozonemalayalam6189
@infozonemalayalam6189 2 жыл бұрын
അത് ഈ മോഡൽ അല്ല.
@vishnuvs1022
@vishnuvs1022 2 жыл бұрын
Boat avanthe baar 3100D ithupole onnu cheyyamo.
@jayanmr1925
@jayanmr1925 2 жыл бұрын
താങ്കളുടെ അവതരണം super 👍👌👌👏👏
@xplorer3064
@xplorer3064 Жыл бұрын
Oru smart tv aayi arc vazhi connect cheythal dolby sound kitumo.. tv dolby support cheyunnathallenkil dolby sound kituvo
@print742
@print742 2 жыл бұрын
Output പറയുന്ന അത്രയും ഇല്ല എന്ന് പറഞ്ഞു ഒരു പരാതി കൊടുക്കാൻ പറ്റുമോ
@infozonemalayalam6189
@infozonemalayalam6189 2 жыл бұрын
Pmpo വാട്സ് പോലെ പറയാൻ എന്തെങ്കിലും ന്യായീകരണങ്ങളൊക്കെ മുൻകൂട്ടി കണ്ടിട്ടായിരിക്കും അവർ ഇതൊക്കെ പരസ്യമായി അവകാശപ്പെടുന്നത്..
@jacksonthomas5427
@jacksonthomas5427 Жыл бұрын
ഇതിന്റെ subwoofer വർക്ക്‌ ചെയ്യുന്നില്ല. വാറന്റി കഴിഞ്ഞു. ബോർഡ് സർവീസ് ചെയ്യാൻ പറ്റുവോ? എന്ത് ചിലവ് വരും?
@muneerkoppilan
@muneerkoppilan 2 жыл бұрын
Zeb-Juke Bar 94500 engine kollaamo?
@gibinbenny6025
@gibinbenny6025 2 жыл бұрын
Logitech z906 open cheyth kanikamo
@ithaLstories
@ithaLstories Жыл бұрын
front L front R center ഇവ 3ഉം separate speaker ആയി connect ചെയ്യാൻ ആണെങ്കിൽ എത്ര ohmsന്റെ speakers കൊടുക്കണം എന്നും കൂടി പറയുമോ ?
@sangeethc9607
@sangeethc9607 2 жыл бұрын
Samsung hw67exl oru video chyamoo
@soorajkj6491
@soorajkj6491 2 жыл бұрын
Zebronics 9700 Dolby Atmos review paraumo
@rupeshs-jd5zo
@rupeshs-jd5zo Жыл бұрын
Sony S20R 5.1 Audio system ത്തെ കുറിച്ച് detail Video ഇടാമൊ?
@fmox88
@fmox88 Жыл бұрын
Unexpectedly i seen your video... Suddenly you got a new subscriber. 😍
@sumeshmm4848
@sumeshmm4848 2 жыл бұрын
Chetta... Ee sound bar'te left and right speaker ethra watts ayirikum... Plz reply
@infozonemalayalam6189
@infozonemalayalam6189 2 жыл бұрын
പരിശോധിച്ചിട്ടില്ല. ചാനൽ ഔട്ട്‌പുട്ട് വാട്സ് നോക്കുമ്പോൾ ഓരോ സ്പീക്കറും 20 വാട്സിനു താഴെ ആയിരിക്കണം.
@RahulRaj-tw9hb
@RahulRaj-tw9hb Жыл бұрын
Mivi sound bar 12v dc യിൽ പ്രേവർത്തിപ്പിക്കാൻ പറ്റുമോ
@vijith5057
@vijith5057 2 жыл бұрын
Super voice and wonderful presentation
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 119 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 9 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 15 МЛН
725W Dolby Atmos DtsX ZEB JUKEBAR 9900 Unboxing Malayalam
8:42
Ratheesh R Menon
Рет қаралды 82 М.
വീട്ടിലേക്ക് പറ്റിയ item | Which Brand Should I Buy
5:04
Electronics Electrical malayalam
Рет қаралды 47 М.
MARANTZ ന്റെ കഥ || Marantz History Malayalam
22:08
Infozone Malayalam
Рет қаралды 15 М.
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 119 МЛН