വിശുദ്ധ ഗീവർഗീസ് സഹദാ.. മനം നൊന്ത് വിളിച്ചാൽ വിളിപ്പുറത്തു എത്തും കണ്ണുനീർ ഒപ്പും... എന്റെ അനുഭവം ആണ്.. കാവൽ പിതാവേ പുണ്ണ്യാളാ കാത്തരുളേണമേ...
@georgethomas1432 жыл бұрын
സത്യം 🤝🏻 ആയോ സഹദ ഞാൻ പെട്ടല്ലോ ഇനി എന്ത് ചെയ്യും എന്ന് മനസ്സിൽ വിചാരിക്കുമ്പോൾ തന്നെ ഒരു സൊല്യൂഷൻ ഉണ്ടാകും അല്ലങ്കിൽ സൊല്യൂഷൻ കിട്ടാൻ ഉള്ള വഴി കാണിച്ചു തരും. 🥰 ഇതൊക്കെ ആണേലും സഹദ യോട് എന്തെങ്കിലും സത്യം ചെയ്യുകയോ നേർച്ച കടം വക്കുകയോ ചെയ്താൽ സഹദാ അത് ഓർമിപ്പിക്കാൻ സ്വപ്നത്തിൽ കുറച്ചു ഐറ്റംസ് നെ വിടും 😜
@kalaraj1267 Жыл бұрын
Enteyum Anubhavamane🙏🙏🙏🙏
@PriyaTheBeloved Жыл бұрын
😔🙏
@silmymathew58756 ай бұрын
😅
@neenubaby7002 Жыл бұрын
എന്റെ സഹദായെ ഞാൻ അനുഭവിക്കുന്ന മാനസിക സംഘർഷം മാറ്റി തരണേ 🙏🏻🙏🏻🙏🏻
@TjJoseph-um9xn29 күн бұрын
🙏🙏🌹🙏🙏
@TjJoseph-um9xn29 күн бұрын
Amen
@divyaklal98682 жыл бұрын
Sahadaye njangalk vendi apekshikename
@anuja12333 жыл бұрын
ദുഷ്ട ശക്തികളിൽ നിന്നും എന്നെയും മക്കളെയും സംരക്ഷിച്ചു കൊള്ളണേ പരിശുദ്ധ ഗീവർഗീസ് സഹദായെഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@SheebaK-vb2yh Жыл бұрын
വി : ഗീവർഗീസ് സഹദായ എല്ലാ വിധ ആപത്തുകളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കേണമേ
@binsut7 ай бұрын
ദുഷ്ട ശക്തികളിൽ നിന്നും എന്നെ സംരക്ഷിച്ചു കൊള്ളണേ....വിശുദ്ധ ഗീവർഗീസ് സഹദാ ഞങ്ങൾക്ക് വേണ്ടി അപേക്ഷവിശുദ്ധ ഗീവർഗീസ് സഹദാ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമെ
@SheebaK-vb2yh Жыл бұрын
ദുഷ്ട ശക്തിയിൽ നിന്നും രക്ഷിക്കണമെ സഹദാ പുണ് വാള രക്ഷിക്കേണമെ
@blessymariya990010 ай бұрын
Ente Ammaye rogabathathiyil ninnum raksgikkane Punyala.. .koodathe ente pappyeyum aniyathiyeyum😢🙏🙏
@SheebaK-vb2yh Жыл бұрын
പുണ്യാള എന്റെ കുടുംബത്തെയും എന്റെ മക്കളെയുoകാക്കുവാൻ പ പുത്രനോട് അപേക്ഷിക്കേണമെ
@anaghamathew44832 жыл бұрын
എൻ്റെ രീവലുവേഷൻ റിസൾട്ട് 350 score ay വരണമേ... ഗീവർഗീസ് sahadayew..ഇത് കനുനവർ എനിക് വേണ്ടി പ്രാർത്ിക്കണമേ... ദയുചെയ്ത്
@SFORSANDEEP Жыл бұрын
വിളിക്കുമ്പോഴെല്ലാം എന്റെ പ്രാർത്ഥന കേട്ടിട്ടുള്ള എന്റെ പുണ്യാളാ കൈ വിടല്ലേ 🙏
@annamma.mathew94563 күн бұрын
പരിശുദ്ധ മാർ ഗീവര്ഗീസ് സഹദ യി കുടുംബത്തിനുവേണ്ടീ പ്രാർത്ഥിക്കണമേ . ആമീൻ .
