Zerodhaയിലും ഇനി Margin Trade Funding! 🎉

  Рет қаралды 5,633

Trade Talks by Sunil Mathai

Trade Talks by Sunil Mathai

Күн бұрын

Пікірлер: 52
@user-sc7hr4ow5z
@user-sc7hr4ow5z 22 сағат бұрын
ഞാൻ MTF വെച്ച് 1 ലക്ഷം ഇട്ടു 4 ലക്ഷത്തിൻ്റെ സ്റ്റോക്സ് വാങ്ങിയിരുന്നു 18 ദിവസം ഹോൾഡ് ചെയ്യ്തു. Stock കാര്യമായി ചലനം ഉണ്ടാക്കിയില്ല. 19 മത്തേ ദിവസം ഈ ഫീ ഭയന്ന് (18 ദിവസത്തേക്ക് 2750 പലിശ) ഞാൻ സ്റ്റോക്ക് വിറ്റു. തൊട്ട് അടുത്ത ദിവസം തൊട്ട് അതിൽ ഡെയിലി UC ആയിരുന്നു എൻ്റെ മൊത്തം കിളിയും പോയി. NB; പലിശക്ക് കടം മേടിച്ചു ട്രേഡ് ചെയ്യല്ലേ മക്കളെ... കോൺഫിഡൻസ് വെച്ച് നമ്മക്ക് മുന്നോട്ട് പോവാൻ പറ്റില്ല അതിപ്പോ MTF ആയാലും വട്ടി പലിശക്കരൻ്റെ കയ്യിൽ നിന്ന് അയലും 😢😢😢
@Akhil_Balan_A
@Akhil_Balan_A 20 сағат бұрын
@user-sc7hr4ow5z this shows how Trading is as much about managing emotions as it is about understanding the markets. Starting with affordable capital helps build confidence, improve decision making... lesson learned
@baijumon6078
@baijumon6078 11 сағат бұрын
ഒന്നു പരീക്ഷിച്ചു.... അധികം സ്റ്റോക്ക് ഇല്ല എന്നാൽ പണി ഇരന്നു വാങ്ങിയ പോലെയായി ആ സ്റ്റോക്കിന്റെ കാര്യം.....
@adshiju8951
@adshiju8951 5 сағат бұрын
UC enthane manasilayilla
@user-sc7hr4ow5z
@user-sc7hr4ow5z 5 сағат бұрын
@@adshiju8951 UC means Upper Circuit (The maximum price a stock can reach on a given trading day is called the “upper circuit”)
@GirishVelappan-w5d
@GirishVelappan-w5d Сағат бұрын
Aniyya leaverage eddukkarrutha
@SoldierSoldier-u5u
@SoldierSoldier-u5u 22 сағат бұрын
My favourite channel. ❤
@Akhil_Balan_A
@Akhil_Balan_A 22 сағат бұрын
Don't be happy. SEBI initially allowed all indices to have weekly expiries, but guess what they have now banned it and moved all expiries, except for the benchmark ones, to monthly. SEBI is a mess. Waiting for the next circular to hit!
@benoyvarghese9519
@benoyvarghese9519 3 сағат бұрын
Intrest ethra?
@xmatterdaily
@xmatterdaily Күн бұрын
FnO volume kuranjappol da varunnu MTF in Cash market. Brokersinte ooro kashtappade pidichu nikkan Risky product aanu. Bottom pidichal ithu polikkum. Banks will give loan to Brokers at probably 7%. Brokers will give MTF at probably 10%. Spread % is their profit. BANKS will indirectly benefit. Beware MTF will have margin call and liquidation kind of similar to futures.
@fathima-lm5mw
@fathima-lm5mw 23 сағат бұрын
Idhil zerodha brocker ageum edukkille length kurachadhil sandhsham und very good message