@angelangel48077 ай бұрын
എന്റെ ഗീവറുഗീസ് സഹദ പുണ്യാള്ള ഞങ്ങൾക്ക് വേണ്ടി അപേക്ഷിചക്കണേ നാളെ 10 ക്ലാസ്സിന്റെ റിസൾട്ട് അറിയും അനുകൂലമായ റിസൾട്ട് തരണമേ നാഥാ 😭🙏🙏
@somypaul33243 жыл бұрын
വിശുദ്ധ ഗീവർഗീസ് സഹദാ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
@mayamaya5057 Жыл бұрын
വിരുദ്ധ ഗീവർഗീസ് പുണ്യാളാ എന്റെ ജീവിത പ്രശ്നങ്ങളിലെ തടസങ്ങൾ നീക്കി തരേണമേ
@shajue.p71253 жыл бұрын
1.ente ammayude pressure kurayanama 2.ente ammayude thalla vadhana mattitharanama 3.ente ammayude adivayattille vadhana mattanama 4.ente ammayude ECG nokiyapoll najiduppu koduthalla Puniyalla asugakal mulam ente amma thallarnnu pokunnu asugakal ellathe santhoshmayi irrikanama Ente puniyalla ente ammaya kathu kollanama. Amen
@anjanavasanthjohn72262 жыл бұрын
🙏🙏🙏
@Niha.__3469 ай бұрын
Praarthikkaname
@SheebaK-vb2yh Жыл бұрын
വി.ഗീവർഗീസ് സഹദയേ ഞങ്ങളുടെ പ്രാർത്ഥന യ്ക്ക് മദസ്ഥത വഹിക്കേണമേ
@sonyjohn1719 Жыл бұрын
വിശുദ്ധ ഗീവർഗീസ് സഹദായെ ഞങൾ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ..
@sajinksabu44432 жыл бұрын
എന്റെ പുണ്യാളാ, എന്നെ കാത്തു കൊള്ളണേ.... 🙏✝️💖
@journeywithkamil2 жыл бұрын
എല്ലാ രോഗവസ്ഥകളിൽ നിന്നും വിടുതലിനായി പ്രാർഥിക്കുന്നു🙏🙏
@somypaul33243 жыл бұрын
വിശുദ്ധ പിതാവേ രോഗങ്ങളിൽ നിന്നും മോചനം നൽകണേ
@lovelygeorge19502 жыл бұрын
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ഗീവർഗീസ് സഹദാ.
@leenavarkey56873 жыл бұрын
ഈ ലോകത്തിൽ ജീവിക്കുന്ന കാലം ക്ഷമയിക്കുവനുള കൃപ നൽകണമേ വിശുദ്ധ പുണ്യ വളാ എന്റെ മകനു എത്രയു വേഗം ജോലി ശരിയ വാണ മോ
@sabishaju74623 жыл бұрын
നെഞ്ചിടിപ്പ് നോർമൽ ആവാൻ പ്രാർത്ഥിക്കുന്നു
@sajieappen378 Жыл бұрын
🙏🏾🌹St. George protect my Mother, wife and Children's and Sister and brother families. 🌹AMEN🌹🙏🏾
@lovelygeorge19502 жыл бұрын
അമ്മേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ. പരുമല തിരുമേനി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ. ഗീവർഗീസ് സഹദാ എൻ്റെ കൂടെ ഉണ്ടായിരിക്കണമേ. സ്തോത്രം സ്തോത്രം സ്തോത്രം യേശു അപ്പച്ചാ
@anjanavasanthjohn72262 жыл бұрын
Vishudha Givargese Vallyacha njangalku vendi madhyastam vahikkane 🙏
@philip.t.mosess32872 жыл бұрын
എന്നിൽ വന്ന നെഗറ്റീവ് എനർജി ഇല്ലതാവണമേ... 🙏🙏🙏
@jamesraju19882 жыл бұрын
എൻ്റെ സഹദയെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏
@anaghamathew44832 жыл бұрын
Geevarghese sahada rakshikaname...
@rajanvarghese64182 жыл бұрын
Visudha geevarghese sahadaaye...NJANGALUDE KAAVAL MAALAAKHE.....STHUTHI.STHOTHRAM ENNUM..NJANGALKKU VENDI APEKSHIKKENAME!
@mariajoseph64736 ай бұрын
പരിശുദ്ധ പുണ്യാള ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ എന്റെ മനസിനെ നീ ശാന്തമാണമേ പുണ്യാള ❤️
@ശ്രാവൺ2 жыл бұрын
ദുഷ്ട ശക്തികളിൽ നിന്നും എന്റെ കുടുംബത്തെ കാത്തുകൊള്ളണേ ഞങ്ങളെ കൈവിടല്ലേ ഞാൻ അപേക്ഷിക്കുകയാണ്
@shalomreels89872 жыл бұрын
എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കാൻ കർത്താവോട് അപേക്ഷക്കണേ സഹദായെ 🙏🙏🙏
ദുഷ്ട ശക്തികളിൽ നിന്നും എന്നെയും, കുഞ്ഞുങ്ങളെയും എന്റെ സഹധർമനണി യെയും കാത്തുപരുപാലിക്കാൻ കർത്തവോട് അപേക്ഷിക്കണെ. ഞങ്ങൾ അനുഗ്രഹിപ്പ്പെട്ടവർ ആകണേ 🙏🙏🙏🙏കർത്താവെ ✝️✝️✝️✝️
@rojirojith29182 жыл бұрын
Ente gee Varghese punyala kathu kollane enne
@anaghamathew44832 жыл бұрын
Gee argheese sahadaye enik vendy apeshikanamew
@SheebaK-vb2yh Жыл бұрын
പുണ്യവാള ഞങ്ങളെയും കൂടുംബത്തെയും അനുഗ്രഹിക്കേണമേ
@anaghamathew44832 жыл бұрын
Nte prarthana kelkanamew ...aameen
@rajilaly4205 Жыл бұрын
എന്റെ punniyala എന്റെ വേദനകളെ എല്ലാം മാറ്റി തരണയേ 🙏🙏🙏🙏
@anaghamathew44832 жыл бұрын
Parishudha pithaveewe ..anugrahikamaneww
@Niha.__34610 ай бұрын
Geevarugeese ente amachyde kaluveedan matitharaname. Ente mammakh nala varumanavum pappakh nala varumanavum kitaname ente agrahagalum vidyabasavum oru preshnavum kudade purthiyakan pataname. Kudade enikum ente aniyanmaarkum nala vidyabasam kitaname. Oru preshnavum kudate ente familyeyum eneyum katukoleenamee❤🙏🙏🙏🙏🙏🙏🙏🙏🙏🙏
@syamkumar31602 жыл бұрын
ഞാൻ ഹിന്ദു ആണ് പുണ്യാളൻ ഞാൾക്ക് വേണ്ടി അപ്പേഷിക്കു വേണമെ
@shajue.p71253 жыл бұрын
Puniyalla ente ammayude ella asugakalum Mattanama. Amen
St.George thank you very much for Sandra passed her FMGE exam.🙏👏🎚️
@anaghamathew44832 жыл бұрын
Gee argheese sahadayee rakshikanameww
@tijokuriakose75557 ай бұрын
Enne rakshicha ente geevarghese ente kudumbatthe rakshikkaname ammen
@rojirojith29182 жыл бұрын
Ente ammakk sugamilla ente geevargeese punyalan Matti tharanam
@merinchacko27513 жыл бұрын
വിശുദ്ധ geevarghese സഹതായ അവിടുന്ന് bsc നഴ്സിംഗ് എക്സാം pass ആക്കി തരാൻ സഹതയോട് അപേഷിക്കുന്നു 🙏
@georgethomas1432 жыл бұрын
ഒന്നും പേടിക്കേണ്ട 👍🏻 സഹദാ ഉറപ്പായും സഹായിക്കും 😍 ഞാൻ ഒരിക്കലും വിചാരിച്ചതല്ല എംബിബിസ് പാസ്സ് ആകും എന്ന് 🤣 പക്ഷേ സഹദ എന്നെ കൈവിട്ടില്ല 🙏🏻😍 MD യും കഴിഞ്ഞു വർക്ക് ചെയ്യാൻ തുടങ്ങി 😍
@lovelygeorge19502 жыл бұрын
@@georgethomas143 👏🏻👏🏻
@georgethomas1432 жыл бұрын
@@lovelygeorge1950 🤝🏻😍
@Niha.__3469 ай бұрын
Cheythutharum sahadha❤️❤️👍🏻
@amalschu34305 ай бұрын
Ente ba English degree exam passaki thaneramee sahedayeeeee❤
@anaghamathew44832 жыл бұрын
Nadhaaa....prarthikanameww
@susanabraham3845 Жыл бұрын
വിശുദ്ധ ഗീവർഗീസ് സഹദായെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമേൻ 🙏🙏🙏🙏
Yanta ghe varghese sahada 🙏kada bathyathayil ninnum rekshikkanai🙏 sambathika budhimuttukalil ninnum rekshikkanai🙏 12/12/2023 yanta noyokam oru thadassavum koodathai nadathi tharanai🙏 kai vidallai 🙏yannum njagaluda koodai undakanai🙏 Amen 🙏🙏🙏
@lovelygeorge19502 жыл бұрын
Jesus, son of David, Surrendering full family to ur hands. St George, pls pray for our protection against all evil, black magic, traps, plots from people surrounding us. Help Holy spirit, Help please St George. Amen
@jintoswhatsappstatus87742 жыл бұрын