@shaheelahammed3400
@shaheelahammed3400 16 сағат бұрын
Deliveryk maathrekituollo optional kittumo
@adshiju8951
@adshiju8951 5 сағат бұрын
MTF Pludge, DDPI , Release , video cheyyumo
@SoldierSoldier-u5u
@SoldierSoldier-u5u 22 сағат бұрын
E fesility start aayo....cochin shipyard eppo edukkammo from ur view please
@binishtb3773
@binishtb3773 Күн бұрын
intraday margin amount nu groww yearly charge edukumo....
@bijukumar9456
@bijukumar9456 Күн бұрын
സർ Liguid bees വാങ്ങി Pledge ചെയ്ത് option trade ചെയ്യാൻ കഴിയുമോ strangle
@sijumaths
@sijumaths 23 сағат бұрын
MTF cheyan pludge stock value upayogikkan pattilla
@ragesh9955
@ragesh9955 Күн бұрын
MTF pludge ചെയ്യുന്നതും release ചെയ്യുന്നതും ഉൾപ്പെടെ ഒരു വീഡിയോ ചെയ്യാമോ
@HarigovindA-pk6ow
@HarigovindA-pk6ow 23 сағат бұрын
Mtf kittiya money withdrawal nadakkuo🙂
@spmghost871
@spmghost871 20 сағат бұрын
No
@jithinjosevj385
@jithinjosevj385 Күн бұрын
കടം മേടിച്ച ട്രേഡ് ചെയ്യുമ്പോൾ മനസ്സിൽ പേടിയ ഉണ്ടാവും.സ്വന്തം കാശ് ആകുമ്പോൾ എത്ര കാലം വേണമെങ്കിലും ഹോൾഡ് ചെയ്യാം.സ്വന്തമായി കാശ് ഉണ്ടാക്കിയിട്ട് minimum 15 lakh എന്നിട്ട് ട്രേഡ് ചെയ്യുന്നതായിരിക്കും നല്ലത് അതിൻറെ 6%to7 Monthly ശതമാനം മാത്രം ആഗ്രഹിക്കു അല്ലായെങ്കിൽ കുത്തുപാളയെടുക്കും 💯%
@Moneyrain-jw2lj
@Moneyrain-jw2lj 4 сағат бұрын
വർഷത്തിൽ 6%-7% ആണോ ലാഭം എന്ന് പറഞ്ഞത് പ്രതീക്ഷിക്കേണ്ടത്
@jithinjosevj385
@jithinjosevj385 Сағат бұрын
@Moneyrain-jw2lj monthly
@Siddharthm04
@Siddharthm04 4 сағат бұрын
Udayip course nadathym patichum cash undakky trade cheyyam
@jefindx
@jefindx 8 сағат бұрын
There’s No Such Thing As ‘Easy Money,’
@muhammedali9100
@muhammedali9100 20 сағат бұрын
ഇതിൽ വരുന്ന കമൻ്റിനു മറുപടി തരാനൊന്നും മത്തായിച്ചന് സമയമില്ല മക്കളെ..
@Moneyrain-jw2lj
@Moneyrain-jw2lj 4 сағат бұрын
2 ലക്ഷം കോടി രൂപ നിലവിൽ മാർക്കറ്റിൽ mtf ഇൻവെസ്റ്റ്മെന്റ് ഉണ്ട്.ഇപ്പോൾ തന്നെ മാർക്കറ്റ് 23000 റേഞ്ചു എത്തിയാൽ പല mtf പൊസിഷൻസ് ബ്രോക്കർ എക്സിറ്റ് ആകും.അതോടെ മാർക്കറ്റ് ഹെവി ക്രാഷ് ആകും 😂😂😂😂
@syamdas2346
@syamdas2346 22 сағат бұрын
ഞാൻ അറിയാതെ എന്റെ ഷെയർ വിറ്റ.....!!!!! കാണാം....കടപ്പുറം എളകും 🤣🤣🤣
@VimalSaji-v2h
@VimalSaji-v2h 22 сағат бұрын
ബഹറിനിൽ ജോലി ചെയ്യുന്നവർക്ക് സാധിക്കുമോ
@matthachireth4976
@matthachireth4976 Күн бұрын
25% facilities. Not for Intra day!!
@irshadbinalli4764
@irshadbinalli4764 18 сағат бұрын
mtf use ചെയുമ്പോ സൈക്കോളജി വലിയ പേഷണമാവാൻ സത്തയത്തഉണ്ട്
@shajiarackal4833
@shajiarackal4833 14 сағат бұрын