ഗീവർഗീസ് സഹദ പരിശുദ്ധൻമാരിൽ പരിശുദ്ധൻ ❤️🙏🏻
@angelmaria32693 жыл бұрын
Njangalkku vendi apekshikkaname Geevarghese sahadaye....🙏🏻🙏🏻
@varghesev.a.7628 Жыл бұрын
Parisudha Geevarghese Punyala thank you very much for Reenu completed her studies successfully. We pray for a suitable and permanent job for Reenu.🙏
@nehaaby7252 Жыл бұрын
Geevarughese sahadaye enikk vendi eshuvinod apekshikkename..innathe pareeksha nannayi orth ezhuthuvan vendi enikk vendi apekshikkaname
@varghesev.a.76287 ай бұрын
Thank you Punyala very much for Milind passed all his exams. Please pray for Milind for the proper submission of his thesis. Please pray for his visa and jobs.👏🙏❤️☮️☮️😭🏠🕊️😭🙏😭
St. George please pray for the earliest ceasefire of Russia-Ukraine war and save Ukraine. Please pray for Sandra for her future studies.St. George please help Sandra for her transfer to the University.🙏🎚️👋☮️
@beenaanil38403 жыл бұрын
Ente sahodaranu oru vivahajeevitham vegam orukkename sahada
@varghesev.a.7628 Жыл бұрын
Please pray for Sandra for her successful completion of Mbbs studies.🙏🙏🙏👏👏👏
@lovelygeorge19502 жыл бұрын
Nadha, aruli krupa cheytheedaname 🤲🏻😭
@SheebaK-vb2yh Жыл бұрын
വി.ഗീവർഗീസ് സഹദായ ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളണമേ
@anaghamathew44832 жыл бұрын
Gee argheese sahadaye rakshikaneww
@sobhanacn433 жыл бұрын
Gheevargheese sahadaye ente makanesamarppikkunnu.kaathuparipalikkaname aviduthe prarthanayal.amen.
Makkalude padanam joli. Njangalk oru nalla veedum anubandha soukaryangalum labhikkan njangalkku vendi apekshikkane
@varghesev.a.7628 Жыл бұрын
Parisudha Geevarghese Punyala please pray for Sandra for the successful completion of her MBBS Krok exams. Please pray for her safe flight from Tashkent to Cochin.👋🙏
@varghesev.a.76282 жыл бұрын
St.George please pray for me, my family, children and grandchildren for their studies, projects exams visas and jobs. Please pray for Sandra for her future studies. Please pray for Shalu, Benoy and their families. Please pray for peace in our homes.😭🙏😭👋👋🏠🕊️🎚️
@bobyjoy6402 Жыл бұрын
Vishudha geevarghees Sahara njsngaluk vendi apekishikanamae🙏
@asharobin11582 жыл бұрын
Sahadaye..plzee pray for my sister to pass her oet exam
@priyathomas9930 Жыл бұрын
Please pray for our family
@mayamaya5057 Жыл бұрын
വിശുദ്ധ ഗീവർഗീസ് സഹദാ പ്രിയ Acയ്ക് ജോലി ലഭിക്കണേ
@varghesev.a.76282 жыл бұрын
St. George please pray for the earliest ceasefire of Russia-Ukraine war.😭🙏😭👋👋👋🎚️🎚️🎚️🏠🕊️
@sajieappen3782 жыл бұрын
🙏🏾🌹St. George protect my Mother, Me, Wife and children's 🌹🙏🏾
@varghesev.a.7628 Жыл бұрын
Please pray for Sandra for the successful completion of her MBBS Krok exams.🙏🙏🙏
@varghesev.a.76282 жыл бұрын
Oh St.George, please pray for the earliest ceasefire of Russia-Ukraine war. Please pray for Sandra for her future studies.😭🙏😭👋👋👋🎚️🎚️🎚️🕊️
@pailyealias81242 жыл бұрын
Njangalkku vendi prarthikkanamey Ghee Varghese sahadaye. Amen 🌹
@rajiviswan32842 жыл бұрын
visudha geevargheese shada ya enik kittanunna cash vegam kitti ente kadam theerthu tharan eniku vendi apekshikename