MTF ചെയ്യുന്ന വീഡിയോ ഇടാമോ
@vineethpv463
@vineethpv463 4 сағат бұрын
Nice
@james55380
@james55380 7 сағат бұрын
കിട്ടുന്ന പ്രോഫിറ്റിന്റെ 23% tax 😠
@mohanfna
@mohanfna 9 сағат бұрын
ഉപദേശകൻ SEBI യിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ? രെജിസ്ട്രേഷൻ നമ്പർ എന്താണ്? പൊതുജന ശ്രദ്ധക്ക് : ഒരിക്കലും ട്രേഡ് ചെയ്യരുത്! zerodha തന്നെ പറഞ്ഞിട്ടുണ്ട് : 99 ശതമാനം നിക്ഷേപരും ട്രേഡ് ചെയ്ത് നഷ്ടത്തിലാണെന്ന്!!
@tomichittar237
@tomichittar237 Күн бұрын
മാർജിൻ ട്രേഡിങ് സ്റ്റോക്ക് വാങ്ങിയാൽ നമുക്ക് ബോണസ് കിട്ടുമോ ഡിവിഡൻഡ് കിട്ടുമോ സാർ ഇതൊന്ന് വിശദമായി പറഞ്ഞാൽ വലിയ ഉപകാരം
@nirmalnc
@nirmalnc Күн бұрын
Kittum
@muhammedali9100
@muhammedali9100 23 сағат бұрын
കിട്ടും,വൺ വീക്ക് മുന്നേ നടന്ന് വിപ്രോ ബോണസ് എനിക്ക് കിട്ടി,295 എംടിഎഫ് ൽ ഞൻ ഹോൾഡ് ചെയ്തിരുന്നു
@akshayraj1252
@akshayraj1252 Күн бұрын
First time adhaani issue endaayi, market edinondee erikumbollee, adhaani stocks sell cheyaan samdikaataa oru technical issue endaayadee Zerodha'yill thanee aanee....🤣😂
@danielthomas5401
@danielthomas5401 23 сағат бұрын
House always win.
@SavioSebastian-y6r
@SavioSebastian-y6r 4 сағат бұрын
😂👍🏻
@SoldierSoldier-u5u
@SoldierSoldier-u5u 22 сағат бұрын
E thu cheyyna oru video eda ammo bro
@harshakumarp3380
@harshakumarp3380 23 сағат бұрын
Naya paisa illathe velippichu tharum
@sunilperumbavoor358
@sunilperumbavoor358 20 сағат бұрын
👌
@shihab86
@shihab86 Күн бұрын
Hii Good stock investing Reliance industries Asian paints buy Indusind bank AU small finance bank Idfc first bank Sbi life insurance Coal india Ltd Value for money 👍
@Noushad9990
@Noushad9990 Күн бұрын
❤❤❤
@jithinjosevj385
@jithinjosevj385 Күн бұрын
☝️🔥🔥🔥👌Rick very important
@VimalSaji-v2h
@VimalSaji-v2h 22 сағат бұрын
ബഹറിനിൽ ജോലി ചെയ്യുന്നവർക്ക് സാധിക്കുമോ
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Uppum Mulakum 3 | Flowers | EP # 162
24:02
Flowers Comedy
Рет қаралды 17 М.
Post Market News | Stock Market News Malayalam | Stock Market Kerala
7:45
രാത്രിയിൽ ട്രേഡ് ചെയ്യാം! Podcast #49
18:01
Trade Talks by Sunil Mathai
Рет қаралды 12 М.
Uppum Mulakum 3 | Flowers | EP # 161
21:41
Flowers Comedy
Рет қаралды 566 М.
ഒരു നല്ല Traderന് വേണ്ട Qualityകൾ!
47:22
Trade Talks by Sunil Mathai
Рет қаралды 33 М.
Margin Trading Facility നല്ലതാണോ!!?
19:03
Trade Talks by Sunil Mathai
Рет қаралды 18 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН